Virat Kohli 🔥

Поділитися
Вставка
  • Опубліковано 16 вер 2024

КОМЕНТАРІ • 857

  • @shoubadtalks
    @shoubadtalks Рік тому +148

    കളി ഒരു രക്ഷയും ഇല്ലായിരുന്നു പ്രത്യേകിച്ചു ഞങ്ങൾ പ്രവാസികളുടെ മാനം വീരട് കൊഹ്ലി കാത്തു🥰

  • @mallumemes3179
    @mallumemes3179 Рік тому +705

    രാജാവിനെ വീഴ്ത്തിയാൽ മാത്രമേ നിങ്ങൾക്ക് രാജ്യത്തെ തൊടാനാകൂ👑 KING KOHLI🔥❤

  • @sivapriya6870
    @sivapriya6870 Рік тому +113

    ജയിക്കാനുള്ള അങ്ങേയ്റ്റമുള്ള വെറിയാണ് കോഹ്ലിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത് 👑👑.

    • @aminaahamed6991
      @aminaahamed6991 6 місяців тому +1

      KING VIRAT KOHLI IDOL IS CRISTIANO RONALDO
      ❤❤❤❤❤❤

    • @abhijithjithu2167
      @abhijithjithu2167 4 місяці тому

      ​@@aminaahamed6991Idol Roger federer aanu.
      But, ronaldoyude fitness, determination .... angane kurachu qualities okke ishttamanenna.
      Kohli kore interviewsil paranjittullathaa, Roger Federer ishttam aanennu.

  • @musthafa10
    @musthafa10 Рік тому +109

    ഒരേ ഒരു രാജാവ് KING VIRAT👑🔥🔥🔥🔥🔥🔥🔥🔥

  • @this.is.notcret
    @this.is.notcret Рік тому +301

    Kohli is not a hard hitter you people like,he is a Classic player 💥❤️

    • @manuponnappan3944
      @manuponnappan3944 Рік тому +4

      👍🏼👍🏼👍🏼 That 2 sixes proved the same

    • @akhilsachu5509
      @akhilsachu5509 Рік тому +1

      💯

    • @neerajmohanan
      @neerajmohanan Рік тому +6

      Hard hitter kk polum chilappol aa situation il aa 2 six adikkan pattanam ennilla..

  • @manojmanekudy7763
    @manojmanekudy7763 Рік тому +102

    ലോകക്രിക്കറ്റിൽ രണ്ടുതരം players ആണുള്ളത്
    1. VIRAT KOHLI
    2. All Others

  • @rohendas8580
    @rohendas8580 Рік тому +33

    ഇന്നലെ ഒരു ഇണ്ണിങ്സ് കൊണ്ട് ഇന്ത്യയിൽ ഉള്ള ആരും കോഹ്ലിയെ പ്രശംസിക്കാതെ ഇരുന്നിട്ട് ഉണ്ടാവില്ല, ലാലേട്ടൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വിരാട് കോഹ്ലിയെ പ്രശംസിച്ചു കൊണ്ട് പോസ്റ്റ് ഇട്ടിട്ടുണ്ട്, ഇത് വളരെ വലിയൊരു അംഗീകാരമാണ്, കൂടാതെ സാക്ഷാൽ സച്ചിൻ വരെ ട്വിറ്ററിൽ വിരാട് കോഹ്ലി പ്രശംസിച്ചിട്ടുണ്ട്, കുറ്റം പറയാൻ വാ തുറക്കുന്ന ഗൗതം ഗംഭീർ പോലും കിങ് എന്ന വാക്ക് ഉപയോഗിച്ച് പ്രശംസിച്ചു , കപിൽ ദേവ് : എക്സ്പീരിയൻസ് ഉള്ള രവിചന്ദ്രൻ അശ്വിൻനെ ടീമിന്റെ പുറത്ത് ഇരുത്താം ആയിരുന്നെങ്കിൽ കോഹ്ലി എന്തുകൊണ്ട് ഇരുത്തി കൂടാ എന്ന വിമർശന രീതിയിൽ പറഞ്ഞിരുന്നു, നല്ല ഇൻഡീസ് കളിച്ചിട്ടും സെഞ്ച്വറി ഇല്ല എന്ന പേരിൽ കോഹ്ലിയെ വിമർശിച്ചിട്ടുണ്ട്, അദ്ദേഹം തന്നെ കോഹ്ലിയെ പ്രശംസിച്ചു, സൗന്ദര്യം മാത്രമേ ഉള്ളോ കളിക്കുവാൻ അറിയില്ലേ എന്ന വിമർശനത്തിന് അഫ്ഗാനിസ്ഥാൻ എതിരെയുള്ള സെഞ്ച്വറിയിൽ തൊട്ട് ഇന്ന് ഏറ്റവും വിലപിടിപ്പുള്ള മത്സരം ജയിപ്പിച് കാണിച്ചുകൊടുത്തു 🙌🏻

