ചാവു കടൽ ബസിലിരുന്ന് കാണാനുളള ഭാഗൃം ആണ് ഞങ്ങൾക്ക് അൻവറിനെ പോലുളള മികച്ചവരുടെ കൂടെ ബൈത്തുൽ മുഖദ്ധിസ് ചാവുകടൽ ജോർഡാൻ ഈജിപ്റ്റ് മുതലായ സ്ഥലങ്ങൾ സന്തർഷിക്കാനുളള അവസരം നീ നല്കണേ നാഥാ റമദയിലാണ് ഞങ്ങൾ ഭക്ഷണം കഴിച്ചത്
കൺ മുമ്പിൽ നടക്കുന്നതും കാണാൻ കഴിയാത്ത വിധമുള്ള അന്ധത . അല്ലാഹുവിന് ഭൂമിയെ മറിക്കാനും പിളർക്കാനും നിമിഷം മതിയെന്ന് വിശ്വസിക്കുന്നവരാണ് ഇസ്ലാമത വിശ്വാസികൾ .
ചാവു കടൽ ബസിലിരുന്ന് കാണാനുളള ഭാഗൃം ആണ്
ഞങ്ങൾക്ക് അൻവറിനെ
പോലുളള മികച്ചവരുടെ കൂടെ
ബൈത്തുൽ മുഖദ്ധിസ് ചാവുകടൽ
ജോർഡാൻ ഈജിപ്റ്റ് മുതലായ
സ്ഥലങ്ങൾ സന്തർഷിക്കാനുളള അവസരം നീ നല്കണേ നാഥാ
റമദയിലാണ് ഞങ്ങൾ ഭക്ഷണം
കഴിച്ചത്
ആമീൻ...ആമീൻ... തീർച്ചയായും നമുക്ക് ഒരുമിച്ച് ഒരു യാത്ര പോവണം... ഇൻ ഷാ അല്ലാഹ്... നാഥൻ അനുഗ്രഹിക്കട്ടെ
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
പോകാനും കാണാനും എന്നും ആഗ്രഹിക്കുന്ന സ്ഥലം.. ഇൻശാഅല്ലാഹ്...
പോവേണ്ട സമയം കഴിഞ്ഞു... തീരുമാനിക്കു Dear sister
So what???
@@JourneywithAnwar and family
ഈ പ്രയത്നം തുടരാന്‍ നാഥന്‍ തൗഫീഖ് നല്‍കട്ടെ
ആമീൻ...ആമീൻ... നാഥൻ അനുഗ്രഹിക്കട്ടെ... ഒത്തിരി സന്തോഷം
Aameen Allahumma ameen 🤲
വീഡിയോയിലൂടെയെങ്കിലും കാണാൻ പറ്റിയതിൽ സന്തോഷം -
ചരിത്രങ്ങൾ എന്നും എന്റെ ഒരു വീക്നെസ് ആണ് 😎- ചാനൽ ഇന്ന് കണ്ട് കിട്ടിയിട്ടുള്ളു - കാണാനുണ്ട് ഒരുപാട് 👍🏻
നാഥന് സർവ്വ സ്തുതിയും...ഒത്തിരി സന്തോഷം... ഒരായിരം നന്ദി... ചരിത്ര പ0നം തുടരുക
മാഷാ അല്ലാഹ് 🌹🌹explanation super 👍🏻👍🏻
ഒരായിരം നന്ദി... നാഥന് സർവ്വ സ്തുതിയും
بارك الله فيك
Thank you so much
മാഷാഅല്ലാഹ് സൂപ്പർ വീഡിയോ
Thank you so much
ഇങ്ങനെ ഉള്ള സ്ഥലം കാണേണ്ടത് തന്നെ ഇങ്ങനെ എങ്കിലും കാണാൻ കഴിഞ്ഞു അത് തന്നെ ഭാഗ്യം അള്ളാഹു വിന് സ്തുതി
നാഥൻ അനുഗ്രഹിക്കട്ടെ... ഒത്തിരി സന്തോഷം... ഒരായിരം നന്ദി
മാഷാഅല്ലാഹ്
Thank you
Masha Allah 👍🌹
Thank you dear
👍👍
ഒരായിരം നന്ദി
MashaAllah
താങ്ക് യൂ
👍
താങ്ക് യൂ
Masha alla nice vlog
ഒരായിരം നന്ദി
Nice presentation 👍
ഒരായിരം നന്ദി....
786
താങ്ക് യൂ...
ഞാനി ഫെബ്രുവരിയിൽ. കണ്ടു ചാവുകടൽ. 2023. മാഷാ അള്ളാഹ്
ഞാനും പോയിരുന്നു 2019ൽ 😊
ആഹാ... മാഷാ അല്ലാഹ്...
എനിയ്ക്ക് പോകാൻ പറ്റിയില്ല. Inshallah. പോകണം🤲
This story is clearly written in Holy Bible. Bible is written thousands of years before Quran.
