ധോണിയുടെ ശെരിക്കുള്ള റെയ്‌ഞ്ച് നിങ്ങൾക്കറിയില്ല !!!

Поділитися
Вставка
  • Опубліковано 4 жов 2024
  • Follow : @FACTSBYSHAHIN
    ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച 10 allrounders : • ക്രിക്കറ്റ്‌ ചരിത്രത്ത...
    IPL ക്രിക്കറ്റിൽ 1 മുതൽ 20 ഓവർ വരെ ഏറ്റവും കൂടുതൽ റൺസ് കൈവരിച്ചവർ : • IPL ക്രിക്കറ്റിൽ 1 മുത...
    #cricket #cricketnews #cricketfans #mallu #mallucrictalks #mallucricket #cricketfacts #crickettrolls #crickettrendingnews #cricketdesk #decodingcricket #sachintendulkar #mahendrasinghdhoni #dhoni #kohli #vk #viratkohli #shubmangill #gill #sky #suryakumaryadav #jaspritbumrah #bumrah#siraj #chahal #ipl #chennaisuperkings #royalchallengersbangalore #rajastanroyals #mumbaiindians #top10 #batsman #top10batsman #top10bowlers

КОМЕНТАРІ • 634

  • @kichu1988
    @kichu1988 Рік тому +209

    ധോണി... ആ പേര് എപ്പോ കേട്ടാലും അഭിമാനം മാത്രം... Thank you legend🙏🙏🙏

  • @JD_Maaman
    @JD_Maaman 11 місяців тому +37

    സച്ചിൻ,വീരു ക്രിസ് വിട്ടാൽ tv off ആക്കി ഇരുന്ന കാലം ഉണ്ടായിരുന്നു പണ്ട് അവിടെനിന്നും അവസാന ബോൾ വരെ ആത്മവിശ്വാസം തന്ന് കളി കാണാൻ പ്രേരിപ്പിച്ച ഒരു മൊതല് ❤❤❤
    Captan cool❤

  • @jessypinkman31
    @jessypinkman31 Рік тому +275

    ഇപ്പൊ ട്രോളും ഇട്ടു നടക്കുന്ന പാൽകുപ്പികൾ കാണേണ്ട വീഡിയോ.
    MsD ❤️

  • @SajeevanC-v6r
    @SajeevanC-v6r Рік тому +406

    MSD; ക്രിക്കറ്റ് ഇതിഹാസം മാത്രമല്ല, കറകളഞ്ഞ രാജ്യസ്നേഹിയും, മനുഷ്യസ്നേഹിയും കൂടിയാണ്. ഭാരതത്തിന്റെ അഭിമാനവും, അലങ്കാരവുമാണ്.സഹകളിക്കാരുടെ പ്രതിഭയെ വളർത്തുന്ന ഒരു നിസ്വാർത്ഥ മനുഷ്യൻ. യഥാർത്ഥ LEGEND.

  • @AmeerVibes
    @AmeerVibes Рік тому +129

    ധോണി ക്ക് പകരം ധോണി മാത്രം.... 🔥🔥
    Miss u mahi.... 😰

    • @AndrewVVarghese
      @AndrewVVarghese Рік тому

      അതെയോ..??

    • @bijuunnibijuunni9507
      @bijuunnibijuunni9507 Рік тому

      കോപ്പ് 2011 യുവരാജ് ഇല്ലെങ്കിൽ കാണാമായിരുന്നു ഇന്ത്യക്കുവേണ്ടി ഏറ്റവും കൂടുതൽ റൺസ് എടുത്തത് സച്ചിൻ ഏറ്റവും കൂടുതൽ വിക്കറ്റ് എടുത്തത് സഹീർ ഖാൻ 15 വിക്കറ്റും 365 റൺസും എടുത്ത യുവരാജ് ഇവരാണ് ഇന്ത്യക്ക് വേണ്ടി നിർണായക പങ്കുവഹിച്ചത് ഫൈനലിലെ 97 റൺസ് എടുത്തത് അത് വലിയൊരു സംഭവമാക്കി പൊട്ടന്മാരെ സച്ചിനെയും സേവാഗിനെയും പെട്ടെന്ന് നഷ്ടമായപ്പോൾ പുതുമുഖമായ വിരാട് കോലിയെ കൂട്ടുപിടിച്ച് ഇനി കെട്ടിപ്പടുത്ത ഗംഭീർ ആയിരുന്നു കേമൻ പക്ഷേ ധോണി ധോണി എന്നു പറഞ്ഞ കുറച്ച് ആളുകൾ അങ്ങനെ പോയി 2011 ധോണി ഒരു കോപ്പും ചെയ്തിട്ടില്ല വേൾഡ് കപ്പിൽ

    • @dazzx2268
      @dazzx2268 Рік тому +3

      ​@@AndrewVVarghese അല്ല duckman ഇല്ലേ 😏

    • @ak25-j2s
      @ak25-j2s Рік тому

      ധോണി എന്നല്ല ആർക്കും ആരടെയും പകരമാവില്ല

  • @user-oq3vo2sj5j
    @user-oq3vo2sj5j Рік тому +47

    ധോണി..ഉയരങ്ങൾ അയാളെ ഒരിക്കലും പ്രലോഭപ്പിച്ചിട്ടില്ല.. താൻ വന്ന വഴി ഒരിക്കൽ പോലും അദ്ദേഹം മറന്ന് പെരുമാറിയിട്ടില്ല. അദ്ദേഹത്തിന്റെ പേര് മതി ജീവിതത്തിൽ പകച്ചു നിൽക്കുമ്പോൾ മുന്നോട്ട് പോകുവാൻ ❤. Personal records നു പകരം ടീമിന്റെ വിജയത്തിന് മുൻഗണന നൽകിയ യഥാർത്ഥ നായകൻ. Godfather for Many Indian Cricketers.

