Cost of materials for 1000 sq ft house - 1000 ചതുരശ്ര അടിയുള്ള വീടിന്റെ Material ചിലവ് എത്ര വരും

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 312

  • @saleemnarikkulam3967
    @saleemnarikkulam3967 4 роки тому +15

    ഞാൻ ഇത് കണക്കു കൂട്ടാൻ തുടങ്ങീട്ട് കുറെ കാലമായി... but ഒന്നും ഒരെത്തും പിടിയും കിട്ടീലാ...
    ഇപ്പൊ ഒരു ഐഡിയ ഒക്കെ വരുന്നുണ്ട്...
    നന്ദി ട്ടോ ചേട്ടാ... 🤝

  • @kkasinadhan7
    @kkasinadhan7 4 роки тому +67

    Thanks.... sir.... ഞാൻ ഒരു വീട് പുതിയതായി വെക്കുവാൻ തുനിഞ്ഞു ഇറങ്ങിയതാണ്... ഒരു അന്ധവും കുന്തവും ഇല്ലാതെ ഇരിക്കുകയായിരുന്നു.... ur വീഡിയോ help ഫുൾ....

    • @santhosh2639
      @santhosh2639 4 роки тому +3

      കാൾ me9961051114

    • @alifali5976
      @alifali5976 4 роки тому

      ഞാനും 😃😃

    • @tnarayanannair9522
      @tnarayanannair9522 4 роки тому

      Very good information thanks 👍😊

    • @vinaycks4877
      @vinaycks4877 4 роки тому +1

      പെയിന്റ് കാൽക്കുലേഷൻ തെറ്റാ

    • @jerrinmaliekkaljerin5211
      @jerrinmaliekkaljerin5211 4 роки тому

      Kooooo
      Kkkkkkk
      O
      O
      Iiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii

  • @ashokkathu4564
    @ashokkathu4564 4 роки тому +77

    തല പുകഞ്ഞു ആലോചിക്കേണ്ട കണക്കുകൾ എത്ര നിസ്സാരമായിട്ടാണ് താങ്കൾ വിശദീകരിച്ചത്... നന്ദി, ഒരുപാട് നന്ദി.

    • @abdulazeez-dr7tj
      @abdulazeez-dr7tj 4 роки тому +1

      വിക്കലും ആവർത്തവും കുറക്കുക

    • @shabeebmuthu9268
      @shabeebmuthu9268 4 роки тому +7

      @@abdulazeez-dr7tj എന്നാൽ സാർ ഒരു വീഡിയോ ചെയ്യൂ

    • @alwinabaray5636
      @alwinabaray5636 4 роки тому +1

      bro can you tell me kerala's Nalukettu Veedu 1500sq approximate cost

    • @Thrissurwallpainting
      @Thrissurwallpainting 4 роки тому +1

      PIs Subscrib my chanal

    • @Thrissurwallpainting
      @Thrissurwallpainting 4 роки тому +1

      @@shabeebmuthu9268 Pls subscrib

  • @jaleelabduljaleel8872
    @jaleelabduljaleel8872 3 роки тому

    നന്ദി വീട് എന്റെ ഒരു സ്വപ്നമാണ്...നല്ല വിവരണ൦.... thanks bro

  • @jacobchakkalathuidicula4443
    @jacobchakkalathuidicula4443 4 роки тому +5

    Hi സർ : താങ്കൾ വളരെ ലളിതമായി അവ ധരിപ്പിച്ചു .... താങ്ക് യൂ. : സൂപ്പറായിട്ടുണ്ട്

    • @vinaycks4877
      @vinaycks4877 4 роки тому

      Ee video copy aanu.. ua-cam.com/video/YKhz_MFKcAU/v-deo.html

  • @surendrank2001
    @surendrank2001 4 роки тому

    ഒരുപാട് ഒരുപാട് നന്ദി, നല്ല അവതരണം, കാര്യങ്ങളെക്കുറിച്ച് നല്ല ഒരു അറിവ് ലഭിച്ചു. എനിക്ക് എന്റെ വീടിന്റെ മുകളിലേക്കു എടുക്കുന്നതിലേക്ക് ഉപകാരപ്രദമായി. നന്ദി

