Aliyans - 724 | സാരി കച്ചവടം | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 484

  • @Foxtale24
    @Foxtale24 Рік тому +287

    ഇത്രയും നല്ല ഒരു സീരിയൽ ഇന്ന് വരെ ഒരു ചാനലിലും ഉണ്ടായിട്ടില്ല... അഭിനയിക്കുവല്ല ....എല്ലാരും ജീവിക്കുവാ...👌👌👌👌

    • @SumeshAk-sr3yk
      @SumeshAk-sr3yk Рік тому +2

      വേറെ സീരിയൽ കാണാത്തതു കൊണ്ടാണ് ഈ തോന്നൽ ഇടക്ക് വെറുപ്പിക്കും

    • @sarikasanthosh3672
      @sarikasanthosh3672 Рік тому +5

      Ee seriL thanne yanu s
      Dressing okke pakka aa daridryam feel akkuna pole thanne
      Vere serial okke
      Like. ഉപ്പും മുളകും
      തട്ടീം മുട്ടും
      Chakkapazam ookke ഇവർ makeup and dressing okke costl dressum.okke aanu

    • @geethakumari6766
      @geethakumari6766 Рік тому +1

      ​@@SumeshAk-sr3ykശരിയാണ്, ഇടക്ക് തങ്കം ജീവിച്ചു കാണിക്കുന്നത് വല്ലാത്ത അരോചകമാവാറുണ്ട്

    • @semimolabdulaziz3655
      @semimolabdulaziz3655 Рік тому

      @@geethakumari6766 , ningal kanenda

    • @semimolabdulaziz3655
      @semimolabdulaziz3655 Рік тому

      @@SumeshAk-sr3yk , Vere kanunund, uppum mulakum alamb annalum kanunund athungade sound chevikalu potipokum, chakapazham okay, susu Surabhi mookil vachula samsaram annalum kanum thammil bedam aliyans

  • @molusmolus7515
    @molusmolus7515 Рік тому +53

    മൂടിയൻ റൊണാൾഡ് ഒക്കെ എന്നും വേണം അമ്മാവനും വേണം ജിത്തൂവിന് നല്ല റോൾ ഇപ്പൊ കൊടുക്കുന്നത് കൊണ്ടു ഒന്നൂടെ ഉഷാർ ആയി

  • @SN-mv9rb
    @SN-mv9rb Рік тому +296

    സാരി യുടെ ബോക്സ് തുറന്ന് സാരി ഒന്ന് കാണാൻ ആഗ്രഹിച്ചവർ ഉണ്ടോ 😃

    • @RoshanMt-h5s
      @RoshanMt-h5s Рік тому +9

      അതില് സാരിയൊന്നും ഇല്ല എന്ന് ഞമ്മക്കറീലെ 😂😂

    • @asiyaasiya7521
      @asiyaasiya7521 Рік тому +5

      അതിൽ കല്ല്
      ണ്ടാവും 😊😄😄

    • @minis6230
      @minis6230 Рік тому +1

      Kallinte puramay oru sarry vechittu kanikkamayirunnu. 😅

    • @mdk1983
      @mdk1983 Рік тому +5

      എന്നിട്ടു വേണം comment box മുഴുവൻ അതിനു 200 രൂപയെ ഉള്ളു 300 രൂപയെ ഉള്ളു എന്ന് ജനം പറയാൻ .. കണീറ്റസ് desp ആയിപ്പോകും 😀

    • @this.is.notcret
      @this.is.notcret Рік тому +4

      അതിൽ സാരി ഉണ്ടെങ്കിലല്ലേ 😀നോക്കി ഇരുന്ന് സാരി കൊണ്ട് വന്നിട്ടും അതൊന്ന് തുറന്ന് പോലും നോക്കാത്ത സ്ത്രീകൾ ഉണ്ടാകുമോ 😀എന്നാൽ തങ്കം നോക്കിയില്ല അത് അളിയൻസിന്റെ മാത്രം പ്രത്യേകതയാണ് 😀

