Click here to watch our previous episode :- OrmayilEnnum: A Heartfelt Tribute to the Legendary Murali | ഓർമ്മയിൽ എന്നും മുരളി | Epi 43 | Part 01 ( ua-cam.com/video/DxImuS77ju0/v-deo.html )
മലയാള സിനിമയുടെ തീരാനഷ്ടം ശ്രീ. പി. പത്മരാജൻ,1988-91 കാലയളവിൽ തിരുവനന്തപുരത്ത് പഠിക്കുമ്പോൾ തിരു.റെയിൽവേ സ്റ്റേഷനിൽ വച്ച് ഉച്ചയ്ക്ക് 1.30 നുള്ള മദ്രാസ് മെയിലിൽ കയറാനായി നിൽക്കുന്ന ആരൂപം അതിശയത്തോടെ നോക്കിയതും, പിന്നീട് ഫിയറ്റ് കാറിൽ Hotel Highland ൽ വരുന്നതും പോകുന്നതുമൊക്കെ കണ്ടിട്ടുണ്ട്. ഒരു വലിയ മനുഷ്യൻ അകാലത്തിൽ വിട്ടുപോയി പ്രണാമം.
അറുപത്തി അഞ്ച് എഴുപത് കാലഘട്ടം.അന്ന് ആകാശ വാണിയിൽ പ്രാദേശിക വാർത്ത വായിച്ചിരുന്നു ശ്രീ. പദ്മരാജൻ സർ. പഞ്ചായത്ത് റേഡിയോ യിൽ വാർത്ത കേൾക്കാൻ ജനം കൂട്ടം കൂടി നിൽക്കുമായിരുന്നു. അദേഹത്തിന്റെ ആ ശബ്ദം അത്രക്ക് മധുര തരവും മനോഹരമായിരുന്നു.നേരിട്ട് കാണുന്നത് ആറന്മുള വള്ളം കളി ചിത്രീകരിക്കാൻ ശ്രീ. ഭാരതന്റെ കൂടെ പാമ്പയാറിൽ മൂവി കാമറ യോടൊപ്പം ഒരു ചുണ്ടൻ വള്ളത്തിൽ നിൽക്കുന്ന വിദൂര കാഴ്ച്ച യാണ്.വാർത്ത കേട്ടിരുന്നത് കോഴിക്കോട് ജില്ലയിലെ ഗ്രാമ പ്രദേശത്ത് വച്ചായിരുന്നെങ്കിൽ നേരിൽ കാണുന്നത് പത്തനം തിട്ടയിലെ ആറന്മുളയിൽ 80- കളിൽ ആണ്.ഈ പ്രോഗ്രാം നന്നായി.അഭിനന്ദനങ്ങൾ.
പത്മരാജൻ തിരിച്ചറിഞ്ഞ് മികച്ച കഥാപാത്രങ്ങൾ നൽകിയ നടൻ..ഭരതനും കെ.ജി ജോർജും മോഹനും അടൂരും മാത്രം നല്ല കഥാപാത്രങ്ങൾ നൽകി ( ഇടവേളയും അനന്തരവും ഏറ്റവും ഗംഭീരം) പിന്നെ ആരും വേണ്ട പോലെ ഉപയോഗിക്കാത്ത ആ മികവ് ... കൃത്യമായ അതിഥി... ശ്രീ അശോകൻ
സൂര്യ സ്പർശമുള്ള പകലുകളിൽ ഇനി നീയില്ല, പകലുകൾ നിന്നിൽ നിന്നും ചോർത്തി കളഞ്ഞിരിക്കുന്നു. ചന്ദ്രസ്പർശം ഉള്ള രാത്രികളും നിനക്ക് ആകെയുള്ളത് ഇന്നത്തെ ഈ രാത്രി മാത്രം രാത്രിയുടെ പതിനേഴാമത്തെ കാറ്റ് വീശാൻ തുടങ്ങുമ്പോൾ നീ ഈ മണ്ണ് വിട്ടു പോകും ഒരിക്കലും തിരിച്ചുവരവില്ലാത്ത യാത്ര, ഒന്നിനും നിന്നെ തിരിച്ചു വിളിക്കാനാവില്ല... #ppadmarajan
അക്ഷരങ്ങൾ കൊണ്ട് ജനമനസ്സുകളിൽ ഉന്മാദം തീർത്ത തലമുറകൾക്കിപ്പുറവും ആഘോഷിക്കപ്പെടുന്ന ഒരേയോരു എഴുത്തുകാരൻ മാത്രമേ ഉള്ളു....പഴകും തോറും വീര്യംകൂടുന്ന വീഞ്ഞ് പോലെ ഇന്നും ആഘോഷിക്കുന്ന ആ ഭ്രാന്തമായ ലഹരിയ്ക്ക് ഒരു പേരെയുള്ളൂ പത്മരാജൻ !