    • @abhinavumuraleedharan3542
      @abhinavumuraleedharan3542 Рік тому

      Correct

    • @sruthins3587
      @sruthins3587 11 місяців тому

      👍

    • @suriya4365
      @suriya4365 11 місяців тому +1

      And destroyer of many cricketers

    • @devarajantd
      @devarajantd 3 місяці тому

      @@suriya4365 Mandatharam parayalle mandaa.. ella kaalathum puthu thalamuraye valarthaan aanu sramikendath. innathe kashtapaadum thyaagavum bhavi surakshithamaakkum.. athil palarudem kanneer undenkilum ithaanu sari. athippol dhoni ayalum aarayalaum.

  • @shivakbz
    @shivakbz Рік тому +316

    1 down, 2 down eil okke dhoni Carrier full kalichirunel enn nammal kanunna hit-man ne kalum, king ene kalum runs il munnil ethiyerunenem.... But angane vannirunel nammalk oru world class finesher ne kittilarnnuu🥺🤍🤌

    • @filmitube1661
      @filmitube1661 Рік тому +34

      Hitman നേക്കാൾ run ഉണ്ട് ധോണിക്ക്

    • @shivakbz
      @shivakbz Рік тому +10

      @@filmitube1661 thanks for your information 🤝🤗

    • @aneeshsajithaaneeshadi5865
      @aneeshsajithaaneeshadi5865 Рік тому +33

      Sree Lankaykk ethire 46am overil India kali jayichillayirunnu enkil anne Dhoni 200 adichene. Target298 ayirunnu. Dhoni 183*

    • @film3flix609
      @film3flix609 Рік тому +1

      T20 loo

    • @dreamingman7028
      @dreamingman7028 Рік тому +1

      Uvva🤣y🤣🤣🤣🤣

  • @PraveenSindhu-ku1nt
    @PraveenSindhu-ku1nt Рік тому +242

    ധോണി 2006 ആയപ്പോഴേക്കും പല യുവാക്കളും പുള്ളിയെ അനുഗരിക്കാൻ ശ്രെമിച്ചിട്ടുണ്ട്

    • @sannj
      @sannj Рік тому +1

      Onnu clear aayi paraju tha

    • @Techyphilia
      @Techyphilia Рік тому +12

      @@sannj ചുരുങ്ങിയ സമയം കൊണ്ട് അദ്ദേഹത്തിന്റെ ഐഡന്റിറ്റി യുവാക്കളിൽ ആകര്ഷിട്ടുണ്ട്

    • @maheshmachmach241
      @maheshmachmach241 Рік тому +2

      അതെ

    • @dragonpaily1886
      @dragonpaily1886 Рік тому +1

      Dhoni dhamaka

    • @joemol2629
      @joemol2629 11 місяців тому

      ​@@sannjഅതായത് ധോണി യുടെ ഹെയർ സ്റ്റൈൽ ഒരുപാട് പേര് അനുകരിക്കാൻ തുടങ്ങി ധോണി സച്ചിന് ശേഷം india കണ്ട എക്കാലത്തെയും വലിയ sensational player ആയി മാറി വെറും 2വർഷം കൊണ്ട്,,,, ഒരുപാട് യുവാക്കൾ ധോണി ടെ fan ആയിട്ട് മാറി
      ആ കാലത്ത് kerala cricket team ല് ഉണ്ടായിരുന്ന പ്രവീൺ അച്യുതൻ എന്ന ഒരു പ്ലേയർ Dhoni യെ പൊലെ മുടി വളർത്തി stright ചെയ്തു് ആയാൾ ശ്രദ്ധിക്കപ്പെട്ടത് ധോണി യുടെ hairstyle കൊണ്ട് ആണ് പല cricket club കളിലും hairstyle കൊണ്ട് ധോണിയെ അനുകരിച്ചുകൊണ്ട് ഒരുപാടു് players വന്നു എന്തിന് അധികം പറയുന്നു ജയൻ സത്യൻ തുടങ്ങി മമ്മുട്ടി മോഹൻലാൽ വരെ ഉളള നടൻമ്മരുടെ figure എടുക്കുന്ന പല mimicry കലാകാരൻ മരും ധോണി യുടെ രൂപമുള്ള ആളിനെ തിരഞ്ഞ് പിടിച്ച് കൂടേ കൂട്ടി dhoni എന്ന ആ trend മുതലെടുക്കാൻ അവരും ശ്രമിച്ചു ധോണിക്ക് എന്ന് ഉണ്ടായിരുന്ന സ്വീകാര്യത അത്രക്ക് വലുതായിരുന്നു

  • @vsfamily7761
    @vsfamily7761 Рік тому +41

    Dhoni Single ,double റൺസ് ഓടി എടുക്കുന്നതിനെ കുറിച്ച് പറഞ്ഞില്ല 🔥🔥🔥

  • @vivektk2544
    @vivektk2544 Рік тому +178

    ഇപോഴുള്ള പാൽക്കുപ്പികൾക്കറിയില്ല MSD യുടെ ലെവൽ .2005-2012 ധോണി ക്രീസിൽ വരുമ്പോൾ ഉള്ള ഫീൽ പറഞ്ഞറിയിക്കാൻ പറ്റില്ല .AGE കൂടിയപ്പോൾ ഫോം ഔട്ട് ആയത് സത്യം തന്നെ .but ഇങ്ങേര് ഫോം ഉള്ള സമയത് 20/5 വിക്കറ്റ് പോയാലും ധോണി ക്രീസിൽ ഉണ്ടെങ്കിൽ ഇന്ത്യ ജയിക്കും എന്ന വിശ്വാസം ഉണ്ടായിരുന്നു അവസാന പന്ത് വരെ ആ വിശ്വാസം ഉണ്ടാകും ...ഇനി ഒരു ധോണിയെ ഇന്ത്യക്ക് കിട്ടില്ല .ഉറപ്പാണ്

    • @basil7716
      @basil7716 Рік тому +1

      Niyoke paale kudikathe anoda valarne.

