സഹപാഠിയായ കുട്ടിയേ mental torture ചെയ്ത പെൺകുട്ടികൾ ഒരിക്കലും നഴ്സിംഗ് ജോലിക്ക് അർഹത ഇല്ല. അവർ സൈക്കോകൾ ആണ്. അവരെ ജയിലിൽ തന്നെ ഇടുക. അത് പോലെ വെറ്റിനറി കോളേജിലെ സിദ്ധാർഥ്ന്റെ മരണത്തിനു കാരണം ആയവരെ എന്തെ അറെസ്റ്റ് ചെയ്തു ശിക്ഷിക്കാത്തത്?
തീർച്ചയായും... അയ്യാളെ ചോദ്യം ചെയ്യണം. അയാളുടെ മൗന അനുവാദം ഇതിൽ ഉണ്ടാവും. വല്ല കാശുകാരന്റെയും മക്കളായിരിക്കും ഈ മൂന്നെണ്ണം, അതായിരിക്കും പ്രിൻസിപ്പൽ കുട്ടിയുടെ അച്ഛന്റെ നേരിട്ടുള്ള പരാതിയിൽ action കൈക്കൊള്ളാഞ്ഞത്.
സർ പറഞ്ഞത് 100% ശെരിയാണ്. ഈ പെൺകുട്ടികളെ മാതൃകപരമായി ശിഷിക്കണം. ഈ കേസിൽ പ്രിൻസിപ്പാലും പ്രതിയാണ്. ഒരു പരാതി നേരത്തെ കിട്ടിയിട്ടും എന്തു കൊണ്ട് ഈ 3 പെൺകുട്ടികളെ ചോദ്യം ചെയ്തില്ല. താക്കിത് നേരത്തെ ചെയ്തിരുന്നെങ്കിൽ. ഈ കുട്ടി ആത്മഹത്യ ചെയ്യുകയില്ലായിരുന്നു.
ഞാൻ സലാലയിൽ ആണ് എന്റെ മകൾക്കു 11 വയസ്സേ ഒള്ളു. അവൾ കറുത്തതാണ് എന്ന് പറഞ്ഞു കൂടെയുള്ള 2 കുട്ടികൾ മാറ്റിനിർത്താറുണ്ട്. അന്വേഷിച്ചപ്പോൾ ഇടുന്ന ഡ്രെസ്സിന്റെ വിലയും ഭംഗിയും നിറവും ഒക്കെവച്ചു കുട്ട്യേ മാറ്റി നിർത്തുന്നുണ്ട്. ഇതും ഒരു പീഡനം തന്നെയാണ്
അഹങ്കാരികളായ അമ്മയുടെയും അച്ഛന്റെയും മക്കളായിരിക്കും ഇതിന്റെ പിന്നിൽ വല ഉന്നതൻമാരുടെയും മക്കളായിരുക്കും. എനിക്ക് അനുഭവങ്ങൾ പലതാണ്. പക്ഷെ ഞാൻ ആരെയും മൈൻസു ചെയ്യില്ല. ഒരു സർക്കാർ മെഡിക്കൽ കോളേജിൽ ജോലി ചെയ്തപ്പോൾ ഉള്ള അനുഭവം.
4 വർഷം ആയിട്ടും സഹപാഠിയെ മനസിലായില്ലെങ്കിൽ, അവർ വളർന്നു വന്ന സാഹചര്യം അതായിരിക്കും... എന്റെ മകളും 4 ആം വർഷം ആണ്.. റൂമിൽ 4 പേര് ഉണ്ട്. എത്ര നന്നായി അവർ ഒരുമിച്ചു പോകുന്നു.. 4 അമ്മമാരെ പോലും ഒരേ പോലെ കാണുന്നു.. വർഷം തീർന്നല്ലോ എന്ന സങ്കടം ആണ് ഇപ്പോൾ..
രണ്ടു ദിവസം മാത്രം ആയുസ്സ് . കേസെല്ലാം പഞ്ഞിപോലെ പറന്നു പോകും. മാതാപിതാക്കൾക്ക് പോയി. ബാക്കി എല്ലാവരും മറക്കും; പ്രതികൾ വീണ്ടും ഈ പ്രവർത്തിയുമായി സന്തോഷത്തോടെ നടക്കും.
