ദൈവം ഇവരുടെ കണ്ണുനീര് കണ്ടു നല്ലൊരു സ്ഥലത്തേക്ക് മാറ്റുവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു ,,, ദൈവം നിങ്ങളെ കൈവിടില്ല നെഞ്ചുപൊട്ടി ഉള്ള നിങ്ങളുടെ നിലവിളി ദൈവം കേൾക്കും
വെള്ളവും വഴിയും വെളിച്ചവും ഇല്ലാത്ത ഒരു വീട്.. 😒😒ഒരു ഗർഭിണിക്ക് വേണ്ടത്ര സൗകര്യങ്ങളും പരിചരണവും കൊടുക്കേണ്ടത് അവിടത്തെ ആശാ വർക്കരും അംഗൻവാടി ടീച്ചറുമാണ്.. അവർക്കെതിരെ നിയമ നടപടി എടുക്കണം 💯😡
ഇദ്ദേഹം പറയുന്നത് ഹോസ്പിറ്റലിൽ പോവാൻ വിളിച്ചിട്ട് ഭാര്യയെ ചെന്നില്ല എന്നാണ് അത് അദ്ദേഹത്തിൻറെ ഉത്തരവാദിത്ത കുറവാണ് അതിന് മറ്റുള്ളവരുടെ മേൽ കുറ്റം ആരോപിച്ചിട്ട് കാര്യമില്ല പിന്നെ വഴിയുടെ കാര്യം ഇതിന് സമീപത്തുള്ള ഭൂമി മറ്റ് സ്വകാര്യ വ്യക്തികളുടെ ആയിരിക്കും അവരുടെ സമ്മതമില്ലാതെ വഴി അതായത് റോഡ് നിർമ്മിക്കുവാൻ കഴിയില്ല ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല ഏതായാലും ഭാര്യ ഗർഭിണിയാണ് എന്ന് അറിയാവുന്ന വ്യക്തി അവരെ സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വം കാണിക്കേണ്ടിയിരിക്കുന്നു
@@renjith.pprabhakran3235 അയാൾ പറഞ്ഞല്ലോ അവരെ എടുത്തു കൊണ്ട് പോകുവാൻ പറ്റാത്ത അവസ്ഥ ആയിരുന്നു എന്ന് നല്ല ശരീരം ഉണ്ടായിരുന്നു എന്നും,, രാവിലെ തന്നെ ആ സ്ഥലം കണ്ടിട്ട് ശ്വാസം മുട്ടുന്നു അപ്പൊ രാത്രി എന്തായിരിക്കുമെന്ന് നമുക്ക് ചിന്തിക്കാവുന്നതേയുള്ളു,,എന്തെങ്കിലും ഒരു ചുറ്റുപാട് ആ കുടുംബത്തിന് ഉണ്ടായിരുന്നെങ്കിൽ ആ സ്ത്രീയും കുഞ്ഞും ജീവിച്ചിരിക്കുമായിരുന്നു,, എന്തെങ്കിലും ഒരു മാർഗം ഉണ്ടെങ്കിൽ ബഹുമാനപെട്ട അധികാരികൾ ഇവർക്ക് വേണ്ടുന്ന സഹായം ചെയ്തു കൊടുക്കാൻ മടികാണിക്കരുത് 🙏
@@ALONE-gc4fb താനാ വീഡിയോ മൊത്തം കാണാൻ ശ്രമിക്കൂ ആ സ്ത്രീക്ക് ആദ്യം അസ്വസ്ഥത ഉണ്ടായപ്പോൾ തന്നെ അവരെ ഹോസ്പിറ്റലിൽ കൊണ്ടു പോകേണ്ടതായിരുന്നു ആ സമയം അവർക്ക് അത്യാവശ്യം നടന്നു പോകാനുള്ള സാഹചര്യം ഉണ്ടായിരിക്കും ചെറിയതോതിൽ പല സഹായത്തോടെ കൊണ്ടു പോകാൻ സാധിക്കുന്ന അവസ്ഥ
ഇങ്ങനെ ചിലർക്കില്ലാത്ത ഭാഗ്യം വേറെ ചിലർക്ക് കിട്ടുമ്പോൾ........ ദൈവം എന്നത് ചോദ്യചിഹ്നം ആയി എന്റെ മുൻപിൽ നിൽക്കുന്നു..... ജന്മനാ വികലാംഗരും ബുദ്ധിമാന്ദ്യം ഉള്ളവരായും ഒക്കെ ജനിക്കുന്ന കുഞ്ഞുങ്ങളെ ഓർക്കുമ്പോൾ ദൈവത്തിന്റെ സൃഷ്ടിയിൽ നീതിയുണ്ടോ എന്നു തോന്നിപ്പോകുന്നു....
@@somasenanvaruvil6558 പരിഹരിച്ചു പരിഹരിച്ചു കേരളം ഒരു പരുവത്തിലായി ?!!? ഇനിയും ഇങ്ങനെ പരിഹരിക്കണോ????? ബിരിയാണി ച്ചെമ്പു മുതൽ ഫാമിലി . ടൂർ വരെ !!!! മകളെയും . മകളുടെ കുട്ടിയേയും മാത്രം പോരാ അവരുടെ നാട്ടിലുള്ളവരെ മുഴുവൻ കൊണ്ടുപോകാമായിരുന്നു ?????
ഒരു എക്കൗണ്ട് നമ്പരെങ്കിലും ആ നാട്ടിലെ മെമ്പർ അദ്ധേഹത്തിന് ശെരിപ്പെടുത്തിക്കൊടുക്കണം. ഭരണാധികാരികൾ സഹായിച്ചില്ലേലും മലയാളികളിൽ മനസ്സു മരവിക്കാത്തവരുണ്ട് സഹായിക്കും.
Comment ബോക്‌സിൽ ഒരുപാട് സഹായ മനസ്‌കർ അവരുടെ അറിവുകൾ വച്ച് കമൻ്റുകൾ നിറക്കുന്നു.. നമുക്ക് നോക്കാം ഈ കുറ്റപ്പെടുത്തുന്ന എത്ര പേർ ഈ അച്ഛനെയും മകനെയും സഹായിക്കും എന്ന്.. ഒരുത്തനും ഉണ്ടാവില്ല.. അവരുടെ അറിവില്ലായ്മ കൊണ്ടും പണമില്ലയ്മ കൊണ്ടും ഇങ്ങനെ ഒക്കെ സംഭവിച്ചു പോയി.. അതിനെ കുറ്റപ്പെടുത്താതെ ഇനിയും ഇങ്ങനെ ഒരു സംഭവം ഉണ്ടാവാതെ നോക്കാൻ തയ്യാറുള്ളവർ എത്ര ഉണ്ട്.. ഇങ്ങനെ ഒരു വീടുണ്ടയിട്ട് ആശാ worker എന്തുകൊണ്ട് ഇത് അറിഞ്ഞില്ല???
ഈ വാർത്തകണ്ട് ഇവരെ കുറ്റപ്പെടുത്തിയവർ ഒരുപാടുപേരുണ്ട്... പക്ഷേ ഇവരെ സഹായിക്കാൻ നമ്മളിൽ എത്ര പേരുണ്ടാവും.. ഇങ്ങനെയുള്ളവരെ സഹായിക്കാതെ വികസനത്തിന് പിറകെ പോകുന്നവരാണ് ഉന്നതർ 🙏🏻 കുറച്ചു ദിവസം മുന്നേ ഹോസ്പിറ്റലിൽ പോയിരുന്നെങ്കിൽ രണ്ടിൽ ഒരാളെയെങ്കിലും രക്ഷിക്കാമായിരുന്നു ☹️😣
ജീവിച്ചിരുന്നപ്പോൾ ആരും തിരിഞ്ഞു പോലും നോക്കില്ല പാവങ്ങളെ. എന്തെകിലും പ്രശ്നം ഉണ്ടാകുമ്പോൾ ചാനല് കാരായി പോലീസ്കാരായി ഗവണ്മെന്റ് ജീവനാകാരായി എന്ത് അവസ്ഥ ആണ്. ജീവനോട് ഇരിക്കുമ്പോൾ ചെയ്യണ്ട കാര്യം മരിച്ചു കഴിയുമ്പോൾ അല്ല നടപ്പിലാക്കേണ്ടത് 😡😡
ഓപ്പറേഷൻ തിയേറ്ററിൽ കാണാതായ കത്രിക അഞ്ചു വർഷങ്ങൾക്ക് ശേഷം ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ നിന്ന് കിട്ടി. എങ്ങനെ ആശുപത്രിയിൽ ചികിത്സ തേടും?
ആണുങ്ങൾ കരയുന്നത് കാണാൻ വിഷമം മാണ്.. നാഥാ ഈ സഹോദരന് എത്രയും പെട്ടന്ന് ഒരു നല്ല സ്ഥലത്ത് ഒരു വീട് കൊടുക്കണേ... ആ ഏരിയയിലെ അംഗൻവാടി ടീച്ചർ ഇതിനു ഉത്തരവാതിയാണ്
മരിച്ചു കഴിഞ്ഞാൽ നാട്ടുകാർ എവിടുന്ന് വരുന്നു അല്ലാതെ ബുദ്ധിമുട്ടുന്നത് കണ്ടാൽ പോലും തിരിഞ്ഞു നോക്കില്ല ചില നാട്ടുകാർ evare ഓക്കേ കാണുന്പോൾ കലി കേറുന്നു നിങ്ങളൊക്കെ ഒന്ന് മനസ് വെച്ചിരുനെകിൽ ഈ പാവങ്ങളെ രക്ഷ പെടുത്തിക്കൂടായിരുന്നു പാവം ആ മോൻ അമ്മ ഇല്ലാതെ ആയി ആ ചേട്ടാൻ ഭാര്യയെ നഷ്ട്ടപെട്ടു പാവം ഞങ്ങളെ നാട് ഓക്കേ എത്ര സുന്ദരം എല്ലാരും സഹായിക്കും ഞങ്ങളെ നാട്ടിലെ പാവങ്ങളെ എല്ലാം കൊണ്ട് എല്ലാരും സഹായിക്കും ഇവരൊക്കെ മനുഷ്യർ ano 😏😏
എല്ലാവരെ പോലെ അദ്ദേഹവും ഇന്ത്യയുടെ പൗരൻ . ഭാരതത്തിൻ്റെ അവകാശം നിഷേധിക്കപ്പെട്ടവൻ. നമ്മൾ ഓരോരുത്തരുമാണ് ഉത്തരം നൽകേണ്ടത്. അവിട്ടുത്തെ ഭരണാധികാരിയെ ശിക്ഷിക്കണം.
