Elephant who's crazy for food|വിശന്നാൽ ഇവൻ എന്തും ചെയ്യും|Panayannarkavu Kalidasan Sivaraman|EPI 102

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 112

  • @vishnusathyan3054
    @vishnusathyan3054 3 роки тому +34

    എന്തൊരു അറിവ് ഉള്ള മനുഷ്യൻ ആണ് ❤️❤️❤️ പുള്ളിടെ ശിഷ്യന്മാർ ആവാൻ ആണ് പുതിയ പിള്ളേർ ശ്രമിക്കേണ്ടത്‍....

    • @Ulsavakeralam
      @Ulsavakeralam  3 роки тому +5

      Sathyam ...visnu paranjathannu point ...pakshe palappozhum nammude thalamus ithupolle ullavare avasarathinithu marakkum ...athu padilla ...ningalude support kanumbam namukkum santhosham ..pinne ethundu visesham ....sugham alle ...pinne video ishtapettallo alle share cheyyan marakkalle please

    • @unnikrishnan2830
      @unnikrishnan2830 2 роки тому

      ആദരാഞ്ജലികൾ ശിവരാമൻ ചേട്ടന് 🙏🙏

  • @sumeshcs3397
    @sumeshcs3397 3 роки тому +3

    എന്ത് നിഷ്കളങ്കമായ മനുഷ്യൻ.. അദ്ദേഹത്തിന്റെ അറിവുകൾ അപാരം.. നല്ല അടിപൊളി സംസാരം .. 30മിനിറ്റ് പോയത് ഞാൻ അറിഞ്ഞില്ല

  • @arunrulezmerc1102
    @arunrulezmerc1102 3 роки тому +5

    SIVARAMETTAN njan marikkuvolam marakkilla...
    For the first time I touched, feeding an Elephant, moreover athinte melil Keri irunnu ( first tym ) bcoz of this great Man.
    Cherishing childhood memories..
    _ MALAYALAPPUZHA RAJAN.
    Have a long life Master.

  • @aneeshpachakkari5198
    @aneeshpachakkari5198 3 роки тому +4

    അറിവും തിരിച്ചറിവും ഉള്ള നല്ലൊരു ചാറ്റക്കാരൻ... ഓരോ വാക്കിലും നല്ലൊരു ആന സ്‌നേഹി... ഇവരെ പോലുള്ള ചട്ടക്കാർ കൊണ്ടുനടക്കുന്ന ആനക്കാർ കൊണ്ടുനടക്കുന്ന ആനകൾ തന്നെ ശെരിക്കും ഭാഗ്യശാലി... ❤❤❤

  • @AjithAjith-yj8rj
    @AjithAjith-yj8rj 3 роки тому +2

    അച്ഛൻ പറയുന്ന ഓരോകാര്യങ്ങളും സൗമ്യതയോടെ കേക്കുന്ന ഏട്ടൻ സൂപ്പർ

    • @ratheeshps2154
      @ratheeshps2154 3 роки тому

      ആശാന്റെ മകൻ ആണോ അജിത്.

  • @nandagopal4540
    @nandagopal4540 3 роки тому +2

    ആനകളെ സ്നേഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ മികച്ച ചട്ടകരിൽ നിന്നും പകർന്നു നൽകുന്നതിന് ഒരായിരം നന്ദി harichetta keep going..😍😍

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thank You Nanda Gopal... തുടർന്നുള്ള എപ്പിസോഡുകളും കാണണേ...

  • @Ulsavakeralam
    @Ulsavakeralam  3 роки тому +18

    പനയന്നാർകാവ് കാളിദാസന്റെ വിശേഷങ്ങൾ ശിവരാമേട്ടൻ പങ്കു വയ്ക്കുന്നു.. ഒപ്പം തന്റെ എക്കാലത്തെയും പ്രിയപെട്ടവനായ മലയാലപ്പുഴ രാജന്റെ പ്രത്യേകതകളും രാജൻ ഒരു വലിയ അപകടത്തിൽ നിന്നും രക്ഷപെട്ട കഥകളും അദ്ദേഹം ഉത്സവകേരളം പ്രേക്ഷകർക്കായി പങ്ക് വയ്ക്കുന്നു..എല്ലാവരും വീഡിയോ പൂർണമായി കണ്ടു നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക

  • @akshaytnair3555
    @akshaytnair3555 3 роки тому +13

    മോഹൻദാസേട്ടന്റെ video പോലെ ശിവരാമേട്ടന്റെ ജീവിതകഥയുമായുള്ള വീഡിയോ വേണം
    🔥💯🔥💯🔥

  • @christoseban6519
    @christoseban6519 3 роки тому +5

    അക്ഷരം തെറ്റാതെ ചട്ടക്കാരൻ എന്ന് വിളിക്കാൻ പറ്റിയ ആൾ. ഒരു പാട് അറിവും അനുഭവം ഉള്ള മനുഷ്യൻ. ദൈവം അനുഗ്രഹിക്കട്ടെ.