ജില്ലാ പോലീസ് മേധാവികൾ എല്ലാ വിധ ഇന്സ്ടിട്യൂഷൻ ലേക്കും, അതിന്റെ മേധാവികൾക്കും കർശന സർക്കുലർ അയക്കണം, മാനസികവും ശാരീരികവുമായ ഉപദ്രവങ്ങൾ, സ്ഥാപനങ്ങളിൽ ഉണ്ടായാൽ ആ സ്ഥാപനത്തിന്റെ, മേധാവി ക്കും കൂടെ ഉത്തരവാദിത്വം ഉള്ള രീതിയിൽ ഉത്തരവ് നൽകണം
ദുസ്വഭാവികളായ ആ കുട്ടികൾക്കെതിരെ പ്രിൻസിപ്പലിന് ആ കുട്ടിപരാതി കൊടുത്തിട്ട് പോക്കറ്റിലിട്ട് നടക്കുകയാണോ വേണ്ടത്. അവരെ പുറത്താക്കണമായിരുന്നു. വേണമെങ്കിൽ പോലീസിനെ അറിയിക്കണമായിരുന്നു. കടുത്ത ശിക്ഷകൾ കിട്ടണം
വിടരുത് ആ നരകങ്ങളെ. ഇനി പഠിക്കണ്ടാ. ആ കുഞ്ഞിൻറെ ആത്മഹത്യ ആ മാതാപിതാക്കളെ എത്ര മാത്രം വേദനിപ്പിച്ചു. ആ ലോൺ വല്ലതും, എടുത്തിട്ടുണ്ട് എങ്കിൽ അവരെ കൊണ്ട് അടപ്പിക്കാൻ.പറയണം. പിള്ളേരുടെ ഫോട്ടോ കാണിക്കണം. മറ്റുള്ളവർ മനസ്സിലാക്കണം. സർ പറഞ്ഞത് ശരിയാണ് ആ പ്രിൻസിപ്പളെ ഡിസ്മിസ് ചെയ്യണം.
കുറ്റക്കാരെ എന്തുകൊണ്ട് സമൂഹത്തിനു മുന്നിൽ കൊടുവരുന്നില്ല എല്ലാവരും അവരെ തിരിച്ചറിയണം സമൂഹത്തിൽ ഒരു കാര്യത്തിനും അവരെ കൂട്ടരുത് അതുപോലെ പ്രിൻസിപ്പാൾ എന്ന വ്യക്തിയെയും പുറത്താക്കണം ആ ആളിനും ശിക്ഷ കൊടുക്കണം. 😬😠😠😠😡💯💯
സാർ ഇതു പോലുള്ള സംഭവ ങ്ങൾ ഒരുക്കലും ഉണ്ടാകില്ല... പോലീസ് പഴയ രീതിയിൽ പെരുമാറിയാൽ.... പോലീസിനെ ഭയമില്ലാത്തതു കൊണ്ടാണ്... അതിന് മാറ്റമുണ്ടായാൽ ഇങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടാകില്ല.
മിക്ക കോളേജുകളിലും ഹോസ്റ്റലുകളിലും ഇങ്ങനെ ഗാങ്ങുകൾ ഉണ്ട്. സാധനങ്ങളും പണവും മോഷ്ടിച്ച് മറ്റു കുട്ടികളുടെ തലയിൽ വച്ചു കൊടുക്കുന്ന ക്രിമിനലുകൾ. കംപ്ലയിൻ്റ് ചെയ്താലും ഒരു ഫലവുമില്ല. അനുഭവം.
മാലാഖമാർക്കിടയിലെ, ഈ മൂന്ന് പിശാചുകളെയും കോടതി ശിക്ഷിക്കാൻ നടപടി ഉണ്ടാവണം. ഈ മൂന്നു പിശാച് കളുടെ ഫോട്ടോ പുറത്തു വിടാൻ മാധ്യമങ്ങൾ മടിക്കുന്നത് എന്തിന്....??
പെൺ കുട്ടികളുടെ മാതാ പിതാക്കൾ ഒരു കാര്യം ഇനിയെങ്കിലും ചെയ്യണം കുട്ടികളെ ദൂര സ്ഥലങ്ങളിൽ പഠിക്കാൻ വിടുമ്പോൾ നിങ്ങളും അവരോടൊപ്പം പോയി താമസിച്ചു പഠിപ്പിക്കുക. അത് സാധ്യമല്ലെങ്കിൽ പോയി വരാവുന്ന ദൂരത്തിലുള്ള സ്ഥാപനങ്ങളിൽ പഠിപ്പിക്കുക.
