Aliyans - 708 | പിൻവാതിൽ നിയമനം | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 24 жов 2023
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial
  • Розваги

КОМЕНТАРІ • 361

  • @user-qi6uo7ne6x
    @user-qi6uo7ne6x 8 місяців тому +112

    പാവം കനകൻ ആ സ്കൂട്ടി ഒന്നു തിരിച്ചു കൊടുത്തിരുന്നെങ്കിൽ നന്നായേനെ😢 എന്നുള്ളവർ ലൈക് അടിക്കൂ

  • @Wanderingsouls95
    @Wanderingsouls95 8 місяців тому +123

    തങ്കം ഫുഡ് കഴിക്കുന്നത് വൃത്തിയില്ല എന്ന് കമന്റ് കണ്ടു.. സാധാരണക്കാരൻ അച്ചാറൊക്കെ രുചിക്കുന്നത് അങ്ങനെയാണെന്നാണ് എന്റെ വിശ്വാസം..
    അല്ലാതെ മാഡം ആഞ്ചലീന ഇഗ്നീഷ്യസ് സൂപ് കുടിക്കുമ്പോലെ നട്ടെല്ല് വളയാതെ ഇസ്തിരിയിട്ട കദർ പോലെ നിന്ന് പറ്റുവോ...! അളിയൻസ് സാധാരണക്കാരുടെ രീതിയാണ്.. ഇഷ്ടം ❤

    • @nishaninan5180
      @nishaninan5180 8 місяців тому +13

      വളരെ ശെരിയാണ്, ഞങ്ങളൊക്കെ അങ്ങനെ ആണ്

    • @mareenareji4600
      @mareenareji4600 8 місяців тому

      @@nishaninan5180 ........ നിങ്ങളെ പോലെ ഉള്ളവർ മാത്രമല്ലല്ലോ ഇത് കാണുന്നത്.. ഇങ്ങനെ അല്ലാതെ വൃത്തിക്ക് ഭക്ഷണം കഴിക്കുന്നവരും ഇത് കാണുന്നുണ്ട്

    • @busharahakeem378
      @busharahakeem378 8 місяців тому +2

      😂😂👍

    • @AleenaAhalya400
      @AleenaAhalya400 8 місяців тому +2

      😂😂😂

    • @aadisworld1099
      @aadisworld1099 8 місяців тому +2

      Correct

  • @alexandergeorge9365
    @alexandergeorge9365 8 місяців тому +15

    അച്ചാർ കിട്ടിയാൽ അല്പം എടുത്തു നക്കിനോക്കണം. അതാണ് അതിന്റെ ഒരു ഇത് 😄

  • @paulnp4271
    @paulnp4271 8 місяців тому +12

    ഈ എപ്പിസോഡിൽ ഏറ്റവും കൂടുതൽ ആകർഷിച്ചത് ddt പാർട്ടിയുടെ ഓഫീസ് കാണുകുമ്പോൾ അതിനു താഴെയുള്ള പഴയ കാല കട പിന്നെ ആ നാട്ടിൻ പുറവും.... എന്തായാലും സംവിദായകന് നല്ലൊരു big salute....

  • @shirlyjacob3243
    @shirlyjacob3243 8 місяців тому +28

    തങ്കത്തിനും ലില്ലിക്കും പരദൂഷണം ഇത്തിരി കൂടുന്നുണ്ട്

  • @RajendranVayala-ig9se
    @RajendranVayala-ig9se 8 місяців тому +51

    പാർട്ടിയാഫീസും ചായക്കടയും തെരുവും കണ്ടു. സന്തോഷായി - ഇനി പഞ്ചാ ഓഫിസും കൃഷിഭവനും ചീര വിൽക്കാൻ േപായ അമ്മാവനും -

  • @indirakummath4320
    @indirakummath4320 8 місяців тому +13

    അമ്മ, അമ്മായി, അമ്മാവൻ എല്ലാവരും വേണം എങ്കിലേ രസമുള്ളു

  • @im_a_traveler_85
    @im_a_traveler_85 8 місяців тому +8

    9:22 സ്നേഹമാണെങ്കിൽ രണ്ടും നല്ല സ്നേഹം വാഴക്കണെങ്കിൽ രണ്ടും നല്ല പൊരിഞ്ഞ വഴക്..👯❤ 11:36 .😂😂

