അധികം അംഗീകാരങ്ങൾ തേടി വരാത്ത അതുല്യ പ്രതിഭ,,,,, പ്രമുഖ കൃതികളിലൂടെ,, അതിലെ കഥാപാത്രങ്ങൾക്ക് ജീവൻ കൊടുക്കാൻ സാധിച്ച അനുഗ്രഹീതനായ കലാകാരൻ,,,, പ്രണാമം,,,,
കൊട്ടാരക്കരക്കാരുടെ അഭിമാനമാണ് "കൊട്ടാരക്കര ശ്രീധരൻ നായർ" ഈ വീഡിയോ അദ്ദേഹത്തിൻറെ ജീവിതം സിനിമ മറ്റുള്ളതിനെ കുറിച്ച് കൂടുതൽ അറിയുവാൻ കൊട്ടാരക്കരക്കാർക്ക് ലഭിച്ചിരിക്കുന്ന ഒരു അവസരമാണ് ഈ വീഡിയോ. താങ്ക്യൂ കൊട്ടാരക്കര മീഡിയ
ഒരു മഹാനടന്റെ മകൾ എന്ന പ്രൌഡിയോ. ജാടയോ ഇല്ലാത്ത ഈ മകൾക്ക് എന്റെ ബിഗ്സല്യൂട്ട്... ആ അവതാരകയെ മോളെന്നു വിളിക്കുന്ന ആ പെരുമാറ്റം ആണ് ഈ നടിയുടെ മഹത്വം മനസ്സിലാക്കാൻ...
കൊട്ടാരക്കര യുടെ ഒരു പാട് സിനിമകൾ കണ്ടിട്ടുള്ള പഴയ ഒരാളാണ് ഞാൻ എനിക്ക് അദ്ദേഹത്തെ ഇഷ്ട്ടവുമാണ് മിക്കവാറും സിനിമകളിൽ അദ്ദേഹം അതിരു കടന്ന ദുഷ്ട്ടനായ വില്ലേനായാണ് അഭിനയിച്ചിട്ടുള്ളത് നല്ല ഒരാളായി ആദ്യമൊക്കെ വന്നാലും പിന്നീട് അതൊക്കെ മാറി ദുഷ്ടനാകുന്നതാണ് കണ്ടിട്ടുള്ളത് അങ്ങിനെ വല്ല സ്വഭാവം ജീവിരഹത്തിലുണ്ടായിട്ടുണ്ടോ എന്ന് ചോദിക്കുവാ ൻ അവതാരക ഈ പ്രോഗ്രാമിന് മുമ്പ് കൊട്ടാര്ക്കരയുടെ കുറച്ച് സിനിമകൾ കാണേണ്ടതായിരുന്നു ഏത് സിനിമകളിലും അദ്ദേഹത്തിന്റെ കഥാപാത്രം എത്ര കഴിഞ്ഞാലും നമ്മുടെ മനസ്സിൽ തങ്ങി നിൽക്കും
പുതിയ തലമുറക്ക് കൈവിട്ടുപോകാതെ സമൂഹത്തിന് ഒരു തിലകക്കുറിയാണ് അദ്ദേഹത്തിന്റെ പ്രതിമ. വിനയവും എളിമയും നിറഞ്ഞ അദ്ദേഹത്തിന്റെ മകളിലൂടെ നടത്തിയ അഭിമുഖം കൂടുതൽ പ്രശസ്തിയാർജിക്കട്ടെ..... കുടുംബങ്ങൾക്ക് എല്ലാവർക്കും സ്നേഹത്തിന്റെ പനിനീർ 🌹പൂക്കൾ 🌹🌹🌹
അരനാഴികനേരത്തിലെ അ അഭിനയം മാത്രംമതി കലാ ലോകത്തിൻ്റെ നിറുകയിൽ ഒരു ഇടം നേടാൻ... the way he enacted it is unparalleled in the history of creative art across the globe, across generations. Its a paradox that none in this interview was able to bring forth even one percent of that aspect of this greatest artist from Malayalam film field, thoroughly disappointed with this interview. There is definitely a reason for such a fierce criticism, because