സുലൈമാന്‍ നബി നിർമ്മിച്ച നിഗൂഢതകള്‍ നിറഞ്ഞ മസ്ജിദുല്‍ അഖ്‌സയുടെ ആരും പറയാത്ത ചരിത്രം

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 603

  • @thetruthofministry
    @thetruthofministry 11 місяців тому +10

    വർഗ്ഗീയതയില്ലാത്ത നല്ല മെസേജ് . സൂപ്പർ❤ ഈ സൗഹൃതം എല്ലാ ജാതിയിലും ഉണ്ടായാൽ ഇന്ന് തമ്മിലുള്ള യുദ്ധങ്ങൾ ഒന്നും ഉണ്ടാകില്ലായിരുന്നു.

  • @rzwn214
    @rzwn214 Рік тому +52

    ചരിത്രം കേൾക്കാൻ ഇഷ്ടം
    മാഷാ അല്ലാഹ് 👍

  • @saeerkp3740
    @saeerkp3740 Рік тому +51

    ഈ ചരിത്രം എന്റെ പുതിയ അറിവ് ആണ്..... മാഷാ അല്ലാഹ് കേൾക്കാനും കാണാനും എന്ത് രസാാാാ......

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 Рік тому +3

      നന്ദി❤

    • @pradeeppradeep9193
      @pradeeppradeep9193 Рік тому +5

      ബൈബിൾ വായിക്കൂ

    • @saeerkp3740
      @saeerkp3740 Рік тому

      @@pradeeppradeep9193 അതിന്റ ഒരു കുറവേ ഉള്ളൂ ഇനി........

    • @issaccalicut1731
      @issaccalicut1731 11 місяців тому +5

      സോളമൻ രാജാവിനേ പൊന്നാനിയിൽ കൊണ്ടുപോയി ലേ😂😂

    • @rajuthomas7471
      @rajuthomas7471 11 місяців тому

      ബൈബിൾ കോപ്പി.

  • @hajirasakkier7993
    @hajirasakkier7993 Рік тому +24

    മാഷാഅള്ളാഹ്‌ ഇതെല്ലാം അറിയാൻ കഴിഞ്ചതിൽ അൽഹംദുലില്ലാഹ് 🤲അള്ളാഹു വിന്റെ കരുണയും കാവലും പലസ്തീൻ ജനതക്ഉണ്ടാവട്ടെ ആമീൻ

  • @sunithakoduvath4283
    @sunithakoduvath4283 Рік тому +11

    മാഷാഅല്ലാഹ് ഒരുപാട് ഉപകാരപ്രതമായ വീഡിയോ 👍♥️

  • @Comigoz
    @Comigoz 11 місяців тому +6

    ജോസഫ്- യൂസുഫ്
    സോളമൻ - സുലൈമാൻ
    മോശ - മൂസ
    ഈശോ - ഈസ
    ഡേവിഡ് - ദാവൂദ്
    എബ്രഹാം - ഇബ്രാഹിം
    ഗബ്രിയേൽ - ജിബ്‌രീൽ
    മിഖായേൽ - മീഖായീൽ
    നോഹ - നൂഹ്

  • @abbasakabbas1874
    @abbasakabbas1874 Рік тому +27

    റസൂൽ മിഹ്റാജ്ന്റെ രാത്രിയിൽ ബൈത്തുൽ മുഖദസിൽ പോയി കുറശികളോട് സംഭവം പറഞ്ഞപ്പോൾ അബൂ ജാഹിൽ ചോദിച്ചു എത്ര ജനലും വാതിലും ഉണ്ടെന്ന് ചോദിച്ചു അതിനുള്ള മറുപടിയും റസൂൽ പറഞ്ഞിരുന്നു

    • @devadasmuscreenmuscreen210
      @devadasmuscreenmuscreen210 Рік тому

      മുഹമ്മദിന്റെ ജീവിതകാലത്തിൽ ശലമോൻ പണിത ആലയം നിലവില്ല പിന്നെ എങ്ങനെയാണ് ആ ആലയം സന്ദർശിക്കുന്നതും അതിൻ്റെ വാതിലുകളെയു ജനലുകളെയും കുറിച്ച് പറഞ്ഞു എന്നത് വ്യാജ പ്രസ്താവനയാണ് എന്നത് വ്യക്തമല്ലേ.

    • @neog3461
      @neog3461 11 місяців тому

      ആയിഷ ഉൾപ്പടെ എല്ലാവരും വിശ്വസിക്കുകയും ചെയ്തു 🤭

    • @hameedpk8375
      @hameedpk8375 11 місяців тому

      മിഅറാജ് സമയത്ത് തറ മാത്രമാണുണ്ടായി രു ന്നതെന്ന് പറയുന്നു' :കുറൈശികൾ ചോദിച്ചതായും നബി(സ) മറുപടി കൃത്യമായി പറഞ്ഞതായും ഞാനും വായിച്ചിട്ടുണ്ട്:

  • @AbudullaP
    @AbudullaP 13 годин тому

    THE GREAT STORY ❤❤❤❤❤

  • @Poovifayiz-bh3gz
    @Poovifayiz-bh3gz Рік тому +16

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ചരിത്രം ഇഷ്ടപ്പെട്ടു സന്തോഷം ❤❤❤

  • @salimmeh3441
    @salimmeh3441 11 місяців тому +1

    മാഷാഅല്ലാഹ്
    സഹോദരന്റെ വിവരണം മനോഹരം ❤❤❤❤❤❤

  • @Junaid-n1k
    @Junaid-n1k 11 місяців тому +1

    ആദം നബി (a) ഇസ്ലാം മതത്തിലെ ആദ്യ പ്രവാചകൻ അല്ലാഹു പ്രപഞ്ച സൃഷ്ട്ടാവ് മുഹമ്മദ്‌ നബി (സ )അന്ത്യാപ്രവാചക ഈസാ നബി പ്രവാചകൻ ഇതാണ് ഇസ്ലാം വിശ്വാസം

  • @jahirhussainhussain6812
    @jahirhussainhussain6812 11 місяців тому +6

    மாஷா அல்லாஹ்❤🎉❤🎉

  • @jaseeharoon
    @jaseeharoon Рік тому +6

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲
    ഇതുപോലുള്ള അറിവുകൾ ഇനിയും ഉൾപ്പെടുത്തണേ ഇക്കാ plz..
    അള്ളാഹു ഇക്കായെയും കുടുംബത്തെയും അനുഗ്രഹിക്കും മാറാകട്ടെ 🤲ആമീൻ 🤲

  • @daffodils7398
    @daffodils7398 11 місяців тому +5

    സോളമനെ കേറി സുലൈമാനാക്കി

    • @sufeee4085
      @sufeee4085 11 місяців тому

      Karayathe

    • @alenalen3920
      @alenalen3920 11 місяців тому +1

      😂

    • @fathimashinrihan9826
      @fathimashinrihan9826 11 місяців тому +1

      Hebrew and Arabic languages difference aanu. Randalum same aanu.
      Hinduism Jews Christianity islam okke same karyangal aanu parayunnadh.
      Abraham Ibrahim brahma
      Sara saraswathi
      Adam/eve adhama/havyavathi
      Noha nooh man etc.. Angane kore ind. Research cheydh noku. Nalla interesting aanu.

