WE ARE SURPRISED 😍 എല്ലാരും കാത്തിരുന്നത് ഇതിനാണ്

Поділитися
Вставка
  • Опубліковано 9 вер 2024
  • #klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife #home
    കവിയുടെ കൂടെ

КОМЕНТАРІ • 215

  • @sreeranjinib6176
    @sreeranjinib6176 Місяць тому +11

    ❤❤❤❤ ബിജു. നിങ്ങളുടെ ഈ വിനയവും പഴയ കാര്യങ്ങൾ മറക്കാത്ത സ്വഭാവവും നിങ്ങൾക്ക് ഉയർച്ച മാത്രമേ ഉണ്ടാവൂ, എല്ലാ ഭാവുകങ്ങളം❤❤❤❤❤❤❤

  • @ushavijayan7467
    @ushavijayan7467 Місяць тому +31

    അഭിനന്ദനങ്ങൾ ബിജു ❤️ ഇംഗ്ലീഷ് ഹിന്ദി ഭാഷ കുറച്ചു സംസാരിക്കാൻ പഠിക്കണേ. എന്നാൽ ഇങ്ങനെ ബുദ്ധിമുട്ടില്ല. ശ്രമിച്ചാൽ കഴിയും. ബിജു ഒരുപാട് എത്തിയില്ലേ 🥰

  • @lakshmiikkara4760
    @lakshmiikkara4760 Місяць тому +13

    God bless you Biju. 🙏ഇത്രയൊക്കെ എത്തിയില്ലേ,ഒട്ടും ഭയപ്പെടേണ്ട. ഹിന്ദിയും ഇംഗ്ലീഷും പഠിക്കണം. എല്ലാ ആശംസകളും 🙏

  • @gireesanma5589
    @gireesanma5589 Місяць тому +3

    ബിജു ചേട്ടാ നിങ്ങളുടെ കുടുംബം ഉയരങ്ങളിൽ എത്തുന്നത് കാണുബോൾ ഒരുപാട് സന്തോഷം ♥️♥️♥️♥️♥️♥️♥️♥️💕💕💕💕💕💕💕💕♥️♥️♥️💕💕💕

  • @shajiphilip6366
    @shajiphilip6366 Місяць тому +3

    ബിജു എവിടം വരെ എത്തി അല്ലേ. എന്നിട്ടും ആ വിനയം കാണുമ്പോൾ അത്ഭുതം. ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍🏻

  • @resmiresmi4434
    @resmiresmi4434 Місяць тому +11

    Ningalde video kanumbo thanne oru prethyeka santhosham.❤

  • @raghuvignesh2722
    @raghuvignesh2722 Місяць тому +8

    Hello KL Bro bijju Rithvik Family. Allaavarukkum Swagatham 🙏. Heartly Congratulations for 50 million Award 👏👏👏👏👌👍. Kavi madam Aarogyam Shradhikkuka 👍

  • @Sreerag9999
    @Sreerag9999 Місяць тому +67

    ഇവരുടെ ബഹുമാനവും വിനയവും നിറഞ്ഞ സംസാരം മറ്റുള്ള യൂട്യൂബ്ർസ് കണ്ടു പഠിക്കണം അനാവശ്യ കോമാളിത്തരം കാണിക്കാത്ത ചാനൽ

    • @AbidaSaleem-je7vd
      @AbidaSaleem-je7vd Місяць тому +5

      നിന്നെ പോലെ ആണോ നിന്റെ അയൽ വാസി അതു പോലെ യാണ് എല്ലാവരും അവരവരുടെ ശീലിലിയിൽ വീഡിയോ എടുക്കുന്നു 😊👍

    • @Nminnus
      @Nminnus Місяць тому

      ​@@AbidaSaleem-je7vdivark kurach over vinayam anu

    • @remusboros2023
      @remusboros2023 29 днів тому +1

      Bravo sînteți o familie binecuvîntată vă apreciez vă urmăresc cu respect o zi bună la toată familia🙏🙏👏👏

  • @ajitharamachandran6397
    @ajitharamachandran6397 Місяць тому +6

    അഭിനന്ദനങ്ങൾ, ബിജു ആൻഡ് ഫാമിലി 💞💞💞💞💞💞

  • @vinithababu6738
    @vinithababu6738 Місяць тому +2

    അഭിനന്ദനങ്ങൾ ബിജു.അക്ഷയിനുവിഷമമുണ്ട്,പാവം ❤

  • @sindhudinesh6592
    @sindhudinesh6592 Місяць тому +2

    Congratulations dears,എന്നും ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ❤❤❤

  • @debramoreno8033
    @debramoreno8033 Місяць тому +3

    I love your videos.I don't know your language.But I love the many ways.God bless you Always

  • @prabarajwar9716
    @prabarajwar9716 19 днів тому +1

    I just love to watch your shorts videos.. But i didn't understand your language. Please give subtitles in your long videos.