he was so talented that we will never get, or our society will never produce such a human wonder. It was herculean effort to portray that character. How he acquired that capability should be researched, volumes and volumes can be written just on how his acting propelled that film to astronomical heights. The point is we should do justice to that great soul! Btw, no point in blaming the interviewer or chanel, bcoz that's all we can expect from media now a days. However the effort has to be appreciated as a first step
വേലുത്തമ്പിദളവ , കുഞ്ഞാലി മരക്കാർ , അര നാഴിക നേരം , കൂട്ടുകാർ . ചെമ്മീൻ മുതലായ സിനിമകളിലൊക്കെ കേന്ദ്ര കഥാ പാത്രമായിരുന്നു മലയാള സിനിമയുടെ നേടും തൂണായിരുന്നു
എന്റെ സംഗീത വഴിയുടെ ആദ്യ പ്രോത്സാഹനം🙏🏼പടിഞ്ഞാറ്റിൻകര ക്ഷേത്രത്തിൽ നിന്ന് പാടിയിറങ്ങിയ 10 വയസ്സുകാരിയെ തോളിലേറ്റി ഗണപതി അമ്പലം വരെ നടന്ന മഹാപ്രതിഭയെ എനിക്കു മറക്കാനാവില്ല ബീന❤🙏🏼
പഴയകാലസിനിമലോകം അല്ല ഇപ്പോൾ. സിനിമയിലും ടെലിവിഷനിലും ഒക്കെ വലിയ സാധ്യതകൾ ഉണ്ട്. ബീന മാഡത്തിന് ഇനിയും ഏതെങ്കിലും മേഖലയിൽ ശോഭിക്കാനുള്ള സൗന്ദര്യവും ശബ്ദവും ഉണ്ട്. ശ്രമിച്ചാൽ തീർച്ചയായും നടക്കും. അച്ഛന്റെ ആത്മാവിന് സന്തോഷമാകും.
Excellent Performance by Beena...Kottarakkara Sir, one of my favorite Actor..some of my friends are saying I looks like Sai Kumar...more well I am son of chirayinkil Ramakrishnan Nair Son..
മലയാളത്തിലെ എല്ലാ പ്രതിഭകളും 65 വയസ്സിനു മുൻപേ വിട്ടു പിരിഞ്ഞു. അകാലനിര്യാണം എന്ന് വേണം പറയാൻ. അവരുടെ സിദ്ധികളും കഴിവുകളും പൂർണമായി പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. മിക്കവരും പ്രേക്ഷകർക്ക് കൂടുതൽ പ്രിയപ്പെട്ടവർ ആയതു മരണശേഷമാണ്.
മോഹൻലാൽ , മമ്മൂട്ടി ഇവരൊക്കെ വലിയ നടൻമാരാണ്. പക്ഷെ ഇവർ രണ്ടുപേരും കൊട്ടാരക്കരശ്രീധരർനായരുടെ അടുത്ത് എത്തിയിട്ടില്ല.ചെമ്മീനിൽ അദ്ദേഹത്തെ കണ്ടപ്പോൾ റഷ്യക്കാർ പറഞ്ഞത് അദ്ദേഹം സാക്ഷാൽ മുക്കുവനാണെന്നാണ്.