  • @SumeshAk-sr3yk
    @SumeshAk-sr3yk 8 місяців тому +24

    ക്ലൈമാക്സ്‌ ലെ ക്ലിട്ടോ ചേട്ടന്റെ മുഖത്തു വന്ന ഭാവങ്ങൾ സൂപ്പർ ❤️❤️❤️❤️❤️ 😘😘😘😘😘

  • @azeezvpr2635
    @azeezvpr2635 8 місяців тому +18

    കുറച്ചു നാൾ മുമ്പ് വരെ നായരേട്ടന്റെ ചായക്കട ഇതായിരുന്നില്ലല്ലോ..😅

  • @jalajamanyks5922
    @jalajamanyks5922 8 місяців тому +26

    Muthu and Thangam duo
    are correct example of modern mom and daughter and teenage conflict 13:07

  • @fayizsalman8776
    @fayizsalman8776 8 місяців тому +11

    Thinnunna sound verupikunn

  • @rajasekharanp4475
    @rajasekharanp4475 8 місяців тому +10

    തങ്കം മകളോട് പറഞ്ഞ ആ വാക്ക് ഒന്ന് സഭ്യമായ ഭാഷയിൽ ആകാമായിരുന്നു

  • @bnybenoy1748
    @bnybenoy1748 8 місяців тому +2

    എന്ത് ആഹാരം... ടേസ്റ്റെ നോക്കുമ്പോഴും വലതു കൈയിൽ നോക്കാൻ തങ്കതിനോടും ലില്ലിയോടും പറയണേ....

  • @admin12-th3do
    @admin12-th3do 8 місяців тому +18

    കുട്ടികളോട് മുടി ചീകുന്നത് പുറത്ത് പോയി ചെയ്യാൻ പറയുക

    • @Invictak-
      @Invictak- 8 місяців тому +2

      Ith serial asne

    • @admin12-th3do
      @admin12-th3do 8 місяців тому +1

      @@Invictak- സീരിയൽ ആയാലും അത് കണ്ട് മക്കൾ പഠിക്കട്ടെ

  • @sv8394
    @sv8394 8 місяців тому +14

    മുത്ത് തങ്കം super combo അവരുടെ വഴക്കും എല്ലാം നല്ല originality

  • @georgecjohn7128
    @georgecjohn7128 8 місяців тому +168

    മുത്ത് എന്ത് ചോദിച്ചാലും തങ്കത്തിന് ഒന്ന് നെഗറ്റീവ് പറഞ്ഞില്ലെങ്കിൽ ഒക്കില്ല...

    • @Ardraaaaaa
      @Ardraaaaaa 8 місяців тому +26

      Ath mikka ammammaarum angane thanne alle...sheri aanenn parayunnilla...but reality aan..😊

    • @sayjen123
      @sayjen123 8 місяців тому +2

      Hyper protective aanu

    • @sdftfgigyf
      @sdftfgigyf 8 місяців тому

      ...
      𝑀 15:16 ❤

    • @unique99unique
      @unique99unique 8 місяців тому +2

      Yes bad behaviour

    • @ROH2269
      @ROH2269 8 місяців тому +4

      Satyam, Pavam Muthu

  • @lathaanilkumar1057
    @lathaanilkumar1057 8 місяців тому +19

    ഈ റൊണാൾടെ മച്ചമ്പി യിക്ക് വീട്ടിൽ ഒന്നും പോയി മക്കളെ കാണണ്ടേ 😊

  • @koottukaran3461
    @koottukaran3461 8 місяців тому +55

    രക്ത സാക്ഷിയെ വേണമെന്ന് പറഞ്ഞപ്പോ എല്ലാവരും കൂടി പുരുഷൂനെ നോക്കിയ നോട്ടം 😂😂

    • @AleenaAhalya400
      @AleenaAhalya400 8 місяців тому +2

      പുരുഷു അല്ലെ idea പറഞ്ഞത് അതാ പുരുഷു തന്നെ ആയിക്കോട്ടെ എന്ന് വിചാരിച്ചത് 😂

    • @koottukaran3461
      @koottukaran3461 8 місяців тому

      @@AleenaAhalya400 😂👍

    • @ismailfaizy5282
      @ismailfaizy5282 8 місяців тому +1

      ​@@AleenaAhalya400😂

  • @rekhano1613
    @rekhano1613 8 місяців тому +2

    Enathae episode
    Adipoli.super..
    Valiya Santhosham.
    😍😊🥰👌👌

  • @Suresh-tu3sw
    @Suresh-tu3sw 8 місяців тому +21

    👏👏കൊള്ളാം... ചായക്കടയും പാർട്ടി ഓഫീസും ഒരു ഫ്രെയിമിൽ 👌👌കുറച്ചു ദിവസങ്ങൾക്കു ശേഷം DDT അംഗങ്ങളെ കാണാൻ പറ്റി 👏👏👏
    😊😊മുത്തേ 😊😊തക്കിളി മോളെ 😊😊