  • @Emran358
    @Emran358 Рік тому +384

    മുടിയനെ ഒഴിവാക്കരുത് good acting🎉

  • @rosely4326
    @rosely4326 Рік тому +22

    തക്കുടു വളർന്നല്ലോ, ഏറ്റവും ഇഷ്ടം തക്കുടു, മിടുക്കൻ, കുസൃതി ഒന്നും ഇല്ല, അടങ്ങി ഒതുങ്ങി ഇരിക്കുന്നു, ഇടക്ക് അമ്മ എന്ന് വിളിക്കുന്നത് കേൾക്കാം, ചക്കര 😍

  • @mumuneera
    @mumuneera Рік тому +541

    എന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട പോഗ്രാം അളിയൻസ് ആണ് ജിത്തു വന്നതോടെ അതിലേറെ ഇഷ്ട്ടം കൂടി ❤❤❤

  • @kavitharajappan209
    @kavitharajappan209 Рік тому +39

    മുടിയൻ വന്നതോടെ അളിയൻസ് സൂപ്പർ ഹിറ്റ്‌ ആയി 😍😍👌👌👌👌. ബാലു അച്ഛനും നീലു അമ്മയും മുടിയനെ കാണാതെ സങ്കടപ്പെടുന്നുണ്ടാകും 😊😊

  • @asiyaasiya7521
    @asiyaasiya7521 Рік тому +63

    കുപ്പായത്തിന്റെ
    ഒരു കയ്യ് കീറിയപ്പോ
    മറ്റേ കയ്യും കീറി അട്ജെസ്റ്റ്
    ജിത്തു 😄😄😄

  • @tastytips-binduthomas1080
    @tastytips-binduthomas1080 Рік тому +44

    Rishi is here and , Aliyans going to high...❤❤❤
    Jithu super !
    Now first Aliyans ,then Uppum mulakum!

  • @Anu60563
    @Anu60563 Рік тому +87

    ലല്ലുവിന് മുടിയൻ രണ്ട് പൊട്ടിക്കുന്ന ഒരു എപ്പിസോഡ് വേണം മുത്തിനെ ശല്യം ചെയ്യുന്നതിന്

  • @vishnuaghori913
    @vishnuaghori913 Рік тому +93

    സീരിയൽ പോലെ തന്നെ ഈ സെറ്റും അടിപൊളിയാണ് ഇതിൽ വർക്ക്‌ ചെയ്യാൻ സാധിക്കുന്നതിൽ എനിക്ക് സന്തോഷം ഉണ്ട് 🔥

  • @sruthiramakrishnan3198
    @sruthiramakrishnan3198 Рік тому +12

    Uppum mulakum മുടിയൻ please come on മുടിയൻ ഇല്ലാത്തതുകൊണ്ട് ഉപ്പും മുളക് രാസമില്ല 😭😭😭😭

  • @user-yy4uc5db2k
    @user-yy4uc5db2k Рік тому +73

    4 വർഷം മുൻപ് ഉള്ള മഞ്ജുവും ഇപ്പോഴത്തെതും തമ്മിൽ എന്ത് വ്യത്യാസം. ഇപ്പോൾ മൊഞ്ചത്തി ആയി

    • @Ammukutty502
      @Ammukutty502 Рік тому +1

      സത്യം

    • @angrybird5964
      @angrybird5964 Рік тому +1

      തടി കൂടി

    • @lekshmisanthosh9
      @lekshmisanthosh9 Рік тому +1

      But thadi nannai kudi

    • @bindhunisha8588
      @bindhunisha8588 Рік тому +1

      ഇപ്പൊ തടി കൂടി
      ലൂസ് നൈറ്റി ആയിരുന്നേൽ നന്നായേനെ ടൈറ്റ് കൊള്ളില്ല

  • @RajendranVayala-ig9se
    @RajendranVayala-ig9se Рік тому +51

    മുടിയൻ - വന്നതിൽ പിന്നെ യുവാക്കൾക്ക് അളിയൻ സ് ഹരമായിട്ടുണ്ട്. മുടിയന്റെ യും മുത്തിന്റെയും Dance ഒപ്പം റൊണാൾഡിന്റെയും പൂർണമായി ഉണ്ടായാൽ ഹയ്.