  • @Mahiraerum
    @Mahiraerum Місяць тому +2

    Can't understand your language but still watching

  • @abdulmanaf9782
    @abdulmanaf9782 Місяць тому +1

    ബിജു അമ്മയെ സ്‌നേഹികുന്ന മകനുള്ള അംഗീകാരം 🌹❤👍കുടുംബബന്ധം ചാനലിൽ മാത്രമാവതായ് നിലനിർത്തുക 🇮🇳🌷💕🙏

  • @remyabiju350
    @remyabiju350 Місяць тому +1

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 🥰🥰🥰♥️♥️♥️♥️

  • @lathavimal220
    @lathavimal220 Місяць тому +1

    Hearty Congrats ബിജു n 'കവി 🌹🌹🌹🌹🌹🌹

  • @gns2-lucky
    @gns2-lucky Місяць тому +3

    Congratulations Bijuchetta and family 🎉❤❤

  • @sherlystanley8952
    @sherlystanley8952 Місяць тому +7

    Hearty Congratulations for 50 million award Biju.

  • @angelwind7096
    @angelwind7096 Місяць тому +2

    ഭാഷ പഠിക്കാൻ മനസ്സുണ്ടായാൽ മാത്രം മതി ബിജു! ഇത്രക്കൊക്കെ നമുക്കു എത്താൻ കഴിഞ്ഞില്ലേ....കഴിവും നല്ല മനസ്സും കുടുംബത്തിന്റെ പിന്തുണയും ഉണ്ടല്ലോ?! എല്ലാം ശുഭം!

  • @ashakrishnan3761
    @ashakrishnan3761 21 день тому

    Biju congratulations. Good ahead. U will succeed. All the best wishes 🤞

  • @SSS_HAPPINESS
    @SSS_HAPPINESS Місяць тому +5

    Congratulations brother .all the very best .iniyum orupadu uyarangalil yethan sarveswaran anugrahikkatte ❤❤❤❤

  • @rimnaps1719
    @rimnaps1719 Місяць тому +1

    Congrats biju and kavi❤. From kannur

  • @user-ns9st7zy2n
    @user-ns9st7zy2n Місяць тому +3

    എല്ലാവിധ ആശംസകൾ ❤️❤️❤️

  • @lovelyvs2243
    @lovelyvs2243 29 днів тому

    Biju your simplicity and innocence are appreciable ❤❤

  • @sarithaashok2568
    @sarithaashok2568 Місяць тому +1

    Congratulations ❤❤❤
    Proud to be a member ❤
    Love you all dears ❤
    Love from Ajman UAE 🇦🇪

  • @satheeshkerala7199
    @satheeshkerala7199 Місяць тому +3

    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤️💕🥰
    എല്ലാം ഏട്ടന്റെ കഠിന പ്രയത്നത്തിന്റെ ഫലം തന്നെ ❤️💕🥰🥰🥰🥰🥰

  • @5679arab
    @5679arab 29 днів тому

    Congratzz ❤ ., iniyum orupadu uyarangalil ethatte😍god bless you😍

  • @nibinvnibinv7343
    @nibinvnibinv7343 Місяць тому +1

    Othiri santhosham. Daivam ethrayum uyarathil ethichu. Eniyum othiri uyaragalil ethan daivam edavaruthatte. 🙏🙏🙏❤️❤️

  • @GirijaPr-iy9bb
    @GirijaPr-iy9bb Місяць тому

    ഹായ് ബിജു❤ ബിജുവിനും കുടുംബത്തിനും ചേച്ചിയുടെ അഭിനന്ദനങ്ങൾ❤❤❤❤

  • @sreedeviram2667
    @sreedeviram2667 Місяць тому

    രണ്ടു ദിവസം നിങ്ങളെ കാണാത്തതു കൊണ്ട് വിഷമിച്ചിരിക്കുകയാരുന്നു 👍👍👍👍👍 അഭിനന്ദനങ്ങൾ 👍👍👍👌❤️❤️❤️❤️❤️🙏🙏🙏

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar1554 Місяць тому +9

    ഒറ്റക്കു നിന്നും ശീലിക്കണ്ടെ ബിജൂ ! അത്യാവശ്യം ഹിന്ദിയും ഇംഗ്ലീഷും പഠിക്കാൻ ശ്രമിക്കുക!
    കവിത മലയാളം പഠിച്ചില്ലെ? അതുപോലെ !

