നടി മീനയുടെ ഭർത്താവ് മരിച്ചത് പ്രാവിന്റെ അലർജി മൂലമാണോ ? പ്രാവ് വളർത്തിയാൽ ശ്വാസകോശരോഗം ഉണ്ടാകുമോ ?

Поділитися
Вставка
  • Опубліковано 16 вер 2024

КОМЕНТАРІ • 513

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  2 роки тому +51

    0:00 മരണ കാരണം?
    1:30 സത്യാവസ്ഥ എന്ത്?
    6:17 പ്രാവിന്റെ കഥ എങ്ങനെ വന്നു?

    • @radhak3413
      @radhak3413 2 роки тому +3

      നന്ദി ഡോക്ടർ..🙏🏻❤️

    • @aswathyks4536
      @aswathyks4536 2 роки тому

      ഇപ്പോൾ T B വളരേ കോമൺ ആയി കാണപ്പെടുന്നു. അതും 15 നും 30 നും ഇടയിൽ പ്രായമുള്ളവർക്ക് . BCG കുത്തുവെപ്പ് എടുത്തിട്ടും TB വരാനുള്ള കാരണം പറയുമോ .

    • @archuakhi2196
      @archuakhi2196 2 роки тому

      Happy doctor's day sir..Thankyou for sharing valuable information to us ..

    • @sanalsoman9915
      @sanalsoman9915 2 роки тому

      "bruxism" ee topicel oru video chayyamo..

    • @gayathridevimahadevan7167
      @gayathridevimahadevan7167 2 роки тому

      Doctor I had the allergic problem due to pigeons which were sitting at gap between the a/c and the sunshade at our office in Mumbai. It started like sneezing but aggravated later and turned to lung infection. My doctor advised me that it's some kind of allergy. But before or after that I didn't have any allergic problems. One thing I noticed that when I was at office only I had that allergy.Around one year I took medicines for allergy, but I had recurring infection. One day I accidentally read one article in the newspaper about the allergic infection due to pigeon shit. Then I realized the root cause of my allergic problem and my office authorities also took it seriously and the gap where pigeons used to sit was closed. To my surprise my allergic problem also was stopped immediately. I never had any such allergy after that.

  • @sarojinip6841
    @sarojinip6841 2 роки тому +14

    ഇതു പോലെ ഉള്ള ഡോക്ടർസ് ഇപ്പോൾ ഉണ്ടോ എന്ത് നല്ല അവതരണം നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന ഈ നല്ല മനുഷ്യൻ ആയുരാരോഗ്യം നേരുന്നു നന്ദി അടുത്ത വീഡിയോ ക് കാത്തിരിക്കുന്നു

  • @upendranathaprabhu4702
    @upendranathaprabhu4702 2 роки тому +132

    ഈ ഡോക്ടറെ നമുക്കു കിട്ടിയത് വലിയ ഭാഗ്യ൦ 🙏

    • @stylesofindia5859
      @stylesofindia5859 2 роки тому

      ക്ഷത്രിയനാണ് ക്ഷത്രിയൻ

    • @forsaleforsale7677
      @forsaleforsale7677 2 роки тому +1

      @@stylesofindia5859 എന്തായാലും മനുഷ്യൻ അല്ലെ

    • @shereenariyas1103
      @shereenariyas1103 2 роки тому

      Yes. Great docter

    • @kinglm1070
      @kinglm1070 2 роки тому +1

      ഉവ്വ ഇയാൾക് ചികിൽസിക്കാൻ ആരും കിട്ടുന്നില്ല. അപ്പോൾ യൂട്യൂബിൽ വരുമാനം നേടുന്നത്.

    • @lillyjoseph4344
      @lillyjoseph4344 2 роки тому

      @@kinglm1070 കഷ്ടം

  • @anjalisvlogmalayalam
    @anjalisvlogmalayalam 2 роки тому +37

    വളരെ വളരെ നന്ദി സർ... ഈ കാര്യം കൂടുതൽ അറിയണം എന്ന് ആഗ്രഹിച്ചതാണ്.. ഇതിനെ കുറിച്ച് മുഴുവനായും അറിയാനും കഴിഞ്ഞു, തെറ്റിദ്ധാരണയും മാറ്റി തന്നു... 🙂🙏

  • @seethakanthraj4553
    @seethakanthraj4553 2 роки тому +37

    Happy Doctor's day Sir. Thank you for all your valuable information.

