അദ്ഭുതപ്പെടുത്തുന്ന ഗുഹാവാസികളുടെ ചരിത്രം |

Поділитися
Вставка
  • Опубліковано 29 гру 2024

КОМЕНТАРІ • 260

  • @nabeelhussain751
    @nabeelhussain751 Рік тому +3

    Masha allah ninagle allahu anugrahikkatte

  • @jafarmongam3966
    @jafarmongam3966 3 місяці тому +2

    കേരളത്തിന് ലോകത്തെ വരച്ചു കാണിച്ചു തന്ന ചരിത്രംവും പൈതൃകംവും നമ്മുക്ക് വിവരിച്ചു നൂറ്റാണ്ട് കളോളം ഞമ്മളെ പിറകോട്ടു കൊണ്ട് പോയ അൻവറി നോട്‌ എത്ര നന്ദി പറഞാലും മതിയാവില്ല

    • @JourneywithAnwar
      @JourneywithAnwar  3 місяці тому

      നാഥന് സർവ്വ സ്തുതിയും.... ഒത്തിരി സന്തോഷം... ഒരായിരം നന്ദി...

  • @abdurahiman1470
    @abdurahiman1470 3 роки тому +13

    നല്ല അവതരണം. ഇത്തരം ഖുർആൻ ചരിത്രം ഇനിയും, അവതരിപ്പിക്കണം. അല്ലാഹു തകതായ പ്രതിഫലം നല്കുമാറാകട്ടെ...

    • @JourneywithAnwar
      @JourneywithAnwar  3 роки тому +1

      തീർച്ചയായും നിരവധി ചരിത്രങ്ങൾ പറയാനുണ്ട് ....കൂടുതൽ സന്തോഷം നൽകുന്ന വാക്കുകൾ .... Thank you so much ❤️❤️

    • @asmaanwar5093
      @asmaanwar5093 3 роки тому

      Aameen 🤲

  • @AshrafKhan-bo7tr
    @AshrafKhan-bo7tr Рік тому +2

    Alhamdulillah.. നല്ല അവതരണം

  • @kousarislamicmediaofficial4754
    @kousarislamicmediaofficial4754 3 роки тому +30

    വസ്തുനിഷ്ഠമായ ചരിത്രാന്വേഷികൾക്ക് ഈ പ്രോഗ്രാം ഒരുപാട് ഗുണം ചെയ്യും. ഓരോ വീഡിയോസും കൂടുതൽ ആകാംക്ഷ നൽകുന്നുണ്ട്.
    അല്ലാഹു താങ്കളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

    • @asmaanwar5093
      @asmaanwar5093 3 роки тому

      Aameen aameen yarabal aalameen 🤲

    • @Faisal-bx1ni
      @Faisal-bx1ni 3 роки тому

      Very good

    • @JourneywithAnwar
      @JourneywithAnwar  3 роки тому

      Allaahumma.... Aameen.... ഒത്തിരി പ്രചോദനവും സന്തോഷവും നൽകുന്ന വാക്കുകൾ .... Thank you so much ❤️❤️❤️

    • @marykuttysamuel9207
      @marykuttysamuel9207 3 роки тому

      @@asmaanwar5093 mmmm0

  • @blackcoffee2420
    @blackcoffee2420 3 роки тому +4

    ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്. സബ്സ്ക്രൈബ് ചെയ്തു ഷെയർ ചെയ്തിട്ടുണ്ട്

  • @haseenaazeez5645
    @haseenaazeez5645 3 роки тому +9

    സുബ്ഹാനല്ലാഹ്. Jazakkallah ഖൈർ

  • @barzoonfarm2151
    @barzoonfarm2151 Рік тому +4

    Masha alla kelkaan sugamulla nalla avadharanam

  • @kareemambadan7405
    @kareemambadan7405 3 роки тому +18

    ഇതിൽ വിവരിക്കുന്ന സ്ഥലം കാണാന്‍ ഭാഗ്യമുണ്ടായി ഈ വിവരണം വളരെ മനോഹരമായി അഭിനന്ദനങ്ങൾ 👌👌