ഇവരെ പോലുള്ള വളരെ സഹായിക്കാനും തിരിഞ്ഞ് നോക്കാൻ പോലും ഈ സ്ഥലങ്ങളിൽ ഉത്തരവാതിത്വപെട്ടവർ ഇല്ലാതെ പോയല്ലോ കുറ്റപെടുത്താൻ എത്ര എളുപ്പം അവരെ പ്രയാസങ്ങൾ മനസ്സിലാക്കാൻ ചില ചീത്ത മനസ്സുകൾക്ക് കഴിയാതെ പോകുന്നു. ഞാൻ എത്ര ഭാഗ്യവാന്
ആ പാവത്തിനെയും മോനെയും രക്ഷിക്കേണം കഷ്ട്ടം എനിയ്കിതൊന്നും സഹിക്കാൻ വയ്യ ഇതൊക്കെ കണ്ട് കണ്ട് എനിക്കൊരു സമാധാനം ഇല്ലാണ്ടായി ഒരു വിഭാഗം കിടന്നു നരക ജീവിതം അനുഭവിക്കുന്നു 🙏🙏🙏🙏🙏🙏
ഇതിൽ കുറ്റമുണ്ട് രണ്ടുവർഷം മുന്നേ ഇയാൾ ഭാര്യയുടെ പ്രസവം എടുത്തു കുട്ടി മരിച്ചു പിന്നെ എന്തിനാണ് ഇയാൾ രണ്ടാമത്തെ പ്രാവശ്യവും ഇതിന് ഇതിനു നിന്നത് എല്ലാ കാര്യവും അറിഞ്ഞിട്ടും അവരുടെ ആഗ്രഹത്തിന് ഒരു മകനെങ്കിലും ഉണ്ടല്ലോ അതിൽ സമാധാനിച്ചു കൂടെ ഇപ്പോൾ പറഞ്ഞിട്ട് കരഞ്ഞിട്ടും കാര്യമില്ല അയാൾ ആദ്യം നോക്കേണ്ടത് ആയിരുന്നു ഒരു വഴി പോലുമില്ല ഭാര്യയെ കൊണ്ടുപോകാൻ ഒരു ആസ്പത്രി അടുത്തില്ല അയൽവാസി പോലുമില്ല എന്നിട്ട് പോലും അതിനെ പാവം ആ പെണ്ണ് എത്ര കഷ്ടപ്പെട്ടിട്ടുണ്ടാവും എത്ര വേദന സഹിച്ചിട്ടുണ്ട്
ചേട്ടാ വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്നൊരു പഴമൊഴി ഉണ്ട് ഒന്നാമത് വിവരമില്ലായ്മ രണ്ടാമത് നമുക്ക് എത്ര ക്യാഷ് ഇല്ലെങ്കിലും സർക്കാർ ഹോസ്പിറ്റൽ കൊണ്ടുപോകാൻ രണ്ടു പുരുഷന്മാർക്ക് പറ്റില്ലേ മരിച്ച ആ സ്ത്രീയോടും കുട്ടിയോടുമാണ് എനിക്ക് പാവം തോന്നുന്നത്
അതെ ഒരു കുഞ്ഞു മരിച്ചു എന്നിട്ടും ഹോസ്പിറ്റലിൽ കൊണ്ട് പോകാത്തത് തെറ്റ് date അടുക്കുമ്പോൾ നടക്കാൻ പറ്റുന്ന സമയത്ത് കൊണ്ട് പോണം ഇത് പെട്ടന്ന് ഒരു ദിവസം ഉണ്ടായത് അല്ലല്ലോ 9 മാസം സമയം ഉണ്ടായിരുന്നു ആത്യമേ തോളിൽ ഇട്ട് കൊണ്ട് പോണ്ടല്ലോ ഇയാൾ ക്യാഷ് ലഭിക്കാൻ നോക്കിയതാകും
@@nabeelvlogs2480 അതെഅയാളുടെ വൃത്തികെട്ട കരച്ചിൽ എനിക്ക് പുച്ഛം തോന്നുന്നു ഭാര്യയെയും കുഞ്ഞിനേയും കൊന്നു എന്ന് പറയാം ഇയാളുടെ പേരിൽ കേസ് എടുക്കണം അത്രേയ്ക്കും എനിക്ക് ആ സ്ത്രിയോട് പാവം തോന്നുന്നു
പാവം കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി.ഒരു നല്ല വീടില്ല വഴിയില്ല.എന്തെങ്കിലും സംഭവിച്ചാൽ. ഒന്ന് തിരിഞ്ഞു നോക്കാൻ പോലും ആരുമില്ല.കൂട്ടിനു ഉള്ള ഭാര്യയും. പോയി.പാവം 🙏🏽🙏🏽🙏🏽🙏🏽
കഷ്ടം. അദ്ദേഹത്തിന്റെ ഹൃദയ ത്തിൻറെ കരച്ചിൽ . അത് സഹിക്കില്ല. പോകാൻ ഇടം ഇല്ലെങ്കിൽ ഇങ്ങനെ ആണ്. ഇത് അറിയിച്ച് നിങാങൾക്ക് നന്ദി. എല്ലാവരും കാണട്ടെ. ഇതുപോലെ ദുഃഖം, വേദന , കഷ്ടപ്പാട് അനുഭവിക്കുന്ന ആർക്കും വേണ്ടാത്ത കുറെ ആൾക്കാർ. എന്തെങ്കിലും വേണ്ടാതെ കളയും. പക്ഷേ പാവപ്പെട്ട വർക്ക് കൊടുക്കില്ല. ഇതാണ് ലോകം. അവരുടെ വേദന മനസ്സിലാക്കാൻ ഈശ്വരൻ മാത്രം. 🙏🙏🙏
പടച്ചവനേ ഇതൊന്നും കാണാനുള്ള മണക്കരുതില്ലാ. ഇതൊക്കെ കാണുമ്പോഴാണ് നമുക്ക് പടച്ചവൻ എന്തുമാത്രം അനുഗ്രഹങ്ങളാണ് തന്നത് എന്നോർക്കുന്നത്. ഹോ വല്ലാത്തൊരു അവസ്ഥ 😭😭😭
Allahuve നിന്നെ സ്തുതിച്ചാൽ മതി വരില്ല അത്രയും അനുഗ്രഹം നീ ഞങ്ങൾക്ക് തന്നിട്ടുണ്ട് റബ്ബേ🤲🤲🤲 അൽഹംദുലില്ലാഹ് Allahuve ആ ഏട്ടനെയും മോനെയും നീ കൈവിടല്ലേ നാഥാ😭😭😭 വല്ലാത്തൊരു അവസ്ഥ കണ്ടിട്ട് അറിയാതെ സങ്കടം നിറുത്തിയിട്ട് നിൽക്കാതെ കണ്ണുനീർ നിൽക്കാതെ😰 റബ്ബേ അനുഗ്രഹിക്കണെ നാഥാ 🤲🤲🤲
ഈ വാർത്ത കേട്ടപ്പോ nyanum ഒരു നിമിഷം പ്രാകിപോയി ഈ ചേട്ടനെ 🙏🙏 സത്യാവസ്ഥ മനസിലാക്കിയപ്പോ ഇദ്ദേഹത്തെ കുറ്റപ്പെടുത്താൻ ആർക്കും അർഹതയില്ല.... അവരെ തിരിഞ്ഞു നോക്കാത്ത അധികൃതരെ പറഞ്ഞതിലോ....മുൻപും ഒരു കുഞ്ഞുണ്ടായി മരിച്ചു പോയെന്ന് പറഞ്ഞു.. അപ്പോഴെങ്കിലും അവരെ സഹായിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നു എങ്കിൽ ഇപ്പൊ ഇത് സംഭവിക്കില്ലയിരുന്നു 😥 Nyanokke എത്ര ഭാഗ്യവതി...
ഓരോ മരണം ഓരോ രീതിയിലാണ് വരുന്നത്.അവരുടെ സമയം ആയി അവര് പോയി. ആദ്യത്തെ പ്രസവവും അയാൾ തന്നെയാണ് എടുത്തത് അത് കൊണ്ടാകും ഭാര്യക്കും വീണ്ടും ആ ധൈര്യം കിട്ടിയത്. ന്ത് ചെയ്യാന. സംഭവിച്ചു അതിന്റെ വേദന അവർക്ക് മാത്രമെ അറിയു. എത്ര തന്നെ സൗജന്യ ചികിത്സയാണെന്ന് പറഞ്ഞാലും പണം ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്. അത് ചിന്തിച്ച് ഭർത്താവിനെ വിഷമിപ്പിക്കണ്ട എന്ന് കരുതിക്കാണും .
ആ കുടുംബം അനാഥമായി. പാവം ചേട്ടൻ ആ മകനെങ്കിലും നല്ല രീതിയിൽ ആയി അച്ഛനെ നോക്കട്ടെ കരച്ചിൽ കണ്ടിട്ട് സഹിക്കുന്നില്ല നാട് വികസിപ്പിക്കാൻ നടക്കുന്ന നേതാക്കന്മാർ ആരെങ്കിലും ഈ വിഡിയോ കണ്ടോ ആവോ?
