ഇന്ത്യ ലോകം കീഴടക്കിയ രാത്രി 😍🔥🔥| T20 world cup 2024 final troll video | T20 world cup final troll

Поділитися
Вставка
  • Опубліковано 9 лют 2025
  • ഇന്ത്യ ലോകം കീഴടക്കിയ രാത്രി 😍🔥🔥| T20 world cup 2024 final troll video | T20 world cup final troll
    t20 world cup final highlights
    India vs south Africa troll Malayalam | India vs south Africa
    | India vs south Africa t20 world cup highlights 2024 | Troll video
    #t20worldcup #worldcupfinal
    #rohitsharma #india
    subscribe ❤:
    instagram :www.instagram....
    mail : trollpankali@gmail.com
    copyright disclaimer :under section 107 of the copyright act 1976,allowence is made for "fair use"for purposes such as criticism ,comment, news reporting, teaching, scholarship and research.fair use is a use permitted by copyright statue that might otherwise be infringing .non-profit educational or personal use tips the balance in favor of fair use
    Thanks for watching ...

КОМЕНТАРІ • 173

  • @shanmuhammed8974
    @shanmuhammed8974 7 місяців тому +44

    ഒറ്റ പേര് രോഹിത് ഗുരുനാഥ് ശർമ ചുമ്മ 🔥മോനെ

  • @Kondottykkaaran___.
    @Kondottykkaaran___. 7 місяців тому +102

    എന്റെ മോനേ.... Last Dhoni with that Bgm.... ❤️‍🔥❤️‍🔥❤️‍🔥❤️‍🔥🔥🔥🔥

  • @Sharma_264
    @Sharma_264 7 місяців тому +86

    എല്ലാ emotions കാണിച്ച ഒരു അടിപൊളി വീഡിയോ😢
    Rohirat നിങൾ എന്നും ഹൃദയത്തില് ഉണ്ടാവും😭💙

  • @adhianaswara3427
    @adhianaswara3427 7 місяців тому +122

    INDIA AANU BEST TEAM.. 30 PANTHIL 30 RUNS MATHRAM SA MATHIYENNU LIVE KANDAPOL NJAN KARANJU POYI... PINNE ALLE CHEKKANMARU KALI THUDANGIYATHU... 🇮🇳🇮🇳👑👑🔥🔥

    • @shyam_777.
      @shyam_777. 7 місяців тому +10

      27balls 26runs ennittum 💥💥

    • @adhianaswara3427
      @adhianaswara3427 7 місяців тому +11

      ​@@shyam_777.Athe broo.. MIGHTY INDIA.. 🇮🇳🇮🇳🙏🏻🙏🏻

    • @Vishnubabu-tj1lc
      @Vishnubabu-tj1lc 7 місяців тому +6

      Last ball വരെ പ്രതീക്ഷിക്കാം അതാണ് ഇന്ത്യ

    • @mithunnarayanan696
      @mithunnarayanan696 7 місяців тому +6

      പാകിസ്ഥാൻ match തോറ്റു ന്ന് വിചാരിച്ചു കണ്ടില്ല. Missed. ഇന്നലെ ഇന്ത്യ 👌👌

    • @adhianaswara3427
      @adhianaswara3427 7 місяців тому +2

      🤗🤗India seenalle.. 😘👑🇮🇳🇮🇳

  • @RameeshPa
    @RameeshPa 7 місяців тому +42

    8:05 romanjam🔥🔥🔥

  • @mujeebpullanipattambi
    @mujeebpullanipattambi 7 місяців тому +19

    ലാസ്റ്റ് ധോനിയെ കാണിച്ചപ്പോൾ കണ്ണ് നിറഞ്ഞു...
    ഇത് ട്രോൾ അല്ല..
    ഇന്ത്യക്കാരന്റെ മനസ്സ്..
    💪💪💪💪💪💪💪💪

