ദുർവിധിയുടെ ആ 15 മിനിറ്റ്.. അർജുന് സംഭവിച്ചത്.. I Arjun karnataka landslide

Поділитися
Вставка
  • Опубліковано 16 жов 2024
  • ആ 15 മിനിറ്റ് മരണത്തിനായുള്ള കാത്തിരിപ്പായി.. അർജുന് സംഭവിച്ചത്..;
    ദുർവിധിയുടെ ആ 15 മിനിറ്റ്.. അർജുന് സംഭവിച്ചത്...
    #karnataka #landslide #karnatakagovernment #indianarmy
    #mm001 #me001

КОМЕНТАРІ • 924

  • @AbdulSalim-yu2hv
    @AbdulSalim-yu2hv 2 місяці тому +793

    അർജുൻ ജിവനോടെ ഉണ്ട്‌ എന്ന് കേൽക്കാനണ് എനിക്കും ഇഷ്ടഠ എന്റെ പേലെ നമ്മുടെ കേരളക്കരയും കതിരിക്കു ന്ന്🤲🤲

    • @NPPOTTY-ox3ti
      @NPPOTTY-ox3ti 2 місяці тому +8

      നിങ്ങളd ടെകണ്ടു
      പിടുത്തം അപാരം

    • @zeeshashahan1348
      @zeeshashahan1348 2 місяці тому

      @@NPPOTTY-ox3tiningalude utharavum aparam.

    • @sharfudheenmayan8731
      @sharfudheenmayan8731 2 місяці тому +3

      S. ചില സിഇനിമ കഥകളെ പോലെ. Let's prayer 🙏

    • @thanuck7564
      @thanuck7564 2 місяці тому +2

      No പുഴയിൽ ഇനി രക്ഷയില്ല

    • @RAVIKIRAN118
      @RAVIKIRAN118 2 місяці тому +1

      സത്യം കയ്ക്കും

  • @Uday-2750
    @Uday-2750 2 місяці тому +1026

    ആ നദിയിലെ ഒഴുക്കിൽ പെട്ട് കിലോമീറ്ററുകൾ താണ്ടി എവിടെയെങ്കിലും തടഞ്ഞ് ജീവനോടെ ആർക്കെങ്കിലും കണ്ടെത്താൻ പറ്റിയിട്ടുണ്ടെങ്കിലോ.. (അങ്ങനെ വിചാരിക്കാനാണ് എനിക്കിഷ്ട്ടം)

    • @rahultnnambiar9251
      @rahultnnambiar9251 2 місяці тому +15

      Orkkuka. Nee Uday aanu. UDAAYIPPU parayaruthu. 😀😁😆😂😂🤣🤣🤣🤣🤣🤣

    • @Uday-2750
      @Uday-2750 2 місяці тому

      ​@@rahultnnambiar9251 കാണാതായത് സ്വന്തം കുടുംബത്തിലെ ഒരാള് ആണ് എന്ന് കരുതിയാൽ തീരാവുന്ന പ്രശ്നമേ താങ്കൾക്കുള്ളൂ..

    • @kukkukunjappi9503
      @kukkukunjappi9503 2 місяці тому

      ​@@rahultnnambiar9251vallatha ili aayi poyallo

    • @shaminmathew6114
      @shaminmathew6114 2 місяці тому +3

      @@rahultnnambiar9251😂

    • @su84713
      @su84713 2 місяці тому +4

      👍👍💪💪 ഞാനും

  • @sudhisukumaran8774
    @sudhisukumaran8774 2 місяці тому +554

    ജീവിതത്തിന്റെ രണ്ടറ്റം കൂട്ടുമുട്ടിക്കാൻ വേണ്ടി വെയിലും മഴയും നോക്കാതെ കഷ്ടപ്പെടുന്ന ഓരോ മനുഷ്യനും അവന്റെ കുടുംബത്തിന്റെ ഹീറോയാണ്

    • @daisykuriakose4436
      @daisykuriakose4436 2 місяці тому

      99999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999

    • @babumedia172
      @babumedia172 2 місяці тому +4

      മാ ദ്യ മങ്ങൾ പൊതുവേ കള്ളത്തരം പ്രചരിപ്പിക്കുന്നവരും ജനങ്ങളെ തെറ്റി ദ്ദ റിപ്പിക്കുന്നവരും ആണ് പക്ഷെ ചിലർ സത്യം പറയുന്നവരും ഉണ്ട് valare😂കുറച്ചു മാത്രം

  • @Sudhadevi-rk5mg
    @Sudhadevi-rk5mg 2 місяці тому +164

    അർജുനെ കിട്ടാതെ ഈ ' ആദരാഞ്ജലികൾ 'പറയുന്നത് വല്ലാതെ വേദനിക്കുന്നു... സത്യമാതായാലും 🙏🙏🙏❤️

  • @ManjummalBoys
    @ManjummalBoys 2 місяці тому +345

    നമ്മൾ ആയിരുന്നെങ്കിൽ മലമറിച്ചേനെ എന്ന് പറയുന്ന പ്രബുദ്ധ മലയാളി ഓർക്കേണ്ട കാര്യം കവളപ്പാറയിലെ 11 പേർ ഇന്നും മണ്ണിനടിയിലാണ് വർഷം 4 കഴിഞ്ഞു

    • @nila7860
      @nila7860 2 місяці тому +5

      എല്ലാവരേയും കിട്ടിയില്ലേ?

    • @mayavi8676
      @mayavi8676 2 місяці тому +4

      18 Per ഉണ്ട്

    • @soorajkrishnapuram3235
      @soorajkrishnapuram3235 2 місяці тому +25

      ഇങ്ങനെ ഇടക്ക് ഓർമിപ്പിക്കുന്നത് നല്ലതാണ് അല്ലെങ്കിൽ കൂടുതൽ അഹങ്കരിക്കും

    • @mathew9390
      @mathew9390 2 місяці тому +10

      ഈ വിവരം സിപിഎം നെ ഓർമിപികുനനത് നല്ലതാണ്. അഹംങാരം കുറയുമെങിൽ ആവട്ടെ.

    • @fazilafazila7120
      @fazilafazila7120 2 місяці тому +4

      ഇത്രയും വലിയ മണ്ണിനടിയിൽ നിന്ന് അർജനെ മാത്രം ആണെങ്കിൽ തിരയേണ്ട ആവിശ്യം പോലും ഇല്ല. കാരണം കിട്ടില്ല എന്നുറപ്പാണ്. But ഇത്രയും വലിയ ലോറി കണ്ടു പിടിക്കാൻ പറ്റാത്തത് ആണ് പ്രശ്നം. മുള്ളാണി അല്ല വീണത് ബെല്യാ ബല്യ ലോറി ആണ്. മയ്യിത്ത് എങ്കിലും കിട്ടിയാൽ മതിയായിരുന്നു 😮

  • @pradeepkumarkumar1513
    @pradeepkumarkumar1513 2 місяці тому +95

    പൊളിറ്റിക്കൽ കറക്ടനെസ്സ് പറഞ്ഞ ഷാജൻ സർ... ആദരാഞ്ജലികൾ പറഞ്ഞത് ശരിയല്ല..

    • @supertopics9652
      @supertopics9652 2 місяці тому +10

      അദ്ദേഹം പറഞ്ഞതിൽ എന്താണ് തെറ്റ്... വെറുതെ പ്രതീക്ഷ കൊടുക്കാതെ സത്യം പറഞ്ഞത് തെറ്റല്ല... ഈ സത്യം മറച്ചു വെച്ചു ബാക്കിയുള്ള ചാനലുകാർ പ്രതീക്ഷ കൊടുത്ത് റേറ്റിംഗ് കൂട്ടുന്നത് പോലെ ചെയ്തില്ലല്ലോ.

    • @mjmjaib
      @mjmjaib 2 місяці тому +8

      ​@@supertopics9652പ്രതീക്ഷ കൊടുക്കേണ്ട. വീട്ടുകാർക്ക് തന്നെ പ്രതീക്ഷ ഇല്ലാതായി .
      പക്ഷേ കണ്ടെത്തും മുമ്പേ ആദരാജ്ഞലികൾ അർപ്പിച്ചത് ശരിയായില്ല

    • @sumijyothish4856
      @sumijyothish4856 2 місяці тому +2

      Athe correct

    • @Sourpunk-m5o
      @Sourpunk-m5o 2 місяці тому +2

      എന്ത് പറഞ്ഞാലും ഒരു മനുഷ്യന്റെ ഡെഡ് ബോഡി കണ്ടിട്ട് ആയിരിക്കണം ആദരാഞ്ജലികൾ പറയാൻ.. പല സാഹചര്യങ്ങൾ മൂലം അർജുനോട് മലയാളികൾക്കു
      എന്തെന്നില്ലാത്ത സ്നേഹമുണ്ട്....

  • @princysijo2533
    @princysijo2533 2 місяці тому +144

    പ്രിയപ്പെട്ട അനുജാ, അർജ്ജുൻ മോൻ ,ഒരു തീരാവേദനയായ് മാറുന്നല്ലോ.❤❤❤❤ you.

    • @shebaabraham687
      @shebaabraham687 2 місяці тому +2

      മറുനാടൻ മനോരമ വായിച്ചു വിടുകയാണ് 😂

  • @ashokanvm8626
    @ashokanvm8626 2 місяці тому +139

    സ്ഥിരീകരണത്തിന് മുന്നേ ആദരാഞ്ജലികൾ എന്ന പ്രയോഗം അനുചിതമാണ് .

    • @harikrishnant5934
      @harikrishnant5934 2 місяці тому +2

      Kavalappara yil Manninadiyilulla 11 aalkar ippol 4 varshamaayittum marichu Kaanilla alle?? 😅

  • @anoopvv3331
    @anoopvv3331 2 місяці тому +263

    പ്രക്യതിയെ നശിപ്പിച്ച് വർക്ക് ഒരു കുഴപ്പവുമില്ല കുടുംബം പോറ്റാൻ ഇറങ്ങിയ ആളുകൾ മരിക്കുന്നൂ.

    • @lissyfrancis6594
      @lissyfrancis6594 2 місяці тому +4

      വാസ്തവം.

