‘നീ രാജ, ഇളയരാജ! അതുമതി’; ഇസൈ ജ്ഞാനിക്ക് രാശിയായത് നാലാമത്തെ പേര് | Ilaiyaraaja | Musician

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 121

  • @RockyRock-vv3ex
    @RockyRock-vv3ex 4 дні тому +64

    ഈ ലോകത്ത് ഇപ്പോൾ ജീവിച്ചിരിപ്പുള്ള 5 മികച്ച സംഗീതജ്ഞരിൽ ഒരാൾ ആണ് ഇളയരാജ. എന്ത് കുറ്റം പറഞ്ഞാലും അദ്ധേഹത്തിന്റെ പ്രതിഭയുടെ മുന്നിൽ അതെല്ലാം മാഞ്ഞു പോകും.

  • @noufalnoufal3691
    @noufalnoufal3691 4 дні тому +38

    ഇളയരാജ സംഗീതത്തിന്റെ മാന്ത്രികൻ ഒരു അമാനുഷിക ശക്തിയുണ്ട് അദ്ദേഹത്തിന് അതാണ് ഇളയരാജ 💔💔💔💔💐

  • @surendirankumarasamy3379
    @surendirankumarasamy3379 4 дні тому +30

    I am from Chennai.. i never seen like this biography of ilayaraja .. even in our tamil channels..
    Manorama always rocking.
    Hats off manorama..
    ❤❤❤

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 5 днів тому +43

    ലോകം കണ്ട എക്കാലത്തെയും മികച്ച സംഗീത സംവിധായകൻ ❤❤ ഇതിലും മികച്ചത് ഇദ്ദേഹത്തിന്റെ മുൻപോ ഇനി മുൻപോട്ടോ വരാൻ സാധ്യത ഇല്ല

    • @raghunathraghunath7913
      @raghunathraghunath7913 4 дні тому +2

      ശരിയാണ്.സംഗീതം ഇളയരാജ അപ്പോൾ തന്നെ മനസ്സിൽ കാതിൽ എത്തി ആ മ്യൂസിക്❤കേട്ടാൽ അറിയാം ഇത് ഒരു ഇളയരാജ പാട്ടാണ് അത്രയും വ്യക്തം❤

    • @RockyRock-vv3ex
      @RockyRock-vv3ex 4 дні тому +6

      മികച്ച 5 പേരിൽ ഒരാൾ എന്ന് ഞാൻ പറയും.

    • @amalnath6477
      @amalnath6477 3 дні тому +2

      അദ്ദേഹം എല്ലാവിധ സംഗീതങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്, ലോകത്ത് ഇതുപോലെ versatile music composer വേറെ ഇല്ല.

  • @sasikumare4118
    @sasikumare4118 3 дні тому +12

    ഇളയരാജ സാറിന് ഭഗവാൻ ആയുരാരോഗ്യം നൽകട്ട❤❤❤

  • @rxridezx
    @rxridezx 3 дні тому +13

    தமிழ்நாட்டில் பிறந்த தமிழ் இசை தெய்வம் இளையராஜா. இந்த இசை உலகை ஆளும் வல்லமை கொண்ட ஓர் அற்புத இசை அரசன் மட்டுமல்லாமல் ஓர் தமிழன் என்பதில் பெருமை கொள்கிறோம். 🎉

  • @komalkumar9073
    @komalkumar9073 3 дні тому +11

    World Best Composer 🙏🙏🙏❤❤❤

  • @gubangopi3766
    @gubangopi3766 22 години тому +7

    மலையாளத்தில் அவர் புகழை கூறுவது மிகவும் மகிழ்ச்சியாக உள்ளது

  • @ManojMS-no7eg
    @ManojMS-no7eg 4 дні тому +9

    ലോക ചരിത്രത്തിൽ ഒരു പിന്നോക്കക്കാരൻ ഉയർന്ന് വന്ന് വെല്ലുവിളികളും, കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ സഞ്ചരിച്ച് സമൂഹത്തിന്റെ മുൻപിൽ തന്നെ ഉയർന്ന് വന്നു ഒരുപാട് പേർക്ക് തണലെകുന്ന വന്മരം ആയതിൽ അഭിമാനിക്കുന്നു. രാജ അണ്ണാ അഭിവാദ്യങ്ങൾ 🙏❤️