  • @YasarPallikkunn
    @YasarPallikkunn 7 місяців тому +58

    എന്തിനായിരുന്നു മനുഷ്യാ ഞാൻ നിങ്ങളെ ഇത്രമാത്രം സ്നേഹിച്ചത്... അറിയില്ല...!! നിങ്ങളുടെ പരാജയങ്ങളിൽ മനസ് നൊന്തിരുന്നത്...നിങ്ങളുടെ വിജയങ്ങൾ എന്റേത് പോലെ ആഘോഷിച്ചത്!! ഒന്നും അറിയില്ല... നിങ്ങൾ എനിക്ക് ആരെല്ലാമോ ആണ്!!!
    ഒരു പതിറ്റാണ്ടുകൾക് മുകളിലായി നിങ്ങൾ ന്റെ മനസിൽ കേറി കൂടിയിട്ട്...
    എത്രയെത്ര വിജയ പരാജയങ്ങൾ കഴിഞ്ഞ കാലങ്ങളിൽ കണ്മുന്നിലൂടെ കടന്നു പോയി 🥺അവസാനം എല്ലാം തന്ന് രാജാവിനെ പോലെ മടക്കം... ഇനിയൊരു ക്രിക്കറ്ററെ ഇത്രമേൽ പ്രാന്തമായി സ്നേഹിക്കാൻ കഴിയുമോ എന്നറിയില്ല... ഇല്ല എന്ന് തന്നെയാണ് ഉത്തരം...
    കുട്ടി ക്രിക്കറ്റിൽ ആദ്യ കളി തന്നെ MOM നേടി അരങ്ങേറി , അതെ ഫോർമാറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻ എന്ന പദവിയോടെ, കിരീടം നേടികൊണ്ട് അതും ടൂർണമെന്റിലെ എല്ലാ ബാറ്റിംഗ് റെക്കോർഡുകളും സ്വന്തം പേരിലാക്കി ;തന്നെ സ്നേഹിക്കുന്ന ഓരോ ആരാധകനും ഒരായുഷ്കാലം ഓർത്തു വെക്കാനുള്ള നിമിഷങ്ങളും സമ്മാനിച്ചു കൊണ്ട് അയാൾ പടിയിറങ്ങുകയാണ്... 💙
    ഇനിയും കുറച്ചു കാലം തൂവെള്ള ജേഴ്സിയിലും, തന്റെ പ്രിയപ്പെട്ട ഫോർമാറ്റായ ODI യിലും കാണാമെന്ന ആശ്വാസം മാത്രം ബാക്കിയാക്കി!!
    Love you Rohit Sharma

  • @artist_KochuZ
    @artist_KochuZ 7 місяців тому +21

    ഇത്രയും കാലം കണ്ടതിൽ വച്ചു ഏറ്റവും നല്ല ട്രോൾ കണ്ണ് നിറെയിച്ചല്ലോ 😢😢😢

  • @dreamhunter2973
    @dreamhunter2973 7 місяців тому +33

    He sholdered the whole innings ,when it mattered the most. Thank u Kohli 🔥🔥🥰🥺.

  • @sreekuttansreekuttan6505
    @sreekuttansreekuttan6505 7 місяців тому +62

    Last scene രോമാഞ്ചം 😮👏🏻

  • @sanjayronkurian5155
    @sanjayronkurian5155 7 місяців тому +16

    വളരെ നല്ല ഒരു ട്രോൾ വീഡിയോ ആണ് ഇത്. 17 വർഷം കാത്തിരുന്ന് കിട്ടിയ കിരീടം നേട്ടം. അതിൻ്റെ ഒരു സുഖം ഒന്ന് വേറെയാണ്. അവസാനം പറയുന്നതുപോലെ എം എസ് ധോണിക്കൊപ്പം ഇനി മുതൽ രോഹിത് ശർമയുടെയും പേര് ലോകം വാഴ്ത്തും.