  • @sherilmarypalackel
    @sherilmarypalackel 2 роки тому +3

    നിങ്ങൾക്കു മനുഷ്യന്റെ മനസു വായിക്കാൻ കഴിവുണ്ടോ... ഇന്നലെ തൊട്ടു ഞാൻ ആലോചിച്ചു കൊണ്ടിരിക്കുകയിരുന്നു.... കാരണം ഈ ഫ്ലാറ്റ് നു ചുറ്റും പ്രാവ് ആണ്.. Thank you Doctor

  • @rasithasreekumar5243
    @rasithasreekumar5243 2 роки тому +25

    ഇത്രയും നല്ല അറിവുകൾ പറഞ്ഞു തന്നതിന് വളരെ നന്ദി ഡോക്ടർ ❤️

  • @photovisiondigitalstudioka9813
    @photovisiondigitalstudioka9813 2 роки тому +10

    വളരെ വ്യക്തമായ വിശദീകരണം 🙏Happy Doctor 's Day

  • @sheebakumari9780
    @sheebakumari9780 2 роки тому +5

    താങ്ക്യൂ ഡോക്ടർ🙏🙏🙏 ഡോക്ടർക്ക് ദീർഘായുസ്സും ആരോഗ്യവും എന്നും ഉണ്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🌹

    • @tereenajoy1221
      @tereenajoy1221 2 роки тому

      Thank you Dr for your valuable information

  • @shajilasidhikps6856
    @shajilasidhikps6856 2 роки тому +15

    Ee doctorude oru kaaryam...ee vishayathe kurich ee dr oru video idumenn pratheekshichatheyullu...appozhekkum dr ethikkazhinju videoyumaayitt....thank u dr😍😍🤗🤗🤗

  • @lekhasuresh9526
    @lekhasuresh9526 2 роки тому +5

    Explained well. I was worried about the pigeons coming to the side of my window as you said. Hats off for giving us right information regarding relevant issues .🙏

  • @sudhasundaram2543
    @sudhasundaram2543 2 роки тому +6

    Thank you Doctor ഇത്രയും കാര്യങ്ങൾ വിശദമായി പറഞ്ഞു തന്നതിന്🙏🏼

  • @bindhuomanakuttan3901
    @bindhuomanakuttan3901 2 роки тому +7

    Happy Doctor's Day Sir....Thank u for all your valuable informations....

  • @priyak.n9065
    @priyak.n9065 2 роки тому +12

    Happy Doctor's Day Sir...
    God Bless You and your Family.
    🙏🙏🙏🙏🙏

  • @teenaelizabethjohn1282
    @teenaelizabethjohn1282 2 роки тому +12

    Hi doctor.. Kindly do a video on Muesli..it's ingredients & gluten info..whether it is healthy or not

  • @venupreethi9479
    @venupreethi9479 2 роки тому +2

    കൃത്യമായി വിവരിച്ചുതന്ന ഡോക്ടർക്ക് നന്ദി.🙏🙏🙏

  • @SreepriyaG
    @SreepriyaG 2 роки тому +36

    HAPPY DOCTOR'S DAY 🙏

  • @remyan4798
    @remyan4798 2 роки тому +7

    Happy Doctor's Day.thank u doctor.thank u for the valuable information 🙏

  • @omanatomy5917
    @omanatomy5917 2 роки тому +4

    Happy Doctors day Dr Rajesh 💐
    Very good information.🙏🙏🙏

  • @sruthypillai
    @sruthypillai 2 роки тому +8

    Thank you doctor for the detailed information about this topic🙏🙏..
    Happy Doctor's Day 👨‍⚕👨‍⚕👍👍

  • @umasasi9606
    @umasasi9606 2 роки тому +19

    Happy doctor's day wishes 🙏🏻🙏🏻👏👏👍🏻👍🏻

  • @Rahul-fn1ki
    @Rahul-fn1ki 2 роки тому +2

    കാത്തിരുന്ന വീഡിയോ. എന്റെ വീട്ടിലും പ്രാവുണ്ട് .... Thankyou doctor 🙏

  • @myvideoschanel1946
    @myvideoschanel1946 2 роки тому

    ഞാൻ പേടിച്ചിരിക്കുകയായിരുന്നു dr, ഈ വാർത്ത കേട്ടിട്ട്, vtl പ്രാവ്, കിളി, കോഴി ഇവയെല്ലാം ഉണ്ട്, പുറമെ നിന്നും ഒത്തിരി പക്ഷികൾ വരാറുമുണ്ട്, എല്ലാം മനസ്സിലാക്കി തന്നതിന് 🙏🙏🙏

