01

Поділитися
Вставка
  • Опубліковано 23 лис 2020
  • To visit the channel
    / @susmithajagadeesan
    Playlist of Narayaneeyam Vyakhyanam in Malayalam
    • Narayaneeyam vyakhyanam
    Playlist of Narayaneeya Parayanam
    • Narayaneeyam parayanam
    Playlist of Ramayana with meaning
    • Playlist
    Playlist of Ramayana Parayanam
    • Ramayana parayanam
    Playlist of Bhagavad Gita
    • Bhagavad Gita
    Playlist of Lalithasahasranama With meaning
    • Lalitha Sahasra Nama
    Playlist of Sanskrit class
    • Sanskrit with Narayane...
    Playlist of Devotional songs
    • വൈഷ്ണവം
    Playlist of real-life experience with Krishna
    ua-cam.com/users/playlist?list...

КОМЕНТАРІ • 1,4 тис.

  • @SusmithaJagadeesan
    @SusmithaJagadeesan  3 роки тому +152

    Playlist of Vishnu Sahasra Nama
    ua-cam.com/play/PLSU-mNMlRpjSTyRe974sHKNKRMlirQfgU.html

    • @binduan7109
      @binduan7109 3 роки тому +12

      Aravind

    • @athulyasnair2945
      @athulyasnair2945 3 роки тому +2

      @@vijirajesh9821 my brother Aravind s nair. Pulliye aanu paranjathenkil.. No. Brother kelkkunund . But Comments idunila enne ullu... 👍🙏🙏🙏

    • @thondiyathbalakrishnanindi138
      @thondiyathbalakrishnanindi138 3 роки тому +3

      Arthamarinjujapikankaziyunnuthanks

    • @SusmithaJagadeesan
      @SusmithaJagadeesan  3 роки тому +1

      @@thondiyathbalakrishnanindi138 🙏

    • @kpsethumadhavan1916
      @kpsethumadhavan1916 3 роки тому +2

      ശ്രീ മഹാ ഭാഗവതത്തിലെ പ്രഹ്ലാദ സ്തുതി ഇത് പോലെ അവതരിപ്പിച്ചാൽ നന്നായിരുന്നു 🙏

  • @sabareesanambatt
    @sabareesanambatt 3 роки тому +103

    മലയാളികളോട് ചെയ്യുന്ന ഈ പുണ്യങ്ങൾക്ക് ഭഗവാൻ അങ്ങയിൽ അനുഗ്രഹവർഷം ചൊരിയട്ടെ! 👍 ☺

  • @ajithagangadharangangadhar2163
    @ajithagangadharangangadhar2163 4 місяці тому +9

    വിഷ്ണുസഹസ്രനാമത്തിൻ്റെ അർത്ഥം മനസ്സിലാക്കി തന്ന അവിടുന്ന് ഗുരു തന്നെയാണ് ഗുരോ അങ്ങയെ നമസ്കരിയ്ക്കുന്നു🙏

  • @girijasukumaran5196
    @girijasukumaran5196 2 роки тому +10

    സുസ്മിതാ ജി, താങ്കൾക്ക് ഇത്ര മേൽ അറിവും, സൗകുമാര്യം ഉള്ള ശബ്ദവും ഭഗവാൻ തന്നത് തീർച്ചയായും ഞങ്ങൾക്കെല്ലാം ഈ വക കാര്യങ്ങൾ അറിയിച്ചു തരാൻ തന്നെയാവും ഭഗവാന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ് ഈ കഴിവുകൾ എല്ലാം എന്നതിൽ തർക്കമില്ലല്ലോ വീണ്ടും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ,, കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏

  • @thankappanv.m7051
    @thankappanv.m7051 4 місяці тому +14

    പ്രിയ ടീച്ചർക്ക് ഈ സൽപ്രവർത്തിക്കു ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @sreedevi1637
    @sreedevi1637 3 роки тому +160

    വിഷ്ണു സഹസ്ര നാമം വായിക്കാറുണ്ട്. അർത്ഥം അറിയില്ലായിരുന്നു. ഭഗവാന്റെ കൃപ കൊണ്ട് സാധിച്ചു. ഈ അടുത്താണ് മോളുടെ വീഡിയോ കാണാൻ തുടങ്ങിയത്. നാരായണീയം വായിക്കാറുണ്ട്. അർത്ഥം അറിയാൻ ആഹ്രഹിച്ചിരുന്നു. ഭാഗവാൻ വഴി കാണിച്ചു. മോൾക്ക് നല്ലത് വരട്ടെ. ഓം നമോ നാരായണായ 🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  3 роки тому +3

      🙏

    • @rathnapathian8219
      @rathnapathian8219 3 роки тому +4

      Thank you so much mam you are like our mother because their is no words to explain we are all closer to the god with our mother l can feel it lots of pranam

    • @SusmithaJagadeesan
      @SusmithaJagadeesan  3 роки тому +2

      @@rathnapathian8219 🙏🙏🙏😍😍

    • @ashavijendra4959
      @ashavijendra4959 3 роки тому +5

      എത്ര ആഗ്രഹിച്ചതാണെന്നോ വിഷ്ണു സഹസ്രനാമം വായിക്കാൻ
      നന്ദി ഒരുപാട്
      നാരായണൻ കൂടെ ഉണ്ടാകട്ടെ

    • @geethaaravind3458
      @geethaaravind3458 2 роки тому +3

      @@SusmithaJagadeesan
      🌹 🙏 🌹

  • @girijasukumaran5196
    @girijasukumaran5196 2 роки тому +73

    എന്റെ ഭഗവാനെ ഇത്ര മേൽ മനസ്സിലാക്കി തരുന്ന മഹതി യ്‌ക്ക് എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ 🙏🙏