  • @deepakdevads1702
    @deepakdevads1702 7 місяців тому +26

    Surya kumar inte aa catch 😮‍💨🤌🔥

  • @RameeshPa
    @RameeshPa 7 місяців тому +17

    Boom boom bumarh❤️❤️🥵🥵🥵

  • @Aswajith442
    @Aswajith442 7 місяців тому +41

    Thank you Virat ❤
    നിങ്ങളില്ലായിന്നെങ്കിൽ ഇന്ന് ഇത് സംഭവിക്കില്ലായിരുന്നു.
    Congrats team india ❤🎉🎉

  • @adithyanadith3402
    @adithyanadith3402 7 місяців тому +9

    Last dhoni🥺❤️

  • @rajeshaachu6590
    @rajeshaachu6590 7 місяців тому +21

    ട്രോൾ മനോഹരം റാവുത്തർ ചത്തേ പപ്പു 😀😀👌

  • @vinodpnair7961
    @vinodpnair7961 7 місяців тому +5

    ഈ വിജയം 100% രോഹിത്തിന്റെ മാത്രം വിജയം
    തോറ്റിരുന്നെങ്കിൽ
    പൊങ്കാല പൊങ്കാല മാത്രം

  • @smithinsmithuzz6395
    @smithinsmithuzz6395 7 місяців тому +4

    Last Dhoni scene..goose bumps ❤

  • @amalbaiju2575
    @amalbaiju2575 7 місяців тому +5

    Last poli 🔥 we will miss two legends ROKO

  • @navajyothkingfan1779
    @navajyothkingfan1779 7 місяців тому +17

    ചക് ദേ ഇന്ത്യ ♥️♥️♥️♥️♥️

  • @ManiLal-mn9dj
    @ManiLal-mn9dj 7 місяців тому +9

    ഒരു രക്ഷയും ഇല്ല സൂപ്പർ ❤

  • @MukeshMukesh-yk7rh
    @MukeshMukesh-yk7rh 7 місяців тому +4

    Last scene thala 🔥🔥🔥👏🏻

  • @hareeshhari2986
    @hareeshhari2986 7 місяців тому +11

    സൂപ്പർ കരഞ്ഞു പോയി

  • @jobinbiju1991
    @jobinbiju1991 7 місяців тому +6

    India ❤

  • @SreekuttanSreekuttan-m2j
    @SreekuttanSreekuttan-m2j 7 місяців тому +3

    അവസാനത്തെ ആ വരവും bgm ഉം 🔥

  • @anunand009
    @anunand009 7 місяців тому +11

    Last part,, uff🔥

  • @VargeshM
    @VargeshM 7 місяців тому +3

    Final thala entry Vera levala❤❤❤

  • @kaleshkarunakaran8745
    @kaleshkarunakaran8745 7 місяців тому +2

    2007 ൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ സച്ചിൻ കഴിഞ്ഞാൽ ആരാണ് ഇഷ്ടം എന്ന് എന്റെ സഹപാഠി ചോദിച്ചു. ഞാൻ പറഞ്ഞു രോഹിത് ശർമ. അവൾ കളിയാക്കി, അയ്യേ അവനു അഹങ്കാരം അല്ലേ... അവൾക്കു അവൻ അഹങ്കാരി ആയിരിക്കാം... അവനെക്കുറിച്ച് ഒന്നുമറിയാത്ത കാലം അല്ലേ... പക്ഷെ പിന്നീട് കാലം അവനാരാണെന്ന് തെളിയിച്ചപ്പോൾ ഞാൻ പറഞ്ഞത് ഒരുപാട് വർഷങ്ങൾ കഴിഞ്ഞ് അവൾ അംഗീകരിച്ചു... THE ONLY HITMAN. MY MAN... MIGHTY ROHITH SHARMA🔥🔥🔥🔥🔥🔥

  • @PramodNanu-h1d
    @PramodNanu-h1d 7 місяців тому +4

    ജയ് ഭാരത് മാതാവേ❤️🌹❤️🌹

  • @sreejith8571
    @sreejith8571 7 місяців тому +5

    The best tribute❤🇮🇳

  • @adhianaswara3427
    @adhianaswara3427 7 місяців тому +12

    ഒരു രക്ഷയും ഇല്ല കിടിലോസ്‌കി വീഡിയോ broo.. 🥰🥰😘🇮🇳

  • @Rajeevrajeevrajeev-x1k
    @Rajeevrajeevrajeev-x1k 7 місяців тому +2

    പൊളി മോനെ. കരഞ്ഞുപോയി സൂപ്പർ വീഡിയോ...