    • @mohammedshahad4712
      @mohammedshahad4712 Рік тому +16

      Form ഔട്ടോ. അവസാനം കളിച്ച ഓസ്ട്രേലിയൻ സീരീസ് ഇൽ man of the series ആയിരുന്നു. എല്ലാവരും വീണപ്പോൾ ഒറ്റക് നിന്ന് ജയിപ്പിച്ചു. 🔥🔥

    • @muhsinkareem7596
      @muhsinkareem7596 Рік тому +6

      ​@@basil7716 thamasha anno

    • @bavinlalp-of1rn
      @bavinlalp-of1rn 11 місяців тому +1

      Legend of indian cricket MSD❤❤

    • @babug4241
      @babug4241 11 місяців тому

      ​@@basil7716അയ്യോ പാവം

  • @pachilakkoottam9014
    @pachilakkoottam9014 Рік тому +143

    ഓല മടലിനു MRF ൽ നിന്നും RBK യിലേക്ക് ഒരു മാറ്റം വന്ന ഒരു കാലം ഉണ്ടായിരുന്നു.... This is mahi s way.. The legend.. Thala 🔥🔥 sehwag yuvaraj mahi ഇവർ മൂന്ന് പേരും ആണ് എന്നെ ക്രിക്കറ്റ്‌ കാണാൻ പ്രേരിപ്പിച്ചത്... അവസാന പന്ത് വരെ പ്രതീക്ഷ നഷ്ടപ്പെടാതെ ഇന്നും ipl കാണാറുണ്ട് mahi ഉണ്ടെങ്കി... അത്രേ ഉള്ളു

    • @CvimayaAc
      @CvimayaAc Рік тому +2

      സത്യം mrf ഇൽ നിന്നും Rbk മാറ്റം msd❤️

    • @anuraganu4945
      @anuraganu4945 Рік тому

      😇😇true

    • @adithyanka4753
      @adithyanka4753 Рік тому

      MSD❤

    • @Ambathoor_singam
      @Ambathoor_singam Рік тому +1

      Eniku annum innum aaa mrf thanne. Athu ini aru vannalum maarilla

    • @godofwar9325
      @godofwar9325 Рік тому +1

      ​@@Ambathoor_singamthanikk maatrom.. But ipo aarum cricket kalikkarilla(pileru ellam Football aayi)

  • @Bijumon-2962
    @Bijumon-2962 10 місяців тому +18

    എനിക്ക് അന്നും ഇന്നും ആ പഴയ കാല ക്രിക്കറ്റ്‌ പ്ലയെർ മാരെയാണ് ഇഷ്ടം....... സച്ചിൻ, സേവാങ്, യുവരാജ്, ദ്രാവിഡ്‌, ഗാംഗുലി, ധോണി, ഹർഭജൻ, അനിൽ കുമ്പലെ, ശ്രീനാഥ്, സഹീർ ഖാൻ,,,,,,,,, അങ്ങനെ ഒരു നീണ്ട നിറ തന്നെ ഉണ്ടായിരുന്നു ❤️❤️💚🌹🌹🙏🏻🙏🏻🙏🏻

  • @drstrange2540
    @drstrange2540 Рік тому +47

    "The MAN The MYTH The LEGEND" ❤

  • @anuraganu4945
    @anuraganu4945 Рік тому +14

    അവസാന വാക്കുകൾ കണ്ണ് നനയിപ്പിച്ചല്ലോ bro😔☹️Love you dhoni
    ധോണിയുടെ വിക്കെറ്റ് പോകുമ്പോൾ ഒക്കെ നെഞ്ച് പൊട്ടി ഇരുന്നേ കളികൾ ഒക്കെ കണ്ടിട്ടുള്ളു😇 എന്തോ അറിയില്ല പലരുടെയും പോലെ ആരോ ആയിരുന്നു അദ്ദേഹം എനിക്ക് ഒരുപാടിഷ്ടം ആണ് അദ്ദേഹത്തെ.
    എന്നെ ആദ്യം ആയി ആകെലെ എവിടെയോ നിന്നു സ്നേഹിക്കാൻ പഠിപ്പിച്ച ഒരേ ഒര് ഇതിഹാസ നായകൻ❤️ സർ മഹേന്ദ്രസിങ് ധോണി 🥰 എന്റെ ധോണി.നമ്മളിൽ പലരുടെയും True Love ദാ ഇദ്ദേഹം ആയിരിക്കും

    • @AndrewVVarghese
      @AndrewVVarghese Рік тому

      ശോ... സമ്മതിച്ച്
      നീ doni ടെ വീട്ടിൽ പോയല്ലേ തൂറുന്നത് 😜

    • @AndrewVVarghese
      @AndrewVVarghese Рік тому

      Da മണ്ടാ സ്നേഹിക്കാം.. പക്ഷെ ആരാധിക്കരുത്..
      ആരാധന for GOD only

    • @gafoorgafoorayappally9376
      @gafoorgafoorayappally9376 10 місяців тому

      ​@@AndrewVVargheseഅയാൾ ആരാദിക്കുന്നു എന്ന് പറഞ്ഞോ.?

