Kilum Kilu Kilum..... cover done by Gadha Vinay

Поділитися
Вставка
  • Опубліковано 13 гру 2022
  • സിനിമ... നീലപൊന്മാൻ (1975)
    രചന.. വയലാർ രാമവർമ്മ
    സംഗീതം... സലിൽ ചൗധരി
    ആലാപനം.. എസ് ജാനകി
    Cover done by Gadha Vinay

КОМЕНТАРІ • 1,1 тис.

  • @shajitr7688
    @shajitr7688 Рік тому +65

    ഗാഥാ സൂപ്പർ, ആട്ടവും പാട്ടും പാട്ടിനൊപ്പമുള്ള അഭിനയവും വളരെ നന്നായിട്ടുണ്ട്.

  • @kishorkumar2008
    @kishorkumar2008 Рік тому +43

    👌... അച്ഛനും മകളും കൂടി പാടുന്ന ഒരുപാട് ഗാനങ്ങൾ പ്രതീക്ഷിച്ചോട്ടെ വരും നാളുകളിൽ... 🙏

    • @vinaysekher
      @vinaysekher  Рік тому +1

      😊👍

    • @shajius2551
      @shajius2551 Рік тому +2

      വളരെ നന്നായി പാടാൻ കഴിവുള്ള നിങ്ങൾ അച്ഛനും, മോളും അറിയപ്പെടുന്ന ഗായകരാകുന്ന കാലം വരും. എല്ലാവിധ ആശംസകളും നേരുന്നു.

    • @DahliaCaTvlog
      @DahliaCaTvlog 7 місяців тому +1

      ഞങ്ങളും പ്രതീക്ഷിക്കട്ടെ❤

  • @narandranath226
    @narandranath226 Рік тому

    തകർത്തു. മോളെ. എന്റെ. ജീവൻ. നിനക്ക്. തരാൻ. തോന്നുന്നു.

  • @sambuvijayan7956
    @sambuvijayan7956 Рік тому +27

    ശരിക്കും കിലുങ്ങിയത് എന്റെ ഹൃദയത്തിനുള്ളിലാ ശരിക്കും പിടിച്ചിരുത്തിക്കളയുന്ന ആലാപനം. Absolutely you have a magical voice dear molu ഒരായിരം അഭിനന്ദനങ്ങൾ ❤❤

    • @vinaysekher
      @vinaysekher  Рік тому

      Thank You 💞😊💞

    • @DahliaCaTvlog
      @DahliaCaTvlog 7 місяців тому +2

      എന്റെ ഹൃദയവും കിലുങ്ങിപ്പോയി

  • @manojpm70
    @manojpm70 Рік тому +16

    മോളു സോങ് സെലക്ഷൻ സൂപ്പർ മോളുടെ പാട്ടുകളും അച്ഛന്റെ പാട്ടുകളും സൂപ്പർ രണ്ടു പേരുടെ ശബ്ദം സൂപ്പർ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻👍

    • @vinaysekher
      @vinaysekher  Рік тому

      Thank You💞😊💞

    • @omanageorge991
      @omanageorge991 Рік тому

      @@vinaysekher super wonderful ❤️ 👏

    • @DahliaCaTvlog
      @DahliaCaTvlog 7 місяців тому +1

      അച്ഛന്റെയും മോളുടെയും സെലക്ഷൻ സൂപ്പർ

  • @muraleedharanpr3776
    @muraleedharanpr3776 Рік тому +8

    നല്ല ശബ്ദം. നന്നായി പാടുന്നവർ ഇനിയുമുണ്ടോ? Gadha യുടെ പാട്ട് ഇനിയും കേൾക്കാൻ മോഹം 👍👍

  • @sureshk5671
    @sureshk5671 Рік тому +1

    എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് ഓർമയില്ല സൂപ്പർ ആയിരുന്നു