  • @divyak.r5610
    @divyak.r5610 3 роки тому

    വളരെ നന്നായി മനസിലാക്കി തന്നു 👍👍👍😊

  • @AJMALABDULLA
    @AJMALABDULLA 4 роки тому +6

    ഞാൻ ഒരു വീട് പണിക്കുള്ള തയ്യാറെടുപ്പിലാണ് ..വളരെ ഉപകാരം ഉള്ള വീഡിയോ ആണ്. 1200 sqft ഉള്ള വീട് ആണ് ഞാൻ ഉദ്ദേശിക്കുന്നത്. 19 ലക്ഷം ചിലവാക്കിയാൽ പണി മുഴുവനും കഴിയും എന്ന് പ്രതീക്ഷിക്കുന്നു(as per your calculations)

  • @lukhmank1685
    @lukhmank1685 4 роки тому +2

    5 cent ഏകദേശം Square type ആണ് സ്ഥലം..
    *Requirements*
    *1* .700 നും 800 നും ഇടയിൽ Sqft ഉണ്ടാകാവൂ.
    *2* . Sitout - 1
    Bedroom - 2 (10x10)
    Hall (കുറച്ച് വലുത് )
    Kitchen - നീളത്തിൽ
    Common Bathroom - 1
    ഈ രൂപത്തിൽ ചെയ്യുമ്പോൾ താഴെ പറയുന്ന ഓരോ ഇനത്തിലും എത്ര Expense വരും എന്ന് ഉൾപ്പെടെയുള്ള Estimate ഉം കിട്ടിയാൽ നന്നാവും.
    a) *Plan Expense, Legal Procedures*- ?
    b) *Foundation, Belt വരെ*
    > വാനം കീറൽ - Hitachi ?
    > കരിങ്കല്ല് - എത്ര Load ?
    > Labour - ?
    > Cement - ?
    > കമ്പി - ?
    > മണൽ/M- Sand - ?
    > മെറ്റൽ - ?
    *Total* =
    c) *Centring*
    > വെട്ട്കല്ല് -
    > M-Sand-
    > Cement
    > Cement ജനൽ, വാതിൽ കട്ടില Cement -
    > Main Door - ഇരുമ്പ് - ?
    > Lintel, Senside, Main Warp - Cement ?
    - Metal ?
    - കമ്പി ?
    - M. Sand ?
    > Total Labour Cost (തറയുടെ മുകളിലേക്ക് Main warp വരെ+Floor Grout work + Boards) - ?
    *Total* =
    d) *Wiring & Plumbing*
    > Materials (Medium) -
    > Labour -
    *Total* =
    e) Interior Only - Gypsum Plastering
    > Material -
    > Labour -
    *Total* =
    Grand Total = a+b+c+d+e
    ഇത് ഒന്ന് പറയൂ.... Pls ..

  • @shahanashanavas5860
    @shahanashanavas5860 4 роки тому

    Thanks sir.Am a student.Valare simple aayi thaangal explain cheythu.Its very helpful to others.

  • @kkasinadhan7
    @kkasinadhan7 4 роки тому +7

    ഇനിയും help ഫുൾ ആയി house contruction നെ കുറിച്ച് വീഡിയോ ഇടണേ 🙏🙏🙏🙏

  • @muhammedshareef7924
    @muhammedshareef7924 3 роки тому +1

    ആയിരം sqf. ഒറ്റനില വീട്
    വാർപ്പ് വരെ (തേപ്പ് ഇല്ലാതെ )വാർപ്പ് വരെ ചെയ്യാൻ എത്ര എമൌണ്ട് വരും എന്ന് വിശദ മാക്കാമോ.

  • @danieldr0132
    @danieldr0132 4 роки тому +1

    Very usefull... plz upload how to calculate sqfeet?

  • @remeshpallam1261
    @remeshpallam1261 4 роки тому +2

    വളരെ നല്ല വീഡിയോ. നന്ദി ഒരുപാട്.......