  • @lsraj1
    @lsraj1 2 роки тому +73

    ഇത് പോലെ ഒരു പുണ്യ പ്രവൃത്തി മറ്റൊന്ന് ഇല്ല. ഭവതിക്ക് ഒരായിരം നന്നിയും പ്രനാമങ്ങളും . ഭഗവാൻ മഹാവിഷ്ണു താങ്കൾക്കും ലോകത്തെ സകല ജനങ്ങൾക്കും sowkhyam ഏകട്ടെ. 🙏🙏🙏

  • @jyothisv4876
    @jyothisv4876 3 роки тому +16

    ഞാൻ ദിവസവും വിഷ്ണു സഹസ്രനാമം കേൾക്കാറുണ്ട്... പക്ഷെ അർഥം അറിയില്ലാരുന്നു... അങ്ങനെ ഇരുന്നപ്പോളാണ് സുസ്മിതജിയുടെ ഭഗവത് ഗീത കേൾക്കാൻ തുടങ്ങിയത്... അതും ഞാൻ ഇപ്പോൾ ദിവസവുക കേൾക്കുന്നുണ്ട്...😃
    എന്റെ ആഗ്രഹം പോലെ ഭഗവാൻ അനുഗ്രഹിച്ചു ഇപ്പോൾ വിഷ്ണു സഹസ്രനാമത്തിന്റെ അർഥവും സുസ്മിതജിയിലൂടെ ഭഗവാൻ പ്രസദമായിട്ടു തന്നപോലെ തോന്നുന്നു...അതും ഈ പുണ്യ ദിനത്തിൽ 🙏🙏
    ഓം നമോ ഭഗവതേ വാസുദേവായ 🙏

  • @seethavb6213
    @seethavb6213 2 роки тому +41

    ഇത്ര നാളായിട്ടും ഇന്നാണ് കേൾക്കാൻ സാധിച്ചത് സുസ്മിതാജി എനിക്ക് നേരിൽ കാണണമെന്നുണ്ട് ഭാഗവാന്റെനുഗ്രഹം എന്നും ഉണ്ടാവട്ടെ സർവം കൃഷ്ണർപ്പണമാസ്തു

  • @AKRamachandran1971
    @AKRamachandran1971 3 роки тому +6

    ഹരി ഓം. കുറെ കാലമായി കേൾക്കാൻ ആഗ്രഹിച്ചതാണ് വിഷ്ണു സഹസ്ര നാമ സത്രോത്രം അർത്ഥസാഹിതം. അങ്ങയിലൂടെ ഇതു കേൾക്കാൻ സാധിച്ചതിൽ വളരെ യേറെ സന്തോഷമുണ്ട്. ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു. ഭഗവാൻ ശരണം 🙏🙏🙏

  • @usharajappan1504
    @usharajappan1504 3 роки тому +50

    ഭഗവാൻ വിഷ്ണുവിന്റെ അവതാരമായ സുസ്മിത ജീയുടെ കാലിൽ തൊട്ട് നമസ്കരിക്കുന്നു. ഇത്രയും അറിവ് പകർന്നു തന്നതിന്!!

  • @meerark9706
    @meerark9706 2 роки тому +27

    പുണ്യം ചെയ്തവർക്ക് മാത്രം അനുഭവിക്കാൻ കഴിയുന്ന ഭാഗ്യമാണ് സുസ്മിതയുടെ ഓരോ പാരായണങ്ങളും!!സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ!!🙏🙏

  • @kombanfan63
    @kombanfan63 3 роки тому +24

    രാവിലെPho: നോക്കിയപ്പോൾ ഭയങ്കരമായ സന്തോഷം തോന്നി. ഏറെ നാളായി ആഗ്രഹിച്ച കാര്യം ഭഗവാൻ അറിഞ്ഞ് സാധിച്ചു തന്നല്ലോ എന്ന്. വളരെ നന്ദി .ഭഗവാനേ എൻ്റെ മനസ്സ് അങ്ങ് അറിഞ്ഞുവല്ലോ?

  • @jayasreevalsaraj7643
    @jayasreevalsaraj7643 3 роки тому +74

    ഞാൻ വളരെ ആഗ്രഹിച്ചതാണ് ഇത് കേൾക്കാൻ .ഒരുപാട് നന്ദി സുസ്മിതാ ജി.

  • @sreegopi4641
    @sreegopi4641 2 роки тому +8

    ഈ പുണ്യ പ്രവർത്തനത്തിനു കോടി പ്രണാമം 🙏🏻🙏🏻🙏🏻🙏🏻

  • @saneeshsaneesh8403
    @saneeshsaneesh8403 3 роки тому +4

    ഹരേ കൃഷ്ണ ചെറുപ്പം മുതൽ വായിച്ചു ടുള്ള സഹസ്രനാമം അർത്ഥം അറിയില്ലയിരുന്നു 20ഓളം കൊല്ലം വായിച്ചു ഇപ്പോൾ ആണ് അർത്ഥം അറിയുന്നത് നന്ദി പറഞ്ഞു കൊട് തീരല്ല അങ്ങയ ഭഗവന് അനുഗ്രഹിക്കട്ടെ ഹരേ കൃഷ്ണ

