ഇവിടെ ഒരുപാട് പേര് മുടിയനെ ഒഴിവാക്കാൻ ആവശ്യപ്പെടുന്നു.കുറച്ചുനാൾ മുമ്പ് റൊണാൾഡോ എന്ന കഥാപാത്രത്തിനെ ഒഴിവാക്കാൻ ഒരുപാട് ആളുകൾ ആവശ്യപ്പെട്ടതും നമ്മൾ ഓരോരുത്തരും കണ്ടതാണ് . ഇപ്പോൾ ആ കഥാപാത്രം ഇതിന്റെ ജീവനാഡിയായി മാറി. അതുകൊണ്ട് ഒരു അപേക്ഷ മുടിയനെ മാറ്റാൻ ആവശ്യപ്പെടണ്ട . നാളെ ആ കഥാപാത്രവും ഇതിന്റെ ഭാഗമായി മാറും . അതുവരെ കാത്തിരിക്കാം . നല്ല കഴിവുള്ള നടനാണെന്ന് ഉപ്പും മുളകും എന്ന പരിപാടിയിൽ തെളിയിച്ചിട്ടുള്ളതാണ്.
മുടിയനെ കുറിച്ച് പലരും പല കമൻ്റുകളും ഇടുന്നുണ്ട് എങ്കിലും, മുടിയൻ്റെ strength നമുക്ക് ഇവിടെ കാണിക്കണ്ടെ. എങ്കിൽ പോരട്ടെ likes 👍 Edit :- 1 day 75 likes. Mudiyan has only this strength? Edit :- 4 day 77 likes. Mudiyan has only this strength?
@@prasadks4455but he is a good ആക്ടർ ഏത് വേഷം ആയാലും നന്നായി അഭിനയിക്കുന്നുണ്ട് ഉപ്പും മുളകിൽ നിന്ന് പുറത്താക്കിയത് അവരുടെ തോൽവി അളിയൻസിൽ വന്നപ്പോൾ ഉഷാറായി പിന്നെ സൗന്ദര്യം ഉണ്ടോ ഇല്ലേ എന്ന് തീരുമാനിക്കേണ്ടത് നിങ്ങൾ അല്ലെ മുടി വളർത്തിയത് കൊണ്ട് ആണ് അവൻ നല്ല റോൾസ് കിട്ടുന്നത്
ഈ സീരിയൽ കുടുംബത്തെ ശരിക്കുമുള്ള ഒരു ഫാമിലി ആയി ആണ് കാണുന്നത്... അതിനാൽ ഇതിൽ അമ്മയുടെയും കനകൻ്റെ കുട്ടികളുടെയും അഭാവം ശരിക്കും അറിയാനുണ്ട്... മാത്രമല്ല എന്തൊക്കെ കാരണം പറഞ്ഞാലും അമ്മയെ തനിച്ച് ദൂരെ ഒരു വീട്ടിൽ ആക്കാൻ മാത്രം ദുഷ്ടരാണ് കനകനും തങ്കവും എന്ന് തോന്നുന്നില്ല...