    • @JourneywithAnwar
      @JourneywithAnwar  3 роки тому +1

      ഒത്തിരി സന്തോഷം .... Thank you so much Kareemka 💗❤️

    • @yarasoolalla9425
      @yarasoolalla9425 3 роки тому

      ua-cam.com/video/8zPjQHy90kI/v-deo.html

    • @vrkasrodiyanz3472
      @vrkasrodiyanz3472 3 роки тому +1

      @@yarasoolalla9425 c

    • @khadeejak1266
      @khadeejak1266 Рік тому +1

      ഇനിയും അവിടെ എത്താ കൊതി തോന്നുന്നു ദുആ ചെയ്യണേ ഖദീജ

  • @josephpvarghese
    @josephpvarghese 3 роки тому +23

    Good bro.. keep going

  • @joelboban8557
    @joelboban8557 3 роки тому +6

    Thankalude vedeosinay kathirikunnu valare ishtamakunnund

  • @salamv2673
    @salamv2673 3 роки тому +12

    Anwar bae താങ്കളുടെ ശബ്ദവും ചരിത്രാ വധരണവും വളരെ ആകർഷണീയം സർവ്വശക്തനായ റബ് ദീർഘായുസും ആഫിയത്തും ഖുവ്വത്തും നൽകട്ടെ ആമീൻ

    • @asmaanwar5093
      @asmaanwar5093 3 роки тому

      Aameen 🤲

    • @JourneywithAnwar
      @JourneywithAnwar  3 роки тому

      Aameen... Aameen... Alhamdulillah.... ഒത്തിരി സന്തോഷം നൽകുന്ന വാക്കുകൾ .... Thank you so much 💗❤️💕

  • @jammuperingadi5490
    @jammuperingadi5490 Рік тому +8

    അസ്സലാമു അലൈയ്ക്കും
    ചരിത്രങ്ങൾ തുടർന്ന് കാണുവാനും കേൾക്കുവാനും താങ്കൾക്ക് ദീർഘായിസും ആഫിയത്തും പടച്ച തമ്പുരാൻ നൽകുമാറാകട്ടെ (ആമീൻ) 🤲☪️🇮🇳🇮🇳🇮🇳

    • @JourneywithAnwar
      @JourneywithAnwar  Рік тому +1

      ആമീൻ...ആമീൻ... ഒത്തിരി സന്തോഷം... നാഥന് സർവ്വ സ്തുതിയും... ഒരായിരം നന്ദി...

    • @nparla4763
      @nparla4763 Рік тому

      اللهم أمين ثم أمين يارب 🤲

  • @safiyashajahan5569
    @safiyashajahan5569 3 роки тому +7

    ഇന്ഷാ അല്ലാഹ് അവിടെ pokan padachon അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ ❤❤❤

    • @JourneywithAnwar
      @JourneywithAnwar  3 роки тому

      Aameen... Allaahumma.... Aameen...
      Thank you so much ❤️❤️

    • @asmaanwar5093
      @asmaanwar5093 3 роки тому

      Aameen aameen yarabal aalameen 🤲

  • @mehanoormehanoor6793
    @mehanoormehanoor6793 3 роки тому +14

    അൽഹംദുലില്ലാഹ് 😍👍

  • @muhammedkutty3824
    @muhammedkutty3824 3 роки тому +11

    അൽഹംദുലില്ലാഹ്
    സുബുഹാനള്ള
    മാഷാ അല്ലാഹ്🌷🌷🌷🌷🌷🌷

  • @aneessadali7801
    @aneessadali7801 3 роки тому +16

    താങ്കളുടെ ശബ്ദവും അവതരണവും മനോഹരമാണ്

    • @JourneywithAnwar
      @JourneywithAnwar  3 роки тому

      Alhamdulillah.... Thank you so much ❤️❤️

    • @asharafasharaf3569
      @asharafasharaf3569 3 роки тому

      Yes exact, beautyfull

    • @asharafasharaf3569
      @asharafasharaf3569 3 роки тому

      Allahu thaangale anugrahikkatte,,Ameen.
      Thaangalude Awatharanawum sabdhawum ente manassine Aa kaalagattathilecke kondupoyi.
      Wallaatha Anubhoothi..

  • @routesupdate3586
    @routesupdate3586 3 роки тому +9

    അവതരണം വളരെ ന്നന്നായ്ട്ടുണ്ട്

  • @MalcolmX0
    @MalcolmX0 3 роки тому +13

    തുടർന്ന് കൊണ്ട് പോകുക അല്ലാഹ് തൗഫീഖ് നൽകുമാറാകട്ടെ❤️

    • @JourneywithAnwar
      @JourneywithAnwar  3 роки тому +2

      Insha Allah... Theerchayaayum... Allaahumma.... Aameen... Thank you 💗❤️

    • @asmaanwar5093
      @asmaanwar5093 3 роки тому

      Aameen,🤲

  • @shamsu7629
    @shamsu7629 12 днів тому +1

    എല്ലാ സ്ഥലത്തും പോവാൻ പറ്റുന്നവർ ഭാഗ്യവാന്മാർ ❤

  • @nisarchengalayi1845
    @nisarchengalayi1845 2 роки тому +4

    👍👌 മാഷാ അള്ളാ

  • @hp3439
    @hp3439 3 роки тому +62

    വരാനിരിക്കുന്ന കാര്യങ്ങള്ളം നടന്ന കാര്യങ്ങൾ തെളിവ് സഹിതം കാണിക്കുന്ന ഗ്രന്ഥമാണ് ഖുർഹാൻ

