Cost of materials for 2200 sq ft house - 2200 ചതുരശ്ര അടിയുള്ള വീടിന്റെ Material ചിലവ് എത്ര വരും

Поділитися
Вставка
  • Опубліковано 10 лют 2021
  • WhatsApp ഗ്രൂപ്പിൽ മെമ്പേഴ്‌സ് ലിമിറ്റ്‌ ഉള്ളതുകൊണ്ടാണ് നമ്മളൊരു പുതിയ telegram group തുടങ്ങിയിട്ടുള്ളത് . 2 ലക്ഷത്തോളം മെമ്പേഴ്സിന് നമ്മുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ സാധിക്കും.
    Telegram link
    t.me/joinchat/Tjz8ThjnvrPSoNb...
    • Cost of materials for ...

КОМЕНТАРІ • 147

  • @veedumychannel
    @veedumychannel  3 роки тому +1

    1300 sqft cost വീഡിയോ ലിങ്ക്
    ua-cam.com/video/KddK5tVm7Xo/v-deo.html
    ഞങ്ങളുടെ ചാനൽ ലിങ്ക്
    ua-cam.com/users/vijeshkvvj

  • @abdussamad3747
    @abdussamad3747 3 роки тому +17

    നല്ല സംസാരം. നിഷ്കളങ്ക മനസ്സ്. മറ്റുവർക്ക് ഷേർ ചെയ്യൽ . ഗുഡ് പെർഫോമൻസ്

  • @jppk7070
    @jppk7070 3 роки тому +1

    Thank you bro....... Love your attitude........ very good informations... Great 👌

  • @manumohan3556
    @manumohan3556 3 роки тому +1

    Thank you bro. Super👍👍

  • @Orque01
    @Orque01 2 роки тому +1

    You explained well and i liked your smile. 🥰

  • @abdulnasaruk
    @abdulnasaruk 3 роки тому +1

    Thanks for your information

  • @sharonpaul8049
    @sharonpaul8049 3 роки тому +1

    Thanks for sharing the information

  • @jijipjohnson5275
    @jijipjohnson5275 3 роки тому +1

    Thank so much ❤️❤️❤️❤️❤️❤️🥰🥰🥰

  • @worldofsree2342
    @worldofsree2342 3 роки тому +2

    Nalla video....

  • @rajukolattukudy2829
    @rajukolattukudy2829 3 роки тому +12

    സമ്മതിച്ചു മാഷേ,,,, നമിച്ചു. സ്വന്തം വീടിൻ്റെ പണി ഇത്രയും വിശദമായി വിവരിച്ച ശേഷം നിങ്ങൾക്ക് ഉപകാരപ്രദമെങ്കിൽ സസ്ക്രൈബ് ചെയ്യാൻ പറയുന്ന ആ എളിമയ്ക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ. ഈ വീഡിയോ മുഴുവൻ കാണുന്ന ഒരാളും ചാനൽ സസ്ക്രൈബ് ചെയ്യാതിരിക്കില്ല എന്ന് എനിക്ക് തോന്നുന്നു. പിന്നെ. വിജേഷിനെ വിളിച്ച് വ്യക്തിപരമായി ചോദിക്കുന്ന കാര്യങ്ങൾക്ക് പോലും വിശദമായ മറുപടി തരുന്ന താങ്കളുടെ വിശാലമനസ്ക്കതയുടെ മുമ്പിൽ നമിക്കുന്നു. താങ്കളുടെ എല്ലാ വീഡിയോസും ഞാൻ കണ്ടിട്ടുണ്ട്. എല്ലാം എനിക്ക് നല്ല എക്‌സ്പീരിയൻസാണ് തന്നത്. ബിഗ് സല്യൂട്ട് ഭായി,,,