കേരളം നമ്പർ വൺ എന്ന് പറയുമ്പോഴും ഇവിടെ ഇപ്പോഴും പല അസമത്വങ്ങൾ നിലനിൽക്കുന്നു. സ്‌കൂളിൽ ആയാലും കോളേജിൽ ആയാലും കാസ്റ്റ്, നിറം, പണം ഒക്ക നോക്കി പലരും വലിയ അവഗണന നേരിടുന്നുണ്ട്. കുടുംബ പശ്ചാത്താലം ആണ് എല്ലാത്തിനും അടിസ്ഥാനം.
പരാതി കിട്ടിയിട്ടും പ്രിൻസിപ്പൽ നടപടി എടുത്തില്ല. കൂട്ടുകാരുടെ ഭാഗത്തു നിന്നു നിരന്തര ശല്യം ഉണ്ടായാൽ ആ കോളജിൽ നിന്നു മാറുക. പക്വത ഇല്ലാത്ത പ്രിൻസിപ്പലിന് നടപടി എടുക്കാൻ സാധിക്കില്ല. പോലിസ് ഉദ്യോഗസ്ഥർക്കു നല്ല ശിക്ഷ വാങ്ങി കൊടുക്കുവാൻ സാധിക്കട്ടെ....
നമസ്തെ..... ഈ കുട്ടിയുടെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായ സഹപാടികളേ അറസ്റ്റ് ചെയ്തത് കൊണ്ട് യാതൊരു കാര്യവും ഇല്ല കാരണം അവർ നാളേ ജാമ്യത്തിലിറങ്ങി സുഖമായി നടക്കും അത്കൊണ്ട് ഈ കോളേജിന്റേ അനുമതി നിർത്തലാക്കി പ്രൻസിപ്പിളിനേയും ബന്ധപെട്ട അധ്യാപകൻമാരേയും നിയമത്തിന്റെ മുമ്പില്‍ കൊണ്ട് വരണം പ്രതികളായ കുട്ടികളുടേ എല്ലാ സർട്ടിഫിക്കറ്റും റദ്ദാക്കി മരണംവരെ ജയിലിലടക്കണം....
ആദ്യമായി ചെയേണ്ടത് ഇങ്ങനെയുള്ള സ്ഥാപങ്ങളുടെ അനുപാതി പത്രം റദ് ചെയ്യണം. അതോടൊപ്പം കുറ്റവാളികൾ മേലിൽ ഒരു സ്ഥാപനത്തിലും കയറി ആരോടും ഇങ്ങനെ ചെയ്യാതവണ്ണം സിക്ഷിക്കണം. അത് അത്യാവശ്യമാണ്😢 ഇവർ ആരും കുട്ടികൾ അല്ല, കൊടും കുറ്റവാളികൾ ആണ്.😢
ഈ ഒറ്റപ്പെടുത്തലിന്റെ ഒരു രക്തസാക്ഷിയാണ് സർ എന്റെ ചേച്ചി. ഒരു സർക്കാർ സ്കൂളിൽ പ്ലസ് ടു അധ്യാപിക ആയിരുന്നു. എന്തോ നിസ്സാര ലീവ് പ്രശ്നത്തിൽ headmash ചേച്ചിയെ അധിക്ഷേപിച്ചും കുറ്റപ്പെടുത്തിയും മറ്റുള്ള സ്റ്റാഫ് ടീച്ചേഴ്സിൽ നിന്നും ഒറ്റപ്പെടുത്തി. ചേച്ചിയെ വിളിക്കാതെ ബാക്കിയുള്ളവരെ കൊണ്ടു ടൂർ പോകുകയും അയാളുടെ retirement ഫങ്ക്ഷന് ചേച്ചിയെ കൂടാതെ എല്ലാവരും കൂടി ഭക്ഷണം കഴിക്കുവാൻ പോകുകയും മറ്റും ചെയ്തു. ഇതേ തുടർന്ന് കടുത്ത മാനസിക വിഷമത്തിലായ ചേച്ചി ഹാർട്ട് തകർന്ന് അറ്റാക്ക് ആയി വൈകാതെ മറക്കുകയും ചെയ്തു. ദയവ് ചെയ്ത് ആരെയും ഒറ്റപ്പെടുത്താതിരിക്കുക. മനുഷ്യത്വം കാണിക്കുക....