  • @baburajkottakkunnu6495
    @baburajkottakkunnu6495 2 місяці тому

    അഭിനയവും പാട്ടും മനോഹരമായി അഭിനന്ദനങ്ങൾ

  • @udayakumarudayakumar6538
    @udayakumarudayakumar6538 Рік тому +5

    പഴയ പാട്ടുകൾ പാടുന്നതിൽ സന്തോഷം 😄😄❤️

  • @SanthoshKumar-sp1no
    @SanthoshKumar-sp1no Рік тому +3

    Vavaa kunjaaa..👌👌👌👌👌👋👋👋👋👋👋👋👋👋👋👋👋👋👋🙏🙏🙏🙏🙏🙏🎷🎻🎸🎺🎶🎼🎵🎙️

  • @lohithakshannaduvalath8421
    @lohithakshannaduvalath8421 6 місяців тому +2

    Very nice. നന്നായി പാടി. മോളെ സർവേശ്വരൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 👏👏👏👌

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 дні тому

    Gadha takes listeners back to those green Neela ponman days when these kind of beautiful songs makes it appearance by leaving listeners musically intoxicated.

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 Рік тому +4

    ഹൃദ്യമായ ആലാപനം.....അഭിനന്ദനങ്ങൾ.......!!!

  • @sajupaulose1575
    @sajupaulose1575 Рік тому +10

    Super song selection and extra super singing and presentation. Keep it up 👍👍

  • @shajimonma5673
    @shajimonma5673 Рік тому

    പഴയ സൂപ്പ൪ഗാനം വീണ്ടും സൂപ്പറായി അവതരിപ്പിച്ചതു് 'ഗംഭീരം'.

  • @babutk818
    @babutk818 Рік тому

    പാട്ടിൽ ലയിച്ച് പാടിട്ടോ !
    പഴയ പാട്ട്
    എത്ര സുന്ദരം.

  • @sadanandantk1428
    @sadanandantk1428 Рік тому +3

    ഗാഥ മോളുടെ പാട്ട് എന്നത്തേതിലും വളരെ നന്നായിട്ടുണ്ട് മോൾ ഇനിയും നല്ല പാട്ടു കളുമായി വീണ്ടും വരുക അഭിനന്ദനങ്ങൾ

  • @shijithkumarp7837
    @shijithkumarp7837 Рік тому +12

    ഗംഭീരം, അഭിനയവും
    high pitch നന്നായി കിട്ടുന്നുണ്ട്.