  • @abduljaleel5079
    @abduljaleel5079 11 місяців тому +1

    ما شاء اللهgood histery 🎉🎉❤❤

  • @cristhudasmullasseri
    @cristhudasmullasseri 11 місяців тому +8

    അല്ലഹു അല്ല യഹോവയാണ. - ചരിത്രം ഇത്രയും വൃത്തികെട്ട രീതിയിൽ അവതരിപ്പിക്ക വാൻ കതാങ്കൾക്കു മാത്രമേ കഴിയുകയുള്ളു സത്യം പറയാൻ പഠിക്ക ക ഇതു കൃത്യമായി ത വ്റാത്തിലും ബൈബിളിലും ഉണ്ടു ഇതെങ്ങനെ മുസ്ളിങ്ങുടെതാകും ആറാം നൂറ്റാണ്ടിൽ ആ വിർഭവിച്ച ഒരു അള്ളാഹുവിനു🎉

    • @josejos7296
      @josejos7296 11 місяців тому +1

      അങ്ങനെ പറയരുത്..... മോഷ്ടിച്ചതെല്ലാം തിരിച്ചു കൊടുത്താൽ ഒരു മതം തന്നെ ഇല്ലാതാവും 😂

    • @Suman-n-u4t
      @Suman-n-u4t 16 годин тому

      ​@@josejos7296 ബൈബിളിൽ തോറയിൽ പറയുന്ന അതേ അബ്രഹാമിനേയും,ഡേ വിടിനേയും കുറിച്ച് പറയുന്നില്ലേ അപ്പോൾ ബൈബിൾ തോറയുടേ കോപ്പി ആണെന്ന് നിങ്ങൾ പറയുമോ

  • @eddielivingstoneemiratesed4760
    @eddielivingstoneemiratesed4760 10 місяців тому

    Alhamdulillah

  • @SMohammd-gb2qm
    @SMohammd-gb2qm 11 місяців тому

    Masha Allah 🎀💫✨

  • @saeerkp3740
    @saeerkp3740 Рік тому +5

    സെക്കന്റ്‌ 👌👌👌

  • @dianamoses7835
    @dianamoses7835 Рік тому +16

    അബ്രഹാമിന്റെ വംശം ദൈവം തിരഞ്ഞെടുത്ത പുത്രനായ ഇസഹാക്കിലൂടെ നടക്കു കാരണം സാറ മാത്രമേ വംശങ്ങളുടെ മാതാവാകു എന്നാണ് ദൈവവചനം ഇസല്മില് അബ്രഹാമിന്റെ പുത്രനാണെങ്കിലും അവൻ വാഗ്ദാനം പുത്രനല്ല അതാണ് ദൈവം ഇസ്മായിൽ ജനിച്ചിട്ട് 13 വർഷംകഴിഞ്ഞു അബ്രഹാമിന് സാറ യിൽ ഇസഹാക്കിന്റെ കൊടുത്തത് അവനിലൂടെ മാത്രമേ അബ്രഹാമിന്റെ വംശം രൂപപെടുകയുള്ളു

    • @sufeee4085
      @sufeee4085 11 місяців тому +2

      അവരുടെ സഹോദരന്മാരുടെ ഇടയില്‍നിന്ന് നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാന്‍ അവര്‍ക്കുവേണ്ടി എഴുന്നേല്‍പ്പിക്കും; ഞാന്‍ എന്റെ വചനങ്ങള്‍ അവന്റെ വായില്‍ വെക്കും; ഞാന്‍ അവനോട് കല്പിക്കുന്നതെല്ലാം അവന്‍ അവരോട് പറയും.” (ബൈബിള്‍, ആവര്‍ത്തനം 18:18). Eth are pattiyan bibile parayune

    • @basilcherian3447
      @basilcherian3447 11 місяців тому

      അറിയാൻ പാടില്ലെങ്കിൽ ഒരു പ****നിൽക്കരുത് ഇസ്മായിൽ എന്നോട് ദൈവം നീ അബ്രഹാമിനെ മകൻ അല്ലയോ നിന്നെ ഞാൻ മറ്റൊരു ജനതയെ ആക്കി മാറ്റും താൻ ആദ്യം പോയി ബൈബിൾ ഒന്നു വായിച്ചു അല്ലാതെ ചുമ്മാ തള്ളാൻ നിൽക്കരുത്

    • @rinup1
      @rinup1 11 місяців тому +3

      @sufeee4085 This is Jesus. Deuteronomy 18:18 is pointing us all ultimately to Jesus, to the coming of a perfect prophet who would speak the words of God perfectly. Bible never says about prophet mohammed. but Quran says about Jesus

    • @SreeRamKrishna-m9m
      @SreeRamKrishna-m9m 11 місяців тому

      ഖുറേഷികൾക്ക് ഇസ്മായില്‍ ആയി ഒരു ബന്ധവും ഇല്ല

    • @cholakkal5854
      @cholakkal5854 11 місяців тому

      ​@@sufeee4085ബുദ്ധിയുള്ള ആർക് ചിന്തിച്ചാലും മനസ്സിലാകും മുഹമ്മദ്‌ നബി ആണെന്ന്

  • @faizalfaizi5855
    @faizalfaizi5855 Рік тому +2

    بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ

  • @mahershalalhashbaz2604
    @mahershalalhashbaz2604 Рік тому +7

    പകൽ മേഘ സ്തംഭം
    രാത്രി അഗ്നി തുണ
    ഇസ്രായേൽ മക്കളുടെ കാവലായ
    യഹോവ

  • @jeevan272
    @jeevan272 11 місяців тому +3

    നിന്റെ ഉമ്മയുടെ തീട്ട പൂർ അല്ലെങ്കിൽ മുഹമ്മദ് എന്ന നികൃഷ്ട ജീവിയുടെ പറി ❤❤❤

    • @ahammed_njd28
      @ahammed_njd28 13 годин тому

      സഹോദരാ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക

  • @dianamoses7835
    @dianamoses7835 Рік тому +12

    ടോ സോലോമോൻ നിർമിച്ച ദേവാലയം ഇ അഖ്‌സ പോലെ തുറന്ന ഒരു പള്ളിയല്ല പ്രകാരം, വിശുദ്ധ സ്ഥലം അതി വിശുദ്ധ സ്ഥലം എന്നിങ്ങനെ മൂന്ന് ഭാഗങ്ങൾ ഉള്ള ദേവാലയമാണ് അതായതു ദൈവത്തിന്റെ ഒരേഒരു ആലയം അപ്പോൾ സോലോമോന്റെ ദേവാലയം ഇനിയും പണിതിട്ടില്ല

    • @alwaficar421
      @alwaficar421 Рік тому +1

      അത് നിന്റെ വിശ്വാസം. ഞങ്ങളുടെ വിശ്വാസ പ്രകാരം സുലൈമാൻ നബി (സോളമൻ) പണി കഴിപ്പിച്ച പള്ളിയാണ് അഖ്സാ പള്ളി

    • @muneer6909
      @muneer6909 Рік тому

      സമയം ഉണ്ടല്ലോ ഇനിയും ഉണ്ടാക്കാം...

    • @bichaamina4624
      @bichaamina4624 Рік тому

      സുലൈമാൻ നബി അലൈസലാം നിർമ്മിച്ച പള്ളിയാണ് ബൈത്തുൽ മുഖദ്ദിസ് സുലൈമാൻ നബിയാണ് സോളമൻ രാജാവ്

  • @jameelakader4179
    @jameelakader4179 Рік тому +5

    അൽഹംദുലില്ലാഹ് സന്തോഷം എന്നും വീഡിയോക്ക് വേണ്ടി കാത്തിരിക്കയിരുന്നു

  • @shumsudheenpalathingal2771
    @shumsudheenpalathingal2771 Рік тому +9

    AD 579 നബി ജനിച്ചു 579 plus 40 പ്രവാചകനായി. അതിനു ശേഷമാണു മുസ്ലിം പള്ളിയും നിസ്കാരവും എല്ലാം ജനങ്ങളിലേക്ക് എത്തുന്നത്. അപ്പൊ എങ്ങിനെ ബിസി യിൽ ജീവിച്ചിരുന്ന സുലൈമാൻ /സോളമൻ നബി മുസ്ലിം പള്ളി mosque നിർമ്മിക്കുന്നത് 🤔

    • @kudoos1106
      @kudoos1106 11 місяців тому +1

      ജ്ജ് പൊട്ടനാണല്ലേ

    • @basilcherian3447
      @basilcherian3447 11 місяців тому

      സോളമൻ പണിത യെരുശലേം ദേവാലയം ഉണ്ടായിരുന്നു അതിൻറെ അവശിഷ്ടങ്ങൾ കൊണ്ടാണ് ഈ പള്ളി പണിതിരിക്കുന്നത്

