മുൽത്താനിലെ സുൽത്താൻ | Virender Sehwag | The Spin | The Cue

Поділитися
Вставка
  • Опубліковано 9 лют 2025
  • ടെസ്റ്റും ഏകദിനവും ട്വന്റി ട്വന്റിയും സെവാഗിന് ഒരു പോലെയാണ്. സെഞ്ച്വറിയും ഡബിളും ട്രിപ്പിളും അയാളുടെ ആക്രമണങ്ങളില്‍ വന്നുചേരുന്ന ബോണസുകള്‍ മാത്രമാണ്. മുന്നിലുള്ളത് ഏത് ലോകോത്തര ബോളറാണെങ്കിലും അയാള്‍ തൂക്കിയടിച്ച് വെളിയില്‍ കളഞ്ഞിരിക്കും. കാരണം, അയാളുടെ തലയില്‍ റേക്കോര്‍ഡുകളുടെ ഭാരമില്ലായിരുന്നു.
    #virendarsehwag #thespin #thecue
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

КОМЕНТАРІ • 319

  • @thecuedotin
    @thecuedotin  Рік тому +23

    ദ സ്പിൻ സീരീസിലെ മറ്റ് എപ്പോസോഡുകൾ കാണാം
    2007 ട്വന്റി20 ലോകകപ്പ് സെമി ഫെനലിലെ ശ്രീശാന്തിന്റെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച സ്പെൽ - rb.gy/ml1fk
    ഷാർജയിൽ ഓസീസീനെ ഓടിച്ചിട്ടടിച്ച്, കൊടുങ്കാറ്റായ സച്ചിൻ തെണ്ടുൽക്കർ - rb.gy/8j2nc
    ഇന്ത്യൻ കാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ - rb.gy/6at2i
    22 പന്തിൽ 50 റൺസ് നേടിയ ദ്രാവിഡിന്റെ വെടിക്കെട്ട് ബാറ്റിം​ഗ് - rb.gy/5yhvj
    ​ഗാം​ഗുലിപ്പട ലോർഡ്സിൽ പകവീട്ടാൻ ഇറങ്ങിയ ദിവസം - rb.gy/q90jb
    ഓസീസിന് മറികടക്കാനാകാത്ത ലക്ഷ്മണ രേഖ - rb.gy/d9tvm
    വീരു ദ മോൺസ്റ്റർ - rb.gy/vlo2v
    ക്രിക്കറ്റിന്റെ മഹേന്ദ്രജാലക്കാരൻ - rb.gy/t0htz
    അത്രമേൽ കൊതിച്ചിരുന്ന 2003 ഏകദിന ലോകകപ്പ് - rb.gy/gzigj
    മുത്തയ്യ മുരളീധരൻ : സ്പിന്നിന്റെ പടച്ചോൻ - rb.gy/bhpca
    ഇന്ത്യൻ ക്രിക്കറ്റിന്റെ യുവരാജ ​​ഗർജനം - rb.gy/ti71n
    അക്തറിനെ പറപ്പിച്ച ബാലാജി - rb.gy/3r9bc
    ​ഗംഭീർ : ഇതാണ് ഞങ്ങ പറഞ്ഞ ഹീറോ - rb.gy/3r9bc
    ചോര നൽകി വീൻഡീസ് നേടി വേൾഡ് കപ്പുകൾ - rb.gy/9rqy3
    കുംബ്ലെയും ശ്രീനാഥും ബാറ്റ് കൊണ്ട് ഓസീസിനെ വിറപ്പിച്ച ടൈറ്റൻ കപ്പ് - rb.gy/9rqy3

    • @ashwinperne4762
      @ashwinperne4762 Рік тому

      The tiger❣️

    • @maneshmann007
      @maneshmann007 Рік тому

      ങ്ങളെന്തൊരു വിവരരാണ് മഷേ..
      ന്റെ രോമം എഴുന്നേറ്റ് നിൽക്ക്ണു.!
      ങ്ങനെയൊക്കെ ആവേശവും രോമാഞ്ചവും നിറച്ചു കൊണ്ട് വിവരിക്കാൻ കഴിയുമോ ?

