ത്രില്ലടിപ്പിച്ച ഫൈനൽ🔥😅| 2023 IPL FINAL TROLL VIDEO | TROLL PANKALI | IPL TROLL | TROLL MALAYALAM

Поділитися
Вставка
  • Опубліковано 8 лют 2025
  • ത്രില്ലടിപ്പിച്ച ഫൈനൽ🔥😅| 2023 IPL FINAL TROLL VIDEO | TROLL PANKALI | IPL TROLL | TROLL MALAYALAM
    IPL final troll | ipl 2023 final | csk vs GT
    IPL troll video | IPL POINT TABLE TROLL | iPL 2023 highlights | IPL troll malayalam | isl | ipl final troll | IPL HIGHLIGHT | IPL Play off teams troll
    Gujarat Titans | Sports troll | Malayalam news
    chennai super kings | new troll
    #ipltroll #ipl2023 #iplfinal
    subscribe ❤:
    instagram :www.instagram....
    mail : trollpankali@gmail.com
    copyright disclaimer :under section 107 of the copyright act 1976,allowence is made for "fair use"for purposes such as criticism ,comment, news reporting, teaching, scholarship and research.fair use is a use permitted by copyright statue that might otherwise be infringing .non-profit educational or personal use tips the balance in favor of fair use
    Thanks for watching ...

КОМЕНТАРІ • 141

  • @wakandaforever4323
    @wakandaforever4323 Рік тому +52

    Thala de stumping n pokkiriraja referance perfect

  • @Doctor_437
    @Doctor_437 Рік тому +249

    Gujarat bat cheythappol കളിച്ചത് ചെന്നൈകാരൻ Sai sudarshan....💙
    അപ്പൊൾ അവർ അറിഞ്ഞില്ല ഇങ്ങനെ ഒരുത്തൻ എതിർപക്ഷത്തും കാണുമെന്ന്....🔥
    ഗുജറാത്തിനെ തെച്ചോട്ടിച്ച Gujarat kaaran Jadeja 💛🔥😌

    • @fousiyat3725
      @fousiyat3725 Рік тому +12

      Bron avarude ellam ariyalo..😂😂
      Nthayaalum ath kalakki..😂😂😂

    • @Doctor_437
      @Doctor_437 Рік тому +4

      @@fousiyat3725 Manasilayilla
      Njan sis aanu...😅

    • @fousiyat3725
      @fousiyat3725 Рік тому +1

      Ninte WhatsApp number taruo

    • @Believer7781
      @Believer7781 Рік тому +4

      Pinnalla🔥

    • @Doctor_437
      @Doctor_437 Рік тому

      @@Believer7781 🔥🔥

  • @SaM-of90s
    @SaM-of90s Рік тому +90

    That stumping was just AWESOME

  • @sourav___raj
    @sourav___raj Рік тому +51

    That stumping⚡

  • @sbrview1701
    @sbrview1701 Рік тому +70

    മാസ്സ് കാ ബാപ്പ് CSK💛
    കിങ് ധോണി ❤

  • @franklinrajss2310
    @franklinrajss2310 Рік тому +29

    ത്രില്ലടിപ്പിച്ച് ലോകകപ്പ് ഫുട്ബോൾ ഫൈനലും ഐപിഎൽ ഫൈനലും

  • @muhammednajeebkp5439
    @muhammednajeebkp5439 Рік тому +228

    CSK Fans like here

  • @Messboi2op
    @Messboi2op Рік тому +176

    തള്ളി പറഞ്ഞവരെ കൊണ്ട് തിരുത്തി പറയിച്ച ജഡേജ....