  • @firoznilambur2189
    @firoznilambur2189 3 роки тому +1

    super 😍😍😍 bro

  • @ashajose2636
    @ashajose2636 3 роки тому +1

    Super. 👌👌

  • @sajeerkollam6820
    @sajeerkollam6820 3 роки тому +2

    സൂപ്പർ ഇൻഫോർമേഷൻ വീഡിയോ വീടിന്റ ചെറിയ ഒരു വീഡിയോ കൂടി ഉൾപെടുത്തിക്കൂടേ ബ്രോ

    • @veedumychannel
      @veedumychannel  3 роки тому

      Veedinte full walkthrough cheythittund channelil thanneyund bro👍

  • @ajithpalazhi3383
    @ajithpalazhi3383 3 роки тому +1

    Super information dear

  • @moseskp1780
    @moseskp1780 3 роки тому +6

    മറ്റുള്ളവർക്ക് ഉപകാരപ്പെടും തീർച്ച 👍

  • @shameerkk282
    @shameerkk282 3 роки тому +1

    Good presentation bro

  • @muhammedhashim7048
    @muhammedhashim7048 3 роки тому

    Your informations are much valuable ❤️👍

  • @dodo5825
    @dodo5825 3 роки тому

    Bro almost etra varum full pani kazhiyan 20 Lk odungooo

  • @arjunplackal9375
    @arjunplackal9375 3 роки тому

    Tottal ethra aay pani ellam kazhinjappol...

  • @sunithak5977
    @sunithak5977 3 роки тому

    Very useful

  • @maheshkoottapura1886
    @maheshkoottapura1886 3 роки тому +1

    Bro super.
    Main concrete.Athra roopaka koduthey square feet

  • @rafeekpathoor166
    @rafeekpathoor166 3 роки тому

    വാർപ്പിന്റെ square ഫീറ്റ്‌ ചാർജ് എത്ര ആണ്

  • @anamikanair9004
    @anamikanair9004 3 роки тому

    തറ ചെയ്യുമ്പോൾ ഉപയോഗിക്കുന്ന materials ഉം കൂടി ഉൾപ്പെടുത്തി video ഇടന്നേ

  • @manojantony5547
    @manojantony5547 3 роки тому +2

    Thanks bro love ur attitude

  • @Wilson12348
    @Wilson12348 3 роки тому

    👍

  • @sanujanu286
    @sanujanu286 2 роки тому

    Labour ethra aayi

  • @santhu2018
    @santhu2018 Рік тому

    ❤️‍🔥❤️‍🔥❤️‍🔥

  • @sajuc6089
    @sajuc6089 2 роки тому

    Total sand ethrayayi

  • @rafeekpathoor166
    @rafeekpathoor166 3 роки тому

    കല്ല് പണിക് കൂലി എത്ര ആണ്

  • @user-xy7ux1hc9n
    @user-xy7ux1hc9n 3 роки тому +1

    Concrete mixing ratio parayamo bro... and brick construction mortar ratio

    • @veedumychannel
      @veedumychannel  3 роки тому

      കോൺക്രീറ്റ് 5 കൊട്ട മണൽ 7 കൊട്ട മെറ്റൽ 1 ചാക്ക് സിമെന്റ്
      മോട്ടാർ 20 കൊട്ട മണൽ 1 ചാക്ക് സിമന്റ്

    • @jayasreemm7811
      @jayasreemm7811 3 роки тому

      കോൺക്രീറ്റ് മിക്സിംഗ് (M 20 )
      ഒരു ചാക്ക് സിമന്റ് 3 കുട്ട മണൽ, 6 കുട്ട മെറ്റൽ , 25 litter വെള്ളം

    • @user-xy7ux1hc9n
      @user-xy7ux1hc9n 3 роки тому +1

      @@jayasreemm7811 M20 ratio alla ith... ith M10 ratio... normally nammude naattil 1:4:6 enna രീതിയില്‍ cheyyum....