എന്റെ സംഗീത വഴിയുടെ ആദ്യ പ്രോത്സാഹനം🙏🏼പടിഞ്ഞാറ്റിൻകര ക്ഷേത്രത്തിൽ നിന്ന് പാടിയിറങ്ങിയ 10 വയസ്സുകാരിയെ തോളിലേറ്റി ഗണപതി അമ്പലം വരെ നടന്ന മഹാപ്രതിഭയെ എനിക്കു മറക്കാനാവില്ല ബീന❤🙏🏼
എന്റെ സംഗീത വഴിയുടെ ആദ്യ പ്രോത്സാഹനം🙏🏼പടിഞ്ഞാറ്റിൻകര ക്ഷേത്രത്തിൽ നിന്ന് പാടിയിറങ്ങിയ 10 വയസ്സുകാരിയെ തോളിലേറ്റി ഗണപതി അമ്പലം വരെ നടന്ന മഹാപ്രതിഭയെ എനിക്കു മറക്കാനാവില്ല ബീന❤🙏🏼
എന്റെ സംഗീത വഴിയുടെ ആദ്യ പ്രോത്സാഹനം🙏🏼പടിഞ്ഞാറ്റിൻകര ക്ഷേത്രത്തിൽ നിന്ന് പാടിയിറങ്ങിയ 10 വയസ്സുകാരിയെ തോളിലേറ്റി ഗണപതി അമ്പലം വരെ നടന്ന മഹാപ്രതിഭയെ എനിക്കു മറക്കാനാവില്ല ബീന❤🙏🏼
കൊട്ടാരക്കര ശ്രീധരൻ നായരുടെ
മകളെ കാണാൻ സാധിച്ചതിൽ
വളരെയധികം സന്തോഷം തോന്നന്നു.
പൊയ്മുഖങ്ങൾ ഇല്ലാതെ തുറന്നു സംസാരിച്ച പ്രിയ സഹോദരി, ആ വലിയ കലാകാരന്റെ മകളായി ജനിച്ചതിൽ അഭിമാനിക്കുന്ന പ്രിയ സഹോദരിക്ക് എന്നും നല്ലതു വരട്ടെ.🙏🙏🙏🙏🌹🌹🌹🌹
കുഞ്ഞേനച്ചൻ, വേലുതമ്പി ഈ രണ്ട് സിനിമഭിനയം മാത്രം മതി അദ്ദേഹത്തിന് ജനങ്ങളിലുള്ള അംഗീകാരം.
അധികം അംഗീകാരങ്ങൾ തേടി വരാത്ത അതുല്യ പ്രതിഭ,,,,, പ്രമുഖ കൃതികളിലൂടെ,, അതിലെ കഥാപാത്രങ്ങൾക്ക് ജീവൻ കൊടുക്കാൻ സാധിച്ച അനുഗ്രഹീതനായ കലാകാരൻ,,,, പ്രണാമം,,,,
കാലം പോയിട്ടില്ല. ഇനിയും അഭിനയിക്കണം. സ്വന്തം ശബ്ദം മതി. ഡബ്ബിങ്ങ് ആവശ്യമില്ല. നന്മ നേരുന്നു.👍👍👍👍♥️♥️♥️♥️♥️♥️🙏🙏🌹
വളരെ നല്ല ഇന്റർവ്യൂ....
അതുല്യ നടന്റെ ഫാമിലി യെ പരിചയപ്പെടുത്തിയതിനു നന്ദി...
നല്ല പെരുമാറ്റം...
കൊട്ടാരക്കരക്കാരുടെ അഭിമാനമാണ് "കൊട്ടാരക്കര ശ്രീധരൻ നായർ" ഈ വീഡിയോ അദ്ദേഹത്തിൻറെ ജീവിതം സിനിമ മറ്റുള്ളതിനെ കുറിച്ച് കൂടുതൽ അറിയുവാൻ കൊട്ടാരക്കരക്കാർക്ക് ലഭിച്ചിരിക്കുന്ന ഒരു അവസരമാണ് ഈ വീഡിയോ.
താങ്ക്യൂ കൊട്ടാരക്കര മീഡിയ
Thanks ✌
ഒരു മഹാനടന്റെ മകൾ എന്ന പ്രൌഡിയോ. ജാടയോ ഇല്ലാത്ത ഈ മകൾക്ക് എന്റെ ബിഗ്സല്യൂട്ട്... ആ അവതാരകയെ മോളെന്നു വിളിക്കുന്ന ആ പെരുമാറ്റം ആണ് ഈ നടിയുടെ മഹത്വം മനസ്സിലാക്കാൻ...