    • @jamsheenam9587
      @jamsheenam9587 11 місяців тому +2

      ആദം മുതൽ അന്ത്യാ പ്രവാചക നായ മുഹമ്മദ്‌ നബി വരെ യുള്ള എല്ലാ പ്രവാചകൻ മാരും മനുഷ്യനെ ഏക ദൈവ ത്തിലേക്ക് ആണ്ക്ഷണിക്കുന്നു ക്ഷണിച്ചത്, ഏക ദൈവം അറബിക് word അല്ലാഹ്, എല്ലാ പ്രവാചകൻ മാർക്കും ദൈവം ഓരോ കഴിവ് കൊടുത്തിട്ടുണ്ട്, അതു പോലെ ചില പ്രവാചകൻ മാരോട് ദൈവത്തെ ആരാധിക്കുന്ന ത്തിനു പള്ളി നിർമിക്കാൻ പറഞ്ഞു, മുഹമ്മദ്‌ നബിയിലൂടെ ആണ് ഏക ദൈവം വിശ്വാസം പൂർത്തി ആകപ്പെട്ടത് അങ്ങനെ ഇസ്ലാം മുഹമ്മദ്‌ നബിയിലൂടെ പൂർത്തീകരിച്ചു,5 നേരം നമസ്കാരം നിർബന്ധം ആക്കിഖുർആൻ അല്ലാഹ് ഇറക്കി കൊടുത്തു

    • @najazvlog4414
      @najazvlog4414 11 місяців тому

      ഒരോ പ്രവാചകൻമാർക്കും ഒരോ ഗ്രന്തം ഇറക്കി കോടുത്തിട്ടുണ്ട് (തൗറാത്ത് ) മൂസ നബിക്ക് ( ഇബ്രാനി ) ഭാഷയിൽ ഇറക്കി,
      ( ഇൻഞ്ചീൽ ) ഈസാ ( സുരിയാനി ) ഭാഷയിൽ ,
      ( Zaboor സാബൂർ ) ദാവൂദ് ( യൂനാനി ) ഭാഷയിൽ,
      ( ഖുർഹാൻ ) മുഹമ്മദ് നബിക്ക് ( അറബിക്ക് ) ഭാഷയിൽ ഇറക്കിയത്.
      ഈ പ്രവചകൻ മാരെ ALLAH ഉ ഇറക്കിയതാണ് ഒരൊ കാലത്ത് ജനങ്ങളെ ഇസ്ലാമിലെക്ക് ക്ഷണിക്കാൻ വേണ്ടിയാണ് ALLAH ഉ ആണ് ഏകദൈവം അവൻക്ക് പങ്ക്കാര്ഇല്ല

    • @punkpanda888
      @punkpanda888 6 місяців тому

      യഹൂദന്മാരുടെ ക്രിസ്ത്യാനികളുടെയും മതഗ്രന്ഥങ്ങൾ കോപ്പി ചെയ്തതാണ്

  • @mrtonymr432
    @mrtonymr432 Рік тому +5

    യഹോവയായ ദൈവമാണ് പണിയിച്ചത് നീയത് അള്ളാഹു ആക്കിയോ. മോശയേയും ,യഹൂദനേയും ദാവീദിനേയും ,സോളമനേയും നീ മുസ്ലീമാക്കിയോ

    • @muhsinam3346
      @muhsinam3346 11 місяців тому

      Allahu ennal enthanu. Al ilah.. Ekanaaya daivam.. Pinne islam thanne anu davood eesa. Moosa mariyam ella prevajakanmarudeyum matham. Lokam athinte moshappetta kalam akumbo oro prevajakanmareyum nabimareyum allahu boomiyilek niyogichittund. Athukond thanne quraanil ee nabimare perum charithrangal ellam Eduth parayunnund.karanam oro prevajakanmarudeyum thudarcha ayit anu. Adutha prevajakan varunnathu.. Muhammed nabi kk shesham ini oru prevajakan varilla ennum parayunnund..ath mathram alla. Ella prevajakanmarum onne parayunnollu. Allah. Or daivam onne ollu..avan mathram anu aradhanakkarham avane allathe areyum vilich prarthikan padilla enn yhanne

  • @KuttukalluMp-l9u
    @KuttukalluMp-l9u 8 місяців тому

    Real matter real animation real history.. It matters Evry israhilan religion s Abraham religion s.. Especially

  • @AmmuKutty-gi4pd
    @AmmuKutty-gi4pd Рік тому +13

    യേഹുതൻ മാരുടെ രാജാവായ ദാവീദിൻ്റെ, സോളമൻ്റെ പേര് തോറയിൽ എഴുതി യിരുന്നത് 6 aam നൂറ്റാണ്ടിൽ ജനിച്ച മൂഹമത് എന്തിനാണ് ഖുറാനിൽ എഴുതിയത്.

    • @meyou-n7x
      @meyou-n7x Рік тому +3

      ഇതേപോലെ 1ലക്ഷത്തിന് മേലെ പ്രവാചകർ ഏകദൈവ വിശ്വാസത്തെ പ്രചരിപ്പിക്കാൻ വന്നിട്ടുണ്ട് അതിൽ അവസാന പ്രവാചകൻ ആയ മുഹമ്മദ് നബി ആണ് ഇസ്ലാമിന് ഇന്നുകാണുന്ന രീതിയിൽ ആക്കിയത് ഓരോ പ്രവാചകനേയും പിൻപറ്റി ഒരോ സമൂഹങ്ങളും ഉണ്ടായിരുന്നു... ഏകദൈവത്തിൽ വിശ്വസിക്കുന്നവർ അവരെയും വിശ്വസിക്കണം എന്നാലേ ഒരു മുസ്‌ലിം ആവുകയുള്ളൂ

    • @naseemabeegumnk7802
      @naseemabeegumnk7802 Рік тому +11

      മുൻകാലങ്ങളിലെ പ്രവാചകൻമാരെക്കുറിച്ച് ,എഴുത്തും വായനയും അറിയാതിരുന്ന മുഹമ്മദ് നബിക്ക് എങ്ങനെ അറിവുകിട്ടി എന്നതു തന്നെ അത്ഭുതമാണ്. അദ്ദേഹത്തിനു കിട്ടിയ ദൈവത്തിന്റെ വെളിപാടുകളാണ് ഖുർആൻ .
      ഖുർആനിൽ ഈസാ നബി ,മാതാവ് മറിയം എന്നിവരെക്കുറിച്ച് സൂറത്തുണ്ട്.
      അതുപോലെ മുസാനബിയെ കുറിച്ച് കൂടുതൽ ഭാഗത്ത് പ്രതിപാദിച്ചിട്ടുണ്ട്. പ്രവാചകനായ ഇബാഹീം നബി , മക്കൾ ഇസ്മാഈൽ, ഇസ്ഹാഖ്, മറ്റു നബിമാർ ഇവരെയൊക്കെ ഖുർആനിൽ കാണാം.
      ഇതിൽ നിന്നും കിട്ടുന്ന വിവരങ്ങൾ
      ഓരോന്നിനെയും വിമർശിക്കുന്നതിനു മുമ്പ് - ഏതു മതമായാലും - അതിനെ കുറിച്ച് മനസ്സിലാക്കാൻ ശ്രമിക്കുക.

    • @thahiraps8282
      @thahiraps8282 Рік тому +2

      Muhammadh naniyude varavine kurich thourathilum(Thora) , injeelilum(Bible), saboorilum(sankeerthanam) vyakthamaayi paraamarshichirunnu..nabiyu kalathundaaya nasraani, yahoodhi pandhithanmaar rasoolullahikk pravachakathwam kittunnathinu munp thanne ee kutti thaourathilum injeelim parayappetta varaanirikkum allahuvinde avasamathe prevaachakanaanennum yahoodhikalum nasraanikalum ee kunjine apakadappeduthaan sadhyathayullathinaal sookshikkanamennum kuttiyude rakshakarthaakkalkk minnatiyippu koduthittumund...ennal aa vedhangalil ninnellam pinneed avar Muhammad nabiyude Peru manappoorvva thudachu Matti ...kaarenam allenkil avar muhammadi vishwasikkendathaayi varum ....enkile avarude vishwaasam poornnamaavikayullu....