  • @Userdefine100
    @Userdefine100 8 місяців тому +5

    ഇന്ന് ആ സ്ഥിരം ചേട്ടൻ 708 എപ്പിസോടും കണ്ടില്ലന്നു തോന്നുന്നു

    • @Ameekhas
      @Ameekhas 8 місяців тому

      Nerathathe salary avanu kittiyilla

  • @mohanana3027
    @mohanana3027 8 місяців тому +2

    ആരോചകമായ പ്രയോഗങ്ങൾ ഒഴിവാക്കുന്നത് നല്ലതാണ്.തങ്കമേ..

  • @chandranmancheyil254
    @chandranmancheyil254 8 місяців тому +15

    ഒരു മുടി വീണാലും കുഴപ്പമില്ല😅😊

  • @jinson12
    @jinson12 8 місяців тому +14

    ആ ഫൈനൽ shot ലേ എല്ലാ ഭാവങ്ങളും വരുത്തി കൊണ്ടുള്ള ക്ലീട്ടോയുടെ ആ മുഖം....we were missing it for a long time....😂... That's the master piece 😊

  • @Klm531
    @Klm531 8 місяців тому +7

    16 വർഷം ഒരുമിച്ച് ജീവിച്ചിട്ട് divorce 😂😂😂ആരുടെ കാര്യമാണ് 😂😂😂😂😂😂

  • @subramani9012
    @subramani9012 8 місяців тому +6

    അളിയൻ മരായൽ ഇങ്ങനെ വേണം❤❤

  • @habeebasalim
    @habeebasalim 8 місяців тому +4

    Super videos aanu ellam episode ori ka lum nearttha ru thu ella varkum congrats

  • @MrJoy8888
    @MrJoy8888 8 місяців тому +34

    ഇന്നത്തെ എപിസോഡ് ബോറായി തോന്നിയത് എനിയ്ക്ക് മാത്രമാണോ? Just below average episode....so sorry to say that😢😢😢😢😢you could have improved the story line....

    • @Invictak-
      @Invictak- 8 місяців тому +3

      Athe ningalk thonnunna kaarym mathram....chodikan polum illa

    • @AleenaAhalya400
      @AleenaAhalya400 8 місяців тому +1

      അല്ലാട്ടോ എനിക്കും തോന്നി.

  • @sumajacob1383
    @sumajacob1383 8 місяців тому +4

    മുത്ത് എന്തു പറഞ്ഞാലും എതിർക്കുന്ന ഒരു അമ്മ. തങ്കം over ആണ്. Real അമ്മ ഇങ്ങനെ അല്ല.

  • @JinshiJinu-tw2zi
    @JinshiJinu-tw2zi 8 місяців тому +8

    മുത്ത്, സൈകു, നല്ലു, ഇവരെ ഇതിൽ കൂടുതൽ include ചെയ്യണം എന്നുള്ളവർ ഉണ്ടോ 😊

  • @shereefshereef5521
    @shereefshereef5521 8 місяців тому +4

    ഇന്നത്തെ എപ്പിസോഡി ലെ ചെറിയ ഒരു അബദ്ധo ചൂണ്ടിക്കാട്ടുന്നു അംഗനവാടിയിൽ ജോലി കിട്ടിയ കുട്ടിയുടെ അച്ചൻ്റെ പേര് അമ്മാവൻ ആദ്യം പറഞ്ഞത് ശങ്കരൻ്റെ മോള് എന്നായിരുന്നു.പിന്നെ അത് ശ്രീധരൻ്റെ മോള് ആയി മാറി അതെങ്ങനെ സംഭവിച്ചു. സംവിധായകനും എഴുത്തുകാരനും ശ്രദ്ധിക്കുക

  • @SivadasanMkd-pg5zf
    @SivadasanMkd-pg5zf 8 місяців тому +4

    തങ്കം ഉപയോഗിച്ച ഒരു വാക്ക് നാടൻ പ്രയോഗമാണോ, അതോ തെറിയോ? നിലവാരം കുറഞ്ഞാലേ കോമഡിയാവൂ എന്നാണോ?