അതിഥിയായി പ്രേം പ്രകാശ് , ക്യാമറാമാൻ വേണു - എന്നിവരെപ്പോലുള്ളവരെ ഉൾപ്പെടുത്തണമായിരുന്നു. ഏത് പ്രോഗ്രാമിന് വന്നാലും സ്വന്തം ഗീർവാണം മാത്രം പറയുന്ന ഭാഗ്യലക്ഷ്മിയെ കൊണ്ടുവരേണ്ടിയിരുന്നില്ല. ഭാഗ്യ : രാപ്പാടികളുടെ ഗാഥയിൽ ഞാൻ ഒരു ചെറിയ ആൺകുട്ടിക്ക് സബ്ബ് ചെയ്തിട്ടുണ്ട്. പിഷ്: അത് KG ജോർജ്ജിൻ്റെ സിനിമയല്ലേ? ഭാഗ്യ : അതേ പക്ഷേ പത്മരാജൻ അവിടെയെവിടെയോ ഉണ്ടായിരുന്നു.
പഴയ ആൾക്കാരെ ഓർമിച്ചെടുക്കുമ്പോൾ അവരോടൊപ്പം ആ സമയത്ത് film ഫീൽഡിൽ ഉണ്ടായിരുന്ന ആരെങ്കിലും കൂടി അവതാരകനായി ഉണ്ടെങ്കിൽ കുറച്ചുകൂടി നന്നാകുമായിരുന്നു. ബഡായി ബംഗ്ലാവിൽ പിഷാരടിയും, മുകേഷും ചേർന്ന് ചെയ്തത് പോലെ..... പദ്മരാജനെ ഓർക്കുന്ന വേ ളയിൽ മോഹൻലാൽ അദ്ദേഹത്തെ ഓർക്കുന്നത് കൂടി കാണിക്കണം 🙏 . അദ്ദേഹത്തിന്റെ കഥ സിനിമയായി വരണം. (Biopic ). അദ്ദേഹത്തിന്റെ ഭാര്യക്ക് അത് കാണാൻ സാധിക്കണം. അവരുടെ കഥ വിശദമായി പറഞ്ഞു തരാൻ അവർക്കല്ലേ കഴിയൂ.. അതിന് പറ്റിയ directors ആരുമില്ലേ 😪.... ഞാൻ മുതുകുളത്ത് അദ്ദേഹത്തിന്റെ തറവാട് കാണാൻ ഇടയ്ക്ക് പോകാറുണ്ട്. എന്തോ ഒരു നൊസ്റ്റാൾജിയ ആണ് അവിടെ പോകുമ്പോൾ. ഒരു അമ്പലത്തിൽ പോകുന്ന feel... അദ്ദേഹത്തിന്റെ ഭാര്യയുടെ നമ്പർ അന്വേഷിച്ചു കണ്ടെത്തി ഞാൻ വിളിക്കാറുണ്ട്. എത്രയോ പേര് വിളിക്കുന്നതാണ്. ഓരോ തവണ വിളിക്കുമ്പോഴും ഞാൻ എന്നെ വീണ്ടും പരിചയപ്പെടുത്തും. ആ അമ്മ എത്ര സ്നേഹത്തോടെയാണ് നമ്മളോട് സംസാരിക്കുന്നത് 😍...
കാഴ്ച ക്കാർക്ക് തോന്നിയോ അത് സ്വ വർഗ്ഗ അനുരാഗ മായ പെൺകുട്ടികൾ ആണെന്ന്. നല്ല ഫ്രണ്ട്‌സ് ആണെന്ന് തോന്നി കാർത്തികക്ക് മോഹൻലാൽ നോട് സ്നേഹം തോന്നുന്നുണ്ടല്ലോ.