    • @JourneywithAnwar
      @JourneywithAnwar  3 роки тому +2

      Alhamdulillah.... Thank you so much ❤️❤️❤️

    • @naseefcp362
      @naseefcp362 3 роки тому

      @@JourneywithAnwar ll"

  • @mohammedyousaf1047
    @mohammedyousaf1047 3 роки тому +8

    A Very Realistic Vedio, Congrats Bro. Go Ahead And Maha Salaam.

  • @masmas4062
    @masmas4062 3 роки тому +7

    നല്ല വിവരണം

  • @harispunnakkal305
    @harispunnakkal305 3 роки тому +4

    Good job...Congrats Mr. Anwar

  • @ajmalaju6275
    @ajmalaju6275 3 роки тому +8

    Allahuakbar

  • @mahaboobep1116
    @mahaboobep1116 3 роки тому +8

    ماشاء الله
    ممتاز 🌹⁦👍🏻⁩
    عافاك الله عافية تاما

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 Рік тому +5

    അൽഹംദുലില്ലാഹ്, ജസാക ല്ലാഹു ഖൈറൻ

  • @minhaj8460
    @minhaj8460 3 роки тому +11

    Masha allah✨️❤️

  • @abdulrahiman3474
    @abdulrahiman3474 3 роки тому +7

    Veryfine.mashaallah.barakallahu

  • @hajudeenshajudeen5245
    @hajudeenshajudeen5245 3 роки тому +4

    അൽഹംദുലില്ലാഹ്

  • @jaleelk1331
    @jaleelk1331 3 роки тому +5

    Great.

  • @ashrafkudallur3229
    @ashrafkudallur3229 3 роки тому +6

    Great 👍🌹

  • @zaheealiyar6977
    @zaheealiyar6977 3 роки тому +6

    Very well nurrated !!! Well done !!!

  • @mehrishkp
    @mehrishkp 3 роки тому +5

    Good presentation 👌👌👌

  • @shaheederakkath3327
    @shaheederakkath3327 3 роки тому +7

    ما شاء الله 👌👌

  • @ansarsha7469
    @ansarsha7469 3 роки тому +4

    Alhamdulillah 💚❤️☝️

  • @soudahamsa996
    @soudahamsa996 3 роки тому +8

    Very good

  • @herbalworld5690
    @herbalworld5690 3 роки тому +8

    Masha Allah

  • @HamzaHamza-br4lp
    @HamzaHamza-br4lp 3 роки тому +5

    അൽഹംദുലില്ല അൽഹംദുലില്ല

  • @asmaanwar5093
    @asmaanwar5093 3 роки тому +8

    Allahu Akbar Masha Allah

  • @Anas.A.R99
    @Anas.A.R99 Рік тому +5

    Assalamualaikum 🤲 sir 👍 Masha 👍 Allaha ♥️ AllahuAkbar 🤲🤲🤲

  • @favadp3504
    @favadp3504 3 роки тому +8

    ❤️❤️❤️ mashallah ❤️❤️❤️

  • @asherafmm734
    @asherafmm734 3 роки тому +5

    Super...

  • @sarshadworld7757
    @sarshadworld7757 Рік тому +2

    Super speech

  • @shihabudeen3657
    @shihabudeen3657 3 роки тому +7

    Baarakallahu lakum

  • @ramlaramla2487
    @ramlaramla2487 3 роки тому +5

    Ameen

  • @quranicspirtualhealing2791
    @quranicspirtualhealing2791 3 роки тому +3

    മാഷാഅല്ലാഹ്‌ 👌🌹🌹🌹

  • @shameelpkshameel5641
    @shameelpkshameel5641 3 роки тому +4

    Masha Allahu

    • @JourneywithAnwar
      @JourneywithAnwar  3 роки тому

      Thank you 💗❤️

    • @muhammadbava3619
      @muhammadbava3619 Рік тому

      മാഷാഅള്ളാഹ്അള്ളാഹുഈഅവധാരൻ അൻവർമൂന്നിയൂരിന്ന് ആഫിയത്തുംആരോഗ്യവുംദീർഗായുസ്സുംനൽകുമാറാകട്ടേ ആമീൻ

