കൊന്ത മാസം ഒക്‌ടോബർ17 ജപമാല കേട്ട് ഇന്നത്തെ ദിവസം ആരംഭിക്കാം

Поділитися
Вставка
  • Опубліковано 16 жов 2024
  • ജപമാല കേട്ട് ഇന്നത്തെ ദിവസം ആരംഭിക്കാം#അമ്മയോടൊപ്പം കുറച്ചു നേരം#japamala
    This channel has been made for those who like Malayalam Christian songs and prayers.This is a CMS linked channel and Copyright Protected channel under UA-cam POICY AND GUID LINES.
    Sunday music productions are mainly focused on Christian devotional songs in Malayalam.
    We have done many Mother Mary songs, including Japamala prayer, mother Mary daily prayer, and songs.
    We hope you all love this wonderful channel and share it if you like it. We really appreciate your help and kindness.
    #japamala
    #christiansongsmalayalam
    #mothermarysongsmalayalam #japamalamalayalam
    #rosarymalayalam
    #rosary
    #rosarymalayalam
    #japamalamalayalam

КОМЕНТАРІ • 38

  • @alphinaloysious6061
    @alphinaloysious6061 3 години тому +2

    അമ്മേ മാതാവേ എന്റെ കടബാധ്യതകൾ എല്ലാം മാറ്റിത്തന്നു എന്നെ രക്ഷിക്കണമേ 🙏🙏

  • @monishijin3780
    @monishijin3780 2 години тому +1

    കടവാദ്യതയിൽ നിന്നും മുക്തി നേടി തരണമേ എന്റെയും എന്റെ കുടുംബത്തിനും ആയുർ ആരോഗ്യ സൗഖ്യം തരേണമേ അമ്മേ 🙏🙏🙏

  • @JosmiBinu-k3v
    @JosmiBinu-k3v 4 години тому +3

    അമ്മേ മാതാവേ എന്റെ നടുവിന് വേദന മാറ്റിത്തരാണേ

  • @vijayammaviswambharan6072
    @vijayammaviswambharan6072 2 години тому +3

    എന്റെ മോൾക്ക വെളിലോട്ടു പോകാൻ അനുഗ്രഹിക്കേണമേ, എത്രയും പെട്ടെന്നു 27 വയസു കഴിഞ്ഞ എന്റെ മോളുടെ കല്യാണം പോലും കഴിഞ്ഞിട്ടില്ല. വെളിയിൽ എവിടെയെങ്കിലും ഒരു ജോലി കിട്ടിയിട്ടു വേണം എന്റെ മോളുടെ കല്യാണ o നടത്തുവാൻ.. എൻജിനിയറിങ് വരെ പഠിച്ചു. ഞങ്ങളെ സഹായിക്കുവാൻ ആരും ഇല്ല .എന്റെ ഭർത്താവ് മാരിച്ചിട്ടു 14 വർഷം ആയി . അനു ഗ്രഹിക്കേണമേ ....--

  • @vijayammaviswambharan6072
    @vijayammaviswambharan6072 2 години тому +1

    മാതാവേ, എനിക്കും എന്റെ മകൾക്കും താമസിക്കുവാൻ ഒരു വീട് വെച്ചു തരാൻ അനുഗ്രഹിക്കണമേ ആമേൻ...

  • @JosmiBinu-k3v
    @JosmiBinu-k3v 4 години тому +2

    എന്റെ മക്കളെ കാത്തുകൊള്ളണമേ

  • @AROMALVAVA-s4e
    @AROMALVAVA-s4e 4 години тому +3

    അമ്മേ സഞ്ചാരി മാതാവേ എന്റെ കുഞ്ഞുങ്ങൾക്ക് കാത്തു കൊള്ളണമേ

  • @manjuanil1361
    @manjuanil1361 32 хвилини тому

    അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ കൊച്ചിന് നല്ല ശഭാവം കൊടുക്കണമേ ആശാമോൾക്ക് നല്ല മാർക്ക്‌ ലഭിക്കണമേ അച്ചുവിന് വെളിയിൽ പോകാൻ അവസരം ഉണ്ടാകണമേ

  • @ushas8271
    @ushas8271 3 години тому +1

    അമ്മേമാതാവേ അപകടത്താലും രോഗത്താലും കഷ്ടപ്പെടുന്ന എന്നെ എത്രയുംവേഗം സുഖപ്പെടുത്തേണമേ 🙏🙏🙏

  • @sandhiyapv623
    @sandhiyapv623 20 хвилин тому

    എന്റെ അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണ്ണമായി മാറ്റിത്തരേണമേ 🙏🙏🙏🙏🙏🙏