    • @upkcanithakumary8583
      @upkcanithakumary8583 2 місяці тому +2

      Keralam ithupolulla sambhavangalku sakshyappedan pokunnatheyullu.Kozhilodunnu Wayanad vareyulla roadinte iruvasavum idichumunnernnu.Ithellam Bhooprekrithikku elpikkunna aakhatham arude srishti.Arkanu ithinteyellam niyamthranam, utharavadithwam

    • @ŘÊÑĴÙPŘÁŚÂĐ-s3t
      @ŘÊÑĴÙPŘÁŚÂĐ-s3t 2 місяці тому +8

      ശരിയാ.
      കുറെ കഞ്ചാവും
      മദ്യവും കഴിചു
      സ്ഥല കാല ബോധം ഇല്ലാത്ത
      അതിനെയൊന്നും മരണത്തിനു വേണ്ട.
      നല്ല മനസ്സുള്ളോരേ മാത്രം ഇങ്ങനെ ദുരിതത്തിൽ peduthunnu

    • @SafiyaCoorg
      @SafiyaCoorg 2 місяці тому

      Deivathinte. Vidi yevideyayalum. sambavikkum. Pakshe. Avan. Jeevanode. Thirich. Varatte. Yenn. Agrahikunnu. .chanel kar. Chathillengilum. Chathnne. Paryu. Manushya. Pattillatha. Vargam

    • @magith87ekm
      @magith87ekm 2 місяці тому +1

      Karma exists only in movies, stories and religious textbooks, it rarely works in real life!

  • @sudhisukumaran8774
    @sudhisukumaran8774 2 місяці тому +98

    കഴിഞ്ഞ ദിവസങ്ങളിൽ ഓരോ മനുഷ്യനും ഒന്നടക്കം പ്രാർത്ഥിച്ചത് അ ർജുൻ ജീവിതത്തിലേക്ക് തിരിച്ചു വരണം എന്ന് മാത്രമായിരുന്നു 🙏🙏🙏🙏😢😢😢

  • @absalsalim86
    @absalsalim86 2 місяці тому +13

    എടൊ അർജുൻ തിരിച്ചു വരും എന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങൾ... 💪🏻

  • @SareenaSari-om9qy
    @SareenaSari-om9qy 2 місяці тому +132

    ദൈവം എന്ന ഒരുനാളുണ്ട് ദൈവത്തിനു സാധിക്കാത്തത് ഒന്നുമില്ല അർജുൻ ജീവനോടെ ഉണ്ടാവും

    • @saj4915
      @saj4915 2 місяці тому +9

      Ah best മല ഇടിഞ്ഞു വീണപ്പോൾ ദൈവം എവിടെ പോയി

    • @txbaishu20
      @txbaishu20 2 місяці тому +4

      Avideyulla bakki paavangale daivam rakshikkathe arjune matram rakshikkumo

  • @sivanandanpm
    @sivanandanpm 2 місяці тому +216

    അതേ.... കണ്ടെത്താതെ അർജുൻ മരിച്ചുവെന്ന് പറയാൻ നിങ്ങള്ക്കെങ്ങനെ കഴിയുന്നൂ.... അർജുൻ ജീവനോടെ പുറത്തുവരാൻ കാത്തിരിക്കുന്നവരാണ് ഞങ്ങളെല്ലാവരും.

    • @ജയ്ഭാരത്
      @ജയ്ഭാരത് 2 місяці тому +53

      : അദ്ദേഹം സത്യം പറയുന്നു. മാമാ ചാനലുകൾ വായിൽ തോന്നുന്നത് പറയുന്നു, നീ വിഡ്ഡിത്തരം പറയുന്നു. അതാണ് കാര്യം

    • @R21M78
      @R21M78 2 місяці тому +4

      Kandethathe jeevichitikunnu ennu ningalku engane parayan pattum.

    • @BaijuMannilThampy
      @BaijuMannilThampy 2 місяці тому +1

      Be sensible

    • @Ronin-bt1fj
      @Ronin-bt1fj 2 місяці тому

      pulli engane jeevikum?

    • @TheAvGeek-kl3zf
      @TheAvGeek-kl3zf 2 місяці тому +2

      Before shajan doing this video,Arjun's family already told that they don't have any hope.

  • @radhukumar2836
    @radhukumar2836 2 місяці тому +17

    അർജൻ ജീവനോടെ തിരിച്ചുവരും കേരളക്കര മുഴുവൻ അതിനായി പ്രാർത്ഥിക്കുന്നുണ്ട് 🙏🙏🙏

    • @sonyabiju3016
      @sonyabiju3016 2 місяці тому

      💯സത്യം പ്രാർത്ഥനയോടെ കാത്തിരിക്കുന്നു 🙏🙏🙏

  • @SiniSibi-e2e
    @SiniSibi-e2e 2 місяці тому +15

    സത്യം എന്തായാലും ഈ ആൾ പറയുന്നത് ശെരി ആയിരിക്കാം അർജുനെ കിട്ടാതെ ആദരാഞ്ജലികൾ പറയരുത് തെറ്റ് ആണ് സത്യം അംഗീകരിച്ചു കൊടുക്കാൻ കഴിയുന്നില്ല അത്ര അധികം എല്ലാരുടെയും മനസിൽ അർജുൻ ഇടം നേടി പൊന്ന് അനിയാ നിന്നെ ഓർത്ത് ഉറക്കം ഇല്ലാതായി

  • @vasanthic7652
    @vasanthic7652 2 місяці тому +86

    ലസാറിനെ ഉയിർപ്പിച്ച കർത്താവിനു അത്ഭുതം. പ്രവർത്തിക്കാൻ കഴിയും സർ 🙏

    • @wanderlust3327
      @wanderlust3327 2 місяці тому +11

      Ath kadha aanu.. reality alla

    • @sajijoseph5133
      @sajijoseph5133 2 місяці тому

      അത് നീ മാത്രം തീരുമാനിച്ചാൽ മതിയോ? ഒന്ന് പോടെ ?​@@wanderlust3327

    • @jomijacob5405
      @jomijacob5405 2 місяці тому +1

      😂

    • @sajijoseph5133
      @sajijoseph5133 2 місяці тому +5

      ഒരു കാര്യം ഉറപ്പാണ്, ലോറി പുഴയുടെ അതായത് കടയുടെ മുമ്പിലായിരിക്കും നിർത്തിയത്. അത് കൊണ്ടാണ് ഇത്രയും ഭാരമുള്ള ഒരു വാഹനത്തെ തള്ളിമാറ്റാൻ മണ്ണിന് കഴിഞ്ഞത്.

    • @ArunDas-i1p
      @ArunDas-i1p 2 місяці тому +1

      angane aanel pullikarane athil peduthathirunoode daivangalk?

  • @sarathkumar-oh7qz
    @sarathkumar-oh7qz 2 місяці тому +186

    ദൈവവിധി ആർക്കും തടുക്കാൻ കഴിയില്ല,,, ജനിക്കുമ്പോൾ തന്നെ മരണവും കുറിക്കപെ ട്ടിരിയ്ക്കുന്നു - എങ്കിലും ലോറി പുറത്തെത്തും വരെ ശുഭ പ്രതീക്ഷ ആവാം 🙏🏻

    • @pdilna696
      @pdilna696 2 місяці тому +3

      Yes

    • @Truth_seeker-bl5mi
      @Truth_seeker-bl5mi 2 місяці тому +2

      Pinne entina prartichu samyam kalayunat

    • @malavikamalu6414
      @malavikamalu6414 2 місяці тому

      ​@@Truth_seeker-bl5mi.true.agane anenkil daivathod onum prathikandalo.

    • @Truth_seeker-bl5mi
      @Truth_seeker-bl5mi 2 місяці тому

      @@malavikamalu6414 I never pray to god for last 15 years.... Nothing happens......pandu current pokumbol vare prartichirunna aalannu njan....

  • @Kishocrisilma
    @Kishocrisilma 2 місяці тому +1

    മനസ്സുകൊണ്ട് ഒരുപാട് വിഷമമുണ്ടെങ്കിലും. നിങ്ങൾ പറഞ്ഞതാണ് sir ശരി 😌

  • @prpkurup2599
    @prpkurup2599 2 місяці тому +45

    ഈ അപകടം സംഭവിച്ച ഉടൻ തന്നെ സേനാ യെ വിളിച്ചിരുന്നു എകിൽ ഇന്ന് നമ്മളോടൊപ്പം ഉണ്ടാകുമായിരുന്നു മുന്ന് നാലു ദിവസം കർണാടക സർക്കാർ ഒന്നും പ്രതികരിക്കാതെഅനങ്ങാതെ ഇരുന്നു കേരള സർക്കാരും മിണ്ടാതെ ഇരുന്നു പ്രതിഷേധം കടുത്തപ്പോൾ മാത്രം ആണ് കേരള സർക്കാരും കർണാടക സർക്കാരും ഒന്നു അനങ്ങാൻ സാധിച്ചത് ഇരു സർക്കാറുകളും ഇതിനെ കണ്ടത് വളരെ നിസാരം ആയി ഇവർ അനങ്ങി വന്നപ്പോൾ കാര്യങ്ങൾ എല്ലാം കൈ വിട്ടു പോയി keralathile💞മാധ്യമങ്ങൾ എന്തെല്ലാം കള്ള വാർത്തകൾ ആണ് കൊടുത്തു കൊണ്ടുരുന്നത് അർജുന്റെ അമ്മയെ പോലും തെറ്റി ധരിപ്പിച്ചു സേനയെ പോലും കുറ്റം പറയാൻ പ്രയരിപ്പിച്ചു ഒരു ലക്ഷം ക്യൂബിക് മീറ്റർ ന് മുകളിൽ ആണ് മല ഇടിഞ്ഞ മണ്ണ് അതും നനഞു കുതിർന്ന മണ്ണ് അത് മാറ്റുന്ന കാര്യം അത്ര എളുപ്പം അല്ല ദിവസവും അതി ശക്തമായ മഴ ആണ് കാലാവസ്ഥ ഒരു പ്രധാന വില്ലൻ ആയി അവിടെ നിൽക്കുന്നു കേരളത്തിലെ മാധ്യമങ്ങളെ ഇങ്ങനെ അപകടങ്ങൾ ഉണ്ടായ സ്ഥലത്തു പ്രവേശിക്കരുത് കാരണം ഇവർക്ക് മാധ്യമ ധർമ്മം ഇല്ല മനുഷ്യത്വം ഇല്ല എല്ലാം രാഷ്ട്രീയത്തിൽ കുടി മാത്രം കാണുന്ന കേരള മാധ്യമങ്ങൾ ഇനിയെകിലും ആലോചിച്ചു വാർത്തകൾ കൊടുത്തില്ലെങ്കിൽ നിങ്ങളെ ജനം കൈകാര്യം ചെയ്‌യും