  • @salihasalah2230
    @salihasalah2230 3 роки тому +5

    Jazakkallahu khayr

  • @raheemaem6057
    @raheemaem6057 3 роки тому +7

    ما شاء الله

  • @noushadmoonniyur7345
    @noushadmoonniyur7345 3 роки тому +5

    മാഷാ allha

  • @ekmujeeb
    @ekmujeeb 3 роки тому +15

    രണ്ട്‌ വർഷം മുമ്പ് ഇവിടെ പോകാൻ ഭാഗ്യം ലഭിച്ചു ..

    • @JourneywithAnwar
      @JourneywithAnwar  3 роки тому

      Maasha Allah.... Thank you so much ❤️❤️

    • @jinshadjinshad8045
      @jinshadjinshad8045 3 роки тому

      മാഷാ അള്ളാ......
      സർവ്വ ശക്തൻ തുണക്കട്ടെ, ആമീൻ

  • @jainulabdeenks7160
    @jainulabdeenks7160 3 роки тому +3

    ഗുഡ് മെസ്സേജ്

  • @jasimk7491
    @jasimk7491 Рік тому +2

    Mashallah

  • @riyask85
    @riyask85 3 роки тому +7

    👍🏻👍🏻👍🏻

  • @ashiquevk7157
    @ashiquevk7157 3 роки тому +8

    ❤️

  • @junidarasheed1898
    @junidarasheed1898 3 роки тому +4

    Alhamdulilla

  • @aboobackerpk2710
    @aboobackerpk2710 3 роки тому +4

    Mashallah. Allahu.nigallaeanugrhikttea

  • @rockstarmari2154
    @rockstarmari2154 3 роки тому +9

    Ikka, please soon do a video on what's happening now in Afghanistan 🙂...
    May Allah bless you
    Ameen...

  • @munneriritty1296
    @munneriritty1296 3 роки тому +7

    👍👍🤲

  • @muhammadalicknadal
    @muhammadalicknadal Рік тому +5

    14:30 ഇപ്പൊ മനസിലായോ മഹാന്മാർക് ജാറം ഉണ്ടാക്കൽ പുണ്യ മാണെന്ന് ❤

  • @hijabiqueen4172
    @hijabiqueen4172 3 роки тому +8

    Dulkarneyn ye kurich parayamo

  • @jabbarp4313
    @jabbarp4313 3 роки тому +4

    ഖുർആനിലെ ജന്തു കഥകൾ (അഹമ്മദ് ബഹ്ജത്ത് ) IPH ൽ
    കിട്ടും അതിൽ ഖുർആനിൽ പ്രതിപാദിക്കുന്ന , പക്ഷി , മൃഗാതികളുടെ ഒരു പുനരാവീഷ്ക്കാരമുണ്ട്... വായിക്കാൻ ശ്രമിക്കുക.

    • @JourneywithAnwar
      @JourneywithAnwar  3 роки тому

      Thank you 💗❤️

    • @maqsoodk.m7551
      @maqsoodk.m7551 Рік тому

      എന്തിനാണ് 1930 ലെ മൗദൂദി മതം പുണരുന്നത്?..ഖുർആൻ തന്നെ വ്യക്തമായ വിവരം നൽകുന്നുണ്ട്.. കഥ ഇവിടെ ആവശ്യം ഇല്ല..

  • @lana9714
    @lana9714 3 роки тому +4

    👌👌👏

  • @aliperingattmohamed3537
    @aliperingattmohamed3537 3 роки тому +7

    💖💐💐

  • @summerwinter2786
    @summerwinter2786 3 роки тому +6

    even we hered it before with your exlpain it's more clear and intelligent way of presentation.
    keep it up with new updates.
    jazakumullah Khair

    • @JourneywithAnwar
      @JourneywithAnwar  3 роки тому

      Alhamdulillah..,. Thank you... Thank you so much ❤️❤️

  • @basheerp.a.470
    @basheerp.a.470 3 роки тому +6

    🤝🤝🤝👍

  • @peoplecallmejoker3864
    @peoplecallmejoker3864 3 роки тому +12

    ഒരു ആദർശത്തെ താങ്ങിനിർത്താൻ ഒരാൾ മതി
    ബാക്കി എല്ലാവരും കണ്ടു നിന്നാലും
    അല്ലാഹു അനുഗ്രഹിക്കട്ടെ