  • @lathamohanan4789
    @lathamohanan4789 Місяць тому +2

    Congratulions🎉🎉🎉lovekarunagappally

  • @ANITHAMURALIDHARAN-zn4nj
    @ANITHAMURALIDHARAN-zn4nj 29 днів тому

    Congratulations, Biju& Kavi ❤

  • @user-pz9ey5cz8z
    @user-pz9ey5cz8z Місяць тому

    അഭിമാനത്തോടെ, നിറഞ്ഞ സന്തോഷത്തോടെ എല്ലാവിധ ആശംസകളും നേരുന്നു.❤

  • @bindukg3296
    @bindukg3296 Місяць тому

    Congrats.. ബിജു കവി ❤️❤️❤️അമ്മ.. Rithvik ❤️🥰🥰

  • @anusaji8547
    @anusaji8547 Місяць тому +2

    Congrats...Biju family

  • @lathavimal220
    @lathavimal220 Місяць тому

    അഭിനന്ദനങ്ങൾ to KL ബ്രോ family ❤️❤️🌹🌹

  • @chandrikamukundan6804
    @chandrikamukundan6804 Місяць тому +1

    Bus Driver ആയാലും വലിയ വലിയ മുതലാളിയായാലു൦ നിങ്ങൾക്ക്ഒരുമാറ്റവുമില്ല. വെച്ചടി വെച്ചിടി കേറ്റ൦എല്ലാ൦ എല്ലാ൦ നിങ്ങളുടേയു൦ കുടുമ്പാങ്ങളുടേയു൦ നല്ല മനസ്സിന്റെയും പ്രവ൪ത്തി യുടേയും കാരണ൦. ❤❤😍😍.

  • @mablegeorge9139
    @mablegeorge9139 29 днів тому

    Congratulations May God bless you with lots of love and blessings ❤️❤️❤️

  • @sagarikabhuyan5460
    @sagarikabhuyan5460 Місяць тому +2

    Congratulations 🎉🎉🎉 love from Assam

  • @roopar2281
    @roopar2281 Місяць тому

    Congratulations Biju and family.... മറ്റു ഭാഷകൾ പഠിക്കാൻ ശ്രമിക്കുക.... ശ്രമിച്ചാൽ കഴിയാത്ത തായ് ഒന്നുമില്ല..... എന്നും ഉയരങ്ങളിൽ എത്താൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു....😊😊😊❤❤🙏🙏

  • @sherinprathap2404
    @sherinprathap2404 Місяць тому

    Congratulations biju bro 😊😊 thaniye ayappol sangadamayathupole thonnanalloo😊😊

  • @BhanublogVlrPayyanur
    @BhanublogVlrPayyanur Місяць тому

    എൻറെയും എൻറെ കുടുംബത്തിൻറെ യും അഭിനന്ദനങ്ങളും

  • @vishnubiju7136
    @vishnubiju7136 Місяць тому

    എല്ലാ വിധ ആശംസകളും നേരുന്നു ❤❤

  • @sumak.v.4801
    @sumak.v.4801 Місяць тому +2

    അഭിനന്ദനങ്ങൾ ബിജു ഭായ്. You deserve it 👍👍

  • @jalajasundaran1615
    @jalajasundaran1615 Місяць тому

    Ningale ee elimayaanu ningale uyaranglil athikkunnathu

  • @AswathiAswathi-ob6lv
    @AswathiAswathi-ob6lv 29 днів тому +1

    30 like tharuu..❤

  • @shakheelanoushad7296
    @shakheelanoushad7296 Місяць тому

    Enikk ettavum ishtapetta oru channel aan ningaludeth

  • @lakshmirajan7195
    @lakshmirajan7195 Місяць тому

    Nigalde family nigale pole oru manudhyane lokathil njn kandatila athrakum mansil. Nanmayullavaraa nigal

  • @S7Stories
    @S7Stories Місяць тому

    Katta support ningade channelin eppozhum 😊💖💖👌🏽👌🏽👏🏽👏🏽🎉🎉

  • @annammamathew7527
    @annammamathew7527 Місяць тому +3

    Congratulations ❤❤❤❤❤❤

  • @nvijayan6872
    @nvijayan6872 Місяць тому +2

    Congratulations🎉🎉🎉🥰🥰🥰❤❤❤

  • @SivainduArun
    @SivainduArun Місяць тому

    Congrats K L Bro & family👏.Very Happy.God Bless.Wishing you to reach greater heights of success.