  • @mdk1983
    @mdk1983 Рік тому +9

    ഓഹോ അപ്പൊ മുടിയനെ രണ്ടുമൂന്നു എപ്പിസോഡ് തേച്ചത് ഈ പഞ്ച് ത്യലോഗ്സ്ന് വഴിയൊരുക്കാൻ ആയിരുന്നല്ലേ ... കിടിലം revenge കൌണ്ടർ ആൻഡ് ആക്റ്റിംഗ് .. thank you അളിയൻസ് team 😍

  • @natarajankr4907
    @natarajankr4907 Рік тому +28

    Mudiyante idea super.He did'nt took any commission.Good episode.

  • @ഗായത്രിഹരിനാരായണൻ

    പഴയ അളിയൻസ് v/s അളിയൻസ് മുതൽ ഇതേവരെ മറക്കാതെ കണ്ട ഒരേ ഒരു പ്രോഗ്രാം ഇതാണ്.. എന്റെ അച്ഛൻ ടീവിയിൽ അളിയൻസ് കാണുന്നത് കണ്ടപ്പോൾ ആണ് ഞാനും കണ്ടു തുടങ്ങിയത്...അന്ന് എന്റെ മൂത്ത മോന് 7 വയസ്സ് രണ്ടാമത്തെ മോന് 3 വയസ്സ്.. ഇന്ന് മൂത്തവന് 12 ഉം രണ്ടാമന് 8 വയസ്സും ഏറ്റവും താഴെ ഉള്ള മോന് ഇപ്പോൾ മൂന്നര വയസ്സും ആയി..ഇപ്പോൾ എന്റെ കൂടെ അവനും ഇരുന്ന് അളിയൻസ് കാണും.. അഗിയൻസ് വക്ക് എന്നാണ് അവൻ പറയുന്നത്.
    അത്രക്കിഷ്ടമാണ്... ഇത് ഒരിക്കലും തീരല്ലേ എന്നാണ് പ്രാർത്ഥന 💞

  • @panbalagan5554
    @panbalagan5554 Рік тому +48

    Nice episode.. jithu’s acting super.. both jithu and Muthu are wonderful ..!!!

  • @jayachandrankb81
    @jayachandrankb81 Рік тому +15

    ക്ലീ....നല്ല അഭിനയം..അഭിനന്ദനങ്ങൾ 🎉

  • @shylajap239
    @shylajap239 Рік тому +7

    Vishnu vannathil pinneya Aliyans adyamai kandu thudangiath ❤❤

  • @RajendranVayala-ig9se
    @RajendranVayala-ig9se Рік тому +39

    ഫുട്പാത്തിലെ സാരിക്ക ച്ചവടം കാത്തിരുന്ന് നിരാശരായവർ എത്ര? കളർഫുൾ ആയിരുന്നേനെ- Junior mandrake ലെ ജഗദിയുടെ കചവടം പോലെ -

  • @Jaleel9747-rg8bq
    @Jaleel9747-rg8bq Рік тому +39

    മുടിയന്റ് ആറ്റിങ് ഇഷ്ടം ഉള്ളവർ

  • @indian6346
    @indian6346 Рік тому +31

    സൂപ്പർ ഡാ... ചെറുക്കൻ കലക്കിത്തുടങ്ങി.. മുടിയൻ

  • @suharaahammed2750
    @suharaahammed2750 Рік тому +7

    Mudiyan chettan vannapol full episode on trending ❤

  • @francisirimpan3082
    @francisirimpan3082 Рік тому +13

    Mudiyan has done wonderfully. Keep it up.