Click here to watch our previous episode :- OrmayilEnnum: A Heartfelt Tribute to the Legendary Murali | ഓർമ്മയിൽ എന്നും മുരളി | Epi 43 | Part 01 ( ua-cam.com/video/DxImuS77ju0/v-deo.html )
മലയാള സിനിമയുടെ തീരാനഷ്ടം ശ്രീ. പി. പത്മരാജൻ,1988-91 കാലയളവിൽ തിരുവനന്തപുരത്ത് പഠിക്കുമ്പോൾ തിരു.റെയിൽവേ സ്റ്റേഷനിൽ വച്ച് ഉച്ചയ്ക്ക് 1.30 നുള്ള മദ്രാസ് മെയിലിൽ കയറാനായി നിൽക്കുന്ന ആരൂപം അതിശയത്തോടെ നോക്കിയതും, പിന്നീട് ഫിയറ്റ് കാറിൽ Hotel Highland ൽ വരുന്നതും പോകുന്നതുമൊക്കെ കണ്ടിട്ടുണ്ട്. ഒരു വലിയ മനുഷ്യൻ അകാലത്തിൽ വിട്ടുപോയി പ്രണാമം.
ഞാൻ ജനിക്കുന്നതിനു മുന്നേ നടന്ന മനോഹരമായ നിമിഷങ്ങൾ.
❤️
Padmarajante kalaghattam.. aa cinemakal theatrel kanan pattiyirunnenkil❤
അറുപത്തി അഞ്ച് എഴുപത് കാലഘട്ടം.അന്ന് ആകാശ വാണിയിൽ പ്രാദേശിക വാർത്ത വായിച്ചിരുന്നു ശ്രീ. പദ്മരാജൻ സർ. പഞ്ചായത്ത് റേഡിയോ യിൽ വാർത്ത കേൾക്കാൻ ജനം കൂട്ടം കൂടി നിൽക്കുമായിരുന്നു. അദേഹത്തിന്റെ ആ ശബ്ദം അത്രക്ക് മധുര തരവും മനോഹരമായിരുന്നു.നേരിട്ട് കാണുന്നത് ആറന്മുള വള്ളം കളി ചിത്രീകരിക്കാൻ ശ്രീ. ഭാരതന്റെ കൂടെ പാമ്പയാറിൽ മൂവി കാമറ യോടൊപ്പം ഒരു ചുണ്ടൻ വള്ളത്തിൽ നിൽക്കുന്ന വിദൂര കാഴ്ച്ച യാണ്.വാർത്ത കേട്ടിരുന്നത് കോഴിക്കോട് ജില്ലയിലെ ഗ്രാമ പ്രദേശത്ത് വച്ചായിരുന്നെങ്കിൽ നേരിൽ കാണുന്നത് പത്തനം തിട്ടയിലെ ആറന്മുളയിൽ 80- കളിൽ ആണ്.ഈ പ്രോഗ്രാം നന്നായി.അഭിനന്ദനങ്ങൾ.
അദേഹത്തിന്റെ അരപട്ട കെട്ടിയ ഗ്രാമത്തിൽ, പെരുവഴിയമ്പലം, സീസൺ... ഓഒഹ്ഹ് അശോകൻ ❤
❤️
മലയാളത്തിന്റെ എക്കാലത്തെയും വലിയനഷ്ടം 😔
പ്രണാമം പദ്‌മരാജൻ സാർ ♥️🙏
❤️
പത്മരാജൻ സാർ ❤️❤️
ഗന്ധർവ്വൻ ❤
ഒരൊറ്റപടം :: തൂവാനത്തുമ്പികൾ
ചരിത്രം മറക്കില്ല പദ്മരാജൻ സാർ
❤️
Quality program by Amrita TV.
Thank you❤️
പത്മരാജൻ തിരിച്ചറിഞ്ഞ് മികച്ച കഥാപാത്രങ്ങൾ നൽകിയ നടൻ..ഭരതനും കെ.ജി ജോർജും മോഹനും അടൂരും മാത്രം നല്ല കഥാപാത്രങ്ങൾ നൽകി ( ഇടവേളയും അനന്തരവും ഏറ്റവും ഗംഭീരം) പിന്നെ ആരും വേണ്ട പോലെ ഉപയോഗിക്കാത്ത ആ മികവ് ... കൃത്യമായ അതിഥി... ശ്രീ അശോകൻ
❤️
വാണിയൻ കുഞ്ഞന്റെ മകൻ രാമൻ.... അശോകൻ
പ്രിയ സംവിധായകൻ പത്മരാജൻ❤❤❤❤❤❤🙏🙏🙏🙏🙏🙏🙏
❤️
ഇഇ അവതാരകനെ ഒന്ന് മാറ്റൂ 🙏🏿🙏🏿🙏🏿🙏🏿🙏🏿
Real loss for Malayalam cinema,Padmarajan sir😢❤
Thanks🙏❤ waiting 2 nd part
ഇന്ന് രാത്രി 09 മണിക്ക് അമൃത ടി വി യിൽ..