  • @amalraj4285
    @amalraj4285 Рік тому +192

    Dhoni പോയതിനു ശേഷം ഇന്ത്യക്ക് ഒരു major trophy ഇല്ല...1,2,3 positions കഴിഞ്ഞാൽ india ക്ക് middle ഇല്ല....

  • @sreedev218
    @sreedev218 Рік тому +47

    ധോണി യെ പോലൊരു ക്രിക്കറ്റർ അതിനപ്പുറം ഒരു ലെജണ്ടറി ക്യാപ്റ്റൻ നൂറ്റാണ്ടിൽ ഒരിക്കൽ സംഭവിക്കുന്ന മഹാത്ഭുതം ആണ് . സച്ചിൻ ബാറ്റിംഗ് ൽ ദൈവം ആണെങ്കിൽ ഇന്ത്യൻ ടീമിനെ ഏറെ ഉന്നതിയിലേയ്ക് നയിച്ച പ്രതിഭാസം ആണ് ധോണി . ക്യാപ്റ്റൻസി അത്ര എളുപ്പം അല്ല .

  • @karthikaryan5608
    @karthikaryan5608 Рік тому +35

    Been a fan of him since that 148 v pak..
    Watching him play on that day made me his fan.
    Since then Im his die hard fan.. Supported csk frm the beginning of IPL only coz of him.
    Bt I nevr knew he wud become a LEGEND later.. And Im glad that Im his fan fr 18 yrs and on. ❤️

  • @SalimCt
    @SalimCt 10 місяців тому +5

    എല്ലാം ഒന്നൂടെ ഓർമിപ്പ്പിച്ചതിന്.
    ഒരു കാലഘട്ടം കാണിച്ചു തന്നതിന്.
    ഇന്നും കണ്ണിൽ സ്വപ്നം നിറവേരിയത് കാണിച്ചതിന്.
    നന്ദി. ഒരുപാട് നന്ദി

  • @baluvkm9778
    @baluvkm9778 Рік тому +16

    Cricket ലോകം സച്ചിൻ എന്ന ഇതിഹാസത്തിനെ ഓർക്കുന്ന പോലെ ധോനി എന്ന മഹാ പ്രതിഭാസത്തിനെ ഓർക്കും അതുറപ്പ് ❤️❤️❤️

  • @sreehari1bunny24
    @sreehari1bunny24 9 місяців тому +4

    Dhoni Illayrnnel worldcup enna സ്വപ്നം matram ayi marumyrnnu
    We miss you

  • @abinsreenivas9791
    @abinsreenivas9791 Рік тому +27

    2005 - 2023 still am MSD Fan ♥️

  • @satheeshchandran4026
    @satheeshchandran4026 Рік тому +8

    ഇദ്ദേഹത്തെ പോലെ ഇനി ഒരു ക്യാപ്റ്റനെ ലോകത്തിൽ ഒരു ടീമിനും കിട്ടില്ല കഴിവും ഭാഗ്യവും ഒത്തി ണങ്ങിയ മനുഷ്യൻ കൂടെ നില്കുന്നവർക്കു ഇത്രയും positive എനർജി നൽകുന്ന വേറൊരു താരം ഇല്ല.... ഇപ്പോൾ നടന്ന ഫൈനലും ജഡേജ ധോണിയുടെ മുഖം കണ്ട ജഡേജ കളിജയിപ്പിച്ചതും ധോണിയുടെ face എക്സ്പ്രഷൻ ആണ് അത് മനസിലാക്കി ജഡേജ കളിച്ചു ഞാൻ ഒരു പാട് ഇഷ്ട്ടപെടുന്ന cricketer ❤❤❤❤❤❤❤❤❤❤

  • @AMEERKHAN-rw2tg
    @AMEERKHAN-rw2tg Рік тому +32

    He was always known as mister reachable in the Indian cricket team. In the year 2006 Dhoni reached to no. 1 spot in just 38 ODI innings. This is still a world record of fastest player to reach No 1 position , but due to his varying batting positions he lost his no.1 spot in a really short time.

    • @sreeniranjan6353
      @sreeniranjan6353 Рік тому

      Fastest Indian anu
      Hashim Amla kk anen thonunu fastest

  • @Mahi-dn8ur
    @Mahi-dn8ur 10 місяців тому +6

    India lift the world cup after 25 years എന്ന ഡയലോഗ് പറയുമ്പോൾ ധോണി അടിച്ച ഒരു സിക്സ് ഒണ്ട് ഓർമ്മയുണ്ടോ?
    90's kids inte അഭിമാന താരം ❤❤

  • @SAGONopGaming
    @SAGONopGaming Рік тому +17

    Dhoni 3rd position okke batting cheyan iragiyirunel 200+score koodi dhoni de perill kandene,athu koodathe kure records Dhonide perill kandene .MSD is best finisher in the world😊💛💛💛

  • @JK-ny2gl
    @JK-ny2gl Рік тому +27

    Cricket കാണാൻ കാരണം " Sachin" ആണെങ്കിൽ അതൊരു അലങ്കാരം ആയി മാറിയത്
    " MSD " വന്നതിനു ശേഷം ആണ്.
    Pakistan ന് എതിരെ 148 നേടിയ അന്ന് തൊട്ട് ഇന്ന് വരെ Favorite Cricketer

  • @rajeev2156
    @rajeev2156 Рік тому +10

    ധോണിയുടെ മികച്ച പെർഫോമൻസ് 2005 2006 കാലത്ത് ടോപ് ഓർഡറിൽ കളിക്കുമ്പോൾ പിന്നെ ലോവർ ഓർഡറിൽ കളിക്കുമ്പോൾ ബാറ്റിങ് ശൈലി മാറി പിന്നെ തട്ടിയും മുട്ടിയും കളിക്കുന്ന ബാറ്റ്സ്മാൻ ഒരു മികച്ച batsman ടോപ് ഓർഡറിൽ കളിക്കുന്നതാണ് നല്ലത്

  • @stcw-iq5wr
    @stcw-iq5wr Рік тому +8

    What a magnificent presentation bro👍🏻hard work cheythu kond ulla video .. subscribers eniyum orupad koodum bro ...