  • @kadamaniy1997
    @kadamaniy1997 2 дні тому +10

    He is 82. He has completed writing a full symphony Valiant 4 movements in a week and going up on stage in London soon to be conducted and played by Royal Scottish philharmonic orchestra. At age of 82 no other brain on earth is working with so much knowledge & dedication to art. Raja is more than all superlatives.

    • @srangarajan8452
      @srangarajan8452 2 дні тому +2

      I think Raaja said he did it in a month's time, which is still amazing.

    • @kadamaniy1997
      @kadamaniy1997 14 годин тому

      @@srangarajan8452 yes u r ✅

  • @benchaminvj7568
    @benchaminvj7568 4 дні тому +15

    ഇളയരാജ സിനിമയിൽ ഏതുംമുമ്പ് കാണാൻ അവസരം ഉണ്ടായിട്ടുണ്ട് അദ്ദേഹത്തിൻ്റെ ഉയർച്ചയിൽ അഭിമാനിക്കുന്നു. ആശംസകൾ ❤❤🎉🎉❤❤❤

  • @nidheeshnidhikuttan187
    @nidheeshnidhikuttan187 4 дні тому +14

    The father of music.❤
    The god of music.❤

  • @midhunsr3131
    @midhunsr3131 4 дні тому +11

    One and only Maestro Ilaiyaraja sir

  • @AbdulRasheed-w3w
    @AbdulRasheed-w3w 5 днів тому +18

    A brilliant world level musician

  • @VigneshVignesh-vg6kh
    @VigneshVignesh-vg6kh 2 дні тому +6

    எங்க ராஜா எங்க இளையராஜா அய்யா 🐩🎼🎼🎻🎹🥁📯❤🎉

  • @shajiporuvazhi9785
    @shajiporuvazhi9785 5 днів тому +25

    Inborn talent ആണ്
    ഇസൈജ്ഞാനി
    ഇളയരാജ

  • @athulananth4654
    @athulananth4654 2 дні тому +5

    Isaignani Ilaiyaraja ✨♥️

  • @MASTER-hi2fu
    @MASTER-hi2fu 5 днів тому +20

    ഇളയരാജ എന്നും ഇസൈയിഞ്ഞാണി ഇളയരാജ തന്നെ ഒരു മാറ്റവും ഇണ്ടാവില്ല 💯Raja💖

  • @sambuklgd9247
    @sambuklgd9247 4 дні тому +10

    ISAI KADAVUL...ISAINJANI ...RAGADEVAN...ILAYARAJA .GOD OFF MUSIC S❤❤❤❤❤❤❤❤❤❤❤❤❤

  • @mohankumarap9498
    @mohankumarap9498 5 днів тому +20

    Ilayaraja God of Music

  • @satishkumar-dt3hh
    @satishkumar-dt3hh 2 дні тому +6

    King of kings musical genius Maestro Ilayaraja

  • @dilsenk9810
    @dilsenk9810 4 дні тому +7

    Well said 🎉💚🎉💙🎉❤️🎉
    Trichy... Tamil Nadu 🙏🙏🙏

  • @proud_indi2n
    @proud_indi2n 4 дні тому +13

    Isaignani Maestro Ilaiyaraja ❤

  • @JeyaseelanJeyaseelan-e8g
    @JeyaseelanJeyaseelan-e8g 4 дні тому +8

    Great mucision Ilayaraja. We are very big fans to this magic man ❤❤❤❤❤

  • @Vinnyhassal
    @Vinnyhassal 15 годин тому +1

    Illaiyaraja is my life❤❤❤❤❤

  • @almatics9648