ഇത് evide തുടങ്ങുന്ന്നു evide അവസാനിക്കുന്നു എന്ന് ഒരു ബോധവും ഇല്ലാത്ത ഒരു അവധരകൻ
സത്യം. ഈ അവതാരകനെ ഒന്ന് മാറ്റിക്കൂടെ.
അശോകൻ സുന്ദരനാണല്ലൊ.
don't do, don't do
❤️
Legend. ..
❤️
സൂര്യ സ്പർശമുള്ള പകലുകളിൽ ഇനി നീയില്ല, പകലുകൾ നിന്നിൽ നിന്നും ചോർത്തി കളഞ്ഞിരിക്കുന്നു. ചന്ദ്രസ്പർശം ഉള്ള രാത്രികളും നിനക്ക് ആകെയുള്ളത് ഇന്നത്തെ ഈ രാത്രി മാത്രം രാത്രിയുടെ പതിനേഴാമത്തെ കാറ്റ് വീശാൻ തുടങ്ങുമ്പോൾ നീ ഈ മണ്ണ് വിട്ടു പോകും ഒരിക്കലും തിരിച്ചുവരവില്ലാത്ത യാത്ര, ഒന്നിനും നിന്നെ തിരിച്ചു വിളിക്കാനാവില്ല... #ppadmarajan
❤️
❤❤❤
❤️
തീരാ നഷ്ടം..... പ്രതിഭ.....
❤️
❤🌹
❤️
❤🎉❤
❤️
I v ശശി സാർ❤
❣
👑❤
Mikkacha oru episode ❤
❤️
👌
❤️
Most of his films shot in Thrissur
Director john abraham inte episode please
Aalukal engane nirthi samsaripikunnathu enthina.Let them sit when they come in .I hope the team takes note of this
ഇതാഇവിടെവരെയിൽ മാസ്റ്റർ രഘു ഇല്ല.
അക്ഷരങ്ങൾ കൊണ്ട് ജനമനസ്സുകളിൽ ഉന്മാദം തീർത്ത തലമുറകൾക്കിപ്പുറവും ആഘോഷിക്കപ്പെടുന്ന ഒരേയോരു എഴുത്തുകാരൻ മാത്രമേ ഉള്ളു....പഴകും തോറും വീര്യംകൂടുന്ന വീഞ്ഞ് പോലെ ഇന്നും ആഘോഷിക്കുന്ന ആ ഭ്രാന്തമായ ലഹരിയ്ക്ക് ഒരു പേരെയുള്ളൂ പത്മരാജൻ !
❤️
അതിഥിയായി പ്രേം പ്രകാശ് , ക്യാമറാമാൻ വേണു - എന്നിവരെപ്പോലുള്ളവരെ ഉൾപ്പെടുത്തണമായിരുന്നു. ഏത് പ്രോഗ്രാമിന് വന്നാലും സ്വന്തം ഗീർവാണം മാത്രം പറയുന്ന ഭാഗ്യലക്ഷ്മിയെ കൊണ്ടുവരേണ്ടിയിരുന്നില്ല.
ഭാഗ്യ : രാപ്പാടികളുടെ ഗാഥയിൽ ഞാൻ ഒരു ചെറിയ ആൺകുട്ടിക്ക് സബ്ബ് ചെയ്തിട്ടുണ്ട്.
പിഷ്: അത് KG ജോർജ്ജിൻ്റെ സിനിമയല്ലേ?
ഭാഗ്യ : അതേ പക്ഷേ പത്മരാജൻ അവിടെയെവിടെയോ ഉണ്ടായിരുന്നു.