  • @sudhisukumaran8774
    @sudhisukumaran8774 2 місяці тому +241

    അപകടമുണ്ടായതിനു ശേഷം ആദ്യത്തെ രണ്ടുമൂന്നു ദിവസത്തെ കർണാടക സർക്കാരിന്റെ അനാസ്ഥയാണ് ലോറികണ്ടെത്താൻ ഇത്രയും താമസിച്ചത്

    • @thomaspj5438
      @thomaspj5438 2 місяці тому +1

      കർണാടകയുടെ പ്രശ്‌നം അല്ല. നമ്മളിൽ ചിലരുടെ കുത്തി തിരിപ്പ് ആണ് പ്രശ്നം വഷളാക്കിയത്. കർണാടക സര്ക്കാര് ശരിയായ പാതയിൽ ആയിരുന്നു പോയത്. കുറച്ച് ആളുകൾ ചേർന്ന് വഷളാക്കിയത് കൊണ്ട് തന്നെ ആണ് പുഴയിൽ തിരച്ചിൽ വൈകിയത്

    • @Buldozer-b1b
      @Buldozer-b1b 2 місяці тому +18

      സ്നേഹത്തിൻ്റെ കട തുറന്ന ഒരു മലരൻ രാജ്യദ്രോഹി ഉണ്ടായിരുന്നല്ലോ??? വിളിക്കാമായിരുന്നില്ലേ സോറോസിൻ്റെ കൊച്ചുമകൻ ഗണ്ടിയെ? അർജുൻ രക്ഷപ്പെടാൻ പ്രാർത്ഥന!!!

    • @anuphilip8145
      @anuphilip8145 2 місяці тому

      ​@@Buldozer-b1b Ingane parayan pattilla, a areayude actual avasthya oru channelil kandirunnu, Avide ippolum idakke mannu idinju varunnu, mazha unde appol oru government kure janangal ketti reksha pravarthanathine vidilla risk edukilla.
      Avide athrakke mosham kalavasthyanu.
      Oru jeevan veche aarelum kalikkumo? No never. Verthe Keala mass annnu kanikkan vende mattu governmentine kutt parayan paadilla.

    • @sasikumarv2833
      @sasikumarv2833 2 місяці тому +4

      ലോറി നേരത്തെ കണ്ടെത്തിയെങ്കിൽ എന്ത് സംഭവിക്കുമാരുന്നു. ഇത്രയും അഴമുള്ള നദിയിൽ അതും തല കുത്തനെ വീണ വണ്ടി

    • @Deeppsc954
      @Deeppsc954 2 місяці тому +10

      ആദ്യ രണ്ട് ദിവസം കർണ്ണാടക സർക്കാർ ബാക്കി 5 ദിവസം അർജുന്റെ വീട്ടുക്കാരും ലോറി ഉടമയും , അവരുടെ വാക്ക് കേട്ട് പാവം ഇസ്രായേലും കാരണക്കാർ . 😢

  • @geethagopi3675
    @geethagopi3675 2 місяці тому +6

    ഷാജൻ സാറെ ഇങ്ങനെ പറഞ്ഞ് മനസ് വിഷമിപ്പിക്കല്ലെ.....9 ദിവസം നമ്മൾ കാത്തിരുന്നു, എന്തായാലും പ്രതീക്ഷ യോടെ, പ്രാർത്ഥന യോടെ കാത്തിരിക്കാം.....🙏🙏🙏

  • @Straightforward098
    @Straightforward098 2 місяці тому +18

    അവിടെയുള്ള ആദിവാസികൾ അർജുനെ രക്ഷിച്ചു. അവരുടെ ചികിത്സയിൽ അവിടെ നടത്തുന്ന തിരച്ചിലൊന്നും അറിയാതിരിക്കുമായിരിക്കും എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ട്ടം.😢

    • @Anu124-p8s
      @Anu124-p8s 2 місяці тому +2

      ഇത് സിനിമയല്ല.അഥവാ രക്ഷപ്പെട്ടാലും ഇങ്ങനെ ആയിരിക്കില്ല

    • @Breathinbreathout-ov4lo
      @Breathinbreathout-ov4lo 2 місяці тому +1

      ​@@Anu124-p8sഇതിനേക്കാൾ വിശ്വസിക്കാൻ കഴിയാത്ത കാര്യങ്ങൾ ലോകത്ത് ഒരുപാട് നടന്നിട്ടുണ്ട്. പിന്നെ ഈ വ്യക്തി ഒരു നല്ല കാര്യമല്ലേ പറഞ്ഞത്?? ഇതിനും വെറുതെ എന്തിനാ??

    • @Anu124-p8s
      @Anu124-p8s 2 місяці тому

      @@Breathinbreathout-ov4lo പറഞ്ഞത് നല്ല കാര്യമായിരിക്കും. പക്ഷേ അതിന് സാധ്യതയില്ല എന്നേ ഞാൻ പറഞ്ഞുള്ളൂ. അർജുൻ രക്ഷപ്പെടണമെങ്കിൽ ലോറിക്കുള്ളിൽ തന്നെയാകണം. മറ്റൊരു രീതിയിൽ രക്ഷപ്പെടുന്നെങ്കിൽ തീർച്ചയായും മഹാത്ഭുതം തന്നെയാകും. പ്രതീക്ഷകൾ നല്ലത് തന്നെ

    • @Breathinbreathout-ov4lo
      @Breathinbreathout-ov4lo 2 місяці тому +1

      @@Anu124-p8s അവരും അങ്ങനെ പറഞ്ഞെന്നെ ഉള്ളൂ. താങ്കളുടെ ആരെങ്കിലും ആയിരുന്നെക്കിൽ ഇങ്ങനെ ലോജിക് വെച്ച് നോക്കുമായിരുന്നോ?? എങ്ങനെയെങ്കിലും രക്ഷപെട്ടിട്ടുണ്ടവേണമേ എന്നല്ലേ അവസാന നിമിഷം വരെയും പ്രാർത്ഥിക്കുക?? അപ്പോ ആവശ്യമില്ലാതെ കമൻ്റ് ഇടാൻ നിൽക്കരുത്.

    • @Anu124-p8s
      @Anu124-p8s 2 місяці тому

      @@Breathinbreathout-ov4lo ഓഹോ യൂട്യൂബിൽ കമൻറ് ഇടാൻ താങ്കളുടെ അനുവാദം വേണമായിരുന്നോ അതറിഞ്ഞില്ല 😏 എൻെറ ആരെങ്കിലും ആയിരുന്നെങ്കിൽ എന്ത് പറയില്ല എന്നാണ് നിങ്ങൾ ഉദ്ദേശിച്ചത്? തീർച്ചയായും പറ്റുന്നിടത്തോളം അന്വേഷിക്കും.നിങ്ങൾ അർജുന്റെ കുടുംബം പറയുന്നത് കേട്ടിരുന്നോ അതുതന്നെ ആയിരിക്കും കുറച്ചു വിവേകമുള്ള മനുഷ്യരുടെ ചിന്ത. തുറന്നു പറയുന്നതിൻറെ പേരിൽ ചില നന്മ മരങ്ങൾ അവർക്ക് സ്നേഹമില്ല എന്ന രീതിയിലാണ് കുറ്റം പറയുന്നത്. മാധ്യമങ്ങളുടെ മുന്നിൽ വന്ന് അവർ നിലവിളിച്ചാൽ മാത്രമേ ചിലർക്ക് തൃപ്തി വരൂ. ഓവറായി പ്രതീക്ഷകൾ കൊണ്ട് നടക്കുന്ന സ്വപ്നജീവികൾക്ക് ദുരന്തങ്ങളെ അതിജീവിക്കാനുള്ള കഴിവില്ലാതെ പോകും അത്രതന്നെ 😏

  • @WATERMANWATERMAN-cr1ii
    @WATERMANWATERMAN-cr1ii 2 місяці тому +67

    ഒരാളുടെ മരണം സ്ഥിരീകരിക്കാതെ പരസ്യമായി ആദരാജ്ഞലി അർപ്പിച്ച സാജൻ സക്കറിയക്കെതിരെ പ്രതികരിക്കുക👈

    • @agtradingsolutions1242
      @agtradingsolutions1242 2 місяці тому

      മരണം സംഭവിക്കുന്നതാണ്. സ്ഥിരീകരിക്കുന്നത് അല്ല.

    • @AravindanAppu
      @AravindanAppu 2 місяці тому +1

      അർജുനന് ആദരാഞ്ജലികൾ

    • @rageshp4634
      @rageshp4634 2 місяці тому

      It's understood what to do!.

    • @AnilKumar-iu5rb
      @AnilKumar-iu5rb 2 місяці тому

      ​@@AravindanAppu ..... അർജ്ജുനനെ കിട്ടിയോ....
      എന്തൊന്നാടൈ.....