എത്ര നിഷ്കളങ്കമായ വാക്കുകൾ പാവം സ്വന്തം ഭാര്യയെയും കുഞ്ഞിനേയും രക്ഷിക്കാൻ പറ്റാത്തതിന്റെ വിങ്ങലും സങ്കടവും okk ആ പറയുന്ന വാക്കുകളിൽ ഉണ്ട്...... കുറ്റപ്പെടുത്തി ഒറ്റപ്പെടുത്തുന്നവർ ഒന്നോർക്കുക ഭാര്യക്ക് വേണ്ടി എല്ലാം ചെയ്തു കൊടുത്തു ഇത്രയും കാലം നോക്കിയത് ഇദ്ദേഹം തന്നെ ആണ്.. ഇങ്ങനെ വാർത്ത വന്നില്ല എങ്കിൽ ആരെങ്കിലും ഇവരെ അറിയുമോ ❓️❓️പാവങ്ങൾ.. നിസ്സഹായവസ്ഥ 😞😞😞
അള്ളാഹ്.. എത്ര ഭൂമി ഉള്ളവർ ഉണ്ട്.. മരികുമ്പോൾ ഒന്നും കൊണ്ട് പോകില്ല..2സെന്റ് സ്ഥലം എങ്കിലും കൊടുത്തു. ഒരു ചെറിയ വീട് വെച്ച് കൊടുത്തിരുന്നെങ്കിൽ.. പാവം. 😭
ഈ പത്തു മാസം ചേട്ടന് മുൻപിലുണ്ടായിരുന്നല്ലോ. തീയതി അടുക്കുന്നതിനു മുൻപ് ഹോസ്പിറ്റലിൽ കൊണ്ടുപോവണമെന്ന് അറിയില്ലാരുന്നോ. ഒന്ന് ശ്രമിച്ചിരുന്നേൽ എന്തെങ്കിലും ഒരു വഴി കണ്ടെത്താനായേനെ.കഴിഞ്ഞത് കഴിഞ്ഞു. ഇനി പറഞ്ഞിട്ടെന്താ കാര്യം.ആ മകന് വിദ്യാഭ്യാസം എങ്കിലും കൊടുക്കണേ ചേട്ടാ.. കൂലിപ്പണി എടുത്തെങ്കിലും. പാവം ചേച്ചിയെ ഓർക്കുമ്പോൾ നെഞ്ചു പൊട്ടുന്നു.
ആ നാട്ടിലെ ആശ workers ശ്രദ്ധിക്കണമായിരുന്നു...... പ്രത്യേകിച്ച് ആദ്യത്തെ കുട്ടി മരിച്ചതുമല്ലേ.. കണ്ടിട്ട് വലിയ പഠിപ്പും അറിവും ഉള്ള ആൾകാർ അല്ലല്ലോ... Ithinte seriousness ആലോചിച്ചുകാണില്ല... ആദ്യത്തെ പ്രസവം എടുത്തപോലെ എടുക്കാമെന്ന് പാവം കരുതിക്കാണും... ചേച്ചിക്ക് age ഉം delivery kk പ്രശ്നമായിരുന്നിരിക്കണം... എന്തായാലും ഇനി പറഞ്ഞിട്ട് കാര്യല്ല... ഇവരുടെ avastha കാണുമ്പോൾ സങ്കടം വരുന്നു...
ഇത് കണ്ട് ഞാൻ വിങ്ങിവിങ്ങിക്കരഞ്ഞുപോയി😢😢😢😢😢 പാവം ചേട്ടനും മോനും ❤❤ അമ്മയെയും കുഞ്ഞിനെയുംനഷ്ടമായവർക്ക് ഇനിയെങ്കിലും ഒരു ജീവിതംനല്കണേ അധികാരികളായമനുഷ്യജന്മങ്ങളാരെങ്കിലും പാവങ്ങളുടെ കണ്ണീരൊപ്പാതെ ഉള്ളവനെ തോളിലേറ്റി നടക്കുന്ന വിഡ്ഡികളായ കുറെജന്മങ്ങൾ😮😮 ആ പൊന്നുമോന്റെ നിസ്സഹായതയോർത്തെന്റെ നെഞ്ച് പിടഞ്ഞുപോയി😢😢 ദൈവംഇപ്പോപണക്കാർക്കൊപ്പമോ😮
100%ഇയാൾ തന്നെ ആണ് മരണത്തിന് ഉത്തരവാദി ഇയാൾ പറയുന്നത് മുഴുവനും മുടന്ദൻ ന്യായങ്ങളാണ് ആശാ വർക്കർ വന്നില്ലെങ്കിൽ അടുത്തുള്ള അംഗൻവാടിയിൽ പോയി പറഞ്ഞാൽ മതിയല്ലോ ഇല്ലെങ്കിൽ അയൽ വരികളുടെ സഹായം തേടാം
@@tka.therotheajitha5354 അതല്ല ഗർഭിണി അല്ലെ ഒരു മാസം മുൻപ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകാമായിരുന്നു. ഗർഭിണി ആയാലുള്ള പ്രയാസങ്ങളെ കുറിച്ചും അപകടത്തെ കുറിച്ചും പറഞ്ഞു മനസിലാക്കി കൊടുക്കാനും ആ സമയത്ത് ഹോസ്പിറ്റലിൽ ആക്കാനും ആരും ഇല്ലാതായി പോയി എന്നാണ് ഞാൻ ഉദ്ദേശിച്ചത് 😢
@@bushraasmallyoutuber ഞാൻ മൂന്നു മക്കളുടെ അമ്മയാണ്. ഓക്കേ അവരുടെ സാഹചര്യം നമ്മൾ ഓർക്കുക ഹോസ്പിറ്റലിൽ ചെന്നാൽ പല ഡിമാൻഡ് ആയിരിക്കും നമ്മൾ പറയുന്നത് പോലെ അല്ല നിയമം
@@tka.therotheajitha5354 എന്റെ ഇത്താത്തയ്ക്ക് പ്രഷർ ഉണ്ടായിരുന്നു. ഞങ്ങൾ kannur ഗവണ്മെന്റ് ഹോസ്പിറ്റലിന്റെ 40km ദൂരെ ആയിരുന്നു വീട്. ഒരു മാസം മുൻപ് dr ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരുന്നു പ്രഷർ കുറയുന്നത് നോക്കി or മാസം കഴിഞ്ഞാണ് ഓപ്പറേഷൻ ചെയ്തത്. അത്പോലെ ഇവരുടെ ആദ്യത്തെ കുട്ടി ഇങ്ങനെ ഒരു സാഹചര്യത്തിൽ മരണപെട്ടതാണ് എന്ന് dr കണ്ടു പറഞ്ഞാൽ അവർ രണ്ടാഴ്ച മുൻപെങ്കിലും അഡ്മിറ്റ് ചെയ്തേനെ. ഇവർക്കു അതൊന്നും അറിവില്ലാത്ത ത് കൊണ്ടാണ് അവിടെ മെമ്പർ, ആശ വർക്കർ അങ്ങനെ ഉള്ളവരൊന്നും ഉണ്ടാവില്ലേ 🤔
ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി സങ്കടം തോന്നി. കരഞ്ഞു പോയി അദ്ദേഹത്തിന്റെ സങ്കടവും കരച്ചിലും കണ്ടപ്പോൾ മനസ്സിൽ അറിയാതെ എവിടെയോ ഒരു വേദന തോന്നി നമ്മൾ എല്ലാം എന്ത് അനുഭവിക്കുന്നു ഇതൊക്കെ കണ്ടപ്പോൾ
ആരും അറിയാതെ പോയി എല്ലാം കാട്ടി കൂട്ടി delivery ഉം കഴിഞ്ഞ് ഒന്നും അറിയാത്തതു പോലെ കുറെ എണ്ണം നടക്കുന്നു. ഒന്നും സംഭവിക്കാതെ...... മര്യാദക്ക് ജീവിക്കുന്നവർക്ക് ഇങ്ങനെയും 😔😔🙏🏻🙏🏻
ഇവരുടെ ജീവിത സാഹചര്യങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചതിന് ഒരുപാട് നന്ദി 🙏🙏🙏
അള്ളാഹുവേ……കരഞ്ഞുപോയി😥😥😥😥😥😥നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ..അൽഹംദുലില്ലാഹ്😥😥😥
ഈ പാവത്തിനെ കുറ്റപ്പെടുത്താൻ ഞാനില്ല ആ കുടുമ്പത്തെ മറക്കാതെ കഴിയുന്നവർ സഹായിക്കണം
ഞാനും.... Govt ഈസ് vaste
ദൈവം ഇവരുടെ കണ്ണുനീര് കണ്ടു നല്ലൊരു സ്ഥലത്തേക്ക് മാറ്റുവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു ,,, ദൈവം നിങ്ങളെ കൈവിടില്ല നെഞ്ചുപൊട്ടി ഉള്ള നിങ്ങളുടെ നിലവിളി ദൈവം കേൾക്കും
@@aaniaani9491 ബെസ്റ്റ്.. മുറിപ്പെടുത്തി സുഖപെടുത്തുന്ന ഒരു സൈക്കോ ഡൈബം
@@aaniaani9491 you
Pavam. Kaaryam Ariyade yellarum kuttappeduthi
വെള്ളവും വഴിയും വെളിച്ചവും ഇല്ലാത്ത ഒരു വീട്.. 😒😒ഒരു ഗർഭിണിക്ക് വേണ്ടത്ര സൗകര്യങ്ങളും പരിചരണവും കൊടുക്കേണ്ടത് അവിടത്തെ ആശാ വർക്കരും അംഗൻവാടി ടീച്ചറുമാണ്.. അവർക്കെതിരെ നിയമ നടപടി എടുക്കണം 💯😡
yes
😭
അതേ 😞
നിർബന്ധമായും
അതെ 👍🏻
ഈ മനുഷ്യനെയും മകനെയും കാര്യമറിയാതെ കുറ്റംപറഞ്ഞ ജനങ്ങളിലേക്ക് ഈ video എത്തിച്ച നിങ്ങൾക്ക് 🙏...