  • @aseemtvm6782
    @aseemtvm6782 3 роки тому +1

    3000 sq veedu paniyan ulle full chelavu koodi parayi ok thara panni muthal varpp vare

  • @illyasine63
    @illyasine63 3 роки тому

    26K viewers 26K subscribers, അതായത് രമണാ വീഡിയോ കണ്ടവരൊക്കെയും സബ്സ്ക്രൈബും ചെയ്തിട്ടുണ്ട്.

  • @delinprineattokkaran50
    @delinprineattokkaran50 3 роки тому

    1500 sq how many

  • @raminkrishna
    @raminkrishna 3 роки тому +1

    Ground floor and first floor roof slab thickness ethra aanu cheythath??

    • @veedumychannel
      @veedumychannel  3 роки тому

      Ground floor and second floor 4 inch

    • @raminkrishna
      @raminkrishna 3 роки тому

      @@veedumychannel Thanks & one more thing roof slab concrete mix ratio ethra aanu cheythath??

  • @faisalpnmla2431
    @faisalpnmla2431 3 роки тому

    M sand ഒരുലോഡ് എത്ര യുണിട്ടാണ്, അതുപോലെ മെറ്റൽ എത്രയുണിട്ടാണ് ഒരു ലോഡ്

    • @adarsh.radhakrishnan
      @adarsh.radhakrishnan 3 роки тому

      ഒരു യൂണിറ്റ് ആവാനാണ്‌ സാധ്യത... 2 യൂണിറ്റ് ഉപയോഗിക്കുന്നത് കൂടുതലും കരിങ്കല്ല് ഇറക്കാനാണ്

  • @user-nl7sq8ov2m
    @user-nl7sq8ov2m Рік тому +1

    Veedinte tharayum koottiyittano 1150000 aayath. Pinne theppin ethra aayi pls rply.

  • @SHAFIWYD
    @SHAFIWYD 3 роки тому +1

    Bro chethkallu evidunna eduthe

  • @JABIR_ALI_PNI
    @JABIR_ALI_PNI 3 роки тому +1

    Thanks, bro where is wiring video 😏

  • @sudeepkarthyayan7010
    @sudeepkarthyayan7010 3 роки тому +1

    How you people break the rock...How much cost for breaking Rock.. I FROM THRISSUR..... CHELAKKARA....

    • @shajeena5189
      @shajeena5189 3 роки тому

      Ciment dealer number ayachutharumo

    • @shajeena5189
      @shajeena5189 3 роки тому

      Chenkallu ethu coriyilninna

  • @OutWithCam
    @OutWithCam 3 роки тому +1

    Plumbing not included??

    • @veedumychannel
      @veedumychannel  3 роки тому +1

      ഒരു ചെറിയ തിരുത്തൽ വയറിങ് ആൻഡ് പ്ലംബിംഗ് മൊത്തമാണ് 150 sorry for the mistake

  • @sreeragcr4407
    @sreeragcr4407 2 роки тому

    Bro 11 lakh paranjath ith vare cheytha Ella paniyudeyum labour cost include aano

  • @tgkishore3908
    @tgkishore3908 3 роки тому

    ഞാനും ഒരു വീടുപണിതുടങ്ങിയിരിക്കുന്നു. താങ്കളുടെ പണിയുന്ന വീട്ടൊന്നു കണ്ടാൽ കൊള്ളാമെന്നുണ്ടായിരുന്നു. ചെന്നെത്തുവാനുള്ള details ഒന്നു forward ചെയ്യാമോ?