  • @binojthomas7463
    @binojthomas7463 2 роки тому +12

    Happy Doctor's Day 😊

  • @prajindas8615
    @prajindas8615 2 роки тому +6

    ഡോക്ടർ ഈ സംഭവത്തെക്കുറിച്ച് ഒരു video ചെയ്യും എന്ന് പ്രതീക്ഷിച്ചിരുന്നു... ഇന്നു വീഡിയോ വന്നു 👍🏻👍🏻

  • @minisundaran1740
    @minisundaran1740 2 роки тому +13

    ശരിയാണ് ദുബായിൽ ഞങ്ങളുടെ ബാൽകാണിയിൽ പ്രാവുകളുടെ ഒരു കൂട്ടം തന്നെയുണ്ട് ഞങ്ങൾ എന്നും അവർക്കു കുടിവെള്ളം നിറച്ചു വെക്കാറുണ്ട് ഇത് കേട്ടത്തിന് ശേഷം പേടിയുണ്ട് എന്നാലും വെള്ളം കൊടുക്കുന്നത് നിർത്തിയിട്ടില്ല

    • @rubyshahi1
      @rubyshahi1 2 роки тому

      Njan pravinu food kodukaarundaayirunnu abu dhabiyil . But influenza vannu athu karanam.. pinne koduthittilla

  • @abhisheela9404
    @abhisheela9404 2 роки тому +4

    നമസ്കാരം സാർ ആഗ്രഹിച്ച വീഡിയോ ഇപ്പോൾ ആണ് സമാധാനം ആയത് 🙏🙏🙏

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 роки тому +7

    Very valuable information.. Thank you doctor 👍

  • @soumi3819
    @soumi3819 2 роки тому +2

    Sorry , Dr ude explanation shariyayirikkatte , but pravinte droppings breathe cheythu cryptococcus infection aayi serious aaya oru case kettirunnu . Best way is to stay away or use mask and gloves while engaging with birds .

  • @shilpak1143
    @shilpak1143 2 роки тому +10

    Thanks doctor സത്യത്തിൽ ഈ ന്യൂസ്‌ കേട്ടപ്പോൾ മുതൽ ടെൻഷൻ ആരുന്നു lovebirds, പ്രാവ് എല്ലാം ഉണ്ട് വീട്ടിൽ . ഇപ്പോൾ സമാധാനം ആയി 🙏

    • @sssooo953
      @sssooo953 2 роки тому +2

      Njan chuttu thinnu

    • @ayshaayshy6237
      @ayshaayshy6237 2 роки тому

      Enikum porth kunjine kond povan pediyan

    • @priyaprasad3447
      @priyaprasad3447 2 роки тому

      Dr ente vtl lovebirds undu, thummal, cold and chuma vittumarunnilla,lovebirds ullathu kondano

    • @NachozWorld
      @NachozWorld 2 роки тому

      @@priyaprasad3447 athineyokke ozhivakkiu njn 7 yr aayi ithe asughaman lungs mattivekanam ipo 2 yr aayi oxygenilan kazhiyunnath enikum oru paad lovebirds undayrnnu athineyokke ozhivakki ipo oxygen vechitanenkilum nalla mattamund athyavashyam nadakanoke patunnund asthma ullavar ithupolulla birdsine ozhivakunnatha nallath

  • @mariammageorge3381
    @mariammageorge3381 2 роки тому +3

    Dr Rajash Kumar Thanks for your detailed information 🙏

  • @geethamohan3340
    @geethamohan3340 2 роки тому +4

    Thank you so much Dr. Sir🙏🙏🙏🙏Happy Doctors day Sir 🙏🙏🙏🤝🤝God bless always 🙏🙏🙏

  • @siyavarun
    @siyavarun 2 роки тому +8

    Happy doctor's day 👍

  • @Kanakkath
    @Kanakkath 2 роки тому +5

    വളരെ നല്ല അറിവ് പകർന്ന് തന്നതിന് ഒരുപാട് നന്ദി ഡോ്ടർ 😇

  • @Heavensoultruepath
    @Heavensoultruepath 2 роки тому +2

    Great knowledge Dr thank you so much 🙏🌷 God bless

  • @PrakrithiyudeThalam
    @PrakrithiyudeThalam 2 роки тому +3

    Happy Doctor's Day ❤
    Informative Video ❤💚💚

  • @rajeswarikr5600
    @rajeswarikr5600 2 роки тому +3

    Thank you for such wonderful information...🙏👍

  • @kunjappankorassery765
    @kunjappankorassery765 2 роки тому +1

    Thank you Doctor for your valuable information regarding failure of lungs.

