പത്തു രൂപയും ഒഴിഞ്ഞ കുപ്പിയും ഉണ്ടെങ്കിൽ എത്ര കാടുപിടിച്ച പറമ്പും ക്ലീൻ ആക്കം | grass removal tips
Вставка
- Опубліковано 19 вер 2024
- One of the easiest way to remove grass from your home courtyard, garden, agriculture land with out any cost. Just need 4 things .
1- Vinegar.
2- stone Salt.
3- washing powder.
3- water
#gardening #weedsremoval #grassremoval
#gardeningtips #gardeningideasforhome
#cultivation #agriculture #grassburning #grassdry #tipsmalayalam #weed #thullusvlogs2000 #krishi #krishimalyalam #grass #youtubeshorts #viralkitchentips #amazingkitchenhacks #usefultipsmalayalam #livetipsandtricks #viralvideo #grassrepellent #howtoremovegrass #malayalam #song #subscribe #dance #comedy #trending #roseflowertips
ഇന്നത്തെ tip 👌👌👌മതി... ഇതു പുല്ല് പറിച് എന്റെ വിരൽ എല്ലാം പോയി.. Tip പൊളിയാണ്... L
L75
വളരെ നല്ല ടിപ്പ് തന്നെ
സൂപ്പർ ഷെയർ ഫ്രണ്ടേ
വളരെ ഉപകാരപ്രദമായ വീഡിയോ.. നല്ല അറിവുകൾ തന്നെയാണ്.. ട്രൈ ചെയ്ത് നോക്കാം good Sharing
ഉണങ്ങിയ സമയത്തെ വീഡിയോ Add ചെയ്യണമായിരുന്നു,, ചെയ്യുന്ന കാര്യം ശരിയായി ചെയ്യുക
കല്ലുപ്പ് സോപ്പുപൊടി വിനിഗർ കൊണ്ട് ചെടികൾ നശിപ്പിക്കാനുള്ള ടിപ്പ് സൂപ്പർ ❤❤👍🏻👍🏻
നല്ല ഉപകാരപ്രദമായ വീഡിയോ ഒത്തിരി ഇഷ്ടായി❤❤❤❤
Thanks ❤️❤️❤️
ഇത് സംഭവം കൊള്ളാലോ
ഞാൻ 10 രൂപ ഒരു ഒഴിഞ്ഞ കുപ്പിയിൽ ഇട്ട് കുനിയാതെ തന്നെ മുറ്റത്ത് ഇട്ടു നോക്കി പുല്ല് മൊത്തം ആവിയായി പോയി 👍 നല്ല ടിപ്പ്!! തമ്പ് നയിൽ ഒക്കെ ഇടുമ്പോൾ നോക്കീം കണ്ടും ഇടാൻ നോക്ക്!!
ഒരു പാക്കറ്റ് പൊടി ഉപ്പു്, പകുതിവിനാഗിരി,ചുമന്ന ഹർപ്പിക് 4 അടപ്പു്, സോപ്പ് പൊടി കുറച്ചൂ,അല്പം സോഡാ പൊടി, ഒരു ബക്കറ്റ് വെള്ളത്തിൽ ലയിപ്പിച്ച്, സ്പ്രയർ വച്ച് അടിക്കുക. വിജയം 100%.അനുഭവം ഗുരു. ഒരു ഏരിയ കവറ് ചെയ്യാം.
Very nice 👍👍👍
Superb 👌
Super👍👍adipoli😍😍
മരുന്ന് തലിച്ചതിന് ശേഷം ഉള്ളത് കാണിക്കണം
ഇതിൻ്റെ ദോഷവശങ്ങൾ കൂടി പറയുമോ?
👌👌👌👍👍👍
ഇതിന്റെ ഫലം ലഭിച സ്ഥലം കാണിക്കണമായിരുന്നു.