👏👏👏റൊണാൾഡ് മച്ചമ്പി.... സ്ക്രിപ്റ്റ് സൂപ്പർ ആയിട്ടുണ്ട്... മച്ചമ്പിയും തങ്കം ചേട്ടത്തീം തമ്മിലുള്ള അടി കാണാൻ നല്ല രസമുണ്ട് 😊😊.... ജിത്തു ചേട്ടന്റെ ചോദ്യങ്ങൾക്കു മുത്തിന്റെ നാണം കൊണ്ടുള്ള എക്സ്പ്രഷൻ 👌👌👌 😊😊മുത്തേ 😊😊തക്കിളി മോളെ 😊😊
മുടിയൻ വന്നത് ok.. ഇനി പിങ്കി എന്നൊന്ന് പറഞ്ഞു ആരേം കൊണ്ട് വരല്ലേ... കനകൻ,തങ്കം, അമ്മാവൻ അവരെ ഫാമിലി കൂടെ നമ്മടെ സുലു ചേച്ചിയും അൻസാർ നടരാജൻ.. ആഹ് ഇതൊക്ക മതി... ഇവരെ ഒക്കെ ഉണ്ടെങ്കിൽ തന്നെ പൊളി ആണ്... ഓഹ് നമ്മടെ റൊണാൾഡിനെ വിട്ട് പോയി.. മൂപ്പരും പൊളി തന്നെ 😍😍😍
@@subhashinimg425 ഹേയ്.. പ്രേക്ഷകർക്ക് സന്തോഷം ഉള്ളത് മാത്രമേ ഈ സംവിധായകൻ ചെയ്യുകയുള്ളൂ... അതു ഇപ്പൊ കഥ ആയാലും അതിൽ അഭിനയിക്കുന്ന ആളുകളുടെ കാര്യത്തിൽ ആയാലും.. പ്രേക്ഷകരുടെ അഭിപ്രായം കൂടെ പരിഗണിച്ചാണ് നല്ല രീതിയിൽ മുന്നോട്ട് പോവുന്നത്.. അതൊരു ആശ്വാസം ആണ്...☺️☺️☺️ എല്ലാം എപ്പിസോഡുകളും സ്ഥിരം കണ്ടു കണ്ടു ഇതിൽ ഉള്ള കഥാപാത്രങ്ങളെയും കഥകളെയും നല്ല രീതിയിൽ മനസ്സിൽ കൊണ്ട് നടക്കുകയാണ് അത് മൂപ്പര് ആയിട്ട് നശിപ്പിക്കില്ല 😍😍😍
ഇന്നത്തെ എപ്പിസോഡ് അത്ര പോര 😀 എല്ലാവരും അടിപൊളി 👍💜 മുടിയനും മുത്തും സൂപ്പർ കോംമ്പോ 👌👍💙 എന്നാലും റൊണാൾഡിന് ബീഫ് ഫ്രൈ ഉണ്ടാക്കി കൊടുത്തില്ലല്ലോ 😀 ധർണ്ണക്ക് വന്നവർക്ക് അച്ചടി ഭാഷ 😀
നല്ല രീതിയിൽ പൊയ്ക്കൊണ്ടിരുന്ന ഒരു serial ആണിത്.കനകൻ,ലില്ലി,ക്‌ളീറ്റോ,തങ്കം,അമ്മുമ്മ,അമ്മാവൻ ,അമ്മായി ,നടരാജൻ,അൻസാർ,മുത്ത്,കനകന്റെ മക്കൾ,റൊണാൾഡ് , സുലു ചേച്ചി പിന്നെ അത്യാവശ്യ guest roles ലും ആരേലുമൊക്കെ വന്നാൽ കുഴപ്പമില്ല.ദയവായി മറ്റുള്ളവരെ ഇതിലേക്ക് തള്ളിക്കയറ്റി ഈ serial നശിപ്പിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.കാരണം എന്നെ പോലെ ഈ serial മാത്രം കാണുന്ന ഒരു കൂട്ടം പ്രവാസികൾ ഉണ്ട്. അവർക്കത് ശരിക്കും നഷ്ടമാണ്. ഒരു 3yrs മുമ്പ് വരെ ഇതിനൊപ്പം flowers എന്ന channel ലിലെ ഉപ്പും മുളകും എന്ന സീരിയലും കണ്ടിരുന്നു.പക്ഷെ അതിന്റെ തന്മയത്വം നഷ്ടപെട്ട് വെറുമൊരു സീരിയലിന്റെ level ലേക്ക് താഴ്ന്നപ്പോൾ ആണത് കാണാൻ വയ്യാതെ നിർത്തിയത്.റിഷി ഒരു നല്ല actor ആണ്. പക്ഷെ ഈ serial ലേക്ക് guest role മതിയായിരുന്നു.അഭിപ്രായം നല്ല രീതിയിൽ ഉൾക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു
ഒരു രക്ഷയില്ല അളിയൻസ് ഒരു എപ്പിസോഡ് തണുത്താൽ 4എണ്ണം അവർ തകർക്കും എന്നാലോ അവർ ഒന്നും ചെയുന്നുമില്ല ഈ മുടിയൻ ഇതിലേക്ക് വരേണ്ട ഒരാളായി തോന്നുന്നില്ല. പിന്നെ ആ തീറ്റ ഏർപ്പായിയെ സ്വീകരിച്ചപോലെ...? അറിയില്ല ആ പയ്യൻ നല്ല നടനാണ് എന്നാൽ ഈ കഥയിലേക്ക് ചേരുമോ പുളി രസമാണ് അത് കോഴിക്കറിക്ക് ചേരുമോ? ചേർക്കാൻ പറ്റിയാൽ നന്നാവും അടിസ്ഥാനപരമായി അളിയൻസ് നഷ്ടമാവരുത് ഞങ്ങൾക്ക്.