    • @bindhubindhu9133
      @bindhubindhu9133 2 місяці тому +2

      അതെ 😡

  • @mvariety3222
    @mvariety3222 2 місяці тому +2

    ദൈവം ആയുസ്സ് കൊടുത്തിട്ടുണ്ടെങ്കിൽ അർജൻ ജീവനോടെ ഉണ്ടാകും അല്ലെങ്കിൽ വിധിയെന്ന് സമാധാനിക്കണം നമ്മൾ ❤️🤲🏻🤲🏻🤲🏻🤲🏻.. കഴിഞ്ഞ മഴവെള്ളക്കാലത്ത് 2018 ദിവസങ്ങളോളം കടലിൽ കിടന്നു രക്ഷപ്പെട്ട വരും തെങ്ങിൻമുകളിൽ നിന്ന് രക്ഷപ്പെട്ടവരുമുണ്ട് അപ്പോൾ പ്രതീക്ഷ നമുക്കുണ്ട് അവസാന നിമിഷം വരെ ❤️🤲🏻🤲🏻🤲🏻

  • @wayanadan_vlog
    @wayanadan_vlog 2 місяці тому +32

    അല്ലാഹുവേ അർജുൻ ഏതെങ്കിലും കരയിൽ ജീവനോടെ ഉണ്ടാകണേ

  • @manjusaju5241
    @manjusaju5241 2 місяці тому +15

    രക്ഷപെടാനുള്ള സാധ്യത ഒന്നും കാണുന്നില്ല പക്ഷെ ദൈവത്തിനസാദ്യമായിട്ട് ഒന്നുമില്ല എത്രയോ പേരുടെ കണ്ണീരും പ്രാർത്ഥനയും അത്ഭുതങ്ങളെ വിളിച്ചു വരുത്തും എന്നു നമുക്ക് പ്രത്യാശിക്കാം 🙏🙏

  • @manikantannairb
    @manikantannairb 2 місяці тому +124

    വാഹനം മണ്ണിനടിയിൽ ഉണ്ടെന്ന് പ്രചാരണം നടത്തിയവരാണ് ശരിക്കും കുറ്റക്കാർ വാഹനം പുഴയിലേക്ക് ഒഴുകി പോയത് കണ്ട ദൃക്സാക്ഷിയെ വിശ്വസിക്കാതെ പോയത് അബദ്ധമായി

    • @ABM257
      @ABM257 2 місяці тому +13

      നമ്മുടെ മാപ്രകളും മോശക്കാരല്ല

    • @bindus1403
      @bindus1403 2 місяці тому +4

      Athe

    • @bennydaniel2232
      @bennydaniel2232 2 місяці тому +2

      3 days onnum cheyyathae irunna Karnataka govt oo avardae bhagatha kuttam

    • @JaleesaJaleesa-mh8gu
      @JaleesaJaleesa-mh8gu 2 місяці тому +9

      പുഴയിൽ കണ്ടത്തിയതിന് ശേഷം ആണ് പറഞ്ഞത്

    • @purushothamankn7023
      @purushothamankn7023 2 місяці тому

      Yes

  • @sonamariamsajan632
    @sonamariamsajan632 2 місяці тому +1

    Sir പറഞ്ഞത് 100% ശരിയാണ് ഇനിയും ബോഡി എങ്കിലും കിട്ടിയെങ്കിൽ കൊള്ളാമായിരുന്നു ദൈവത്തോട് പ്രാർത്ഥിക്കുന്നു😢😢🙏🙏🙏

  • @user-ot4bi5gc6h
    @user-ot4bi5gc6h 2 місяці тому +28

    കണ്ടിട്ടില്ലാത്ത അനുജാ 😢 നിന്നെ ഓർത്തു ലോകം മുഴുവൻ കരയുന്നു നീ ഇത് അറിയുന്നുണ്ടോ 😢

  • @uk2727
    @uk2727 2 місяці тому +1

    മരിച്ചു എന്നതിന് തെളിവില്ലാത്തിടത്തോളം പ്രതീക്ഷയാണ് 🙏🥰

  • @AshokanEk-qj1yd
    @AshokanEk-qj1yd 2 місяці тому +3

    വളരെ വ്യക്തം. ഞാനിന് രാവിലെ എന്റെ wife നോട് പറഞ്ഞ അതേ വാക്കുകളാണ്. ഇദ്ദേഹം പറഞ്ഞത്. Thanks

  • @niheey1234
    @niheey1234 2 місяці тому +1

    അർജുൻ ജീവനോടെയില്ല എന്ന് കേൾക്കാൻ ഇഷ്ടമില്ലാത്തത് കൊണ്ടാണ് ജീവനോടെ ഉണ്ടാവാണേ എന്ന് പ്രാർത്ഥിക്കുന്നത്

  • @JR_Pratheesh_Upadeshi
    @JR_Pratheesh_Upadeshi 2 місяці тому +12

    യെശയ്യാ 59:1 രക്ഷിപ്പാൻ കഴിയാതവണ്ണം യഹോവയുടെ കൈ കുറുകീട്ടില്ല; കേൾപ്പാൻ കഴിയാതവണ്ണം അവന്റെ ചെവി മന്ദമായിട്ടുമില്ല.

    • @GodsGraceRuchikkoot
      @GodsGraceRuchikkoot 2 місяці тому

      🙏

    • @Abhiramiabhi500
      @Abhiramiabhi500 2 місяці тому

      Amen🙏🏻

    • @deepadeepus6466
      @deepadeepus6466 2 місяці тому +1

      🙏🙏മാതാവേ, അത്ഭുതം, പ്രവർത്തിയ്ക്കണേ, ആമേൻ 🙏

  • @sheebapaulose223
    @sheebapaulose223 2 місяці тому +7

    കോടികണക്കിന് ജനങ്ങൾ നിനക്കായി പ്രാർത്ഥനയോടെ കാത്തിരിക്കാൻ തുടങ്ങിട്ട് ദിവസങ്ങൾ ആയി നിന്നെ കണ്ടിട്ട് ഇല്ലാ കേട്ടിട്ടില്ല പക്ഷെ എല്ലാവരുടെയും ഹൃദയത്തിൽ നീ നോവായി മാറി ഇരിക്കുന്നു 🙏ഓരോ സമയവും പ്രാർത്ഥിക്കുന്നു നിന്റെ തിരിച്ചു വരവിനായി മനസ്സിൽ ഒരു ഭാരം കേറ്റി വെച്ചത് പോലെ ആണ് ഇവിടെ ജാതി ഉള്ള രാഷ്ട്രീയമില്ല മതമില്ല നിനക്കായി പ്രാർത്ഥിക്കുന്ന ഒരു ഒറ്റ ജനത മാത്രം ❣️ഇന്ന് ഈ ദിവസം വിലപ്പെട്ടത് ആണ് എന്ന് പ്രാർത്ഥിക്കുന്നു ❣️കൊച്ചു കുട്ടികളുടെ പ്രാർത്ഥനയിൽ പോലും നീ നിറഞ്ഞു നിൽക്കുന്നു ❣️കുടുംബത്തിൽ ഉള്ള ഒരാൾ മിസ്സ്‌ ആയത് പോലെ ആണ് നീ ഞങ്ങൾക്ക് 🙏അർജുൻ ഹൃദയം നിറഞ്ഞ പ്രാർത്ഥനയോടെ 🙏🙏കാത്തിരിക്കുന്നു പടച്ച തമ്പുരാനെ കരുണ ഉണ്ടാവണമേ 🙏🙏🙏

  • @citizenkane9222
    @citizenkane9222 2 місяці тому +125

    വെറുതെ ചില സംശയങ്ങൾ.....
    - ആർജ്ജുൻ ഇനി ഇടിയുടെ ആഘാതത്തിൽ വണ്ടിയിൽ നിന്നും തെറിച്ചു പുഴയിൽ വീണ് ഒഴുകിപ്പോയി മറുകരയിൽ ജനവാസം ഇല്ലാത്ത എവിടെ എങ്ങാനും കാണുമോ 🤔
    - കൈ കാലുകൾക്ക് ക്ഷതം പറ്റിയത് കൊണ്ടും, ഫോൺ നഷ്ടപ്പെട്ടതും കൊണ്ട് പുറം ലോകവും ആയി ബന്ധപ്പെടാൻ കഴിയാത്തതാണെങ്കിലോ 🤔
    - പുഴയുടെ കരകളിൽ (തീരങ്ങളിൽ) താഴെയായി തിരച്ചിൽ നടത്തിക്കൂടെ 🤔

    • @shebaabraham687
      @shebaabraham687 2 місяці тому +3

      അർജ്ജുനൻ ലോറിയിൽ ഇറങ്ങി ചായ കുടിക്കാൻ ചിലപ്പോൾ ചായക്കടയിൽ പോയി ഇരിക്കുക ആയിരുന്നെങ്കിലോ അല്ലെങ്കിൽ പുറത്തിറങ്ങി നിൽക്കുകയായിരുന്നെങ്കിലും വണ്ടിയിൽ കാണുകയില്ലല്ലോ

    • @najiyanajiya5382
      @najiyanajiya5382 2 місяці тому +3

      ഇത് ഞാനും ചിന്തിച്ചിരുന്നൂ.. ഇനി അങ്ങനെ sambavikkumo

    • @Revathi323
      @Revathi323 2 місяці тому

      Don't over thinking.

    • @vijayavijaya7628
      @vijayavijaya7628 2 місяці тому

      Yes njanum anganey chinthikkunnu.

    • @jaanriya6765
      @jaanriya6765 2 місяці тому

      ഇതും ഒരു സാധ്യത ആണ്.. ഒരുപക്ഷെ അങ്ങനെയും സംഭവിക്കാം

  • @sarojinim.k7326
    @sarojinim.k7326 2 місяці тому +61

    ഇവിടത്തെ മാമ മാധ്യമങ്ങൾ ആവശ്യമില്ലാത്ത എന്തെല്ലാം നുണകൾ പ്രചരിപ്പിച്ചു പ്രിയപ്പെട്ട അർജുന് പ്രണാമം 🙏🙏🙏

    • @SoumyaP-eq9kq
      @SoumyaP-eq9kq 2 місяці тому +1

      Ningal enthina pranam arpikkunne avan marichittillallo

    • @Charlies_ARK
      @Charlies_ARK 2 місяці тому

      അത്ഭുതങ്ങൾ ഇനിയും സംഭവിക്കാം.

    • @shimnadileep4447
      @shimnadileep4447 2 місяці тому

      അത് തന്നെ ഒന്നും ഇത് വരെ അറിഞ്ഞിട്ടില്ല

    • @mollyabraham4527
      @mollyabraham4527 2 місяці тому +1

      ​@@SoumyaP-eq9kqസത്യം അർജുൻ വരും...