സാർ സിദ്ദാർത്തന് നീതി കിട്ടിയോ ഇനി കിട്ടുമോ ഇല്ല എന്ന് തന്നെ കരുതാം അങ്ങനെ അല്ലേ ഇപ്പൊ അവസ്ഥ.... സർക്കാർ തന്നെ അട്ടി മറി ക്കുന്നു എന്ന് തോന്നുന്നു... ഇതും അങ്ങനെ തന്നെ ആയിരിക്കും.... ആദരാജ്ഞലികൾ പോന്നു മോളെ.... 💕🙏
സാറിന്റെ വളരെ കൃത്യമായ ഒരു വീക്ഷണമാണ് സാറേ എന്തിനേറെ പറയുന്നു നമ്മുടെ സ്കൂളിൽ പഠിക്കുന്ന പെൺകുട്ടികൾ പോലും മഹാ പോക്രികൾ ആയിട്ടുള്ള കുട്ടികളാണ് ഇവർ പുറത്തുള്ള മ്ലേച്ഛമായ രീതിയിൽ കൂട്ടുകൂടി കഞ്ചാവനും ലഹരിക്കും ഒക്കെ അടിമകൾ ആയിട്ടുള്ള കുട്ടികളുടെ കൂടെ ഇവരുടെ സഹവാസം ബസ്റ്റാൻഡിൽ ഒക്കെ കാണാoനമുക്ക്. നല്ല കുട്ടികളെ കൂടെ ചീത്തയാക്കുന്ന ഇതുമാതിരി ഉള്ള ഐറ്റം ആണ്
സ്കൂളിൽ പോലും ഇതു പോലെ കുട്ടികളെ ഒറ്റപ്പെടുത്തുന്ന അവസ്ഥ ഉണ്ട്. ആരോടും അവനോട് / അവളോട് മിണ്ടരുത് പറഞ്ഞു ഭീഷണിപ്പെടുത്തുന്ന കുട്ടികൾ, അത് കെട്ടു ഭയന്ന് മറ്റു കുട്ടികൾ മിണ്ടാതെ ഇരുത്തം. ടീച്ചർ പോലും കച്ചറ കുട്ടികളുടെ പക്ഷം, മറ്റു കുട്ടികളുടെ അമ്മമ്മാർ പോലും ഭയന്ന് ഇതിനു നേരെ മിണ്ടാട്ടം ഇല്ല. എന്റെ മകന് ആത്മഹത്യ എന്തെന്ന് ചെയ്യുവാൻ അറിയാത്ത പ്രായം ആണ് സർ. അവൻ mentally ഡിപ്രെഷസ്ഡ് ആകുന്നതു കണ്ടു ഞാൻ ഡിവിഷൻ തത്ക്കാലം മാറ്റി. ഇനി പുതിയ സ്കൂൾ ലേക്ക് മാറ്റുക ആണ്. സമർഥ്യം ഇല്ലെങ്കിൽ ജീവിക്കുവാൻ കഴിയാത്ത അവസ്ഥ ആണ്. പുറത്തു ഒരു സ്കൂൾ കോളേജ് പ്രശ്നം പരിഹരിക്കുവാൻ ഒരു കമ്മിഷൻ വെക്കണം സർ. ടീച്ചർ ടെ partiality complain ചെയ്തപ്പോൾ ടീച്ചറുടെ pet ആയ students ചേർന്നു എന്റെ മകനെ physical അസ്സുൾട് ചെയ്തു. യാതൊരു നടപടി ഇല്ല. ഇനി 3 മാസം. ദിവസങ്ങൾ എണ്ണി ഇരിക്കുന്നു. ഈ അക്കാഡമിക് year അവസാനിക്കുവാൻ. മകനെ വേറെ സ്കൂളിൽ ചേർത്തണം. ദൈവത്തിന്റെ കോടതിയിൽ ശിക്ഷ നൽകണം പ്രാർത്ഥനയോടെ
പോലീസിന്റെ ഇടയിൽ ക്രിമിനൽസ് ഉണ്ടന്ന് പറയുമ്പോലെ ഇപ്പോൾ ന്യൂ ജനറേഷൻ ഡോക്ടർമാരുടെ യും, നാഴ്‌സുമാരുടെ ഇടയിലും ഒരുപാടു ക്രിമിനൽസ് ഉണ്ട്. ഇവർക്കെല്ലാം ഒന്നാമത് നല്ല പ്രാക്റ്റിസ് ഇല്ല. അച്ചടക്കം ഒട്ടും ഇല്ല. നല്ല കവുൻസലിങ് കൊടുത്തു ഇവരെയെല്ലാം നിയന്ത്രിക്കാൻ ആളുവേണം. എന്ത് തോന്ന്യവാസം ചെയ്യാനുള്ള അനുമതി ഇവിടുത്തെ രാഷ്ട്രീയ ക്കാരും, അവരുടെ യൂണിയൻ കാരും കുടി വളം വെച്ച് കൊടുക്കുന്നു. വേലി തന്നെ വിളവ്തിന്നുന്നു.