    • @shintobinsuk8107
      @shintobinsuk8107 Рік тому +11

      Toxic csk fans ആണ് അങ്ങനെ പറയുക.. Dhoniye ഇഷ്ടം ഒകെ തന്നെ & majority lyk csk only bcz of csk but real fans ഒരു wicket പോലും പോകല്ലേ എന്നേ ആഗ്രഹിക്കു .. Individual പെർഫോമൻസ് നെ കാൾ team ന്റെ വിജയം ആഗ്രഹിക്കുന്നവർ ആണ് real fans

  • @titan-abhi6107
    @titan-abhi6107 Рік тому +37

    Thala da💛💛💛

  • @anandhuachu582
    @anandhuachu582 Рік тому +6

    Perfect Stumping🔥🥵

  • @vishnus4804
    @vishnus4804 Рік тому +2

    Jadu🎉🎉🎉

  • @pachilakkoottam9014
    @pachilakkoottam9014 Рік тому +11

    ഇജ്ജാതി editing perfection 🔥🔥

  • @jibinphilip
    @jibinphilip Рік тому +187

    Bangalore ൻ്റെയും മുംബൈ യുടെയും main തട്ടകമായ കേരളത്തിൽ ഉള്ളവർ ഇത് എങ്ങനെ സഹിക്കും😂, ആര് ജയിച്ചാലും അയൽപ്പക്കത് കിടക്കുന്നവർ നന്നായി കാണരുത് എന്ന പരുപാടി ഇന്നും നിലനിർത്തുന്നതിൽ വളരെ സന്തോഷം

    • @shintobinsuk8107
      @shintobinsuk8107 Рік тому +44

      Csk ക്കു കേരളത്തിലും fans ഉണ്ടല്ലോ ഒരുപാട്. Neighbour / home team ആണൊ എന്ന് പറഞ്ഞല്ല csk യെ മികവരും സപ്പോർട്ട് ചെയുന്നത്.. Majority support csk bcz of msd

    • @prasanthprakasan4624
      @prasanthprakasan4624 Рік тому +47

      അത് നിനക്ക് കേരളത്തിൽ csk ഫാൻസിനെ കുറിച്ച് അറിയാഞ്ഞിട്ടാണ് കേരളത്തിൽ ഒരു പട തന്നെ ഉണ്ട് csk ക്ക് ഫാൻയായിട്ട് അവർ ഏറ്റവും കൂടുതൽ ആഗ്രഹിച്ച കപ്പ്‌ ആണു 5 ipl കപ്പ്‌ കാരണം ദിൽസേകളുടെ കൊമ്പോടിക്കാൻ ഇത് ആവശ്യമായിരുന്നു ഇനി 5 കപ്പിന്റെ വീമ്പും പറഞ്ഞു ദിൽസേകൾ വരില്ല

    • @asheefhassan6306
      @asheefhassan6306 Рік тому +4

      @@prasanthprakasan4624 😄😄😍😍😍🥰🥰🔥🔥🔥🔥

    • @nerampokkbyyasir
      @nerampokkbyyasir Рік тому

      😂😂

    • @sangeethsb6223
      @sangeethsb6223 Рік тому +28

      Aah best..കേരളം എന്നല്ല ഇന്ത്യയിൽ എവിടെയും ഫാൻസ്‌ കൂടുതൽ ചെന്നൈക്കാണ് 💎

  • @joyalgeorge662
    @joyalgeorge662 Рік тому +27

    CSK 💛💛

  • @LD72505
    @LD72505 Рік тому +14

    1:30 perfect 🔥🔥🔥❤❤

  • @aneesh.4447
    @aneesh.4447 Рік тому +5

    Jadeja❤❤❤❤❤

  • @sandhyabala5344
    @sandhyabala5344 Рік тому +19

    Super എഡിറ്റിംഗ് ❤🎉👍

  • @anandhuap007
    @anandhuap007 Рік тому +9

    Raydu Jagathi chettan reference ❤😂

  • @salujr415
    @salujr415 Рік тому +17

    Ms Dhoni mammooty 😎

  • @MSD607
    @MSD607 Рік тому +23

    Final matchinu munpu MI and RR fanaya chila friends ennode csk cup adikillannum,vayasan dhoniyum,pillarum nanakedumennum paranjirunnu🙂.Aah timil njan marupadiyonnum koduthilla☺️,final match kanda aah friendsinu ippo tripithiyayi kanum😊.