  • @ഉപ്പുമാങ്ങഭരണി

    Congress dears🥰🥰❤❤❤happy Journey ❤❤

  • @pushpapradeep1150
    @pushpapradeep1150 Місяць тому

    Congrats Biju n family❤❤❤

  • @sheebavasu3046
    @sheebavasu3046 Місяць тому

    Congrats biju all the best god bless you❤❤🎉🎉🎉🎉

  • @SandhyaSanthosh-tm7fi
    @SandhyaSanthosh-tm7fi Місяць тому

    അഭിനന്ദനങ്ങൾ!!!🌹❤️

  • @Sahadiya-y7c
    @Sahadiya-y7c Місяць тому

    Mulla periyarine kurich oru video cheyyooo

  • @sindhukb5481
    @sindhukb5481 Місяць тому

    Great bijuetta congrats 👏 ❤👍🏻👍🏻👍🏻👍🏻

  • @abhilashmangalam16
    @abhilashmangalam16 Місяць тому

    ഏറ്റവും കൂടുതൽ തവണ നിങ്ങളുടെ വീഡിയോകൾ ആണ് ഞാൻ ഓരോ ദിവസവും കാണുക നിങ്ങൾക്ക് ഒരുപാട് അഭിനന്ദനങ്ങൾ വീഡിയോ ഒരു രക്ഷയുമില്ല❤❤❤❤❤

  • @binduradhakrishnan2877
    @binduradhakrishnan2877 Місяць тому

    congratulation - Biju and family❤❤

  • @AjanrajAjanraj
    @AjanrajAjanraj Місяць тому

    Congratulations Brother and family 🎉🎉🎉

  • @RajRaj-ot5gr
    @RajRaj-ot5gr Місяць тому +3

    Congratulations di

  • @radhaedakkara4969
    @radhaedakkara4969 Місяць тому

    HaiBiju, congrajulation❤Delhiyilpoy, adichupolichuvaroo, Akshay, kavi, arumillathathil, sanghadamindi😅❤❤

  • @ChandranMkchandran
    @ChandranMkchandran 29 днів тому

    Hai Amma Biju Kavi ellavarum undallo? Arumillathe Delhiyil pokunna Bijuvinu Ella vidha yathra mangalangalum nerunnu. Akshaykuttan illa Kavi illa. Enkilum santhoshathode poyi varu. Biju paranjath sariyanu. Akshay nattilundakumpol oru samadhanamanu. Kathirunnolu play button thurakkan. Maneeshinte veedu kandu. Biju enthina pedikkunnath. Biju angane Delhiyil ethi. INNATHE DHIVASATHEK SWAGATHAM kandu. Vannal Vazhi marakkatha Bijuvinte ee nalla manasanu njangalk Biju familye ishtappedan karanam. Obroy hotel. Bijuvishamikkathe. Ellavarudeyum prarthana Bijuvintyum familyudeyum koode und.

  • @mercyvarghese6934
    @mercyvarghese6934 Місяць тому

    റൂബി പ്ലേ ബട്ടൺ

  • @ayshas
    @ayshas Місяць тому

    Abinaddanagal biju nammude E kochu gramathil ninn ingine oru sthanth ethiyathil Nammal ellavarum abimanikunnu ellavida aashamsakalum thank you ❤️❤️👏👏

  • @nishachinnu3535
    @nishachinnu3535 Місяць тому

    Congratulations🎉🎉❤biju ettan😘family😍😍😍god bless u❤️❤️❤️❤️

  • @rubyjohnson6916
    @rubyjohnson6916 Місяць тому +1

    Super family❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SuperSonuOfficial
    @SuperSonuOfficial Місяць тому +3

    Bihar se hu

  • @suganyalakshmanaraj1947
    @suganyalakshmanaraj1947 Місяць тому +1

    Entha ooru chechi

  • @rafikandakkai
    @rafikandakkai 27 днів тому

    Proud of u biju❤

  • @sarathlallal2318
    @sarathlallal2318 Місяць тому

    Congratulations Biju ettaa ❤

  • @sreelekhabhaskaran4156
    @sreelekhabhaskaran4156 29 днів тому

    Congratulations 🎉🎉

  • @jainmathew804
    @jainmathew804 Місяць тому

    All subscribers are extremely happy for you Mrs Biju and kl bro team...❤❤❤❤

  • @rajeev.rraveendran7575
    @rajeev.rraveendran7575 Місяць тому +1

    Congratulations all the best ❤❤❤❤❤❤❤❤❤

  • @meenung4652
    @meenung4652 Місяць тому +1

    Congrages എല്ലാം അടിപൊളി ആകും ബിജു ചേട്ടൻ ഒറ്റയ്ക്ക് ആയതു കൊണ്ട് വിഷമം ഉണ്ട് സാരമില്ല. ഞാൻ delly ഉണ്ട് duty ആണ് കാണാൻ പറ്റുവായിരുന്നെങ്കിൽ, നാട്ടിൽ വരുമ്പോ നോക്കാം. Leave എടുക്കാൻ പറ്റാത്ത ഒരവസ്ഥ ആണ് ഭാഗ്യം ഇല്ലാണ്ട് പോയി 😓👍👍👍👍👍👍💖❣️❤️💖❣️❤️

