Parayam Nedam | Episode -234| MG Sreekumar & Prem Kumar Part2 Musical Game Show

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 52

  • @mattgamixmatgamix7114
    @mattgamixmatgamix7114 2 роки тому +28

    കർത്താവായ നമ്മുടെ രക്ഷകൻ എല്ലാവരെയു ദൈവം അനുഗ്രഹിക്കട്ടെ..

  • @jeevanvarghesekv
    @jeevanvarghesekv 2 роки тому +23

    *"മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല".*
    (അപ്പോസ്തോല പ്രവൃത്തികൾ 4 : 12)
    ആ നാമം : *"യേശു"* എന്നാണ്

  • @johnsonjohn3939
    @johnsonjohn3939 8 місяців тому +3

    ദൈവത്തെ കുറിച്ചും യേശുവിനെ കുറിച്ച് സാക്ഷ്യം പറഞ്ഞതിലും താങ്ങൾക്ക് അഭിമാനിക്കാൻ വകയുണ്ട്.

  • @subashk496
    @subashk496 2 роки тому +21

    യേശുവിന്റെ അത്ഭുതം 🙏🙏🙏

  • @Truth25267
    @Truth25267 2 роки тому +9

    It’s true. Our Lord Jesus provides us with an inner peace, nothing in the world can give it . Cry out to Lord to involve, deal with our problems.

  • @lucycharles123
    @lucycharles123 2 роки тому +8

    Haa.... Entha oru eshtam God bless us

  • @minik.p510
    @minik.p510 2 роки тому +11

    Haloo ..chettanum chechyum kandathil othiri santhosham.God bless u.

  • @littleflower8482
    @littleflower8482 2 роки тому +28

    എവിടെയും രണ്ടു പേരും ക്രിസ്തുവിനെ ഉയർത്തുന്നു
    God bless you

  • @renju09
    @renju09 2 роки тому +6

    💙God Bless you ❤Pream kumar❤

  • @shamsudeenr2242
    @shamsudeenr2242 2 роки тому +6

    എൻ്റെ പ്രിയ കലാകാരൻ ശ്രീ പ്രേംകുമാർ ലാളിത്യത്തിന്നുടമ.

  • @reenusajan1189
    @reenusajan1189 Рік тому +5

    13:40 Amen 🙏🏼

  • @abyvarghese5521
    @abyvarghese5521 Рік тому +2

    Prayer something gives യു... പ്രേം സാർ എക്സാമ്പിൾ...

  • @suluc2913
    @suluc2913 2 роки тому +1

    Adipoli M.G.Sir program super aniku sirneyum falilyum valiya eshttam anu

  • @s___j495
    @s___j495 Рік тому +3

    10:26 amen

  • @littleflower8482
    @littleflower8482 2 роки тому +9

    അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം

  • @Truth25267
    @Truth25267 2 роки тому +4

    Nice family.
    Beautiful lady.

  • @varkeyjoseph7480
    @varkeyjoseph7480 2 роки тому +5

    A blissful episode

  • @shoneshone5534
    @shoneshone5534 2 роки тому +9

    Yeshu valiyavan

  • @elizabethyesudas6880
    @elizabethyesudas6880 2 роки тому +6

    Prise lord

  • @stanlyjohnjohn8416
    @stanlyjohnjohn8416 2 роки тому +6

    Glory to God

  • @johnsonjohn3939
    @johnsonjohn3939 8 місяців тому

    പ്രപഞ്ചശക്തിയെ സ്നേഹിക രു ത് .പ്രപഞ്ചത്തെ ഉണ്ടാക്കിയ ദൈവത്തെ സ്നേഹിക്കണം.

  • @marygeorge8705
    @marygeorge8705 2 роки тому +8

    Prayis tha lord

  • @Think-r1m
    @Think-r1m 2 роки тому +3

    Kerala chalachithra academy vise chair man 👏👏👏

  • @jinujoseph3832
    @jinujoseph3832 Рік тому +3

    മനുഷ്യരെ കടന്നു പോവാത്ത ഒരു ദൈവമേ ഉള്ളു ക്രിസ്തു 🙏🏻❤

  • @muhammedashraf1683
    @muhammedashraf1683 2 роки тому +1

    Ningal nalla manassinte udamayanu premkumar

  • @rahulr750
    @rahulr750 2 роки тому +4

    Amen

  • @annieraju9896
    @annieraju9896 Рік тому +1

    God bless you both

  • @ujjuworld8250
    @ujjuworld8250 2 роки тому +5

    Super family

  • @vijithaou7309
    @vijithaou7309 2 роки тому +1

    ഈശോയെ......... അങ്ങു മാത്രം മതി

  • @jeenarenju
    @jeenarenju 2 роки тому +2

    Amen❤

  • @satheesh12345
    @satheesh12345 3 місяці тому

    ഒരു ജാഡ ഇല്ലാത്ത നല്ല ഒരു നടനാണ് പ്രേകുമാർ.