  • @anthickadjohn3601
    @anthickadjohn3601 3 роки тому

    Dear Sir,
    Thanks for describing simply. Expect more..

  • @sushamasusha4062
    @sushamasusha4062 3 роки тому

    E the reethiyil eppol cheyyan ethra roopayakum please sir 2 bedroom 2 attached bath kitckhen sit out hall thadi thek 4 door 8 window cost 5000 washbasin 5000

  • @madhavanvm3522
    @madhavanvm3522 4 роки тому +1

    Appreciate your noble and helping ideas. Keep it up for welfare of many.Thanks.

  • @shezuzeba1033
    @shezuzeba1033 3 роки тому

    Thank u chettaaa...very helpful vedio

  • @renjithrajesh2881
    @renjithrajesh2881 3 роки тому

    Bro aac blockum steelum gi pipum okke use cheytu interior and furnishing ulla oru 1500 sq veedu paniyan etravarum sq feet approx ??

  • @mohammedriyas4947
    @mohammedriyas4947 4 роки тому

    Plz explain about the average labor cost.. How many labor for each activity.. No. Of days.. etc..

  • @ramithedachery7792
    @ramithedachery7792 4 роки тому +3

    Oru vallatha cement ayipoyi

  • @nasarmm
    @nasarmm 4 роки тому +2

    വളരെ ഉപകരം ഉള്ള വീഡിയോസ് ആണ് തങ്ങളുടേത്. ഇതിൽ total മെറ്റീരിയൽ % 100 അല്ല കിട്ടുന്നത് 103.9% കിട്ടുന്നത് പ്ലീസ് ഒന്ന് ക്ലിയർ ചെയ്യുമോ? Thanks.

  • @freez300
    @freez300 3 роки тому

    Wonderful bro..Nice explanation..please do more videos..

  • @sunlkumarkumar7597
    @sunlkumarkumar7597 4 роки тому +3

    1000നും1250നും എടുക്കുന്നവരുണ്ട്. ഓരോന്നിൻറെയും വ്യക്തമായ കണക് കിട്ടുമൊ. അതായത്. foundationന് എത്ര load കരിൻകല്ല്, മണൽ,cement, വരും, പണി എത്ര വരും, ഭിത്തിയ്ക്ക് എത്ര ചെൻകല്ല് , സമൻറ്റ്, meant, പണിഎത്ര വരും ജിൻറ്റൽ,സൺസെഡ് വാർപ്പ് എത്ര വരും മെയിൻ വാർപ്പ് ന് കമ്പി ,സിമൻ്റ്റ,മെറ്റൽ എത്ര പണി എത്ര വരും. (painting കണകാക്കുന്നത് വേണ്ട) ഇവ വശദീകരിക്കാമൊ

  • @princevarghese3458
    @princevarghese3458 4 роки тому

    സാർ, മെയിൻ വാർക്കയുടെ അടിവശഠ തേക്കാതെ ഇരുന്നാൽ എൻതെങിലുഠ കുഴപ്പം ഉണ്ടോ.. മുകൾ വശഠ തേക്കണഠ(ലേബർ ചാർജ് കുറക്കാനാണ്)...പിന്നെ സൺ ഷെയ്ഡ് വാർക്കാതെ ചെറിയ ആഠഗളയർ വച്ച് ഷീറ്റ് ഇട്ടാൽ കുഴപ്പം ഉണ്ടോ...പൈസ കുറക്കാൻ വേണ്ടി ആണ്‌...1000 സ്കോയർ ഫീറ്റ് ഏകദേശഠ എത്ര രൂപ ലാഭിക്കാൻ പറ്റും

  • @AflufaizansMedia
    @AflufaizansMedia 3 роки тому

    nhan 795 square feet veedanu udheshikkunnathu thara pani kayinhu , single floor aanu , enik structure akkan etra cash venam
    material + panikkooli , nhan udheshikkunnath clay bricks aanu 24"*8"*8" , arekkilum onnu help cheyyamo