പഴയ ആൾക്കാരെ ഓർമിച്ചെടുക്കുമ്പോൾ അവരോടൊപ്പം ആ സമയത്ത് film ഫീൽഡിൽ ഉണ്ടായിരുന്ന ആരെങ്കിലും കൂടി അവതാരകനായി ഉണ്ടെങ്കിൽ കുറച്ചുകൂടി നന്നാകുമായിരുന്നു. ബഡായി ബംഗ്ലാവിൽ പിഷാരടിയും, മുകേഷും ചേർന്ന് ചെയ്തത് പോലെ..... പദ്മരാജനെ ഓർക്കുന്ന വേ ളയിൽ മോഹൻലാൽ അദ്ദേഹത്തെ ഓർക്കുന്നത് കൂടി കാണിക്കണം 🙏
. അദ്ദേഹത്തിന്റെ കഥ സിനിമയായി വരണം. (Biopic ). അദ്ദേഹത്തിന്റെ ഭാര്യക്ക് അത് കാണാൻ സാധിക്കണം. അവരുടെ കഥ വിശദമായി പറഞ്ഞു തരാൻ അവർക്കല്ലേ കഴിയൂ.. അതിന് പറ്റിയ directors ആരുമില്ലേ 😪.... ഞാൻ മുതുകുളത്ത് അദ്ദേഹത്തിന്റെ തറവാട് കാണാൻ ഇടയ്ക്ക് പോകാറുണ്ട്. എന്തോ ഒരു നൊസ്റ്റാൾജിയ ആണ് അവിടെ പോകുമ്പോൾ. ഒരു അമ്പലത്തിൽ പോകുന്ന feel... അദ്ദേഹത്തിന്റെ ഭാര്യയുടെ നമ്പർ അന്വേഷിച്ചു കണ്ടെത്തി ഞാൻ വിളിക്കാറുണ്ട്. എത്രയോ പേര് വിളിക്കുന്നതാണ്. ഓരോ തവണ വിളിക്കുമ്പോഴും ഞാൻ എന്നെ വീണ്ടും പരിചയപ്പെടുത്തും. ആ അമ്മ എത്ര സ്നേഹത്തോടെയാണ് നമ്മളോട് സംസാരിക്കുന്നത് 😍...
ലാലേട്ടൻ കൂടി വന്നിരുന്നെങ്കിൽ......😊
Pisharody is so weak to handle these subjects
ഇന്ന് പത്മരാജന്റെ 34th ചരമവാര്‍ഷികം
❤️
Thilikan sir episode
ഉണ്ണിത്താൻ പറഞ്ഞ തിരിയുന്നില്ല ല്ലോ
Prayamayille maashe
ഭാഗ്യലക്ഷ്മി വന്നപ്പോൾ പ്രോഗ്രാം സ്റ്റോപ്പ് ചെയ്തു....
കാഴ്ച ക്കാർക്ക് തോന്നിയോ അത് സ്വ വർഗ്ഗ അനുരാഗ മായ പെൺകുട്ടികൾ ആണെന്ന്. നല്ല ഫ്രണ്ട്‌സ് ആണെന്ന് തോന്നി കാർത്തികക്ക് മോഹൻലാൽ നോട് സ്നേഹം തോന്നുന്നുണ്ടല്ലോ.
ജയറാം എവിടെ
what a mayir.. udakappola is a novel
അവതാരകൻ ഈ പരിപാടിക്ക് കൊള്ളില്ല
അതെ 1000%
ഉദകപ്പോള ചെറുകഥ അല്ലല്ലോ...നോവലല്ലേ ?
Johnson maashinte episode undayo?
ഓർമ്മയിൽ എന്നും ജോൺസൺ മാസ്റ്റർ | #ormayilennum | PART 01 | #johnsonmaster | #rameshpisharody | ( ua-cam.com/video/0lQoLL3RKYU/v-deo.html )
ലോക പരാജയം ആയിരുന്നു ജോൺസൺ മാസ്റ്റർ എപ്പിസോഡ്
നന്നായി വർക്ക് ചെയ്തിട്ട് ചെയ്യാമായിരുന്നു @@AmritaTVShows
മോശമാണ് ഇങ്ങനെ ഒരുപാട് നേരം നിറുത്തി സംസാരിപ്പിക്കുന്നത്
What is the reason behind making the first guest stand and talk for atleast 10 mins?
Anchoring pora
Ahankaram koodipoi
Anchor ellavarem onn respect cheyy.
ഈ പരിപാടിയിലേക് വരുന്ന ആദ്യത്തെ അതിഥിയെ അധിക സമയം നിർത്തി സംസാരിപ്പിക്കുന്നത് ഉചിതമല്ല.
Innu comment boxil kure ammavanmare kaanam😂😂😂😂
Wait 20 year's
Hai അമരൻ, ചിരഞ്ജീവി
ഭാഗ്യ ലക്ഷ്മി ഇവളെ എന്തിനാണ് ഈ ഷോയിൽ കൊണ്ട് വെച്ചിരിക്കുന്നത്.. p😏😏
ഉദകപ്പോള is a novel.
❤❤❤
🙏❤❤❤