  • @lakshmikuttyk8121
    @lakshmikuttyk8121 3 роки тому +25

    കാലത്ത് മുതൽ നോക്കുന്നതാണ വിഷ്ണു സഹസ്ലനാമത്തിണ്റ്റെ അർത്ഥങ്ങൾ അറിയാൻ ഇപ്പോൾ സന്തോഷമായി മോളെ ഗുരു എല്ലാ സൗഭാഗ്യങ്ങളും ഈശ്വരൻ തരും

  • @narayanaraop8136
    @narayanaraop8136 7 місяців тому +5

    അർത്ഥസഹിതമായതു് കൊണ്ട് ശരിക്കും മനസ്സിലാകുന്നുണ്ട്. താങ്കൾക്ക് നന്ദി, നമസ്കാരം.
    ഭഗവാന് കോടി നമസ്കാരം

  • @arjun4394
    @arjun4394 Рік тому +6

    സന്തോഷമായി, കൊല്ലങ്ങളായി വിഷ്ണു സഹസ്രനാമം വായിക്കുന്നു, കേൾക്കുന്നു, But കൃത്യ മായി meaning അറിയില്ലായിരുന്നു now I am very very happy, bhagavan eppozhum anugrahikktte, njan daily "ഓം ഗം ഗണപതയെ nama: എന്നു 108 times chollarundu🙏🙏🙏🙏🙏

  • @rajasreereghu1512
    @rajasreereghu1512 2 дні тому

    നമസ്തേ ഗുരുവേ 🙏ഭഗവാനേ 🙏എന്നും രാവിലെ വായിക്കും,ഭാഗവതം തുടങ്ങുന്നതുവരേ ഒന്നും കൂടി അർത്ഥം കേൾക്കാം എന്ന് വിചാരിച്ചു,3-മത്തെ പ്രാവശ്യംമാണ് കേൾക്കുന്നത് എത്ര കേട്ടാലും മതിയാകില്ല 🙏🙏🙏

  • @shanisunil9620
    @shanisunil9620 3 роки тому +35

    ഓം നമോ നാരായണ യ നമഃ പറയാൻ വാക്കുകളില്ല വളരെ യധികം നന്ദി ടീച്ചർ കുറെ നാളുകളായി ആഗ്രഹിച്ചിരുന്ന കാര്യമായിരുന്നു ഇത് ഭഗവാൻ സാധിച്ചു തന്നു

  • @SasiKumar-op5ic
    @SasiKumar-op5ic 10 місяців тому +5

    നമസ്ക്കാരം സുസ്മിതാ ജി താങ്കൾ വിഷ്ണ സഹസ്രനാമം വളരെ അധിക o വിവരിച്ചു തന്നതിന് ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു.🙏🙏

  • @smithaponnu4273
    @smithaponnu4273 3 роки тому +8

    എൻ്റെ മനസ്സ് വായിക്കുന്നതു പോലെ സുമിത ജീ 'അവിടുന്ന് ലളിതാസഹസ്രനാമം പഠിപ്പിച്ചു. ഇതാ ഇപ്പോൾ അതുപോലെ വിഷ്ണു സഹസ്രനാമവും വളരെ നന്ദിയുണ്ട് ഭഗവൻ അങ്ങയെ അനുഗ്രഹിക്കട്ടേ എന്നും നല്ലത് മാത്രം ഭഗവാൻ നൽകട്ടേ

  • @sreekalaanil8586
    @sreekalaanil8586 3 роки тому +7

    വളരെ നാളായി ആഗ്രഹിച്ചു നോക്കിയിരുന്ന ഒരു കാര്യമായിരുന്നു ഇത്. അർത്ഥമറിഞ്ഞു ഇതൊന്നു കേൾക്കാൻ കൊതിച്ചിരുന്നു. അങ്ങയൂടെ കാൽക്കൽ സാഷ്ടാഗ പ്രണാമം

  • @nandanank.v184
    @nandanank.v184 3 роки тому +26

    ഇത് ഈ രീതിയില്‍ അര്‍ത്ഥമ റിഞ്ഞു കേൾക്കാൻ ആഗ്രഹിച്ചിരുന്ന വരുടെയും, അവസരം കിട്ടുന്ന എല്ലാവരുടെയും മനസ്സില്‍ ഉണ്ടാകുന്ന ആനന്ദം എത്രത്തോളം ആയിരുന്നു എന്ന്, കേള്‍ക്കാന്‍ ഭാഗ്യം ലഭിക്കുന്ന ഓരോ വ്യക്തിയും വിലയിരുത്താട്ടെ . 🙏🙏🙏

  • @remadevi6478
    @remadevi6478 3 роки тому +20

    വളരെ വ്യക്തമായി എല്ലാം പറഞ്ഞു തന്ന ടീച്ചർക്ക് കോടി നമസ്ക്കാരം
    എല്ലാവരേയും ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ.

  • @jagadeepbalan3512
    @jagadeepbalan3512 29 днів тому +1

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @binduajikumar8581
    @binduajikumar8581 10 місяців тому +5

    സുസ്മിതജി... ഇത്ര നന്നായിവിഷ്ണു സഹസ്ര നാമം അർത്ഥം പറഞ്ഞു തന്നതിന് മനസ്സിൽ നിന്നും ഒരായിരം നമസ്കാരം 🙏ഭഗവാന്റെ അനുഗ്രഹം 🙏🙏ഹരേ കൃഷ്ണാ...