  • @jineshputhukkulangara9093
    @jineshputhukkulangara9093 2 роки тому +1

    നിൻറെ പ്രാർത്ഥനകൊണ്ട് മഴപെയ്യാനോ വെള്ളപ്പൊക്കം തടയാനോ കഴിയില്ല അതുപോലെ തന്നെയാണ് നിന്റെ മറ്റെല്ലാ പ്രാർത്ഥനകളും

    • @RootSystemHash
      @RootSystemHash 2 роки тому +2

      മഴ പെയ്യിക്കലും വെള്ളപ്പൊക്കം മാറ്റലും അല്ല ദൈവ പദ്ധതിക്ക് അനുരൂപമായ പ്രാർഥനകൾ ദൈവം കേൾക്കും. ഇവർക്ക് മകൾ ഉണ്ടായപ്പോൾ ഇവർ ജനങ്ങൾക്കുമുന്പിൽ യേശു നാമം ഉയർത്തി. അതാണ് ദൈവ പദ്ധതി.

    • @jacobmatthew7889
      @jacobmatthew7889 2 місяці тому

      Praise the Lord 🙏
      മതവും ജാതിയും രാഷ്ട്രിയവും എല്ലാം മനുഷ്യന്റെ സൃഷ്ടിയാണ്.
      ദൈവം സകലരുടേയും സകലത്തിന്റേയും സൃഷ്ടിതാവാണ് .
      യേശു എന്ന വാക്കിനർത്ഥം രക്ഷകൻ എന്നാണ്.
      യേശു സകലരുടേയും ദൈവമാണ്.
      പ്രേംകുമാറും കുടുംബവും ദൈവവും കർത്താവും രക്ഷകനുമായ യേശുവിനോട് പ്രാർത്ഥിച്ചപ്പോൾ അവരുടെ ജീവിതത്തിൽ യേശു വൻ കാര്യമാണ് സാക്ഷ്യമായി
      പറഞ്ഞത്.
      എന്റെ വ്യക്തിപരമായ ജീവിതത്തിലും എന്റെ യേശു ഒരുപാട് അത്ഭുതപ്രവർത്തികൾ ചെയ്തിട്ടുണ്ട്.
      നാഡിവ്യൂഹങ്ങൾ തളർന്നു പോയി പല വിദഗ്ദ്ധ ഡോക്ടർമാർ ചികിത്സിച്ചിട്ടും ഭേദമാകാത്ത അവസ്ഥയിൽ നിന്നും യേശു എനിക്ക് സൗഖ്യം തന്നു.
      കൂടാതെ പൈശാചിക ബന്ധനത്തിൽ ആഭിചാരബന്ധനത്തിൽ നിന്നും യേശു എന്നെ വിടുവിച്ചു.
      പൈശാചിക ബന്ധനത്തിൽ നിന്നും മനോരോഗത്തിൽ നിന്നും എന്റെ അമ്മയെ യേശു വിടുവിച്ചു.
      79 വയസ്സുള്ള എന്റെ അമ്മ ഇപ്പോൾ ദൈവകൃപയാൽ ആരോഗ്യത്തോടെ സന്തോഷത്തോടെയിരിക്കുന്നു.
      ചരിത്രത്തെ A.D. എന്നും B.C. രണ്ടായി തിരിച്ചുകൊണ്ട് ലോകത്തിൽ മനുഷ്യനായി ജനിച്ച സാക്ഷാൽ ദൈവമാണ് യേശു .
      യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേയ്ക്കും അനന്യൻ തന്നെ. എബ്രായർ 13:8.

  • @jijijohn1665
    @jijijohn1665 Рік тому

    God is great 🙏🙏🙏🙏🙏

  • @josetj5527
    @josetj5527 2 роки тому +1

    പൊന്നെ സമ്മതിച്ചു

  • @chackochikc7951
    @chackochikc7951 2 роки тому +14

    Jesus christ is comming Soon Are you Redy ?

  • @baburajr444
    @baburajr444 2 роки тому +1

    Verygoog

  • @abyvarghese5521
    @abyvarghese5521 Рік тому +2

    Jesus never fails

  • @swaminathan1372
    @swaminathan1372 2 роки тому +2

    🙏🙏🙏

  • @ujjuworld8250
    @ujjuworld8250 2 роки тому +1

    ENDHU SUNDHARIYA

  • @lucycharles123
    @lucycharles123 2 роки тому +1

    🙏🙏🙏🙏🤜

  • @tomjose9868
    @tomjose9868 2 роки тому +3

    Jesus Christ is Lord

  • @lucycharles123
    @lucycharles123 2 роки тому +2

    👨‍👩‍👧‍👧

  • @lucycharles123
    @lucycharles123 2 роки тому +1

    😀😃😄😁

  • @chippybasil2233
    @chippybasil2233 4 місяці тому

    Jesus tastes like honey in the rock❤Jesus is the only true God

  • @knowledgebytesmalayalam
    @knowledgebytesmalayalam 2 роки тому +1

    ❤️❤️❤️രസകരമായ പൊതുവിജ്ഞാന വിഷയങ്ങൾ അറിയാൻ "Knowledge Bytes മലയാളം" സന്ദർശിക്കൂ ❤️❤️❤️

  • @jisin_mathew
    @jisin_mathew 4 місяці тому

    Amen