    • @nijomonsajisaji8417
      @nijomonsajisaji8417 Рік тому

      RR fans csk യാണ് support ചെയ്യാറ് അല്ലാതെ gt യെയല്ല. GT ഞങ്ങളെ കഴിഞ്ഞ തവണ ഫൈനലിൽ തോൽപ്പിച്ചു പിന്നെ ഞങ്ങൾ എങ്ങനെ അവരെ support ചെയ്യും ഞങ്ങൾ നേടിയ cup തന്നെ csk പൊട്ടിച്ചാണ് ഇപ്പോഴത്തെ ഞങ്ങളുടെ സ്ഥിരം വേട്ട മൃഗവും csk ആണ്. gt യെ support ചെയ്യുന്നവർ മിക്കവാറും rr fans ആയിരിക്കില്ല..

    • @MSD607
      @MSD607 Рік тому

      @@nijomonsajisaji8417 Gtye support cheyyunnavar chilappo RCB and Mi fans aavam but RRinte ella fansum cskene support cheyyumennu thonnunilla.
      Koottathil olla palarum Csk match thottal bhayangara trollelanu athil MI,RCB,RR,...fansokke ond.RR and MI troll sahikkam but oru cup illatha RCB fanboy trolunnathanu joke 😂.

    • @nijomonsajisaji8417
      @nijomonsajisaji8417 Рік тому +1

      @@MSD607 ഭൂരിഭാഗം rr ഫാൻസും csk യെ support ചെയ്യുന്നവരും mi & gt haters ആയിരിക്കും. ഞാൻ ഉൾപ്പടെ ഞങ്ങൾക്ക് മുമ്പിൽ സ്ഥിരമായി തോൽക്കുന്ന csk യോട് ഞങ്ങൾ എന്തിന് hate ചെയ്യണം അതിന്റെ ആവശ്യം ഞങ്ങൾക്കില്ല..

    • @nijomonsajisaji8417
      @nijomonsajisaji8417 Рік тому

      @@MSD607 പിന്നെ തോൽക്കുമ്പോൾ എല്ലാവരും പരസ്പരം ട്രോളും അത് സ്വാഭാവികം but ഫൈനലിൽ എന്തായാലും gt യെ support ചെയ്യില്ല അത് ഉറപ്പാണ്..

    • @nijomonsajisaji8417
      @nijomonsajisaji8417 Рік тому

      @@MSD607 please rcb യെ കളിയാക്കരുത്. ഞാൻ rcb fan ഒന്നുമല്ല rr fan ആണ്. എന്നാലും rcb യെ കളിയാക്കേണ്ട. Cup എടുത്ത് മറ്റ് ടീമിനെ ബുദ്ധിമുട്ടിച്ചിട്ടൊന്നും ഇല്ലല്ലോ മറ്റുള്ളവരെ ട്രോളാൻ മാത്രമേ അവർക്കൊള്ളൂ പറയാൻ ഒന്നുമില്ല. അവരെ കളിയാക്കുന്നത് കഷ്ടം തന്നെയാണ്..

  • @ameenps8267
    @ameenps8267 Рік тому +8

    Pokiriraja, trollll 😂🔥

  • @fedrik4683
    @fedrik4683 Рік тому +21

    08:15 തീറു സാനം 😂

  • @muhammedhisham3488
    @muhammedhisham3488 Рік тому +10

    1:51
    ❤️‍🔥

  • @Believer7781
    @Believer7781 Рік тому +17

    CSK🔥🔥🔥🔥

  • @jobinbiju1991
    @jobinbiju1991 Рік тому +8

    Thala❤

  • @epicplayzz.3
    @epicplayzz.3 Рік тому +2

    Last😂🔥

  • @padaveedan1719
    @padaveedan1719 Рік тому +10

    Yellove 💛💛💛

  • @HariKrishArts
    @HariKrishArts Рік тому +6

    Forever MSD🔥 Forever CSK 💛

  • @gokulmenon3897
    @gokulmenon3897 Рік тому +19

    Watching match at midnight just football ⚽️ things😊

    • @Abhijith-yf1qt
      @Abhijith-yf1qt Рік тому +8

      Yes njn midnight football മാത്രമേ കണ്ടിട്ടുള്ളൂ ഞാൻ ഒരു ഫുട്ബോൾ fan ആണ് cricket il CSK aanu ishtam njan ആദ്യമായി കാണുന്ന mid night cricket match💛⭐