    • @skk5289
      @skk5289 Рік тому +2

      Lalayya 😂😂😂😂

    • @marsh_mellow1830
      @marsh_mellow1830 Рік тому

      Mohanlal innalle post idunne Nokki irikkuarunnu virat kohli 😬

  • @kflix8830
    @kflix8830 Рік тому +199

    കളിയാക്കിവരെ കൊണ്ട് കയ്യടിപ്പിക്കാനും വേണം ഒരു റേഞ്ച് ❤️💥💯king kohli 💥

    • @Muhmd568
      @Muhmd568 Рік тому +3

      Yes ഞാനടക്കം അദ്ദേഹത്തെ കുറ്റം പറഞ്ഞിരുന്നു പക്ഷെ ഇന്ന് അദ്ദേഹത്തിന്റെ ഒരു ഫാൻ ആയി മാറി..😍😘

    • @sabareeshpcsachu9535
      @sabareeshpcsachu9535 Рік тому +1

      @@Muhmd568 athaanu

  • @roshin.roy.chempakasseril5746
    @roshin.roy.chempakasseril5746 Рік тому +91

    Proud to be a FanBoy of Kohli 🔥

  • @afsals3047
    @afsals3047 Рік тому +78

    The lion 🦁 roars at the grand stage of world cricket. 👑 Kohli you are a 🏆 💕😘😘😘😘

  • @afsalmachingal1235
    @afsalmachingal1235 Рік тому +11

    എവടെ നോക്കിയാലും.. കോഹ്ലി.. ഒരുപാട് സന്തോഷം 🥰👍🏻💕

  • @wikky1235
    @wikky1235 Рік тому +17

    Virat Kohli - The GOAT 🐐👑

  • @bluetigers1364
    @bluetigers1364 Рік тому +78

    Ippolum entikk Goosebumps tharunnund...🐐
    What a man💎
    What a player 🛐
    Not human... extreme level of alien👽
    Virat Kohli 😌🔥🐐

  • @1tozz656
    @1tozz656 Рік тому +28

    Form is temporary class is permanent 💥
    King kohli⚡️

  • @rishan4014
    @rishan4014 Рік тому +29

    രാജാവിന് എന്ത് ന്യൂസിലാൻഡ് 👑vk

  • @shuhaibshbm3675
    @shuhaibshbm3675 Рік тому +26

    When the lights are brightest,
    Pressure is highest,
    Crowds are the loudest,
    The best will arrive,
    The strongest will survive,
    The greatest will thrive.
    The GOAT ❤
    What a man!🔥💥

  • @rohendas8580
    @rohendas8580 Рік тому +38

    Virat Kohli breaks Cristiano Ronaldos Record Of likes in Instagram, Virat Kohli become the First player to achieve 63 lakh likes in 1 hour after uploading Match Winning Post, Ronaldo have the record of 47 lakh likes in 1 hour. Very proud of him as cricketer and as a celebrity 🙌🏻

    • @gikkuthomas2418
      @gikkuthomas2418 Рік тому +1

      Check insta followers count🤣🤣🤣🤣🤣

    • @rohendas8580
      @rohendas8580 Рік тому +14

      @@gikkuthomas2418 അതെ ഇന്ത്യൻ ടീമിൽ ഉള്ള എല്ലാവരുടേം ഫോള്ളോവെർസ് കുട്ടിയാൽ പോലും മൊത്തം 219 മില്യൺ വരില്ല.കോഹ്ലിടെ ഫോള്ളോവെർസ് 👀🥵, പക്ഷേ വേഗത്തിൽ 63 ലക്ഷം ലൈക്‌ കേറി റൊണാൾഡോ റെക്കോർഡ് പോയി എന്ന് ആണ് ഞാൻ പറഞ്ഞത് 🙂

    • @snmediaworks6584
      @snmediaworks6584 Рік тому

      @@rohendas8580 ചെറുതല്ലാത്ത ഒരു കുരു പൊട്ടിയതാ വീട്ടേക് 😂

  • @ProudIndian577
    @ProudIndian577 Рік тому +71

    King is always King 😎👑❤️

  • @abdulha8239
    @abdulha8239 Рік тому +39

    Kɪɴɢ Kᴏʜʟɪ, നന്നായി കളിച്ചു "One Of the best Match of Kohli's Life "India World Cup Lift Cheyiyatte" 🙌🏻🌝

  • @GokulRaj-mw5hf
    @GokulRaj-mw5hf Рік тому +382

    160 aa pitch ൽ valya score തന്നെയാണ്.....! Seamers ellarkkum nalla swing കിട്ടുന്നുണ്ടായിരുന്നു.... പോരാത്തതിന് melborne ground boundary distance...!