🙏🙏
ഇദ്ദേഹം പറയുന്നത് ഹോസ്പിറ്റലിൽ പോവാൻ വിളിച്ചിട്ട് ഭാര്യയെ ചെന്നില്ല എന്നാണ് അത് അദ്ദേഹത്തിൻറെ ഉത്തരവാദിത്ത കുറവാണ് അതിന് മറ്റുള്ളവരുടെ മേൽ കുറ്റം ആരോപിച്ചിട്ട് കാര്യമില്ല പിന്നെ വഴിയുടെ കാര്യം ഇതിന് സമീപത്തുള്ള ഭൂമി മറ്റ് സ്വകാര്യ വ്യക്തികളുടെ ആയിരിക്കും അവരുടെ സമ്മതമില്ലാതെ വഴി അതായത് റോഡ് നിർമ്മിക്കുവാൻ കഴിയില്ല ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല ഏതായാലും ഭാര്യ ഗർഭിണിയാണ് എന്ന് അറിയാവുന്ന വ്യക്തി അവരെ സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വം കാണിക്കേണ്ടിയിരിക്കുന്നു
@@renjith.pprabhakran3235 അയാൾ പറഞ്ഞല്ലോ അവരെ എടുത്തു കൊണ്ട് പോകുവാൻ പറ്റാത്ത അവസ്ഥ ആയിരുന്നു എന്ന് നല്ല ശരീരം ഉണ്ടായിരുന്നു എന്നും,, രാവിലെ തന്നെ ആ സ്ഥലം കണ്ടിട്ട് ശ്വാസം മുട്ടുന്നു അപ്പൊ രാത്രി എന്തായിരിക്കുമെന്ന് നമുക്ക് ചിന്തിക്കാവുന്നതേയുള്ളു,,എന്തെങ്കിലും ഒരു ചുറ്റുപാട് ആ കുടുംബത്തിന് ഉണ്ടായിരുന്നെങ്കിൽ ആ സ്ത്രീയും കുഞ്ഞും ജീവിച്ചിരിക്കുമായിരുന്നു,, എന്തെങ്കിലും ഒരു മാർഗം ഉണ്ടെങ്കിൽ ബഹുമാനപെട്ട അധികാരികൾ ഇവർക്ക് വേണ്ടുന്ന സഹായം ചെയ്തു കൊടുക്കാൻ മടികാണിക്കരുത് 🙏
@@ALONE-gc4fb താനാ വീഡിയോ മൊത്തം കാണാൻ ശ്രമിക്കൂ ആ സ്ത്രീക്ക് ആദ്യം അസ്വസ്ഥത ഉണ്ടായപ്പോൾ തന്നെ അവരെ ഹോസ്പിറ്റലിൽ കൊണ്ടു പോകേണ്ടതായിരുന്നു ആ സമയം അവർക്ക് അത്യാവശ്യം നടന്നു പോകാനുള്ള സാഹചര്യം ഉണ്ടായിരിക്കും ചെറിയതോതിൽ പല സഹായത്തോടെ കൊണ്ടു പോകാൻ സാധിക്കുന്ന അവസ്ഥ
അവർക്ക് സാമ്പത്തിക മയോ ശാരീരിക മയോ ബുദ്ധിമുട്ട് ഉണ്ടായിരിക്കാം അതായിരിക്കും
പാവം കുടുംബം....അറിവും ഇല്ല....കുറ്റം പറയാന്‍ എളുപ്പമാണ്....സ്നേഹത്തില്‍ ആയിരുന്ന പാവം കുടുംബം.... ഇനിയും അതുങ്ങളെ ഉപദ്രവിക്കല്ലെ ....
ഇതൊക്കെ കാണുമ്പോഴാണ് നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാണ് എന്ന് മനസിലാവുന്നത്
100% ശെരിയാണ്
ഇങ്ങനെ ചിലർക്കില്ലാത്ത ഭാഗ്യം വേറെ ചിലർക്ക് കിട്ടുമ്പോൾ........ ദൈവം എന്നത് ചോദ്യചിഹ്നം ആയി എന്റെ മുൻപിൽ നിൽക്കുന്നു.....
ജന്മനാ വികലാംഗരും ബുദ്ധിമാന്ദ്യം ഉള്ളവരായും ഒക്കെ ജനിക്കുന്ന കുഞ്ഞുങ്ങളെ ഓർക്കുമ്പോൾ ദൈവത്തിന്റെ സൃഷ്ടിയിൽ നീതിയുണ്ടോ എന്നു തോന്നിപ്പോകുന്നു....
@@nothingmatters. അതിനെ ചോദ്യം ചെയ്താൽ മുജ്ജന്മ പാപം എന്ന് പേരും പറഞ്ഞു കുറെ ഇറങ്ങും.
ദൈവം പലപ്പോഴും നീതി നട പ്പാക്കുന്നില്ല എന്നാണ് എൻ്റെ വിശ്വാസം
അതെ ഈശ്വരന് 🙏
അത്
പ്രജകൾ നരകിച്ചാലു० കുഴപ്പമില്ല...
രാജാവ് കുടുംബ സമേതം ടൂറിലാണ്
ദൈവത്തിൻെറ സ്വന്തം നാട്....
🙏
സത്യം ❤️
ഇതിനുള്ള പരിഹാരം നോക്കാൻ ആണ് പുള്ളി പോയിരിക്കുന്നത്
Correct vote mathi
അതെ ജനങ്ങളെ പറ്റിക്കുന്ന നാറി
@@somasenanvaruvil6558 പരിഹരിച്ചു പരിഹരിച്ചു കേരളം ഒരു പരുവത്തിലായി ?!!? ഇനിയും ഇങ്ങനെ പരിഹരിക്കണോ????? ബിരിയാണി ച്ചെമ്പു മുതൽ ഫാമിലി . ടൂർ വരെ !!!! മകളെയും . മകളുടെ കുട്ടിയേയും മാത്രം പോരാ അവരുടെ നാട്ടിലുള്ളവരെ മുഴുവൻ കൊണ്ടുപോകാമായിരുന്നു ?????
ഒരു എക്കൗണ്ട് നമ്പരെങ്കിലും ആ നാട്ടിലെ മെമ്പർ അദ്ധേഹത്തിന് ശെരിപ്പെടുത്തിക്കൊടുക്കണം. ഭരണാധികാരികൾ സഹായിച്ചില്ലേലും മലയാളികളിൽ മനസ്സു മരവിക്കാത്തവരുണ്ട് സഹായിക്കും.
ഈ നാട്ടിൽ മെമ്പർ ആശാവർക്കർ അംഗനവാടി ഒന്നും ഇല്ലേ എല്ലാം കഴിഞ്ഞിട്ടാണോ പുറം ലോകം അറിയുന്നത്
@@unknownk1229 yes ellam kazhinjittan njngal arinjath.
Paavangal aarnnu.
Ividuthe anganwadi polum ivare kkurichu thirakkeettilla ennan ee annan paranjath.😔😥.
Ee maamikk nalla weight ullathukond thanne ivark athine eduthond athrayum dooram nadakkan pattilla.
Tooo sad.Ashamed
Yess
@@unknownk1229
👍👍👍👍
എന്റെ ദൈവമേ ആർക്കും ഈ അവസ്ഥ ഉണ്ടാകരുതേ പാവം സഹോദരൻ അധികാരികൾ കണ്ണ് തുറന്നു കാണുക ഇവരെ പോലുള്ള പാവങ്ങളെ സഹായിക്കുക പ്ലീസ് 😭😭😭😭🙏
ഗർഭിണികളുടെ വീടുകൾ അംഗൻവാടി ടീച്ചർമാർ സന്ദർശിക്കേണ്ടതുണ്ട് ആശാവർക്കർമാരും സന്ദർശിക്കേണ്ടതാണ്
അതിനൊക്കെ ഇവിടെ ആർക്കേലും നേരം ഉണ്ടോ വല്ലാത്തൊരു നാടും നാട്ടുകാരും
Epol ashaworker and aganwafi teacher contact only through phone
അതെന്നെ
Govt salary vangi feild irangi oro veetilum chellendathinu...ippo Asha worker anganawadi teacher mobile vazhi contact ullu avalumarku. Ee paavathinu ph illaa...
Asha workeronnum thirinj polum nokkilla
കണ്ട് നൽകാൻ പറ്റണില്ല എന്ത് സ്നേഹമുണ്ട് ഭാര്യോട്...... എങ്ങനെ സഹിക്കും ആ ഭർത്താവ്
ഉള്ള വീടും സ്ഥലവും എത്ര വൃത്തിയിലാണ് ഇരിക്കുന്നത്.... പാവങ്ങൾ... അവരുടെ വെഷമം എത്രമാത്രം ഉണ്ടാവും 😰😰😰
😓
W4y good KKK 0
👍ശരിയാണ് 😞
സത്യം
Ss😥😥
എന്തൊരു അവസ്ഥയാ പാവം 😢😔enganaum ദുരി ത മുള്ളവർ ഉണ്ടൊ ദൈവം ആ ചേട്ടനും കുഞ്ഞിനും സമാധാനവും,,,,,,, ആശ്വാസവും,,,, അനുഗ്രഹവും ദൈവം നൽകട്ടെ ✋🏼
Pavam.karachilkandapol.vishamamayi😔😥
മുറിപ്പെടുത്തി സുഖപെടുത്തുന്ന ഡൈബം
ദൈവം???
നിസ്സഹായ ആയ ഒരു മനുഷ്യൻ ഇങ്ങനെ കുറെ മനുഷ്യർ ജീവിക്കുന്നുണ്ട് കണ്ണ് നിറഞ്ഞു പോയി ആ ഏട്ടന്റെ കരച്ചിൽ കണ്ടപ്പോ എന്താ ചെയ്യാ
Absolutely wright
മൂനോട് ചോദിക്കണം ആ മൂനോട് choodhikku
ആദ്യം തന്നെയേ poykkuudayirunno
Enthengilum sahayikoo madam
Njan Yousaf ali ayirenkil ithupolethe paavagalk veed vech koduthene😔 poor Kerala
ഒറ്റപ്പെടലിന്റെ വേദനയും പോന്ന് പോലെ നോക്കിയിരുന്ന ഭാര്യയും നഷ്‌ടപ്പെട്ടവന്റെ ഈ വേദന സഹിക്കുന്നതിലും അപ്പുറം പിന്നെ ഈ പാവത്തിനെ കുത്തി നോവിക്കലും 😢😢😢😢
പാവങ്ങൾ 😭
Comment ബോക്‌സിൽ ഒരുപാട് സഹായ മനസ്‌കർ അവരുടെ അറിവുകൾ വച്ച് കമൻ്റുകൾ നിറക്കുന്നു.. നമുക്ക് നോക്കാം ഈ കുറ്റപ്പെടുത്തുന്ന എത്ര പേർ ഈ അച്ഛനെയും മകനെയും സഹായിക്കും എന്ന്.. ഒരുത്തനും ഉണ്ടാവില്ല.. അവരുടെ അറിവില്ലായ്മ കൊണ്ടും പണമില്ലയ്മ കൊണ്ടും ഇങ്ങനെ ഒക്കെ സംഭവിച്ചു പോയി.. അതിനെ കുറ്റപ്പെടുത്താതെ ഇനിയും ഇങ്ങനെ ഒരു സംഭവം ഉണ്ടാവാതെ നോക്കാൻ തയ്യാറുള്ളവർ എത്ര ഉണ്ട്.. ഇങ്ങനെ ഒരു വീടുണ്ടയിട്ട് ആശാ worker എന്തുകൊണ്ട് ഇത് അറിഞ്ഞില്ല???
ശെരിയാണ് ആശ വർക്കർ വരേണ്ടതാണ്. പാവം ആ മനുഷ്യൻ.