ഇപ്പോൾ മുടിയന്റെ കഥാപാത്രം നന്നാവുന്നുണ്ട് കുറച്ചു കൂടെ മുടിയനിൽ നിന്നും പ്രതീക്ഷിക്കുന്നു അളിയൻസിൽ റോണാൽ ഡ് വന്നപ്പോൾ കുറച്ചുകൂടി നന്നായി മുടിയൻ വന്നപ്പോൾ നമുടെവീട്ടിലെ ഒരംഗം വന്ന സന്തോഷം പൊളിക്ക് മുത്തെ
മുടിയൻ എന്ന ഉപ്പും മുളകിൽ ഉള്ള അതെ കാരക്റ്റർ ഇവിടെ എടുത്തു കോപ്പി പേസ്റ്റ് ചെയ്തു വച്ചു.. എന്തെങ്കിലും ഒരു ചെറിയ ചേഞ്ച് എങ്കിലും കൊണ്ടുവരാം ആയിരുന്നു..
ഇവിടെ ഒരുപാട് പേര് മുടിയനെ ഒഴിവാക്കാൻ ആവശ്യപ്പെടുന്നു.കുറച്ചുനാൾ മുമ്പ് റൊണാൾഡോ എന്ന കഥാപാത്രത്തിനെ ഒഴിവാക്കാൻ ഒരുപാട് ആളുകൾ ആവശ്യപ്പെട്ടതും നമ്മൾ ഓരോരുത്തരും കണ്ടതാണ് . ഇപ്പോൾ ആ കഥാപാത്രം ഇതിന്റെ ജീവനാഡിയായി മാറി. അതുകൊണ്ട് ഒരു അപേക്ഷ മുടിയനെ മാറ്റാൻ ആവശ്യപ്പെടണ്ട . നാളെ ആ കഥാപാത്രവും ഇതിന്റെ ഭാഗമായി മാറും . അതുവരെ കാത്തിരിക്കാം . നല്ല കഴിവുള്ള നടനാണെന്ന് ഉപ്പും മുളകും എന്ന പരിപാടിയിൽ തെളിയിച്ചിട്ടുള്ളതാണ്.
ഞാനും വിചാരിച്ചു ഈ മെസ്സേജ് ഇടാൻ, പക്ഷെ എഴുതാൻ മടി
Pls remove mudiyan
ചിലരെ കാണുന്ന മടുപ്പ് മുടിയൻ മാറ്റുന്നുണ്ട്
@@Kalyani-hd9hisathyam😊
@@RafnasRappu-rg5by പ്രയാഗ്
ആ രണ്ട് ചേച്ചിമാരും സംസാരിക്കുന്നത് കുഞ്ഞുങ്ങൾ കഥ പറയുമ്പോലെ ഉണ്ട് 😃 കളിയാക്കുന്നതല്ലാട്ടോ.. ഒരേ ഫ്രയിമിൽ രണ്ട് തരം അഭിനയം കണ്ടപ്പോ ഒരു വ്യത്യസ്തത 😌
മുടിയനെ കുറിച്ച് പലരും പല കമൻ്റുകളും ഇടുന്നുണ്ട് എങ്കിലും, മുടിയൻ്റെ strength നമുക്ക് ഇവിടെ കാണിക്കണ്ടെ. എങ്കിൽ പോരട്ടെ likes 👍
Edit :- 1 day 75 likes. Mudiyan has only this strength?
Edit :- 4 day 77 likes. Mudiyan has only this strength?