  • @parthivm.b2670
    @parthivm.b2670 2 роки тому +5

    ഭാഗവതം പഠിക്കുന്നതിന്റെ ഭാഗമായി സഹസ്രനാമം ചെയ്യാൻ പഠിച്ചു എന്നാൽ അർത്ഥം ഇപ്പോൾ മനസ്സിലാക്കി ഭഗവാൻ വാസുദേവൻ അനുഗ്രഹിക്കട്ടെ

  • @rajadevi5732
    @rajadevi5732 2 роки тому +16

    ഇ അർത്ഥം കേട്ട് എൻ്റെ കണ്ണിൽ നിന്ന് കണ്ണിർ പ്രവാഹമുണ്ടാവുന്നു ഞാൻ ഭഗവാൻ്റെ ചരണങ്ങളിൽ ശിരസു നമിക്കുന്നു ഞാൻ ആ കാലടികൾ തൊടാൻ അർഹയല്ല എങ്കിലും ഭഗവാൻ്റെ കാലടി തൊട്ട പുൽക്കൊടിയായെങ്കിൽ നാരായണ അങ്ങയെ നമിക്കുന്നു. അർത്ഥം പറയുന്ന താങ്കൾക്കും കോടി കോടി നമസ്കാരം

  • @lalitha2904
    @lalitha2904 2 роки тому +13

    🙏 വിഷ്ണു സഹസ്രനാമസ്തോത്രം സ്ഥിരമായി ചൊല്ലാറുണ്ടെങ്കിലും അർത്ഥമറിയാതെയാണ് ചൊല്ലക്കൊണ്ടിരുന്നത്. സുസ്മിതാജിയുടെ ഭാഗവതവും നാരായണീയവും കേൾക്കുന്നുണ്ട്. ഇതു തുടങ്ങാൻ ഇപ്പോഴെ സാധിച്ചുളളു. Feeling Blessed to listen your vyakhyanam 🙏 God Bless you 🙇🙇🙇

  • @vijayakumark7405
    @vijayakumark7405 3 роки тому +6

    വളരെ കാലത്തെ ആഗ്രഹം ആണ് ഏകാദശി എടുത്തു, വിഷ്ണു സഹസ്ര നാമം ചൊല്ലി പഠിയ്ക്കാൻ, ഇന്ന് സാധിച്ചു, നന്ദി

  • @thankamanir6375
    @thankamanir6375 3 роки тому +3

    കൃഷ്ണ ഗുരുപായൂരപ്പാ.🙏 എനിക്ക് വളരെ ആഗ്രഹമായിരുന്നു വിഷ്ണു സഹസ്രനാമം ചൊല്ലാൻ പക്ഷേ സംസ്കൃതമായതിനാൽ ചൊല്ലുമ്പോൾ തെറ്റുപറ്റിയാലോ എന്ന വിഷമമായിരുന്നു ഭഗവാന്റെ കാരുണ്യത്താൽ അർഥമറിയാൻ കഴിയുന്നതിൽ വളരെ സന്തോഷം മാഡത്തിന് ഭഗവാന്റെ അനുഗ്രഹമുണ്ടാകട്ടെ🙏🙏🙏🙏🙏

  • @rahulb1307
    @rahulb1307 3 роки тому +19

    ഓം നമോ നാരായണായ... സ്വാമിനിക്ക് എന്റെ ശതകോടി പ്രണാമം സമർപ്പിക്കുന്നു......

  • @SureshkumarSureshkumar-pk2jn
    @SureshkumarSureshkumar-pk2jn 10 місяців тому +5

    ഓം നമോ നാരായണ 🙏🏼🙏🏼🙏🏼 ലോകത്തിലെ എല്ലാവരെയും രക്ഷിക്കണേ 🙏🏼

  • @sudhakarankeerthiyil8244
    @sudhakarankeerthiyil8244 3 роки тому +5

    പരമ ദന്യയായ മാഡം, യുട്യൂബ് വഴി കിട്ടിയ ഈ സഹസ്രനാമം വളരെ നന്നായിട്ടുണ്ട്. 1 മുതൽ 5 വരെ മാത്രമാണ് കാണാൻ കഴിഞ്ഞത്. മുഴുവനും മാഡം ചെയ്തിട്ടുണ്ടെങ്കിൽ, അത് അപ്‌ലോഡ് ചെയ്തു വെങ്കിൽ അറിഞ്ഞാൽ കൊള്ളാം. മാടത്തിനൂ ദീർഘ ആയുസ്സും ആയുർ ആരോഗ്യവും നേരുന്നു.

    • @SusmithaJagadeesan
      @SusmithaJagadeesan  3 роки тому +1

      5 വരെയേ upload ചെയ്തിട്ടുള്ളൂ. ബാക്കി ഇനിയുള്ള ദിവസങ്ങളിൽ അപ്‌ലോഡ് ചെയ്യും. 🙏

    • @sudhakarankeerthiyil8244
      @sudhakarankeerthiyil8244 3 роки тому +1

      Madam, മറുപടി നൽകിയതിനു നന്ദി. ഇന്ന് അപ്‌ലോഡ് ചെയ്ത ആറാമത്തെ വീഡിയോ കേട്ടു. ഇതു വരെ പരമാത്മാവിൻ്റെ നാമങ്ങളുടേ അർത്ഥം അറിയാതെ ആയിരുന്നു ശ്രീ വിഷ്ണു സഹസ്രനാമം ജപിച്ചിരുന്നത്. എനി മേലിൽ അർത്ഥം അറിഞ്ഞു ചൊല്ലാം എന്ന് കരുതുന്നു. നന്ദി - നമസ്കാരം.