    @almatics9648 3 дні тому +5

    Raajaa sir ❤❤❤

  • @nirmalt.d2003
    @nirmalt.d2003 4 дні тому +9

    ഇയാളെ വെല്ലാൻ ഒരു മ്യൂസിഷ്യൻ ഇനിയുണ്ടാവില്ല..!!✅

  • @vijayragavan1491
    @vijayragavan1491 19 годин тому +2

    Music God ilaiyaraaja 🎼🎵🎵🎵🎼🎵🎵🎼always best🙏🙏🙏🙏🙏 in world

  • @AbdulRasheed-w3w
    @AbdulRasheed-w3w 5 днів тому +11

    Symphony created a indian musician❤

  • @poulose6502
    @poulose6502 5 днів тому +15

    എല്ലാവരുടെയും മനസ്സിൽ സംഗീതത്തെ ഹൃദയത്തോട് ചേർക്കാൻ, പ്രതിഷ്ഠിക്കാൻ ഇദ്ദേഹത്തിൻറെ സംഗീതത്തിന് കഴിഞ്ഞു..

  • @mjsebastian2222
    @mjsebastian2222 3 дні тому +7

    ഇദ്ദേഹത്തിന്റെ ഏതു സോങ് കേട്ടാലും കാലിൽ തൊട്ട് നമസ്കരിച്ചു പോകും സംസാരം കേട്ടാൽ കാലേൽ വാരി നിലത്തടിക്കാൻ തോന്നും ഒരുപാട് ഗായകർ കരഞ്ഞുകൊണ്ട് സ്റ്റുഡിയോ വിട്ട് ഇറങ്ങി പോയിട്ടുണ്ട് അതിൽ മിൻമിനി ചേച്ചി, ചിത്ര ചേച്ചി അങ്ങനെ ഒരുപാട് പേരുണ്ട്

    • @SakthiDharan-zp8kx
      @SakthiDharan-zp8kx 2 дні тому

      നിലത്തടിക്കാൻ അങ്ങ് ചെന്നാൽ മതി. തമിഴർ എടുത്തിട്ട് അലക്കും.....

  • @ravisanthanam5600
    @ravisanthanam5600 День тому +2

    என் உயிர்...❤

  • @muralliesinnaiyah1829
    @muralliesinnaiyah1829 День тому +2

    Excellent 🎉🎉

  • @malcolmX_jr.9891
    @malcolmX_jr.9891 2 дні тому +3

    Gnanadesikan❤❤❤❤ aka ilaiyaraaja❤❤❤❤❤

  • @manavalanashokan
    @manavalanashokan 20 годин тому +1

    maestro ilaiyaraaja sir 🎉

  • @ravisanthanam5600
    @ravisanthanam5600 День тому +2

    Congratulations mole...❤

  • @balamurugandon2900
    @balamurugandon2900 18 годин тому +1

    Evergreen only one Ilayaraja is music God. We proud in India.

  • @newsnewskerala
    @newsnewskerala 4 дні тому +7

    Raja sir❤❤❤❤

  • @TamilRaJa-dk1ze
    @TamilRaJa-dk1ze 13 годин тому +1

    Awesome ❤

  • @TamilRaJa-dk1ze
    @TamilRaJa-dk1ze 13 годин тому +1

    Dictionary of the Cinema Music is Maestro 👑IR❤

  • @rapratu3055
    @rapratu3055 2 дні тому +3

    I m so glad that you mallus are celebrating him better than our tamil social media warriors..you know better than us about him❤❤❤

  • @JeyaPrakasheswaran
    @JeyaPrakasheswaran 8 годин тому +1

    சூப்பர்❤❤❤👏👌💐💐

  • @nigeeshadiyodikandy5158
    @nigeeshadiyodikandy5158 4 дні тому +7

    Raja Sir 🙏🙏🙏

  • @sureshv6900
    @sureshv6900 19 годин тому +1

    Super👌👌👌👍👍👍🙏

  • @thamilvoice-01
    @thamilvoice-01 День тому +2

    Raja..... book of music....