വലിയ വീട്ടിലെ കുട്ടികൾക്ക് പാവപ്പെട്ട വീട്ടിലെ കുട്ടികളെ പുച്ഛം മിക്കവാറും സ്ഥലത്തു എഡ്യൂക്കേഷൻ സ്ഥാപനത്തിൽ പണം ഉള്ളവരുടെ കൂടെ മാനേജമെൻറ് അധികാരികൾ നില്ക്കു..
ഇ എപ്പിസോഡ് ഏല്ലാ രക്ഷിതാക്കളും ടീച്ചർമാരും കേൾക്കാൻ ഇടയാകട്ടെ thanks Ser 🤝🙏
Very good
Congratulations for the good correct information 🙏 Naveen s death is different 😢 They killed him😢 Every one says it❤
Good
ഭരിക്കാൻ അറിയാത്ത കോണാൻ വള്ളി പോലത്തെ പ്രിൻസിപ്പാൾ മാരെ ഒരു സ്ഥലത്തും ജോലി കൊടുക്കരുത് 😢
Akr
ഈ മൂന്നു കുട്ടികൾ ഇനി നഴ്സിംഗ് ജോലി ചെയ്യാൻ അർഹരല്ല. ടെർമിനേറ്റ് ചെയ്യണം.
Yes 100 /%101 %200 %Sathyam. Eganeyulla. Kuttygale orikalum Aarum agigarikaruth hospitalil avark orikalum joli zLebikaruth
ക്രൂരതയുംസാമൂഹ്യവിരുദ്ധപ്രവണതകളുമുള്ള അവളുമാര് അന്തസുള്ള ഒരു ജോലിക്കും അർഹരല്ല.. 😡
നഴ്സിംഗ് രെജിസ്ട്രേഷൻ ഇല്ലാതാക്കണം 😡
ഈ പെൺകുട്ടികൾഒക്കെ ജോലി ചെയ്യുന്നിടത്തും ഇനി വിവാഹം കഴിഞ്ഞു ഒരു കുടുംബത്തിൽ ചെന്നാലും ശരി ഇവരൊക്കെ വളരെ ക്രൂരമനസ്സോടെ മാത്രമേ പെരുമാറു സത്യം ആണ്
സഹപാഠിയായ കുട്ടിയേ mental torture ചെയ്ത പെൺകുട്ടികൾ ഒരിക്കലും നഴ്സിംഗ് ജോലിക്ക് അർഹത ഇല്ല. അവർ സൈക്കോകൾ ആണ്. അവരെ ജയിലിൽ തന്നെ ഇടുക. അത് പോലെ വെറ്റിനറി കോളേജിലെ സിദ്ധാർഥ്ന്റെ മരണത്തിനു കാരണം ആയവരെ എന്തെ അറെസ്റ്റ് ചെയ്തു ശിക്ഷിക്കാത്തത്?
♥️ പീപീ ദിവ്യയുടെ അനുയായികൾ ആണ് ഈ മൂന്നു പെൺകുട്ടികൾ 😊😟😟
കുട്ടികളോ
3 lucifers
ഇവരെ കാൾ അഹങ്കാരികളായിരിക്കും,മാതാ പിതാക്കൾ
,, 💯
അത് സത്യം.