    • @adarshad7271
      @adarshad7271 Рік тому +5

      Melborne ne kaal eetavum valiya ground il thanneya ivar kalikar... India yil thanne ullath... So distance nte Alla... But nalla swing, pinne aah pitch um

    • @Vinodkumar24A
      @Vinodkumar24A Рік тому +26

      @@adarshad7271 തെറ്റാണ്. ഇന്ത്യയിലെ ഗ്രൗണ്ടുകൾ വലുത് ഉണ്ടാവുമെങ്കിലും ഐപിൽ വന്നതോടെ കൂടുതൽ കാണികളെ ത്രസിപ്പിക്കുന്നതിന് വേണ്ടി ബൗണ്ടറികളുടെ സൈസ് വളരെ കുറച്ചു. ഇപ്പോൾ 65 മുതൽ 75 മീറ്റർ വരെയാണ് സാധാരണ ഇന്ത്യൻ ബൗണ്ടറികൾ. മെൽബണിൽ കുറഞ്ഞത് 80 m ആണെന്നാണ് മനസ്സിലാക്കുന്നത്.

    • @vishnuruby2161
      @vishnuruby2161 Рік тому +8

      theerchayayum 160 valare nalla score aarunnu....toss poyappol babar parenjathum athaanu....160-170 score indenkil bowl cheyth pidikaam pattum enn.....

    • @Vridhhhijjj
      @Vridhhhijjj Рік тому +4

      @@adarshad7271 stadium an valuth Allathe ground Alla indiayil 🥴

    • @nithinraj1124
      @nithinraj1124 Рік тому +4

      ശരിയാണ്.even babar toss lu പറഞ്ഞതാണ്..160-170 ആണ് അവർക് ലക്ഷ്യം എന്ന്.എത് അവർ നേടി so it's not a average score at MCG

  • @vpopzienz8502
    @vpopzienz8502 Рік тому +46

    Amazing match🔥🔥. Kohli 🔥. Wicket പെട്ടെന്ന് പോകുന്നത് തടയാൻ ആണ് axar നെ ഇറക്കിയത്. But plan വിജയിച്ചില്ല. റൗഫ് 140 + എറിഞ്ഞു നിൽക്കുന്ന over കൾ ആയിരുന്നു അത്. ബുവനേശ്വർ ന്റെ സ്പീഡ് മായി compare ചെയ്യാൻ പറ്റില്ല

  • @abilashabi9121
    @abilashabi9121 Рік тому +16

    Cricket is not just a Game It's an Emotion and life 🏏❣️😎

  • @aneetajustin2248
    @aneetajustin2248 Рік тому +10

    King 👑❤️

  • @anandvr5101
    @anandvr5101 Рік тому +116

    Haris Rauf is bowling in intense pace, even his variety which is a leggy is around 130
    Virat took that challenge
    The straight six is something out of the book 🙌

    • @TS-nr3bc
      @TS-nr3bc Рік тому +1

      19th over last two sixes game changing 💥

    • @venkatck3201
      @venkatck3201 Рік тому

      Those two sixes changed the game at the last moment.

    • @venkatck3201
      @venkatck3201 Рік тому

      KING KOHLI🔥

    • @neerajmohanan
      @neerajmohanan Рік тому +1

      Hardik ne boundary adikkan pattathe aayappo sherikkum kayyinn poya pole aayi... Pakshe kohli ne vishwasam Indarnnu ❤️👑

  • @koyakutty6481
    @koyakutty6481 Рік тому +10

    King kohili 💥💥💥💪💪💪

  • @faisalbasheer5731
    @faisalbasheer5731 Рік тому +28

    ആ lengthil നിന്ന് balline സ്ട്രൈറ്റ് തൂക്കി വെളിയിൽ ഇടാൻ കോഹ്ലിക് മാത്രേ പറ്റു that is the range🔥❤️