  • @user-vicky202
    @user-vicky202 Рік тому +34

    Adipoli episode mudiyan.... Enganathe ini ulla episode pradheeshikkunni.... ❤

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad Рік тому +3

    😱😱😱😱 Saree വിറ്റാ മുടിയന് ഇരിക്കട്ടെ ഒരു ലൈക്ക് ആൻഡ് സല്യൂട്ട് super 💯👍👍🫡🫡🫡🫡 ഞാൻ പേടിച്ചുപോയി ഞാൻ വിചാരിച്ചു cleeto മച്ചമ്പി എല്ലാ പൈസയും കൊടുക്കേണ്ടി വരുമെന്ന്🙆🏾‍♂️🙆🏾‍♂️🙆🏾‍♂️🙆🏾‍♂️🙆🏾‍♂️🙆🏾‍♂️

  • @sajeerktsajeer
    @sajeerktsajeer Рік тому +4

    മുടിയൻ റിഷി പോളിയാണ്
    ഉപ്പും മുളകും 💚♥️💙🤍💜

  • @mujeebrahman2625
    @mujeebrahman2625 11 місяців тому +1

    ദേഷ്യം വരുന്നു ഈ തങ്കത്തിൻ്റെ ഓരോ രീതി കാണുമ്പോൾ

  • @sasikalakottakkat9157
    @sasikalakottakkat9157 Рік тому +10

    ഇങ്ങിനെ വന്ന ഒരു സാരി ആണെന്ന് തോന്നുന്നു,എൻ്റെ കൈയിൽ ഓൺലൈനിൽ നിന്ന് വാങ്ങിയത്...ഓർഡർ ചെയ്ത നിറമോ ഗുണമോ ഒന്നും ഇല്ല😢😢😢😂😂

  • @vetri1004
    @vetri1004 Рік тому +13

    Super expressions cleto and Mudiyan

  • @johnthampi
    @johnthampi Рік тому +25

    best show. please don't stop

    • @aaryesdee
      @aaryesdee Рік тому

      Jitu is shining 👏👏🤛

  • @panbalagan5554
    @panbalagan5554 Рік тому +15

    Dialogues and acting are so natural .. that’s the plus points of this serial ..

  • @janeeshk9173
    @janeeshk9173 Рік тому +9

    Claimax മുടിയൻ...അയ്യോ അങ്ങനെ പറയാൻ പറ്റില്ലല്ലോ....ജിത്തു തകർത്തു...

  • @nishaletha8646
    @nishaletha8646 Рік тому +15

    എല്ലാ എപ്പിസോഡിലും ജിത്തു വരട്ടെ

  • @whatsappstatusworld5431
    @whatsappstatusworld5431 Рік тому +22

    Aliyans ishttam❤❤❤

  • @mayamayagod9173
    @mayamayagod9173 Рік тому +1

    ❤ aAllavarum nallapoleya abhinayikkunne ❤Super❤👌👌👌eppol annum kanum njan karanam oru veetil nadakkunna karigal aanu ante veetilum eganeyokke undu😂😂😂

  • @annukurian5868
    @annukurian5868 Рік тому +7

    Jothi super thank you for bringing him to Aliyans family

  • @alexdaniel8271
    @alexdaniel8271 Рік тому +9

    Hats off riyaz.. Superb performance.

  • @ahammadkabeerkabeer6521
    @ahammadkabeerkabeer6521 Рік тому +19

    എന്റെ അളിയൻസ് ഇന്ന് സൂപ്പർ ഇനിയും പ്രതീക്ഷിക്കുന്നു

  • @annualexander5035
    @annualexander5035 Рік тому +5

    Valare nalla serial... With rishi it has become even more...

  • @aparna3846
    @aparna3846 Рік тому +7

    സാരി തങ്കവും ലില്ലി യും പറഞ്ഞിട്ടാ ക്‌ളീറ്റോ വാങ്ങിയത്.. അപ്പോ അയാളെക്കൊണ്ട് വഴിയിൽ വില്പന നടത്തിക്കുന്നത് ശരിയല്ല

  • @farsuscreations2659
    @farsuscreations2659 Рік тому +46

    ജിത്തുവിന് കുറച്ചു കൂടെ സ്ക്രീൻ സ്പെസ് കൊടുക്കണം 👍👍

    • @mjsmehfil3773
      @mjsmehfil3773 Рік тому +2

      Yes, Director should give a little more space to Rishiji also.
      ❤️🙏🌹

    • @anjalivijayan6762
      @anjalivijayan6762 Рік тому +3

      അപ്പോൾ ഉപ്പും മുളകും ആയി പോകും

  • @sheejaunnikrishnan1298
    @sheejaunnikrishnan1298 Рік тому +13

    Mudiyan uppum mulakinekkal super itilanu aliyans all in all hairman vishnu super acting ellavarum😊