  • @shamenon1265
    @shamenon1265 8 місяців тому +2

    Enthoru originality.. Super 👍

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb 8 місяців тому +5

    DDT പാർട്ടിയുടെ ബുദ്ധിജീവികളാണ് പുരുഷനും,, നടരാജനും.. 😂😂😂🤭🤭🤭😄😄😄😜😜

  • @geethashridharan7749
    @geethashridharan7749 8 місяців тому +4

    😂😂😂 cleto face expression...n kanakan action...👏👏👏

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 8 місяців тому +1

    Thanks aliyans team.

  • @nandakumargopinathakurup3521
    @nandakumargopinathakurup3521 8 місяців тому +20

    പൈസ വരാനുണ്ട്.......
    മുത്തിനെ tour ന് വിടണം.....മുത്തിന്റെ അഭിനയം സൂപ്പർ.......അമ്മാവൻ ഉണ്ടെങ്കിൽ ആ എപ്പിസോഡ് സൂപ്പർ.......അമ്മാവാ 20/- രൂപ കൊടുത്താണ് ഞാൻ ചീര വാങ്ങുന്നത്.......

  • @thankammaraju9868
    @thankammaraju9868 8 місяців тому +8

    ഇന്ന് താമസിച്ചല്ലോ

  • @vinayakkanil7806
    @vinayakkanil7806 8 місяців тому +11

    കഥ കൊള്ളാം ക്ലൈമാക്സ്‌ പാളി പോയി 😢

  • @swathyvipin62
    @swathyvipin62 8 місяців тому +15

    ഇനി ഒരു ghost eppisode വേണം എന്നുള്ളവർ ഇവിടെ ബാ..😚❤️

  • @ayshajaleel-xv9yy
    @ayshajaleel-xv9yy 8 місяців тому +7

    Muthu acting super ❤❤❤

  • @sajithamarankavil6025
    @sajithamarankavil6025 8 місяців тому +4

    Episode kollillaaaaa😮

  • @bessyswaraj7420
    @bessyswaraj7420 8 місяців тому +2

    Oru home tour episode cheythal veed full onn kaanamayirunnu😊

  • @abhilashkerala2.0
    @abhilashkerala2.0 8 місяців тому +8

    5 persons ulla one and only DDT party😂😂😂
    Tea shop and party office nice❤
    Cleeto😂😂😂

    • @milan9159
      @milan9159 8 місяців тому +1

      നേരത്തെ ddt party യുടെ office അടുക്കളയുടെ പുറകിൽ ആയ്യിരുന്നു 😂🤣

  • @kskvlogs332
    @kskvlogs332 8 місяців тому +1

    ഗംഭീരം 🌹🌹🌹💝💝💝

  • @ninurafi
    @ninurafi 8 місяців тому +4

    8:41 Sankarnde makalkk 14:43 Sreedharan 😂😂

  • @kavithapanikar1806
    @kavithapanikar1806 8 місяців тому +189

    അമ്മ കറിക്കരിയുന്ന ഡൈനിംഗ് ടേബിളിലാണ് മോളുടെ മുടി ചീകലും കെട്ടലും...

    • @ushadhanyatha1813
      @ushadhanyatha1813 8 місяців тому +14

      True... ഞാനും ഓർത്തു😔

    • @nasnisherif3529
      @nasnisherif3529 8 місяців тому +10

      Athinentha

    • @prakashkuttan1653
      @prakashkuttan1653 8 місяців тому +13

      അകത്തിരുന്നു നഖം മുറിക്കും ക്‌ളീറ്റോ അതിലും അപ്പോഴോ

    • @sukumarancsuku3780
      @sukumarancsuku3780 8 місяців тому +1

      17:09 dax

    • @ramanikrishnan4087
      @ramanikrishnan4087 8 місяців тому +8

      Sariya. Ellavarum food kazhikkunna sthalam

  • @chilakrishna
    @chilakrishna 8 місяців тому +4

    Originality nashtapettt....