    • @sandrasandramol3655
      @sandrasandramol3655 2 місяці тому +1

      Ningalodara marichennu paranjathu. Ningal kando. Ellavarum jeevan undakane ennu prarrhikkumbozhano ingane parayunne

  • @prajithasanu4822
    @prajithasanu4822 2 місяці тому +5

    അതെ ആദരാഞ്ജലികൾ അർപ്പിക്കാൻ കുറച്ച് കൂടി കതിരിക്കു.. നിങൾ പറയുന്നത് അതിനുള്ള സഹജര്യമാവം പക്ഷേ ഏത് സഹജര്യത്തിലും അൽഭുതം പ്രവർത്തിക്കാൻ കഴിയുന്ന ധൈവത്തിൽ ആണ് എല്ലാവരും വിശ്വസിക്കുന്നത്.അമ്മയുടെ വയറ്റിൽ 10 മാസം സുരക്ഷിതമായി കഴിഞ്ഞത് പോലെ ഈ മണ്ണിൻ്റെ മടിയിൽ സുരക്ഷിതമായി ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

  • @shanthiprasad7723
    @shanthiprasad7723 2 місяці тому +27

    Yes, സത്യം ഇതാണ്.. പ്രണാമം 🙏

  • @remakrish7884
    @remakrish7884 2 місяці тому +5

    എവിടെ എങ്കിലും ഒഴുകി പോയി രക്ഷപെട്ടിട്ടുണ്ടാകണേ ദൈവമേ. നമ്മുടെ മക്കളുടെ പ്രായമേ ഉള്ളു

  • @basheermk5372
    @basheermk5372 2 місяці тому +2

    സാർ :
    താങ്കൾ ഒരു മറുനാടൻ തന്നെയണെന്ന് തെളിയിച്ചു.
    നാടൻ മലയാളിയായിരുന്നെങ്കിൽ മറ്റു മലയാളികൾ കേൾക്കാൻ ആഗ്രഹിക്കാത്ത ഒരു കാര്യം സ്ഥിരീകരണം വരുന്നതിന് മുമ്പ് ഇങ്ങിനെ വിളിച്ച് പറയില്ലായിരുന്നു.
    താങ്കൾക്ക് ഒരു ബിസിനസ് മാത്രമായിരിക്കാം.
    പക്ഷേ.... മലയാളിക്കിത്. തൻ്റെ സഹോദരന് സുരക്ഷിതനായി തിരുച്ചുവരട്ടെ എന്ന് പ്രതീക്ഷയോടെ അവസാനം വരെ കാത്തിരിക്കുന്ന നിമിഷങ്ങളാണ്.🙏🙏

  • @paanchajanyam7903
    @paanchajanyam7903 2 місяці тому +59

    ഇവിടുത്തെ ചില മാപ്രകളും, പ്രധാനമായും 24ഉം റിപ്പോർട്ടറും, കൂടി യാണ് ഇത്രയും കൺഫ്യൂഷൻ ഉണ്ടാക്കിയത്. തകർന്നിരിക്കുന്ന ആ അമ്മയെക്കൊണ്ട് ഇന്ത്യൻ സേനയെ അപമാനിപ്പിക്കാൻ കാട്ടിയ വെമ്പൽ കാണേണ്ടതു തന്നെയായിരുന്നു.

    • @sheethalagopalakrishnan3735
      @sheethalagopalakrishnan3735 2 місяці тому +5

      24 ചാനെൽ കാണാതിരുന്നുകൂടെ

    • @vna-sh1bq
      @vna-sh1bq 2 місяці тому

      റിപ്പോർട്ടർ ചാനലെ ഇനിയും കാണൂ

    • @kuttikodans4338
      @kuttikodans4338 2 місяці тому +2

      ​@@sheethalagopalakrishnan3735അതിലും നല്ലത് ബാൻ ചെയ്‌താൽ പോരേ, അതല്ലേ എളുപ്പം 😂

    • @Breathinbreathout-ov4lo
      @Breathinbreathout-ov4lo 2 місяці тому

      Enth confusion?? ഇവർ പോയില്ലായിരുന്നെങ്കിൽ അവിടെ എന്തെങ്കിലും തിരച്ചിൽ നടക്കുമായിരുന്നോ? പിന്നെ സൈന്യത്തെ പറഞ്ഞ കാര്യം. ഇവിടയുള്ളവ വെച്ച് തിരച്ചിൽ നടത്താമെന്ന് വിചാരിച്ച് വെറും കൈയോടെയാണ് അവർ വന്നത്. അതു കാരണം തിരിച്ചുപോവുകയും ചെയ്തു.സാമാന്യ ബോധമുള്ള ഏത് മനുഷ്യരും ഇവർ ഇത് എന്താ ഇങ്ങനെ ചെയ്യുന്നത് എന്ന് തന്നെ അല്ലേ വിചാരിക്കുക? ഇത് കണ്ടോണ്ടിരുന്ന എൻ്റെ family ഇത് തന്നെയാണ് അത്ഭുതത്തോടെ ചോദിച്ചത്. അപ്പൊ പിന്നെ ആ വീട്ടുക്കാരുടെ കാര്യം പറയണോ? ആ അമ്മ ഇത്തിരി മോശമായ രീതിയിൽ ആണ് പറഞ്ഞത് എങ്കിലും അവരുടെ അവസ്ഥ ഒന്നു ആലോചിച്ചു നോക്കണം. അല്ലാതെ മനസ്സിൽ ഒന്നും വിചാരിച്ച് പറഞ്ഞതല്ല. ആ സ്ഥാനത്ത് നിങ്ങളുടെ അമ്മയാണെങ്കിലും അതായിരിക്കും പറയുക. ഇതൊന്നും ചിന്തിക്കാൻ ഉള്ള വകത്തിരിവ് ഇല്ലാതെ പോയല്ലോ കഷ്ട്ടം

    • @Breathinbreathout-ov4lo
      @Breathinbreathout-ov4lo 2 місяці тому

      Enth confusion?? ഇവർ പോയില്ലായിരുന്നെങ്കിൽ അവിടെ എന്തെങ്കിലും തിരച്ചിൽ നടക്കുമായിരുന്നോ? പിന്നെ സൈന്യത്തെ പറഞ്ഞ കാര്യം. ഇവിടയുള്ളവ വെച്ച് തിരച്ചിൽ നടത്താമെന്ന് വിചാരിച്ച് വെറും കൈയോടെയാണ് അവർ വന്നത്. അതു കാരണം തിരിച്ചുപോവുകയും ചെയ്തു. സാമാന്യബോധമുള്ള ഏത് മനുഷ്യരും ഇവർ ഇത് എന്താ ഇങ്ങനെ ചെയ്യുന്നത് എന്ന് തന്നെ അല്ലേ വിചാരിക്കുക? ഇത് കണ്ടോണ്ടിരുന്ന എൻ്റെ family ഇത് തന്നെയാണ് അത്ഭുതത്തോടെ ചോദിച്ചത്. അപ്പൊ പിന്നെ ആ വീട്ടുക്കാരുടെ കാര്യം പറയണോ? ആ അമ്മ ഇത്തിരി മോശമായ രീതിയിൽ ആണ് പറഞ്ഞത് എങ്കിലും അവരുടെ അവസ്ഥ ഒന്നു ആലോചിച്ചു നോക്കണം. അല്ലാതെ മനസ്സിൽ ഒന്നും വിചാരിച്ച് പറഞ്ഞതല്ല. ആ സ്ഥാനത്ത് നിങ്ങളുടെ അമ്മയാണെങ്കിലും അതായിരിക്കും പറയുക. ഇതൊന്നും ചിന്തിക്കാൻ ഉള്ള വകത്തിരിവ് ഇല്ലാതെ പോയല്ലോ കഷ്ട്ടം

  • @trivandrumvlogs7389
    @trivandrumvlogs7389 2 місяці тому +2

    അർജുൻ തിരികെ വരും ഞാൻ അൽഫുധങ്ങളിൽ വിശോസിക്കുന്ന ആളല്ലേ പക്ഷെ അർജുന്റെ കാര്യത്തിൽ അത് സംഭവിക്കും

  • @ധർമ്മാ-ണ7ഞ
    @ധർമ്മാ-ണ7ഞ 2 місяці тому +62

    അപകടങ്ങളും ദുരന്തങ്ങളും നന്നായി മുതലാക്കി ചാനൽ റേറ്റിംഗ് കൂട്ടാൻ മലയാള മാപ്രകൾക്ക് പ്രത്യേക കഴിവാണ്... അല്ലാതെ മരിച്ചവരോടുളള സിംപതി കൊണ്ട് ഒന്നും അല്ല

    • @ജയ്ഭാരത്
      @ജയ്ഭാരത് 2 місяці тому

      . യെസ്.👍

    • @Breathinbreathout-ov4lo
      @Breathinbreathout-ov4lo 2 місяці тому

      കർണാടക ഇത് നടന്നിട്ടും തിരച്ചിൽ ഒന്നും നടത്തിയിരുന്നില്ല. അവർ കുറേശെ റോഡിൽ നിന്ന് മണ്ണ് മാറ്റികൊണ്ടിരുന്നു അതും ആ റോഡ് ശരിയാക്കാൻവേണ്ടി. ഇവിടത്തെ മാധ്യമത്തിൻ്റെ ഇടപെടൽ കൊണ്ടാണ് അവർ തിരച്ചിൽ തുടങ്ങിയത് തന്നെ. അല്ലെങ്കിൽ ഒന്നും ചെയില്ലായിരുന്നു. കുടുംബക്കാർ കാണാതായി എന്ന് പറഞ്ഞ് പരാതി നൽകിയപ്പോൾ അവിടത്തെ പോലീസ് പറഞ്ഞത് "കണ്ടെത്താൻ സാധ്യമല്ല" എന്നാണ്. ഇങ്ങനെയാണോ പറയേണ്ടത്? ഇത് അദ്ദേഹം ലോറി ആയത് കൊണ്ട് ജീവൻ ഉണ്ടാവാനും സാധ്യത ഉണ്ടെന്നു അവർ വിചാരിച്ചു

  • @RajeshgPillai
    @RajeshgPillai 2 місяці тому +1

    മരണം എന്നും നമ്മളോടൊപ്പം ഉണ്ട് നമുക്ക് മുന്നേ സഞ്ചരിച്ചവർ എന്ന് നമുക്ക് ആശ്വസിക്കാം😢🙏

  • @human5089
    @human5089 2 місяці тому +26

    ആരും ആരെയും കുറ്റം പറയണ്ട... പ്രകൃതി ദുരന്തങ്ങളുടെ മുമ്പിൽ നിങ്ങൾ 3 മതകാരും ഒരു പോലെ ആണ്... കർണാടകയിലെ അർജുനനു വേണ്ടി എല്ലാവരും പ്രാർത്ഥിക്കുന്നു.. 3 ദൈവങ്ങളിൽ ഏത് ദൈവത്തിന് ആണ് ശക്തി എന്ന് നിങ്ങൾക് മനസ്സിൽ ആയില്ലേ.. ഈ പ്രകൃതി തന്നെ ദൈവം സൃഷ്ടി. സ്ഥിതി. സംഹാരം ഇവിടെ നടക്കുന്നു.. നിങ്ങൾ അർജുനനു വേണ്ടി ഒരുമിച്ചു നിന്നപോലെ എല്ലാവരും പരസ്പരം സ്നേഹിച്ചു ജീവിക്കുക.. മരിക്കുന്നത് വരെ 🙏

  • @linju5739
    @linju5739 2 місяці тому +3

    മരണം സ്ഥിതീകരിക്കാൻ നമ്മൾ ആരുമല്ല sir...dead body കാണാത്ത കാലം വരെ അയാൾ ഈ ലോകം വിട്ടുപോയി എന്ന് പറയാനാവില്ല

  • @sajinap5265
    @sajinap5265 2 місяці тому +30

    അർജ്ജുനൻ ലേറിൻറ് ഉള്ളിൽ ഉണ്ടാകു കാർത്താവ് ലാസറെ നാലാം നാൾ ഉയർത്ത് എഴുന്നേറ്റതു പോലെ അർജ്ജുനനെയൂ 10ആം നാൾ ഉയർത്തി ആണിപ്പികു അവൻ തിരിച്ചു വരു യേശു ദൈവം അൽഭുതം പ്രവർത്തികു

    • @ammukannan9879
      @ammukannan9879 2 місяці тому +1

      Use ur brain atleast..