  • @mariyammajoseph3332
    @mariyammajoseph3332 Рік тому +8

    I really liked the part when Manju mam was pampering Thakkudu vava which was really a sort of motherly affection ❤😊

  • @sajeerktsajeer
    @sajeerktsajeer Рік тому +8

    😍റിഷി മുടിയൻ 👏👏👍

  • @mjanatha5201
    @mjanatha5201 Рік тому +15

    Jithu kalakki.great thala (hair) great idea..god bless u jithu mone🎉❤

  • @meenakrishnan709
    @meenakrishnan709 Рік тому +8

    മുടിയനെ വളരെ വളരെ ഇഷ്ടമായി.keep it up

  • @ROSEDJ-ti1oe
    @ROSEDJ-ti1oe Рік тому +5

    കിടുക്കി അളിയൻ സ് മുടിയൻ 🤔

  • @sheelam.k5540
    @sheelam.k5540 Рік тому +3

    The story narrated about a rich man and their after dialogues were very funny. Super

  • @Shamananoufal
    @Shamananoufal Рік тому +2

    Egane egane orginalite aye ellavaarum act cheyunnu ellavarkum big salute

  • @arunsadasivan5682
    @arunsadasivan5682 Рік тому +3

    Kanakanu സർക്കാർ ജോലി ഉണ്ടായിട്ടും ഒരു പുരോഗതി ഇല്ലേ. ഉള്ള two wheeler വരെ വിറ്റു നടന്നു വരുന്നു 😪😊

  • @ramakrishnan.pparayil5874
    @ramakrishnan.pparayil5874 Рік тому +1

    ലില്ലി കിടു look.Very beautiful. Super acting.

  • @athiraparu8702
    @athiraparu8702 Рік тому +7

    ഒരുപാട് ഇഷ്ട്ടം 🥰🥰🥰

  • @sreejav8778
    @sreejav8778 Рік тому +21

    Lallu is best for comedy. His accent is superb. Super talented lallu.

  • @reenaignatius9590
    @reenaignatius9590 Рік тому +3

    Ente favourite ❤Aliyans

  • @keralamomsmagic-bymanjula9438
    @keralamomsmagic-bymanjula9438 Рік тому +5

    Super episode....enjoyed very much ❤

  • @im_a_traveler_85
    @im_a_traveler_85 Рік тому

    0:53 ക്ലീറ്റസ് ഓർഡറും കൊടുത്തിട്ട് മറിമായത്തിൽ അഭിനയിക്കാൻ പോയിക്കാണും അതാണ് സാരി ഇതുവരെയും ഇവിടെ എത്താത്തത്..😂😂😂

  • @divakarancp7511
    @divakarancp7511 Рік тому

    മികവുറ്റ വ്യക്തിത്തൊങ്ങളുടെ കൂടെ മികവുറ്റ റിഷി (മുടിയൻ ) കൂടി ആയപ്പോൾ "മനോഹരം അതിമനോഹരം "👍❤🌹

  • @this.is.notcret
    @this.is.notcret Рік тому +8

    അടിപൊളി എപ്പിസോഡ് 👌👏😂💕
    മുടിയനെ ഇന്നത്തെ എപ്പിസോഡിൽ കൂടുതൽ ഉൾപ്പെടുത്തി സൂപ്പർ മുടിയൻ തകർത്തു 👍👏💖
    മുടിയന്റെ കഥാപാത്രം ഇന്ന് നന്നായിട്ടുണ്ട് എല്ലാവർക്കും നല്ല സ്നേഹം ഇനി ഇതുപോലെ മുന്നോട്ട് പോട്ടെ 👍👍❤️
    തങ്കം മുടിയനെ മക്കളെ എന്നു വിളിക്കുന്നത് കേൾക്കാൻ നന്നായിട്ടുണ്ട് 👌💖 തങ്കം അമ്മ 👍😍
    ക്ലൈമാക്സ്‌ പൊളി 👌👍👏😂😂
    ഇപ്പോഴത്തെ കുട്ടികളുടെ ബുദ്ധിയൊന്നും ഓൾഡ്ന് ഇല്ല 😀
    അവർക്ക് കുട്ടിക്കാലത്ത് കിട്ടാത്തതിന്റെ അസൂയയാണ് ഓരോന്ന് പറയുന്നത് ... മൊബൈൽ ഉപയോഗം കുട്ടികളെക്കാൾ അപ്പുറമാണ് ഓൾഡ് ജനറേഷൻ 😀