    • @vinaysekher
      @vinaysekher  Рік тому

      Thank You 💞😊💞

    • @DahliaCaTvlog
      @DahliaCaTvlog 7 місяців тому +1

      ഗംഭീര അഭിനയം high pitch ❤

  • @ambadigeneral4134
    @ambadigeneral4134 Рік тому +1

    പഴയ ഗാനങ്ങൾ പാടുന്ന പുതു തലമുറ മോൾക്ക് ഒരായിരം അനുമോദനങ്ങൾ

  • @lachuniharika4516
    @lachuniharika4516 Рік тому +1

    സൂപ്പർ.... സൂപ്പർ.... കണ്ടിട്ട് കുറെ ആയല്ലോ 🥰💕😅👍🏻👍🏻👌🏻

  • @abhayanraj6544
    @abhayanraj6544 Рік тому +9

    മോളൂ..നന്നായി പാടി
    മനോഹരം
    👌♥️💚💜

    • @vinaysekher
      @vinaysekher  Рік тому +1

      Thank You 💞😊💞

    • @DahliaCaTvlog
      @DahliaCaTvlog 7 місяців тому +1

      നന്നായി പാടി എനിക്കും അതാണ് പറയാനുള്ളത് മോളു,,,,

  • @LORRYKKARAN
    @LORRYKKARAN Рік тому +4

    സോങ് സെലക്ഷൻ ആണ് നിങ്ങളുടെ വിജയം. 👍👍🥰

    • @vinaysekher
      @vinaysekher  Рік тому +1

      Thank You💞😊💞

    • @DahliaCaTvlog
      @DahliaCaTvlog 7 місяців тому +2

      എനിക്കും തോന്നി സോങ് സെലക്ഷനാണ് എന്ന്👍

  • @user-wl3vm7cr9d
    @user-wl3vm7cr9d Рік тому +1

    Manoharamaya alapanam👌☺🥰

  • @presannannair3868
    @presannannair3868 Рік тому +3

    👍👍 superb .....gifted talent /voice. Keep it up. Best Wishes

    • @vinaysekher
      @vinaysekher  Рік тому

      Thank You 💞😊💞

    • @DahliaCaTvlog
      @DahliaCaTvlog 7 місяців тому

      Gfted talent, voice. Keep it up മോളു 🎉🎉🎉

    • @DahliaCaTvlog
      @DahliaCaTvlog 7 місяців тому

      ഒരു തിരുത്ത് gifted talent 🙏

  • @subhakv6653
    @subhakv6653 10 місяців тому +2

    Gadha sooper അഭിനയം, സംഗീതം എല്ലാം അടിപൊളി❤

  • @mallumusic5351
    @mallumusic5351 Рік тому

    കുണുക്കിട്ട കോഴി കുളക്കോഴി കുന്നിൻ cherivile vyttatti ആ പാട്ടു പാടി നോക്ക് നന്നാകും 👍👍👍

  • @josephaugustine8410
    @josephaugustine8410 Рік тому

    പഴയ സൂപ്പർ ഗാനം മോൾ തകർത്തു പാടി

  • @rajanaathanimoochikal1298
    @rajanaathanimoochikal1298 6 місяців тому

    നല്ല പോലെ പാടി മോളെ അച്ഛന് അഭിനന്ദനങ്ങൾ

  • @muhammadfaizel1386
    @muhammadfaizel1386 Рік тому

    പാടുമ്പോൾ ഇങ്ങനെ പാടണം - action ! നന്നായി. സൂപ്പർ സോദരി .

  • @ajithmt366
    @ajithmt366 Рік тому +1

    വളരേ മനോഹരമായിരിക്കുന്നു നല്ല ശബ്ദം പാട്ട് അടിപൊളിയായിട്ടുണ്ട്

  • @smithappkaladheebam6222
    @smithappkaladheebam6222 Рік тому

    ഗാഥ മോൾ നന്നായി പാടി എന്താ ഫീൽ എന്റെ ഇഷ്ട്ട ഗാനം.ലയിച്ചു പോയി. ചക്കര യുമ്മ മോൾ. ❣️👌👌. Smitha കലാദീപം

  • @wisemankannur1320
    @wisemankannur1320 Місяць тому

    കേട്ടപ്പോൾ ഒരു നൊസ്റ്റാൾജിക് ഫീലിങ് ❤️❤️❤️

  • @pazhanim8717
    @pazhanim8717 Рік тому

    ജൂനിയർ മാധുരി യുടെ ..... ഒരു കദളിയാറ്റ കിളിയിരിക്കുംതളിർ മരതോണി... സൂപ്പർ...👍

  • @siddikn3077
    @siddikn3077 Рік тому

    സൂപ്പർ മോളെ അടിപൊളി പറയാൻ ഒന്നുമില്ല ഒറിജിനൽ കേട്ടപോലുണ്ട്,, 100ഇൽ 100

  • @satheesanvasudevanachary883

    വളരെ നന്നായിരിക്കുന്നു.... സൂപ്പർ.. സൂപ്പർ

  • @prahladpv8624
    @prahladpv8624 Рік тому

    സുന്ദരിക്കുട്ടി സുന്ദരമായഇ പാടി 🌹🥰❤❤

  • @NAGARAJAN-ur7gj
    @NAGARAJAN-ur7gj 3 місяці тому

    ஹலோ உன்னுடைய சில பாடல்களை நான் யூடிபில் கேட்கிறேன் அதுவும் இப்பொழுதுதான் தாங்கள் பாடும் பாடல்கள் மற்றும் உன்னுடைய குரல் வளம் மிகவும் அழகாகவும் இயற்கையோடு சேர்ந்து அழைத்துச் செல்கிறது மற்றும் மிகவும் ரம்மியமாக உள்ளது இதேபோல் பழைய தமிழ் பாடல்களும் பாடி உன்னுடைய திறமையை வளர்த்துக் கொள்ள வாழ்த்துக்கள் நான் சென்னைவாசி

  • @rajeev.bkunjumon3947
    @rajeev.bkunjumon3947 Рік тому +1

    Namaste Supper Supper good RAJEEV From Delhi

  • @user-rb7fl3hq6c
    @user-rb7fl3hq6c 6 місяців тому

    നല്ല പാട്ട് മരുമകളേ

  • @philipgevarghese6220
    @philipgevarghese6220 Рік тому

    നല്ല സുന്ദരമായ പാട്ട് ആ തല ആട്ട് എത്ര മനോഹരം..