അതെ മെമ്പറും ഇല്ലേ
സത്യം ഇവിടുത്തെ ആശാവർക്കറും പരിവാരങ്ങളും എവിടെ പോയി തുലഞ്ഞു
വോട്ട് ചോദിയ്ക്കാൻ മാത്രം നേതാക്കളും. വരും പിന്നീട് അ കുടുംബത്തെ തിരിഞ്ഞു നോക്കില്ല
പാവങ്ങൾക് ആരെകിലും ഒരു വീട് വെച്ചുകൊടുക്കു
ഈ പാവത്തിന്റെ വിഷമം കണ്ട് കണ്ണ് നിറഞ്ഞു പോയി
😭😭
😭😭😭😭😭
ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി പാവം ഒരു പച്ചയായ മനുഷ്യൻ. ഇവർക്ക് ഒരു സഹായം ചെയ്തു കൊടുക്കണം
ഈ ചേട്ടനെ എല്ലവരും കൂടി സഹായിച്ചു ഒരു വീട് മറ്റൊരിടത്ത് വച്ചു കൊടുക്കണം.അതിനു വേണ്ടി ആരെങ്കിലും നല്ലവർ ആയിട്ടുള്ളവർ മുന്നോട്ട് വരണം
ഈ വാർത്തകണ്ട് ഇവരെ കുറ്റപ്പെടുത്തിയവർ ഒരുപാടുപേരുണ്ട്... പക്ഷേ ഇവരെ സഹായിക്കാൻ നമ്മളിൽ എത്ര പേരുണ്ടാവും..
ഇങ്ങനെയുള്ളവരെ സഹായിക്കാതെ വികസനത്തിന് പിറകെ പോകുന്നവരാണ് ഉന്നതർ 🙏🏻
കുറച്ചു ദിവസം മുന്നേ ഹോസ്പിറ്റലിൽ പോയിരുന്നെങ്കിൽ രണ്ടിൽ ഒരാളെയെങ്കിലും രക്ഷിക്കാമായിരുന്നു ☹️😣
Or
ഇതൊക്കെ ആരോട് പറയാൻ
പാവം 🙏🏻
അപ്പനും മോനും അവിടെ നിന്ന് ഒരു മാറ്റം കൊടുക്കണേ വഴിയുള്ള ഇടത്തേക്ക് 🙏
ജീവിച്ചിരുന്നപ്പോൾ ആരും തിരിഞ്ഞു പോലും നോക്കില്ല പാവങ്ങളെ. എന്തെകിലും പ്രശ്നം ഉണ്ടാകുമ്പോൾ ചാനല് കാരായി പോലീസ്കാരായി ഗവണ്മെന്റ് ജീവനാകാരായി എന്ത് അവസ്ഥ ആണ്. ജീവനോട് ഇരിക്കുമ്പോൾ ചെയ്യണ്ട കാര്യം മരിച്ചു കഴിയുമ്പോൾ അല്ല നടപ്പിലാക്കേണ്ടത് 😡😡
ഇവർ ഒരു ഗവർമെന്റ് ഓഫീസിൽ എന്തെങ്കിലും കാര്യത്തിന് ചെന്നാൽ അവരോടും കണക്കു പറഞ്ഞു കൈക്കൂലി വാങ്ങും ചെറ്റകളായ ജീവനക്കാർ 😭
True
സത്യം
സത്യം
Satyam 👍🏻
ഇത് കണ്ട് അത്രയ്ക്കും കരഞ്ഞു പാവം തമ്പുരാനെ അവർക്കിനി ആരുണ്ട് ആ മോന് 😭😭😭
എന്തിനാണ്.. അയാളെ.. എല്ലാവരും... വേദനിപ്പിക്കുന്നത്.. ജീവിച്ചിരിക്കുമ്പോൾ.. ആരും.. തിരിഞ്ഞു. നോക്കില്ല.. പിന്നെ.. എന്തിനാണ്.. മരിച്ചപ്പോൾ.... എന്തിന്.
ആരും തിരിഞ്ഞു നോക്കാതിരുന്നിട്ട് മരിച്ചപ്പോൾ കുറ്റം പറയാൻ നടക്കുന്നു. പാവം.
Athe. Sathyam
ഈ കാലത്തും ഇങ്ങനെ ഉള്ള സംഭവങ്ങൾ നടക്കുന്നല്ലോ..💔💔💔 ...ഇവിടൊക്കെ വോട്ട് ചോദിച്ചു ചെല്ലാൻ എല്ലാർക്കും വഴി കാണും...
പട്ടുമെത്തയിൽ ഉറങ്ങുന്ന ജനപ്രതിനിധി കൾ ഇതൊന്നും കാണുന്നില്ലേ 🙏🙏🙏🙏🙏🙏🙏🙏🙏😜😜😜
ജനപ്രതിനിധി കുടുംബ സഹിതം ടൂറിൽ ആണ്. ഇതിനെല്ലാം പരിഹാരം കാണാൻ വേണ്ടി ഉൽക്ക ടൂർ ആണ്
Avarkk engane ullavare yonnum kanan samayam illallo pavam aa chettanum monum daivam oru vazi kodukkatte , 🙏🙏🙏
Ethonnum kaanaan avarkku onnum kannilla
Gandiji parnjapole aarum cheyyunnilla ellavarkum panam mathi peru kittan vendiyengilum athigrithark sahaayichoode
ആരോഗ്യ മന്ത്രി ഇത് ഒന്ന് കണ്ണ് തുറന്നു കാണണം
കണ്ണോ,,,,,,, ആർക്ക്,,,
മന്ത്രിമാർ കാറിൽ സുഗിച്ചു കൊണ്ട് യാത്ര ചെയ്യുമ്പോള് ഈ പാവപെട്ടവനെ എങ്ങനെ കാണാൻ.
ആ സ്ഥലം ചുളുവിൽ കൊടുക്കാനുണ്ടെന്ന് കേട്ടാൽ മന്തി അവിടെയെത്തും
സുഖിച്ചു സുഖവാന്മാരായി മദിച്ചു നടക്കുന്ന ഓരോരുത്തരും ഇതുപോലെയുള്ള ദുഃഖങ്ങൾ കാണണം അവർ കളയുന്ന എന്തെല്ലാം ധൂർത്തടിച്ചു നടക്കുന്ന പൈസ കൂട്ടിവെച്ച് ഇവരെയും സഹായിക്കുക
പാവം മനുഷ്യൻ കണ്ണുനിറഞ്ഞു 🙏🙏🙏🙏🙏
Endeyum
ദൈവമേ.... 🙏🙏
😨pavam😢
പാവം എന്റെ കണ്ണ് നിറഞ്ഞു 😭😭😭😭😭😭😭😭😭😭 വാർത്തയെ കുറിച് ശരിക്കും അറിഞ്ഞപ്പോൾ സങ്കടം തോന്നി 😭😭😭😭😭😭
പിണറായി ക്കു പുതിയ ഹെലികോപ്റ്റർ മന്ത്രി മാർക്ക് പുതിയ ഇനോവ
സഖകൾക്കു കിറ്റും
കൊച്ചുമോനെ യാത്ര ചെയ്യാൻ ഹെലികോപ്റ്റർ.
ഇങ്ങനെ ഒരു ജീവിതം ജനങ്ങളിലേക്ക് എത്തിച്ചതിന് സ്പെഷ്യൽ thanks.. ഇനി ആർക്കും ഇങ്ങനെ ഒരു ദുരന്തം ഉണ്ടാവാതിരിക്കട്ടെ 🤲🏻🤲🏻🤲🏻
പാവം മനുഷ്യൻ. 17 വയസുള്ള ആ പാവം monte അവസ്ഥ എന്താകും അല്ലാഹ്..... അതിനു സഹിക്കാൻ ഉള്ള മനസ് കൊടുക്കണേ
ആ മോന്റെ അവസ്ഥയാണ് കഷ്ടം.... പാവം എന്തൊരു മാനസികാവസ്ഥ യിലൂടെ യാണ് അവൻ കടന്നുപോന്നിട്ടുണ്ടാവുക
Aameen
ഈ പാവത്തിന്റെ പ്രാർത്ഥന ദൈവം കേൾക്കും 🙏
ഓപ്പറേഷൻ തിയേറ്ററിൽ കാണാതായ കത്രിക അഞ്ചു വർഷങ്ങൾക്ക് ശേഷം ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ നിന്ന് കിട്ടി. എങ്ങനെ ആശുപത്രിയിൽ ചികിത്സ തേടും?
എന്ന് കരുതി രോഗം വന്നാൽ ആരും ആശുപത്രിയിൽ പോകുന്നില്ലേ??
അതുകൊണ്ട് നിങ്ങൾക്ക് എന്തെങ്കിലും വന്നാൽ നിങ്ങൾ ആശുപത്രിയിൽ പോകാറില്ല ല്ലേ
എന്റെ കണ്ണു നിറഞ്ഞു... യാ അല്ലാഹ്... ഇവർക്ക് വേണ്ടുന്നത്... നമ്മൾ ചെയ്യണം...
എന്തൊക്കെ കഷ്ടപ്പാടാണ് എന്റെ പൊന്നു തമ്പുരാനെ ഈ പാവങ്ങൾക്ക് 😭
ആണുങ്ങൾ കരയുന്നത് കാണാൻ വിഷമം മാണ്.. നാഥാ ഈ സഹോദരന് എത്രയും പെട്ടന്ന് ഒരു നല്ല സ്ഥലത്ത് ഒരു വീട് കൊടുക്കണേ... ആ ഏരിയയിലെ അംഗൻവാടി ടീച്ചർ ഇതിനു ഉത്തരവാതിയാണ്
മരിച്ചു കഴിഞ്ഞാൽ നാട്ടുകാർ എവിടുന്ന് വരുന്നു അല്ലാതെ ബുദ്ധിമുട്ടുന്നത് കണ്ടാൽ പോലും തിരിഞ്ഞു നോക്കില്ല ചില നാട്ടുകാർ evare ഓക്കേ കാണുന്പോൾ കലി കേറുന്നു നിങ്ങളൊക്കെ ഒന്ന് മനസ് വെച്ചിരുനെകിൽ ഈ പാവങ്ങളെ രക്ഷ പെടുത്തിക്കൂടായിരുന്നു പാവം ആ മോൻ അമ്മ ഇല്ലാതെ ആയി ആ ചേട്ടാൻ ഭാര്യയെ നഷ്ട്ടപെട്ടു പാവം ഞങ്ങളെ നാട് ഓക്കേ എത്ര സുന്ദരം എല്ലാരും സഹായിക്കും ഞങ്ങളെ നാട്ടിലെ പാവങ്ങളെ എല്ലാം കൊണ്ട് എല്ലാരും സഹായിക്കും ഇവരൊക്കെ മനുഷ്യർ ano 😏😏
😭😭😭😭 പാവം ചേട്ടനും മകനും സമൂഹത്തിന് അറിയിച്ച താങ്കൾക്ക് ഒരായിരം നന്ദി
അടുത്ത് വീടുണ്ടായാൽ പോലും തിരിഞ്ഞു നോക്കാത്ത അയൽവാസികൾ . മിണ്ടിതുടങ്ങിയാൽ സഹായിക്കണ്ടേ 😭
മരിച്ചപ്പോൾ എങ്കിലും എല്ലാവരും തിരിഞ്ഞ് നോക്കിയലോ.....