  • @ashiqueks1609
    @ashiqueks1609 Рік тому +410

    ടെസ്റ്റും one ഡേ യും തമ്മിലുള്ള വ്യത്യാസം വെറും ജേഴ്സിയുടെ കളർ മാത്രമാന്ന് വിശ്വസിപ്പിച്ച വീരൻ ❤

    • @NishadNichu84-tf1ip
      @NishadNichu84-tf1ip Рік тому +8

      കറക്റ്റ് പകരം വെക്കാനില്ല

    • @Sportsmarket776
      @Sportsmarket776 Рік тому +3

      Sharikkum Jersey clr alla, ball clrinte matam aanu..

    • @lalkm825
      @lalkm825 Рік тому +3

      സത്യം

    • @Hazeljude4447
      @Hazeljude4447 Рік тому

      Aww ejjathi sanam myre😂

    • @amalrajpc2876
      @amalrajpc2876 7 місяців тому

      ബോളിൻ്റെ കളറും

  • @jithin6009
    @jithin6009 Рік тому +286

    എല്ലാവരും സച്ചിനെ ഇഷ്ടപെട്ട കാലം മുതൽ എന്റെ favourite സേവാഗ് ആയിരുന്നു❤❤

    • @sajanndd
      @sajanndd Рік тому +3

      Me too💓💓💓💓❤... Athinoru heart melting story um olinju kidappund manasil😔😔

    • @maneeshleo5966
      @maneeshleo5966 Рік тому +2

      Annum innum ennum viru💖😘

    • @asishSimon
      @asishSimon Рік тому +6

      ഞാൻ വാങ്കടെ സ്റ്റേഡിയത്തിൽ ജോലിക്ക് പോയി
      അവിടെ ജോലി ചെയ്ത ആൾക്കാരെ പരിചയപ്പെടാൻ ഇടയായി
      ഒരാൾ എന്നോട് പറഞ്ഞത്
      സേവാഗിനെ പറ്റി ആണ്
      മറ്റുള്ളവരെ പോലെ കൊറേ സെക്യൂരിറ്റിയോ
      കൊറേ ആളുകളോ ഒന്നും കൂടെ ഉണ്ടാവില്ല
      സ്റ്റേഡിയത്തിന്റെ frontil car പാർക്ക്‌ ചെയ്തു ഒറ്റക്ക് നടന്നു വരും
      സാധരണകാരൻ എന്ന് തെറ്റിധരിച്ചു പോകും
      സിംപിൾ ഹംമ്പൾ
      അവിടെ ജോലി ചെയ്യുന്ന സെക്യൂരിറ്റി സ്റ്റാഫ്‌ പറഞ്ഞത് ആണ്

    • @jithinsukumaran
      @jithinsukumaran Рік тому +1

      എന്റെയും....

    • @Shameemkcity
      @Shameemkcity Рік тому

      ❤❤❤❤❤

  • @arunajay7096
    @arunajay7096 Рік тому +79

    'മറ്റൊരു സച്ചിൻ അല്ല
    "ഇത് ഒരേഒരു സേവാഗ്" 🔥😍💪

    • @shyamprasadam
      @shyamprasadam Рік тому +2

      അടിച്ചിട്ട് വരാൻ പറഞ്ഞാൽ കൊന്നു കുഴിച്ചുമൂടിയിട്ടു വരുന്ന ഒന്നൊന്നര ഐറ്റം.. VIRU

  • @sudheerkallarakal7556
    @sudheerkallarakal7556 Рік тому +106

    വ്യക്തികത നേട്ടമല്ല ടീമിന്റെ നേട്ടമാണ് വേണ്ടത് എന്ന് അടിയുറച്ചു വിശ്വസിച്ചിരുന്ന അപൂർവം കളിക്കാരിൽ ഒരാൾ. വീരേന്ദർ സെവാഗ്❤. അർഹിച്ച വിടവാങ്ങൽ മത്സരം പോലും നിഷേധിച്ച പോരാളി 😢. ഇനി ഉണ്ടാവുമോ ഇങ്ങനെ ഒരു മുതല് 🎉🎉🎉

    • @niyaskhankhan6454
      @niyaskhankhan6454 Рік тому +5

      ഇന്നത്തെ എല്ലാവനും കണ്ട് പഠിക്കണം

    • @vishnudaspadmakaranvishnud8151
      @vishnudaspadmakaranvishnud8151 Рік тому +1