  • @nishasanthosh1530
    @nishasanthosh1530 Рік тому +1

    മോളുടെ പാട്ടു സൂപ്പർ... കാണാനും സുന്ദരി... 🥰

    • @vinaysekher
      @vinaysekher  Рік тому

      Thank You💞😊💞
      Thank You💞😊💞

  • @vijayankk8215
    @vijayankk8215 11 місяців тому

    ഗാഥ മോൾക്ക് ഒരായിരം ഭാവുകങ്ങൾ
    നേരുന്നു പാട്ടും അഭിനയവും സൂപ്പർ
    എത്ര ഉയരത്തിൽ എത്താമോ അത്രയും ഉയരത്തിൽ എത്താൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @muralidharan3509
    @muralidharan3509 Рік тому +1

    മനോഹരമായി പാടുന്നു.

  • @rasheednelliyil6660
    @rasheednelliyil6660 Рік тому +1

    വളരേ ഗംഭീരമായി പാടി... 👍👍

  • @jijopaulsulthanbathery2107
    @jijopaulsulthanbathery2107 Рік тому

    ❤Orupad...
    Uyarangalil ethananam...
    Achanum... Makalum..
    Superrrrr🎉

  • @sreejithramakrishnan8957
    @sreejithramakrishnan8957 Рік тому

    Gadhamole.. Super 😍😍😍👌👌👌👌👍👍👍❤️❤️❤️

  • @jobsonsunusamuelwitnessmin4194

    സൂപ്പർ സോങ് മോളെ.. എന്താ ലയനം.. God bless you

  • @muralipg574
    @muralipg574 Рік тому

    വിനയ്..പഴയ.ഗാനങ്ങൾ.തിരഞ്ഞെടുക്കുന്നതിൽ.വളരെ.സന്തോഷം.ഗാഥക്കുട്ടീ.
    .പാട്ടു.വളരെ.നന്നായി..അഭിനയോം..

  • @radhakrishnanmaniyamma5240
    @radhakrishnanmaniyamma5240 Рік тому

    ഗാഥാകുട്ടി സൂപ്പർ ഒന്നുംപറയാനില്ല ഇനിയും നല്ല നല്ല പാട്ടുകൾ പാടാണെമോളെ അഭിനയം സൂപ്പർ

  • @sivaprasad947
    @sivaprasad947 Рік тому

    നല്ല ആലാപനം നല്ല വോയ്സ് ആശംസകൾ നേരുന്നു

  • @abraahamjoseph3563
    @abraahamjoseph3563 Рік тому +1

    മോൾക്ക്‌ അഭിനന്ദനങൾ 👌👌👌

  • @sandhyaunni5573
    @sandhyaunni5573 Рік тому +2

    സുന്ദരിക്കുട്ടി തകർത്തു ❤❤❤❤

  • @raghavanraju1306
    @raghavanraju1306 Рік тому +1

    സൂപ്പർ മോളു 🌹🌹♥️

  • @sasikumarraghavanachary4215

    ഗാഢമോളു സൂപ്പർ കലക്കി

  • @philipgevarghese6220
    @philipgevarghese6220 Рік тому +1

    മനോഹരമായ പാട്ട്

  • @padayoottam..2121
    @padayoottam..2121 Рік тому

    ഹായ് ചക്കരേ സൂപ്പർ ആയി പാടി ഒരു പാട് ഇഷ്ടം ആയി..👌👌👌

  • @FunnyAstrolabe-wi8xp
    @FunnyAstrolabe-wi8xp 27 днів тому

    Kilu kilu kilungi sundhari su su super molu

  • @manoharankp793
    @manoharankp793 Рік тому +1

    ഗാധ മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @lalsonkg4583
    @lalsonkg4583 Рік тому

    ഗാഥ മോൾ നന്നായി പാടി ഒപ്പം പ്രസരിപ്പുള്ള അവതരണം നന്നായി..