ലച്ചു വിന്റെയും, ശിവാനി യുടെയും വിഷ്ണു ചേട്ടൻ, മുത്തിന്റെ ജിത്തു ചേട്ടൻ, സൂപ്പർ ❤😊
🎉
അപ്പൊ പാറുക്കുട്ടിയും കേശുവുമോ
മുടിയൻ എവിടെ ഒണ്ടോ അവിടെ നമ്മളും ഒണ്ട് 💞
അങ്ങനെ മുടിയനേ വീണ്ടും കാണാൻ
ഭാഗ്യമുണ്ടായി. അളിയൻ സ്
നന്നായിട്ടുണ്ട്👌👌
സൗന്ദര്യമില്ലാത്ത ചുരുളൻ തല്ലിപ്പൊളി.
ഉപ്പും മുളകിൽ നിന്നും മാറ്റപ്പെട്ടവൻ.
@@prasadks4455but he is a good ആക്ടർ ഏത് വേഷം ആയാലും നന്നായി അഭിനയിക്കുന്നുണ്ട് ഉപ്പും മുളകിൽ നിന്ന് പുറത്താക്കിയത് അവരുടെ തോൽവി അളിയൻസിൽ വന്നപ്പോൾ ഉഷാറായി പിന്നെ സൗന്ദര്യം ഉണ്ടോ ഇല്ലേ എന്ന് തീരുമാനിക്കേണ്ടത് നിങ്ങൾ അല്ലെ മുടി വളർത്തിയത് കൊണ്ട് ആണ് അവൻ നല്ല റോൾസ് കിട്ടുന്നത്
അസൂയ😂 മരുന്നില്ല 😅
മുടിയൻനിഷ്ങ്കളങ്കനാണ്
aa mudi venda
ആ ചേച്ചി അച്ചടി ഭാക്ഷയിൽ സംസാരിക്കുന്നപോലെ തോന്നിയോ guys
Yes
Yes
എത്ര നാച്ചുറൽ ആക്ടിങ് ആണ്. ..simply superb! 👍👍👍
മുടിയൻ മുത്ത് സൂപ്പർ combo ❤🎉...nice chemistry 👍... Cute🥰...
Thankam and ronald 😂
Yesterday evening went to aliyans location.Really happy to meet thangam.mudiyan Ronald ,muthetc.Also took photos with them.Happieee❤❤❤❤
Where is the exact location??
@@SheenusKitchen91 At pangode
സുലോചന ചേച്ചീടെ സംസാരം 😂 മുടിയൻ എവിടെ പോയാലും സോഫ വിട്ട് ഒരു കളിയും ഇല്ല 😅
മുടിയൻ റിഷി മുത്താണ്
ഉപ്പും മുളകും 💚♥️💙💙🤍
തങ്കത്തിന്റെ അവസാനമുള്ള ഓഞ്ഞ ചിരി 👍👌🏻
Yes... Mudiyan is back with a bang❤️🔥
ഈ സീരിയൽ കുടുംബത്തെ ശരിക്കുമുള്ള ഒരു ഫാമിലി ആയി ആണ് കാണുന്നത്... അതിനാൽ ഇതിൽ അമ്മയുടെയും കനകൻ്റെ കുട്ടികളുടെയും അഭാവം ശരിക്കും അറിയാനുണ്ട്... മാത്രമല്ല എന്തൊക്കെ കാരണം പറഞ്ഞാലും അമ്മയെ തനിച്ച് ദൂരെ ഒരു വീട്ടിൽ ആക്കാൻ മാത്രം ദുഷ്ടരാണ് കനകനും തങ്കവും എന്ന് തോന്നുന്നില്ല...
അമ്മക്ക് സുഖമില്ല അതാ
@@arszz7080😢🎉😮😅😅😮🎉😂❤❤❤
Shariyanu
Amma gulfil an
Sathiyamatto evare orjinal life feel cheyyund njn athiyam ee parupadi kannillarunnu but kandukazhinjapol polli program annu ❤❤❤🎉🎉🎉
സുലൊജന ചേച്ചിടെ കൂടെ വന്ന അ ചേച്ചി മുത്തിന്റെ അമ്മടെ അനിയത്തി ആണാ??? നല്ല cut ഇണ്ട്..😅
Sis an
അവസാന 10 സെക്കൻഡ്‌സ് സൂപ്പർബ്
👏👏👏റൊണാൾഡ് മച്ചമ്പി.... സ്ക്രിപ്റ്റ് സൂപ്പർ ആയിട്ടുണ്ട്... മച്ചമ്പിയും തങ്കം ചേട്ടത്തീം തമ്മിലുള്ള അടി കാണാൻ നല്ല രസമുണ്ട് 😊😊.... ജിത്തു ചേട്ടന്റെ ചോദ്യങ്ങൾക്കു മുത്തിന്റെ നാണം കൊണ്ടുള്ള എക്സ്പ്രഷൻ 👌👌👌
😊😊മുത്തേ 😊😊തക്കിളി മോളെ 😊😊
എൻ്റെ മുടിയൻ ചേട്ടൻ വിഷ്ണു❤❤❤❤
Mudiyan place evideya
@@MohammadEyas-ii8yp കാക്കനാട് കൊച്ചി
K bro
മുടിയൻ്റെ അഭിനയം നൈസ് ആണ്.