    • @jleey
      @jleey Рік тому +2

      ആ അതാണ് പ്രവാചകൻ എന്ന് പറയുന്നത് 👍.

    • @alwaficar421
      @alwaficar421 Рік тому

      മുസ്ലിമിന്റേയും ജൂദരുടേയും ക്രൈസതവരുടേയും പൂർവ്വ പിതാവാണ് ഇബ്രാഹീം നബി (അബ്രഹാം)

  • @AshrafKaladi-o3i
    @AshrafKaladi-o3i Рік тому +11

    കുറച്ചൊക്കെ വിവരക്കേട് പറയുന്നുണ്ടെങ്കിലും കേൾക്കാൻ രസം

    • @ajeenaambadan5597
      @ajeenaambadan5597 11 місяців тому

      വിവരമുള്ള അങ്ങേക്ക് പറഞ്ഞു കൂടെ

    • @myactivity1560
      @myactivity1560 11 місяців тому

      ​@@ajeenaambadan5597allenkilum sathyam parayan pattilla😄😄 edo 1st undaya matham jootha matham, pinne cristian, pinne aanu islam apo avasanam vannavar parayunnathano sheri kurach budhi undenkil chinthikku😊

    • @ajeenaambadan5597
      @ajeenaambadan5597 11 місяців тому

      @@myactivity1560 ഇസ്ലാംമതം അവസാനം വന്നതാണെന്ന് താൻ അങ്ങ് തീരുമാനിച്ച മതിയോ.. അല്ലെങ്കിൽ തന്നെ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ഇസ്ലാം അവസാനത്തെ മതമാണെന്ന് പറയുന്നത്.. 😏

    • @myactivity1560
      @myactivity1560 11 місяців тому

      @@ajeenaambadan5597 edo kurach chinthikk charithram onn padikk islam varunnathinu mumb avde bimbaaradhana undayenn padichitte madhrasayil, apo athinu mumbe jootha matham und porathathinu avarum eaka dhaivathil aanu vishwasikkunnath 😊 4000 varshathinu mukalil pazhakkam und jootha mathathinu charithrangal eduth nokk pinne oru madhathil avarude nalla vashangal maathre parayoo avar cheytha negatives evideyum parayilla 😊 ella mathathinte charithram padikk ennitt paray allathe oralude maathram nokeett chelaykkaruth njn oru islam kumdumbathilaanu janichath athu kond thanne muslim aayi madhrasayil padichu 10 th vare ipo enikk etethaya chintha vannu mattu mathangale kurich pusthakangalum charithrangalum vaayichu oru kaaryam manasilayi pandaaro paranjath dhaivam manushyane srishtichu manushyan mathangale srishtichu 😊 kurachenkilum budhi undenkil chinthikk chinthikkunnavanu dhrishtantham und😊

    • @godmaker5681
      @godmaker5681 10 місяців тому

      ​@@ajeenaambadan5597യഹൂദരുടെ ദൈവം അല്ലാഹുവാണോ😂😂

  • @Poovifayiz-bh3gz
    @Poovifayiz-bh3gz Рік тому +2

    2 First👍👍👍

  • @nisaniaansel1
    @nisaniaansel1 Рік тому +20

    ചരിത്രം പറയുന്നത് അവിടെ ആദ്യം പണിഞ്ഞത് ഒന്നാം ജെറുസലേം ദേവാലയം (ടെംപിൾ) ആണ് അല്ലാതെ ചർച്ച് അല്ലെങ്കിൽ മോസ്ക് അല്ല

    • @huntbycam2535
      @huntbycam2535 11 місяців тому

      ആ ദേവാലയം ദൈവത്തെ ആരാധിക്കാൻ ഉള്ളതായിരുന്നു..ഒരു പ്രവാചകനിൽ ഒറ്റപ്പെട്ടു നിൽക്കുന്നതല്ല മതം,,അതു മുന്നോട്ടു പോകുമ്പോൾ പുതിയ പ്രവജകരും അനുയായികളും വരും,യോഹന്നാൻ,യേശു,മുഹമ്മദ് വന്നപോലെ,,ആ പ്രവജകരിൽ വിശ്വസിച്ചു പുതിയ ആരാധന ക്രമമങ്ങൾ സ്വീകരിക്കുക..

  • @saajifamilycreations
    @saajifamilycreations 11 місяців тому

    Masha allah ഇനിയും ഇതുപോലെ യുള്ള ചരിത്രങ്ങൾ അറിയാൻ ഒരു പാട് ഇഷ്ടം ഉണ്ട് thanks ബ്രോ 🥰❤🤲

  • @zakariya.k9937
    @zakariya.k9937 11 місяців тому

    നല്ല ചരിത്രം

  • @myideology3692
    @myideology3692 11 місяців тому +3

    ഇസ്രയേലിന്റെ ദെയ്‌വം യഹോവ ആണ് . അള്ളാഹു എന്ന ഗോത്ര ദേവൻ അല്ല .

  • @fedaricrobert715
    @fedaricrobert715 11 місяців тому +2

    Allah is one of 360 qureshi Gods. His daughter's are al lat, al uzza and manat. Jesus is real God ♥.

    • @slaveofthemercifulgod
      @slaveofthemercifulgod 6 місяців тому

      ഈ പറഞ്ഞത് തോരയിലോ ബൈബിളിലോ ഖുറാനിലോ ഉണ്ടോ....?

  • @bosebaby6184
    @bosebaby6184 11 місяців тому

    ബൈബിൾ നന്നായി വായിച്ചു അഭിനന്ദനങ്ങൾ

  • @niyasmohammad5158
    @niyasmohammad5158 Рік тому +1

    Mashallah alhumdrila i know about this

  • @ameyaanu6548
    @ameyaanu6548 Рік тому +6

    യഹൂദരുടെ സോളമനെ നിങ്ങൾ അടിച്ചുമാറ്റിയ????😂😂😂 മുഹമ്മദിന് മുമ്പ് ഇസ്ലാം ഇല്ല

    • @pradeeppradeep9193
      @pradeeppradeep9193 Рік тому

      മുഹമ്മദ്നുമുൻപ് ഇസ്ലാം ഉണ്ട് മൂസയുടെ നിയമങ്ങൾ പിന്തുടർന്നവർ മൂസലാമുകലെന്നും ഈസയുടെ നിയമങ്ങൾ പിന്തുടർന്നവർ ഇസ്സലാമുകലെന്നും

    • @sufeee4085
      @sufeee4085 11 місяців тому

      Karayathe Muslims nte last prophet an

    • @slaveofthemercifulgod
      @slaveofthemercifulgod 6 місяців тому

      യേശുവിനു മുമ്പ് ക്രിസ്ത്യൻ ഇല്ലാതിരുന്നത് പോലെയാണോ ഉദ്ദേശിച്ചത്

    • @Sanoj3232
      @Sanoj3232 21 день тому

      ചരിത്രം ത്തിൽ എവിടെയെകിലും Ad 575nu മുമ്പ് ഇസ്ലാം കാണിക്കാവോ plz തെളിവ് തരാമോ

  • @RaheemK-k2w
    @RaheemK-k2w 11 місяців тому

    👍

  • @shabeehaslam9173
    @shabeehaslam9173 10 місяців тому +1

    അനിസ്ലാമികമായ രീതിയിൽ പറയാനുള്ള താൽപര്യം , ഈമാനികമായ ഉൽബോധനതിൻ്റെ അളവ് കുറയ്ക്കുന്നു.എന്ന് തോന്നുന്നു.ഈ എളിയവൻ്റെ അഭിപ്രായം നിങ്ങളെ വിഷമിപ്പിച്ചു എങ്കിൽ ക്ഷമിക്കണേ.

  • @thomast4853
    @thomast4853 10 місяців тому +1

    നാണമില്ലല്ലോ അടിച്ചു മാറ്റിയ കഥ qunan ഇൽ തിരുകൻ!!