  • @ayushayush2196
    @ayushayush2196 Рік тому +84

    King kohli👑👑

  • @surajkrishna3841
    @surajkrishna3841 Рік тому +113

    One&Only King Kohli 👑 🔥

  • @teenavarughese29
    @teenavarughese29 Рік тому +23

    King kohli absolute legend

  • @adarshaachu2244
    @adarshaachu2244 Рік тому +9

    King is always king vk 18🔥🔥🔥

  • @sreenathk6318
    @sreenathk6318 Рік тому +40

    ഈ ഹാരിസ് റോൾവ് രാജാവിന്റെടുത്തേക്ക് വന്ന് കഴിഞ്ഞാല് എത്ര വലിയ ബൗളറായലും അവിടെതീരും കാരണം അയാളുടെ നാമം കിംങ് കോലി എന്നാണ് THE MASTER KING 👑💫

  • @shortcuts647
    @shortcuts647 Рік тому +6

    Hardik💥🔥 outstanding.... Virat was insane🔥🔥🔥india 💝

  • @avrcreation4887
    @avrcreation4887 Рік тому +14

    Virat kohli die-hard fan❤️😍

  • @thomakutty3602
    @thomakutty3602 Рік тому +8

    സത്യം പറഞ്ഞാൽ വിരാട് കോഹിലി എനിക്ക് ഇഷ്ട്ടം ഇല്ലാത്ത കളിക്കാരൻ ആയിരുന്നു എന്നാൽ ഇന്നലത്തെ കളി കൊണ്ട് ഇനി ഇഷ്ട്ടം ആയി

  • @sreeragkp4851
    @sreeragkp4851 Рік тому +11

    King Kohli🔥🔥

  • @archanandhu3967
    @archanandhu3967 Рік тому +7

    Forever 🥺❤️king kholi 🔥

  • @midhunraj5638
    @midhunraj5638 Рік тому +3

    രണ്ടാമത്തെ സിക്സും വേറെ ലെവൽ ആണ്. അത്രേം വല്യ ഗ്രൗണ്ടിൽ അതുപോലത്തെ ഒരു Flick of the Risk സിക്സ് അടിക്കണേൽ നല്ല റേഞ്ച് വേണം 🔥❣️ആദ്യത്തെ സിക്സിന്റെ rangeil ആരും sredikkunilla എന്നെ ഉള്ളു.