  • @sajeevkp367
    @sajeevkp367 3 роки тому +2

    Bro ചുമര് തേക്കാൻ എത്ര വരുമെന്ന് പറയാവോ

    • @veedumychannel
      @veedumychannel  3 роки тому +1

      പണി നെക്സ്റ്റ് വീക്ക് തുടങ്ങും അപ്പോൾ അപ്ഡേറ്റ് ചെയ്യാം

  • @maheshkoottapura1886
    @maheshkoottapura1886 3 роки тому

    Vettukalle one lode Athra nnam varum parayu

  • @linkwelltvm4132
    @linkwelltvm4132 3 роки тому +1

    Plumping cheyyinnillee ath paranjillaaa

    • @veedumychannel
      @veedumychannel  3 роки тому +1

      sorry ചെറിയ ഒരു മിസ്റ്റേക്ക് വയറിങ് ആൻഡ് പ്ലംബിംഗ് ആണ് 150

  • @faisalpnmla2431
    @faisalpnmla2431 3 роки тому +1

    Steel bar ഏതു brandanu ഉപയോഗിച്ചത്

  • @ajithcv1777
    @ajithcv1777 3 роки тому +1

    What is your windows dimensions,thanks

    • @veedumychannel
      @veedumychannel  3 роки тому

      ഗ്രിൽ ഫിറ്റ് ചെയ്യുന്ന വീഡിയോ ഇടുമ്പോൾ ഉൾപ്പെടുത്താം

    • @ajithcv1777
      @ajithcv1777 3 роки тому

      @@veedumychannel Thanks

  • @MoneyMagicTube
    @MoneyMagicTube 3 роки тому

    ഈ വീട് ഇവിടെയാണ് പണിഞ്ഞു കൊണ്ടിരിക്കുന്നത് ?

  • @rafeekpathoor166
    @rafeekpathoor166 3 роки тому +1

    തേപ്പിന് labour ചാർജ് എത്ര ആണ്

    • @veedumychannel
      @veedumychannel  3 роки тому

      Mason 1000 to 1200
      Helper 850 to 900 daily wages

  • @vipinashiju3117
    @vipinashiju3117 3 роки тому +1

    ഫൗണ്ടേഷന്റെ ചിലവ് ഉൾപ്പെടെ ആണോ

  • @shyamlal2036
    @shyamlal2036 3 роки тому +2

    8MM STEEL കുറഞ്ഞത് ഇപ്പോൾ 60 എങ്കിലും ആവില്ല കിലോ..8MM ന്റെ 991 കിലോ ആയപ്പോൾ തന്നെ 60000 രൂപ ആയല്ലോ

    • @veedumychannel
      @veedumychannel  3 роки тому

      Bharathi tmt 8mm ഞങ്ങൾക്ക് കിട്ടിയത് 43.22 ആയിരുന്നു

    • @adarsh.radhakrishnan
      @adarsh.radhakrishnan 3 роки тому +1

      എല്ലാ TMT BAR ഒരെ ratil കിട്ടില്ല.Brand wise variation ഉണ്ടാവും... പിന്നെ GST bill ഇല്ലാതെ കിട്ടുമെങ്കിൽ ഈ ratil കിട്ടും.Tata steel piece ratilum മറ്റ് ബ്രാന്റുകൾ weight അനുസരിച്ചാണ് rate

    • @veedumychannel
      @veedumychannel  3 роки тому +1

      @@adarsh.radhakrishnan എന്റെ കയ്യിലുള്ള ബിൽ ചെക്ക് ചെയ്തിട്ടാണ് പറഞ്ഞിരിക്കുന്നത്

  • @rajugeorge1423
    @rajugeorge1423 3 роки тому +2

    Plumbing നെ പറ്റി പറഞ്ഞില്ല

    • @veedumychannel
      @veedumychannel  3 роки тому

      oru cheriya mistake patti wiring and plumbing anu 150

  • @nadirpn8711
    @nadirpn8711 2 роки тому +1

    Curtain wall vedio aayo

    • @veedumychannel
      @veedumychannel  2 роки тому

      അവർ തിരക്കിലാണ് ഉടനെ വീഡിയോ ചെയ്യും

    • @veedumychannel
      @veedumychannel  2 роки тому

      വിഡിയോ ഇട്ടിട്ടുണ്ട് CurtainWall | Windows Malayalam
      ua-cam.com/video/2xpzg_DI0yQ/v-deo.html

  • @jineshrajan2036
    @jineshrajan2036 3 роки тому

    Veedinde pic illey

    • @veedumychannel
      @veedumychannel  3 роки тому

      പണി നടക്കുന്നതേയുള്ളൂ

  • @KrishNa-vbm
    @KrishNa-vbm 2 роки тому +2

    ഭിത്തി കെട്ടൽ, ലേബർ കോൺട്രാക്ട് ആയിരുന്നോ? അതോ
    ആളെനിർത്തിയോ?