    • @viswanathan2743
      @viswanathan2743 2 місяці тому +1

      ഒരാൾ മരണവക്ത്രത്തിൽ നിന്ന് തിരിച്ചു വന്നാൽ ദൈവം അത്ഭുതം പ്രവർത്തിച്ചു😂 അതേയാൾ മരണപ്പെട്ടാൽ വിധി😢

    • @sajinap5265
      @sajinap5265 2 місяці тому

      @@viswanathan2743 നമ്മൾ ആരെയും വിധിക്കാൻ പാടില്ല എന്നാണ് ദൈവം പറയുന്നത് പിന്നെ എതിനാ എല്ലാം മനുഷ്യൻ മാരു പ്രാർത്ഥിക്കുന്നതു വിധിയാം എന്ന് പറഞ്ഞാൽ പേരെ

    • @Anu124-p8s
      @Anu124-p8s 2 місяці тому

      ഒലക്ക.അർജുൻ ലോറിയുടെ ഉള്ളിൽ ഉണ്ടെന്ന് തന്നെ കരുതുക.ഈ മഴ സമയത്ത് വീട്ടിലെ ബാത്റൂമിൽ കുളിക്കാൻ തന്നെ സാധാരണ മനുഷ്യർക്ക് ബുദ്ധിമുട്ടാണ്.അപ്പോഴാണ് നദിയുടെ ആഴങ്ങളിലെവിടെയോ വെള്ളത്തിൽ പത്തു ദിവസമായി കിടക്കുന്നത്. അതും തലകീഴായി മറിഞ്ഞ്. പരമാവധി രണ്ടു ദിവസം പിടിച്ചു നിന്നേക്കും.അർജുൻ രക്ഷപെടണമങ്കിൽ ഒഴുകി ഏതെങ്കിലും കരയ്ക്കടിയണം.ജീവനോടെ ലോറിയിൽ നിന്ന് കിട്ടിയാൽ അതിൻെറ പിന്നിൽ ശാസ്ത്രീയമായ എന്തെങ്കിലും കാരണം ഉണ്ടാകും

  • @iceyjohn8044
    @iceyjohn8044 2 місяці тому +17

    🦋 കുടുംബത്തിനുതന്നെ അർജുൻ ജീവിച്ചിരിയ്ക്കുന്നു എന്ന പ്രതീക്ഷയില്ല എന്നവർ പറഞ്ഞുവല്ലോ ❓ എന്നിരുന്നാലും, ലോറിയെടുക്കാതെ, ആദരാഞ്ജലികൾ എന്നു പറയല്ലേ. ആദ്യ ദിവസങ്ങളിൽ കുടുംബമടക്കം എല്ലാവരും പ്രതീക്ഷിച്ചിരുന്നു. അതിന്, ഇങ്ങനെ വിലയിരുത്തല്ലേ. ആദരാഞ്ജലികളൊക്കെ രേഖപ്പെടുത്താൻ നമുക്ക് ഇഷ്ട്ടംപോലെ സമയമുണ്ടല്ലോ ❓

  • @pakadherkanacheri1689
    @pakadherkanacheri1689 2 місяці тому +27

    ഔദോഗികാസ്ഥിരീകരണം വന്നിട്ട് പോരെ ആദരാഞ്ചലി അർപിക്കാൻ സാജൻ സക്കറിയാ

  • @ajitha3931
    @ajitha3931 2 місяці тому +35

    വിധിയെ മാറ്റാൻ ആർക്കും കഴിയില്ല അതാണ് സത്യം

  • @sunitamurali4841
    @sunitamurali4841 2 місяці тому +4

    ആ കുടുംബത്തിനു ശക്തി നൽകണമേ ഭഗവാനേ 🙏🙏

  • @ii-ny4sy
    @ii-ny4sy 2 місяці тому +50

    അർജുൻ ഇനി ഒരു ഓർമ്മ ആണ് 😢😢😢😞😞

  • @umanandkumaran32
    @umanandkumaran32 2 місяці тому +2

    ഒരു ദിവസത്തിൽ കൂടുതൽ വെള്ളത്തിനടിയിൽ ജീവനോടെ കിടക്കാൻ സത്യതയില്ല എങ്കിലും നമ്മുടെ മനസ്സു വെറുതെ മോഹിച്ചുപോകാറുണ്ട് .അ വ്യക്തിക്ക് ജീവൻ ഉണ്ടാകണമേ എന്നു .അതെ മോഹം തന്നെയാണ് നമുക്കേവർക്കും

  • @wilsonpj2614
    @wilsonpj2614 2 місяці тому +61

    അത്ഭുതങ്ങൾ സംഭവിക്കാൻ പ്രാർത്ഥിക്കാം

    • @ജയ്ഭാരത്
      @ജയ്ഭാരത് 2 місяці тому

      എന്ത് അത്ഭുതം? മാമാ വാർത്തകളിൽ അഡിക്റ്റായോ ?

  • @rajugeevarghese9604
    @rajugeevarghese9604 2 місяці тому +1

    തോക്കിൽ കയറി വെടിവെക്കാതെ ഷാജ.
    ജനങ്ങളുടെ പ്രാർത്ഥന അർജുൻ ജീവനോടെ വരണമെന്നാണ്.
    വേണ്ടാത്ത അനാവശ്യങ്ങൾ വിളിച്ചു പറയാതെ.

  • @XUserbaijan743
    @XUserbaijan743 2 місяці тому +9

    അപകടം ഉണ്ടായി അധികം താമസിയാതെ തന്നെ മരിച്ചു കാണും, engine on ആയിരുന്നു മൊബൈൽ ring ചെയ്തു അത് കൊണ്ട് ജീവൻ കാണും എന്ന് മനഃപൂർവം പറഞ്ഞതായിക്കൂടെ, അത് കൊണ്ടാണല്ലോ രക്ഷാപ്രവർത്തനം തുടങ്ങിയത് അല്ലെങ്കിൽ സർക്കാർ ഇനി ഒന്നും ചെയ്യാൻ പറ്റില്ല എന്ന് കരുതി എല്ലാം അവിടെ ഉപേക്ഷിച്ചു റോഡ് മാത്രം വൃത്തിയാക്കി ഗതാഗതം പുനസ്ഥാപിക്കുക മാത്രം ചെയ്തേനെ.. ഓണർക്കു ലോറിയും വീട്ടുകാർക്ക് അർജുനെയും വേണം, എത്ര രൂപയുടെ നഷ്ടം ആണ് ഓണർക്കുണ്ടായത് അദ്ദേഹത്തെ കുറ്റപ്പെടുത്താനാവില്ല.. ഇന്നത്തോടെ അർജുനെ കണ്ടെത്താൻ കഴിയട്ടെ 🙏

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 2 місяці тому

    ആത്മാവിന് മരണമില്ല 🙏വിധിയെ തടുക്കാൻ ആർക്കും പറ്റില്ല,,, സങ്കടമുണ്ട് 🥲ഇദ്ദേഹം പറഞ്ഞതുപോലെ വീട്ടുകാർക്ക് ദൈവം ശക്തി കൊടുക്കട്ടെ 🙏

  • @jolsamathew6629
    @jolsamathew6629 2 місяці тому +3

    എല്ലാം നമ്മുടെ ആഗഹങ്ങളല്ലേ🙏😞 ഇത്രയും deep ആയി പറയല്ലേ സാറേ കണ്ണ് നിറയുന്നു. എനിക്കവരെ അറിയില്ല എന്നാലും....... ചില സമയങ്ങളിൽ നിശബദ പ്രാർത്ഥനയാണ് നല്ലത്.

  • @ibrahimch9839
    @ibrahimch9839 2 місяці тому +1

    ഈ ആദരാഞ്ജലി അർപ്പിച്ചത് ആ ലോറിയുടമ
    എങ്ങാനും ആയിരുന്നുവെങ്കിൽ... പിന്നീടുള്ള പൊങ്കാലകൾ ഊഹിക്കാൻ പോലും കഴിയുന്നില്ല 😢😢😢

  • @jospysunny5249
    @jospysunny5249 2 місяці тому +3

    ജീവനോടെ ഉണ്ടെന്ന് കേൾക്കാനാണ് ഇഷ്ടം എല്ലാം ദൈവത്തിന്റെ കരങ്ങളിൽ ആണ്. ആ മകനെ രക്ഷിക്കട്ടെ God bless 🙏🏻

  • @Joysheart
    @Joysheart 2 місяці тому +1

    അന്ന് റഹീംന് വേണ്ടി കേരളം ഒന്നിച്ചു, ഇന്ന് അർജുന് വേണ്ടി കേരളം ഒന്നിച്ചു നാളെയും നമ്മൾ ഇതുപോലെ ഒരുമിച്ചു നില്കും, ജാതി, മതം, രാഷ്ട്രീയം കടക്കു പുറത്തു.....