    • @JourneywithAnwar
      @JourneywithAnwar  3 роки тому

      Aameen.... Aameen.... Thank you so much ❤️❤️

  • @UsmanUsman-px7uf
    @UsmanUsman-px7uf 3 роки тому +7

    ആദം നബി അലൈസ ലാമിന്റെ ജീവിത ചരിത്രം ഒരു വീടിയോ ചെയ്യുമോ ഞാൻ താങ്കളുടെമിക്കവീടീയോ ക ളും കാണാറുണ്ട്

    • @JourneywithAnwar
      @JourneywithAnwar  3 роки тому +2

      തീർച്ചയായും ചെയ്യാം .... ഒത്തിരി ചരിത്രങ്ങൾ ചെയ്യൽ വലിയൊരു സ്വപ്നമാണ് .... എന്നെപ്പോലെയുള്ള സാധാരണക്കാരിലേക്ക് സാധാരാണ ഭാഷയിൽ ഒത്തിരി എത്തിക്കാനുണ്ട് .... അള്ളാഹു അനുവദിച്ചാൽ തീർച്ചയായും .... ഒത്തിരി സന്തോഷം .... Thank you so much ❤️❤️

    • @UsmanUsman-px7uf
      @UsmanUsman-px7uf 3 роки тому

      @@JourneywithAnwar നന്ദി ആഫിയത്തുള്ള ദീർ ഖായുസ്സ് താങ്കൾക്കും കുടുംബത്തിനും പടച്ചവൻ നൽകുമാറാകട്ടെ

  • @muvattupuzhanewschannel7817
    @muvattupuzhanewschannel7817 3 роки тому +4

    മാഷാ അല്ലാഹ്

  • @Merabhaigoodboy
    @Merabhaigoodboy 3 роки тому +7

    അൻവർ സാഹിബെ യജൂജ് മജൂജ്നെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ

  • @rahponn2338
    @rahponn2338 3 роки тому +4

    Assalamu alaikkum
    Engine evide pokan kazhiyum. Any contact number

    • @JourneywithAnwar
      @JourneywithAnwar  3 роки тому

      കുറച്ച് കഴിഞ്ഞാൽ പോവാൻ കഴിയും ... കുറച്ച് പേർ കാത്തിരിക്കുന്നു .... പോവാം ... എന്റെ നമ്പർ 9446005857
      Thank you 💗❤️

  • @swalihcmk9180
    @swalihcmk9180 3 роки тому +4

    Masha allah barakallah 👍👍👍👍👍

  • @ansarsha7469
    @ansarsha7469 3 роки тому +3

    ☝️❤️💚🥰👍🤲

  • @MusthafaMusthafa-js9ix
    @MusthafaMusthafa-js9ix 3 роки тому +3

    👍👍👍👍🌹

  • @yahyakp6652
    @yahyakp6652 3 роки тому

    Back ground music kondu veruppikkallaliya

  • @neethiyideyodhavu9805
    @neethiyideyodhavu9805 3 роки тому +5

    ഹസൻ ഹുസൈൻ റളിയള്ളാഹു അന്ഹു വിന്റെ ചരിത്രം അവതരിപ്പിച്ചാൽ നന്നായിരുന്നു താങ്കൾ അവതരിപ്പിക്കുമ്പോൾ കുറച്ചുകൂടി കേൾക്കാൻ നല്ല ഇമ്പം ഉണ്ടാവും അതുകൊണ്ടാണ് റിക്വസ്റ്റ് ചെയ്യുന്നത്

    • @JourneywithAnwar
      @JourneywithAnwar  3 роки тому

      ഒത്തിരി സന്തോഷം നൽകുന്ന വാക്കുകൾ ... അൽഹംദുലില്ലാഹ് .....തീർച്ചയായും അവരുടെ ചരിത്രം അവതരിപ്പിക്കും .... Thank you so much ❤️❤️

  • @lansnik9822
    @lansnik9822 3 роки тому +2

    ഈ ആയത്തിന്റെ പ്രതിപാദ്യവും ഈ ആയത്ത് പിറന്ന ആ ദുർഘട സന്ദർഭവും എന്തായിരുന്നു എന്ന് തെളിഞ്ഞ ബുദ്ധിയോടെ പരിശോധിക്കുവാൻ ഒരാൾ തയ്യാറായാൽ അതോടെ അയാൾക്ക് ആരായിരുന്നു യഥാർത്ഥത്തിൽ ഈ "അള്ളാഹു " എന്ന് ബോധ്യപ്പെടും. യഥാർത്തത്തിൽ ഈ അള്ളാ ആരായിരുന്നു എന്ന് തലയ്ക്കകത്ത് അൽപമെങ്കിലും വെളിച്ചമുള്ളവരെ ബോധ്യപ്പെടുത്തുന്ന ധാരാളം സന്ദർഭങ്ങൾ വേറേയും ഖുറാനിലുണ്ട്.