  • @Zaharworld301
    @Zaharworld301 11 місяців тому +1

    Sir njan sirnte student ayirunnu ❤
    Masha Allah❤

  • @safwaneilishsafwan1372
    @safwaneilishsafwan1372 Рік тому +2

    First👍👍👍

  • @safwaneilishsafwan1372
    @safwaneilishsafwan1372 Рік тому +5

    مَاشَاءَ الَّله
    ആദ്യമായിട്ടാണ് ഈ ചരിത്രം കേൾക്കുന്നത് 👍

  • @sheejasheena4085
    @sheejasheena4085 11 місяців тому +5

    തീർച്ചയായും മുസ്ലിംകൾക്ക് തന്നെയാണ് ഈ പള്ളിയിലുള്ള അവകാശം. അത് സംഭവിക്കുക തന്നെ ചെയ്യും. Inshah aallah

  • @kunjumonm5674
    @kunjumonm5674 Рік тому +4

    ബൈബിളിലെ പ്രവാചകരെ മൊത്തം അടിച്ച് മാറ്റി സ്വന്തമാക്കിയോ?

    • @slaveofthemercifulgod
      @slaveofthemercifulgod 6 місяців тому

      യേശു വന്നത് മുതലാണ് ക്രിസ്ത്യൻ ഉണ്ടായത്...
      അടിച്ചു മാറ്റിയതാണെങ്കിൽ ജൂതററുടെ തോറ അതെ പോലെ കോപ്പി പേസ്റ്റ് അടിച്ചതാണ് ബൈബിൾ... പേരും ലാംഗ്വേജ്യും മാറ്റിയിട്ടുമില്ല

  • @jrjtoons761
    @jrjtoons761 11 місяців тому +3

    Solomon ഒക്കെ ജൂതൻ ആയിരുന്നു , സോളമോന്റെ സഹോദരൻ നഥാന്റെ വംശത്തിൽ ഉണ്ടായ യേശുവും ജൂതൻ . പിന്നെ എങ്ങനാ ചേട്ടാ അവർ കുറേഷി മതക്കാർ ആവുന്നത്. നാളെ ഞങ്ങളുടെ രാമനെ ഒക്കെ എടുത്ത് പോവുമോ

    • @slaveofthemercifulgod
      @slaveofthemercifulgod 6 місяців тому

      രാമൻ കടലിൽ ചാടി ആത്മഹത്യ ചെയ്തില്ലേ... പിന്നെ എങ്ങനെ എടുക്കും....
      സോളമൻ ജൂതനാണ് എങ്കിൽ അതേ ജൂതന്മാരാണ് ജൂതനായ യേശുവിനെ കൊന്നത്... രണ്ടും ജൂതനാണെങ്കിഇൽ പിന്നെ എങ്ങനെ ക്രിസ്തു മതം ഉണ്ടായി... എങ്ങനെ ക്രിസ്ത്യൻസു ഉണ്ടായി.. ജൂതൻ ആയാൽ പോരെ

  • @SabuAlias
    @SabuAlias 11 місяців тому +2

    ശരിക്കും നാണമില്ല അല്ലേ. പഴയനിയമം ഉണ്ടായി 2500 വർഷം കഴിഞ്ഞ് അത് നടന്ന സ്ഥലത്ത് നിന്ന് 2500 കി മീ അകലെയുള്ള സ്ഥലത്ത് ജനിച്ച് സ്വന്തം സുഖം മാത്രം നോക്കി നടന്ന ഒരു പാഗൻ പറഞ്ഞ നുണകൾ കേട്ട് പഴയ നിയമഞ്ഞെ സ്വന്തമാക്കാൻ

  • @HafsathThasli
    @HafsathThasli Рік тому +3

    അൽഹംദുലില്ലാഹ്. നിനക്ക്. അള്ളാഹു. ദീർകയുസ്. തരട്ടെ. ആമീൻ.

  • @thehacknologist1692
    @thehacknologist1692 11 місяців тому +1

    യേശു ജനിക്കുന്നതിന്1000 വർഷം മുമ്പെ കിങ്ങ് സോളമനാണ് അവിടെ ജൂത പള്ളി നിർമ്മിക്കുന്നത് , കാലങ്ങൾക്ക് ശേഷം റോമാ സാമ്രാജ്യത്തിന്റെ ആക്രമണത്തിൽ . പള്ളി തകർന്നു , അല്ല പൊളിച്ചു. നുറ്റാണ്ടുകൾക്ക് ശേഷം ഉമർ ഈ പ്രദേശം ആക്രമിച്ച് കീഴ്പ്പെടുത്തി പൊളിച്ച തറയുടെ മേൽ വെറെ ഒരു പള്ളി പണിതു. അഖ്സ .

  • @sabuvarghese3963
    @sabuvarghese3963 11 місяців тому +8

    ഇത് പണിയുമ്പം ഇസ്ലാം എന്ന മതമേ ഇല്ലായിരുന്നു. ജൂതനാണ് ഈ പള്ളി നിർമ്മിച്ചത് ദാവീദും സോളമനും

    • @cholakkal5854
      @cholakkal5854 11 місяців тому +3

      ദൈവത്തിനു ഒരു മതമേ ഒള്ളു അത് പല കാലത്തും പല പേരുകളിൽ അറിയപ്പെടുന്നു ഇന്ന് അത് ഇസ്ലാം മാത്രം
      യഹൂടികൾ ആ മതത്തെ വികൃത നൽകിയപ്പോൾ ഏശുവിലൂടെ ദൈവം പുതിയ രൂപത്തിൽ അവന്റെ മതത്തെ കൊണ്ടു വന്നു
      ഏശുവിനെ മാനിലേക്കുയർത്തപ്പെട്ടപ്പോൾ
      പുരോഹിതർ പല കളികളിലൂടെ സത്യമതത്തെ വികൃതമാക്കി പിന്നീട് ദൈവം മുഹമ്മദിലൂടെ ഇസ്ലാം മതത്തെ ഉണ്ടാക്കിയെടുത്തു
      ഈ മതത്തിൽ ഇനി ലോകാവസാനം വരെ മാറ്റത്തിരുതലുകൾ ഉണ്ടാവില്ല

    • @a4u919
      @a4u919 11 місяців тому

      You still don’t know the history or what’s Islam even you guys never try to learn.. in other hand Muslims are very aware about Arabic, aramic, Hebrew…. But you guys don’t know still what you believe…. English bible which edited by romans it doesn’t make sense… Jews and Muslims are the only people who worship the god… you could see idols in churches but can’t find it in synagogue and in mosques… stop your ego and read with open mind…

    • @rafeeqpk692
      @rafeeqpk692 11 місяців тому +1

      ഇസ്രായേൽ എന്നത് ഒരു വംശമാണ് ,ഇസ്രായേൽ എന്ന ഒരു വ്യക്തിയുടെ സന്താന പരമ്പരയിൽ പെട്ട ജനത, അവർക്കിടയിൽ എയപ്പോഴാണ് ജൂദ മതം എന്ന ഒരു മതം ഉണ്ടായത്,അവരുടെ ഗ്രന്ധങ്ങളിൽ അങ്ങനെ ഒരു മതത്തെ കുറിച്ച് പറഞ്ഞിട്ടുണ്ടോ.ക്രിസ്തു മതം എന്ന ഒരു മതം ക്രിസ്തു സ്ഥാപിച്ചിട്ടുണ്ടോ ഇല്ല, ബൈബിളിൽ അങ്ങനെ ഒരു മതം ഉണ്ടോ,മോശയും, ദാവീദും സോളമനും എന്താണോ പഠിപ്പിച്ചത് അതിൽ നിന്നും അവർ വഴിമാറി പോയപ്പോൾ യേശു അവരെ അതിലേക്കു തിരികെ വിളികനാണ് വന്നത് കാലങ്ങൾ കഴിഞ്ഞപ്പോൾ പൗരോഹത്യം അദ്ധേഹത്തെ ദൈവ മാക്കി വീണ്ടും പ്രവാചകൻ മാരുടെ അധ്യാപനത്തിൽ നിന്നും വീണ്ടും വഴിമാറി അപ്പൊ വീണ്ടും മറ്റൊരു പ്രവാചകൻ വന്നു ,
      ഒരു സമൂഹവും ഒരു തകീത് കാരൻ ഇല്ലാതെ കടന്ന് പോയിട്ടില്ല എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത് ,അതു കൊണ്ടു തന്നെ ലോക്കതെ ഏത് മതഗ്രന്ഥം എടുത്താലും അതിൽ ഏക ദൈവ വിശ്വാസം കാണാം പക്ഷെ കാലത്തിന്റെ പോക്കിൽ നൂറ്റാടുകൾ കടന്ന് പോകുമ്പോൾ അറിഞ് കൊണ്ടും അറിയാതെയും പൗരോഹത്യം അതിൽ മാറ്റിത്തിരുത്തലുകൾ വരുത്തും അങ്ങനെ നൂറ്റാടുകൾ കടന്നു പോകുമ്പോൾ അതൊരു മതമായി മാറും ,അങ്ങനെ എവിടെയോ ഒരു പോയന്റിൽ ആ മതതിന് ഒരു പെരും വന്ന് ചേരും ഇതാണ് ഇസ്ലാം പറയുന്നത്