  • @PraveenLalTrivandrumVoice
    @PraveenLalTrivandrumVoice 4 роки тому +1

    Chetan Patanja meterial cost ok aanu but labour ath kathi aanu cheta

  • @Anujmj
    @Anujmj 4 роки тому +4

    ഒരു 1500-1700 sqft(Randu നിലയും കൂടി) പണിയുമ്പോൾ ഏത് brick ഉപയോഗിക്കുന്നതാണ് നല്ലത്?? ( എനിക്ക് വെട്ടുകല്ല് വെച്ച് ചെയ്യാൻ ആണ് ആഗ്രഹം.. weight കൂടുതൽ ആകുമോ ingne ചെയ്താൽ)

  • @jessmonjoseph
    @jessmonjoseph 4 роки тому +1

    Sir, താങ്കളുടെ percentage calculation തെറ്റ് ആണ്. Total 103.9% വരുന്നു. (Total amount 11,30,432 varum, 10,88,000 alla.) ദയവായി കറക്റ്റ് ചെയ്യുക. Anyway, useful information.
    എന്താണ് Aggregate?

  • @dharugairai7743
    @dharugairai7743 4 роки тому

    Very good..... thanks for bringing the expenses of constructing a house..it will be useful for many..... expecting the videos again...

  • @honestman6866
    @honestman6866 4 роки тому +2

    മെറ്റീരിയൽ വാങ്ങിക്കൊടുത്തു. 1000 സ്ക്വയർഫീറ്റിന് എത്ര ലേബർ ചാർജ് ആവും. പറഞ്ഞു തരണേ

    • @kannans9035
      @kannans9035 3 роки тому

      20 days മതി വീട് വാർത്തു പൂശാൻ... I think 2-3 lakhs

  • @vijayalekshmisudheesh7014
    @vijayalekshmisudheesh7014 3 роки тому

    Material cost ennathe Tilum, plumbing ellam Audi ano

  • @prabhakarankp8740
    @prabhakarankp8740 4 роки тому

    മെറ്റീരിയൽ ചെലവ് split up ചെയ്തത് പോലെ ലേബർ ചിലവ് ഇട്ടാൽ നന്നായിരിക്കും

  • @suryarajpr1636
    @suryarajpr1636 3 роки тому

    Oru 1200 sqr feet vakkan ekadhesham etra roopa varum.. Medium quality materials anengil

  • @josevarghese4545
    @josevarghese4545 3 роки тому

    1500 sq feet house chekallu ketttum. Top varkan labour cost parayamo

  • @abdulkasim1708
    @abdulkasim1708 4 роки тому +4

    Well explained.Thank you.

  • @2060sree
    @2060sree 4 роки тому +2

    പെയിന്റ് കോസ്റ്റ 8%എന്നാണ് പറഞ്ഞിരിക്കുന്നത്. ചാർട്ടിൽ 4.1 ആണ് കാണിച്ചിരിക്കുന്നത്.

  • @sajiths823
    @sajiths823 4 роки тому +7

    വളരെയധികം നന്ദി സാർ

  • @abdulkasim1708
    @abdulkasim1708 4 роки тому +3

    Can you please explain Voids of aggregate and M sand and what is the % of 20 and 40 mm aggregate?

  • @jayaprakashk.m.7883
    @jayaprakashk.m.7883 4 роки тому +1

    Good and simple explanation...!👍

  • @aslammk8495
    @aslammk8495 3 роки тому

    Bro enikku mukalil oru 10x10 room with bathroom oru cheriya sitout oru cheriya daining hall undakkanam.athinu ekadesham ethra cost varum

  • @muhammednishad9056
    @muhammednishad9056 4 роки тому +5

    1000 sqft plan eganna varrakkam ....oru plan varrakkumboo room size ellam details ayyi oru videos chyummoo ... please