ആദ്യം തന്നെ ആയിരുന്നു എങ്കിൽ, ആ രണ്ട് ജീവനുകൾ രക്ഷിക്കാമയിരുന്ന് 😢
ഇതു പോലുള്ള എത്രയോ ജീവിതങ്ങൾ..... എന്തൊരു കഷ്ടം🙏🙏🙏
🙏🙏
@@vipinvipin9567 aaaaaa
😭😭😭😭😭 ഇത് ഈ കേരളത്തിൽ തന്നെഎന്ന് ഓർത്തു പോയി ഇത്പോലെ എത്ര കുടുംബങ്ങൾ കാണും
വെറും കേരളത്തിൽ അല്ല
No:1 ഊള വിജയണ്ണന്റെ കേരളത്തിൽ
പരനാറി ഇപ്പോൾ കുടുംബ സമേതം യൂറോപ്പിൽ അടിച്ചു പൊളിക്കാ നമ്മുടെ കാശ് കൊണ്ട്
🙏🙏🙏🙏🙏🙏🙏
ഇതു പോലെ അത്രമനുഷ്യരുണ്ട് മുക്കിലും മുലയിലും ആരും അറിയപ്പെടാതെ അവർ angineya ജീവിക്കുന്നത് ആരെങ്കിലും അന്യഷിക്കാറുണ്ടോ എത്ര ദയനീയ മായ അവസ്ഥ 😔
ആമോനേയും അച്ഛനേയും എങ്ങിനെ യെങ്കിലും രക്ഷിക്കൂ..'' സഹിക്കാൻ വയ്യ.
😭😭😭😭🙏🙏🙏ഇവരെ ഇവിടെന്നു മാറ്റി താമസിപ്പിക്കാൻ സഹായിക്കു 😭😭😭മനസാക്ഷിയുള്ള ആർക്കും ഇത് കരയാതെ കാണാൻ പറ്റില്ല. ആ മോനും അച്ഛനും പടച്ചവൻ സമാധാനം കൊടുക്കണേ.
Ethu kandu karanju poyi avarde vishamam mattikodukatte
പാവം 😭😭😭കണ്ടിട്ട് കരച്ചിൽ വന്നു 🙏🙏മാധ്യമങ്ങൾ ആണ് ഇദ്ധെല്ലാം വലുതാകുന്നദ്
ഒരു കാര്യവും ആരും അറിയില്ല എന്ന് പറയുന്നു,ഈ സംഭവം നടന്നത് നാട്ടുകാര്‍ ഇത്ര പെട്ടെന്ന് എങ്ങിനെ അറിഞ്ഞു?
ഞാൻ തെറ്റിദ്ധരിച്ച് പോയല്ലോ 😔😔😔. ഇൗ വാർത്ത കാണിച്ച് തന്നതിന് thnx 🥰🥰🥰
എല്ലാവരെ പോലെ അദ്ദേഹവും ഇന്ത്യയുടെ പൗരൻ . ഭാരതത്തിൻ്റെ അവകാശം നിഷേധിക്കപ്പെട്ടവൻ. നമ്മൾ ഓരോരുത്തരുമാണ് ഉത്തരം നൽകേണ്ടത്. അവിട്ടുത്തെ ഭരണാധികാരിയെ ശിക്ഷിക്കണം.
Dry
@willow Aha nalla kaaryam🙂
Adhikrthar ithonnumkanunnille
@@sudharaghavanraghavan9937 evde😤😕😕.
Ivare aarum sredhichirunnilla.
Such a poor family.😥😥🥺
കള്ളൻ പറ കുടിയൻ ആയിരിക്കും അവൻ്റേ അഭിനയം അതിനെ കൊലക്ക് കൊടുത്തു
ഇവരെ പോലുള്ള വളരെ സഹായിക്കാനും തിരിഞ്ഞ് നോക്കാൻ പോലും ഈ സ്ഥലങ്ങളിൽ ഉത്തരവാതിത്വപെട്ടവർ ഇല്ലാതെ പോയല്ലോ
കുറ്റപെടുത്താൻ എത്ര എളുപ്പം
അവരെ പ്രയാസങ്ങൾ മനസ്സിലാക്കാൻ ചില ചീത്ത മനസ്സുകൾക്ക് കഴിയാതെ പോകുന്നു.
ഞാൻ എത്ര ഭാഗ്യവാന്
സങ്കടം വരുന്നു പാവം. ആ ചേട്ടന്റെ കരച്ചിൽ കണ്ടിടു. 😭😭
ആ പാവത്തിനെയും മോനെയും രക്ഷിക്കേണം കഷ്ട്ടം എനിയ്കിതൊന്നും സഹിക്കാൻ വയ്യ ഇതൊക്കെ കണ്ട് കണ്ട് എനിക്കൊരു സമാധാനം ഇല്ലാണ്ടായി ഒരു വിഭാഗം കിടന്നു നരക ജീവിതം അനുഭവിക്കുന്നു 🙏🙏🙏🙏🙏🙏
Shariyanu
ഇതിൽ കുറ്റമുണ്ട് രണ്ടുവർഷം മുന്നേ ഇയാൾ ഭാര്യയുടെ പ്രസവം എടുത്തു കുട്ടി മരിച്ചു പിന്നെ എന്തിനാണ് ഇയാൾ രണ്ടാമത്തെ പ്രാവശ്യവും ഇതിന് ഇതിനു നിന്നത് എല്ലാ കാര്യവും അറിഞ്ഞിട്ടും അവരുടെ ആഗ്രഹത്തിന് ഒരു മകനെങ്കിലും ഉണ്ടല്ലോ അതിൽ സമാധാനിച്ചു കൂടെ ഇപ്പോൾ പറഞ്ഞിട്ട് കരഞ്ഞിട്ടും കാര്യമില്ല അയാൾ ആദ്യം നോക്കേണ്ടത് ആയിരുന്നു ഒരു വഴി പോലുമില്ല ഭാര്യയെ കൊണ്ടുപോകാൻ ഒരു ആസ്പത്രി അടുത്തില്ല അയൽവാസി പോലുമില്ല എന്നിട്ട് പോലും അതിനെ പാവം ആ പെണ്ണ് എത്ര കഷ്ടപ്പെട്ടിട്ടുണ്ടാവും എത്ര വേദന സഹിച്ചിട്ടുണ്ട്
ചേട്ടാ വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്നൊരു പഴമൊഴി ഉണ്ട് ഒന്നാമത് വിവരമില്ലായ്മ രണ്ടാമത് നമുക്ക് എത്ര ക്യാഷ് ഇല്ലെങ്കിലും സർക്കാർ ഹോസ്പിറ്റൽ കൊണ്ടുപോകാൻ രണ്ടു പുരുഷന്മാർക്ക് പറ്റില്ലേ മരിച്ച ആ സ്ത്രീയോടും കുട്ടിയോടുമാണ് എനിക്ക് പാവം തോന്നുന്നത്
Seriyanu
അതെ ഒരു കുഞ്ഞു മരിച്ചു എന്നിട്ടും ഹോസ്പിറ്റലിൽ കൊണ്ട് പോകാത്തത് തെറ്റ് date അടുക്കുമ്പോൾ നടക്കാൻ പറ്റുന്ന സമയത്ത് കൊണ്ട് പോണം ഇത് പെട്ടന്ന് ഒരു ദിവസം ഉണ്ടായത് അല്ലല്ലോ 9 മാസം സമയം ഉണ്ടായിരുന്നു ആത്യമേ തോളിൽ ഇട്ട് കൊണ്ട് പോണ്ടല്ലോ ഇയാൾ ക്യാഷ് ലഭിക്കാൻ നോക്കിയതാകും
Exactly
@@nabeelvlogs2480 അതെഅയാളുടെ വൃത്തികെട്ട കരച്ചിൽ എനിക്ക് പുച്ഛം തോന്നുന്നു ഭാര്യയെയും കുഞ്ഞിനേയും കൊന്നു എന്ന് പറയാം ഇയാളുടെ പേരിൽ കേസ് എടുക്കണം അത്രേയ്ക്കും എനിക്ക് ആ സ്ത്രിയോട് പാവം തോന്നുന്നു
😭 heartbreaking ......
Thank you for bringing the plight of these poor people to the public. Hope they get the help they deserve .
ആരും കുറ്റം പറയല്ലേ ഇങ്ങനെ ആവും കരുതിയിട്ട് ആവില്ല
ദൈവമേ 🙏🙏🙏🙏🙏
ഈ വീഡിയോ മറ്റുള്ളവരിലേക്ക് എത്തിച്ച താങ്കൾ ക്ക് ഇരിക്കട്ടെ ഒരു big സല്യൂട്ട്. വെറുതെ അദ്ദേഹത്തെ കുറ്റപ്പെടുത്തരുത്
പാവം കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി.ഒരു നല്ല വീടില്ല വഴിയില്ല.എന്തെങ്കിലും സംഭവിച്ചാൽ. ഒന്ന് തിരിഞ്ഞു നോക്കാൻ പോലും ആരുമില്ല.കൂട്ടിനു ഉള്ള ഭാര്യയും. പോയി.പാവം 🙏🏽🙏🏽🙏🏽🙏🏽
കഷ്ടം. അദ്ദേഹത്തിന്റെ ഹൃദയ ത്തിൻറെ കരച്ചിൽ . അത് സഹിക്കില്ല. പോകാൻ ഇടം ഇല്ലെങ്കിൽ ഇങ്ങനെ ആണ്. ഇത് അറിയിച്ച് നിങാങൾക്ക് നന്ദി. എല്ലാവരും കാണട്ടെ. ഇതുപോലെ ദുഃഖം, വേദന , കഷ്ടപ്പാട് അനുഭവിക്കുന്ന ആർക്കും വേണ്ടാത്ത കുറെ ആൾക്കാർ. എന്തെങ്കിലും വേണ്ടാതെ കളയും. പക്ഷേ പാവപ്പെട്ട വർക്ക് കൊടുക്കില്ല. ഇതാണ് ലോകം. അവരുടെ വേദന മനസ്സിലാക്കാൻ ഈശ്വരൻ മാത്രം. 🙏🙏🙏
@@omanaachari1030
😥😥😥😥😥
അവിടുത്തെ ഭരണാധികാരികളെ, ഉദ്യോഗസ്ഥന്മാരെ തുറുങ്കിലടയ്ക്കുക! എങ്ങനെയാണു നമുക്ക് സ്വാതന്ത്ര്യം കിട്ടീന്ന് അവകാശപ്പെടുക.