  • @jmsworld6924
    @jmsworld6924 7 місяців тому +10

    King Kohli 🔥🔥

  • @dd-pv1hp
    @dd-pv1hp 7 місяців тому +2

    Dravid last scene 🎉

  • @itzmenoufal
    @itzmenoufal 7 місяців тому +2

    സങ്കടവും ദേഷ്യവും സന്തോഷവും മാറി മറിഞ്ഞ നിമിഷങ്ങൾ ❤

  • @SyedAhmed-bj8np
    @SyedAhmed-bj8np 7 місяців тому +4

    Hardhik & bumrah❤

  • @sajithsj8612
    @sajithsj8612 7 місяців тому +2

    ഒടുവിൽ രാജാവ് തിരിച്ചു വന്നു 🔥

  • @VarghesEo-g6u
    @VarghesEo-g6u 6 місяців тому

    😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣Dey Dey Super 😂😂😂😂😂

  • @AdhithyanPA-gi7zb
    @AdhithyanPA-gi7zb 7 місяців тому +3

    Rohith what a captain

  • @THALA...916
    @THALA...916 7 місяців тому +1

    അവസാനം ധോണിയുടെ Bgm 💔👌

  • @treesapb5330
    @treesapb5330 7 місяців тому

    ചിരിച്ചു ചിരിച്ച് വയർ വേദനിക്കുന്നേ 😂😂😂😂😂😂

  • @Ab22558
    @Ab22558 7 місяців тому +6

    Last scene was 🤌🏻🔥

  • @hero7413
    @hero7413 6 місяців тому

    Rohit ✌🏻🔥

  • @dr.hareeshchandran4224
    @dr.hareeshchandran4224 7 місяців тому +1

    Super video, editing was so amazing 🤗

  • @yaseenjr5658
    @yaseenjr5658 7 місяців тому +1

    Last seen♥️🔥🔥

  • @Saksofone500
    @Saksofone500 7 місяців тому +1

    Axar patel is a fucking underrated player

  • @adithyanjayesh-cw9qg
    @adithyanjayesh-cw9qg 7 місяців тому +2

    Video polichu 🔥🔥 but hardik pandyakude oru comeback cheyamayirunu 🙂

  • @thanseerms2759
    @thanseerms2759 7 місяців тому

    Man...climax is just lit 🔥🔥🔥

  • @aneeshratha4605
    @aneeshratha4605 7 місяців тому +2

    Poliiyyy🔥🔥🔥👌😂❤❤❤

  • @cerasojan1104
    @cerasojan1104 7 місяців тому +4

    INDIA WILL NEVER FORGET YOU VIRAT AND ROHIT ❤❤. HATS OF YOU DEARS ..🎉😊❤

  • @viviankx8155
    @viviankx8155 7 місяців тому +1

    ക്ലൈമാക്സ് സൂപ്പർ

  • @Sumexxh
    @Sumexxh 7 місяців тому +2

    Mwone scene Kaliayirunnu thrilling 😌🔥

  • @ambadikashi5618
    @ambadikashi5618 7 місяців тому +2

    ഹൊ എന്ത് പറയണം എന്ന് പോലും അറിയില്ല❤❤❤❤❤💖💖💖💖💖💖

  • @raihazaid1522
    @raihazaid1522 7 місяців тому +6

    സത്യം ലാസ്റ്റ് 4 ഓവറിൽ ശ്വാസം നിന്ന്പോകുമെന്ന് കരുതി 24 പന്തും 6 വിക്കറ്റും അവന്മാരുടെ കയ്യിലുണ്ട് 😔ബുംറയുടെ ഡോട്ട്ബാളുകളും പിന്നാലെ വന്ന വിക്കറ്റുകളുമാണ് സമാധാനം നൽകിയത് 😄സൂര്യയുടെ ക്യാച് 🔥🔥അതെങ്ങാനും സിക്സ് ആയാൽ ഓർക്കാൻ കൂടി പറ്റുന്നില്ല സൗതാഫ്രിക്കയെ ആലോചിക്കുമ്പോൾ പാവം തോന്നും പക്ഷെ നമ്മുടെ ro_ko വിരമിക്കുമ്പോ കപ്പില്ലാതെ പോകുന്നത് ആലോചിക്കാൻ വയ്യ 😔😔അടുത്തത് അവന്മാർക്ക് നേടാൻ കഴിയട്ടെ 🤲🤲

  • @RukkuEaswari
    @RukkuEaswari 7 місяців тому

    Superb editing macha

  • @amaljith3537
    @amaljith3537 7 місяців тому

    Miss you Hitman 😢😢😢😢

  • @christoantony5582
    @christoantony5582 7 місяців тому +2

    The King kohli❤

  • @rabeeshtp4137
    @rabeeshtp4137 7 місяців тому +1

    Super content 🎉. Congrats.

  • @sanujosephmuzhayamkattil6681
    @sanujosephmuzhayamkattil6681 7 місяців тому +1