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Sathyam ..christo ....enthundu visesham ...sugham thane alle ....pinne covid elam engane undu avide ...video istapettallo alle share cheyyan marakkalle please

  • @vinodvipin803
    @vinodvipin803 3 роки тому +2

    ഹരി ഏട്ടാ.... എത്ര അറിവ്ഉള്ള മനുഷ്യൻ അണ് ശിവരാമേട്ടൻ......!വ്യത്യസ്തമായ എപ്പിസോഡ് അണ് കേട്ടോ......! നന്നായിട്ടുണ്ട്....! 🔥😍

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Thanks Vinod ...innu named thalamus okie adehathe polle ullavare marannu thudangiyirikkunnu ...athu padilla enna ori orma peduthal koodi aanu

    • @vinodvipin803
      @vinodvipin803 3 роки тому

      @@Ulsavakeralam അതേ അതൊരു സത്യം അണ്... കാരണവന്മാരായ ആനപ്പണിക്കാരെ യൂട്യൂബിൽ കൊണ്ട് വന്നത് നല്ല കാര്യം...

  • @shafeekpnkv3917
    @shafeekpnkv3917 2 роки тому +1

    Miss you a shaan😭

  • @jacobmathew1956
    @jacobmathew1956 3 роки тому +4

    ആനയെ കുറിച്ച് കൂടുതൽ അറിവുകൾ ലഭിക്കാൻ ഉതുഗുന്ന ഇത്തരം വീഡിയോകൾ ചെയ്യുനത് വലിയ ഒരു കാര്യം തന്നെയാണ്

  • @unnikrishnan2830
    @unnikrishnan2830 2 роки тому

    ആദരാഞ്ജലികൾ ശിവരാമൻ ചേട്ടന് 🙏🙏

  • @shanavassalam1746
    @shanavassalam1746 2 роки тому +1

    എൻ്റെ നാട്ടിലെ ആനയും ആനക്കാരനും

  • @renjurudra8119
    @renjurudra8119 3 роки тому +2

    ❤️❤️Ente Nadu PANAYANNARKAVU ❤️❤️
    KALIDHASAN ❤️❤️❤️❤️❤️

  • @arunvijayannair5980
    @arunvijayannair5980 3 роки тому +2

    E ambalathinte aduthu oru nandhikesha shilpi und Prejith shivaprasad
    Chunnakara k r Rajan sirnte shishiyan
    Asia no 1 nandhikeshane nirmmichathu

  • @ananthuananthu3883
    @ananthuananthu3883 3 роки тому +9

    ഓണാക്കൂർ പൊന്നൻ ആശാന്റെ vedio ചെയ്യുവോ..?

  • @arunvijayannair5980
    @arunvijayannair5980 3 роки тому +1

    Devasom boardil retd kamalahasan chettante video edukkuuu !!!! Polikummm 🥰🥰😍😍😍

  • @pranavskumar1998
    @pranavskumar1998 3 роки тому +1

    Chetta adipoli 👏 erimayur mani ashan te episode um eth pole pretheekshikkunnu 😍

  • @abhilashsg691
    @abhilashsg691 Рік тому

    Nalla oru prabhshakan koode arunnu. Marichupoyi adheham

  • @georgestanly1445
    @georgestanly1445 3 роки тому

    Ashante life storykayi wait cheyunnu.... video kandu kazhiyumpo adehathinte aduthu oru pretheka bhahumanam thonunnu....neril kananam enna agraham undakunnu.... feeling proud

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Ivar polle illavar anar nammude assets ....theerchayayum George udane thanne upload cheyyunathavum