കൊട്ടാരക്കര യുടെ ഒരു പാട് സിനിമകൾ കണ്ടിട്ടുള്ള പഴയ ഒരാളാണ് ഞാൻ എനിക്ക് അദ്ദേഹത്തെ ഇഷ്ട്ടവുമാണ് മിക്കവാറും സിനിമകളിൽ അദ്ദേഹം അതിരു കടന്ന ദുഷ്ട്ടനായ വില്ലേനായാണ് അഭിനയിച്ചിട്ടുള്ളത് നല്ല ഒരാളായി ആദ്യമൊക്കെ വന്നാലും പിന്നീട് അതൊക്കെ മാറി ദുഷ്ടനാകുന്നതാണ് കണ്ടിട്ടുള്ളത് അങ്ങിനെ വല്ല സ്വഭാവം ജീവിരഹത്തിലുണ്ടായിട്ടുണ്ടോ എന്ന് ചോദിക്കുവാ ൻ അവതാരക ഈ പ്രോഗ്രാമിന് മുമ്പ് കൊട്ടാര്ക്കരയുടെ കുറച്ച് സിനിമകൾ കാണേണ്ടതായിരുന്നു ഏത് സിനിമകളിലും അദ്ദേഹത്തിന്റെ കഥാപാത്രം എത്ര കഴിഞ്ഞാലും നമ്മുടെ മനസ്സിൽ തങ്ങി നിൽക്കും
എട്ട് സഹോദരങ്ങൾക്കും നന്മകൾ നേരുന്നു, മഹാനടന് ആദരാജ്ഞലികൾ 🙏🙏🙏🌹
പുതിയ തലമുറക്ക് കൈവിട്ടുപോകാതെ സമൂഹത്തിന് ഒരു തിലകക്കുറിയാണ് അദ്ദേഹത്തിന്റെ പ്രതിമ. വിനയവും എളിമയും നിറഞ്ഞ അദ്ദേഹത്തിന്റെ മകളിലൂടെ നടത്തിയ അഭിമുഖം കൂടുതൽ പ്രശസ്തിയാർജിക്കട്ടെ.....
കുടുംബങ്ങൾക്ക് എല്ലാവർക്കും സ്നേഹത്തിന്റെ പനിനീർ 🌹പൂക്കൾ 🌹🌹🌹
അരനാഴികനേരത്തിലെ അ അഭിനയം മാത്രംമതി കലാ ലോകത്തിൻ്റെ നിറുകയിൽ ഒരു ഇടം നേടാൻ... the way he enacted it is unparalleled in the history of creative art across the globe, across generations. Its a paradox that none in this interview was able to bring forth even one percent of that aspect of this greatest artist from Malayalam film field, thoroughly disappointed with this interview. There is definitely a reason for such a fierce criticism, because he was so talented that we will never get, or our society will never produce such a human wonder. It was herculean effort to portray that character. How he acquired that capability should be researched, volumes and volumes can be written just on how his acting propelled that film to astronomical heights. The point is we should do justice to that great soul!
Btw, no point in blaming the interviewer or chanel, bcoz that's all we can expect from media now a days. However the effort has to be appreciated as a first step
Pazayakalam1965 mudalulla cenemayel kotarakaryani vellan alla cenemayum estate oashthalam
അരനാഴികനേരത്തിലെ കുഞ്ഞേനാച്ഛൻ ❤ ഒരിക്കലും മറക്കില്ല.
അമ്മയെ കണ്ടതിൽ
സന്തോഷം❤😊
എൻ്റെ അച്ഛൻ്റെ മണം
എനിക്കിഷ്ടമായിരുന്നു
33 വർഷം പിന്നിട്ടു❤❤❤
കൊട്ടാരക്കര എന്നു സ്ഥല പേര് സ്വന്തം പേരാക്കി നടന്ന മഹാനടൻ 🙏ഓരോ കഥാപാത്രവും മികവുറ്റതാക്കി. വില്ലാനോ, നായകനോ എന്തും സൂപ്പർ ആക്കിയ പ്രതിഭ
അച്ഛൻ്റെ...മുഖ.ചായ...മകൾക്ക്
കുട്ടിച്ചാത്തനിൽ അഭിനയിച്ച നടൻ മാത്രമല്ല കൊട്ടാരക്കര sir.