      Yes ,sachinum kitiyilla vidavagal, dhoniyude chorinna manasukond

    • @christojoy5424
      @christojoy5424 7 місяців тому +1

      ​@@vishnudaspadmakaranvishnud8151 Sachin oke vidavangal kiti. Ni nta potanano. Windies um ayit Ula match sachinu vendi Matram conduct cheyte arnnu.. sachinu guard of honour um Elam kiti. Kitate poyatg dhonik anu😂

  • @sajinlal5753
    @sajinlal5753 Рік тому +43

    മനുഷ്യനെ കരയിപ്പിക്കാനായിട്ട് 🥺🥺വെളുപ്പിന് നാല് മണിക്ക് കളി കാണാൻ എണീറ്റത് ഓർക്കുന്നു അതും ടെസ്റ്റ്‌ viru ന്റെ ബാറ്റിംഗ് കാണാൻ 🎉🎉പകരം വയ്ക്കാനാളില്ലാത്ത ഒരേയൊരു ജിന്ന് ചങ്കൂറ്റം കൊണ്ട് ചങ്കിൽ കേറിയ മൊതല് വീരു ഭായ് 🔥

  • @sreejithraj0326
    @sreejithraj0326 Рік тому +42

    Romanjificcation🔥🔥🔥 അല്ലെങ്കിലും തല്ലാൻ പറഞ്ഞാൽ കൊന്നിട്ട് വരുന്നവനെ പിന്നെ എങ്ങനെയാണ് വാഴ്ത്തേണ്ടത്.... ഒരേ ഒരു വീരു 💙

  • @ritwikta7203
    @ritwikta7203 Рік тому +79

    ഇദ്ദേഹത്തിന്റെ കളി കണ്ടാണ് ക്രിക്കറ്റ്‌ കണ്ടു തുടങ്ങിയത്, ക്രിക്കറ്റിനെ ഇഷ്ട്ടപെട്ടു തുടങ്ങിയതും ... ഇദ്ദേഹം വിരമിച്ചതിന് ശേഷം കളി കാണുന്നതും നിർത്തി... എന്തോ പഴയ ഒരു ഫീൽ കിട്ടുന്നില്ല എത്ര ശ്രെമിച്ചിട്ടും... വീരു 🔥🔥

  • @shafeekpallimalil3510
    @shafeekpallimalil3510 Рік тому +71

    അതെ ഏകഥിന match ൽ കളിയുടെ ആദ്യ
    15 ഓവറിൽ ടീം 100 കടക്കണം.
    ടെസ്റ്റ് ആണെങ്കിൽ lunch time നു മുന്നെ ടീം 200 കടക്കണം എന്ന് വാശിപിടിച്ചു ബാറ്റ് വീശിയവൻ....ശാക്ഷാൽ വീരേന്ദർ സെവാഗ്...😘😘😘😘😘😘😘😘😘😘😘❤❤❤
    one and only veeru...🥳😍

  • @hamxtring
    @hamxtring Рік тому +32

    Virender Sehwag..ഏതൊരു ഇന്ത്യക്കാരന്റെയും തലയെടുപ്പും അന്തസ്സും 🔥പേര് പോലെ തന്നെ വീരൻ. ഏത് രാജ്യക്കാരന്റെ മുന്നിലും തോറ്റു കൊടുക്കാൻ മനസ്സില്ലാത്ത ഇന്ത്യക്കാരന്റെ വീര്യം.. ദാദ യും കൂട്ടിനു വീരുവും. ഒരുപിടി നല്ല ഓർമ്മകൾക്കും ആത്മാഭിമാനം പണയം വയ്ക്കാത്ത ചങ്കൂറ്റത്തിനും നന്ദി 🙏

  • @Manushyan_1
    @Manushyan_1 Рік тому +13

    7:48
    സത്യം അയാൾ ഒറ്റക്ക് ഒരു തൃശൂർ പൂരം തന്നെയായിരുന്നു ♥️
    ♥️ VIRU BHAI ♥️