    • @SusmithaJagadeesan
      @SusmithaJagadeesan  3 роки тому

      @@sudhakarankeerthiyil8244 നല്ല കാര്യം 🙏

    • @sobhaharichandran3925
      @sobhaharichandran3925 2 роки тому

      Eniku eppozhe kelkan samayamayullu.
      Ennum jabikarundu arthamariyan sadhichathu bhagavath anugraham.gurujiku pranamam 🙏🌹

  • @devnasanthosh2230
    @devnasanthosh2230 3 роки тому +61

    ഈ ശബ്ദത്തിൽ കേൾക്കുവാൻ സാധിച്ചത് പുണ്യമായി കരുതുന്നു.. ഒത്തിരി ഒത്തിരി നന്ദി... ഭഗവാന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

    • @ambikavarma9497
      @ambikavarma9497 2 роки тому

      അർത്ഥം നല്ല വണ്ണം മനസ്സിലാകുന്നുണ്ട് മനോഹരമായി ചൊല്ലുന്നു വള . രെ യധികം കേൾക്കാൻ ആഗ്രഹിച്ചതാണ് അർത്ഥം അറിയാതെ കാണാതെ ചൊല്ലാൻ പഠിച്ചു തെറ്റുകൾ തിരുത്താൻ സാധിച്ചു നമസ്കാരം സുസ്മിതാ ജി🙏🙏🙏

    • @santharamakrishnan2666
      @santharamakrishnan2666 Рік тому

      On namo narayanaya nama

    • @premakumari8881
      @premakumari8881 Рік тому

      🙏🙏🙏

    • @jayasreeg.pillai3145
      @jayasreeg.pillai3145 Рік тому

      🙏🙏🙏

    • @santhabharathan4603
      @santhabharathan4603 Рік тому

      Narayana Krishna

  • @miridulamridula450
    @miridulamridula450 3 роки тому +19

    വിശദമായി പറഞ്ഞു.. ഒരു പാട് കാര്യങ്ങൾ അറിയില്ലരുന്നു.. നന്ദി.. അഭിനന്ദനങ്ങൾ..

  • @radhamadhav6501
    @radhamadhav6501 3 роки тому +11

    സുസ്മിതജി താങ്കൾ ഒരത്ഭുതം തന്നെ ഭഗവാൻ ഏതെല്ലാം കാര്യങ്ങളിൽ ആണ് താങ്കളെ നിയോഗിച്ചിരിക്കുന്നത്, വിശ്വസിക്കാൻ വയ്യ, കണ്ണൻ സുസ്മിതജിയുടെ കൂടെ ഉണ്ട്‌ സുസ്മിതജിയെ ഒന്നു കണ്ടു നമി ക്കാനും തോനുന്നു വല്ലപോഴും video live വേണം താങ്കളെ അത്ര മാത്രം സ്നേഹിക്കുന്ന ഞങ്ങൾക്ക് ഒന്നു കാണാൻ, എത്ര മാത്രം അറിവ് ഇതിനോടകം ഞങ്ങൾക്ക് തന്നു അതിനു നേരിട്ട് നന്ദി parayanum ഇപ്പോൾ സുസ്മിതജിയാണ് ഞങ്ങളുടെ ആത്മീയ ഗുരു ഇനിയും കണ്ണന്റെ അനുഗ്രഹത്താൽ കൂടുതൽ കൂടുതൽ കാര്യങ്ങൾ പറഞ്ഞു തരാൻ സുസ്മിതജിക്ക്‌ കഴിയട്ടെ എന്ന് പ്രാർഥിക്കുന്നു 🌹🌹🌹🙏🙏🙏🙏🙏 ഓം നമോ നാരായണ

    • @SusmithaJagadeesan
      @SusmithaJagadeesan  3 роки тому +2

      ഭഗവാൻ കൂടെയുണ്ടെങ്കിൽ അസാധ്യമായിട്ട് ഒന്നുമില്ല 🙏🙏🙏

  • @leelabhaskaran2775
    @leelabhaskaran2775 3 роки тому +35

    നമസ്ക്കാരം സുസ്മിതാ ജി. വളരെയധികം സന്തോഷം. സാധാരണക്കാർക്ക് മനസ്സിലാവുന്ന തരത്തിലുള്ള അർത്ഥവും പാരായണവും.🙏🙏🙏🙏🌿🌿🌿🌹🌹🌹🙏🙏

  • @Subhadram1990
    @Subhadram1990 3 роки тому +19

    പറയാൻ വാക്കുകളില്ല, അത്ര ഏറെ ആഗ്രഹിച്ചിരുന്നു. ഭഗവാൻ അതും സാധിച്ചു തന്നു. എല്ലാം കൃഷ്ണകൃപാ
    സർവ്വം കൃഷ്ണർപ്പണമാസ്തു 🙏🙏🙏

    • @parvathikishor2319
      @parvathikishor2319 3 роки тому +1

      ഞാനും ആഗ്രഹിച്ചിരുന്നു

  • @shajuvasudevan7174
    @shajuvasudevan7174 2 роки тому +15

    അർത്ഥം മനസിലായി തുടങ്ങിയപ്പോൾ കൂടുതൽ കൂടുതൽ അറിയാനുള്ള മോഹവും വളരുന്നു.. വളരെ നന്ദി, നല്ലത് പോലെ മനസിലാക്കി തരുന്നതിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... 🙏🙏🙏

  • @rajoshkumarpt451
    @rajoshkumarpt451 3 роки тому +1

    Pranam

  • @gopinair5030
    @gopinair5030 11 місяців тому +4

    ഓം നമോ വിഷ്ണു വേനമ🙏 ഓം നമോ നാരായണായ നമഃ ഓം നമോ ഭഗവതേവസൂദേവായനമ🙏🌹🙏

  • @AdmnAdmn-xn2cq
    @AdmnAdmn-xn2cq 3 роки тому +28

    സുസ്മിത ടീച്ചർക്ക്‌ ഒരുപാടു നന്ദി. ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും 🙏 ഹരേ കൃഷ്ണ 🙏🙏