  • @user-pn7tn2to1o
    @user-pn7tn2to1o Рік тому +9

    KING Kohli അത് ഒരു ജീന് ആണ് പഹയൻ🐐❤️🤩😻😛

  • @B__1996
    @B__1996 Рік тому +19

    King of cricket 🏏 king 👑

  • @Vinodkumar24A
    @Vinodkumar24A Рік тому +17

    😍😍Excellent review👌👌👍👍
    ഇൻട്രോയിൽ സ്വന്തം അഭിപ്രായം ആണെന്നുള്ള ബിൽഡ് അപ്പ് ഒക്കെ കേട്ടപ്പോൾ കോഹ്ലിയുടെ പ്രകടനത്തെ പറ്റി അല്പം നെഗറ്റീവ് ആയി പറയാൻ പോകുവാണോ എന്ന് സംശയിച്ചു. കിടു review👌. പിന്നെ ഒരു പോയിന്റിൽ മാത്രം അല്പം വിയോജിപ്പ് ഉണ്ട്. അത് 160 ഇന്ത്യയ്ക്ക് നിസ്സാര സ്കോർ ആണെന്നുള്ള പരാമർശം ആണ്. Tallent wise താങ്കൾ പറഞ്ഞത് ശരിയാണ്. ഏത് കണ്ടീഷനിലും 160 സ്കോർ ചെയ്യാനുള്ള tallent ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഉണ്ട്. പക്ഷെ പാക്കിസ്ഥാൻ സ്കോർ 140 കടന്നപ്പോൾ മുതൽ ഞാൻ അല്പം ഭയന്നു. കാരണം പാകിസ്ഥാൻ newball ബൗളർസ്‌ വളരെ cunning ആണ്. സൂചി കുത്താൻ ഇട കൊടുത്താൽ അവിടെ തൂമ്പ കേറ്റുന്ന ഇനം. പിന്നെ ind-pak മത്സരത്തിന്റെ ഹൈപ്പും expectation മൂലമുള്ള സമ്മർദ്ദവും. ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിൽ ഇത്രയും പോലും ബൗണ്സ് ഇല്ലാത്ത പിച്ചിൽ 136 ചെയ്‌സ് ചെയ്യാൻ ഇൻഡ്യയെ വിയർപ്പിച്ചത് നമ്മൾ കണ്ടതാണ്. Powerplay അധികം വിക്കറ്റ് നഷ്ടപ്പെടാതെ 35-40 റൺസ് അടിച്ചാൽ പിന്നെ ഇന്ത്യയുടെ കയ്യിലാവും കളി. ഇല്ലെങ്കിൽ വളരെ ബുദ്ധിമുട്ടാകും എന്നാണ് എനിക്ക് തോന്നിയത്.
    കിങ്ങ് കോഹ്ലി... ഒന്നും പറയാനില്ല.. ക്‌ളാസ് ആണോ മാസ്സ് ആണോ വേറെ എന്തെങ്കിലും വാക്കുകൾ ഉണ്ടോ.. അറിയില്ല😌.. നമിച്ചു. 19.5 ഓവറിലെ ആ സിക്സ് - Out of the Universe ആയിരുന്നു.
    KL രാഹുലിന്റെ പ്രതിഭയിൽ സംശയം ഒന്നും ഇല്ലെങ്കിലും ബിഗ് മാച്ചുകളിൽ ഫ്രീയായി കളിക്കാനുള്ള കോണ്ഫിഡൻസ് കുറവുള്ളത് പോലെ തോന്നുന്നു. അക്ഷർ പട്ടേൽ ബൗളിംഗ് ആസ്ട്രേലിയയിൽ (പ്രത്യേകിച്ചും പാക്കിസ്ഥാൻ, ശ്രീലങ്ക, ടീമുകൾക്കെതിരെ) ഇമ്പാക്ട് ഉണ്ടാക്കില്ല. രണ്ട് മൂന്ന് ഓവർ എറിയാൻ പറ്റുന്ന അത്യാവശ്യം ബാറ്റ് ചെയ്യുന്ന ലെഫ്റ് ഹാൻഡ് ബാറ്റർ എന്ന നിലയിൽ ആവും ടീമിൽ ഇടം ലഭിച്ചത്. (No other LH batsman in lineup except Pant). എന്തായാലും ഈയടുത്തൊന്നും ഇത്ര ത്രില്ലടിപ്പിച്ച, സന്തോഷിപ്പിച്ച മറ്റൊരു മത്സരം കണ്ടിട്ടില്ല. ഹീറോസ് താങ്കൾ പറഞ്ഞത് പോലെ 1. കോഹ്ലി, 2. പാണ്ഡ്യ, 3. അർഷ്ദീപ് 4,5 ഭുവി,ഷമി. പിന്നെ ചെറിയൊരു പങ്ക് അവസാന ബോളിൽ സമചിത്തതയോടെ വൈഡ് ബോൾ ലീവ് ചെയ്യുകയും അടുത്ത ബോൾ കൂൾ ആയി ലോഫ്ട് ചെയ്യുകയും ചെയ്ത അശ്വിൻ...
    😌😌😌

  • @vishnuvilangara2979
    @vishnuvilangara2979 Рік тому +8

    King kohli🇮🇳🔥

  • @Hello-r8r
    @Hello-r8r Рік тому +21

    അവസാന ഓവർ ഒക്കെ ആയപ്പോ എന്റെ ഹൃദയം ടും ടും എന്ന് കേൾക്കുവായിരുന്നു 😂😅...
    അവസാനം നമ്മൾ ജയിച്ചു😍🔥🙏

  • @albingeorge1762
    @albingeorge1762 Рік тому +22

    Wht a match that has been🥵🔥 King Kohli❤🔥 You live in our hearts.