  • @ancyavarachan9965
    @ancyavarachan9965 6 місяців тому

    നല്ല പാട്ടുകൾ super

  • @devr8423
    @devr8423 Рік тому

    Soooooper mole,,,,,
    മനോഹരം ആയി പാടീ 🌷🌷🌷👍🏻👍🏻👍🏻🥰🥰🥰

  • @sreejathat.m4686
    @sreejathat.m4686 Рік тому

    ഗാഥ മോളെ വളരെ മനോഹരമായിട്ടുണ്ട്👌👌👌👌👌👌👌

  • @gocnaatuvarthamanam5611
    @gocnaatuvarthamanam5611 Рік тому

    ഗംഭീരം.... കാണാം .... അച്ഛനെയും മോളെയും...

  • @peringeth3549
    @peringeth3549 6 місяців тому

    അഭിനന്ദനങ്ങൾ.....

  • @suvarnadileep6745
    @suvarnadileep6745 Рік тому

    Molutty nannay padiyittunde very nice song💛💗💙💚💖

  • @srikumarns4308
    @srikumarns4308 7 місяців тому

    ഈ ആലാപനം & അഭിനയം പല തവണ കാണാറുണ്ട്,, as a stress relief.

    • @vinaysekher
      @vinaysekher  7 місяців тому +1

      Thank you 💞😊💞

    • @srikumarns4308
      @srikumarns4308 7 місяців тому

      All blessings to you&your family..
      A well wisher.

  • @sobhaapanicker2190
    @sobhaapanicker2190 5 місяців тому +1

    gadha ur childhood cute pics i can see in your wall unit. 😍😘 Godbless🙏💖

  • @prameethac9085
    @prameethac9085 Рік тому

    സ്നേഹപൂർവ്വം ആശംസകൾ നേരുന്നു

  • @subharaj8
    @subharaj8 Рік тому

    വളരെ നന്നായിട്ടുണ്ട്
    Proceed with good actions

  • @rajannarayanan2759
    @rajannarayanan2759 Рік тому

    നല്ല സ്വരം സൂപ്പർ മോളെ god bless you.

  • @anamikaedathara221
    @anamikaedathara221 Рік тому

    മനോഹരം.. മോളെ.. പുതിയഭാവം... വളരെ നന്നായി...

  • @sasikumarkhd9117
    @sasikumarkhd9117 4 місяці тому

    😂 കിലും കിലുക്കിലും ,, സൂപ്പർ മോളു 👍 വോയിസ് സൂപ്പർ ഈ ഗാനം ഈസിയായി അടിച്ചുപൊളിച്ചു 😂 🙋‍♂️💐💐💐

  • @unnikrishnantp3156
    @unnikrishnantp3156 Рік тому

    മോളെ നല്ല ശബ്ദം.. നല്ല ജന്മസിദ്ധമായ കഴിവാണ്. നല്ല നിലയിൽ എത്തുവാൻ പ്രാർത്ഥിക്കുന്നു

  • @rajeeven3210
    @rajeeven3210 Рік тому

    മോളെ പാടിയിട്ട് അതി ഗംഭീരം ആയല്ലോ ഒരു കുറേ ആശംസകൾ

  • @raman8797
    @raman8797 Рік тому +2

    ആട്ടവും പാട്ടും...... 👍♥️ സുന്ദരവും മധുരമനോഹരവും ആയിട്ടുണ്ട് ., ഞാൻ മൂന്ന് തവണ ആവർത്തിച്ചു കേട്ടു... മധുരശ്വരത്തിനുമുൻപിൽ സ്നേഹത്തോടെ കൈകൂപ്പുന്നു.

    • @vinaysekher
      @vinaysekher  Рік тому

      Thank You💞😊💞
      Thank You💞😊💞

  • @sujaanoop9182
    @sujaanoop9182 Рік тому +2

    നന്നായി... പാടുന്നു.... ഉയരങ്ങളിൽ.. എത്തട്ടെ.....💐💐💐💐💐💐💐

  • @DileepKumar-oh4ym
    @DileepKumar-oh4ym Рік тому +1

    Super 👍
    മോൾ നന്നായി പാടി..... 🥰👍🌹🤝

  • @surendirankumarasamy3379
    @surendirankumarasamy3379 5 місяців тому

    My favourite actress sumithra.. favourite singer janaki ji.. combination this song..composed by great music director salil chowdhry.. i always use to hear this song from my child hood.. you have given the same feel of janaki ji voice through your voice and excellent performance..! God bless you child.. ! I hope ilayaraja or AR Rahman will recognize you soon ! ❤ from Tamil nadu.