  • @jamalsaitg
    @jamalsaitg День тому +2

    2025 new simpony vaasichundu ketto..👌🏻🎉👌🏻

  • @sivansiva7217
    @sivansiva7217 4 дні тому +6

    Master❤️❤️❤️

  • @raaj7346
    @raaj7346 3 дні тому +3

    Isai alias Ilayaraja. 🎹

  • @ashokeditx7469
    @ashokeditx7469 4 дні тому +5

    one and only Raja Sir

  • @franciskd7428
    @franciskd7428 4 дні тому +5

    ❤️👍😀🙏iseijnani ilayarasir...

  • @rajeshp.n821
    @rajeshp.n821 2 дні тому +3

    Born Genius

  • @arungeorge3531
    @arungeorge3531 День тому

    രാജാ സാർ.. ❤️🎶❤️

  • @sinoop.k1736
    @sinoop.k1736 4 дні тому +3

    സംഗീത ദൈവം 💐

  • @bineeshpalissery
    @bineeshpalissery 4 дні тому +4

    ഇളയരാജയുടെ സംഗീതത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ തമിഴ്നാട്ടിലെ ഇടതുപക്ഷവും ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട് സിനിമയിലേക്ക് വരുന്നതിനുമുൻപ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളനങ്ങളിലെ ഗാനങ്ങളിലൂടെയാണ് അവർ വളർന്നുവന്നത്

    • @Prasad.759
      @Prasad.759 2 дні тому

      തമിഴ്നാട്ടിൽ സിപിഐഎം ന്റെ സമ്മേളനം ഒക്കെ നടന്നിട്ടുണ്ടോ 🤣😂😊

    • @pulens5444
      @pulens5444 2 дні тому

      ​@Prasad.759இல்லை கேரளாவில் தான் கம்யூனிஸ்ட் கட்சியின் தேர்தல் பிரச்சாரப் பாடல்களை உருவாக்கி அவர் அண்ணன் பாட அவருக்கு உதவியாகவே இசைஞானி பெண் குரலில் பாடச் சென்றார் ஆனால் அவர் வளர்ச்சிக்கும் கம்யூனிஸ்ட் கட்சிக்கும் எந்தச் சம்பந்தமும் இல்லை

  • @vinodm5250
    @vinodm5250 4 дні тому +5

    legend❤

  • @VenuGopal-pd4tb
    @VenuGopal-pd4tb 5 днів тому +6

    🙏🏻🙏🏻

  • @AbdulRasheed-w3w
    @AbdulRasheed-w3w 5 днів тому +9

    A maestro isaignani dr pathmabushan ilayaraja

  • @Thanksalot24
    @Thanksalot24 4 дні тому +6

    🙏🙏♥️🌹💯👌👍😊

  • @syamjikbhasi6217
    @syamjikbhasi6217 4 дні тому +4

    മൂകാംബിക അമ്മയുടെ അനുഗ്രഹം

  • @vijayn458
    @vijayn458 19 годин тому

    Raja ❤❤❤❤❤

  • @K.Yogeswaran
    @K.Yogeswaran 2 дні тому +2

  • @ShivaShiva-cz6pw
    @ShivaShiva-cz6pw 4 дні тому +6

    Ilayaraja one of the best music director in the world 🌎 not ar rahman.

  • @Albert-kv4hf
    @Albert-kv4hf 5 днів тому +5

    ❤❤🌹🌹❤❤

  • @abhilasha3808
    @abhilasha3808 4 дні тому +3

    ❤❤❤❤

  • @JayaLakshmi-nr1gq
    @JayaLakshmi-nr1gq 19 годин тому

    He is the king of Music

  • @Captainhindustan7690
    @Captainhindustan7690 День тому

    ഈ ലോകത്തിൽ ഏറ്റവും അഹങ്കാരം ഉള്ള മ്യൂസിക് ഡയറക്ടർൽ ഒരാളാണ് ഇളയരാജപ്പൻ 😂😂😂😡😡😡😡

  • @perfection728
    @perfection728 День тому +1

    Hi...