  • @bibinsalu05
    @bibinsalu05 Рік тому +11

    ചേട്ടൻ ഒരു ക്രിക്കറ്റ് ചാനൽ തുടങ്ങിയ പൊളിക്കും👍🏏💙

  • @manumohan2464
    @manumohan2464 Рік тому +4

    ഞാൻ ക്രിക്കറ്റിനെ വളരെയധികം ആഴത്തിൽ നിരീക്ഷിക്കുന്ന ഒരാളാണ്. അതിന്റെ അനുഭവത്തിൽ പറയുകയാണ് , ആശാനെ നിങ്ങൾക്ക് ക്രിക്കറ്റിൽ , നിങ്ങൾ പറഞ്ഞതു പോലെ തന്നെ നിങ്ങൾക്ക് ആഴത്തിലുള്ള ഗ്രാഹ്യം ഇല്ല . നിങ്ങളുടെ നിരീക്ഷണത്തിൽ നിന്ന് എനിക്ക് അതാണ് മനസ്സിലാക്കാൻ സാധിച്ചത്. പേസും ബൗൺസും നിറഞ്ഞ അതുപോലൊരു വലിയ ഗ്രൗണ്ടിൽ 160 എന്നുള്ളത് വലിയൊരു ടാർഗറ്റ് തന്നെയാണ്. പ്രത്യേകിച്ച് പാക്കിസ്ഥാന് മികച്ച രീതിയിലുള്ള pace bowlers ഉള്ളപ്പോൾ. ഇന്ത്യൻ openers ന്റെ ശരീരഭാഷയിൽ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുമായിരുന്നു അവരൊക്കെ എത്രമാത്രം സമർദ്ധത്തിലാണ് ആ ഒരു target നു മുന്നിലെന്ന് .പിന്നെ താങ്കൾ പറഞ്ഞ ഹാരിസ് rouf ന്റെ കാര്യം.അയാളൊരു നിസ്സാരക്കാരനായ ബൗളർ അല്ല , തുടർച്ചയായി 150 കിലോമീറ്റർ മേൽ വേഗതയിൽ പന്ത് എറിയാൻ കഴിവുള്ള താരമാണ്. അതുവരെ (19 ാം ഒവറിലെ . 4th ball വരെ) മികച്ച രീതിയിൽ ബോൾ ചെയ്ത കളിക്കാരനാണ് അദ്ദേഹം.
    ഇതെല്ലാം കൊണ്ടാണ് കോഹിലിയുടെ run ചെയ്സിംഗ് എത്രമാത്രം വിലപ്പെട്ടതാണ് എന്ന് നമുക്ക് ബോധ്യമാകുന്നത്. അവസാനമായി ഒന്നേ പറയാനുള്ളൂ കോഹ്‌ലിക്ക് തുല്യം കോഹ്‌ലിൽ മാത്രം.

  • @dylandredd5512
    @dylandredd5512 Рік тому +21

    Virat was the prime factor in yesterday's match. But the composure shown by Aswin at the end was great as well. Most lower order batsman would've went for a big shot in the second last ball in such a case or for a single for sure to give the strike to Kohli. Just like DK did and he was stumped by Rizwan. Aswin kept his cool and anticipated the ball on the leg side and left it for a wide delivery. And what a finish by Aswin. Soft placement over the fielder and winning run. ആരെങ്കിലുമൊക്കെ സമനിലയും super ഓവറും പ്രതീക്ഷിച്ചെങ്കിലും Aswin did it very well.

    • @histocap
      @histocap Рік тому

      അശ്വിൻ ഇന്ത്യ de under 19 opener ആരുന്ന്... Not any lower order batsman

    • @dylandredd5512
      @dylandredd5512 Рік тому

      @@histocap നിലവിൽ ഇന്ത്യൻ ടീമിൽ Lower order batsman അല്ലെ?. ഇനി കൂടിപ്പോയാൽ ഒരു Nightwatcher റോളിൽ കാണാം ടെസ്റ്റ് മത്സരങ്ങളിൽ. അല്ലാതെ Top order batsman മാരെ പോലെ ഇന്ത്യൻ സീനിയർ ടീമിൽ ഓപ്പണർ അല്ലെങ്കിൽ top order അവസരമുണ്ടോ അശ്വിന്?

    • @soorajtr6692
      @soorajtr6692 Рік тому

      @@dylandredd5512 ashwin nalla adipoli batter aan in test he is too good

  • @nova3283
    @nova3283 Рік тому +3

    King👑🥺❤️

  • @anassalam4101
    @anassalam4101 Рік тому +23

    6:10 you said that point the "benchmark" of kohli. Everyone expects even though the diehard fans are also wanted to hit that benchmark above🔥