  • @maheshkc8094
    @maheshkc8094 Рік тому +10

    ധോണി ഉയിർ❤❤ 2007 കോഴവിവാദം ഇല്ലായിരിന്നു 2007 ൽ T20 World Cup പ്രമുഖർ ഇല്ലായിരുന്നിട്ടു കൂടി ധോണി കപ്പ് ഉയർത്തി അല്ലാതെ 2007 ൽ കോഴവിവാദം ഇല്ലായിരുന്നു ഭായ് 2000 ൽ ആണ് കോഴവിവാദത്തിന് ശേഷം ക്യാപ്റ്റനായത് ഗാംഗുലിയാണ്❤❤

  • @jth369fb9
    @jth369fb9 Рік тому +13

    അമ്പോ 🔥🔥🔥രോമാഞ്ചം എക്സ്ട്രിം ലെവൽ 🔥🔥🔥🔥msd

  • @alanxavier4841
    @alanxavier4841 Рік тому +24

    L. Colonel in territorial army 🪖
    MSD⚡

  • @sunilrajthomas3977
    @sunilrajthomas3977 Рік тому +13

    അങ്ങനെ എങ്കിൽ ഇപ്പൊ ധോണിയെ പോലെ ആരും ഇല്ല. ഉണ്ടായിരുന്നെങ്കിൽ ICC Cup കൾ ഒന്നും മറ്റു രാജ്യങ്ങൾ കൊണ്ടു പോകില്ലയിരുന്നു.

  • @Lifeofnimo
    @Lifeofnimo Рік тому +6

    I still remember his first match when i was in 8th grade,love towards him started from there and keeps on increasing each day,MSD my role model ❤❤ ❤

  • @aswinvijay5942
    @aswinvijay5942 Рік тому +11

    Mahi❤. No one can replicate him💯. Our captain who brings the golden aura to Indian cricket🔥🇮🇳

  • @rajeshn33
    @rajeshn33 Рік тому +4

    My dear Dhoni... Thanks for making indian cricket team as Team India .... Winning 2 World Cup under you...

  • @edittingchannel2454
    @edittingchannel2454 11 місяців тому +2

    ❤❤❤❤❤❤❤❤❤❤❤❤❤❤ധോണി ഭായി കളിച്ച ഓരോ മത്സരങ്ങളും മറക്കാൻ കഴിയില്ല, അത്രക്ക് മികച്ച മത്സരങ്ങൾ ആയിരിന്നു, എത്ര ട്രോഫികൾ നമുക്ക് നേടി തന്നു, ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-jwalakuttan
    @user-jwalakuttan Рік тому +14

    ഒന്നും കൂടെ പറയാമായിരുന്നു ധോണിയുടെ റിവ്യൂ ചെയ്യുന്ന രീതി എത്ര സൂക്ഷ്മതയും കൃത്യവുമായിരുന്നു എന്നത് അതും കൂടി ഉൾപ്പെടുത്താമായിരുന്നു

  • @Kvrgheese
    @Kvrgheese Рік тому +11

    ഗവാസ്കർ ,കപിൽ, സച്ചിൻ, ധോനി, വിരാട്...ഇതിഹാസങ്ങൾ❤

    • @JithuRaj2024
      @JithuRaj2024 Рік тому +3

      ഗവസ്കർ ഇല്ല.

    • @rahulsankarrs1294
      @rahulsankarrs1294 Рік тому

      No gavaskar

    • @rajeev2156
      @rajeev2156 Рік тому +1

      Odi cricket 160 ബോളിൽ 32 അടിച്ച gavaskar😂

    • @Kvrgheese
      @Kvrgheese Рік тому +5

      ഇന്നത്തെ തലമുറയുടെ പ്രശ്നം ഇതാണ്... 90 കൾക്ക് മുമ്പ് ഇന്ത്യയ്ക്ക് ഒരേയൊരു ഗാവസ്കർ മാത്രമേ ഉണ്ടായിരുന്നുള്ളു... ഹെൽമെറ്റ് വെക്കാതെ ടെസ്റ്റിൽ 10000 റൺസെടുത്ത ഒരേയൊരാൾ...! അതും ഏക്കാലത്തേയും മികച്ച ഫാസ്റ്റ് ബൗളർമാർ ഉണ്ടായിരുന്നപ്പോൾ..!