മുടിയൻ അളിയൻസിന് ഒരു ബാധ്യത ആവും
ചേട്ടനാണെത്രെ ചേട്ടൻ...പ്രേമം പഠിപ്പിക്കുന്നു... അതിലേക്ക് നയിക്കുന്നു.... ഇവൻ എന്ത് ചേട്ടൻ.....
Ronald സ്ക്രിപ്റ്റ് kiduu..
They deserve more support than uppum mulak❤ very natural acting
Hi
@@newkudir6439❤❤
I started watching alians nowadays because of mudian's entry.
Me too
Anu chechi aliyans vannal super ayyanna enne abhiprayam ollavar oundo
Mudiyan ethil click aavum kurachu episode kazhiyatte kanichu taram ❤❤❤
ആളുകൾ കൂടുമ്പോൾ ഏച്ചുകൂട്ടലുകൾ കൂഡും, കതാ ഗതിയെ ബാധിക്കും, അത് ഒഴിവാക്കണം
കഥാഗതി. കൊതം എന്ന ...ത: അല്ല😂
@@Thusharam5865😂😂😂
Mudiyannn polii simple acting 🎭
പുതിയ ചേച്ചിയുടെ ശബ്ദം വാർത്ത വായിക്കുന്ന പോലെ 😊👍
ജിത്തു 🙏🏻🙏🏻🙏🏻🙏🏻🙏🏻👍👍👍👍👍⭐⭐⭐⭐⭐
സൂപ്പർ.
ഫാമിലി സ്റ്റോറി 👍👍👍👍
ലല്ലു കോഴിയെ കൊണ്ടുവരണം ഉടനെ
വേണ്ടാ
ഉപ്പു മുളക് ഫാൻസ് 👍👍💪💪
Pazya eppizode കണ്ട് വന്നു ഇഷ്ടപെട്ടെ വന്നതാ ഇപ്പോൾ കാണാൻ തോന്നിന്നില്ല 😢
അതെ കുറെ പറഞ്ഞു ഇവർ കമന്റ്സ് ഒന്നും നോക്കാറില്ല എന്ന് തോന്നുന്നു നമ്മൾ കണ്ടു അഭിപ്രായം പറയുന്ന നമ്മൾ മണ്ടന്മാർ
Mwthee and mudiyan best combooo 🥺🫂💞❤️
നല്ല അഭിനയം എല്ലാവരും
പുതിയ ചേച്ചി സംസാരം നല്ല രസം
I like today's episode 😅
Good acting..
Love you all
😊😊😊❤
Kanakan's smile is simply super🎉🎉🎉.
Dialogue തെറ്റി at 18:08 😂😂
മുടിയൻ വന്നത് ok.. ഇനി പിങ്കി എന്നൊന്ന് പറഞ്ഞു ആരേം കൊണ്ട് വരല്ലേ...
കനകൻ,തങ്കം, അമ്മാവൻ അവരെ ഫാമിലി കൂടെ നമ്മടെ സുലു ചേച്ചിയും അൻസാർ നടരാജൻ.. ആഹ് ഇതൊക്ക മതി... ഇവരെ ഒക്കെ ഉണ്ടെങ്കിൽ തന്നെ പൊളി ആണ്... ഓഹ് നമ്മടെ റൊണാൾഡിനെ വിട്ട് പോയി.. മൂപ്പരും പൊളി തന്നെ 😍😍😍
സംവിധായകൻ തീരുമാനിക്കും
@@subhashinimg425 ഹേയ്.. പ്രേക്ഷകർക്ക് സന്തോഷം ഉള്ളത് മാത്രമേ ഈ സംവിധായകൻ ചെയ്യുകയുള്ളൂ... അതു ഇപ്പൊ കഥ ആയാലും അതിൽ അഭിനയിക്കുന്ന ആളുകളുടെ കാര്യത്തിൽ ആയാലും..