  • @sharafsharfu3366
    @sharafsharfu3366 Рік тому +8

    👑 👑 King kohli 🔥 🔥 🔥

  • @sawad0186
    @sawad0186 Рік тому +10

    King is always king 👑 Virat Kohli 🔥

  • @cinematicuniverse3039
    @cinematicuniverse3039 Рік тому +51

    ഈ കളി live കാണാതെ പോയവർക്ക് വല്ലാതെ മിസ്സ് ചെയ്യും🤍

  • @ismailk3150
    @ismailk3150 Рік тому +9

    പുതിയ കിങ് പഴയ കിങ് എന്നൊന്നും ഇല്ല ഒരറ്റ king💖

  • @neethub3104
    @neethub3104 Рік тому +18

    Remember the name VIRAT KOHLI👑💥

    • @sooraj981
      @sooraj981 Рік тому

      One man armi ❤❤❤വിരാട്

  • @8m4L
    @8m4L Рік тому +9

    King is always king
    Virat Kohli 💥🏆

  • @nabeelnazar1891
    @nabeelnazar1891 Рік тому +6

    Kohli ronaldo fan alle.. Never give up.. Hardworker always king

  • @xxx-ml3bk
    @xxx-ml3bk Рік тому +7

    King is back🔥

  • @psh36
    @psh36 Рік тому +14

    പണ്ട് സൗത്ത് ആഫ്രിക്കയുമായി ഉള്ള കളിയിൽ തീപറുന്ന പന്ത് കളിൽ അവരുടെ നാട്ടിൽ പോയി ഒറ്റക്ക് വിറപ്പിച്ച മച്ചാൻ ആണ് കോഹ്ലി

  • @vishnusreenivas7428
    @vishnusreenivas7428 Рік тому +14

    Last dialogue virat 👑👑

  • @bpaduva
    @bpaduva Рік тому +3

    I agree with you All your points.
    You cannot compare Kohli with Rohit Sharma or sky. Look at the records. Kohli level 👑👑👑👑.
    One more thing, axar Patel is a big hitter.

  • @sujithav4057
    @sujithav4057 Рік тому +9

    He stays forver in indians hearts 💕

  • @musictalks7828
    @musictalks7828 Рік тому +21

    One and only King ❤️🔥❣️

  • @footballhubmalayalam6234
    @footballhubmalayalam6234 Рік тому +2

    Viratttttttttt🔥❤️uffff romaam enichhninu

  • @vishnuvijay2556
    @vishnuvijay2556 Рік тому +13

    ഓസ്ട്രേലിയൻ പിച് ആണ് bro ചാസിങ് ബുദ്ധിമുട്ട് ആണ്.bowling പിച്ചും. Pakisthan full super ബൗളേസ്. So special win ആയിരുന്നു. Virat ❤

  • @user-yz3td4yc7e
    @user-yz3td4yc7e Рік тому +45

    KING KOHLI 👑👑❤❤

  • @diamaria3637
    @diamaria3637 Рік тому +4

    Virat Kohli❤️👑...always forever❤️

  • @mask-vlogs6443
    @mask-vlogs6443 Рік тому +4

    he is king🤍 kohli😍

  • @muhammedfahim1634
    @muhammedfahim1634 11 місяців тому +1

    King viraat 👑

  • @jobinvk1851
    @jobinvk1851 Рік тому +7

    King Kohli❤️

  • @yadhukrishnak4315
    @yadhukrishnak4315 Рік тому +9

    തഗ്ഗ് കാണിച്ച ആ അശ്വിൻ നെ ആരും മറക്കരുത് 💥

  • @ajeeshal4505
    @ajeeshal4505 Рік тому +3

    King for a reason 😌🔥🥹

  • @Cinema_123-w2z
    @Cinema_123-w2z Рік тому +6

    King is back 👑

  • @ahnesay5457
    @ahnesay5457 Рік тому +36

    King kohli❤

  • @brittasjose3380
    @brittasjose3380 Рік тому +3

    King ❤️❤️🔥🔥

  • @rahulk962
    @rahulk962 Рік тому +6

    King 🧡⚪️💚 is back

  • @Kpz009
    @Kpz009 Рік тому +6

    ഈ വീഡിയോ എനിക്ക് miss ആയി ഒന്ന് ഉറങ്ങിപ്പോയി അതുകൊണ്ട് വൈകി അണ്ണോ 😄കോഹ്ലി ഒരേയൊരു രാജാവാണ്. 🇮🇳🇮🇳🇮🇳🇮🇳💪💪

  • @Chef_-_Ajith92
    @Chef_-_Ajith92 Рік тому +12

    Rajiyam tholkanam engil ...🇮🇳
    Athiyam Nigal rajavine 🔥🔥
    Vizhthanam 🦁👑
    The King 👑 🦁 kholi

  • @abhisheka4456
    @abhisheka4456 Рік тому +3

    Vintage kohli 😌🙌🏻

  • @vijithvUnni
    @vijithvUnni Рік тому +1

    യുദ്ധം ജയിക്കാൻ കാലാൾപ്പട യെ വീഴ്ത്തിയിട്ട് കാര്യമില്ല രാജാവിനെ വീഴ്ത്തണം❤️

  • @CINEWORLD188
    @CINEWORLD188 Рік тому +5

    KING KOHLI💫🔥

  • @AsamsVerse
    @AsamsVerse Рік тому +17

    India 🔥 .
    NZ performs very well especially in Big Tournaments. Expecting superb matches ahead.
    NB : I am an Australian Fan. Onnu thottu ennu karuthi puchchikkanda. Will come back stronger 💪