    Item💥💥💥💥

  • @manoopmr6636
    @manoopmr6636 7 місяців тому +1

    റാവുത്തർ ചത്തേ...👏🏻👏🏻

  • @MANUMANU-rh1re
    @MANUMANU-rh1re 7 місяців тому +2

    Gud thought കിടിലം ട്രോൾ👌👌👌

  • @adcreation7445
    @adcreation7445 7 місяців тому +2

    😮🔥

  • @MadhuMadhupm-i6m
    @MadhuMadhupm-i6m 7 місяців тому +1

    ❤❤❤ അയ്യടാ എൻറെ മോനേ എജ്ജാതി എഡിറ്റിംഗ്❤❤❤❤❤❤ നമിച്ചു അണ്ണാ😂😂😂😂😂😂😂😂

  • @shameershemi2758
    @shameershemi2758 7 місяців тому +2

    King kohli❤

  • @sangeethyuvi5215
    @sangeethyuvi5215 7 місяців тому +2

    പൊളി 🔥

  • @lmvlogs2141
    @lmvlogs2141 7 місяців тому +6

    താമര തോച്ചു ചാക്രം ജയിച്ചു💙💙💙💙💙💙💙💙💙💙💙

    • @pradheeshpradheesh-wg8ud
      @pradheeshpradheesh-wg8ud 7 місяців тому +1

      നീ എന്ത് തേങ്ങായടാ paryunne

    • @MadhuMadhupm-i6m
      @MadhuMadhupm-i6m 7 місяців тому +1

      നീ എന്താണ് ഉദ്ദേശിച്ചത് പോത്ത്😂😂😂😂😂😂

  • @SunilSuni-b1q
    @SunilSuni-b1q 7 місяців тому +1

    Wall ♥️♥️♥️

  • @AneeshAneesh-qx6th
    @AneeshAneesh-qx6th 5 місяців тому +1

    😂😂😂😂😂😂😂

  • @GireeshNp-lj4gb
    @GireeshNp-lj4gb 7 місяців тому +6

    🔥🔥 5:01
    5:30
    6:58 😍🔥
    7:10 😢❤
    7:57 🔥🔥🔥
    8:14 💙

  • @abinkareem2832
    @abinkareem2832 7 місяців тому +1

    എൻ്റെ മോനേ... ക്രിയേറ്റിവിറ്റി.. നമിച്ചു.🙏🙏🙏🙏🙏

  • @gokul7701
    @gokul7701 7 місяців тому

    Old indian teamine classmates last scene aayi kaanikkamayirunnu❤❤

  • @ajnasajnas6339
    @ajnasajnas6339 7 місяців тому +1

    💯current trolle

  • @hafizkdy273
    @hafizkdy273 7 місяців тому +1

    India fans alla. ഭാരതീയ ആരാധ്യ സമൂഹ് ഹേ

  • @NISANTH-y4z
    @NISANTH-y4z 7 місяців тому

    Monster🔥🔥🔥🔥🔥

  • @JustinThomas-si5ev
    @JustinThomas-si5ev 7 місяців тому +2

    Eda mone last athu ഒട്ടും പ്രതീക്ഷിച്ചില്ല 🔥❤️😍🤍💗

  • @aseeb123aseeb5
    @aseeb123aseeb5 7 місяців тому

    Spr. Bro

  • @RameeshPa
    @RameeshPa 7 місяців тому