ഒരു മനുഷ്യൻ്റെ നിസ്സഹായത 🥺
പടച്ചവനേ ഇതൊന്നും കാണാനുള്ള മണക്കരുതില്ലാ. ഇതൊക്കെ കാണുമ്പോഴാണ് നമുക്ക് പടച്ചവൻ എന്തുമാത്രം അനുഗ്രഹങ്ങളാണ് തന്നത് എന്നോർക്കുന്നത്. ഹോ വല്ലാത്തൊരു അവസ്ഥ 😭😭😭
പ്രസവമെടുക്കുന്ന അച്ഛനും മോനും .... എന്തൊരു അവസ്ഥ.....
Ithevida place,plz provide the address
ആ മോന്റെ അവസ്ഥ ചിന്തിക്കാൻ പോലും പറ്റുന്നില്ല 😭
Allahuve
നിന്നെ സ്തുതിച്ചാൽ മതി വരില്ല അത്രയും അനുഗ്രഹം നീ ഞങ്ങൾക്ക് തന്നിട്ടുണ്ട് റബ്ബേ🤲🤲🤲 അൽഹംദുലില്ലാഹ്
Allahuve ആ ഏട്ടനെയും മോനെയും നീ കൈവിടല്ലേ നാഥാ😭😭😭 വല്ലാത്തൊരു അവസ്ഥ കണ്ടിട്ട് അറിയാതെ സങ്കടം നിറുത്തിയിട്ട് നിൽക്കാതെ കണ്ണുനീർ നിൽക്കാതെ😰 റബ്ബേ അനുഗ്രഹിക്കണെ നാഥാ 🤲🤲🤲
ദയവ് ചെയ്ത് ഇനിയും ആരെങ്കിലും ഇങ്ങനെ കഴിയുന്നുണ്ടോ എന്ന് അന്വേഷിക്കുക. മരിച്ചു കഴിഞ്ഞിട്ട് ഇങ്ങനെ പോയി അന്വേഷിച്ചിട്ട് എന്താ കാര്യം. 😥😭😭😭.
👍👍👍👍
Ko
പാവത്തിന്റെ സങ്കടം അയാൾക്കും മോനും ഭഗവാനെ ഒരു വഴി കാണിച്ചു കൊടുക്കണമേ🙏🏻
ഈ വാർത്ത കേട്ടപ്പോ nyanum ഒരു നിമിഷം പ്രാകിപോയി ഈ ചേട്ടനെ 🙏🙏
സത്യാവസ്ഥ മനസിലാക്കിയപ്പോ ഇദ്ദേഹത്തെ കുറ്റപ്പെടുത്താൻ ആർക്കും അർഹതയില്ല.... അവരെ തിരിഞ്ഞു നോക്കാത്ത അധികൃതരെ പറഞ്ഞതിലോ....മുൻപും ഒരു കുഞ്ഞുണ്ടായി മരിച്ചു പോയെന്ന് പറഞ്ഞു.. അപ്പോഴെങ്കിലും അവരെ സഹായിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നു എങ്കിൽ ഇപ്പൊ ഇത് സംഭവിക്കില്ലയിരുന്നു 😥
Nyanokke എത്ര ഭാഗ്യവതി...
ആ പാവം മനുഷ്യന്റെ ഒരു കഷ്ടപ്പാട് 😪കണ്ടിട്ട് ഞാൻ
കണ്ണ് നിറഞ്ഞു പോയി ഇതൊക്കെ കാണുമ്പോൾ നമ്മൾ ഒകെ ശെരിക്കും സ്വാർഗത്തിലാ ഉള്ളത്
കുറ്റം പറയുന്നവർ അവരുടെ ആ അവസ്ഥയും പരിസരവും ഒന്ന് കാണുക ഈ വീഡിയോ ശരിക്കും കണ്ണ് തുറന്നു കാണുക
Njan e comentinodu yojikunnu
Thanks UA-cam channel brother 🙏👍🙌
ഓരോ മരണം ഓരോ രീതിയിലാണ് വരുന്നത്.അവരുടെ സമയം ആയി അവര് പോയി.
ആദ്യത്തെ പ്രസവവും അയാൾ തന്നെയാണ് എടുത്തത് അത് കൊണ്ടാകും ഭാര്യക്കും വീണ്ടും ആ ധൈര്യം കിട്ടിയത്. ന്ത് ചെയ്യാന. സംഭവിച്ചു അതിന്റെ വേദന അവർക്ക് മാത്രമെ അറിയു. എത്ര തന്നെ സൗജന്യ ചികിത്സയാണെന്ന് പറഞ്ഞാലും പണം ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്. അത് ചിന്തിച്ച് ഭർത്താവിനെ വിഷമിപ്പിക്കണ്ട എന്ന് കരുതിക്കാണും .
ആ കുടുംബം അനാഥമായി. പാവം ചേട്ടൻ ആ മകനെങ്കിലും നല്ല രീതിയിൽ ആയി അച്ഛനെ നോക്കട്ടെ കരച്ചിൽ കണ്ടിട്ട് സഹിക്കുന്നില്ല നാട് വികസിപ്പിക്കാൻ നടക്കുന്ന നേതാക്കന്മാർ ആരെങ്കിലും ഈ വിഡിയോ കണ്ടോ ആവോ?
പ്രസവം അടുക്കുന്ന 2 ദിവസം മുന്നേ ഭാര്യയെ സർക്കാർ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ഇന്നാ സഹോദരിയും കുഞ്ഞും ജീവനോടെ ഉണ്ടായേനെ...
Yes
അതിനുള്ള സൗകര്യം ഇല്ല വീഡിയോ കാണുമ്പോൾ മനസിലാവും നല്ലൊരു വഴി ഇല്ല
Correct
Adumaathramalla avarude sahajaryamkoodi nokkendde
Hospitalk poyaalelle delivery time crect ariyoo
ആൾടെ കരച്ചിൽ കണ്ടിട്ട് എനിക്കുപോലും കരച്ചിൽ സഹിക്കാൻ കഴിയുനില്ല. പടച്ചോനെ കാക്കണേ നാഥാ
എത്ര നിഷ്കളങ്കമായ വാക്കുകൾ
പാവം സ്വന്തം ഭാര്യയെയും കുഞ്ഞിനേയും രക്ഷിക്കാൻ പറ്റാത്തതിന്റെ വിങ്ങലും സങ്കടവും okk ആ പറയുന്ന വാക്കുകളിൽ ഉണ്ട്...... കുറ്റപ്പെടുത്തി ഒറ്റപ്പെടുത്തുന്നവർ ഒന്നോർക്കുക ഭാര്യക്ക് വേണ്ടി എല്ലാം ചെയ്തു കൊടുത്തു ഇത്രയും കാലം നോക്കിയത് ഇദ്ദേഹം തന്നെ ആണ്.. ഇങ്ങനെ വാർത്ത വന്നില്ല എങ്കിൽ ആരെങ്കിലും ഇവരെ അറിയുമോ ❓️❓️പാവങ്ങൾ.. നിസ്സഹായവസ്ഥ 😞😞😞
ദൈവമേ കുഞ്ഞും പോയി ഭാര്യയും പോയി. ചേട്ടന്റെ മനസ്സിന്റെ ധൈര്യം വലുതാണ് ഇനി എങ്കിലും പുള്ളിനെയും മകനെയും വേണ്ടപോലെ ആരെങ്കിലും ഒന്ന് സഹായിക്കണേ 🤍
ഇങ്ങനെ ഒരു അവസ്ഥ ആർക്കും കൊടുക്കരുത് 😭😭
അള്ളാഹ്.. എത്ര ഭൂമി ഉള്ളവർ ഉണ്ട്.. മരികുമ്പോൾ ഒന്നും കൊണ്ട് പോകില്ല..2സെന്റ് സ്ഥലം എങ്കിലും കൊടുത്തു. ഒരു ചെറിയ വീട് വെച്ച് കൊടുത്തിരുന്നെങ്കിൽ.. പാവം. 😭
കഷ്ടം,, സഹിക്കാൻ പറ്റുന്നില്ല,, നിസ്സഹായ ആ മനുഷ്യൻ
പാവം വല്ലാത്ത സങ്കടമായിപ്പോയി. പാവങ്ങൾക്ക് എഎന്നാണാവോ ഒരു സമാധാനം കിട്ടുന്നത്. കഷ്ടം. കരയാതെ സഹോദര.
വാര്‍ഡ് മെമ്പര്‍ ,ടീച്ചര്‍, പഞ്ചായത് ഡിസ്പെന്‍സറി...വില്ലേജ്.... എല്ലാരും പ്രശ്നങ്ങള്‍ അറിയണമായിരുന്നു...
പരിഷ്കാരം ഇതാണോ 22)ം നൂററാണ്ട്.
Too sad .
😭🙏🙏🙏
owr
aeesizskwa@@alwayssmile4002 eoaei
അങ്കണവാടി ❓❓❓വർക്കേഴ്സ് അവർക്കെതിരെ നടപടി എടുക്കണം 😡😡😡
ഈ പത്തു മാസം ചേട്ടന് മുൻപിലുണ്ടായിരുന്നല്ലോ. തീയതി അടുക്കുന്നതിനു മുൻപ് ഹോസ്പിറ്റലിൽ കൊണ്ടുപോവണമെന്ന് അറിയില്ലാരുന്നോ. ഒന്ന് ശ്രമിച്ചിരുന്നേൽ എന്തെങ്കിലും ഒരു വഴി കണ്ടെത്താനായേനെ.കഴിഞ്ഞത് കഴിഞ്ഞു. ഇനി പറഞ്ഞിട്ടെന്താ കാര്യം.ആ മകന് വിദ്യാഭ്യാസം എങ്കിലും കൊടുക്കണേ ചേട്ടാ.. കൂലിപ്പണി എടുത്തെങ്കിലും. പാവം ചേച്ചിയെ ഓർക്കുമ്പോൾ നെഞ്ചു പൊട്ടുന്നു.