    • @jameelak8557
      @jameelak8557 3 роки тому

      അത് ശരി അപ്പോൾ നിന്റെ തലക്കകത്തെ വെളിച്ചത്തെ ആണ് ഇന്നത്തെ മനുഷ്യർ സൂര്യ നായിതെറ്റുദ്ധരിച്ചത് അല്ലെ. ഓ.. നീയില്ലായിരുന്നെങ്കിൽ ഈ സത്യം ആരും അറിയില്ലായിരുന്നു

    • @lansnik9822
      @lansnik9822 3 роки тому

      @@jameelak8557 ആദ്യം പോയി മുഹമ്മദ് ആ ആയത്ത് "ഇറക്കേണ്ടി" വന്ന സന്ദർഭവും ആ ആയത്തിന്റെ പ്രതിപാദ്യവും എന്താണെന്ന് മനസ്സിലാക്കൂ സോദരീ.

  • @pazzoman2013
    @pazzoman2013 3 роки тому +1

    Music enthni aan

  • @knmedia8797
    @knmedia8797 3 роки тому +3

    ദുൽഖർനൈനി കെട്ടിയ കെട്ട് കാണിക്കാൻ പറ്റുമോ

    • @JourneywithAnwar
      @JourneywithAnwar  3 роки тому

      അവിടെ പോയിട്ടില്ല .... ഇൻഷാ അള്ളാഹ് ... എത്തും.... Thank you 💗❤️

    • @AbdulRahman-ml1gc
      @AbdulRahman-ml1gc 3 роки тому

      @@JourneywithAnwar അത് എവിടെ ആണ്

  • @aminaibrahim3374
    @aminaibrahim3374 3 роки тому +6

    എത്ര കേട്ടാലും mathiyavilla

  • @rameesa2434
    @rameesa2434 Рік тому +1

    Ramee

  • @reyasmouval8149
    @reyasmouval8149 3 роки тому +2

    Bgm enthinaan? Ith cinema aano ? Boring

  • @ayshaaysha6157
    @ayshaaysha6157 3 роки тому +2

    E caritram athichu thanaalkke athra parachalum mathiyavukayilla rabbina sthuthikknne

    • @JourneywithAnwar
      @JourneywithAnwar  3 роки тому

      Aameen... Thank you so much Dear ❤️❤️❤️

  • @ishqrahman706
    @ishqrahman706 3 роки тому +1

    നിങ്ങളുടെ nomber plz.....

    • @JourneywithAnwar
      @JourneywithAnwar  3 роки тому

      9446005857 .... Thank you 💗❤️.... Covid Positive ആയി കിടപ്പിലാണ് .... ഉടൻ ശരിയാകും ... ഈ നമ്പറിൽ വാട്സാപ് ഉണ്ട് ....

  • @pshabeer
    @pshabeer 3 роки тому +4

    ഹിദ്ർ നബിയാണോ?അതോ മലക്കാണോ?പണ്ഡിതർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്.

    • @JourneywithAnwar
      @JourneywithAnwar  3 роки тому +2

      Aano.... അള്ളാഹുവിന് അറിയാം അല്ലെ .... Thank you so much ❤️❤️❤️

  • @shafanjum13000
    @shafanjum13000 3 роки тому +2

    ചരിത്രം പറയുന്ന ചാനലുകൾ വളരെ കുറവാണ് മലയാളത്തിൽ...ഇനിയും ഇത് പോലെ വീഡിയകൾ ഉണ്ടാകട്ടെ...
    ഗുഹാ വാസികൾ എന്ന സ്ഥലം ജോർദാൻ, Turkey, Oman etc ഉണ്ട്, ഇതിൽ ഏതു രാജ്യം അണ് കൂടുതൽ വിശ്വസിക്കാൻ പറ്റുക?( More genuine)?
    സംശയം അണ്.. ( ടർക്കി ഞാൻ കണ്ടിട്ടുണ്ട്)