  • @saniyaaa321
    @saniyaaa321 2 місяці тому +26

    😮 എന്തിനാ വീട്ടുക്കാർ മൊബെയിൽ റിങ്ങ് ചെയ്തു എന്ന് പറഞ്ഞത് കള്ളം അല്ലെ വണ്ടി ഓണർ പറഞ്ഞതു നുണ വണ്ടി ഓൺ എന്ന് പറഞ്ഞത്

    • @nathkazhakuttom2462
      @nathkazhakuttom2462 2 місяці тому +1

      അതെ വീട്ടുകാർ അങ്ങനെ പറഞ്ഞു എന്നത് ശരിതന്നെ. പക്ഷെ എന്റെയും നിങ്ങളുടെയും വീട്ടുകാർ ആയിരുന്നു എങ്കിലും ഇത് തന്നെ പറയുമായിരുന്നു. അവർ അങ്ങനെ പറഞ്ഞതു കൊണ്ടാണ് ഇത്രയും അന്വേഷണം ഉണ്ടായത്.

  • @KunhimuhammedVellila
    @KunhimuhammedVellila 2 місяці тому +3

    സാജൻസർ വിളിച്ചു പറഞ്ഞത് ചില അപ്രിയ സത്യങ്ങളാണ്. ഇന്ന് പുലരാൻ പോകുന്നസത്യം. എന്നാലും
    ആദരാജ്ഞലികൾ അധ്വാൻസായി പറഞ്ഞതിൽ
    എവിടെയോ ഒരു വേദന തോന്നുന്നു.ദൈവത്തിന്റെ കണക്കുകൂട്ടലുകളല്ലേ
    Sambavikkukayulloo

  • @anoopvv3331
    @anoopvv3331 2 місяці тому +42

    മുൻവിധി നല്ലതല്ല ഷാജൻ സാറെ

  • @sreedevisree4721
    @sreedevisree4721 2 місяці тому +1

    ഈശ്വരൻ ഒരു miracle സംഭവിക്കണേ. Arjun ജീവനോടെ undavane

  • @Indianishjal
    @Indianishjal 2 місяці тому +4

    മുല്ലപ്പെരിയാർ സൂക്ഷിക്കണം കൂട്ടരേ അർജുനന്മാർ ആവർത്തിക്കാതിരിക്കാൻ മുല്ലപ്പെരിയാർ സുരക്ഷിതമാക്കണം. പെട്ടെന്നൊരു ദുരന്തവാർത്ത ആരും കേൾക്കാതിരിക്കട്ടെ😢

  • @Leelamma-cs7mh
    @Leelamma-cs7mh 2 місяці тому +1

    വിധിയെ തടുക്കാനാവില്ലല്ലൊ.-

  • @Dr.win2023
    @Dr.win2023 2 місяці тому +20

    അർജുൻ തിരിച്ചു വരും 🕯️

  • @sreekalasuresh8828
    @sreekalasuresh8828 2 місяці тому +2

    പ്രകൃതിയെ നശിപ്പിക്കുന്നവർ ചിന്തിക്കുന്നില്ല. ഇതുപോലുള്ള പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ പാവപ്പെട്ട അനേകം ജീവനുകൾ ആണ് പൊലിഞ്ഞു പോകുന്നത്. മനുഷ്യന് ആവശ്യമുള്ളത് പ്രകൃതിയിൽ ഉണ്ട്. അത്യാഗ്രഹത്തിനുള്ളത് തേടി മനുഷ്യന്റെ യാത്ര പുരോഗമനം എന്ന ചിന്തയിലെത്തുന്നു. ഇതുപോലുള്ളവ കാണേണ്ടി വരുന്നു 😢😢😢😢

  • @bindumolbr7922
    @bindumolbr7922 2 місяці тому +5

    ആരും ആരെയും കുറ്റപ്പെടുത്തേണ്ട .പ്രകൃതിയോട് മല്ലിടാൻ മനുഷ്യൻ ആയിട്ടില്ല .

  • @anish.ur9hk
    @anish.ur9hk 2 місяці тому +2

    മുകളിൽ ഉള്ളശക്തിയെ ആർക്കും തടുക്കാനാകില്ല.... 🙏🏼

  • @sudhisukumaran8774
    @sudhisukumaran8774 2 місяці тому +23

    ഒരു ദുരന്തം ഉണ്ടാവുമ്പോൾ ഇവിടുത്തെ അതാത് സംസ്ഥാനത്തെ സർക്കാരുകൾ ഈഗോ മാറ്റിവെച്ച് പ്രവർത്തിക്കാനുള്ള സന്നദ്ധത കാണിക്കണം

  • @aishafathzz6899
    @aishafathzz6899 2 місяці тому +1

    സത്യത്തിൽ എപ്പോഴാണ് നിങ്ങളെ പോലുള്ള ചില മാധ്യമങ്ങളോട് അമർഷം തോന്നുന്നത്..ആദ്യം പറഞ്ഞതൊക്കെ ഓക്കെ പക്ഷേ ലാസ്റ്റ് പറഞ്ഞത് പറയേണ്ടിയിരുന്നില്ല എന്ന് തോന്നിപോയി. അവരുടെ കുടുംബം ഇത് കേൾക്കുമ്പോ എത്രത്തോളം വേദനിക്കും നിങ്ങളാണ് ആ സ്ഥാനത്തെങ്കിൽ ഓർക്കാൻ പറ്റുമോ അത്. അതിന് മനസാക്ഷി വേണം. മരണപെട്ടു എന്ന് ഏത് കുഞ്ഞിന് വേണോ അറിയാം കാരണം അത്ര വലിയ അപകടം ആണ്. ശെരിയാണ് എന്നാലും അർജുനെ കിട്ടാതെ എങ്ങനേ പറയാൻ പറ്റും. സാത്യമാണ് പല മാധ്യമങ്ങൾക്കും ഇന്നും എന്നും നമ്മളെല്ലാം വെറും കച്ചവടത്തിന് മാത്രം. നാളെ നമ്മുടെ അവസ്ഥ എന്തെന്ന് ആർക്ക് അറിയാം

  • @BinuMathew-vm6od
    @BinuMathew-vm6od 2 місяці тому +69

    അർജുനൽ ഒരു പക്ഷെ മരിച്ചേക്ക പക്ഷെ അർജുനനെ കിട്ടാതെ മരിച്ച് ന്ന് പറയാ പറയാൻ താൻ ആരാമറുനാട

    • @sujithsuji1413
      @sujithsuji1413 2 місяці тому +6

      Kavalaparayil urupottal undayi.. Avidunnu ipozhum 6..7..pere kandethaan sathichittilla 4 varshatholamayi.. Avarude body kandu kittiyittilla.. So avaru ipozhum jeevanode undennu karuthunnundo sukhurthe....

    • @AaronAbraham-f6c
      @AaronAbraham-f6c 2 місяці тому +4

      Aa lorry kku akathu Arjun undenkil adheham marichitundaakum.

    • @PREETHA.M-dc7gc
      @PREETHA.M-dc7gc 2 місяці тому +1

      അദ്ദേഹം സാധ്യത അല്ലെ പറഞ്ഞുള്ളു.

    • @capt.ajayanpillai796
      @capt.ajayanpillai796 2 місяці тому

      Practical aspects

    • @kuriachanvv8197
      @kuriachanvv8197 2 місяці тому +7

      ഒരാൾ കടലിൽ വീണ് മരിച്ചു എന്ന് നമുക്ക് ഉറപ്പാണെങ്കിലും ബോഡി കിട്ടുന്നതുവരെ മരിച്ചു എന്ന് പറയില്ല കടലിൽ കാണാതായി എന്നേ പറയു

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 місяці тому +1

    *waiting for arjun's comeback🔥*

  • @supertopics9652
    @supertopics9652 2 місяці тому +3

    ഒരു ദിവസം പോലും ജീവനോടെ ഉണ്ടായിരിക്കാനുള്ള സാഹചര്യം അല്ല അവിടെയുള്ളത്... 🙏🏻😔

  • @AshaPradeep-k4k
    @AshaPradeep-k4k 2 місяці тому

    ജീവൻ ഉണ്ട് എന്ന് വിശ്വസിക്കാനാണ് സാർ ഇഷ്ട്ടം അറിയാം ഇത്രെയും നാൾ ശ്വാസം പോലും കിട്ടാത്തൊരിടത്തെ എല്ലാവർക്കും അറിയാം എന്തോ മരിച്ചു എന്ന് പറയ്യാൻ പറ്റാഞ്ഞിട്ട ആ കുടുമ്പത്തിന് ഈശ്വൻ കരുത്തു നൽകണേ 🤲🙏🤲💔💔💔💔💔😭😭😭😭😭😭

  • @thanhavlog
    @thanhavlog 2 місяці тому +3

    Ee പറയുന്നതിനേക്കാൾ അപുറം അർജുൻ ജീവനോടെ തന്നെ തിരിച്ച് വരണേ rahbbee 😢😢 ലോറിക്കുള്ളിൽ parukode കൂടെയാണെങ്കിലും ജീവനോടെ തന്നെ kittane 😢🤲🏻🤲🏻pratheekshayode kaathirikunnu പടച്ചോനെ സന്തോഷ വാർത്ത kelkanee

  • @Dhvhjeg
    @Dhvhjeg 2 місяці тому

    അർജുൻ വളരെ നല്ലവൻ ആയിരുന്നു ജീവിച്ചിരിക്കുമ്പോൾ
    പാവം അർജുൻ

  • @mohandaspb4345
    @mohandaspb4345 2 місяці тому +12

    സത്യം എന്തായാലും സാജൻ ഈ വീഡിയോ ഇപ്പോൾ വേണ്ടായിരുന്നു.

  • @mumbaiperumbavoormalayali2187
    @mumbaiperumbavoormalayali2187 2 місяці тому

    മരണം അത് സംഭവിക്കേണ്ടിടത്തും നമുക്ക് അറിയാനും പറ്റില്ല. നേരെ കിടന്ന് മരിച്ച എന്റെ husband ഞാൻ പോലും അറിഞ്ഞില്ല husband മരിച്ചത് ഒരു ഭാവ വ്യത്യാസം ഇല്ലാതെ കിടന്ന ആൾക്ക് ജീവൻ പോയത് എങ്ങനെ അറിയില്ല. മരണം മാത്രം ദൈവം നിശ്ചയം ജനനം നമുക്ക് എപ്പോൾ അറിയാം പറ്റും. എല്ലാം സഹിക്കാനുള്ള മറക്കരുത് കൂടി ദൈവം കൊടുക്കട്ടെ അർജുന്റെ കുടുംബത്തിന് 🙏🏻

  • @sajijoseph5133
    @sajijoseph5133 2 місяці тому +30

    പത്ത് ദിവസം കഴിഞ്ഞ് വിവരം പുറത്ത് വിട്ട ആ വിവരംകെട്ട ദൃക്സാക്ഷിയെ എന്ത് ചെയ്താൽ മതിയാകും?