  • @nivedacp8945
    @nivedacp8945 Рік тому +2

    Mudiyan vannathinu shesham kand thudangi..😍

  • @wasimajmal4375
    @wasimajmal4375 Рік тому

    Eda muthee mudiyanee ithill kandathill valaree santhoosham ❤❤❤❤

  • @merinjose7963
    @merinjose7963 Рік тому

    Ellavarudwm actingsuper aann.. Good that mudiyan is here

  • @semimolabdulaziz3655
    @semimolabdulaziz3655 Рік тому +13

    Adipoli 😍🤩🤩

  • @lekshmivenugopal6482
    @lekshmivenugopal6482 Рік тому +5

    Mudiyan vannathode aliyans onnukuder super aayi

  • @RemaDevi-s2z
    @RemaDevi-s2z Рік тому +1

    Thanks❤ santhoshayi vegan kanan pattiyathinu ethepole ennum ethu kanan pattane

  • @RifanaRifana-q8w
    @RifanaRifana-q8w Рік тому +12

    Mudiyan vannadhode full trendingil aanallo 🎉🎉❤

  • @മീനുമനു
    @മീനുമനു Рік тому +6

    അളിയൻസിൽ ഇപ്പോൾ അമ്മാവൻ അമ്മ കനകന്റെ മക്കൾ ഇവരെ ഒന്നു കാണിക്കുന്നില്ല 😢

    • @rekhaj5757
      @rekhaj5757 Рік тому +1

      കാങ്കൻ്റെ മക്കൻ വേണ്ട,ഒട്ടും ആക്ടിംഗ് ഇല്ല. ഇപ്പോഴും മണ്ടത്തരങ്ങൾ ചെയ്യിക്കാൻ. കുട്ടികളെ കാണുമ്പോൾ തന്നെ അതിനാൽ ഒട്ടും പക്വത ഇല്ലാതപോലെ

  • @Ashkar286
    @Ashkar286 Рік тому

    Rajesh sir mudiyane konduvannathin thank you su mouch

  • @geethashridharan7749
    @geethashridharan7749 Рік тому +6

    excellent one todays episode😂😂😂

  • @ashaashok1084
    @ashaashok1084 Рік тому

    Jithu super kurae divasam danceyum monae Miss cheythu aliyanceil vannathil santhosham❤

  • @ansarudeenhameed1774
    @ansarudeenhameed1774 Рік тому +1

    ഉപ്പും മുളകും തീരെ ഇപ്പോൾ കാണാറില്ല മുടിയൻ വന്നതോടുകൂടി എന്റെ ഫേവറേറ്റ് സീരിയൽ ഇതായി മാറി

  • @saralatk9370
    @saralatk9370 Рік тому +3

    സൂപ്പർ എപ്പിസോഡ് ❤

  • @mjsmehfil3773
    @mjsmehfil3773 Рік тому +5

    Dear Loving Rajeshji
    Superb content...no lagging... Direction and Script was excellent..
    Congratulations..
    My precious method actors performed very well...
    Manjuji slipped some places.. obviously single stretched Dialogues...it can happen ...
    But Manjuji overtook all ...
    Congrats....
    Today Manjuji , Riyasbhai, Soumyaji and Rishiji ( Jithu character ) scored..
    God bless you all..
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi.
    🌹🙏❤️