    • @JourneywithAnwar
      @JourneywithAnwar  3 роки тому

      ജോർഡാൻ ആണ് ഖുർആനുമായി അടുത്ത് നിൽക്കുന്നത് ....അതാണ് ശരി.... തുർക്കിയിൽ ഞാനും പോയിട്ടുണ്ട് .... Thank you so much ❤️❤️

  • @anasszain9410
    @anasszain9410 3 роки тому +1

    നിങ്ങള് അവിടെ പോയിട്ടുണ്ടോ....👍

    • @JourneywithAnwar
      @JourneywithAnwar  3 роки тому

      ഒത്തിരി തവണ പോയിട്ടുണ്ട് .... അല്ലാഹുവിന്റെ അനുഗ്രഹം..... Thank you 🤝🌹🤝👍💙

  • @esmu-800-z-x
    @esmu-800-z-x 3 роки тому +1

    അള്ളാഹു ഉണർത്തി എന്നാണല്ലോ ഖുറാനിൽ ഉള്ളത്, ആട്ടിടയൻ ആണ് ഉണർത്തിയത് എന്ന് എവിടെ

    • @Thewar127
      @Thewar127 3 роки тому

      Allahu neritt vannu unarthi ennalla artham saho

    • @esmu-800-z-x
      @esmu-800-z-x 3 роки тому +1

      @@Thewar127 അപ്പോൾ പറയണം അള്ളാഹു ആട്ടിടയനെ കൊണ്ട് ഉണർത്തി എന്ന്, സ്വന്തം ഇഷ്ടം പോലെ ഖുർആൻ വ്യാഗ്യനിക്കാൻ പറ്റില്ലാലോ

  • @trippingmallu6217
    @trippingmallu6217 3 роки тому +1

    ഹാലോ
    നിങ്ങൾ ഖുർആൻ സംബന്ധിച്ച് കാര്യങ്ങൾ പറയുമ്പോൾ ദയവ് ചെയ്തു അതിനെ ബഹുമാനികുക
    കാൽ കഴറ്റി വെച്ച് അലസമായ രീതിയിൽ അതിനെ സമീപികരുത് please

  • @shumsudeenkunju7521
    @shumsudeenkunju7521 3 роки тому +1

    al ka"hf" ucharanam sheriyakiyirunnuvenkil.
    thondaude ullilninnum varanam ha.
    malayalathil guha .athe ha yanu vendath.

  • @davoodpa9025
    @davoodpa9025 3 роки тому

    നീ ആരാണ് എന്നറിയില്ല വിവരക്കേടിന്നു ഒരു പരിധിയുണ്ട് ന്യായീകരണം കുറ്റമല്ല എന്തിനെ കുറിച്ചും അവനവന്റെ ഇഷ്ടത്തിനു വാചാലനാവാം എന്നാൽ അത് യുക്തിക്കു നിറക്കുന്നതും ആവണം കഷ്ട്ടം.....!!.

  • @mohammedsalih8408
    @mohammedsalih8408 Рік тому +1

    0

  • @CBBuv3yb5gn4k
    @CBBuv3yb5gn4k 3 роки тому

    ഒരാൾ സംസാരിക്കുമ്പോൾ വേറെ ഒരാൾഹഹഹ ഹോ ഹോഎന്നൊന്നും ഹമ്മിങ് ആവശ്യമില്ലാത്ത വളരെബോറൻ പരിപാടിയാ ണ് വീഡിയോ കാണാൻതുടങ്ങിയപ്പോഴേ ഞാൻ കമ്മി കേട്ടു തുടങ്ങിയപ്പോഴേക്കും

    • @hanidq4381
      @hanidq4381 3 роки тому

      Islamic vocal ആണ് അതു ബോറായി തോന്നുന്നത് നിനക്കു മാത്രം ആണ് നിനക്കു സിനിമ മ്യൂസിക് ആവും വേണ്ടത്

    • @esmu-800-z-x
      @esmu-800-z-x 3 роки тому

      ബോറൻ സൗണ്ട്, വിവരം

    • @hanidq4381
      @hanidq4381 3 роки тому

      @@esmu-800-z-x ക്രിസങ്കികൾക്ക് അല്ലെ 🤣🤣🤣

    • @esmu-800-z-x
      @esmu-800-z-x 3 роки тому

      @@hanidq4381 ഖുർആൻ പറയുമ്പോൾ ബാക്കിൽ വന്നു ഹോഹോഹിഹി എന്തോന്ന് ഇസ്ലാം ആണെടോ ഇത്,

    • @hanidq4381
      @hanidq4381 3 роки тому

      @@esmu-800-z-x നമ്മുടെ പള്ളിയിൽ നിന്നു പെണ്ണും ആണ് ചേർന്നു പാട്ടു പാടുന്നതോ 🤣🤣 ഹഹ ഹാ..ഓ

  • @poovunilavu4570
    @poovunilavu4570 3 роки тому +2

    ഭോഷത്തരം.