  • @josephmathew809
    @josephmathew809 3 роки тому +1

    Upvc windows grill fixing varatte.

  • @venus-zl7se
    @venus-zl7se 3 роки тому +2

    മക്കളെ പ്ലബിങ് പെയിന്റിങ് ഇതൊന്നും കൂട്ടിയില്ലല്ലോ.

    • @veedumychannel
      @veedumychannel  3 роки тому

      വാർപ്പ് വരെയുള്ള ചിലവാണ് ബാക്കി പണികഴിയുമ്പോൾ അപ്ഡേറ്റ് ചെയ്യാം

  • @0540324616
    @0540324616 3 роки тому +1

    പ്ലാസ്റ്ററിങ് പറഞ്ഞില്ല

    • @veedumychannel
      @veedumychannel  3 роки тому

      Pani thudangeettollu plastering kazhiyumbo video idaam

  • @ilam9088
    @ilam9088 3 роки тому +1

    1300 sqr feet എത്ര സെന്‍റില്‍ ആണ് foundation ചെയ്തത്

    • @veedumychannel
      @veedumychannel  3 роки тому

      പ്ലോട്ട് 25 to 30 cent anu detail നോക്കിയിട്ടില്ല

    • @ilam9088
      @ilam9088 3 роки тому +1

      @@veedumychannel foundation എത്ര cent ല്‍ ഒന്ന് നോക്കീട്ട് പറയണേ

    • @veedumychannel
      @veedumychannel  3 роки тому

      @@ilam9088 ok

  • @abhijithdas8972
    @abhijithdas8972 3 роки тому +1

    Bro veedu avidaa🥰

    • @veedumychannel
      @veedumychannel  3 роки тому

      Perumbavoor Chelamattom 😀

    • @abhijithdas8972
      @abhijithdas8972 3 роки тому

      @@veedumychannel bro ente veedu Kalady edavoor 😊

    • @veedumychannel
      @veedumychannel  3 роки тому

      Polichu 🤣🤣 അപ്പൊ എന്നാ നേരിട്ട് കാണുന്നത്

    • @abhijithdas8972
      @abhijithdas8972 3 роки тому

      @@veedumychannel meet cheiyam oru dhivasam😘

  • @AbilashAbi-hb6nf
    @AbilashAbi-hb6nf 3 роки тому

    Vettukalle evidunnane phone no tharumo

  • @SanthoshJacob-cg7bu
    @SanthoshJacob-cg7bu 3 роки тому +1

    Steel bar and cement delear phone nomber sent cheumo

  • @KrishNa-vbm
    @KrishNa-vbm 3 роки тому +1

    Bro ഈ വീടിന്റെ (2200sq) മൊത്തം
    മെറ്റീരിയൽ കോസ്റ്റ്--
    ലേബർ കോസ്റ്റ്--
    ഒന്നുപറയാവോ???

    • @veedumychannel
      @veedumychannel  3 роки тому

      plastering nadakkukayanu ethuvareyulla vedio ittittund please check

  • @asharafsalam
    @asharafsalam 3 роки тому +1

    വയറിംഗ് 150 രൂപ sqft അതിശയം

    • @veedumychannel
      @veedumychannel  3 роки тому

      സോറി വയറിങ് and പ്ലംബിംഗ് ആണ്, ഇതൊരു ഏകദേശം കണക്ക് ആണ് പണികഴിയുമ്പോൾ യഥാർത്ഥ റേറ്റ് പറയാം

  • @marakkartppattambi8025
    @marakkartppattambi8025 3 роки тому +1

    വയറിങ്ങിന് ഒരു സ്‌ക്വയർ ഫീറ്റിന് 150-രൂപ കണക്കാക്കിയാൽ 2200-സ്‌ക്വയർ ഫീറ്റുള്ള വീടിന് 2200x 150=330000 വരില്ലേ ?അത്രയും വരുമോ ?