  • @ahamedbaliqu9118
    @ahamedbaliqu9118 Рік тому +14

    കാലമേ ഇനി പിറക്കുമോ ഇതുപോലെ ഒരു ഇതിഹാസം

  • @gireeshm5231
    @gireeshm5231 11 місяців тому +1

    ക്രിക്കറ്റിനോട് കൂടുതൽ ഇഷ്ട്ടം തോന്നിയത് വീരുന്റെ കളി കണ്ടിട്ടാണ് ❤️🔥

  • @jishnuskrishnan1152
    @jishnuskrishnan1152 Рік тому +67

    " ആയാൾ സ്പിന്നർമാരെ ഒരു ബൊളറായി കാണികക്കിയിട്ടില്ല. അത്ര ദയനികമായിരുന്നു അന്നത്തെ കാലത്ത് സെവാഗിന്റെ മുന്നിൽ സ്പിന്നർമരുടെ അവസ്ഥ😐😐😐😐😐😐

  • @FRQ.lovebeal
    @FRQ.lovebeal Рік тому +22

    *സേവാഗ് സച്ചിൻ വിടവാങ്ങിയ ശേഷം ഒരു OdI പോലും ഫുൾ ആയി കണ്ടിട്ടില്ല വീരു ഉയിർ 🔥🔥🔥🔥🔥🔥കളി തുടങ്ങും മുൻപ് അരമണിക്കൂർ മുമ്പ് tv ഓൺ ആക്കി ഇരിക്കും 🔥🔥അജ്ജാതി feel ആയിരുന്നു 🔥*

    • @AkhilPaulmathew
      @AkhilPaulmathew 3 місяці тому

      ഇത് കേട്ടു മടുത്തു ഏതെങ്കിലും
      ഒരാൾ വിരമിച്ചാൽ അയൾ കളി നിർത്തിയെ പിന്നെ ഞാൻ തൂറിട്ടില്ല

  • @a13317
    @a13317 Рік тому +42

    ദാദ വളർത്തിയപയ്യൻ 🥰

    • @KUNJIPPENNE
      @KUNJIPPENNE Рік тому +4

      ദാദായുടെ പുത്രന്മാരിൽ ഒരാൾ.. വീരു യുവരാജ് സഹീർ... ഇങ്ങനെ ഒരുപാട് പേരിൽ ഒരാൾ

    • @akhilmonu6111
      @akhilmonu6111 7 місяців тому +2

      Swayam valarnapayyan

    • @PreejeeshPr
      @PreejeeshPr 4 місяці тому

      ​@@akhilmonu6111 ക്രിക്കറ്റ് നേ കുറിച്ച് അറിവ് ഇല്ലെങ്കിൽ മിണ്ടാതെ ഇരിക്ക് സുഹൃത്തേ

  • @Spellbond792
    @Spellbond792 Рік тому +49

    കട്ട sachin fan ആണ് 🔥🔥അങ്ങേരു തന്നെ ആണ് ദൈവവും 😎but sehwag, ഇങ്ങേരു ഒരു ധൈര്യമാണ്... എന്ത് വന്നാലും നേരിടാൻ പോന്ന ഒരു പടയാളി ദൈവത്തിന്റെ കൂടെ തന്നെ ഉണ്ട് എന്നുള്ള ധൈര്യം 💪

    • @RM-bv4jz
      @RM-bv4jz Рік тому +1

      Bro not saqlian musthaq.... Danish kaneria

    • @Spellbond792
      @Spellbond792 Рік тому

      @@RM-bv4jz 🤔

  • @MESSIREALGOAT
    @MESSIREALGOAT Рік тому +4

    പണ്ട് ടെസ്റ്റ്‌ ക്രിക്കറ്റ്‌ കാണാൻ സ്കൂളിൽ വരെ പോകാതിരുന്നിട്ടുണ്ട് ☺️😍

  • @ShEbInmathew55
    @ShEbInmathew55 Рік тому +19

    അത് അങ്ങനെ ഒരു മനുഷ്യൻ 🔥 always in beast mode 💯

  • @ramjithcrchirakkakavu907
    @ramjithcrchirakkakavu907 Рік тому +15

    അദ്ദേഹം ഏറ്റവും മികച്ച ഫീൽഡർ കൂടി ആണ്.....