    • @jameelak8557
      @jameelak8557 3 роки тому +2

      അപ്പോൾ നീ സത്യം തിരിച്ചറിഞ്ഞു അല്ലെ. മഹാപണ്ഡിതൻ തന്നെ !!!

    • @poovunilavu4570
      @poovunilavu4570 3 роки тому

      @@jameelak8557 തീർച്ചയായും, സത്യം ഞാൻ തിരിച്ചറിഞ്ഞു, ഇസ്ലാം മഹാ ഭോഷ്ക്കാണു .
      സൂറത്തു ഫറ്ജ്
      ഞമ്മക്കു ആറു വയസുകാരിയെ തട്ടിയെടുക്കാൻ സഹായിച്ചവനാണു പരിശുത്തൻ !
      സൈനബയെ കണ്ടു കൺട്രോളുപോയ ഞമ്മയ്ക്കു അവളെ തട്ടിയെടുത്തു തന്നവനാണു പരിശുത്തൻ !
      മാരിയത്തിനെ ബലാൽസംഗം ചെയ്തതു ഹലാലാക്കി തന്നവനാണു പരിശുത്തൻ !
      സാഫിയെ ഭോഗിക്കാൻ ഞമ്മക്കു അവസരമുണ്ടാക്കിത്തവനാണു പരിശുത്തൻ !
      അടിവസ്ത്രം ഇല്ലാതെ വരുന്ന ഏതു സ്ത്രീയെയും ഹലാലാക്കിത്തന്നവനാണു പരിശുത്തൻ !
      തള്ളാഹുവേ ഞമ്മക്കും കൂടി ഒരെണ്ണത്തിനെ ഹലാലാക്കി താടോ !

    • @aliperingatt
      @aliperingatt Рік тому

      ക്ലിപ്പ് കള്ളന്മാരായ വാഹാബികളെ വിട്ടേക് ബ്രിട്ടീഷ് ഉത്പന്നമല്ലേ ഇറാഖിൽ ഐസ് ഐസ് കേരളത്തിൽ സലഫിസം

  • @alavip2679
    @alavip2679 3 роки тому +1

    Bible copy

    • @abdulshukkoor4916
      @abdulshukkoor4916 3 роки тому

      ബൈബില്ലെ കെട്ടുകഥകൾ ഖൂർ ആൻ പൊളിച്ചടുക്കുകയാണ് ചെയ്തതത് അത് കൊണ്ടാണ് 40 വർഷം കന്യ സ്ത്രി മഠത്തിലെ സിസ്റ്റർ ഓലെ ഞാലി തിരുവസ്ത്രം ഊരിയെറിഞ്ഞ് പർദ്ദയിട്ടത്. സിറോ മലബർ സഭയിൽ നിന്നും നിച് ഓഫ് ട്രുത്ത് ന്റെ വിഡിയോ കാണു ഇടയത്തി💀

  • @josephchacko5625
    @josephchacko5625 3 роки тому

    Rhangalkku. Lanjja thonnunnille

  • @alavip2679
    @alavip2679 3 роки тому

    Christu visvasikal not muslim

    • @itzme8946
      @itzme8946 3 роки тому

      Podey

    • @jameelak8557
      @jameelak8557 3 роки тому

      നിന്റെ കയ്യിൽ തെളിവ് (സർട്ടിഫിക്കറ്റ് ) ഉണ്ടെങ്കിൽ U tube ൽ ഇടണം (ഒറിജനൽ വേണംok

    • @hanidq4381
      @hanidq4381 3 роки тому

      @@jameelak8557 ക്രിസ്തുമതം കൊണ്ടുവന്നത് പൗലോസ് ആണ്

  • @indianblackman7523
    @indianblackman7523 Рік тому +1

    ബാക്ക്ഗ്രൗണ്ട് നിലവിളി വേണോ
    വേണെങ്കിൽ ശബ്ദംകുറച്ചുകൂടെ

    • @JourneywithAnwar
      @JourneywithAnwar  Рік тому

      ഇൻഷാ അല്ലാഹ്...താങ്ക് യൂ