  • @bazithap2242
    @bazithap2242 3 роки тому +1

    Legend

  • @rahulkarthika6542
    @rahulkarthika6542 3 роки тому +2

    അവസാനത്തെ ശ്ലോകം കേട്ട് കിളിപോയോ ഹരിയേട്ടാ 🙄😄

  • @arunvijayannair5980
    @arunvijayannair5980 3 роки тому +1

    Njanglude swanthammm appuppan 🥰🥰😘😘🥰🥰🥰😍😍

  • @rajeeshvk2875
    @rajeeshvk2875 3 роки тому +3

    സത്യത്തിൽ ഇദ്ദേഹം ആന പാപ്പാൻ ആകേണ്ട ആളല്ല ഒരു സ്കൂൾ അദ്ധ്യാപകൻ അകേണ്ട ആളാണ്

  • @rejithvn9534
    @rejithvn9534 3 роки тому +2

    ശിവരാമേട്ടൻ❤️🔥🔥

  • @manikandanas-hr1og
    @manikandanas-hr1og 3 роки тому +1

    😃😃😃😃😃😃😍😍😍😍😍😘😘😘😘😘😘😘😘ulasavakeralam💓💓💓💓💓

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      thanks Mani ...ethundu visesham ....sugham alle ...pinne video ishtapettallo alle share cheyyan marakkalle please

  • @sprakashkumar1973
    @sprakashkumar1973 3 роки тому +1

    Very good narration. Brother.. Very nice..

  • @shafishafi9278
    @shafishafi9278 3 роки тому +1

    Next episod I am waiting.....

  • @mithunaskokashok.p2345
    @mithunaskokashok.p2345 3 роки тому +1

    great speech

  • @jijopalakkad3627
    @jijopalakkad3627 3 роки тому +1

    ശിവരാമൻ ആശാൻ 🔥🔥🔥🔥🔥🔥😍😍

  • @RenjithPBalan
    @RenjithPBalan 3 роки тому +1

    Nice❤

  • @saneeshmon6506
    @saneeshmon6506 3 роки тому +1

    Ithane pappan.. Good arivu. Polite samsaranem manasilakki tharunnu

  • @mahisteve6660
    @mahisteve6660 3 роки тому +2

    🥰🥰🥰🥰

  • @venunandhanamvenunandhanam6561
    @venunandhanamvenunandhanam6561 3 роки тому +1

    പവർ ♥♥♥

  • @rajeshmk9928
    @rajeshmk9928 3 роки тому +1

    താങ്ക്സ് ഉത്സവകേരളം

  • @krishnachandran3202
    @krishnachandran3202 3 роки тому +2

    നല്ല episode💞

  • @vipinkannan8141
    @vipinkannan8141 3 роки тому +2

    Sivaraman asante Jeevitha kathayum cheyyanam
    Superb episode 👍😘

  • @manukyadav9749
    @manukyadav9749 3 роки тому +4

    Eppazathe Newgen anappappanmmar Samayam kittiyal kananam ...

  • @midhunmuralia.v.muralidhar7949
    @midhunmuralia.v.muralidhar7949 3 роки тому

    കുറച്ച് എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു
    സൂപ്പർ

  • @sandeepasokan2928
    @sandeepasokan2928 3 роки тому

    Superb 😍👍👌

  • @AnilkumarAnilkumar-qy1hv
    @AnilkumarAnilkumar-qy1hv 3 роки тому

    ❤️❤️❤️❤️❤️❤️

  • @melodicaamedia3671
    @melodicaamedia3671 3 роки тому +2

    🔥🔥❤️❤️

  • @vishnukumarv946
    @vishnukumarv946 3 роки тому +1

    അറിവുള്ള മനുഷ്യൻ

  • @binjurajendran
    @binjurajendran 3 роки тому +1

    🥰🥰🔥

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Binju ...video ishtapettallo all ...share cheyyan marakenda ketto

  • @bichudevu9262
    @bichudevu9262 3 роки тому

    Iyooooooo thirunatheeoooo..
    .. Chetta kalidasane kanichelloo. .. Avan edakku edakku changallaa kondu behalamm vecholloo... Annettu kannichu ellallo😌

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      ha ha ...athuellam avid oru thamasha ....kadhayil kanichirunnu athu

  • @melodicaamedia3671
    @melodicaamedia3671 3 роки тому +3

    Sivarameettan pani padichu Vanna vazhiyum adehatinte ashan mare kurichum onnu chodichariyamoo...🤗

  • @vyshnavs5842
    @vyshnavs5842 3 роки тому +1

  • @arjunkrishnamadhu6070
    @arjunkrishnamadhu6070 3 роки тому +1

    Iniyum adhehatodu vishatamayi aanakale patti chotikkane. Nalla arivulla oru aanakkaran.