  • @jithumonar3264
    @jithumonar3264 Рік тому +8

    അയാൾ ഒറ്റക്കു ഒരു തൃശൂർ പൂരം ആണ്..❤😊💥💣💥💣💥💣💥💣

  • @JKM92PKD
    @JKM92PKD Рік тому +54

    T20 യെക്കുറിച്ച് ആലോചിച്ചിട്ട് പോലും ഇല്ലാത്ത കാലത്ത് വെടിക്കെട്ട് കാണിച്ചു തന്ന " Viru"

  • @TruthFinder938
    @TruthFinder938 Рік тому +89

    ഇദ്ദേഹംഗ്രീസ് വിട്ട് പോയാ അന്നു മുതൽ ഞാൻ കളി കാണാറില്ല 🥴🥴🥴🥴

  • @sarathlal1398
    @sarathlal1398 Рік тому +3

    എല്ലാവരും സച്ചിനെ പിന്നാലെ പോയപ്പോൾ ഞാൻ sehwaginte പിന്നാലെ പോയി viru uyir 💚🔥

  • @aneezmuhammed4654
    @aneezmuhammed4654 Рік тому +21

    MissingPiece ❤
    Veeru ❤
    കൊറേ നാളായി കാത്തിരിക്കുന്നു ingerde ഒരു videokkayi എല്ലാവരും Sachin Fan ആയിരുന്നപ്പോൾ Viru fan ആയതിൽ അഭിമാനം മാത്രം 🤗❤️
    Thanks 4 the video #TheCue🙌

  • @favourabledelicious163
    @favourabledelicious163 Рік тому +8

    തല്ലാൻ പറഞ്ഞാൽ കൊന്നിട്ട് വരുന്ന ആ തലയെടുപ്പുള്ള ഒറ്റകൊമ്പൻ ❤️❤️my alltime favourate cricketer

  • @srfoodridevlogs
    @srfoodridevlogs Рік тому +1

    രോമാഞ്ചം കൊണ്ടല്ലാതെ.. കണ്ടു തീർക്കാൻ ആകില്ല..... വീരു ❤

  • @yoonus_kunju
    @yoonus_kunju Рік тому +11

    വീരു ഗ്രീസ് വിട്ടതോടുകൂടി ഞാനും ടിവിയിൽ ക്രിക്കറ്റ് ലൈവ് കാണുന്നത് നിർത്തി..

  • @sandeepkichoos5891
    @sandeepkichoos5891 Рік тому +5

    Sachin. Cricket. Rajavanu....but. Sehwag. My favourite. Cricketer...my uyir. Love you. Veeru. Ummaaaa

  • @s___j495
    @s___j495 Рік тому +6

    Sehwag ആണ് അന്നും ഇന്നും എന്നും എന്റെ ക്രിക്കറ്റ് ഹീറോ 🔥 വീരു ഇജ്ജാതി power hitter 🔥

    • @rizzumon4543
      @rizzumon4543 9 місяців тому

      മൈ ഹീറോ❤❤

  • @sivapriya6870
    @sivapriya6870 Рік тому +8

    അന്നും ഇന്നും ഇനി എന്നും viru ഫാൻ 🥰🥰

  • @suneeshsunu9854
    @suneeshsunu9854 Рік тому +8

    Test ക്രിക്കറ്റ്‌ ട്വന്റി ട്വന്റി ആക്കിയ മഹാൻ 🤣🤣😂😂👌👌👌👌

  • @sijuvarghese8909
    @sijuvarghese8909 Рік тому +18

    The most dangerous batsman in the world🔥 Viru🥰

  • @jagannathanmenon3708
    @jagannathanmenon3708 Рік тому +40

    Twenty20 കണ്ട് പിടിക്കുന്നതിനു മുൻപ് തന്നെ അത് odi യിൽ കളിച്ച ബാറ്റ്സ്മാൻ. അക്തർ, ബ്രെറ്റ് ലീ പോലെ ലോകത്തിലെ മിക്ക ഫസ്റ്റ് ബൗളർ മാരും അവരുടെ പേടി സ്വപ്നം എന്ന് സ്വയം സമ്മതിച്ച ഒരേ ഒരു ബാറ്റർ. വീരു