    Real goosebumbs 7:48

  • @pappaedakka6901
    @pappaedakka6901 7 місяців тому +1

    Superb ❤❤❤🎉.

  • @hydermsc4327
    @hydermsc4327 7 місяців тому

    ബുമ്ര ബും ബും ❤❤❤

  • @sreekumarsk6070
    @sreekumarsk6070 7 місяців тому +1

    സൂപ്പർ 🥰

  • @Vaishu_724
    @Vaishu_724 7 місяців тому +1

    💥🔥💪👏🥳💐💐

  • @arulsanthosh4051
    @arulsanthosh4051 7 місяців тому +1

    സൂപ്പർ അണ്ണാ സൂപ്പർ

  • @hsqdhhsqdh
    @hsqdhhsqdh 7 місяців тому +1

    Poli bro

  • @Rabiya-p4c
    @Rabiya-p4c 7 місяців тому +3

    ❤❤🥺

  • @deepakpopzienz9048
    @deepakpopzienz9048 7 місяців тому +4

    🔥🔥

  • @Spring56778
    @Spring56778 7 місяців тому +2

    Ijjathi 😂 poli bro🥹😂🫶🏻💥

  • @binujohn7332
    @binujohn7332 7 місяців тому

    Colonial game😂😂

  • @user-jn1ks8dd4j
    @user-jn1ks8dd4j 7 місяців тому

    Rohirat🔥🔥

  • @laya18495
    @laya18495 7 місяців тому

    Romanjification at its peak ❤❤❤

  • @Rajanpk-nv4lv
    @Rajanpk-nv4lv 7 місяців тому

    Super❤❤❤❤❤❤

  • @nabeelmohammed8993
    @nabeelmohammed8993 7 місяців тому

    most romanjification moment in this edit jilla movie vijay and mohanlal as virat kohli and axar ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @harikrishnabijo6430
    @harikrishnabijo6430 7 місяців тому

    😍😍🔥🔥

  • @sijochacko6089
    @sijochacko6089 7 місяців тому +5

    Eajathi🔥🥹

  • @iqz_iqmifglader5239
    @iqz_iqmifglader5239 7 місяців тому +3

    സിനമ കണ്ട് ഇറങ്ങിയ പോലെ clmx... പൊരിച്ചു...❤💓🚀🚀💖🫂💞

  • @Nishanth-zw8xn
    @Nishanth-zw8xn 7 місяців тому +1

    👏👏👏❤️

  • @akhilakhil712
    @akhilakhil712 7 місяців тому

    🔥🔥🔥🏏💙💙💙

  • @Sigma123-q4n
    @Sigma123-q4n 7 місяців тому

    Why south africa with that lotus symbol???

  • @Devus661
    @Devus661 7 місяців тому

    😂😂😂❤

  • @JithavipinJitha
    @JithavipinJitha 7 місяців тому

    😆😆😆😆😆❤

  • @GopanGs
    @GopanGs 7 місяців тому

    🥵🥵🔥