പ്രേക്ഷകരുടെ അഭിപ്രായം കൂടെ പരിഗണിച്ചാണ് നല്ല രീതിയിൽ മുന്നോട്ട് പോവുന്നത്.. അതൊരു ആശ്വാസം ആണ്...☺️☺️☺️
എല്ലാം എപ്പിസോഡുകളും സ്ഥിരം കണ്ടു കണ്ടു ഇതിൽ ഉള്ള കഥാപാത്രങ്ങളെയും കഥകളെയും നല്ല രീതിയിൽ മനസ്സിൽ കൊണ്ട് നടക്കുകയാണ് അത് മൂപ്പര് ആയിട്ട് നശിപ്പിക്കില്ല 😍😍😍
മുടിയൻ❤❤❤❤
Everyone remembers mudyan😢
ഇവന്റെ ജാഡ ആണ് ഉപ്പും മുളകും ഒരു വഴിക്ക് എത്തിച്ചത്
❤❤❤❤❤ mudiyan
8:01 മാർച്ച് മാത്രം പോരാ ഒരു ഏപ്രിലും നടത്താം..😂 9:24 സുമ്പടി..😂 18:23 ലില്ലി & തങ്കം..😂😂
ബോർ അടിക്കാൻ തുടങ്ങി ഈ മുടിയൻ
വന്ന മുതൽ.
സീരിയലിൻ്റെ ഗതി മാറി
Aliyans old cast is super.mudiyan not fit for this
ഇന്നത്തെ എപ്പിസോഡ് അത്ര പോര 😀
എല്ലാവരും അടിപൊളി 👍💜
മുടിയനും മുത്തും സൂപ്പർ കോംമ്പോ 👌👍💙
എന്നാലും റൊണാൾഡിന് ബീഫ് ഫ്രൈ ഉണ്ടാക്കി കൊടുത്തില്ലല്ലോ 😀
ധർണ്ണക്ക് വന്നവർക്ക് അച്ചടി ഭാഷ 😀
ഈ മുടിയൻ വന്നതോടെ ഈ അളിയൻസ് കാണാൻ മടുപ്പായി.
I like this show.
ഇതുവരെ അളിയൻസ് കാണാൻ രസമായിരുന്നു
മുടിയൻ അതിൽ വന്നപ്പോ കാണാൻ വയ്യ വാറുപ്പിക്കൽ
Super Manju chechi super ❤❤
Mudiyan chettan su su supper. Mutth mudiyan chettan combo best
നല്ല രീതിയിൽ പൊയ്ക്കൊണ്ടിരുന്ന ഒരു serial ആണിത്.കനകൻ,ലില്ലി,ക്‌ളീറ്റോ,തങ്കം,അമ്മുമ്മ,അമ്മാവൻ ,അമ്മായി ,നടരാജൻ,അൻസാർ,മുത്ത്,കനകന്റെ മക്കൾ,റൊണാൾഡ് , സുലു ചേച്ചി പിന്നെ അത്യാവശ്യ guest roles ലും ആരേലുമൊക്കെ വന്നാൽ കുഴപ്പമില്ല.ദയവായി മറ്റുള്ളവരെ ഇതിലേക്ക് തള്ളിക്കയറ്റി ഈ serial നശിപ്പിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.കാരണം എന്നെ പോലെ ഈ serial മാത്രം കാണുന്ന ഒരു കൂട്ടം പ്രവാസികൾ ഉണ്ട്. അവർക്കത് ശരിക്കും നഷ്ടമാണ്. ഒരു 3yrs മുമ്പ് വരെ ഇതിനൊപ്പം flowers എന്ന channel ലിലെ ഉപ്പും മുളകും എന്ന സീരിയലും കണ്ടിരുന്നു.പക്ഷെ അതിന്റെ തന്മയത്വം നഷ്ടപെട്ട് വെറുമൊരു സീരിയലിന്റെ level ലേക്ക് താഴ്ന്നപ്പോൾ ആണത് കാണാൻ വയ്യാതെ നിർത്തിയത്.റിഷി ഒരു നല്ല actor ആണ്. പക്ഷെ ഈ serial ലേക്ക് guest role മതിയായിരുന്നു.അഭിപ്രായം നല്ല രീതിയിൽ ഉൾക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു
ഒരു രക്ഷയില്ല അളിയൻസ് ഒരു എപ്പിസോഡ് തണുത്താൽ 4എണ്ണം അവർ തകർക്കും എന്നാലോ അവർ ഒന്നും ചെയുന്നുമില്ല ഈ മുടിയൻ ഇതിലേക്ക് വരേണ്ട ഒരാളായി തോന്നുന്നില്ല. പിന്നെ ആ തീറ്റ ഏർപ്പായിയെ സ്വീകരിച്ചപോലെ...? അറിയില്ല ആ പയ്യൻ നല്ല നടനാണ് എന്നാൽ ഈ കഥയിലേക്ക് ചേരുമോ പുളി രസമാണ് അത് കോഴിക്കറിക്ക് ചേരുമോ? ചേർക്കാൻ പറ്റിയാൽ നന്നാവും അടിസ്ഥാനപരമായി അളിയൻസ് നഷ്ടമാവരുത് ഞങ്ങൾക്ക്.
ഇവർ നല്ല ജോഡി - ഇവരെ വച്ച് ഒരു സിനിമ Plan ചെയ്താൽ നന്നാവും - സഹതാരങ്ങൾ അളിയൻ സിലുള്ളവർ - പുറം കാഴ്ച്ച കൾ സുന്ദരം - പെർഫോമൻസ് അതിസുന്ദരം
Mudiyan ningalle mudipikkum 😂 Vittu pidi Rajesh bhai 😅
Yes I am mahalekshmi uppum mulakum my fav serial aliyan vs aliyan Vishnu coming very nice 🎉❤🎉
Thangam chechi 😂😂😂
Lilly super ha❤😂
ഇന്നത്തെ എപ്പിസോഡ് ഭയങ്കര ബോർ ആയിരുന്നു സബ്ജക്ട് ഒന്നും കിട്ടാത്തതുകൊണ്ട് എന്തോ ഒന്ന് ഉരുട്ടി പെരട്ടി എടുത്ത പോലെ
Yes True .Boring level aayikond irrikinnu..
Lalu vannal korachum kudi polikkum😄
പിന്നെ തങ്കം മുത്തിന് കിടക്കപ്പൊറുതി കൊടുക്കില്ല. പാവം ആ കൊച്ചു സമാധാനമായി ജീവിച്ചോട്ടെ
@@AleenaAhalya400 😄
i am happy to seee mudiyan in aliyans 😊😎
മുടിയൻ ഇഷ്ടം ഉള്ളവർ
ഇപ്പോൾ മുടിയന്റെ കഥാപാത്രം നന്നാവുന്നുണ്ട് കുറച്ചു കൂടെ മുടിയനിൽ നിന്നും പ്രതീക്ഷിക്കുന്നു അളിയൻസിൽ റോണാൽ ഡ് വന്നപ്പോൾ കുറച്ചുകൂടി നന്നായി മുടിയൻ വന്നപ്പോൾ നമുടെവീട്ടിലെ ഒരംഗം വന്ന സന്തോഷം പൊളിക്ക് മുത്തെ
Mudiyan act is very super.... Very very original....
ദിയയെ കെട്ടി പാറമട വീട്ടിൽ കൊണ്ട് ഇട്ടു ഇവിടെ ഇനി പിങ്കിയെകെട്ടി kanakanta വീട്ടിൽ കൊണ്ട് ഇടുമോ😅😅😅😅😅
😅😅
ഈ പിങ്കി എന്ന കഥാപാത്രം ഇതിൻ മുന്നെ ഇതിൽ വന്നിട്ടുണ്ട്
ഭക്ഷണം കഴിച്ചിട്ട് വെള്ളം കുടിക്കാത്ത അവസ്ഥ 😅ഇതിന്റെ രണ്ടാം ഭാഗം ഉണ്ടോ?