    • @AjuAjsal532
      @AjuAjsal532 Рік тому +2

      ​@@Abhijith-yf1qt same❤

    • @sooryanandank48
      @sooryanandank48 Рік тому

      💯

  • @VishnuC-gg7sj
    @VishnuC-gg7sj Рік тому +2

    Bro എന്തുപറ്റി ഇപ്പൊ വീഡിയോ ഒന്നും ഇടുന്നില്ലലോ🙂waiting your comeback❤️🔥

  • @LD72505
    @LD72505 Рік тому +4

    7:37 കട്ടപ്പ ജഡേജയും ധോണി ബാഹുബലിയുമാകണമായിരുന്നു

    • @pronp7459
      @pronp7459 Рік тому

      കാട്ടിലെ രാജാവ് ആരാ സിംഹമോ പുലിയോ:സത്യം പുലി ( jedeja )

    • @safuwansafu9975
      @safuwansafu9975 Рік тому

      No... Its perfect... An also jaddu sword celebration refference thath

  • @pesgamer...4682
    @pesgamer...4682 Рік тому +7

    Athinte idakude rashid khan panjikkitath ang mukki alle 😂

  • @adithyakrishnanyadav1483
    @adithyakrishnanyadav1483 Рік тому +5

    Sir jedeja 💥

  • @glaisonjohnson006
    @glaisonjohnson006 Рік тому +7

    Editing nice bro😍😍

  • @kathul714
    @kathul714 Рік тому +9

    Nice editing 🔥

  • @salujr415
    @salujr415 Рік тому +5

    Ms Dhoni 🥵🐐

  • @syco5453
    @syco5453 Рік тому +1

    last😂😂😂😂

  • @ranger6318
    @ranger6318 Рік тому +1

    Pokiri raja sceen powli🔥

  • @anakhaprasad1018
    @anakhaprasad1018 5 місяців тому

    2:01🔥

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss Рік тому +4

    💪 Kings 👑

  • @ajaydask8084
    @ajaydask8084 Рік тому +2

    Csk❤

  • @Medicallabtalks
    @Medicallabtalks Рік тому +2

    Stumbing❤

  • @mohammedriyas2906
    @mohammedriyas2906 Рік тому +2

    Climax 😂

  • @UvaisMelattur-i8o
    @UvaisMelattur-i8o Рік тому

    Last😂😂😂

  • @shadilx4858
    @shadilx4858 Рік тому +22

    MI and CSK 😂😂

  • @Kirankiran-qs4pp
    @Kirankiran-qs4pp Рік тому +1

    Nice troll

  • @darlysam8224
    @darlysam8224 Рік тому +1

    Poli❤❤❤csk

  • @salamkenichira9383
    @salamkenichira9383 Рік тому

    Music content.... Poli

  • @anakhaprasad1018
    @anakhaprasad1018 5 місяців тому

    7:13🎉

  • @remyakrishna1079
    @remyakrishna1079 Рік тому

    match video koodi ulppeduthnm arnnu, boring.. That bgm

  • @leomessi-co4hv
    @leomessi-co4hv Рік тому +1

    💛🥺😌

  • @anagharamu6453
    @anagharamu6453 Рік тому

    💛

  • @vishnus4804
    @vishnus4804 Рік тому +3

    Csk msd 🎉🎉🎉🎉🎉🎉🎉

  • @worldofworldvedios1123
    @worldofworldvedios1123 Рік тому

    Last scene poli

  • @ohooho_5678
    @ohooho_5678 Рік тому +2

    Troll video super....