  • @abhilashkerala2.0
    @abhilashkerala2.0 Рік тому +2

    Mudiya jithu super❤❤❤
    Cleeto😂

  • @suhrakallada3874
    @suhrakallada3874 Рік тому +5

    😂ജിത്തു ഈ മുടിയ്ക്കുള്ളിൽ ഐഡിയ ഒളിപ്പിച്ചു വച്ചിരിക്കുകയാണോ?😅😊

  • @Zayn45100
    @Zayn45100 Рік тому +18

    Mudiyan pwoli ❤❤❤

  • @anukumar5672
    @anukumar5672 Рік тому +1

    അടിപൊളി ആണ് എല്ലാവരും അഭിനയത്തിൽ ഒന്നിനൊന്നിന് മെച്ചം.അ

  • @sherinjohn1380
    @sherinjohn1380 Рік тому +6

    ❤❤❤❤super

  • @nirmalakutty9416
    @nirmalakutty9416 Рік тому

    Excellent manner of conclusion of saree sales episode

  • @Aashvimol
    @Aashvimol Рік тому +5

    Watching only for mudiyan

  • @AkhilaratheeshAkhila-lz4tk
    @AkhilaratheeshAkhila-lz4tk Рік тому +7

    Super ❤️

  • @Ramesh-l1x7e
    @Ramesh-l1x7e Рік тому +13

    കണകനും ലില്ലയും മക്കളെ അനടാ മന്ദിരത്തിൽ അകിയ്യോ

  • @ramesanpkramesanpk1975
    @ramesanpkramesanpk1975 Рік тому +2

    എടാ മുടിയാ പൊളിച്ചു ...❤❤❤❤❤

  • @muhsinakoneth6939
    @muhsinakoneth6939 Рік тому +5

    തങ്കത്തിന്റെ നൈറ്റികളെല്ലാം സൂപ്പറാണ് 👍🏼👍🏼👍🏼

  • @bindhunisha8588
    @bindhunisha8588 Рік тому

    ഇപ്പൊ എങ്ങനുണ്ട് നമ്മുടെ മുടിയൻ സൂപ്പർ അല്ലെ🥰🥰🥰🥰🥰🥰🥰🥰
    വേണ്ടാന്ന് പറഞ്ഞവർ ഒക്കെ എവിടെപ്പോയി

  • @santhoshrajan505
    @santhoshrajan505 Рік тому +4

    ജിത്തു സൂപ്പർ 💪💪💪💪💪

  • @saralasomasundar9941
    @saralasomasundar9941 Рік тому +5

    ഇഷ്ടമായി❤

  • @thameemthameem7339
    @thameemthameem7339 Рік тому +1

    Super kanaga cheta Lily chechi cleeto cheta thagam chechi ammavan ammai Muthu thakudu mudiyan nalu saiyu thambi Anna Sulu chechi Ansar netrajan adipoli 💖

  • @ROSEDJ-ti1oe
    @ROSEDJ-ti1oe Рік тому +17

    ഉപ്പും മുളകും ഉണ്ടെങ്കിലും ഇങ്ങനെ ഒരു റോൾ ഇല്ലായിരുന്നു നല്ല കഴിവ് ഉള്ള ആളാണ് തെളിയിച്ചു മുടിയൻ

  • @littilevloger1281
    @littilevloger1281 Рік тому +1

    Elavareyum orupade eshetamayi ❤❤❤❤❤❤

  • @soorajadas706
    @soorajadas706 Рік тому +13

    Super ജിത്തു കലക്കി

  • @sunithak9419
    @sunithak9419 Рік тому

    Njanum ishtapedunnu innathe episode super jithu

  • @RemaDevi-s2z
    @RemaDevi-s2z Рік тому +3

    Super episode ❤

  • @rekhano1613
    @rekhano1613 Рік тому +1

    New gens 👌👍

  • @bincyharikumar4735
    @bincyharikumar4735 Рік тому +3

    മുടിയൻ മിടുക്കൻ ആയി

  • @ameenashihas528
    @ameenashihas528 Рік тому +10

    Oooooiiiiii❤❤❤❤hailasaa hailasaa 😂😂😂

  • @AsifAbdullah-jo1eb
    @AsifAbdullah-jo1eb Рік тому +1

    Super episode

  • @morrinceline3829
    @morrinceline3829 Рік тому +3

    Super mudiyan

  • @georgeumesh5437
    @georgeumesh5437 Рік тому +3

    Super expressions cleto and thangam