  • @ushajayan5679
    @ushajayan5679 3 роки тому +29

    ഇന്നത്തെ ദിവസം തന്നെ കേൾക്കാൻ പറ്റിയതിൽ അതിയായ സന്തോഷം 🙏🙏🙏

  • @lekhamk2275
    @lekhamk2275 3 роки тому +4

    വിഷ്ണു സഹസ്രനാമം ഇതുവരെ ചൊല്ലിയത് ഭഗവാന്റെ ഓരോ അവതാരവും ലീലകളും മനസ്സിൽ കണ്ടായിരുന്നു. ഇപ്പോൾ അർത്ഥം മനസ്സിലാക്കി വായിക്കാൻ പറ്റുമല്ലോ എന്നതിൽ സന്തോഷവും ഒപ്പം അങ്ങേയ്ക്ക് ഗുരുവായൂരപ്പന്റെ അനുഗ്രഹത്താൽ എല്ലാ ആയുരാരോഗ്യ സൗഖ്യവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @SusmithaJagadeesan
      @SusmithaJagadeesan  3 роки тому

      എങ്ങനെയായാലും ഭഗവാൻ മനസ്സിൽ വരണം എന്നേ ഉള്ളൂ 😊🙏

  • @vineeths8228
    @vineeths8228 3 роки тому +10

    എത്ര മനോഹരം 🥰🥰🥰... പറയാൻ വാക്കുകൾ ഇല്ല...

  • @vasanthyvk767
    @vasanthyvk767 3 роки тому +6

    ഭഗവത് കൃപയുള്ള,ഭഗവാൻ ചെയ്യിപ്പിക്കുന്ന susmithajiyude ഇ കർമം എന്നെ പോലുള്ളവർക്ക് ഏറെ അനുഗ്രഹം ആണ്
    മോളെ ഭഗവാൻ അനുഗ്രഹിക്കട്ടെ,

  • @minilal918
    @minilal918 3 роки тому +5

    ഓം നമോ ഭഗവതേ വാസുദേവായ..

  • @sreelathab-ie1ws
    @sreelathab-ie1ws Рік тому +4

    ഓം നമോ നാരായണായ നമഃ

  • @jayasreenair5773
    @jayasreenair5773 3 роки тому +31

    ഒരുപാട് നാളായി കാത്തിരുന്നതാണ് ഇത്...സന്തോഷം... ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ... ഓം നമോ ഭഗവതേ വാസുദേവായ🙏

  • @sandhyaunni4352
    @sandhyaunni4352 3 роки тому +8

    വളരെ സന്തോഷമായി എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @ranjinismenon5177
    @ranjinismenon5177 9 місяців тому +2

    ഇത്രയും വർഷം ആയിട്ട് എനിക്ക് ഇതിന്റെ ഒരു അർത്ഥവും അറിയില്ലാരുന്നു ഒരു പാട് ആഗ്രഹിച്ചതായിരുന്നു ഇത് ഇത്രയും വെക്തമായി പറഞ്ഞു തന്ന അങ്ങേയ്ക്ക് നന്ദി ഭഗവാൻ അനുഗ്രഹിക്കട്ടെ ❤❤❤

  • @ramanibalakrshnan1791
    @ramanibalakrshnan1791 3 роки тому +5

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏

  • @gameingwithtechnoff1715
    @gameingwithtechnoff1715 3 роки тому +6

    ഞാൻ വിഷ്ണു സഹസ്രനാമം വായിക്കാരുണ്ട് but..... അർഥം ഇപ്പോഴാണ് മനസിലായത്...... thanx....

  • @kalpanaswamykv8069
    @kalpanaswamykv8069 3 роки тому +6

    നന്ദി സുസ്മിതാ ജി. ഭഗവാൻ്റെ അനുഗ്രഹം ഒന്നുകൊണ്ട് മാത്രമാണ് ഇത് കേൾക്കുവാൻ സാധിച്ചത്. ഒത്തിരി നന്ദി :

  • @sujamanoj2474
    @sujamanoj2474 3 роки тому +5

    എന്റെ കണ്ണാ..... നന്ദി.... ഒരുപാട് .. സുസ്മിതാ ജീ കോടി കോടി പ്രണാമം ... ഭഗവാൻ നേരിട്ടനുഗ്രഹിച്ചതാണ് ജിയെ .. എന്തൊ രു സുഖമാ കേൾക്കാൻ ...🙏🙏🙏🙏

  • @gopakumarannagappan8943
    @gopakumarannagappan8943 10 місяців тому +2

    Omnamobhaghavathe Vasudevaya Omnamonarayanaya Omklim Krishnayanamaha

  • @sahadavantk1439
    @sahadavantk1439 2 роки тому +5

    എത്ര കേട്ടാലും മതിവരില്ല ആലാപനത്തിന്റെ മാധുര്യം, മോളെ അതിമനോഹരം ഭക്തിയിൽ ലയിച്ചുപോകും... വന്ദേ മാതരം.... ജയ് ഭാരത്