But......
Yes Sathyam. Njagalude hospitalil und kore annam.. Thevidichigal
HFi kar
സംസ്കാരമില്ലാത്ത കുടുംബങ്ങളിൽ നിന്നും വരുന്നവർ... നമ്മുടെ കുട്ടികളെ നമ്മൾ എത്ര നല്ല സംസ്കാരത്തിലും നന്മയിലും വളർത്തിയാലും ഒരു വെല്ലുവിളി തന്നെയാണ്
സത്യം നമ്മൾ നമ്മുടെ കുട്ടികളെ വളരെ മാന്യതയോടെ പെരുമാറാൻ പഠിപ്പിച്ചു വിടും സ്നേഹിക്കാൻ പഠിപ്പിക്കും പക്ഷെ ഓരോന്ന് ഇങ്ങനെ വരും
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😢😢😢😢😢😢😢😢😢😢😢😢
Absolutely correct 💯
കടുവാ കൂട്ടിൽ അകപ്പെട്ട മാന്പെട ആയിരുന്ന് അമ്മു പാവം😢😢
നിയമം കർശനം ഇല്ല അതാണ് നിത്യം ഇതുപോലെ സംഭവിക്കുന്നത്.. 😔
Absolutely correct.
Principal നു എതിരെ നടപടി എടുക്കണം.
തീർച്ചയായും... അയ്യാളെ ചോദ്യം ചെയ്യണം. അയാളുടെ മൗന അനുവാദം ഇതിൽ ഉണ്ടാവും. വല്ല കാശുകാരന്റെയും മക്കളായിരിക്കും ഈ മൂന്നെണ്ണം, അതായിരിക്കും പ്രിൻസിപ്പൽ കുട്ടിയുടെ അച്ഛന്റെ നേരിട്ടുള്ള പരാതിയിൽ action കൈക്കൊള്ളാഞ്ഞത്.
Evanokke entha job abide
Principal ne rande kodukanam
സർ പറഞ്ഞത് 100% ശെരിയാണ്. ഈ പെൺകുട്ടികളെ മാതൃകപരമായി ശിഷിക്കണം. ഈ കേസിൽ പ്രിൻസിപ്പാലും പ്രതിയാണ്. ഒരു പരാതി നേരത്തെ കിട്ടിയിട്ടും എന്തു കൊണ്ട് ഈ 3 പെൺകുട്ടികളെ ചോദ്യം ചെയ്തില്ല. താക്കിത് നേരത്തെ ചെയ്തിരുന്നെങ്കിൽ. ഈ കുട്ടി ആത്മഹത്യ ചെയ്യുകയില്ലായിരുന്നു.
പരാതി കിട്ടിയിട്ടും ശക്തമായ നടപടി സ്വീകരിക്കാത്ത അധ്യാപകരെയും പ്രതി ചേർക്കേണ്ടതാണ്.
ഞാൻ സലാലയിൽ ആണ് എന്റെ മകൾക്കു 11 വയസ്സേ ഒള്ളു. അവൾ കറുത്തതാണ് എന്ന് പറഞ്ഞു കൂടെയുള്ള 2 കുട്ടികൾ മാറ്റിനിർത്താറുണ്ട്. അന്വേഷിച്ചപ്പോൾ ഇടുന്ന ഡ്രെസ്സിന്റെ വിലയും ഭംഗിയും നിറവും ഒക്കെവച്ചു കുട്ട്യേ മാറ്റി നിർത്തുന്നുണ്ട്. ഇതും ഒരു പീഡനം തന്നെയാണ്
പരാതി നൽകൂ
Indiakarude school ayirikum salala alla kuzhapam 😄
പരാതി കൊടുക്ക്
Malayalikal ellayidath inganeyanu prathyekichu those from rich families
അവളെ സ്കൂൾ മാറ്റുക
അഹങ്കാരികൾ എന്നല്ല അവളുമാരെ ശരിക്കും വിളിക്കേണ്ടത്.. അവളെയൊക്കെ ഉണ്ടാക്കിവിട്ടവരെ പറയേണ്ടത്.. 😡😡
Athe Sathyam
ഇവിടെ പോലീസും അധികാരികളും പാവങ്ങളുടെ കൂടെ nilkkilla
സാർ പറഞ്ഞത് 100% ശരിയായ കാര്യം ഇപ്പഴുത്തെ പെണ്ണുങ്ങൾ ദൈവത്തെ പേടിയില്ലാതെ ജീവിക്കുക
പെണ്ണുങ്ങൾ മാത്രം?! 🤔
Sidharth nte death.?