  • @HALLOvlogs
    @HALLOvlogs 10 місяців тому

    ഹിറാൻ 2 ആരംഭിച്ചു മൂന്നാം ഖലീഫ ഉമർ ഇബ്നു അബ്ദുൽ അസിസ് 638 പൂർത്തിയാക്കി അതുനു മുമ്പ് ഒരു യഹൂദ ദേവാലയം ഉണ്ടായിരുന്നുഅത് സോളമൻ രാജാവ് നിർമ്മിച്ചു അത് റോമാക്കാർ തകർത്തു പിന്നിടാണ് പള്ളി നിർമ്മിച്ചത് ഇതു ചരിത്രം

  • @windowtoenglish862
    @windowtoenglish862 11 місяців тому +1

    You have to study the history. Don't mislead the listeners.

    • @shak1887
      @shak1887 11 місяців тому

      മദ്രസ്സ പൊട്ടൻ ആണ്.എന്തൊക്കെയോ പറയുന്നു .ജൂതരാജകാൻമാരോക്കെ നബിമാർ ആകും.ഇത് കേട്ട് വിശ്വസിക്കാൻ വേറെ കുറെ മദ്രസ്സപോട്ടൻമാർ.

  • @muhammadsadhique
    @muhammadsadhique 11 місяців тому

    വല്ലാത്ത ജാതി വിവരക്കേടായിപ്പോയി എന്ന് പറയാതെ വയ്യ.
    സോളോമൻ്റെ ദേവാലയവും മസ്ജിദും അഖ്സയും രണ്ടും രണ്ടാണ്!!

  • @jvs9797
    @jvs9797 11 місяців тому +2

    യഹൂദരുടെ രാജാവായ സോളമൻ രാജാവിനെ മുസ്ലീമുകൾ പേരു മാറ്റി സുലൈമാൻ നബിയെന്ന് പേരിട്ടത് തെറ്റാണ്. കാരണം അദ്ദേഹം വെറും രാജാവ് മാത്രമായിരുന്നു അല്ലാതെ പ്രവാചകനല്ലായിരുന്നു. ബൈബിളിൽ നിന്നും ഖുറാൻ കോപ്പിയടിച്ചപ്പോൾ തെറ്റുകളുടെ കൂബാരമായിരിക്കുന്നു. 😂

    • @sufeee4085
      @sufeee4085 11 місяців тому

      4 vedhaman Qur'an, സബൂർ, തൗറാത്ത്, ഇഞ്ചിയിൽ ( ബൈബിൾ ), ഖുർആൻ ore daivathinte pakal erakupo samitha thonum, pinne bibile thora yile bibile illa. pizhachaval എന്ന് jutha maru vishwasikune Mariyathe Quran oru chapter thanne nalki adharikunu undu.. Pizhavalude nakal enn juthab maru parayune yehsu vine Allah vinte prekasham ayit an yeshu vine Quran parichaya peduthunathum Muslim parayunathum.... Pazhe niyavum puthuya niyavum ok ayit Bibile tanne ezhuthi undakiye alle allathe original evidelum undo ethelum sabhakarude kail undo

    • @jvs9797
      @jvs9797 11 місяців тому

      @@sufeee4085 ഖുറാൻ വെറും തട്ടിപ്പ് ഗ്രന്ഥമാണ്. അതിൽ നിന്നാണ് അനൃമതസ്ഥരെ കൊല്ലണം എന്ന ആശയം വന്നത്. അതാണ് ഇന്നത്തെ യുദ്ധങ്ങൾക്ക് കാരണം. ഖുറാൻ മാറ്റി എഴുതി മനുഷ്യർക്ക് ഉപകരിക്കുന്ന പുസ്തകം ആക്കണം.

  • @saibu_official
    @saibu_official 11 місяців тому

    Good correct

  • @liyonc6290
    @liyonc6290 11 місяців тому +21

    എന്റെ കോയാ ദാവീദ് രാജാവ് ആയിരുന്നു സോളമനും രാജാവ് അവർ ഒറിജിനൽ ജൂതരും ആയിരുന്നു 2500വർഷങ്ങൾക്കു മുൻപേ ജീവിച്ചിരുന്നവർ ആയിരുന്നു ഇസ്ലാം ഉണ്ടായിട്ട് 1400വർഷം ആയുള്ളൂ ബൈബിൾ കോപ്പി അടിച്ചു ഖുർആൻ ഉണ്ടായപ്പോൾ രാജാക്കന്മാരും പ്രവാചകന്മാരും എല്ലാം നബിമാരായി ഒരു ലോജിക്കും ഇല്ലെങ്കിലും ലോകത്തെ നശിപ്പിക്കാൻ ചെകുത്താൻ പലരുടെയും ഹൃദയങ്ങളിലേക്ക് ഇതു കുത്തി നിറച്ചു ഇപ്പോൾ ജൂതമാരുടെ പിതൃത്വം ഏറ്റെടുത്തു ഇനി അവരുടെ ഇസ്രായേൽ രാജ്യം പിടിച്ചെടുത്തു മുസ്ലിം രാജ്യം ആക്കണം അല്ലേ കോയാ

    • @flowersazhar8015
      @flowersazhar8015 11 місяців тому

      ആദ്യം പോയി പഠിക്ക്. ഇസ്ലാമിന്റെ പൂർത്തീകരണം ആണ് മുഹമ്മദ് നബി (സ )1400 വർഷം മുമ്പ് നടത്തിയത്. ഏക ദൈവ പ്രബോധനം നടത്താൻ വേണ്ടി ആണ് മറ്റു നബിമാർ വന്നത്.

    • @latheefabdullatheef3817
      @latheefabdullatheef3817 11 місяців тому +1

      No1 pottan charithram padikkoo

    • @liyonc6290
      @liyonc6290 11 місяців тому +3

      @@latheefabdullatheef3817 എന്തു ചരിത്രം ആണാവോ കോയെ നിനക്കറിയുന്നത് മദ്രസ ചരിത്രമൊ

    • @rajeshdancer3415
      @rajeshdancer3415 11 місяців тому +2

      പോയ്‌ സെബാസ്റ്റ്യൻ പുന്നയ്ക്കൽ ഫിലിപ്പ് ബ്രദറിന്റെ ചർച്ച വിഡിയോ ഒന്ന് കാണു അപ്പൊ മനസിലാകും

    • @jjj9507
      @jjj9507 11 місяців тому +1

      ​@@rajeshdancer3415അത് അതിലും വലിയ പൊട്ടൻ 😅😅😅

  • @antonyvc483
    @antonyvc483 11 місяців тому

    All the prophets and temples of jewish and Christians being taken over by a new God. Now everything belongs to them.