    • @veedumychannel
      @veedumychannel  3 роки тому +1

      Wiring and plumbing total rate aanu

    • @sajeerkollam6820
      @sajeerkollam6820 3 роки тому

      വീട് My Channel ലേബർ ചാർജ് മാത്രം ആണോ അതോ വിത്ത് മെറ്റീരിയൽ ആണോ

    • @marakkartppattambi8025
      @marakkartppattambi8025 3 роки тому

      @@sajeerkollam6820 വിത്ത്‌ മെറ്റിരിയൽ

    • @dinto.abraham.2212
      @dinto.abraham.2212 3 роки тому +1

      Plumbing ulpade ano 150 rs

    • @veedumychannel
      @veedumychannel  3 роки тому

      @@dinto.abraham.2212 yes

  • @ashikvk1390
    @ashikvk1390 3 роки тому +1

    ബ്രോയുടെ sq ft റേറ്റ് വളരെ കൂടുതലാണ്. ഡിസൈനിംഗ് ഇല്ലാത്ത വീടിന് sqft ന് 1700 രൂപയോ 🙄

    • @veedumychannel
      @veedumychannel  3 роки тому +1

      അങ്ങനെയാണ് ഞങ്ങൾ കണക്ക് കുട്ടി വച്ചിരിക്കുന്നത്. നോക്കട്ടെ എത്രക്ക്‌ തീരുമെന്ന്

    • @ashikvk1390
      @ashikvk1390 3 роки тому +1

      @@veedumychannel hm ഫുൾ ക്വാളിറ്റി ആയിരിക്കും അതുകൊണ്ടാവും അങ്ങനെ വന്നത്. എന്റെ ഒരു സംശയം തീർത്തു തരാമോ. 1300sq ft ൽ 3 ബെഡ്‌റൂം സിറ്റ് ഔട്ട്‌ ഡൈനിങ് കിച്ചൺ സ്റ്റോർറൂം 2 ബാത്‌റൂം കിട്ടുമോ. ജൂലൈ ഫസ്റ്റ് വാരം പണി തുടങ്ങാൻ ആഗ്രഹിക്കുന്നു. ഒരു ഡൌട്ട് തീർക്കാൻ വേണ്ടിയാണ് ആർക്കും പ്ലാൻ വരക്കാന് കൊടുത്തിട്ടില്ല. ഒന്ന് ക്ലിയർ ചെയ്തു തരാമോ

    • @veedumychannel
      @veedumychannel  3 роки тому

      @@ashikvk1390 പറ്റും അൽപ്പം വലുപ്പം കുറവ് ചിലപ്പോൾ തോന്നുമെങ്കിലും ചെയ്യാൻ പറ്റും

    • @ashikvk1390
      @ashikvk1390 3 роки тому

      @@veedumychannel ok tanx

    • @ashikvk1390
      @ashikvk1390 3 роки тому

      @@veedumychannel നാല് ഇഞ്ച് കനത്തിൽ കോൺക്രീറ്റ് ചെയ്യുമ്പോൾ sqft ന് എത്ര കോസ്റ്റ് വരും മെറ്റീരിയൽസും ലേബറും എല്ലാം ചേർത്ത്.? എനിക്ക് എനിക്ക് കോൺഗ്രീറ്റിന്റെ ഒരു സുമാർ കണക്ക് കിട്ടാനാണ്

  • @enosvarghese4867
    @enosvarghese4867 2 роки тому

    How to contact you ?

  • @jasna3949
    @jasna3949 2 роки тому +2

    👍

  • @sajuc6089
    @sajuc6089 2 роки тому

    Total sand ethrayayi