  • @daviskt3827
    @daviskt3827 8 місяців тому +1

    Super episode

  • @smnair3168
    @smnair3168 8 місяців тому +3

    അല്ലെങ്കിൽ തന്നെ തങ്കമ്മക്ക് വൃത്തി ഇല്ല

  • @jobygeorge2526
    @jobygeorge2526 8 місяців тому +1

    Outdoor shots poli👏🏻👏🏻👏🏻👏🏻👏🏻

  • @jollysports5654
    @jollysports5654 8 місяців тому +4

    അയ്യേ പച്ചക്കറികൾ അരിയുന്നിടത്തും ഡൈനിങ് ടേബിളു ആണെന്ന് ഒന്നും നോക്കാതെ ഇരുന്ന് മുടി ചീകുന്നതും ശരിയല്ല,ചെറിയ ചെറിയ കാര്യങ്ങൾ ആണെങ്കിലും നല്ല manners കാണിക്കണം

  • @ashrafmanayil4065
    @ashrafmanayil4065 8 місяців тому +12

    ഇതിലും കുടുതൽ വെറുപ്പിക്കാൻ ഞങ്ങൾക്ക് കഴിയ്യില്ല അളിയൻ

  • @salimvs3768
    @salimvs3768 8 місяців тому +3

    ഇഷ്ടം ❤❤❤

  • @thashrifahariz3887
    @thashrifahariz3887 8 місяців тому +1

    Vishaya daridryam...aa ansar fmly..nadarajan fmly..ellareyum rangathek irakkuu...rangam adipoliyakuu..

  • @farooqumer4710
    @farooqumer4710 8 місяців тому +5

    Akshaya Fans❤❤❤

  • @tajtaj4848
    @tajtaj4848 8 місяців тому +9

    നേരത്തെ നടരാജനെ മാത്രം സഹിച്ചാൽ മതി ആയിരുന്നു. ഇപ്പോ പുരുഷു കൂടെ 😄😄

  • @ossammob5730
    @ossammob5730 8 місяців тому +2

    Nice
    Original Kerala location (DDT office location) 👌

  • @Kkr7428
    @Kkr7428 8 місяців тому +3

    ലില്ലിക്ക് മക്കളെ കൂടെ നിർത്തുന്നത് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ?

  • @lathanair5634
    @lathanair5634 8 місяців тому +4

    ❤❤❤

  • @beenaanish7160
    @beenaanish7160 8 місяців тому +10

    ക്‌ളീറ്റോ യുടെ തനി നിറം അറിയാമായിരുന്നിട്ടും തങ്കം പുറകെ ആശ്വസിപ്പിക്കാൻ നടക്കുന്നു.. കഷ്ട്ടം തന്നെ

  • @kunjusworld2770
    @kunjusworld2770 8 місяців тому +5

    കുറെ ആയി പുരുഷു അണ്ണനെ കണ്ടിട്ട്. 😂

  • @rsajeeb
    @rsajeeb 8 місяців тому +2

    എനിക്ക് ഇന് ഇവരെ നേരിൽ കാണാൻ ഭാഗ്യം ഉണ്ടായി 🥰

  • @kunhimoideenkunhimoideen3680
    @kunhimoideenkunhimoideen3680 8 місяців тому +2

    ❤❤

  • @shaijugm
    @shaijugm 8 місяців тому

    Yes

  • @anjanam4669
    @anjanam4669 8 місяців тому +6

    Muthine thankam vidilla
    Jeevithathile ennum orkkan pattiya oru karyam anu tour
    Thankam medikkum ketto😂

  • @2012abhijith
    @2012abhijith 8 місяців тому +3

    ആരും ddt party ഓഫീസ് കണ്ടില്ലെന്ന് പറയരുത് 10:24🤣

  • @keerthanapv4195
    @keerthanapv4195 8 місяців тому +5

    First comment for the first time🤩✨😎👏

  • @sumayyasumi89
    @sumayyasumi89 8 місяців тому +2

    ❤❤❤❤

  • @sabuvg7196
    @sabuvg7196 8 місяців тому +2

    😊❤❤

  • @user-vicky202
    @user-vicky202 8 місяців тому +3

    Liliyude sound enthu patti oru aanu
    Samsarikkuna pole und...

  • @lambooji2011
    @lambooji2011 8 місяців тому

    Super🎉

  • @vimalkumarr6621
    @vimalkumarr6621 8 місяців тому +2

    👍❤👌

  • @adx...212
    @adx...212 8 місяців тому +6

    Good acting by all🥰🥰

  • @bindurajendran8372
    @bindurajendran8372 8 місяців тому +3

    Teastall,partyoffice,super

  • @panbalagan5554
    @panbalagan5554 8 місяців тому +1

    Sweet Muthu ..!!!