ഈ ചേട്ടൻ ആദ്യത്തെ പ്രസവം എടുത്തതുപോലെ എടുക്കാമെന്ന് വെച്ച് കാണും..... പാവം ആ ചേച്ചി എത്ര സഹിച്ചിട്ടുണ്ടാകും 🥺🥺🥺🥺🥺
ആ നാട്ടിലെ ആശ workers ശ്രദ്ധിക്കണമായിരുന്നു...... പ്രത്യേകിച്ച് ആദ്യത്തെ കുട്ടി മരിച്ചതുമല്ലേ.. കണ്ടിട്ട് വലിയ പഠിപ്പും അറിവും ഉള്ള ആൾകാർ അല്ലല്ലോ... Ithinte seriousness ആലോചിച്ചുകാണില്ല... ആദ്യത്തെ പ്രസവം എടുത്തപോലെ എടുക്കാമെന്ന് പാവം കരുതിക്കാണും... ചേച്ചിക്ക് age ഉം delivery kk പ്രശ്നമായിരുന്നിരിക്കണം... എന്തായാലും ഇനി പറഞ്ഞിട്ട് കാര്യല്ല... ഇവരുടെ avastha കാണുമ്പോൾ സങ്കടം വരുന്നു...
ഇത് കണ്ട് ഞാൻ വിങ്ങിവിങ്ങിക്കരഞ്ഞുപോയി😢😢😢😢😢 പാവം ചേട്ടനും മോനും ❤❤
അമ്മയെയും കുഞ്ഞിനെയുംനഷ്ടമായവർക്ക് ഇനിയെങ്കിലും ഒരു ജീവിതംനല്കണേ അധികാരികളായമനുഷ്യജന്മങ്ങളാരെങ്കിലും
പാവങ്ങളുടെ കണ്ണീരൊപ്പാതെ ഉള്ളവനെ തോളിലേറ്റി നടക്കുന്ന വിഡ്ഡികളായ കുറെജന്മങ്ങൾ😮😮
ആ പൊന്നുമോന്റെ നിസ്സഹായതയോർത്തെന്റെ നെഞ്ച് പിടഞ്ഞുപോയി😢😢 ദൈവംഇപ്പോപണക്കാർക്കൊപ്പമോ😮
ഒന്നും പറയാൻ ഇല്ല 😭അവസ്ഥ 😭😭
ആ മനുഷ്യന് വേണ്ട സഹായം ചെയ്തു കൊടുക്കണേ ആരെങ്കിലും 😢🙏🙏🙏🙏🙏🙏🙏🙏🙏
ഒന്നാമത് ഈ ചേട്ടനും ഭാര്യയ്ക്കും പൊതുവായി ഒരു അറിവും ഇല്ല ആ മകനും അങ്ങനെ ഒക്കെ തന്നെ അല്ലെങ്കിൽ ആ പകൽ എങ്കിലും ആശുപത്രിയിൽ പോയേനെ പാവം
🙏🙏🙏
അമ്മയില്ലാത്ത ഒരു മകൻറ്റെഇനിയുള്ള ഒരു ജീവിതം ജീവിതം
പത്തുമാസം ആയിട്ട് അവിടുത്തെ ആശയപ്രവർത്തക ഈ വിവരമൊന്നും അറിഞ്ഞില്ല അവിടെ വാർഡ് മെമ്പർമാർ ഒന്നുമില്ല
100%ഇയാൾ തന്നെ ആണ് മരണത്തിന് ഉത്തരവാദി ഇയാൾ പറയുന്നത് മുഴുവനും മുടന്ദൻ ന്യായങ്ങളാണ് ആശാ വർക്കർ വന്നില്ലെങ്കിൽ അടുത്തുള്ള അംഗൻവാടിയിൽ പോയി പറഞ്ഞാൽ മതിയല്ലോ ഇല്ലെങ്കിൽ അയൽ വരികളുടെ സഹായം തേടാം
Angnvadiyil poi register chythu kaznjal polum avare thirinju nokkilla .pinneyano poi paranjaal odi varunneth
പാവം മനുഷ്യൻ ആരും സഹായിച്ചില്ല അധികാരികൾക്ക് അവരുടെ കൂടെ എല്ലാ കൊള്ളരുതായ്മകൾ ചെയ്യുന്നവരെ മാത്രമേ വേണ്ടൂ ഇതിന്നു ഒരു മാറ്റം വരണം
അഹങ്കാരം കൊണ്ട് തിളച്ചു ജീവിക്കുന്ന നമ്മൾ എല്ലാം അറിയണം ഇങ്ങനെ യും മനുഷ്യ ർ ജീവിക്കുന്നുണ്ടെന്ന്.
അയ്യോ ഇവരുടെ അറിവ് കേട് കൊണ്ടാണ്, പറയാനും ഒന്ന് സഹായിക്കാനും ആരും ഇല്ലാതായി പോയി 😢😭ആ മോനെ പഠിക്കാൻ വിട്ടില്ലേ. 🤔
എന്ത് അറിവ് കേട് ആണ് ആ പരിസരം തന്നെ ഒന്ന് നോക്ക് അയല്പക്കത്തെ ആകെ ഉള്ളത് ഒരു വീട് മാത്രം റോഡ്. വണ്ടിയോ ഒന്നും
@@tka.therotheajitha5354 അതല്ല ഗർഭിണി അല്ലെ ഒരു മാസം മുൻപ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകാമായിരുന്നു. ഗർഭിണി ആയാലുള്ള പ്രയാസങ്ങളെ കുറിച്ചും അപകടത്തെ കുറിച്ചും പറഞ്ഞു മനസിലാക്കി കൊടുക്കാനും ആ സമയത്ത് ഹോസ്പിറ്റലിൽ ആക്കാനും ആരും ഇല്ലാതായി പോയി എന്നാണ് ഞാൻ ഉദ്ദേശിച്ചത് 😢
@@bushraasmallyoutuber ഞാൻ മൂന്നു മക്കളുടെ അമ്മയാണ്.
ഓക്കേ അവരുടെ സാഹചര്യം നമ്മൾ ഓർക്കുക ഹോസ്പിറ്റലിൽ ചെന്നാൽ പല ഡിമാൻഡ് ആയിരിക്കും നമ്മൾ പറയുന്നത് പോലെ അല്ല നിയമം
@@tka.therotheajitha5354 എന്റെ ഇത്താത്തയ്ക്ക് പ്രഷർ ഉണ്ടായിരുന്നു. ഞങ്ങൾ kannur ഗവണ്മെന്റ് ഹോസ്പിറ്റലിന്റെ 40km ദൂരെ ആയിരുന്നു വീട്. ഒരു മാസം മുൻപ് dr ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരുന്നു പ്രഷർ കുറയുന്നത് നോക്കി or മാസം കഴിഞ്ഞാണ് ഓപ്പറേഷൻ ചെയ്തത്. അത്പോലെ ഇവരുടെ ആദ്യത്തെ കുട്ടി ഇങ്ങനെ ഒരു സാഹചര്യത്തിൽ മരണപെട്ടതാണ് എന്ന് dr കണ്ടു പറഞ്ഞാൽ അവർ രണ്ടാഴ്ച മുൻപെങ്കിലും അഡ്മിറ്റ് ചെയ്തേനെ. ഇവർക്കു അതൊന്നും അറിവില്ലാത്ത ത് കൊണ്ടാണ് അവിടെ മെമ്പർ, ആശ വർക്കർ അങ്ങനെ ഉള്ളവരൊന്നും ഉണ്ടാവില്ലേ 🤔
ഈ ചാനൽ എടുത്ത sirnu ബിഗ് സല്യൂട്ട്
ചേട്ടാ നിറവയറുമായി നിന്ന ഭാര്യയെ രണ്ടു ദിവസം മുൻപേ ആശുപത്രിയിൽ ആക്കണ്ടതല്ലേ എല്ലാത്തിനും അധക്യതരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ?
അതാണ് ചെയ്യേണ്ടത്. നേരത്തെ തന്നെ പോയിരുന്നു എങ്കിൽ ഹോസ്പിറ്റലിൽ doctor ഒക്കെ എന്തെങ്കിലും സഹായം ചെയ്തേനെ.
ആരോടൊപ്പം എങ്ങെനെ അയാളുടെ ഭാര്യയെ അയാൾക്കും അയാളുടെ മകനും അത്രേം കാടും മലയും കടന്ന് എങ്ങെനെ ഹോസ്പിറ്റലിൽ എത്തിക്കും
@@sheela_saji_
@@TOPSCORER-CR7 നേരത്തെ പറഞാൽ ആശാ വർക്കർ ഒക്കെ സഹായിച്ചേനെ. നമ്മുടെ ആവശ്യം അല്ലേ? അങ്ങോട്ട് പോയി തിരക്കണം. അല്ലാതെ എന്തു ചെയ്യും?
@@TOPSCORER-CR7 ഈ വീഡിയോ എടുത്തവർ എങ്ങിനെ അവിടെ എത്തി
ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി സങ്കടം തോന്നി. കരഞ്ഞു പോയി
അദ്ദേഹത്തിന്റെ സങ്കടവും കരച്ചിലും കണ്ടപ്പോൾ
മനസ്സിൽ അറിയാതെ എവിടെയോ
ഒരു വേദന തോന്നി
നമ്മൾ എല്ലാം എന്ത് അനുഭവിക്കുന്നു
ഇതൊക്കെ കണ്ടപ്പോൾ
ആരും അറിയാതെ പോയി എല്ലാം കാട്ടി കൂട്ടി delivery ഉം കഴിഞ്ഞ് ഒന്നും അറിയാത്തതു പോലെ കുറെ എണ്ണം നടക്കുന്നു. ഒന്നും സംഭവിക്കാതെ...... മര്യാദക്ക് ജീവിക്കുന്നവർക്ക് ഇങ്ങനെയും 😔😔🙏🏻🙏🏻