  • @MIDesignkeralahousedesign
    @MIDesignkeralahousedesign 4 роки тому +1

    നല്ല വിവരണം 👍👍👍

  • @acrossthewave
    @acrossthewave 2 роки тому

    Very useful 👍

  • @thomasjr6957
    @thomasjr6957 4 роки тому +3

    Ente puthiya veedu 1150 sqft und total amound aayath 10.5 lakh

  • @kadarkappoor6717
    @kadarkappoor6717 4 роки тому +1

    Thank you so much 😊

  • @safiyapocker6932
    @safiyapocker6932 3 роки тому

    Thanks good information

  • @vishnurajr
    @vishnurajr 4 роки тому +1

    Ceramic odu roof akiyal per squermeter ekadesham ethra akum ennu parayamo

  • @rahulrajothaman1799
    @rahulrajothaman1799 4 роки тому

    Thank you so so so much sir...........👍👍👍👍😊😊😊😊

  • @azharvalanchery2107
    @azharvalanchery2107 4 роки тому +4

    1000 sqft ഉള്ള വീടിന്റെ പടവും വാർപ്പും ചെയ്യാൻ sqft നു എന്ത് ചെലവ് വരും? പടവും വാർപ്പും contract കൊടുകാനാണ്.. pls reply?

  • @shihashassan5359
    @shihashassan5359 4 роки тому

    Total how many bricks needed for 1000 squire feet house with 3 bedrooms and other needs like kitchen bathrooms etc

  • @abinadoor4253
    @abinadoor4253 4 роки тому +2

    Chetta vilaparayathe 1000 sqftinu ethara goods venamenu para

  • @midhunkrishna5695
    @midhunkrishna5695 3 роки тому

    Sir cement % 24 adhokke egane nokkunne

  • @youthink8037
    @youthink8037 4 роки тому +1

    Good information.

  • @safrinrahim9182
    @safrinrahim9182 3 роки тому

    Detailed actual estimation cheyyaaamo

  • @gamerpranav6891
    @gamerpranav6891 4 роки тому +3

    വിൻഡോയും ഡോറും നല്ല തടിയിൽ ചെയ്യാൻ ഇതിന്റെ നാലിരട്ടി കാശ് മുടക്കേണ്ടി വരും

    • @nithinkr6928
      @nithinkr6928 4 роки тому +3

      Orikalum ela.... namal onu menaketu eranakanm ene olu...second Kattila, janal, door oke kitana kadakal undu... nanayi minukki polish chaithu eduthal 150, 200 varsham kude upayogikam.... 1350 sq feet veedu athum 2 nilakal ayi panithitu 17 lak il thazhe ninu, full frnshd anu, oru kuzhal kinarum kuthi.. ela cost um kuti anu ethu..... Eyal paranjathum ayi nokiyal 5.5 lak te dfrnt

    • @gamerpranav6891
      @gamerpranav6891 4 роки тому

      @@nithinkr6928
      ' എല്ലാം പഴയതിട്ട് ചെയ്യാനാണെങ്കിൽ എന്തിനാ പുതിയ വീട് പഴയൊരു വീട് മേടിച്ചാൽ പോരെ

    • @nithinkr6928
      @nithinkr6928 4 роки тому +8

      Adipoli...ethine Pati oru idea um elatha thankalodu pine paranjitu karyam ela..... mashe thadi pazhukum thorum erubinekal strong akum.....
      Oru Nala thadi thankal enkne anu slct cheyunathu?athu onu arinjal kolam

    • @jishnukrishnank8045
      @jishnukrishnank8045 4 роки тому

      @@nithinkr6928 no pls bro

    • @vinodvini409
      @vinodvini409 4 роки тому

      @@nithinkr6928 sathyam ano 1200sq vedu vikan ethre avum onnu parayamo vere details parayamo bro

  • @suhailzafar1204
    @suhailzafar1204 4 роки тому +3

    thank uu bro....!