വേലുതമ്പി ദളവ, പഴശ്ശിരാജ, ആരാനാഴിക നേരം ..അങ്ങനെ എത്രയെത്ര iഎത്രയെത്ര കഥാപാത്രങ്ങൾ..
വേലുത്തമ്പിദളവ , കുഞ്ഞാലി മരക്കാർ , അര നാഴിക നേരം , കൂട്ടുകാർ . ചെമ്മീൻ മുതലായ സിനിമകളിലൊക്കെ കേന്ദ്ര കഥാ പാത്രമായിരുന്നു മലയാള സിനിമയുടെ നേടും തൂണായിരുന്നു
ഒരു കുലീന കുടുംബം. 👌♥️
Proud moment for malayalees 🥰
ചെമ്മീൻ സിനിമയിലെ അഭിനയം മറക്കാൻ കഴിയില്ല
Aranazhika neram super, combination with adoor bhasi👌
മറ്റുള്ളവരെ ബഹുമാനത്തോടെ ഓർക്കുന്ന സഹോദരി അഭിമാനം തോന്നുന്നു നിങ്ങളെയോർത്ത്
Great🙏🙏🙏
എന്റെ സംഗീത വഴിയുടെ ആദ്യ പ്രോത്സാഹനം🙏🏼പടിഞ്ഞാറ്റിൻകര ക്ഷേത്രത്തിൽ നിന്ന് പാടിയിറങ്ങിയ 10 വയസ്സുകാരിയെ തോളിലേറ്റി ഗണപതി അമ്പലം വരെ നടന്ന മഹാപ്രതിഭയെ എനിക്കു മറക്കാനാവില്ല ബീന❤🙏🏼
Respects to Sri Kottarakara Sreedharan Nair Sir... PRANAMAM
സാറിന്റെ പഴയകാലസിനിമകൾഇന്നുംഓർക്കുന്നു
പഴയകാലസിനിമലോകം അല്ല ഇപ്പോൾ. സിനിമയിലും ടെലിവിഷനിലും ഒക്കെ വലിയ സാധ്യതകൾ ഉണ്ട്. ബീന മാഡത്തിന് ഇനിയും ഏതെങ്കിലും മേഖലയിൽ ശോഭിക്കാനുള്ള സൗന്ദര്യവും ശബ്ദവും ഉണ്ട്. ശ്രമിച്ചാൽ തീർച്ചയായും നടക്കും. അച്ഛന്റെ ആത്മാവിന് സന്തോഷമാകും.
Very sweet and soft spoken sister and presenter Sruthi from dubai hailing from kannur at thillenkeri
🙏Sreedharan Nair sir 💐,the BEST ACTOR in Malayalam film field, pranaamam
❤❤❤❤
വേലു ത്തുമ്പി ദളവ ഉമ്മിണി തങ്ക മനോഹര സിനിമകൾ
Lot of love to the family ❤❤❤❤❤❤❤❤
ഒരു നല്ല നടൻ ഇഷ്ടം 👍❤❤❤
Chechi ya kanan patty
Sai kumar's younger sister ano?
Excellent Performance by Beena...Kottarakkara Sir, one of my favorite Actor..some of my friends are saying I looks like Sai Kumar...more well I am son of chirayinkil Ramakrishnan Nair Son..
Nice interview
Enteyum Appupananu koratiyattu nannu pillaide mol aanu ente Amma njagal Chennai il aanu settled appupan ivide shooting vannal nammude vittil varumaarunnu
Rip 🙏🙏🙏🙏
Nice 👍
Shoba chechi sound edaricha sound varunnund
🌹🌹🌹🙏🙏🙏
Thanks ✌
ഒന്നും വേണ്ട... മൈ ഡിയർ കുട്ടിച്ചാത്തൻ... മാത്രം.. മതി.. എന്റെ. അതുല്യ പ്രതിഭയെ... അറിയാൻ... ആരിൽ നിന്നും വ്യത്യസ്തൻ... മറക്കില്ല ഞാൻ. മരിക്കുവോളം... അര നാഴിക നേരം... അങ്ങനെ... എണ്ണിയാൽ... ഒടുങ്ങത്ത... വേഷങ്ങൾ... ആടിയ... എന്റെ... 💕💕💕💞💞💞... പ്രണാമം... 🙏🙏🙏
Best actor
അദ്ദേഹത്തിന്റെ വേലുത്തമ്പി ദളവ യൂ ട്യൂബിൽ ഉണ്ട്. ഒന്നു കാണൂ. എന്തു performing ആക്ടർ ആണ് ഇദ്ദേഹം എന്നു മനസ്സിലാകും. അസാധ്യം.