  • @josilinjacob9872
    @josilinjacob9872 Рік тому

    Powli 😂😂😂😂

  • @abinaugustine1568
    @abinaugustine1568 Рік тому +1

    💛CSK 💛 ❤️DHONI ❤️

  • @aruncvarghese4435
    @aruncvarghese4435 Рік тому

    Climax🤣🤣🤣

  • @tamildharma
    @tamildharma Рік тому

    Deshpande - worst bowling 😡😡😡

  • @rishlinp8856
    @rishlinp8856 Рік тому

    Same music valare arochakam

  • @jillshadjillupppa5412
    @jillshadjillupppa5412 2 місяці тому

    ABU 💀🔥

  • @guardiola6446
    @guardiola6446 Рік тому +1

    Jadeja🩸❤‍🔥

  • @Living1914
    @Living1914 Рік тому

    Nte mwone... Ninte creativity ❤️

  • @soccerfreestyle2430
    @soccerfreestyle2430 Рік тому +1

    Now your trolls are not good no goosebumps in your videos 😢😢
    Waiting for good come back

  • @monu7620
    @monu7620 Рік тому +1

    MSD❤

  • @mubamalaak6647
    @mubamalaak6647 Рік тому +29

    Ante Rajasthan evade😂

  • @anoopkprasad9220
    @anoopkprasad9220 Рік тому +1

    റാഷിദ് ഖാനെ വെറുതെ വിട്ടത്... മോശമായി പോയി

  • @No-on00-y5z
    @No-on00-y5z Рік тому +2

    Ntho rcb cup adikan oru agraham.. 🙂💔

  • @muhammedsinan5595
    @muhammedsinan5595 Рік тому +1

    Last seen😂😂

  • @blackadam1715
    @blackadam1715 Рік тому +1

    CSK 💛🦁💪🏽💪🏽

  • @guardiola6446
    @guardiola6446 Рік тому +1

    CSK💛😘

  • @thefilmflixmania
    @thefilmflixmania Рік тому

    Rayudu kurich itoode

  • @R2Flykkan2
    @R2Flykkan2 Рік тому +1

    Csk😂😂💥💥

  • @ajitkumarpc437
    @ajitkumarpc437 Рік тому

    Trolll elam ok arnu but dnt compare gt with csk avdeya eay trolinnte vila poyad

  • @guardiola6446
    @guardiola6446 Рік тому +1

    CSK 5🫀🤘💛

  • @hooglian
    @hooglian Рік тому +3

    പക്കാ മാച്ച് ഫിക്സിങ് 😂

    • @alanshaiju9821
      @alanshaiju9821 Рік тому

      Ohk daa😂

    • @Believer7781
      @Believer7781 Рік тому

      Nalla veshamam undalle😂😂🙏

    • @hooglian
      @hooglian Рік тому

      IPL csk cash koduthu medikunathale 😂

    • @alanshaiju9821
      @alanshaiju9821 Рік тому +1

      @@hooglian Ambani de Mumbai oo😹...saarilla...irnn karanj theerthoo 🤣

    • @edwindmorris5916
      @edwindmorris5916 Рік тому

      ​@@hoogliansarilla maari ninnu karanjo ketto 😂😂😂😂

  • @rashiyes5141
    @rashiyes5141 Рік тому +1

    Nee Prithviraj fan analle🎉🎉

  • @irinnijo3556
    @irinnijo3556 Рік тому

    Csk jayichathil ninak nalla veshamam undennu manasilayi... Angott mari ninnu mongeda...

  • @rahulpr5264
    @rahulpr5264 Рік тому +1

    08:15 scn😂

  • @sharafudheenm3996
    @sharafudheenm3996 Рік тому +4

    Rcb യുടെ പ്രാർത്ഥനയാണ് chennai വിജയിക്കാൻ കാരണം ഗുജറാത്ത്‌ തോൽക്കാൻ RCb പ്രാർത്ഥിച്ചു deyvam കേട്ടു. കൂടുതൽ RCB യെ ട്രോളണ്ട

    • @Naveenbr-kp8gc1yi3d
      @Naveenbr-kp8gc1yi3d Рік тому

      Onn poda. Avanmarde oru prarthana . Evante okke prarthana kitteet vende. Nammade team nte hardwork pinne CSK fans nte prarathananyum. Onn podo. Oru RCB.

  • @athul3821
    @athul3821 Рік тому +1

    Last😂❤