  • @rajeevp.g3092
    @rajeevp.g3092 4 дні тому +4

    ❤❤❤🎉🎉🎉🎉

  • @suresh-fw6oh
    @suresh-fw6oh 5 днів тому +5

    🙏

  • @Captainhindustan7690
    @Captainhindustan7690 День тому

    ഈ ലോകത്തിൽ ഏറ്റവും അഹങ്കാരം ഉള്ള മ്യൂസിക് ഡയറക്ടർൽ ഒരാളാണ് ഇളയരപ്പൻ 😂😂😂😡😡😡😡

  • @MR-zf1yi
    @MR-zf1yi 2 дні тому +1

    His birthplace is Pannaipuram,theni ❤not cumbum

  • @signaturebysana9057
    @signaturebysana9057 5 днів тому +2

    🥰🥰🥰

  • @karnanytcodm2715
    @karnanytcodm2715 15 годин тому

    👌👌😎😎😍😍💯💯🔥🔥🔥🔥🔥🔥🙏🙏🙏🙏🙏🙏

  • @pumu7752
    @pumu7752 5 годин тому

    🎉

  • @lillyvarghese777
    @lillyvarghese777 4 дні тому

    Machine pathinkala ,,,,, evergreen ,,,,,

  • @நெடுஞ்சேரல்
    @நெடுஞ்சேரல் 6 годин тому

    "രാജയ്യ" അല്ല. "രാസയ്യ" യാണ്. അങ്ങനെ തന്നെ പറയണം.

  • @achurambabu6694
    @achurambabu6694 5 днів тому +5

    Christian missionary can covered Hindu 🕉 but they can't change Hindus talent 🔥

  • @siddiqedv04
    @siddiqedv04 5 днів тому +2

    ഇന്ത്യൻ സിനിമ സംഗീത ലോകത്ത് അത്ഭുത Musician.. 💥 ഓരോ മെലഡീയും എക്കാലത്തും evergreen.. 🌷
    പക്ഷെ, സ്വന്തം പാട്ട്കളുടെ റോയൽറ്റിക്ക് വേണ്ടി കേസും വക്കാണവും..അതൊക്കെ സംഗീത ലോകത്ത് ഉണ്ടാക്കി വെച്ച പേര് കളഞ്ഞു..

  • @paulson7982
    @paulson7982 3 дні тому

    സ്വഭാവത്തിൽ ദാസപ്പന്റെ ഇളയപ്പൻ ആയി വരും

  • @jrjtoons761
    @jrjtoons761 5 днів тому +4

    He's talented no doubt പക്ഷെ ഇയാളും യേശു ദാസും അഹങ്കാരത്തിന്റെ മൂർത്തിഭാവങ്ങളാണ്.

    • @RockyRock-vv3ex
      @RockyRock-vv3ex 4 дні тому +5

      കഴിവ് ഉള്ളവർക്കു ഇത്തിരി അഹങ്കാരം ഇല്ലെങ്കിൽ അവരെ താഴ്ത്തികെട്ടും, മറ്റുള്ളവർ ചൂഷണം ചെയ്യും.

    • @jrjtoons761
      @jrjtoons761 4 дні тому +1

      @RockyRock-vv3ex that's a good point.