    • @Safna-dr5op
      @Safna-dr5op 2 місяці тому +11

      പാവം അവരോടൊന്നു ചോദിക്കാൻ ആരും കൂട്ടാക്കിയില്ല അതായിരിക്കും അവർക്ക് എങ്ങനെ പറയണം ആരോട് പറയണം എന്നൊന്നും അറിയില്ല സാധാരണ മനുഷ്യൻ ആണ്

    • @ShahanasherinYS
      @ShahanasherinYS 2 місяці тому

      Athe​@@Safna-dr5op

    • @savithagopak927
      @savithagopak927 2 місяці тому +1

      Avaru parayunnathu aaru kelkan, aa vazhiku varan sammathikathe odichu vidalle?. Pinne evidunnu poya bhudhi kooduthalulla aalkarum kelkan ninnilla. First search chaidhiduthu kanathayapol sadaranakare kelkan thayyarayi.

  • @AntonyParisGomez-gb9hs
    @AntonyParisGomez-gb9hs 2 місяці тому

    That was really so good of you to console Arjun's loved ones.

  • @shafeerkunchavashafeer543
    @shafeerkunchavashafeer543 2 місяці тому +20

    നീ കണ്ടത് പോലെ ഉണ്ടല്ലോ ഷാജ പലതവണ മറിഞ്ഞു എന്നൊക്കെ പറയാൻ നിന്റെ നാവ് അടക്ക് ആ ചെക്കൻ എങ്ങനെ എങ്കിലും ജീവനോടെ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കേണ്ട സമയം

  • @abdurshimanmp7393
    @abdurshimanmp7393 2 місяці тому

    ആ പാവപ്പെട്ട അമ്മയ്ക്കും കുടുംബത്തിനും ശാന്തിയും സമാധാനവും എല്ലാം തന്നെ നൽകണേ എന്ന് പ്രാർത്ഥിക്കുന്നു

  • @yathrakadhavlogs4142
    @yathrakadhavlogs4142 2 місяці тому +7

    അർജുൻ ൻ്റെ വിധി ഇങ്ങനെയായിരിക്കാം വിധിയെ മാറ്റിമറിക്കാൻ ആരെ കൊണ്ടാവും.? എന്നിട്ടും ഒരിത്തിരി പ്രതീക്ഷ മനസ്സിൽ.......

  • @MP-uj9ue
    @MP-uj9ue 2 місяці тому

    അർജുൻ എവിടെയോ ജീവനോടെ ഉണ്ടാകണേ അല്ലാഹ്, അങ്ങനെ കരുതാൻ ഞാൻ വിചാരിക്കുന്നു 😢😢😢

  • @sunithapradeep9075
    @sunithapradeep9075 2 місяці тому +13

    ആദ്യത്തെ ആദരാഞ്ജലി ഷാജൻ സാറിൻ്റേതാവണം അല്ലെ?

  • @MalligaKrishnan-ft7vp
    @MalligaKrishnan-ft7vp 2 місяці тому

    സത്യം.അറിയട്ടെ..ഷാജൻ. സർ.എന്നിട്ട്.പോരെ. ആദ് രാഞ്ജലികൾ
    .അർപ്പിക്കുന്നത്.അർജ്ജുൻ.ശക്തമായ.ഒഴുക്കിൽ.പെട്ട്.പോയിട്ടുണ്ട്..അവിടെ.യാണ്.തേടേണ്ടത്

  • @rohannair218
    @rohannair218 2 місяці тому +8

    രക്ഷാപ്രവർത്തന മേഖലയിൽ 2 കിലോമീറ്റർ പരിധിയിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം
    മൊട്ട അരുൺ എഫക്ട് 💪
    റിപ്പോർട്ടർ ചാനലിന് അഭിമാന നിമിഷം

  • @lathikalathika3941
    @lathikalathika3941 2 місяці тому

    വിധിയെ തടുക്കാൻ ആർക്കും കഴിയില്ല. സാർ പറഞ്ഞത് പോലെയൊ ണ് ആദ്യം തന്നെ ഞാനും ചിന്തിച്ചത് എന്നിരുന്നാലും എന്തെങ്കിലും അൽഭുതം പ്രവർത്തിച്ച് വന്നിരുന്നെങ്കിൽ എന്ന് ആശിച്ചു പക്ഷേ അതിനം പരിധിയുണ്ട് ഇത്രയും ദിവസം ആയിട്ടും ഇതു തന്നെ ആവർത്തിക്കുന്നത് സ്വയം വിഢിയാകുകയും കുടുബത്തിനെ വിഢികളാക്കുന്നതും ആണ് സത്യം എന്തായാലും അതിനെ അംഗീകരിക്കാൻ സ്നേഹപൂർവ്വം ഉപദേശിക്കുകയാണ് ആ കുടംബത്തോട് ചെയ്യേണ്ടത് അങ്ങനെ ചെയ്തെങ്കിൽ അവർ ആരേയും കുറ്റം പറയില്ലായിരുന്നു. അവരുടെ ദ്വഖം മനസ്സിലാക്കാതെ അവരെയും കുറ്റം പറയേണ്ടി വരില്ലായിരുന്നു. അർജ്ജുന് ഈ ജന്മം ഇത്രയും നാളെത്തെ ജീവിതമേ ഉണ്ടായിരുന്നുള്ളു. കേരളം മുഴുവൻ അവനെ കണ്ടു അറിഞ്ഞു എല്ലാവരുടെയും പ്രാർത്ഥനയും ഉണ്ടായി🙏🙏🙏

  • @sreekumar7083
    @sreekumar7083 2 місяці тому +12

    അച്ചായൻ പറയുന്നത് വാസ്തവം ആണങ്കിലും ഒരു കുടുംബത്തിൻ്റെ പ്രതീക്ഷ ജീവനോടെ കിട്ടും എന്നാണ് .അതുകൊണ്ട് ജങ്ങനത്തെ വീഡിയോ ഒഴിവാക്കണം

  • @vayalvisualmedia5195
    @vayalvisualmedia5195 2 місяці тому +34

    അതെന്ത് വർത്തമാനമാണ് ഷാജൻ ചേട്ടാ
    ആദരാഞ്ജലി പറയരുത്.
    അർജുൻ ജീവനോടെ ഇല്ല എന്ന് എന്ത് ഉറപ്പാണുള്ളത്?

    • @sheebabalan9493
      @sheebabalan9493 2 місяці тому +3

      Marunadanu eeyide ayi enthokeyo maatam undu. Oru tharam olam vettal.

    • @SGGIREESH-SG
      @SGGIREESH-SG 2 місяці тому +2

      Ente ponnu vaayum noki 10 day aayi. Manninadi anenkil marichu 100%puzhede adiyil anenkil 10 day kazhinjiuu cabinil vellm kerum sure 200%marichu ennit angare paramjit karym illallo

    • @b.augustine5475
      @b.augustine5475 2 місяці тому +1

      Its not a olam vattal he was talking reality , understand the reality and accept the true.​@sheebabalan9493

    • @AaronAbraham-f6c
      @AaronAbraham-f6c 2 місяці тому +1

      Adheham marichu ennu parayunnathu oru reality aanu.
      Athu kelkkan namukk isshtam illa
      Athu kondu vishamam thobunnu

    • @vayalvisualmedia5195
      @vayalvisualmedia5195 2 місяці тому

      @@AaronAbraham-f6c
      എന്ത് ബോദ്ധ്യത്തിലാണ്?

  • @Vishvin69
    @Vishvin69 2 місяці тому

    A 100% meaningful message. Once again let us focus on all those known and unknown lives not Arjun alone. May God give strength 🙏🏻. No point in blaming anyone it is nature and God's will. May people realize this🙏🏻

  • @KeyzedZedkey-gz5vj
    @KeyzedZedkey-gz5vj 2 місяці тому +21

    ഫോൺ റിങ് ചെയ്തു എന്ന് സ്വന്തം ഭാര്യ ഉറപ്പിച്ചു പറയ്യമ്പോൾ അതെങ്ങനെ വ്യാജമാകും സാർ

  • @AbduRahman-s5c
    @AbduRahman-s5c 2 місяці тому

    ഈ വ്യാജ വാർത്തകൾ മുഴുവൻ സൃഷ്ടിച്ചത് ജനങ്ങളുടെ സംശയത്തിന് മുന്നിൽ നിർത്തിയത് നിങ്ങളെപ്പോലുള്ള മാമാ ഓൺലൈൻ മാധ്യമങ്ങളാണ്

  • @sherlywilson5935
    @sherlywilson5935 2 місяці тому +3

    അർജുൻ.... ഇല്ലാ എന്ന് തള്ളികളയാൻ സാധ്യതയുണ്ട്.... എന്നാലും നമ്മുടെ തമ്പുരാന്റെ മഹത്വം വെളിപ്പെടും എന്ന് കരുതാനാണ് എനിക്കും ഇഷ്ട്ടം.....❤അർജുൻ..,. ❤️

  • @BasheerAg-x7k
    @BasheerAg-x7k 2 місяці тому

    സാജന് ആദരാഞ്ജലികൾ
    സത്യം അറിയാതെ ഒരു മനുഷ്യനെ മരിച്ചു എന്ന് പറയുന്നത് ശരിയല്ല
    അർജുൻ ജീവനോടെ കിട്ടട്ടെ

  • @Yahiko-e
    @Yahiko-e 2 місяці тому +4

    അയാൾ അന്ന് തന്നെ മരിച്ചിട്ടുണ്ടാവും, truck തന്നെ തകർണാടിഞ്ഞിട്ടുണ്ടാവും

  • @ratheeshiruvetty3392
    @ratheeshiruvetty3392 2 місяці тому +1

    കുന്നും മലകളും പാഠങ്ങളും ഒരിക്കലും ഇടിച്ചു നിരത്താൻ പാടില്ല പ്രകൃതിയുടെ വികൃതികൾ ഇതുപോലെ ഉണ്ടാവും