    • @rajeev2156
      @rajeev2156 Рік тому

      ഒരു batsman helmet വെക്കാതെ ബാറ്റ് ചെയ്തു എന്നതിലല്ല കാര്യം കളിയിൽ ആണ് കാര്യം നല്ല ടെസ്റ്റ് പ്ലേയർ ആണ് odi cricket പറ്റിയ പ്ലേയർ അല്ല നല്ല ബൗളർമാർ എല്ലാ കാലത്തും ഉണ്ട്

  • @anishptkaduthuruthy3450
    @anishptkaduthuruthy3450 Рік тому +10

    DRS നെ കുറിച്ച് ഒന്നും പറഞ്ഞില്ല.ധോണിയുടെ അതിപ്രധാന സവിശേഷത DRS ൽ അന്നും ഇന്നും എന്നും മുൻനിരയിൽ നിർത്തും

  • @Anish.nidhi.18
    @Anish.nidhi.18 Рік тому +9

    History of MSD........❤ Dhoni enna cinema thottupokum ethu Nigal ee video el parajathu 💯

    • @Anish.nidhi.18
      @Anish.nidhi.18 Рік тому

      Pattumengil..... highlights ayi... play..... update chayu.....plzzz....nalla avathranam❤❤❤❤

  • @abhishekleo-qq5yd
    @abhishekleo-qq5yd Рік тому +13

    The Man,The Myth,The Legend 🥺❤️💎

  • @AbhiAbhi-sx6nb
    @AbhiAbhi-sx6nb Рік тому +25

    Tribute to MSD 🙏

  • @hdhanu142
    @hdhanu142 Рік тому +10

    MSD❤,I dont think anyone can explain about MSD better than you..very well explained from beginning to the end.Keep up the good work.

  • @rajeshshamburajesh963
    @rajeshshamburajesh963 Рік тому +3

    സത്യം.. .... ധോണി.. തലയാണ്.❤️❤️❤️❤️i Love ധോണി.🥰🥰🥰🥰🥰🥰🥰

  • @basilmmathew9426
    @basilmmathew9426 Рік тому +7

    Dada found MSD..
    Sachin,sourav& Dravid nominated him as captain

  • @prabhathchandrasekharanKl09
    @prabhathchandrasekharanKl09 10 місяців тому +2

    Bro Good Video But You Missed few things "DRS" Dhoni Review Sysem, Running between stumps athhum koodi undaarunnenkil ennoru aagraham. oru video kondu paranju othukkan pattillla enkilum oru aagraham palappozhum umpire nte hand signal kandu maathram hope illandavaruthu ennu padippicha aalalle... athondu paranjenneyullu video enthayalum poli aanu

  • @MrFirdhouse
    @MrFirdhouse Рік тому +15

    183* vs srilanka athaan dhoniyude breakthrough innings .. didn't mentioned

  • @anuraganu4945
    @anuraganu4945 Рік тому +3

    ചെറിയൊരു തിരുത്തുണ്ട് 10ഫൈനൽ ആണ് IPL ൽ ഉള്ള record😇

  • @sunilkumarsivashankarapill7299
    @sunilkumarsivashankarapill7299 11 місяців тому +1

    നല്ലൊരു വീഡിയോ ധോണിയെ കുറിച്ച് കുറെയേറെ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി നിങ്ങൾക്ക് ഒരായിരം ബിഗ് സല്യൂട്ട്

  • @sidhu11859
    @sidhu11859 Рік тому +10

    Msd❤ reebok 🔥
    Eni eyale blue 💙 jerseyil kannan pattilalo ennu oru vismam mathre ullu 😢

  • @tkutty8355
    @tkutty8355 11 місяців тому +3

    മഹി💯💙🔥

  • @socratesphilanthropy4937
    @socratesphilanthropy4937 Рік тому +9

    This man has the power to motivate every person irrespective of their field. I mean not only in sports but really an inspiration to anyone.
    And thanks for the video ❤

  • @AMEERKHAN-rw2tg
    @AMEERKHAN-rw2tg Рік тому +16

    MS Dhoni, highest score by a wicket-keeper, 183*
    M S Dhoni's 183 not out against Sri Lanka in 2005 is the highest score by a wicket-keeper in ODI Cricket

  • @latheef_vibes
    @latheef_vibes 9 місяців тому +3

    ഇന്ത്യയുടെ ഏറ്റവും നല്ല കാലഘട്ടം എന്നാൽ അത് മൻമോഹൻ സിംഗ് ഭരിച ആ കാലഘട്ടമാണ്

  • @മൊട്ട
    @മൊട്ട Рік тому +7

    Dhoni 💙💙💙

  • @anilkumarthulasi9055
    @anilkumarthulasi9055 Рік тому +3

    അന്നത്തെ കളിക്കാർ സച്ചിൻ sehwang യുവരാജ് ധോണി super ടീമ്സ്

  • @sanalvlog977
    @sanalvlog977 Рік тому +4

    The living legend Mahendra Singh Dhoni❤️🔥👑✨

  • @psc_revision_book_
    @psc_revision_book_ Рік тому +4

    ധോണി ഹേറ്റേഴ്സ് ചിന്തിക്കുന്നത് :
    സച്ചിനെ ഇഷ്ടപ്പെടുന്ന ധോണി Haters : " സച്ചിന്റെ അത്രയും കളിയൊന്നുമില്ല. തുഴയൽ പിന്നെ എന്തു കണ്ടിട്ടാണ് ഇവനു പുറകെ ഇത്ര ഫാൻസ്. സച്ചിനാണ് ദൈവം "
    യുവരാജ് ഫാൻസ് ആയ ധോണി ഹേറ്റേഴ്സ് : " യുവരാജ് ഇല്ലായിരുന്നെങ്കിൽ ട്വന്റി ട്വന്റി ലോകകപ്പ് കിട്ടൂല "
    എന്നിട്ടു എല്ലാ Creditum ഇവന് "
    എല്ലാ ക്രെഡിറ്റും ധോണി തട്ടിയെടുക്കുന്നു എന്നതല്ല. ഒരു ക്യാപ്റ്റൻ എന്ന നിലയിൽ അദ്ദേഹം ഇറങ്ങുന്നത് ടീമിന് ആവശ്യം ആയിട്ടുള്ള place ൽ ആണ്. അതു ഭംഗിയായി നിർവഹിക്കാൻ സാധിച്ചതു കൊണ്ടാണ്. ജനങ്ങളുടെ മനസിൽ ധോണിക്ക് സ്ഥാനം ലഭിച്ചത്. വേറെ ഏത് ക്യാപ്റ്റൻ ആണെങ്കിൽ ഓപ്പണറോ വൺ ഡൗണോ ഇറങ്ങി സെഞ്ച്വറികളുടെ എണ്ണം കൂട്ടിയേനേ.
    ഇനി ഇതുപോലൊരു മുതൽ ഇന്ത്യയ്ക്കു കിട്ടില്ല.