    • @babuthomaskk6067
      @babuthomaskk6067 3 дні тому

      നിങ്ങൾക്ക് അറിയുമോ പഴയകാല കലാകാരന്മാർ ശരിയായ പ്രതിഫലം കിട്ടാതെ അൽപം മദ്യം കിട്ടി നിത്യ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ വീണു
      ആ ഫീൽഡിൽ വന്ന് മദ്യം തൊടാതെ പണിയെടുത്ത കൂലി നിർബന്ധമായി പറഞ്ഞു വാങ്ങിച്ചപ്പോൾ ആദ്യമായി യേശുദാസ് കുറ്റവാളിയായി
      സംഗീത കോളേജിൽ പഠിച്ചപ്പോൾ പാടിപ്പതിഞ്ഞ ഒരു രാജ്യത്തിലെ തെറ്റ് ചൂണ്ടിക്കാട്ടി വിദ്യാർഥിയായ അവൻ കുറ്റവാളിയായി
      സിനിമയിൽ പാടിയാൽ കിട്ടുന്ന തുക കൂട്ടി വച്ച് തരംഗിണി തുടങ്ങിയപ്പോൾ അവൻ വീണ്ടും കുറ്റവാളിയായി
      വർഷത്തിൽ രണ്ടു ബോണസ് നൽകി ടൂറുംസമ്മാനങ്ങളും നൽകിയിട്ടും തൊഴിലാളിപ്പാർട്ടി അവിടെ തടയിട്ട് പ്പോൾ തരംഗിണി മദ്രാസിലേക്ക് മാറ്റിയ യേശുദാസ് വീണ്ടും കുറ്റവാളിയായി
      ഇന്ത്യൻ രാഷ്ട്രീയത്തെ വെല്ലുവിളിച്ച് ജീവൻരക്ഷാ മരുന്നുകളുടെ ജനാവകാശത്തിന് വേണ്ടി പതിറ്റാണ്ട് കാലം കേസ് നടത്തി യേശുദാസ് വീണ്ടും കുറ്റവാളിയായി
      രാഷ്ട്രീയക്കാർക്ക് തൊടാൻ പേടിയായിരുന്ന വിഴിഞ്ഞം
      വിരലിലെണ്ണാവുന്ന സാമൂഹിക പ്രവർത്തകർക്ക് ഒപ്പമിറങ്ങി ജനസമ്മതി നേടി നൽകിയപ്പോൾ യേശുദാസ് വീണ്ടും കുറ്റവാളിയായി
      യേശുദാസ് കാരണം ഇവിടെ ആർക്കും പാട്ട് കിട്ടുന്നില്ലേ എന്ന് രോദനത്തിൽ മനസ്സ് മടുത്തു സിനിമാപ്പാട്ട് നിർത്തി അഞ്ച് വർഷം മാറിനിന്ന് അമേരിക്കയിൽ പോയി ജോലി ചെയ്തു ജീവിച്ച പ്പോൾ(സംഗീത കച്ചേരികൾ) വീണ്ടും കുറ്റവാളിയായി
      വർഷങ്ങൾക്കു ശേഷം രവീന്ദ്രന്റെ കർശനമായ ആവശ്യത്തിന് വഴങ്ങി പ്രമദവനം പാടി തിരിച്ചു വന്നപ്പോൾ യേശുദാസ് മഹാ കുറ്റവാളിയായി
      ഓർക്കുക അയാൾ വിശുദ്ധനാകാൻ ജനിച്ച ആളല്ല
      ബിസിനസ് രംഗത്ത് അയാൾക്ക് തെറ്റുകളുണ്ട്
      പക്ഷേ
      എഴുപത്തിയഞ്ച് കഴിഞ്ഞപ്പോൾ പ്രഷർ കയറി ഒരു യുവാവിനെ സെൽഫിയെടുത്തതിന് വഴക്കുപറഞ്ഞത്
      പഴയൊരു സംഭവത്തിൽ ദയവായി തട്ടിക്കിഴിക്കണം
      പണ്ട് ഈ മനുഷ്യൻ ആരാധകനെ വീട്ടിൽ ക്ഷണിച്ചു ഒരുമിച്ച് ഇരുന്ന് സദ്യ നൽകിയിട്ടുള്ള ആളാണ്

  • @vjdcricket
    @vjdcricket 4 дні тому

    ശുഷ്ക സംഗീതം കൊണ്ട് സിനിമാ സംഗീതത്തെ നശിപ്പിച്ച അഹങ്കാരി.