  • @AhamadAhamad-s8o
    @AhamadAhamad-s8o 6 годин тому

    SolamanSulaiman⌚️🌘

  • @mahershalalhashbaz2604
    @mahershalalhashbaz2604 Рік тому +7

    ഈ ദേവാലയത്തിൽ നിന്ന് ആർ പ്രാർത്ഥിച്ചാലും ആ പ്രാർത്ഥനക്കു യഹോവ ഉത്തരം അരുളും എന്ന് യെഹോവയുട അരുളപ്പാട്

    • @cholakkal5854
      @cholakkal5854 11 місяців тому

      ഈ യഹോവ ആരാ 🤔

    • @muhammedaslamkk5970
      @muhammedaslamkk5970 11 місяців тому

      ​@@cholakkal5854Allah

    • @LakTraveler44
      @LakTraveler44 11 місяців тому +2

      ഈ പള്ളിയിൽ നിന്ന് ആര് പ്രാർത്ഥിച്ചാലും അവരുടെ മുയുവൻ തിന്മയും അള്ളാഹു പൊറുത്തു കൊടുക്കം എന്നാണ് മുസ്ലീം വിശ്വാസം

    • @sheelaantony1615
      @sheelaantony1615 11 місяців тому

      ​@@cholakkal5854ഖുറേഷികളുടെ ആരാധനാലയമായ കാബയിലെ മുന്നൂറ്റി അറുപതോളം വിഗ്രഹ ദൈവങ്ങളിൽ ലാത്തയുടെയും മനാത്തയുടെയും ഉസയുടെയും വാപ്പയായ അള്ളാഹുവല്ല യഹോവ.

    • @sheelaantony1615
      @sheelaantony1615 11 місяців тому

      ​@@LakTraveler44അള്ളാഹു ആരാണ്?

  • @BG-bc4je
    @BG-bc4je 11 місяців тому

    That’s why we are not accepting Ishmael

  • @kariveppil
    @kariveppil Рік тому +5

    നബി(സ)യുടെ കാലത്ത് തറ മാത്രം ഉള്ളൂ എങ്കിൽ പിന്നെ ഉമർ (റ ) തിരിച്ച് പിടിച്ച് താക്കോൽ വാങ്ങി എന്ന് പറയുന്നത് എന്താണ്?

  • @amreenbegam5826
    @amreenbegam5826 Рік тому +3

    Aadhyam nirmichathu Ibrahim nabiyanu Subhanallah

    • @യരലവ
      @യരലവ 11 місяців тому

      ഇബ്രാഹിം അല്ല അബ്രഹാം , ഇവരുടെ2 പേരുടെയും പിതാവ് വ്യത്യസ്ത ആളുകൾ ആണ്. ഇബ്രാഹിം നിർമിച്ചത് കാബ്ബ, അബ്രഹാം കാനാൻ ദേശത്തു ജീവിച്ച ആൾ

  • @Misslolu_ff
    @Misslolu_ff 11 місяців тому +2

    മത൦ പറഞ്ഞ് ലോക൦ പിടിച്ചടക്കി ഭരിക്കാ൯ നടന്ന മനുഷ്യരെ പുകഴ്ത്തുന്ന ഒന്നു൦ ആവിശ്യമില്ല.

    • @jjj9507
      @jjj9507 11 місяців тому

      ചരിത്രം പറയുമ്പോൾ ചിലപ്പോൾ മതവും പറയേണ്ടി വരും..

  • @bijoybaby3551
    @bijoybaby3551 11 місяців тому

    ee devalayam
    Synagogue upto KING SOLOMON
    SON OF KIND DAVID

  • @sabu749
    @sabu749 11 місяців тому

    Suliman is 3rd king of Israel.Give Jarusalem and temple to Israel and make peace

  • @viswanathannair3659
    @viswanathannair3659 11 місяців тому +1

    കാനാൻ ദേശത്തു അറബി ദേവന് എന്ത് കാര്യം സഹോദരാ

  • @thinkpositive007
    @thinkpositive007 Рік тому +3

    Joothanmaarude charithram vishadamaayi vedio cheyyanam

  • @shaheeda9957
    @shaheeda9957 Рік тому +3

    ماشاء الله... ചരിത്രം 👍

  • @samadmalot9004
    @samadmalot9004 11 місяців тому

    യഹൂദർ ആരെയാണ് ആരെയാണ് ആരാധിക്കുന്നത് ആ ചരിത്രം ഒന്ന് വിശധിക്കരിച്ച് തരുമോ

  • @BADUSHA133
    @BADUSHA133 11 місяців тому

    Super

  • @mohammedismayil3824
    @mohammedismayil3824 14 днів тому +1

    വീഡിയോയിൽ കാണിക്കുന്നതും പറയുന്നതുമായി ഒരു ബന്ധവുമില്ല

  • @a.yshhahhhhhhh
    @a.yshhahhhhhhh 11 місяців тому +3

    ഭാര്യയിൽ ഉണ്ടായ തിന്റെ പരമ്പരയും
    വെപ്പട്ടിയിലുണ്ടായതിന്റെ പാരമ്പരയും
    തമ്മിൽ തല്ലും
    😂😂

  • @nihangamer7434
    @nihangamer7434 Рік тому +1

    Masha allah ishtapettu❤️

  • @ഷൗക്കത്ത്മഠത്തിൽ

    👌

  • @jubygeorge7986
    @jubygeorge7986 11 місяців тому +1

    ആ പള്ളി ഇന്ന് ഇല്ല സഹോദര, കല്ലിന്മേൽ കല്ല് ശേഷിക്കാതെ എല്ലാം നശിപ്പിച്ചു കളഞ്ഞു ചക്രവർത്തിമാർ. ചരിത്രം പഠിച്ചിട്ടു പറയു

  • @BG-bc4je
    @BG-bc4je 11 місяців тому

    Abraham , Issac and Jacob are the fathers of Jewish and Christian history

  • @Jose......598
    @Jose......598 11 місяців тому +1

    അല്ലാഹുവും യെഹോവയും തമ്മിൽ എന്ത് ബന്ധം. നിങ്ങൾ ഇതൊക്കെ ആണ് പറയുന്നത്.

  • @fedaricrobert715
    @fedaricrobert715 11 місяців тому +1

    Allah and yehova are not same (100%). Essa and yessu are not same. (100%).

  • @Tkusmndp
    @Tkusmndp 11 місяців тому

    Allah or ilaah or Elohim or yahew or ishwar or hashem.. Call him by his many 99 names you like.. He responds

  • @tessyjohnjoseph8889
    @tessyjohnjoseph8889 11 місяців тому +2

    അപാരം ....എല്ലാം അറിയാം. മോസസ് നെ അറിയാം പക്ഷെ മോസസ് ന് കൊടുത്ത 10 കല്പനകൾ അറിയില്ല എന്ന സ്ഥലത്ത് വെച്ച് മോസസ് മായുള്ള സമാധാനമതക്കാരുടെ ബന്ധം അവസാനിച്ചു. മറ്റൊരു കാര്യം. ഇസ്ലാമിസ്റ്റുകൾ നിർമ്മിക്കാറില്ല പിടിച്ചെടുക്കും ആവശ്യമില്ലാത്തത് തകർത്തെറിയും.

    • @sufeee4085
      @sufeee4085 11 місяців тому

      Thakarth erinje list undo

    • @tessyjohnjoseph8889
      @tessyjohnjoseph8889 11 місяців тому +1

      @@sufeee4085 കാബൂൾ ബുദ്ധപ്രതിമകൾ . ബുദ്ധമതസ്ഥർ നിരുപദ്രവകാരികളായതു കൊണ്ട് ആരും അറിഞ്ഞില്ല.

  • @subinthankachan5329
    @subinthankachan5329 11 місяців тому +1

    ഈ വിവരണം എല്ലാം ബൈബിളിൽ മാത്രേ ഉള്ളു .. പിന്നെ ഞങ്ങൾക്കു കോപ്പി അടിക്കുന്നതിനു നാണം ഇല്ലാത്തതു കൊണ്ട് ഒരു ഉളുപ്പും ഇല്ലാതെ പറയാൻ പറ്റുമല്ലോ ഇങ്ങനെ 😁 കൂടാതെ ഇടക്ക് ഇടയ്ക്കു ബൈബിൾ തിരുത്തപെട്ടു തിരുത്തപെട്ടു എന്ന് പറഞ്ഞോണ്ടും ഇരിക്കണം 😂

  • @anoofakbar1075
    @anoofakbar1075 11 місяців тому +8

    സുലൈമാൻ നബിയുടെ പള്ളി അദ്ദേഹത്തിന്റെ സമൂഹമായ ബനൂ ഇസ്രാഈലിന് ലഭിക്കണേ നാഥാ. അറബ് കുടിയേറ്റക്കാരിൽ നിന്നും ബനൂ ഇസ്രാഈലിനെ സംരക്ഷിക്കണേ റബ്ബേ.