  • @dqsalmaamirshadrahman
    @dqsalmaamirshadrahman Рік тому +6

    Cricket എന്ന് പറഞ്ഞാൽ അത് ധോണി ❤❤❤❤

  • @tijuthomas3
    @tijuthomas3 Рік тому +12

    Mahi lagend in Indian cricket 🏏 man

  • @sanojcvsanathcv6009
    @sanojcvsanathcv6009 Рік тому +7

    Miss You MSD 😢

  • @kattungalramansunilsunil9380
    @kattungalramansunilsunil9380 Рік тому +2

    Yes,M S Dhoni,played for INDIA,I appreciate him, never forget until die

  • @jfilimstudio6249
    @jfilimstudio6249 Рік тому +9

    Mahi way💯❤️

  • @sreenathk6318
    @sreenathk6318 Рік тому +2

    ധോണി കോഹ്ലി സൗഹൃദ ബന്ധത്തെപറ്റിയും വേഗതെയെപറ്റിയും ഒരു വീഡിയൊചെയ്യാമൊ

  • @പാപ്പനുംപിള്ളാരും

    ഒരേ oru ധോണി... മിസ്സ്‌ u maann ❤😊

  • @thri_l0k_46_
    @thri_l0k_46_ Рік тому +8

    Mahi❤

  • @aneeshsajithaaneeshadi5865
    @aneeshsajithaaneeshadi5865 Рік тому +6

    One and only MSD🥰🥰🥰

  • @nimisha92
    @nimisha92 10 місяців тому +2

    MSD❤️...
    One of the fastest in the world in between the wickets leaves the big stage with a runout😔💔

  • @JithuRaj2024
    @JithuRaj2024 Рік тому +4

    2023. World Cup ധോണിയെ ടീമിൽ ഏറ്റുകണം

  • @vaishak.p8883
    @vaishak.p8883 Рік тому +8

    MSD😘

  • @soorajus8858
    @soorajus8858 Рік тому +7

    Mahi 💛

  • @javin00007
    @javin00007 Рік тому +5

    Thr real God Of Cricket MSD 🔥

  • @niyasappu5900
    @niyasappu5900 Рік тому +6

    Maahiiii❤😊

  • @sreejithss3072
    @sreejithss3072 Рік тому +18

    2003ലെ വേൾഡ് കപ്പിൽ ധോണി ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷേ ഇന്ത്യക്ക് വേൾഡ് കപ്പ്‌ കിട്ടിയേനെ.

    • @JithuRaj2024
      @JithuRaj2024 Рік тому +1

      2007 ഉണ്ടായിനല്ലോ?? ഗപ് കിട്ടില്ലല്ലോ

    • @rajeev2156
      @rajeev2156 Рік тому +1

      Australia cricket team ഏറ്റവും മികച്ച കാലം 2003 2007 world Cup 2007 world Cup ധോണി കളിച്ചു ഇന്ത്യ ആദ്യ റൗണ്ടിൽ ദയനീയമായി തോറ്റു പുറത്തായി 2003 World Cup Indian team ന് Shane bond നേ പോലെ ഒരു ബൗളർ ഉണ്ടെങ്കിൽ ചിലപ്പോൾ കിട്ടിയേനെ

    • @sreejithss3072
      @sreejithss3072 Рік тому

      @@rajeev2156 അതെ 2007ലെ വേൾഡ് കപ്പിൽ ഇന്ത്യ ആദ്യ റൗണ്ടിൽതന്നെ പുറത്തായി. 2007 വേൾഡ് കപ്പിൽ സീനിയർ താരങ്ങൾ ഉൾപ്പെടെ എല്ലാവരും ഫോംഔട്ടായിരുന്നു. പക്ഷേ 2003ലെ ഇന്ത്യൻ ടീം അങ്ങനെയല്ലായിരുന്നു.

    • @rajeev2156
      @rajeev2156 Рік тому

      @@sreejithss3072 team ശരിയായി manage ചെയ്തില്ല captain എന്ന നിലയിൽ ദ്രാവിഡ് വൻ പരാജയം ഉദാഹരണം സച്ചിനെ മിഡിൽ ഓർഡർ ബാറ്റ്സ്മാൻ ആയിയിറക്കി ധോണി no 7 ഇറക്കി വളരെ മോശം ക്യാപ്ടൻ

    • @vishnukashi5324
      @vishnukashi5324 Рік тому +1

      ​@@JithuRaj20242007 t20 world cupu 2011 world കപ്പ്‌ champions trophy കിട്ടിയല്ലോ