  • @meenarajappan5230
    @meenarajappan5230 11 місяців тому +3

    പുണ്യ ജന്മം മേ കോടി നമസ്കാരം 🙏🙏🙏🙏🙏🙏♥♥

  • @umadevipm5784
    @umadevipm5784 3 роки тому +2

    Valare santhosham.bhagavane anugrahikane

  • @minirajmohan7676
    @minirajmohan7676 2 роки тому +2

    Namaskaram 🙏 Hare Krishna 🙏 Radheshyam 🦚 Sree Guruvayurappa Sharanam 🙏❤️🌹🌷

  • @sarijat.k3184
    @sarijat.k3184 3 роки тому +12

    വളരെ സന്തോഷം. എല്ലാവർക്കും ഉപകാരമായിത്തീരട്ടെ. ഏകാദശി ദിവസം ആയ ഇന്ന് തന്നെ ലഭിച്ച അനുഗ്രഹം.. നന്ദി. 🙏🙏🙏

  • @psusheelap
    @psusheelap 3 роки тому +11

    നന്ദി ഭഗവാനെ 🙏

  • @sushmakrishnadasan8186
    @sushmakrishnadasan8186 3 роки тому +2

    Krishna Guruvayurappa Narayana Karunya sindho hanta bhagyam jananam. Etra sukritam etra punyam cheytavaranu itu Kelkan pattuntatu🙏❤️❤️🙏

  • @sushamaprakash1620
    @sushamaprakash1620 Рік тому +2

    🙏ഹരി ഓം 🙏❤❤🌿🌷🙏
    പ്രണാമം ജീ 🙏🌹❤🌿🌷🙏

  • @Vishu95100
    @Vishu95100 3 роки тому +4

    നല്ല ദിവസം തന്നെയാണല്ലോ ഇതിന്റെ തുടക്കം.. നന്ദിയുണ്ട്!

  • @sumakr9682
    @sumakr9682 3 роки тому +7

    ഹരി ഓം. വളരെയധികം സന്തോഷം. നല്ല അവതരണം. വളരെ നാളായി ആഗ്രഹിക്കുന്നതാണ്. ഇപ്പോഴാണ് ഭഗവാന്റെ കൃപ കിട്ടിയ ത് ജയ് ജയ് ഭഗവാൻ

    • @SasiKumar-qd9qy
      @SasiKumar-qd9qy 3 роки тому

      Parama bhaktha aya teacher nta face kanan agraham und "Hara krishna"

  • @beenak1681
    @beenak1681 3 роки тому +2

    വളരെ നന്ദി യുണ്ട് സുസ്മിതാജി

  • @krishnanivedyak.s5065
    @krishnanivedyak.s5065 10 місяців тому +2

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @AbiramKrishna.M777
    @AbiramKrishna.M777 3 роки тому +3

    പ്രാർത്ഥിക്കാം വിഷ്ണു ഭഗവാനെ

  • @balachandranthekkapat2065
    @balachandranthekkapat2065 3 роки тому +4

    വളരെ നന്ദിയുണ്ട്.. ഇന്ന് ഇതുകണ്ടാപ്പോൾ കണ്ണു നിറഞ്ഞു പോയി 🙏🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  3 роки тому

      🙏

    • @Mewtomaxx766
      @Mewtomaxx766 3 роки тому +1

      @@SusmithaJagadeesan വളരെ നന്ദിയുണ്ട്. കാരണം ഈ അർത്ഥത്തിനു വേണ്ടി ഒത്തിരി ഞാൻ തിരഞ്ഞു. ഭഗവാൻ താങ്കൾ വഴി എനിക്കതു സാധിച്ചു തന്നു. ഒരിക്കൽ കൂടി നന്ദി പറയുന്നു

    • @rajinigopinath7255
      @rajinigopinath7255 3 роки тому

      🙏🙏🙏🙏🙏

  • @ambadyp6904
    @ambadyp6904 10 місяців тому +2

    മേഡത്തിന് എന്റെ ഭക്തിപ്രണാമം.! ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും അങ്ങയിൽ കുടികൊള്ളുന്നുണ്ട്. എന്തൊരു വൈഭവം. വ്യാസഭഗവാന്റെ കഴിവുകൾ മാഡത്തിലും നിറഞ്ഞു നില്ക്കുന്നുണ്ട്. മഹാ ത്ഭുതം തന്നെ🎉

  • @vasanthigopalakrishnan3248
    @vasanthigopalakrishnan3248 8 місяців тому +1

    കുറേക്കാലമായിട്ട് ഞാൻ ആഗ്രഹിച്ചിരുന്നു അർത്ഥത്തോട് കൂടിയത് കേൾക്കണമെന്ന് ഇപ്പോൾ ഭഗവാന്റെ അനുഗ്രഹങ്ങളുടെ അതും അറിയാൻ സാധിച്ചു കുട്ടിയുടെ പ്രഭാഷണങ്ങൾ ചെറുപ്പത്തിലെ ഭഗവത്ഗീതയെല്ലാം ഞാൻ കേട്ടിട്ടുണ്ട് മകൾക്കും കുടുംബത്തിനും ആയുരാരോഗ്യങ്ങൾ നേരുന്നു🙏🙏❤

  • @lathikasoman5913
    @lathikasoman5913 3 роки тому +5

    വരരെയധികം സന്തോഷം ടീച്ചർ
    ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🙏🙏❤️❤️

  • @prabithasujil7310
    @prabithasujil7310 3 роки тому +3

    Thank you very much vishnusahsranamathinte meaning ariyan valereadikam agrahichirunnu god bless you teacher

  • @ushamohanlal9298
    @ushamohanlal9298 7 місяців тому

    Orupad nadni 🙏 ingine 🙏 oru ❤️ vivaranam ❤️ thannathinu 🙏 ennum 🙏 bhagavante ❤️ anugraham ❤️ undavate
    🙏 Om 🙏 namo ❤️ narayanaya 🙏
    Om ❤️ namo 🙏 bagavathe 🙏 vasudevaya 🙏❤️❤️