പിങ്കിക്കായി വെയ്റ്റിംഗ് ❤️❤️😊
enaaaa oru super aannuu eee episode
മുടിയൻ ചേട്ടൻ ഉപ്പും മുളകിൽ വന്നൂടെ 🤣🤣💪
Ha
മുടിയന്അഭിനന്ദനങ്ങൾ
Mudiyan pwoli❤
... minus mudi.
അടിപൊളി 🌹🌹🌹💝💕💝
Manjuchechiiii ❤❤
മുടിയൻ എന്ന ഉപ്പും മുളകിൽ ഉള്ള അതെ കാരക്റ്റർ ഇവിടെ എടുത്തു കോപ്പി പേസ്റ്റ് ചെയ്തു വച്ചു.. എന്തെങ്കിലും ഒരു ചെറിയ ചേഞ്ച് എങ്കിലും കൊണ്ടുവരാം ആയിരുന്നു..
Bro super 👌👌👌👌👌
Happy❤❤❤
*happy to see mudiyan in aliyanz🔥*
"super"
Thankathinte last ile aa valicha chiri kakaki.mudiyan nalka nadananu.kurachu koidi humero abhiayakan pattunna roles kodukkane..Kanakante aa churiyilum Dharna dialogue ilum ellam adangiyirunnu.
🙏🙏🙏🙏😂😂😂😂❤❤❤❤ഒന്നും പറയാനില്ല ❤❤❤❤👍👍👍👍👍👍👍👍👍👍ലാസ്റ്റ് തങ്ക ത്തിന്റെ നോട്ടം 👌👌👌👌👌👌👌👌👌
കാവ്യ മാധവനെ പോലെയുണ്ട്
Monte hair stylokke onnu maattiyittu kaanenamennundu . Daivam nallathuvaruthatte 🙏🙂😘
Thankam Lilly combo poliyaanu 😂😂😂 ❤❤❤❤
ഹാപ്പി ഹാപ്പി മുടിയാ
ആ അമ്മയും അമ്മാവനും ഉള്ളപ്പോൾ എന്ത് അടിപൊളി ആയിരുന്നു ഇപ്പോ മുടിയൻ വൈസ്റ്റ് ആണ് ഈ അവനെ ആവിശ്യം ഉള്ളതായി തോന്നുന്നു ഇല്ല
Oh, mudiyan, manju & Ronald enthoru abhinayam. Orupaadu aaraadhakar untu.
Lallu varanam muthine salayam cheyyanam. Mudiyan avanittu kodukkanam
😂😂😂
മുടിയൻ വന്നപ്പോൾ പ്പോൾ
ഒരു ത്രില്ല് വന്നിട്ടുണ്ട്
മുടിയനെ നേരാവണ്ണം ചൂസ് ചെയ്യാൻ ശ്രമിക്കണം
Mudiyan is grt..i like his acting...
ഈ ചുരുളനെ കൊണ്ടുവന്ന് അളിയൻസ് സീരിയൽ ബോറിങ്ങ് ആക്കി. ജനങ്ങൾക്ക് കാണാനെ താൽപര്യമില്ലാതായി.
Mudiyan ullapo lallu vannal nyc aayirkkum
രാജേഷ് സാർ ... ഉപ്പും മുളകും കൂടെ സംവിധാനം ചെയ്യ്...എന്നിട്ട് ഇത് മൂന്നും കൂടെ ഒരു യുണിവെസ് ആക്കി കൂടെ...LCU പോലെ... R TU
😂❤
Waiting cheitavar
ജിത്തുവും മുത്തും 👍
Poli video jithuvum muthum polichu
കുറച്ചു ലെറ്റ് ആയോ ഇന്ന്
My favourite thankam ❤
Mudiyan ❤❤❤❤❤
Pavam ronald achachan 😂😂
Adipoli episode
മുടിയനെ ഇഷ്ടമാണ് പക്ഷെ...
അളിയൻ സിൽ മുടിയന്റെ ആവശ്യമേ ഇല്ലാ....
മുടിയൻ വന്നതിനു ശേഷം ഇത് ഒരു രസംവും ഇല്ലാതായി എന്നൊരു തോന്നൽ