  • @muhammedrashid3505
    @muhammedrashid3505 Рік тому +8

    Fav💔 of all time VIRU💔

  • @shibinprabakar614
    @shibinprabakar614 Рік тому +9

    വിരേന്ദ്ര സേവാങ്ക് ഇതിഹാസിക്കുന്ന സിംഹം 👍👌💞

  • @rishafaizy9534
    @rishafaizy9534 Рік тому +10

    അയാൾ എപ്പോളും ചീറ്റയാണ് wow ❤
    രോമാഞ്ചം

  • @sarathradhakrishnan180
    @sarathradhakrishnan180 Рік тому +9

    Viru❤❤❤❤
    Dada❤❤❤
    Sachin❤❤

  • @gireeshgireeshn5215
    @gireeshgireeshn5215 Рік тому +4

    ടെസ്റ്റിലും, odi ലും. T20 കളിച്ചമുതൽ. പോയപ്പോൾ ക്രിക്കറ്റ് കാണൽ നിർത്തി 😔. ഇഷ്ട്ട താരം ❤️

  • @ramboram1365
    @ramboram1365 Рік тому +4

    വീരു 🔥🔥🔥🔥🔥💪😘😘😘

  • @vishnuvishnuvishnu007
    @vishnuvishnuvishnu007 Рік тому +7

    വീട്ടിൽ കറന്റ് കണക്ഷൻ ഇല്ലാർന്നു അന്ന് കൂട്ടുകാരന്റെ വീട്ടിൽ Live കണ്ട ഞാൻ❤
    Nostalgia

  • @homosapien9751
    @homosapien9751 Рік тому +2

    ഈ പരുപാടിയുടെ narration Superb ❤

  • @Manushyan_1
    @Manushyan_1 Рік тому +7

    ആധുനിക 2020യുടെ ഉപജ്ഞാതാവ് ❤️❤️

  • @shafeekpallimalil3510
    @shafeekpallimalil3510 Рік тому +24

    ഏറെകുറെ...വീരുവിൻ്റെ അത്രക്ക് ഇല്ലെങ്കിലും..ഇപ്പോഴുള്ള പ്ലയേഴ്‌സിൽ....ബോൾ മുട്ടി കാണികളെ ബോർ അടുപ്പിക്കുന്ന രീതിയിൽ ബാറ്റിങ് ചെയ്യാത്ത മറ്റൊരു ബാറ്റ്സ്മാൻ ഉണ്ടെങ്കിൽ...Liam Livingstone ❤❤❤❤ ഒരു നാണയത്തിൻ്റെ ഇരുവശംപോലെ sehwag and Livingstone😊

    • @ShinuPk-w1t
      @ShinuPk-w1t Рік тому

      Currect bro Liam Livingston njanum kandu evideyo und ayalilum oru veeru style

  • @rahulkollarody9525
    @rahulkollarody9525 Рік тому +4

    അന്നും ഇന്നും വീരു 🔥

  • @riyaspannur8538
    @riyaspannur8538 Рік тому +4

    ❤viruuuuuuuu🔥

  • @saju2453
    @saju2453 Рік тому +16

    പേര് അർത്ഥവത്താണ്... വീരു.... ഞങ്ങൾ ഇന്ത്യക്കാരുടെ സ്വന്തം വീരു ❤
    തല്ലാൻ പറഞ്ഞാൽ കൊന്നിട്ട് വരുന്നവൻ വീരു 😘😘😘

  • @renjithkrishnan5983
    @renjithkrishnan5983 Рік тому +2

    സത്യം ❤❤❤❤

  • @souragarayakandy5400
    @souragarayakandy5400 Рік тому +4

    The real king Maker DADA❤

  • @sarathkumarthottappally6088
    @sarathkumarthottappally6088 Рік тому +3

    പലരും വ്യക്തിഗത നേട്ടങ്ങളിൽ അഭിരമിച്ചപ്പോൾ വീരു അങ്ങനെ ആയിരുന്നില്ല.അദ്ദേഹത്തിന് പിന്നീട് അർഹമായ പരിഗണന ലഭിച്ചിരുന്നില്ല എന്നത് സത്യം. ഒരു പരിധിവരെ ഗാംഗുലിക്ക് ലഭിച്ച അവഗണന വീരുവിനും (മറ്റു പലർക്കും ) കിട്ടിയിരുന്നു.