    • @anoofakbar1075
      @anoofakbar1075 11 місяців тому +1

      @James..bond007 ഹിന്ദുക്കളുടെ പരമശിവൻ ഇരിക്കുന്ന കൈലാസം ചൈനയിൽ അല്ലേ? എന്നിട്ടെന്താ?

    • @sufeee4085
      @sufeee4085 11 місяців тому +1

      ​@James..bond007ninak athu avide ullath ethre vishamam

  • @ajitjohn7000
    @ajitjohn7000 11 місяців тому

    സോളമൻ രാജാവ് പണിത യരൂശലേം യരൂശലേം പലതവണ തകർക്കപ്പെടുകയും പുനർ നിർമ്മിക്കപ്പെടുകയും ചെയ്തതാണ് റോമാക്കാർ തകർത്തതിനുശേഷം അത് പുനർ നിർമ്മിക്കപ്പെട്ടിട്ടില്ല അതിന്റെ അവശിഷ്ടമാണ് ഇന്ന് വിലാപ മതിൽ എന്നറിയപ്പെടുന്നത്
    ജൂത മത വിശ്വാസപ്രകാരം അത് പുനർ നിർമ്മിക്കപ്പെടുന്ന ഒരു കാലം ഉണ്ടാകും അന്നായിരിക്കുo ലോകാവസാനം

  • @realthink7500
    @realthink7500 7 місяців тому

    🎉 6:07

  • @mmvaliyamackal3913
    @mmvaliyamackal3913 11 місяців тому +2

    അധിനിവേശത്തിന്റെ സ്മാരകം എന്ന് തിരുത്തണം!

  • @NashwanNas
    @NashwanNas Рік тому +1

    MashaALLAH jazakamullahu khairal jazah ALHAMDULILLAH subhanaALLAH ThabarakALLAH

  • @JashimAshraf007-gq2nj
    @JashimAshraf007-gq2nj Рік тому +1

    ❤❤❤❤

  • @Sanoj3232
    @Sanoj3232 21 день тому

    സോളമൻ രാജാവിനെ പൊന്നാനികൊണ്ടോയിലെ

  • @noush-ad
    @noush-ad 11 місяців тому +1

    7:56 പക്ഷെ മിഹ്റാജ് രാത്രിയിലെ മസ്ജിദുൽ അക്സ ദർശനം കള്ളമാണെന്ന് പറഞ്ഞവരോട് പള്ളിയുടെ ജനലിന്റെയും വാതിലിന്റെയും എണ്ണം പറഞ്ഞാണ് റസൂൽ തെളിയിച്ചതെന്ന് ഒരു ഉസ്താദിന്റെ പ്രഭാഷണത്തിൽ കേട്ടിരുന്നല്ലോ

  • @jmjfamily4706
    @jmjfamily4706 11 місяців тому +1

    Dear, then where is the Jerusalem DEVALAYAM? Jerusalem DEVALAYAM was built in BC 957.
    AL AQSA Mosque was built in AD 705.
    David & Solomon belong to Isaac ( Son of Abraham & Sara ) not belong to Ismail successors. Please do not mix the history 😢😢😢

  • @salim-el3zs
    @salim-el3zs Рік тому +1

    ഇതിൽ പറയുന്നത് ആര് പറഞ്ഞ ചരിത്രമാണ്. നബി സ +അ :സല്ലം മിഹ്രാജിന്റെ രാത്രി മസ്ജിദുൽ അക്സ യിൽ പോയതും അതിന്റെ വിവരണവും കേട്ടിരുന്നു. അതിൽ നിന്നും വ്യത്യസ്തമായ ഒരു വിവരണം ആണിത്.

    • @pradeeppradeep9193
      @pradeeppradeep9193 Рік тому +1

      ബൈബിൾ വായിക്കൂ എല്ലാം മനസ്സിലാകും

    • @sufeee4085
      @sufeee4085 11 місяців тому

      ​@@pradeeppradeep9193 5,6 sabhakarude bibile ille athil ethan vayikande 😊

  • @Mecca723
    @Mecca723 7 місяців тому

    അള്ളാഹു കുറേഷികളുടെ ഒരു മൂർത്തി ആയിരുന്നു. അല്ലാഹുവിനു 3 പെണ്മക്കൾ ഉണ്ടായിരുന്നു എന്ന് അവർ വിശ്വാസോചോരുന്നു. അതുവരെ ഉണ്ടായിരുന്ന വേദഗ്രന്ഥങ്ങളിൽ നിന്നും കേട്ടു അറിഞ്ഞ കഥകൾ കേട്ടു മൊഹമ്മദ്‌ പ്രവാചകൻ ആണന്നു സ്വയം പ്രാകിയാപിച്ചു.

  • @jomonjohn9218
    @jomonjohn9218 11 місяців тому +1

    Jew Solomon and jew David
    Islam has no right to spells it

  • @anase4646
    @anase4646 11 місяців тому +1

    MUHAMMED NABI PBUH ALSO FROM BANU ISRAEEL???

  • @joelthomas2614
    @joelthomas2614 11 місяців тому +2

    ശലോമോൻ ഒരു ജൂതൻ ആണല്ലോ അപ്പൊൾ ശലോമോൻ പണിത ദൈവാലയം ജൂതന്മാരുടെ അല്ലെ 🤷

    • @shak1887
      @shak1887 11 місяців тому

      ഇതാണ് മദ്രസ്സ pottanmaar പഠിക്കുന്ന ചരിത്രം

  • @Anas.A.R99
    @Anas.A.R99 Рік тому +5

    AllahuAkbar ♥️ AllahuAkbar 🇸🇦🇸🇦♥️

  • @ManuDevasya
    @ManuDevasya Рік тому +3

    സുലൈമാൻ അല്ല അങ്ങനെ ഒരാൾ ഇല്ല..
    ഈ പള്ളീ.നിർമ്മിച്ചതു ഒട്ടോമാൻ തുർക്കിയുടെ കാലത്തിൽ ആണു,
    എന്നു വച്ചാൽ AD 600 ശേഷം ആണു.
    ഇല്ലെങ്കിൽ ഒരു വെല്ലു വിളി:
    മറുപടി തരണം മുസ്ലിംങ്ങൾ - A D 600 മുൻപു ഈ ഒരു മോസ്ക്‌ ഉണ്ടെന്നു ചരിത്രത്തിൽ നിന്നു ഒരു തെളിവു തരിക...

    • @salimnaser4857
      @salimnaser4857 Рік тому

      മുസ്ലിംങ്ങൾക് പരിശുദ്ധ ഖുറാനിൽ എല്ലാ തെളിവും ഉണ്ട് അതു ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യം ഇല്ല

    • @shinybinu6154
      @shinybinu6154 Рік тому +1

      Automans alla.. automans varunnathu 1517..ilanu..umayad Khalifa kalath.anu palli paniyunnathu a.d 600 kalil..

    • @pradeeppradeep9193
      @pradeeppradeep9193 Рік тому +2

      ഇപ്പോൾ കാണുന്നത് സോളമൻ പണിതതല്ല

    • @saju9172
      @saju9172 11 місяців тому

      ​​@@shinybinu6154എ.ഡി 705 ൽ ആണ് അൽ അഖ്സ പണിയുന്നത്

  • @amp.itZ_Joe
    @amp.itZ_Joe 11 місяців тому +3

    വടികൊടുത്തു അടിമേടിക്കുന്ന വിവരണം. ഞങ്ങൾ എല്ലാം വിശ്വസിച്ചു