  • @ramdas72
    @ramdas72 2 роки тому

    ഞാനും വായിച്ചിരുന്നു ഡോക്ടർ. വിദ്യാസാഗർ മരിച്ചത് പ്രാവിന്റെ കാഷ്ഠത്തിന്റെ പൊടി ശ്വസിച്ചത് കൊണ്ടാണ്എന്ന്. അവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ നമുക്കും പങ്ക് ചേരാം 🙏🙏

  • @roshnaragesh2390
    @roshnaragesh2390 2 роки тому +3

    Happy doctors day😍
    പേവിഷബാധ കുറിച്ചു oru video ചെയ്യോ.. Sir..

  • @mayakrishna9002
    @mayakrishna9002 2 роки тому +1

    സർ.... 🙏🙏🙏... നിങ്ങൾ ഞങ്ങളുടെ ഭാഗ്യം ആണു..... ഇതിൽ കൂടുതൽ ഒന്നും പറയാൻ ella🙏🙏🙏🙏🙏🙏

  • @vipinkumarns6375
    @vipinkumarns6375 2 роки тому +2

    Very very good information doctor sir. Thank you.

  • @MANJU-zx2lk
    @MANJU-zx2lk 2 роки тому +4

    Happy docters day ❤️💕
    നല്ലൊരു വിഷയം അറിയണം എന്ന് ആഗ്രഹിച്ചതാണ്
    Doctor ശ്വാസകോശം ഹെൽത്തി ആയിരിക്കാൻ നാം എന്തൊക്കെ ചെയ്യണം എന്ന് പറഞ്ഞു തരുമോ ന്യൂമോണിയ പോലുള്ള അസുഖം വരാതിരിക്കാൻ നമ്മൾ എന്തൊക്കെ ചെയ്യണം എന്ന് കൂടി വിശദീകരിക്കാമോ

  • @binzysunny4294
    @binzysunny4294 2 роки тому +6

    Doctor urangan kidakubol eth possitionil anu kidakkendath ennathine kurichu detail ay parayamo

  • @prasanthmathil10
    @prasanthmathil10 2 роки тому +32

    ശ്വാസകോശത്തിന്റെ ആരോഗ്യം വർധിപ്പിക്കുന്നതിന് എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കണം. വ്യായാമങ്ങൾ ഏതൊക്കെ

  • @This_time_will_change_soon
    @This_time_will_change_soon 2 роки тому +7

    Well said Doctor. Thanks
    Happy International Doctors 💕Day.

    • @sr-qs6io
      @sr-qs6io 2 роки тому

      International oo???

  • @jayasreerajan9598
    @jayasreerajan9598 2 роки тому

    Valiyoru samsayathinulla marupadiyanu dr paranjathu orupad nanni 🙏🙏

  • @mytvvideos9938
    @mytvvideos9938 2 роки тому +4

    Good information dr 👍👍🙏... Doctor can u plz give information about what causes bacterial infection in brain....plzzz doctor 🙏

  • @binduem8552
    @binduem8552 2 роки тому +1

    Happy doctors day. Ella video yum kanunnund.very good information 👌👌👌👏👏👏👏👏

  • @ManchattyVlogs
    @ManchattyVlogs 2 роки тому

    അരിഞ്ഞത് നന്നായി ,thank you ,ഞങ്ങൾക്കും കുറെ പ്രാവുകൾ ഉണ്ട്

  • @vimaljithak8646
    @vimaljithak8646 2 роки тому +1

    Good information doctor. Happy doctor's day

  • @The.Daywalker
    @The.Daywalker 2 роки тому +4

    *_എല്ലാവരും ഒരു കാര്യം ഓർക്കുക ശ്വാസകോശം സ്പോഞ്ച്_*
    *_പോലെയാണ്_* 😣

  • @saraabey1964
    @saraabey1964 2 роки тому

    എല്ലാ കാര്യങ്ങളും എത്ര വിശദമായി പറഞ്ഞു തരുന്ന ഡോക്ടർക്ക് സല്യൂട്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  • @farsinvlog9118
    @farsinvlog9118 2 роки тому +9