  • @KeyCicada3301
    @KeyCicada3301 Рік тому +9

    The Prince of Najafgarh❤ The Multan Sultan, One and Only Virender Sehwag

  • @ഗജകേസരി
    @ഗജകേസരി Рік тому +10

    "വീരേന്ദർ സേവാഗ് ❤️❤️❤️"

  • @riyazcm6207
    @riyazcm6207 Рік тому +9

    എന്റെ വീരു ❤❤

  • @shyjuchinnamma2680
    @shyjuchinnamma2680 Рік тому +3

    Sewag muthu🥰

  • @vyshakkvijayan3875
    @vyshakkvijayan3875 Рік тому +6

    Test cricket T20 pole adich kalicha veeru annan.🎉🎉🎉❤❤❤❤❤❤

  • @Shameemkcity
    @Shameemkcity Рік тому +3

    Veeru❤❤❤❤❤❤

  • @henrysathyan
    @henrysathyan Рік тому +20

    "ayal otak oru thrisur pooram ane!"🎆❤‍🔥

  • @gooner_49
    @gooner_49 Рік тому +1

    Thank you Dada❤ #fanboyforever🤘💯 #ViruPaaji❤

  • @kabininadichuvannappol
    @kabininadichuvannappol Рік тому +4

    SEHWAG❤
    The best opener ever india had ❤

  • @lalkm825
    @lalkm825 Рік тому +11

    സേവാഗിന്റെ കളികൾ കാണാൻ സാധിച്ച എന്റെ ചെറുപ്പകാലം ആവേശത്തോടെ ഓർക്കുന്നു.

  • @sankarkrishnan407
    @sankarkrishnan407 Рік тому +9

    ഒരു റിട്ടയർമെൻറ് മാച്ച് അർഹിച്ചിരുന്നവരാണ് സഹീർ , യുവരാജ്, സെവാഗ് എന്നിവർ. പക്ഷെ കിട്ടിയില്ല. ഞാനൊരിക്കലും അയാളെ കുറ്റപ്പെടുത്തില്ല. ടീമിൽ സ്വന്ത താത്പര്യം കൊണ്ടു വരുന്ന ആദ്യ ക്യാപ്ടനല്ല ആ വിക്കറ്റ് കീപ്പർ .

    • @MajeedMaju234
      @MajeedMaju234 3 місяці тому

      എനിക്കെന്തോ ധോണിയുടെ ബാറ്റിംഗ് ഇഷ്ട്ടമല്ല ധോണിയുടെ തുടക്കത്തിൽ കുഴപ്പമില്ല പിന്നെ എന്തോ വെറും തുഴയൽ

  • @wayfarer.007
    @wayfarer.007 Рік тому +1

    അയാൾ അങ്ങനെ ആയിപോയി... എന്ത് ചെയ്യാൻ പറ്റും 😊 അയാൾക്ക്‌ ടെസ്റ്റും, ഏകദിനവും, T20 യും എല്ലാം കണക്കാ 🤗😄

  • @alemania2788
    @alemania2788 Рік тому +3

    ദാദാ 😘😘

  • @sidharthraj7410
    @sidharthraj7410 Рік тому +5

    Viru undenkil powerplay kanan thanne vere oru rasam anu

  • @afsalmelekkattafsal6845
    @afsalmelekkattafsal6845 Рік тому +6

    Le sehwag : Single ooo. Athentha 😂😂😂

  • @ashwinperne4762
    @ashwinperne4762 Рік тому +1

    Fearless batsman in cricket world

  • @bineesh7923
    @bineesh7923 Рік тому +4

    വീരോചിതം ❤ 🔥🔥

  • @binusebastian719
    @binusebastian719 Місяць тому +1

    ലെ സച്ചിൻ : സേവാഗേ നമുക്ക് ജയിക്കാൻ 3 ഓവറിൽ 18 മതി.. എന്ത് മനസ്സിലായി?
    ലെ സേവാഗ് : ആ 3 സിക്സ് മതി 🤣🤣🤣

  • @shajubabu6150
    @shajubabu6150 Рік тому +1

    സുൽത്താൻ 🔥🔥🔥🔥🔥

  • @renjuraveendran1653
    @renjuraveendran1653 Рік тому +6

    മുൾട്ടാനിലെ കളി ലൈവ് TV കണ്ടത് ഓർത്ത് പോയി

  • @Sxhxixnxe
    @Sxhxixnxe Рік тому +1

    One and only piece,monster veeru🔥💪

  • @shahidkv7746
    @shahidkv7746 Рік тому +9

    സച്ചിനും സെവാഗും ഇർഫാൻ പത്താനും ഒക്കെ പോയപ്പോ ക്രിക്കറ്റ്‌ കളി കാണൽ ബോർ അടിച്ചു നിർത്തി 😒