  • @subeeranjillath4514
    @subeeranjillath4514 4 роки тому

    ഇതേ ഹൌസ് ഗ്രാമങ്ങളിൽ ആവുമ്പോൾ എത്ര എമൗണ്ട് വരും ഒന്ന് പറയാമോ സർ അതായത് അത്ര വലിയ രീതിയിൽ ഒന്നും വേണ്ടാ 13/ലക്ഷം ഉണ്ടങ്കിൽ ആവുമോ

  • @nithinkr6928
    @nithinkr6928 4 роки тому

    Namal Thane sadhanam vanki ale vachu paniyikuvanel 12 lak nu motham theerum.... 1350sq Ola veedu anu njan vachathu, 2 nilakal Ola veedu, laber chrg 220 sq so 1350×220=297000
    Labr chrg 230,240 oke vankunavar undu....

    • @abduladhil7745
      @abduladhil7745 4 роки тому

      Njanum swanthamay veed vekkaan povann.. Anubavangal pank vekkamo? If you don’t mind please share your mobile number! Thank you.

    • @nithinkr6928
      @nithinkr6928 4 роки тому

      @@abduladhil7745 natil evida? ethra sq Ola VEEDU anu vakunathu?
      ente veetile Kattilayum janarlum oke second anu, muvattupuzha ku aduthu pezhakapilly il ninu eduthathu, Nala items poyi vanki polish chaithu eduthathanu.. naloru amount athil ninu kuranju kiti.... Nala kothu panikalodu kudiya thekkite door 6000 ni kiti..

  • @anandums9169
    @anandums9169 4 роки тому +3

    1200 Sq. Ft Il 20 lakh Il oru veedu onnu help cheyam sir 2 Nila

  • @gvinodnair
    @gvinodnair 4 роки тому +2

    @Ente Veedu, I would like to know if those % what you’ve mentioned are realistic figures or just imaginary?

    • @Enteveeduchannel
      @Enteveeduchannel  4 роки тому

      Hi, it is an approximate percentage and it may varies on type of plan.

    • @vinodayatra708
      @vinodayatra708 4 роки тому

      Dear Vinod, contact me for your garden work

    • @vinaycks4877
      @vinaycks4877 4 роки тому

      @vinodayatra it is copied from other channel ua-cam.com/video/YKhz_MFKcAU/v-deo.html

  • @smbdrops8081
    @smbdrops8081 4 роки тому +1

    Very ഗുഡ്

  • @ajuppali7621
    @ajuppali7621 4 роки тому +2

    Thanks ചേട്ടാ

  • @antonychambakkadan8267
    @antonychambakkadan8267 3 роки тому

    Thank you

  • @abeyson
    @abeyson 4 роки тому

    Sir can you do a video the quantity of materials and grade of materials needed for 1000 square feet

  • @anwarsha1215
    @anwarsha1215 4 роки тому

    Contractors avarde profit koodi nokkiyalle square feet rate parayunnathu... appol ee kanakkukal engane seriyaakum...???

  • @abdulmuthalib8712
    @abdulmuthalib8712 4 роки тому +16

    Bricks 4.4 % @ 47,872 ശരിയല്ല , 1000 Sq വീടിന് കല്ലിനു RS.47,872 ഒരിക്കലും മതിയാവില്ല ... തറ മാത്രമാണോ ഉദ്ദേശിച്ചത്

    • @mujeebnalakath3464
      @mujeebnalakath3464 4 роки тому

      Kallinumaathram 90000/rs varum

    • @idealmds2000
      @idealmds2000 4 роки тому

      1500 squre feet tharamathram 3600 kallu aayi
      2850 second kallu 35
      750 first kallu 40
      thalassery
      കൂലി 18 രൂപ ഒരു കല്ലിനു

  • @martinvarghese3239
    @martinvarghese3239 4 роки тому

    What is Aggregate

  • @gafoorepulikkal3714
    @gafoorepulikkal3714 4 роки тому

    Good effort

  • @olivarantony3195
    @olivarantony3195 3 роки тому

    Thanks lots sir

  • @khaleel4401
    @khaleel4401 4 роки тому

    very good video , your location pls

  • @joshikp657
    @joshikp657 4 роки тому

    Nice vidio👍👍👍

  • @divakaranmenon9917
    @divakaranmenon9917 3 роки тому

    Hi sir thank you dir

  • @rafirafi1493
    @rafirafi1493 4 роки тому +3

    ഭാവി ഉണ്ടാവട്ടൊ എനിക്ക് ഇഷ്ടം (സുഹുർത്തുക്കളാ)