    happy doctors day. താങ്കൽ ഒരു നല്ല ഡോക്ടർ ആണ്. ദൈവം അനുഗ്രഹിക്കട്ടെ

  • @radhika8662
    @radhika8662 2 роки тому

    നന്ദി സാർ അറിയാൻ ആഗ്രഹിച്ച കാര്യം സാർ പറഞ്ഞുതന്നും

  • @jaseenashifa7095
    @jaseenashifa7095 2 роки тому

    Good information thanks Dr Malappurathuninnu Jaseena

  • @mollyjohnvarghese4315
    @mollyjohnvarghese4315 2 роки тому +2

    Wish you a very Happy nd Blessed Dr's Day
    Thank you so much for your timely response and useful information Dr Rajesh
    God bless you 🙏🙏🙏

  • @soumya5585
    @soumya5585 2 роки тому +1

    Happy Doctors day sir....my favourate doctor❤

  • @saralaalby5810
    @saralaalby5810 2 роки тому +1

    Thank you so much
    Happy DOCTOR'S DAY sir

  • @jiju466
    @jiju466 2 роки тому +2

    Thankyu dr കാത്തിരിക്കെരുന്നു ഈ വീഡിയോക്കായി

  • @rajasthankazhchakal9894
    @rajasthankazhchakal9894 2 роки тому +1

    Hai doctor ഇന്ന് ഓർത്തു ഈ വീഡിയോ വന്നില്ലല്ലോ എന്നു.doubt clear aayi. thanks

  • @akhilaas582
    @akhilaas582 2 роки тому +2

    Happy Doctor's day Dr.... 😊

  • @sherlygeorge4687
    @sherlygeorge4687 2 роки тому

    Good information. Your vedioes always gives us good information. God Bless

  • @rasiya2356
    @rasiya2356 2 роки тому +3

    Happy Doctor's Day my dear Dr. 🍫🍫stay blessed ❤❤

  • @priyapradeep8808
    @priyapradeep8808 2 роки тому +2

    Thank you doctor sir

  • @sreenasudeep1154
    @sreenasudeep1154 2 роки тому +1

    🌹Happy Doctor's Day 🌹Dr. 🙏

  • @SushisHealthyKitchen
    @SushisHealthyKitchen 2 роки тому

    Thank you Dictor🙏🙏you are the ultimate solution for every problems🙏

  • @rajanivp9049
    @rajanivp9049 2 роки тому +4

    Happy Doctor's day ഡോക്ടർ 💐

  • @muhammedmishal4166
    @muhammedmishal4166 2 роки тому

    I wish, Happy doctor's day...
    Very usefull and informative video

  • @sujathamuralidharan4024
    @sujathamuralidharan4024 2 роки тому +2

    Thanks doctor 🙏

  • @dhanamanim9800
    @dhanamanim9800 2 роки тому

    Precious information u are great may God help you

  • @sheenamarysaju6903
    @sheenamarysaju6903 2 роки тому

    Happy Doctor's Day dear Doctor.God bless

  • @thamburusworld5896
    @thamburusworld5896 2 роки тому

    Good information sir thanku HAPPY DOCTOR'S DAY🙏🙏🙏🙏🙏🙏🙏

  • @krishnanvadakut8738
    @krishnanvadakut8738 2 роки тому

    Very useful information
    Thank you Dr
    Thankamani

  • @KukkusWorld
    @KukkusWorld 2 роки тому +1

    Happy Doctors Day Doctor 💐

  • @mittusonushitsmr1070
    @mittusonushitsmr1070 2 роки тому

    Valare nalla enformation.thank you sir.

  • @anishkdy1
    @anishkdy1 2 роки тому

    nice and excellent explanation 👌
    thanks for your valuable time in sharing nice informative videos

  • @sarammaaji4230
    @sarammaaji4230 2 роки тому

    Thanks dr for your valuable information

  • @rajanius01
    @rajanius01 2 роки тому

    Great information thank you very much sir

  • @rajalekshmirnair3166
    @rajalekshmirnair3166 2 роки тому

    Happy doctor's day super information

  • @bindujohnson7335
    @bindujohnson7335 2 роки тому

    Thanku doctor. happy doctor day.god bless you

  • @reenachandran169
    @reenachandran169 2 роки тому

    Thanks for your valuable information 🌹

  • @sushamajoshy6889
    @sushamajoshy6889 2 роки тому

    Thank you doctor for your valuable information.

  • @anishap6164
    @anishap6164 2 роки тому +1

    Haii sir.. Njan ennale koode vicharichelu ee vishaythil sir video etta mathiyarununu 😊good dr. Thanks..