  • @Rakesh-vc5sq
    @Rakesh-vc5sq Рік тому +1

    ഒരു records um nokathe kalikuna player. My favorite player ❤️

  • @jerinmjoy3779
    @jerinmjoy3779 9 місяців тому +1

    𝐓𝐡𝐞 𝐃𝐞𝐬𝐭𝐫𝐨𝐲𝐞𝐫 ❤️‍🔥

  • @jayakrishnutj6696
    @jayakrishnutj6696 Рік тому +1

    Broiii.. U have a inborn talent for narration..🎉🎉🎉🎉

  • @kingofnorth999
    @kingofnorth999 Рік тому +2

    Misss youuuu

  • @shamsuyuzuf9886
    @shamsuyuzuf9886 Рік тому +3

    AANORUTHAN💥💥💥

  • @midhunmidhu8131
    @midhunmidhu8131 Рік тому +2

    Multan ka sulthan❤❤❤❤

  • @Gokulkkr1994
    @Gokulkkr1994 Рік тому +3

    ദാദ - The Captain ❤

  • @abhijitha6408
    @abhijitha6408 Рік тому +1

    Great❤❤❤❤❤

  • @ratheesh919
    @ratheesh919 Рік тому +1

    Kannukal niranju bro athi gambeera avatharanam ........superbbbb

  • @suhaibkunnath6083
    @suhaibkunnath6083 Рік тому +3

    Viru kali nirthiyappo njanum kali kaanal nirthi ❤❤❤

  • @soulmusician
    @soulmusician Рік тому +1

    Cricket hridhayathod cherkkaaan ore oru kaaranakkaaran❤❤❤ viru❤❤

  • @EveryThingFishy23
    @EveryThingFishy23 Рік тому +2

    My hero ❤

  • @muneerchemukkan7848
    @muneerchemukkan7848 Рік тому

    അന്നും ഇന്നും എന്റെ ഇഷ്ട്ടപെട്ട താരം വീരു

  • @sulfikkarbasheer6448
    @sulfikkarbasheer6448 4 місяці тому

    The only reason why I loved cricket

  • @euthnesia
    @euthnesia Рік тому +3

    What a script what a presentation ❤️

  • @Pavithra-n6u
    @Pavithra-n6u 6 місяців тому

    വീരു 😍😍😍😍

  • @niyasrocks4545
    @niyasrocks4545 5 місяців тому

    Incomparable player 🔥🔥
    Unique 🔥🔥🔥

  • @akhilsajeev6786
    @akhilsajeev6786 Рік тому +1

    Samharathinte roudra bhavam bat il etti kond crease il ethiyavente peru veeru enna virender sehwag 💪💪

  • @jwalaPthankachan
    @jwalaPthankachan 5 місяців тому

    Virendar sewagh - cricket had definition of courage play

  • @Nisanth77111
    @Nisanth77111 4 місяці тому

    Power voice and presents🔥❤️

  • @ameersulthan7
    @ameersulthan7 5 місяців тому

    Sehwag ullond maathram Kali Kanda njan great fan of him ❤❤

  • @anshidnazar7967
    @anshidnazar7967 3 місяці тому

    2003 വേൾഡ്കപ്പ് ഫൈനലിൽ മനസ്സിൽ കേറിയത വീരു 🥰

  • @adarshkarippal6597
    @adarshkarippal6597 Рік тому +2

    Singam❤

  • @benoymjoybenoy5430
    @benoymjoybenoy5430 Рік тому

    Super presanystion bro👍👍

  • @ratheeshrratheeshr9166
    @ratheeshrratheeshr9166 Рік тому

    Miss u viruu❤❤❤❤❤

  • @studio_mixi_media
    @studio_mixi_media Рік тому +2

    Ninga vere level അണ്ണാ

  • @lijo007
    @lijo007 Рік тому +6

    അമ്പയർ : ആരാ ബാറ്റ് ചെയ്യുന്നേ സേവാഗ് ആണോ ഇന്ന് ഞാൻ മടുക്കും ഫോർ six ഫോർ six

  • @vipin.krishnan
    @vipin.krishnan 2 місяці тому +1

    അജന്ത മെൻഡിസിന്റെ കരിയർ തകർത്ത മുതൽ