Kollamalloo
കൊള്ളാം സൂപ്പർ tips 👌👍👍
👍👍
Tips adipoli 👍
ഉണങ്ങിയ പുല്ല് കാണിക്ക് എന്നിട്ട് ലൈക്ക് തരാം
😂😂😂😂
കരിഞ്ഞു പോയത് കാണിക്കാത്തതെന്ത് വീഡിയോയിൽ 😀
കുനീയുന്നതും വെറ്റൈറ്റിയല്ലേ 🚀💘
🤣🤣🤣🤣
ഇത് പുതിയതല്ല. കണ്ട് മടുത്ത, അത്ര effective ഒന്നുമല്ലാത്ത ഏർപ്പാട്. ചിലർ white vinegar കൂടി ചേർത്തുന്നത് കാണാം.
ഇതു ധാരാളം കണ്ടതാണ്.
🤣🤣🤣🤣
👍👍👍❤❤❤
Result evide?
സോപ്പ്പ്പൊടി ഉപ്പ് സുർക്ക
ഇയാളെ നീട്ടിയ വിവരണവും നെറ്റും കൂടെ എത്രാ ചിലവ് വെയിൽ വന്നാൽ പുല്ല് ഉണങ്ങി കൊള്ളും
മണ്ണിൻറെ സ്വാഭാവിക ഗുണം നഷ്ടപ്പെടില്ലേ മാഷേ
Kulathil valarnna pullil adikkan pattumo.. Meen chathu pavumo?
Risk ayirikkum 🆗
കറിവെക്കാൻ പോകുന്നോ, പുല്ല് ഉണക്കനാണോ പോകുന്നത്
Thaningu vaa pani tharam
Super brother 💕💕❤❤❤🎉🎉
ഉപ്പ് 15 രൂപ സോപ്പ് പൊടി 10 രൂപ വിനിഗർ 15 രൂ ആകെ 45 രൂപ പിന്നെ എങ്ങനെയാണ് 10 രൂപ മതി എന്നു പറയുന്നത്
Ellam one spoon 🥄
No 45. 15+10+15=40 is correct.
മഴ ullappol nalla result kitumo
Cheyyam 👍
റിസൾട്ടും കൂടി kanikkanamayirunnu
Okay 👍
നീട്ടി നീട്ടി പറയുന്നതിൽ 👍😂
Mazakkalath cheyyan pato?
Cheyyam 👍👍 effect kurayum
10 rs thikachu venda 😂😂😂
പുല്ലൊണങ്ങിയത് കൂടി കാണിക്കാമായിരുന്നു
👍👍👍
പത്ത് രൂപ കുപ്പി.. ചാരായം പോലും കിട്ടില്ല..കായ്സ്..
മഴ ഉള്ളപ്പോൾ pattumoo
Cheyyam 👍
പുല്ല് ഉണങ്ങിയില്ല ചേട്ടാ,,,,,,,
പുല്ല് പോടാ പുല്ലേ എന്ന ഭാവത്തിൽ അവിടെത്തന്നെ ഞെളിഞ്ഞ് നിൽപ്പാണ് കഷ്ടം 😅😅😅
Unangum sure 👍👍
ഞാൻ ഇട്ട tip യൂസ് ചെയ്യു
ഉപ്പ് മണ്ണിൽ ഇട്ടാൽ പിന്നീട് ഒന്നും ആ ഭുമിയിൽ ഉണ്ടാകുകയില്ല
😂 പുല്ല് ഉണങ്ങിയത് കാണിക്കാമായിരുന്നു
👍👍
ഉണങ്ങിയെങ്കിലല്ലേ കാണിക്കാൻ പറ്റൂ?@@thullusvlogs2000
ഉണങ്ങിയില്ല. പിന്നെ എവിടെ കാണിക്കാൻ?
Onnupoda pullè
Useless tip
താങ്കൾ ചെയ്തിട്ട് റിസൾട്ട് ഉണ്ടായില്ല അല്ലേ. ഉണ്ടായെങ്കിൽ അതും കൂടെ കാണിക്ക്.
👍👍