  • @muhammedmahin9387
    @muhammedmahin9387 4 роки тому

    Sir
    Cement ethra chak anu udheshichath

  • @VinuNichoos
    @VinuNichoos 4 роки тому +1

    Thanks sir

  • @anirudhvlog5274
    @anirudhvlog5274 4 роки тому +1

    sir, Interlock brick ചെലവു കുറക്കാമോ, എത്രത്തോളം ഉറപ്പു ഉണ്ടാകും

    • @Enteveeduchannel
      @Enteveeduchannel  4 роки тому +1

      ചെലവ് കുറവാണു. കൂടാതെ സാധാരണയായി പ്ലാസ്റ്ററിങ് ചെയ്യാറില്ല. പിന്നെ മറ്റുള്ളവയെ അപേക്ഷിച്ചു ഉറപ്പു കുറവായിരിക്കും

  • @rijomathew4365
    @rijomathew4365 4 роки тому

    Metirial aduthu thannal chaithu tharumo

  • @rijomathew4365
    @rijomathew4365 4 роки тому +1

    Roof mathram chaithu tharumo

  • @charlyc.k9386
    @charlyc.k9386 4 роки тому

    Super

  • @princevarghese3458
    @princevarghese3458 4 роки тому +7

    ഇതിൽ കോൺട്റാക്ക്ടർക്ക് എത്റ കിട്ടുഠ പറയാമോ.

    • @Ssjkkyg
      @Ssjkkyg 4 роки тому

      10%

    • @princevarghese3458
      @princevarghese3458 4 роки тому +1

      20% ആവില്ലേ

    • @Ssjkkyg
      @Ssjkkyg 4 роки тому +1

      @@princevarghese3458 government contractors nu 15% but fund kittan time edukkum , normal veedu nu 10% eduku. 50 lakshs veedu paninja 5 lakshs kittille

    • @princevarghese3458
      @princevarghese3458 4 роки тому

      Thank you

  • @chinnuz....5652
    @chinnuz....5652 4 роки тому +1

    Nice

  • @ukuk5347
    @ukuk5347 3 роки тому

    Thank you Sir ഇത്രയും ലളിതമായി ആരും പറഞ്ഞിട്ടില്ല

  • @lejinkshaji3878
    @lejinkshaji3878 4 роки тому +4

    Oru detailed estimate cheyyumo

    • @ashdesigner469
      @ashdesigner469 3 роки тому

      ua-cam.com/video/tkTZGwEZOlM/v-deo.html laterate stone calculation

  • @abbybabu4052
    @abbybabu4052 3 роки тому

    1600 squre feet ethra akum

  • @subasini6727
    @subasini6727 4 роки тому

    Material cost for wood and brick is wrong..

  • @gopakumarg1684
    @gopakumarg1684 4 роки тому +1

    ഞാൻ 1726 sqft. ഉള്ള വീട് നിർമ്മിക്കുവാൻ വേണ്ടി രണ്ടു കോൺട്രാക്ടറുകളെ സമീപിച്ചു. ഒരാൾ പറഞ്ഞു per sqft. 1700 Rs. , മറ്റേ ആൾ 2050 Rs. ഇതിൽ ഏതാണ് ഉത്തമം

  • @DerinJacob
    @DerinJacob 4 роки тому +1

    ഞാൻ കോതമംഗലത് കാരൻ ഇവിടെ sq. Ft ലേബർ 230 മുതൽ 280 വരെ ആണ്... അപ്പോൾ പണിക്കാശ് 2ലക്ഷത്തി 30ആയിരം അല്ലെ ആകു... മുകളിൽ പറഞ്ഞ കണക്കു അത്ര ശരിയല്ല

    • @ഗർവാസീസ്ആശാൻ-ഛ6ട
    • @karthiksr3348
      @karthiksr3348 4 роки тому

      Ente mashe veedu ketti concrete mathram chytu ittal mathiyo🙄
      Plastering, electrical, plumbing, painting ithellam labour percentage il varunanthanu .
      Full veedu finishing labour cost aanu pulli paranja percentage.