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      theerchayayum ....iniyum orupadu viseshangal varanundu ...athu udane thanne tharam ketto ....Pinne support undavanam please

  • @mithunaskokashok.p2345
    @mithunaskokashok.p2345 3 роки тому

    good information

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Mithun ...pinne share cheyyan madikkenda ketto

  • @rejithvn9534
    @rejithvn9534 3 роки тому +1

    Good episodes ❤️

  • @mithunaskokashok.p2345
    @mithunaskokashok.p2345 3 роки тому

    salutesir

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      He deserves much better appreciation from us

  • @sarathsachin4226
    @sarathsachin4226 3 роки тому

    💚💚💚

  • @kanivchanal2267
    @kanivchanal2267 3 роки тому

    മക്കളും കൊച്ചു മക്കളെയും കുറിച്ച് ചോദിക്കാമായിരുന്നു

  • @vishnuhemchand8127
    @vishnuhemchand8127 3 роки тому

    Ashate vakkukall oro vyekthikkum orupade upayogappedunnathane 🙏🙏🙏

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      adhehathinde life Ella our dedication onnukondu Mataram aanu ithra success apathy ...athu namukku pankuvachu tharunnu ...

  • @anandhuajayakumar3396
    @anandhuajayakumar3396 3 роки тому

    ❣️

  • @bineethsm6823
    @bineethsm6823 3 роки тому

    🙏🙏🙏

  • @akhilm6545
    @akhilm6545 3 роки тому

    Ashan

  • @prathulpradeep9130
    @prathulpradeep9130 3 роки тому +3

    ശിവ രാമേട്ടന്റെ ആശാൻ മാരെ കുറച്ചു ചോദിക്കാമോ

  • @jerinvarghese3002
    @jerinvarghese3002 3 роки тому

    Sivaramettan venell oru book ezutham alle nalla varthamanam adipoli

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Sathyam ...thanks jerkin ...ethundu visesham ....sugham alle ...pinne video ishtapettallo alle share cheyyan marakkalle please

    • @jerinvarghese3002
      @jerinvarghese3002 3 роки тому

      @@Ulsavakeralam yes corona kaaalam ayod veetill enn und duty ellarunu nannayi erikunu video super

  • @renjithpr4090
    @renjithpr4090 3 роки тому

    Onnakur ponnan Chetan na kurichu onu chodhikanam pulliyodu

  • @anandmanoj9171
    @anandmanoj9171 3 роки тому

    😍😍

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      thanks Anand Manoj ...ethundu visesham ....sugham alle ...pinne video ishtapettallo alle share cheyyan marakkalle please

    • @anandmanoj9171
      @anandmanoj9171 3 роки тому

      @@Ulsavakeralam sugham.. Adipoli video 💥

  • @divyasundaresan1262
    @divyasundaresan1262 2 роки тому

    💔

  • @abhinandhm8316
    @abhinandhm8316 3 роки тому

    👍🥰

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      thanks Abhinandh ..ethundu visesham ....sugham alle ...pinne video ishtapettallo alle share cheyyan marakkalle please

    • @abhinandhm8316
      @abhinandhm8316 3 роки тому

      എല്ലാ videokalum share ചെയ്യുന്നുണ്ട്👍😇

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 роки тому +2

    ആനക്കാരുടെ ഭാഷയല്ല എന്നൊരു തോന്നൽ. Slang വിത്യാസം ആയിരിക്കാം

  • @vinug7406
    @vinug7406 3 роки тому +1

    എത്ര അറിവുള്ള ആശാൻ.... 🙏.
    ആശാന്റെ ശിക്ഷണം ഭാഗ്യം ചെയ്യണം

  • @vaishnav.s4744
    @vaishnav.s4744 3 роки тому

    Aashan kariya aala aanakaluda vishashangalum chodhikkana

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      adehathodu chodichal parayum ..enikku Ella aanakalum orupolle aanu ennu ....athanu prakritham ...enkilum kure nalla arivukal undu nammukku pankuvaykkan ....theerchayayum kananane please

  • @sanalek8242
    @sanalek8242 3 роки тому

    ആനയെ ഒന്ന് വെക്തമായി കാണിക്കും എന്ന് കരുതുന്നു 🙏

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Hello Sanal ...aanayude story upload cheyithirunnu please watch ...pinne enthundu visesham
      ua-cam.com/video/hRvVuHjQPgk/v-deo.html

  • @sreenathp7094
    @sreenathp7094 3 роки тому +1

  • @rejithvn9534
    @rejithvn9534 3 роки тому +1

    ❤️❤️❤️

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      thanks Rejith...ethundu visesham ....sugham alle ...pinne video ishtapettallo alle share cheyyan marakkalle please

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 3 роки тому

    💖