  • @aneeshkumar6964
    @aneeshkumar6964 Місяць тому

    Congratulations dear biju bro and family 🎉🎉🎉@UAE

  • @anushuya8721
    @anushuya8721 Місяць тому

    Congratulations Anna ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @sairapradeepbhaskaran3891
    @sairapradeepbhaskaran3891 Місяць тому

    ❤congratulations biju🎉🎉🎉🎉❤❤❤❤❤

  • @MatramVarum
    @MatramVarum Місяць тому +3

    Hard work never fails ❤❤❤ your family proved this ❤❤ happy for you chechi and cheta ❤

  • @shakheelanoushad7296
    @shakheelanoushad7296 Місяць тому

    Oru saadhaarana kudumbathilulla ningal ithrayum uyarchayil ethaan kaaranam ningalude veettilulla sthreekalude kazhivaan. Ammaye polotha orammayi ammayum kaviye polotha oru marumakalum ivare koodathe ningalude penganmaarum lokath vere undo enn samshayamaan.Theernnilla ith polotha oru makanum,bharthaavum vere undo enn samshayamaan.enikk ningale othiri othiri ishtamaan.

    • @KLBROBijuRithvik1
      @KLBROBijuRithvik1  Місяць тому +1

      ❤️

    • @shakheelanoushad7296
      @shakheelanoushad7296 Місяць тому

      @@KLBROBijuRithvik1 ningalude faamiliye neril kaananamennund. Dasarante leavin naattil varum mattanur aan nad. Banglore aan thaamasikkunnath

  • @sumanashomecooking9637
    @sumanashomecooking9637 Місяць тому

    Congratulation biju family🎉🎉🎉🎉

  • @MuhammedAzriAbdulRasheed
    @MuhammedAzriAbdulRasheed Місяць тому

    Like you guys and that small bro ❤😊

  • @meenaram8055
    @meenaram8055 Місяць тому

    Congratulations and best wishes to KL BRO Biju Rithvik team 👏👏💐👌👍
    50 M subscribers , a great achievment...it is gift for your hard work and simplicity.
    keep going...
    Advance wishes for 75 M 👍❤

  • @junaidcm4483
    @junaidcm4483 Місяць тому +1

    👍👍🥰🥰🤲🤲🤲🤲

  • @johnshaji6789
    @johnshaji6789 Місяць тому

    Congratulations ❤❤ from UAE ❤❤❤

  • @AnnJonz
    @AnnJonz Місяць тому

    God Bless u n family ❤❤❤❤️

  • @akkulolu
    @akkulolu Місяць тому

    അക്ഷയിന് കൂടെ പോകാമായിരുന്നു. ഒറ്റയ്ക്ക് പോയതിന്റെ വിഷമം ബിജുക്കുട്ടനുണ്ട്. Anyway be enjoy bijukutta ❤️❤️🥰🥰👌🏻👌🏻

  • @vasanthapuzhakkal9028
    @vasanthapuzhakkal9028 Місяць тому +1

    Congratulations

  • @sujathamanoharan5798
    @sujathamanoharan5798 Місяць тому +1

    Poi baa bijukutta❤❤❤

  • @user-jj9md1uc5i
    @user-jj9md1uc5i Місяць тому

    Congratulations❤❤❤Allavarkum ❤❤❤

  • @thavamanimani7040
    @thavamanimani7040 Місяць тому

    Super.super.viteo

  • @leelapaul3591
    @leelapaul3591 Місяць тому

    Congratulations Biju

  • @santhimk866
    @santhimk866 Місяць тому

    അഭിനന്ദനങ്ങൾ ❤

  • @nirangalnisa8471
    @nirangalnisa8471 Місяць тому

    Cngrts bro🎉🎉🎉❤❤❤

  • @devivibindevivibin9888
    @devivibindevivibin9888 Місяць тому

    God bless you 🙏🙏🙏

  • @anjanadevi2301
    @anjanadevi2301 Місяць тому

    Congratulations ❤❤❤. Best wishes ❤❤❤

  • @diyae2032
    @diyae2032 Місяць тому

    Congratulations