  • @JijiVm
    @JijiVm 3 години тому

    അമ്മേ മാതാവേ എന്റെ അമ്മ എന്റെ ഇച്ചായന്റെ ജോലിക്ക് ജോലിക്കുള്ള തടസ്സങ്ങൾ ഒക്കെ മാറ്റി കൊടുക്കണം ഒരു വീട് വെക്കാനുള്ള അനുഗ്രഹം തരണേ

  • @lucysunny3705
    @lucysunny3705 13 хвилин тому

    അമ്മേ മാതാവേ ഒക്ടോബർ 30 എന്റെ അഞ്ചു മോളുടെ ബര്ത്ഡേ ആണ് അന്ന് മോൾക്ക്‌ ഒരു ഗിഫ്റ്റ് ആയി ഒരു ജോലി നൽകി അനുഗ്രഹിക്കണേ മ്മ മാതാവേ 🙏

  • @bibinalexander9595
    @bibinalexander9595 2 години тому

    Amme mathave mole elpichu prarthikunnu thakka thunaye kodukane. Thakka samayathe oru kalyanam kodukane.

  • @anushaji9037
    @anushaji9037 16 хвилин тому

    Ente kunjungalk joli sthalthe undakunna Ella bhuthimuttukalil ninnum kathe kollename 🙏🙏🙏

  • @dollykuttyjose3280
    @dollykuttyjose3280 2 години тому

    എൻ്റെ അമ്മേ മോളുടെ വിദ്യാഭ്യാസ വായപയ്ക്ക് ഒപ്പ് വയ്ക്കാൻ നാളെ ഞങ്ങളെ വിളിക്കാൻ ദയ തോന്നി ക്ക്

  • @anagha_vava2159
    @anagha_vava2159 Годину тому

    Amme yente kudumbathe kathurekshikaname

  • @sophytomy3514
    @sophytomy3514 11 хвилин тому

    ഗർഭസ്ഥ ശിശുവിനെ ഉള്ളം കൈയ്യിലന്ന പോലെ കാത്തു പരിപാലിക്കണമെ

  • @silvyjoshy7345
    @silvyjoshy7345 3 години тому

    Amma madhave🙏🌹🙏 pray for us🙏🌹🌹🌹💐

  • @dollykuttyjose3280
    @dollykuttyjose3280 2 години тому +1

    എൻ്റെ ബ്ലഡ് പ്രഷർ നോർമൽ ആക്കിത്തരണേ

  • @jeenamathew3664
    @jeenamathew3664 3 години тому

    Ammae pass anganae ammmaee

  • @bibinalexander9595
    @bibinalexander9595 2 години тому

    Amme mathave poornamayi elpichu prarthikunnu anugrahikane. Monte uparipadanathe elpichu prarthikunnu oru pbm undakalle. Thadasangal mattikodukane

  • @bibinalexander9595
    @bibinalexander9595 2 години тому

    Amme enne elpichu prarthikunnu kadangal mattitharane. Salary kootitharanulla manasse kodukane

  • @bibinalexander9595
    @bibinalexander9595 2 години тому

    Amme mathave husband ne elpichu prarthikunnu pukavali madyapanam mattikodukane

  • @jeenamathew3664
    @jeenamathew3664 2 години тому

    Entae ammayudae kannillae asugam Matti kodukkanae ammaee

  • @nimmystephen7586
    @nimmystephen7586 Годину тому

    Amme mathavee nde delivery time ilu ndem husband ndem kude Ella kariyathilum kude undakanamee🙏🙏🙏 Dhayriyem tharamamee🙏🙏🙏

  • @ranicleetus9233
    @ranicleetus9233 3 години тому +1

    ക്യാൻസർ രോഗികൾ

  • @ranicleetus9233
    @ranicleetus9233 4 години тому +3

    എനിക്ക് ആശുപത്രിയിൽ പോകാൻ 200 തരേണമേ 🙏

    • @devaKripa
      @devaKripa 3 години тому

      Pls replay for ur gpay number.❤🙏

    • @devaKripa
      @devaKripa 3 години тому

      Please contact me

    • @devaKripa
      @devaKripa 3 години тому

      Pls send ur gpay number.

  • @bibinalexander9595
    @bibinalexander9595 2 години тому

    Amme Giza ke oru joli koduthanugrahikane

  • @sumaprathapan4467
    @sumaprathapan4467 2 години тому

    Molk joli kittename mathave

  • @ranicleetus9233
    @ranicleetus9233 4 години тому

    🙏🙏🙏🙏

  • @ranicleetus9233
    @ranicleetus9233 3 години тому

    എന്റ ന്യൂമോണിയ

  • @jeenamathew3664
    @jeenamathew3664 2 години тому

    Entae ammayudae kannillae asugam Matti kodukkanae ammaee

  • @minibinu2231
    @minibinu2231 2 години тому

    🙏🙏🙏