  • @dileepkrishnakumar8576
    @dileepkrishnakumar8576 4 роки тому +2

    Sir,, let me tell u how to prepare estimation in Excel

    • @rkjayaram9634
      @rkjayaram9634 4 роки тому

      Bull. Shit, ഇതു ശരിയായ രീതിയല്ല.

  • @archanahareendrank9830
    @archanahareendrank9830 4 роки тому

    Tysm

  • @dianarajeev7902
    @dianarajeev7902 4 роки тому +1

    Kollam pathanapurath pattumo

  • @sivadasant4717
    @sivadasant4717 4 роки тому +11

    കൂൾ ബോർഡിനെ പറ്റി ഒരു വീഡിയോക ഴി യു മെങ്കിൽ ചെയ്യുക.ജി പ് സ ത്തിന്റെ ദോഷവശങ്ങളില്ലാതെ ചൂടിനെ പ്രതിരോധിക്കുന്നു എന്നൊക്കെ കേൾക്കുന്നു. കച്ചവട താൽപര്യങ്ങളില്ലാത്ത അഭിപ്രായം അറിയിക്കാൻ താല്പര്യം.

  • @njoylife2323
    @njoylife2323 4 роки тому

    2020 e parayunna average rateil mattam varumo..?

  • @mrrider6388
    @mrrider6388 4 роки тому +1

    Bro 2 ind nillayayi 6 bedroom house undakan etra square feet vendi verum. 6 bedroom attached bathroomum pine oru comman bathroom. Etin etra cost akumenum parayanam please.

    • @nithinkr6928
      @nithinkr6928 4 роки тому

      namaku pala alavil paniyamalo...valiya murikal, cheriya murikal, singl kitchen, double kitchen etc ankane vithyasapetirikum.... enkilum 1650 sq il naloru veedu vakam....... sadhankal elam vanki kodukuvanel sq feet nu 220 to 240 Rs rate il paniyal ale kitum.... namal elathinum kude nikanam...... Ente veedu 1350 sq anu,5 rooms.... 17 lak nu elam theernu....with frnshng.. oru kinarum kuthi.....

  • @sadanandanaik1094
    @sadanandanaik1094 4 роки тому +2

    what about no of rooms ???? in 1000 sq ft ???

    • @Enteveeduchannel
      @Enteveeduchannel  4 роки тому +1

      If number of rooms increase walls will increased and it will effect the cost. But this calculation is an average or rough calculation.

  • @statuscorner260
    @statuscorner260 4 роки тому

    1600 aq feet oru nila veed 1500000 rs nn cheyth tharumoo

    • @idealmds2000
      @idealmds2000 3 роки тому

      ഞാന് തുടങ്ങി ഇതുവരെ 12.5 ആയി വിത്ത് കിണർ
      കിണറിനു 2.5
      വാർപ്പ് കഴിഞിട്ടില്ല

  • @Saskatchewanwinter
    @Saskatchewanwinter 4 роки тому +2

    Work കുറവുള്ള ആളുകൾ ആണ് റേറ്റ് കൂട്ടി പണിയുന്നത്

  • @sirajuk2395
    @sirajuk2395 4 роки тому +1

    GOOD

  • @sbi6551
    @sbi6551 4 роки тому

    1800 aumbol yethra varum chelav

    • @Poweredge.
      @Poweredge. 3 роки тому

      It’s based on your materials

  • @saleemchipoos8316
    @saleemchipoos8316 3 роки тому

    കോൺട്രാക്ട് ചെയ്യുന്ന ആൾക്ക് സപ്പോർട്ട് ആണെന്ന് മനസിലായി ഇത്ര അധികം ലേബർ ചാർജ് മതിയോ നല്ല മേറ്റീരിയൽ ചെയ്യാൻ 650 മുതൽ 800 വരെയേ ഉള്ളൂ