  • @dhanyaaneesh3546
    @dhanyaaneesh3546 2 роки тому

    Happy Doctors day
    Good information sir

  • @leelamani8362
    @leelamani8362 2 роки тому

    Thanks Dr. Happy Doctor's🙏🙏🙏🙏 Day

  • @indushibu6723
    @indushibu6723 2 роки тому

    Very informative...Thank u Dr.

  • @bichuantony5008
    @bichuantony5008 2 роки тому +1

    Happy Doctor 's Day sir❤

  • @rubyraju8359
    @rubyraju8359 2 роки тому

    Such type of complications can happen after Covid. SO better to protect themselves during this period.

  • @majeshkariat2887
    @majeshkariat2887 2 роки тому

    Very good information sir God bless you

  • @manikuttanpg9727
    @manikuttanpg9727 2 роки тому +3

    Happy doctors day 🙏

  • @jineeshbalussery941
    @jineeshbalussery941 2 роки тому +1

    താങ്ക്സ് 🙏🏻🙏🏻🙏🏻🙏🏻

  • @tintujisso226
    @tintujisso226 2 роки тому

    Thank you doctor great information 🙏🏻

  • @girishkarunakaran74
    @girishkarunakaran74 2 роки тому +2

    Really important information and good awareness video. Thank you Doctor. 🙏
    Happy Doctors Day

    • @girishkarunakaran74
      @girishkarunakaran74 2 роки тому

      Thank you Doctor for all your efforts in providing excellent awareness videos. This is really a great service to all people.... Whether it be for medical, physical, mental, social care..
      Once again big Thank You from all of us for being dedicated, thoughtful, and compassionate... All the best ....🙏

  • @soorajshivavlogs7754
    @soorajshivavlogs7754 2 роки тому

    Happy Doctors day sir god bless you

  • @yadhu.cholayil1278
    @yadhu.cholayil1278 2 роки тому +1

    Happy doctors day sir.

  • @mytvvideos9938
    @mytvvideos9938 2 роки тому +3

    Happy Doctor's day 💐💐🎊🙏wWe are blessed to have a doctor's like you... 🙏☺️Thank u Dr..stay blessed..have a nice day doctor 🙏

  • @latharaj4519
    @latharaj4519 2 роки тому +1

    Dr auto immune liver disease nee kurichu our video cheyyumo

  • @ammumukesh9631
    @ammumukesh9631 2 роки тому +3

    Sir, ഞാൻ പൂച്ചയെ വളർത്തുന്ന ഒരു aal ആണ്. ഈ അടുത്ത് ഒരാൾ പറഞ്ഞു പൂച്ചയിൽ ഒരുതരം virus uddennum അതു marriage കഴിഞ്ഞ സ്ത്രീകൾക്ക് പ്രേതേകിച് പൂച്ച യെ വളർത്തുന്ന സ്ത്രീകൾക്ക് കുട്ടികൾ uddaakaan late ആവും എന്നൊക്കെ. പിന്നെ അവരുടെ വീടിനടുത്തു ഉള്ള പൂച്ചയെ വളർത്തുന്ന sthree ഇതുവരെ കുട്ടികൾ ആയിട്ടില്ല എന്നൊക്കെ. ഇത് കേട്ടത് മുതൽ ആകെ ടെൻഷൻ ആണ് plz sir ഇതിനെ കുറിച്ച് ഒരു vdo ഇടാമോ. അല്ലെഗിൽ കമന്റ്‌ ആയി ഇട്ടാലും മതി

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  2 роки тому +2

      fake information.. i have cats

    • @ammumukesh9631
      @ammumukesh9631 2 роки тому

      Thanks dr

    • @malavikamalutty7815
      @malavikamalutty7815 2 роки тому

      @@ammumukesh9631 .idoke viswasikamo.oro pottatharaghale.

    • @ammumukesh9631
      @ammumukesh9631 2 роки тому

      @@malavikamalutty7815
      Viswasichathalla. Angane paranja kettappo oru vishamam. Dr parayumbo oru confidence aakumallo

    • @srivkr
      @srivkr 2 роки тому +1

      Ente oru relative ingane vannitund..2 miscarriage..doc paranje cats ne maatiyapo aanu pine kitti undaye . don't know the logic behind it.but this is a true incident that happened in my family.

  • @radhashree6979
    @radhashree6979 2 роки тому

    Very nice vedeo. Thanks