  • @monstergamer1539
    @monstergamer1539 4 місяці тому

    എവിടെ വെയിൽ അടിക്കുന്നത് എനിക്ക് അത് ഇഷ്ടായി ഞാൻ ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി

  • @sasidharannair8782
    @sasidharannair8782 8 місяців тому +8

    രാവും രാത്രിയും ഒന്നാണ് കുഞ്ഞേ😂😂

  • @AsifAbdullah-jo1eb
    @AsifAbdullah-jo1eb 8 місяців тому +1

    Aliyans ishtam

  • @amburs9781
    @amburs9781 8 місяців тому +1

    👍

  • @treesafredy3873
    @treesafredy3873 8 місяців тому +1

    ❤❤❤😊

  • @2012abhijith
    @2012abhijith 8 місяців тому +20

    മുത്തിന്റെ നിർബന്ധം കൂടി വരുന്നുണ്ട്... തങ്കം ചേട്ടത്തി പാവം 🤣

  • @prasannakumari2010
    @prasannakumari2010 8 місяців тому +1

    അത് ശെരിയാ കനാകാന് ഒരു സ്കൂട്ടി വാങ്ങണം

  • @ramanikrishnan4087
    @ramanikrishnan4087 8 місяців тому +3

    Ee oru subject ethra pravasyam vannirikkunnu. Tour pokan kasilla Kashtam

  • @sumathisoman6305
    @sumathisoman6305 8 місяців тому +9

    Oru kadhayumilla skip cheythitt kantu😂😂

  • @jayashreemanoj3908
    @jayashreemanoj3908 8 місяців тому +3

    Sankaran @8.40 Sreedharan ayi @14.43

  • @smithanair2297
    @smithanair2297 8 місяців тому +14

    Pls do an episode with Amma ❤

    • @bineshgopi6881
      @bineshgopi6881 8 місяців тому

      എപ്പോ വേണം

    • @ambikapillai7259
      @ambikapillai7259 8 місяців тому +2

      Amma karicku nurukkunnu. Mol mudi cheekunnu thottaduthu. Okkanam varunnu. Oru maryada vende?

  • @user-ko9vs1qh3w
    @user-ko9vs1qh3w 8 місяців тому +1

    Kitchen dining table avideyonnum mudy cheekan Padilla

  • @sajanishaji901
    @sajanishaji901 8 місяців тому

    Ente molu mudi kttumpol njangal thammil parayunna athe.. dialogues

  • @mariyammashibu8110
    @mariyammashibu8110 8 місяців тому

    Super

  • @arunkariyadan2447
    @arunkariyadan2447 8 місяців тому +2

    എല്ലാ എപ്പിസോടും കണ്ട എനിക്ക് മുഖം കാണിക്കാൻ ഒരു വേഷം തരുമോ sir 😊

  • @AnjuAnju-qj9wr
    @AnjuAnju-qj9wr 8 місяців тому

  • @subaida1798
    @subaida1798 8 місяців тому +5

    Bad words oyivakannam please 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nimmialexander3675
    @nimmialexander3675 8 місяців тому +1

    cleeto chammal sooper--last scene

  • @seenashaji3846
    @seenashaji3846 8 місяців тому +1

    സീന ❤❤❤❤

  • @RajendranVayala-ig9se
    @RajendranVayala-ig9se 8 місяців тому +20

    ഇന്ന് - ലേശം താമസിച്ചു : കനകന്റെ കുട്ടികൾ എവിടെ! അമ്മ വരുമോ. പിണങ്ങി പോയതാണോ? മറ്റ് ഒരമ്മ ആയാലും വരട്ടെ -

    • @jayasreejayadevan8123
      @jayasreejayadevan8123 8 місяців тому

      അവരെല്ലാം മാവേലി ആണ്

    • @jubimathew3169
      @jubimathew3169 8 місяців тому +1

      Venda. They can’t act at all. Those kids needs to be replaced

  • @Jith-tq6ib
    @Jith-tq6ib 8 місяців тому +1

    12 ❤❤❤

  • @satharparladkam-dv5nf
    @satharparladkam-dv5nf 8 місяців тому +1

    Supar.

  • @rajeevgeorge991
    @rajeevgeorge991 8 місяців тому +9

    അമ്മയും മോളും സൂപ്പർ