  • @rasheedabdhulrasheed2259
    @rasheedabdhulrasheed2259 5 днів тому

    ഏതായാലും പേര് മാറി മാറി ഇപ്പോ ഒരു മാതിരി രാജ ആയി 😄ഏതു പാട്ടിനും റോയൽറ്റി വേണം എന്നായി

  • @vjdcricket
    @vjdcricket 4 дні тому

    കെ എസ് സേതുമാധവൻ സാറിനേക്കാൾ വലിയ സംവിധായകനാണ് പ്രിയദർശൻ എന്നു വിശ്വസിക്കുന്ന വിവരദോഷികൾക്ക് ദേവരാജൻ മാസ്റ്റനേക്കാൾ കേമനായിരിക്കും ഇളയരാജ. തരികിട സംഗീതത്തിലൂടെ ശരാശരിയിൽ താഴെ മാത്രം സംഗീത ബോധമുള്ള ജനങ്ങളെ കൈയ്യിലെടുത്തു. SPB, ജയചന്ദ്രൻ ,ചിത്ര എന്നിവരുടെ ശബ്ദമാധുര്യം കൊണ്ട് പേരു നേടിയപ്പോൾ ഒരു മഹാ അഹങ്കാരിയുമായി മാറി.

  • @ajayaghoshsivaram5859
    @ajayaghoshsivaram5859 4 дні тому +5

    ഇളയരാജയുടെ സഹോദരൻ അല്ലേ...ഗംഗൈ അമരൻ.

  • @ajeeshs1883
    @ajeeshs1883 4 дні тому +2

    ഇങ്ങേരുടെ സൃഷ്ട്ടികൾ അപാരംതന്നെയാണ് ...........പക്ഷെ ഒരു മനുഷ്യൻ എന്നുള്ള നിലയിൽ ഇങ്ങേര് പേരുപോലെതന്നെ ഇപ്പോഴും ഇളയത് തന്നെയാണ് ..........മൂത്തരാജ ആയിട്ടില്ല 😁

  • @AnilKumar-pf5uv
    @AnilKumar-pf5uv 4 дні тому +1

    Name use cheythathinu copy right varan chance ind

    • @joemarshaldinesh9274
      @joemarshaldinesh9274 3 дні тому

      😂😂😂😂 correct he is good musician but not good human being

  • @GaHiHy2024
    @GaHiHy2024 5 днів тому +4

    പാട്ടൊക്കെ 👌👌👌പക്ഷെ ഉണ്ടാക്കിയ പേര് ആർത്തി പൂണ്ട് കളഞ്ഞു കുളിച്ചു...

    • @79krishnanremya
      @79krishnanremya 5 днів тому +1

      Bull shit. You don't decide.

    • @GaHiHy2024
      @GaHiHy2024 5 днів тому

      @79krishnanremya you too... You don't have the right to decide upon me.

    • @iyeraishu1
      @iyeraishu1 4 дні тому +1

      Adhu sheri alle illel aa rubber band hareesh raja udey song valichu neeti kulam aakiyne

    • @manualkb6413
      @manualkb6413 3 дні тому

      Nee uthama manushanalle 😊
      Santhoosham PODA negatievoli

    • @GaHiHy2024
      @GaHiHy2024 3 дні тому

      @@manualkb6413 എന്നാൽ നീ പോയി ഊമ്പിക്കൊട്...

  • @K.Yogeswaran
    @K.Yogeswaran 2 дні тому +2

  • @balsinghsbn4412
    @balsinghsbn4412 14 годин тому

    ❤❤❤❤❤❤❤

  • @SreekumarChandravelil
    @SreekumarChandravelil 4 дні тому +2

  • @muzicxerox9743
    @muzicxerox9743 День тому +1

    ❤❤❤

  • @aachiaachi8719
    @aachiaachi8719 15 годин тому