    • @RahulRaj-lr9zw
      @RahulRaj-lr9zw Рік тому +2

      nle thottu purathaavum australia🔥🔥🔥hasaranga run through chyum cluless aarikkum

    • @itzgaming9506
      @itzgaming9506 Рік тому

      @@RahulRaj-lr9zw hasaranga😂🪘

    • @AsamsVerse
      @AsamsVerse Рік тому

      @@RahulRaj-lr9zw you were saying ??

    • @junaidsherif83
      @junaidsherif83 Рік тому

      @@RahulRaj-lr9zw sherikkum clueless aairunu Hasaranga 😂 enth cheyyanam ennariyathe

  • @bibinsalu05
    @bibinsalu05 Рік тому +13

    👑💙Virat kohli💙👑

  • @adhi2271
    @adhi2271 Рік тому +5

    Mumbai Indians💙 india
    rohit sharma katta fan❤ ,
    Sky, kohli, super💕

  • @ARJUN-ix9tp
    @ARJUN-ix9tp Рік тому +5

    Proud to be Indian ♥♥♥♥♥

  • @edwinxolo5429
    @edwinxolo5429 Рік тому +26

    KING KOHLI ❤❤

  • @fasilrahman9317
    @fasilrahman9317 Рік тому +4

    Huge fan of VK ❤

  • @funflixmedia6682
    @funflixmedia6682 Рік тому +5

    One and only virat king kohli🔥💥

  • @DelminDavisIndia
    @DelminDavisIndia Рік тому +30

    Bro It was a fantastic match, with an incredible climax. Arshdeep Singh was fantastic yesterday, and I felt he was underappreciated. Virat Kohli was speechless, and it's amazing how well he managed in the end. Yesterday's luck was also a factor, as evidenced by the wides and no ball in the final over. 🤩🤩🤩🤩

  • @chethankumar555
    @chethankumar555 Рік тому +14

    It is tricky score... Played well .

  • @bilalshahal3591
    @bilalshahal3591 Рік тому +25

    King kholi🔥🔥

  • @user-ub1pd8xl1u
    @user-ub1pd8xl1u Рік тому +13

    King kohli🔥🔥

  • @bbl659
    @bbl659 Рік тому +33

    Haris rauf is best in Australian situations but king treats him. Like 👑

  • @mirshad53
    @mirshad53 Рік тому +3

    King👑

  • @mohamedrafi1637
    @mohamedrafi1637 Рік тому +1

    Kinggg❤️❤️💓💞

  • @mohammedbilal4939
    @mohammedbilal4939 Рік тому +2

    KING 👑🔥❤️

  • @mufli123
    @mufli123 Рік тому +2

    King❤

  • @vinodkodaly4499
    @vinodkodaly4499 11 місяців тому

    Kohli is my hero...pinne e dialogue...rajyam veenalum rajavu veezhilla...king Kohli....my ❤....thank U for your words😘

  • @akshaichandran3920
    @akshaichandran3920 Рік тому +11

    ഒരേ ഒരു രാജാവ് 🔥👑

  • @rizwansherif3591
    @rizwansherif3591 Рік тому +2

    Cricket kurichu veliya piditham illa ennu manasilayee…..
    1. 160 aa pitichil is one big good score. The pitch was favoring bowlers
    2. Shaheen afridi was ruled out of Asia cup 2022 .
    3. Indian top order if fails , then its done . Pakistan bowler’s minimum bat aakum which was very evident in asia cup
    This is pure Kohli class ❤❤

  • @rohendas8580
    @rohendas8580 Рік тому +5

    ഇന്നലത്തെ മത്സരത്തിനുശേഷം ലോകത്തുള്ള ആർക്കും സാധിക്കാത്ത ഒന്നാണ് ഇന്നലെ സോഷ്യൽ മീഡിയ വഴി നടന്നത്,216 മില്യൺ ഫോള്ളോവെർസ്ഇൽ നിന്ന് കോഹ്ലി 219 മില്യൺ ഫോള്ളോവെർസ് ആയി മാറി അതും 1½ മണിക്കൂർ കൊണ്ട്,

  • @phantomgaming2347
    @phantomgaming2347 Рік тому +6

    HIS NAME IS VIRAT KOHLI 👑🔥