എല്ലാർക്കും മനസിലാവുന്ന സംഭാഷണം
അൽഹംദുലില്ലാഹ്... ഒത്തിരി സന്തോഷം... ഒരായിരം നന്ദി
CHARITHRA SATHYANGAL VISHUDHA QURAN
Thank you so much
ഈ രാജ്യത്തു ഇപ്പോൾ സ്വവർഗരത്തി നിലനിക്കുന്നുടോ...അവിടെ ഇപ്പോൾ വളരെ phalabooshiti ഉള്ള തടാകം ആണ് എന്നു കേട്ടിട്ടുണ്ട് ശരി ആണോ
ഇല്ല... ഇപ്പോൾ നിലനിൽക്കുന്നില്ല... ഇപ്പോൾ ഏറ്റവും വലിയ വരുമാന മാർഗ്ഗം
അള്ളാഹുവിന്റെ ശിക്ഷ ഇറങ്ങിയ സ്ഥലത്ത് നിന്നും വേഗം പോകണ് എന്നല്ലേ റസൂൽ (സ) പഠിപ്പിച്ചത്.
ആ വിഷയത്തിൽ രണ്ട് അഭിപ്രായങ്ങൾ കേൾക്കുന്നു... അല്ലാഹുവിന് അറിയാം
വിശുദ്ധ ഖുറാനുമുൻപ് ചാവുകടലിനെ പറ്റി പറയുന്നുണ്ടല്ലോ? സഹോദരാ!
♦️Torah ( old Testament ),
♦️ Gospel ( bible old Testament), ♦️psalm(old Testament),
♦️ Quran ( unchanged till the end)
Brother, 👆 ithu 4-um Aanu islaaminte Holybooks, puthya niyamam- new Testament Aanu Christians ntethu. Google cheythu nokkyaal mathy kittum.
ഉണ്ട്... ബൈബിളിൽ
@@amameerarasheed7523 ee Torah തന്നെയാണ് ബൈബിൾ ലെ ഓൾഡ് tastement
@@amameerarasheed7523 ഖുർആൻ വായിക്ക് എല്ലാം കോപ്പി പേസ്റ്റ് ആണ്
@@John_Wick143
Quran Arennu Copypaste cheyyana ?
Ithpalarkkum, Christiansinu Arylla, Athaanu kaaryam.
Holy bible, pazhayaniyamam Islaminte Holybook kalil onnaanu,
Pinne yangaananu Athil ninnu copypaste cheyyunnath Mr ?
Thaan oru kaaryam cheyy, yallaam onnu vaaychu padichittu vaa, bible um, Quran um, Torahum yallaam.Ok
പത്തിരി ആണേൽ മറിക്കാം ഇതിപ്പം ഗോളം ആയിപ്പോയില്ലേ മറിക്കുമ്പോൾ മൊത്തം മറിയല്ലോ
Nee.etha..mone....
ആ പത്തിരി തുർക്കിയിൽ സിറിയയിൽ മാത്രം ഈ അടുത്തല്ലേ മറിഞ്ഞത് താൻ ഈ ലോകത്തല്ലേ??!!
കൺ മുമ്പിൽ നടക്കുന്നതും കാണാൻ കഴിയാത്ത വിധമുള്ള അന്ധത . അല്ലാഹുവിന് ഭൂമിയെ മറിക്കാനും പിളർക്കാനും നിമിഷം മതിയെന്ന് വിശ്വസിക്കുന്നവരാണ് ഇസ്ലാമത വിശ്വാസികൾ .
ശിക്ഷയിറങ്ങിയ സ്ഥലമായിട്ടു പോലും
ശിക്ഷ ഇറങ്ങിയ സ്ഥലം ഏറ്റവും വലിയ വരുമാന മാർഗ്ഗം
ലൂത്ത് നബിയുടെ കാലം ഇബ്രാഹിം നബിയുണ്ടോ ?
തീർച്ചയായും... ഒരേ കാലത്തെ രണ്ട് പ്രവാചകൻമാർ...താങ്ക് യൂ
ഒരു നാണം കെട്ട മതം ! അടിച്ചു മാറ്റൽ കൈമൊതൽ..... ഇതിലും നല്ലതല്ലേ നേരിട്ട് ബൈബിൾ വായിക്കുന്നത്.
വിശുദ്ധ ബൈബിളിൽ പറഞ്ഞിരിക്കുന്ന യഥാർത്ഥ കാര്യങ്ങൾ മാറ്റി പറഞ്ഞിട്ട് ആളുകളേ പറ്റിക്കുന്നു.😢... കഷ്ടം..
ഏതാണ് അന്റെ വിശുദ്ധ ഗ്രന്തം എത്രവട്ടം തിരുത്തീക്ന അതൊന്ന് പറഞ്ഞു തരൂ
യഥാർത്ഥ ബൈബിൾ ഇപ്പോൾ ഉണ്ടോ..? എല്ലാം ഇഷ്ടനുസരണം മാറ്റി തിരുത്തിയില്ലേ
മാഷാഅല്ലാഹ്
Thank you