Achan eppozhum vellamayirunnu
ആശശരത്തിനെ പോലെ തോന്നിയത് എനിക്ക് മാത്രമാണോ??
Yes
@@MohammedHussain-qt1di😅😅
@@subhagas1698 😂
ആശലതയ്ക ഇത്ര സൌന്ദര്യം ഇല
@@l.mithra1000
correct
Kottarakarayude etavum nalla maha Nadan super
👌
Thanks ✌
കുഞ്ഞേനാച്ചൻ വേലുത്തമ്പി ദളവ, പഴശ്ശി രാജ, ചെമ്പൻ കുഞ്ഞ് തുടങ്ങിയ കഥാപാത്രങ്ങൾക്ക് ഭരത് അവാർഡ് ലഭിക്കേണ്ടതായിരുന്നു. പക്ഷേ, പരിഗണിച്ചില്ല.😢
❤❤🎉🎉
കൊട്ടാരക്കര യുടെ പേര് കളഞ്ഞു സ്വഭാവതിൽ മോൻ സായി കുമാർ
Why this annoying background ?
🎉🎉🎉🎉🎉🙏🙏🙏🙏🌹🌹🌹
Ante Achanum Ammayum orupad snehamullavaraanu Achan central government Joli ulla aalayirunnu epol retired aayi 72 Age aayi,, Amma marichu
💚♥️👍👃🙏💜💜
മലയാളത്തിലെ എല്ലാ പ്രതിഭകളും 65 വയസ്സിനു മുൻപേ വിട്ടു പിരിഞ്ഞു. അകാലനിര്യാണം എന്ന് വേണം പറയാൻ. അവരുടെ സിദ്ധികളും കഴിവുകളും പൂർണമായി പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. മിക്കവരും
പ്രേക്ഷകർക്ക് കൂടുതൽ പ്രിയപ്പെട്ടവർ ആയതു മരണശേഷമാണ്.
Pazhaya ithupolathee nadanmarudd family un kanikunathe interview nanaerikunuu
Maniyanpillaraajuvine poke thoniyo avarudehusband
Appol boby kottarakkara yo
മോഹൻലാൽ , മമ്മൂട്ടി ഇവരൊക്കെ വലിയ നടൻമാരാണ്. പക്ഷെ ഇവർ രണ്ടുപേരും കൊട്ടാരക്കരശ്രീധരർനായരുടെ അടുത്ത് എത്തിയിട്ടില്ല.ചെമ്മീനിൽ അദ്ദേഹത്തെ കണ്ടപ്പോൾ റഷ്യക്കാർ പറഞ്ഞത് അദ്ദേഹം സാക്ഷാൽ മുക്കുവനാണെന്നാണ്.
02 07 2024 wel
ബാക്ക് gruound സൗണ്ട് ബോർ che
Ara Nazhika nerathile Kunjonachan. Marakkan pattilla
Pongacham parayanda kottarakkarakkar kanum beena and krishnakumar
നല്ലൊരു ചേച്ചി 🥰🥰🥰🥰
എന്റെ സംഗീത വഴിയുടെ ആദ്യ പ്രോത്സാഹനം🙏🏼പടിഞ്ഞാറ്റിൻകര ക്ഷേത്രത്തിൽ നിന്ന് പാടിയിറങ്ങിയ 10 വയസ്സുകാരിയെ തോളിലേറ്റി ഗണപതി അമ്പലം വരെ നടന്ന മഹാപ്രതിഭയെ എനിക്കു മറക്കാനാവില്ല ബീന❤🙏🏼
🙏🙏🌹🌹