കൊട്ടാരക്കര ശ്രീധരൻ നായർ | മക്കൾ ശോഭാ മോഹനും ശെെലജയും |

Поділитися
Вставка
  • Опубліковано 2 жов 2024
  • ‘കൊട്ടാരക്കര’ എന്ന ദേശനാമത്തെ സ്വന്തം പേരാക്കിമാറ്റിയ കൊട്ടാരക്കര ശ്രീധരൻ നായരുടെ നൂറാംപിറന്നാളായിരുന്നു കഴിഞ്ഞ സെപ്റ്റംബർ 11.
    നടൻ സായികുമാർ, നടി ശോഭ മോഹൻ, ജയശ്രീ, ഗീത, ലൈല, കല, ബീന, ഷൈല എന്നിവരാണ് മക്കൾ.
    #kottarakara
    #kottarakkarasreedarannair
    #shoba
    #anumohan
    #vinumohan
    #malayalam
    #viral
    #saikumar
    #interview
    #video
    #love
    #lovestatus
    #lovesong
    #malayalamactors
    #vellithiratv
    #keraleeyam2023
    #worldcup2023
    #VELLITHIRA_TV_WITH_MALAYALAM_FILIM_ACTOR
    ===============================================================
    For detailed & up-to-date Shows , please subscribe for Free now.....
    ⤵ 👇
    / @vellithiratv
    || WARNING ||
    This content is Copyrighted to VELLITHIRA TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 30

  • @radhakrishnan7353
    @radhakrishnan7353 3 місяці тому +7

    കൊട്ടാരക്കര ശ്രീധരൻ നായർ സാറിനെ ഓർമ്മിക്കാൻ അരനാഴികനേരം സിനിമയിലെ കുഞ്ഞാനച്ചൻ, വേലുതമ്പി ദളവ, ദേവികന്യാകുമാരിയിൽ ഗസ്റ്റ്‌ റോളണേലും സാധിക്കുന്ന റോളാണ്, പഴശ്ശിരാജ കുഞ്ഞാലിമരക്കാർ ചെമ്മീൻ ചെമ്പൻകുഞ് അച്ഛനും ബാപ്പയും എന്ന സിനിമയിലെ അച്ഛൻ, ഇത് എന്റെ ഓർമ്മയിൽ വന്ന കഥാപാത്രമാണ്.. ഒരു പക്ഷെ മലയാളത്തിൽ ജ്വലിച്ചു നിന്ന മഹാ നടനാണ് ശ്രീ. കൊട്ടാരക്കര ശ്രീധരൻ നായർ സാർ.. ❤️💐🙏.. നമിക്കുന്നു.. 🙏

  • @sujithgeorge7674
    @sujithgeorge7674 2 місяці тому +3

    1997 അടൂർ ഏഴംകുളം എൻ്റെ കടയിൽ വന്നിട്ടുണ്ട്. എല്ലാവരും സായികുമാർ സർ ഒഴികെ.

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo 9 місяців тому +45

    ഗൗരീശങ്കരത്തിലെ രാധാമണി തങ്കച്ചി ...

  • @PavithraP-zn8nf
    @PavithraP-zn8nf 10 місяців тому +11

    നന്നായിട്ടുണ്ട്

  • @jrjtoons761
    @jrjtoons761 8 місяців тому +25

    ഒരേ ശബ്ദമുള്ള രണ്ടു സഹോദരിമാർ , സായികുമാർ കൂടെ ഉണ്ടായിരുന്നേൽ

  • @meenaambauthan3908
    @meenaambauthan3908 10 місяців тому +8

    Sobha Mohan sundhariya

  • @winwin.1755
    @winwin.1755 2 місяці тому +1

    1:31 Shylaja sai kumar nye younger sister, sai kumar nu 19 vayassu aayappol janichatha..

  • @RoshiniRani-nz7pt
    @RoshiniRani-nz7pt 2 місяці тому +1

    👍👍👍

  • @shamsudeenth5113
    @shamsudeenth5113 3 місяці тому +2

    Please be shown and continued.Oky Thanks ✓

  • @RaniAlphonsa-b7u
    @RaniAlphonsa-b7u 3 місяці тому +3

    Beautiful. Thank you.

  • @AliJoseph-g1m
    @AliJoseph-g1m 3 місяці тому +1

    Shobha Mohan is beautiful.. The one in pink is speaking like a kid..😡

  • @shivaraman5396
    @shivaraman5396 9 місяців тому +6

    Radhamani....thankachi
    Adipoli

  • @chandranjames2207
    @chandranjames2207 9 місяців тому +5

    Ravanan,Aranazhikanearam

  • @sajisaji1094
    @sajisaji1094 11 місяців тому +5

    Nalla ormmakal

  • @faizafami6619
    @faizafami6619 9 місяців тому +6

    Shobha alla matte chechi,Kottarakkara sirnte molano ariyillayirunnu

  • @rajendrannair6804
    @rajendrannair6804 9 місяців тому +5

    അങ്ങേര് ഒരു production എക്സിക്യൂട്ടീവ് ആയിരുന്നു?

  • @ambilymanuprasad26
    @ambilymanuprasad26 11 місяців тому +14

    ഇവർ സിസ്റ്റേഴ്സ് ആണോ

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo 9 місяців тому +4

    ഈ ജയശ്രീയുടെ മകനാണോ അനിൽ പപ്പൻ ചേട്ടൻ ?

  • @mayadev298
    @mayadev298 8 місяців тому +3

    👌👌👌

  • @Jayankathakal1234
    @Jayankathakal1234 11 місяців тому +12

    Great actor in the world...Kottarakara sreedharan nair..

  • @umarajeev531
    @umarajeev531 9 місяців тому +5

    Shobhaya sundari. Matteyal athra pora.

  • @renjithchangamanadu8917
    @renjithchangamanadu8917 10 місяців тому +5

    Best

  • @adithyangs1937
    @adithyangs1937 11 місяців тому +9

    നല്ല അഭിമുഖം 👍

  • @muralidharanyesnameisperfe3628
    @muralidharanyesnameisperfe3628 2 місяці тому +1

    Chenbankunje

  • @rajendrannair6804
    @rajendrannair6804 9 місяців тому +8

    പ്രൊഡ്യൂസർ എന്ന നിലയിൽ മികച്ച ആൾ ആണ് ശ്രീധരൻ നായർ.

    • @shanavassha7722
      @shanavassha7722 8 місяців тому

      Aa കൊട്ടാരക്കര ഈ കൊട്ടാരക്കര അല്ല

    • @ravikumarv7256
      @ravikumarv7256 3 місяці тому

      അത് K.P. കൊട്ടാരക്കര.

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 місяці тому

      രാജേന്ദ്രൻ നായർ ഉദ്ദേശിച്ചത് ഈ രണ്ടു പേർക്കും പിടി കിട്ടി ഇല്ല