  • @rahelkutty6660
    @rahelkutty6660 Рік тому +1

    Super song god bales you

  • @auntieskitchen3578
    @auntieskitchen3578 Рік тому

    Gadha molude പാട്ട് സൂപ്പർ

  • @vineshnarikodan1853
    @vineshnarikodan1853 Рік тому

    Nice perfomance നന്നായി ആസ്വദിച്ചു ചെയ്യുന്നു

  • @kanakaskitchenmalayalam308
    @kanakaskitchenmalayalam308 Рік тому

    Nannayittund. Eniyum. Nalla. Gananghalumayi. Varanam👍

  • @SaiCreationMalayalam
    @SaiCreationMalayalam 6 місяців тому

    അസ്സലായി പാടി...👌 അഭിനന്ദനങ്ങൾ ❤

  • @romeo785
    @romeo785 Рік тому

    Super.. നന്നായി പാടി.

  • @ushamohanan4543
    @ushamohanan4543 Рік тому

    WOW gadhakutty super super👌💯💯💯💯💯

  • @vijayanvp6573
    @vijayanvp6573 Рік тому

    Gadha വളരെ നന്നായി പാടി

  • @lizypaul7423
    @lizypaul7423 Рік тому +1

    മോളൂസേ സൂപ്പർ 🥰🥰🥰🥰❤❤❤❤

  • @jpjp484
    @jpjp484 Рік тому

    ഹായ് സൂപ്പറായിട്ടുണ്ട് ട്ടോ അടിപൊളി👌👌👌🌹🌹❤❤

  • @hashimhashim964
    @hashimhashim964 Рік тому

    wow ponnu moleyy.....👍👌 super....asaadhyam.....

  • @jayakumarjayakumarjayan4196

    മോളു പാട്ട് സൂപ്പറായിട്ടോ ഇഷ്ട്ടമായി ❤️

  • @sajiaugustine2805
    @sajiaugustine2805 2 місяці тому

    ബായി മോൾ സുപ്പറായി പാടി

  • @renjinisadha7610
    @renjinisadha7610 Рік тому +1

    മോളു നന്നായി പാടി 🥰🥰🥰🥰

  • @joshybenedict5370
    @joshybenedict5370 Рік тому +1

    എനിക്കേറെ ഇഷ്ടമുള്ള ഗാനം മോൾ നന്നായി പാടി❤️❤️❤️

  • @sunishpk6514
    @sunishpk6514 Рік тому

    വളരെ നന്നായിട്ടുണ്ട്..

  • @anilkumarblp7296
    @anilkumarblp7296 Рік тому

    Super super super... ഒന്നും പറയാനില്ല., അടുത്ത നമ്മുടെ വാനമ്പാടി......

  • @ramkumarraman1727
    @ramkumarraman1727 Рік тому

    പഴയ ആ പാട്ടിന്റെ ഒരു സാമ്യമുള്ള ശബ്ദമാണ് കുട്ടിയുടേത് ആ ശബ്ദം ഒരു ദൈവാനുഗ്രഹം ആണ് നഷ്ടപ്പെടാതെ കൊണ്ടുപോവുക അഹങ്കാരം ഒരിക്കലും പാടില്ല കലാകാരന്മാർ കുറിച്ച് ഒരു വിധം കാഴ്ചപ്പാട് ഉള്ള ഒരാളാണ് ഞാൻ ഈ ശബ്ദം നിലനിൽക്കട്ടെ എന്ന് ഞാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു

  • @SunilKumar-fp7mk
    @SunilKumar-fp7mk Рік тому

    Kilukki kidukki adipoli voice🙏

  • @gopakumarm.s.3747
    @gopakumarm.s.3747 Рік тому

    സൂപ്പർ ഗാഥാ മോളെ ഗുഡ് പെർഫോമൻസ് 👍🏾

  • @jibinjuliet9068
    @jibinjuliet9068 8 місяців тому

    Onum parayanilla super❤❤❤

  • @rajansanthy4288
    @rajansanthy4288 Рік тому

    👌👌👌സൂപ്പർ