  • @prameelamadhu5702
    @prameelamadhu5702 5 місяців тому +1

    ഓം നമോ ഭഗവതേ വാസുദേവായ 🙏 ഭഗവാൻ തന്ന ജ്ഞാന ദീപം ആയ പ്രിയ ഗുരുനാഥക്ക് പ്രേമ വന്ദനം 🙏❤️🥰love yu ji thanks ji 🥰❤️❤️

  • @lethup698
    @lethup698 3 роки тому +6

    ഇത്രയും ലളിതവും ആഴത്തിലും അർത്ഥം മനസ്സിലാക്കി തന്നതിനു താങ്കൾക്കു നമസ്ക്കാരം.🙏🙏🙏🙏

  • @sundaram2511
    @sundaram2511 3 роки тому +1

    🙏🙏🙏

  • @sheelavenugopal6671
    @sheelavenugopal6671 3 місяці тому

    Harekrishna harekrishna Krishna Krishna hare

  • @leenarajeev4904
    @leenarajeev4904 3 роки тому +4

    സുസ്മിതാജി വളരെ യതികം നന്ദിയുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ.

  • @muraleedharanadeyath2212
    @muraleedharanadeyath2212 2 роки тому +2

    ഇത്രലളിതമായി വിഷ്ണുസഹസ്രനാമസ്തോത്രത്തിന്റ അർഥംനമ്മിലേക്കെത്തിച്ച മഹാപ്രഭാഷക ശ്രീമതി സുസ്മിത ജഗദീശന് ഒരായിരം പ്രണാമങ്ങൾ

  • @thankamanivk3711
    @thankamanivk3711 3 роки тому +2

    ഓം നമോ നാരായണായ '

  • @vijayalekshmiamma9041
    @vijayalekshmiamma9041 3 роки тому +2

    NarayanaNarayana

  • @rajanisambath1349
    @rajanisambath1349 3 роки тому +3

    വളരെ നാളായി ഇത് അറിയാൻ ആഗ്രഹിച്ചിരുന്നതായിരുന്നു. അതിനു ഭാഗ്യം സിദ്ധിച്ചതിന് നന്ദി അർപ്പിക്കുന്നു. മാഡത്തിന് ഭഗവാന്റെ കൃപയും ഐശ്വര്യവും ലഭിക്കട്ടെ.

  • @renuprakash3680
    @renuprakash3680 3 роки тому +26

    And at last it happened. I was waiting for this. Thank u mam. Thanks from the bottom of my heart. Hareeeee Krishnaaaa Guruvayoorappaaaa.

  • @premkrishna4766
    @premkrishna4766 3 роки тому +2

    അർത്ഥം മനസിലാക്കി തന്നതിനു ഒരുപാട് നന്ദി ടീച്ചർ 🙏ഹരി ഓം

  • @user-xm8pf5wm9b
    @user-xm8pf5wm9b 4 місяці тому +1

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏ഭഗവാനെ കാത്തു കോളേണമേ അനുഗ്രഹിക്കേണമേ 🙏🙏🙏❤❤❤

  • @vimaladevip7728
    @vimaladevip7728 3 роки тому +4

    വളരെ നന്ദി ഉണ്ട് 🙏🙏. ഞാൻ യുട്യൂബ് ചാനലിൽ കൂടെ റ്റീച്ചറിനെ ഗുരു വായിമനസ്സിൽ നമസ്കാരം നൽകി കൊണ്ട് നാരായണീയം അർത്ഥസഹിതം അറിഞ്ഞു വായിക്കാൻ തുടങ്ങി.ഇന്ന് ഇതാ വിഷ്ണു സഹസ്രനാമം തുടങ്ങി.ഇത്കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.എന്നെപ്പോലെ നാമങ്ങൾ നിത്യവും ജപിക്കുന്നവർക്ക്എല്ലാപേർക്കും ഇത് ഉപകരിക്കും.🙏🙏🙏🙏🙏🙏

  • @reshmaramachandran4932
    @reshmaramachandran4932 Рік тому +8

    Her voice is soothing may Lord Krishna bless her

  • @Mullaschandran
    @Mullaschandran 6 місяців тому +1

    നമോ നാരായണ വളരെ നന്ദി സുസ്മിതmadam🙏

  • @radhamony6518
    @radhamony6518 2 роки тому

    Om shanti baba mamma good morning thanks baba Om shanti sisters and brothers good morning thanks babaaa

  • @krishna_gvr
    @krishna_gvr 3 роки тому +7

    വളരെ വളരെ ഉപകാരം ടീച്ചർ...
    കേൾക്കാൻ ആഗ്രഹിച്ചത് പരിചയമുള്ള സ്വരത്തിൽ കേൾക്കാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടായല്ലോ...
    🙏🙏💐💐

  • @jayalakshmi6114
    @jayalakshmi6114 3 роки тому +6

    ഹാരകൃഷ്ണ, കൃഷ്ണഹാര

  • @valsalap4820
    @valsalap4820 3 роки тому +1

    വളരെ വളരെ മനോഹരമായി പറഞ്ഞു തരുന്നു' വളരെ നന്ദി

  • @jayalakshmi6114
    @jayalakshmi6114 3 роки тому +2

    Thankuteacher

  • @jpx.mp4
    @jpx.mp4 3 роки тому +7

    സുസ്മിതാ ജീ. 🙏🙏🙏