  • @akshithksd0782
    @akshithksd0782 Рік тому +2

    I miss the early carrier of Dhoni's batting

  • @kjcreations5929
    @kjcreations5929 Рік тому +9

    MSD 🔥🔥🔥

  • @abhijithjas8229
    @abhijithjas8229 Рік тому +4

    Love you.
    .MSD❤

  • @hemasasidharan3004
    @hemasasidharan3004 Рік тому +2

    Really miss this man.. Mahi 😢😢

  • @sinana2086
    @sinana2086 Рік тому +6

    Magnificiant mahendra🔥

  • @ashikm.u8651
    @ashikm.u8651 Рік тому +6

    The man , The legend, The G.O.A.T 🛐❤️
    MAHI 🥺❤️

  • @LD72505
    @LD72505 2 місяці тому +1

    • മികച്ച ക്യാപ്റ്റൻസി: Ricky Ponting
    • മികച്ച വിക്കറ്റ് കീപ്പിങ്ങ് : Adam Gilchrist
    • മികച്ച പവർ ഹിറ്റിങ്ങ് : Chris Gayle
    • മികച്ച ഫിനിഷിങ്ങ്: Mitchel Bevan
    ഇതെല്ലാം ഒത്ത് ചേർന്ന അവതാരം, ഇന്ത്യയ്ക്ക് കിട്ടിയ വരദാനം സാക്ഷാൽ Mahendra Singh Dhoni
    ഒരേയൊരു MSD ❤❤❤

  • @shijokl1461
    @shijokl1461 Рік тому +1

    ധോണിയുടെ സൂപ്പർ കളി പാകിസ്താനെതിരെ തോറ്റു എന്ന് ഉറപ്പിച്ച കളി 5 മത് erangi യുവരാജ്മൊത് അടിച്ചു ജയിപ്പിച്ചതാണ്

  • @THAMBANZone
    @THAMBANZone Рік тому

    Great video bro 👌👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @deeparamesh75
    @deeparamesh75 Рік тому +2

    ഒരേ ഒര് ധോണി ❤❤❤❤❤❤

  • @anjukrishnab.j7715
    @anjukrishnab.j7715 Рік тому +2

    Dhoni uyirr❤

  • @hilari7930
    @hilari7930 Рік тому +5

    Captain Cool❤

  • @sangeetharies1758
    @sangeetharies1758 Рік тому +3

    He is a real LEGEND.

  • @lalkrishna451
    @lalkrishna451 Рік тому +11

    MS 🔥🔥🔥🔥🔥❤❤❤

  • @habeebrhmn
    @habeebrhmn Рік тому +2

    ഇതുപോലെ ഒരു player ഇനി ക്രിക്കറ്റ്‌ ഇൽ വരില്ല THE ONE AND ONLY MAHI!!!!

  • @anilkumar-hh6el
    @anilkumar-hh6el Рік тому +3

    MSD the ultimate power

  • @vivekvijay7908
    @vivekvijay7908 Рік тому +6

    Always MSD💛

  • @selfieboy9634
    @selfieboy9634 Рік тому +3

    10 th batsamane polum koottupidichu..indiaye vijayathil ethikkan..Changurappulla..One ond only..MSD..🙏🙏🙏

  • @muhammedshuhail9995
    @muhammedshuhail9995 8 місяців тому +2

    ഏറ്റവും കുറച്ച് ഇന്നിങ്സിൽ നമ്പർ വൺ ODI ബാറ്റ്സ്മാൻ ഇപ്പോഴും റെക്കോർഡ് ആണ് വെറും 38 ഇന്നിങ്സ് ❤
    G O A T 🔥Legend

  • @universofmusic
    @universofmusic Рік тому +3

    ഇന്നും വിശ്വസിക്കുന്നു ധോണി ക്രീസിൽ ഉണ്ടങ്കിൽ ജയിക്കും എന്ന്

  • @mohammedashik6883
    @mohammedashik6883 Рік тому +1

    Main tournament ilokke tholvi oru sheelamikya teaminum, frustrated aya fans inum oru mojakane pole vanna muthayirunnu Dhoni❤

  • @monithmohan5815
    @monithmohan5815 Рік тому +3

    The Ultra Legend MSD🔥🔥🔥

  • @tarzentarz55
    @tarzentarz55 Рік тому +2

    Always mahi.. Mahi forever 🥰

  • @yummylife9591
    @yummylife9591 Рік тому +4

    World bst cricketer
    Only....msd.....ath...dhoni mathram

  • @praveenkk4628
    @praveenkk4628 Рік тому +6

    Dhoni fansinte odukkathe thallal ellayirunnenkil dhonikk haters undakumaayirunnilla

    • @mightygamer3554
      @mightygamer3554 Рік тому +8

      അതിപ്പോ കോഹ്ലിക്കും രോഹിതിനും അങ്ങനെ തന്നെ അല്ലെ
      Duck ആണായാലും പൊക്കി പിടിച്ചോണ്ട് നടക്കും
      മൊട്ട കൊമ്പനും
      കിങ് kohliyum

    • @albrattosff3349
      @albrattosff3349 Рік тому +6

      അതിന് തള്ളൽ എന്ന് അല്ലാലോ പറയുക... Fact ennale ഉള്ളതൊക്കെ ആണ് ധോണി ഫാൻസുകാർക് എന്നും പറയാനുള്ളത്......
      Respect bro.... Msd🙌🙂❤️

    • @Believer7781
      @Believer7781 Рік тому +2

      What about kohli rohit etc their fans are doing the same!!

  • @muhammednihal7357
    @muhammednihal7357 Рік тому +10

    ഇൻസ്റ്റാഗ്രാം followers നോക്കി ചിലർ പറയാറുണ്ട് കോഹ്ലിക്ക് ആണ് ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് എന്ന് Thats not true.
    Msd is the most loved cricketer in the world❤പുള്ളിടെ സ്റ്റേഡിയത്തിലേക്ക് ഉള്ള entry എല്ലാം കാണണം 🔥അത് ഇന്ത്യയിൽ ഉള്ള ഏതൊരു സ്റ്റേഡിയം ആയാലും 3,4 തവണ നേരിട്ട് അനുഭവിച്ചിട്ടുണ്ട് ആ feel🥵🔥