Needs some corrections.
അടികൊള്ളാത്തതു കൊണ്ടാണ്
വളർത്തു ഗുണവും അഹങ്കാരവും അക്രമ വാസനയും.മറ്റുള്ളവരെ വേദനിപ്പിച്ചു ആഹ്ലാദിക്കുന്ന് ഒരു ക്രൂര വിനോദ മനോഭാവവുമാണ് ഇതിൽ നിന്നും വ്യക്തമാകുന്നതു.
ക്രിമിനൽ മൂന്നും 😡വളർത്തു ദോഷം 😡പാവം ആ കുട്ടി ജീവൻ ഒടുക്കേണ്ടി വന്നു
വളർത്തു ദോഷം ആവില്ല.. ചില കുട്ടി കൾ വീട്ടിൽ നിന്നും മാറിയാൽ ഇങ്ങനെ ആണ്.. നാട്ടുകാർ നട്ടെല്ല് തല്ലി തകർക്കണം
Lakhs of salute.to.this police officer.again thanks sir.❤❤.
👋👋
ഇങ്ങനെയുള്ള കോളേജിന്റെ പെർമിറ്റ് രദ്ദ് ചെയ്യുക..... കുട്ടികളെ നിയന്ത്രിക്കാൻ കഴിയാത്ത കോളേജ് എന്തിനാണ്
അഹങ്കാരിയായ P P divya ഇതിന് മറ്റൊരു ഉദാഹരണം
അഹങ്കാരികളായ അമ്മയുടെയും അച്ഛന്റെയും മക്കളായിരിക്കും ഇതിന്റെ പിന്നിൽ വല ഉന്നതൻമാരുടെയും മക്കളായിരുക്കും. എനിക്ക് അനുഭവങ്ങൾ പലതാണ്. പക്ഷെ ഞാൻ ആരെയും മൈൻസു ചെയ്യില്ല. ഒരു സർക്കാർ മെഡിക്കൽ കോളേജിൽ ജോലി ചെയ്തപ്പോൾ ഉള്ള അനുഭവം.
നമ്മുടെ നാട്ടിൽ നിയമം നിയമത്തിന്റെ വഴിയിൽ പോകുന്നില്ല. അതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്.
Correct
അർഹിക്കുന്ന ശിക്ഷ ലഭിക്കണം... കോളേജിൽ നിന്നും പുറത്താക്കണം
യെസ് പുറത്താക്കണം
സിദ്ധാർത്ഥൻ സംഭവം എന്തായി നീതി കിട്ടുമോ
എങ്ങനെ കിട്ടും രാഷ്ട്രീയ ഇടപെടൽ ഉള്ളത് കൊണ്ട് കിട്ടാൻ സാധ്യത ഇല്ല. തെളിവുകൾ എല്ലാം തേഞ്ഞു മാഞ്ഞു പോകും.
Never going to get justice for Siddharth.
വളർത്തു ഗുണം കാണിക്കാതിരിക്കില്ല. സംസ്കാരം വീട്ടിൽ നിന്നും ലഭിക്കണം.
റിട്ടൺ പരാതി പോക്കറ്റിൽ ഇട്ട് നടന്ന പ്രശ്നം വഷളാക്കിയ പ്രിൻസി
പ്പലിനെ കൂടിപ്രതിയാക്കണം.
സിദ്ധാർഥിന്റെ അനുഭവം പോലെ തന്നെ 😢😢
ജാമ്യം എന്ന രണ്ട് വാക്കിൽ ഇതും ഓടുങ്ങും. സർ ഉദാഹരണം ദിവ്യ.
മക്കളെ എങ്ങനെ പഠിക്കാൻ വിടും! ദൈവമേ, ഇതോ ദൈവത്തിന്റെ നാട്! 😡😡😡
Athokke pandu keralam verum mental state
പണക്കൊഴുപ്പാ ഇപ്പോഴത്തെ കുട്ടി കൾക്ക്
വളരെ നല്ല ഒരു പോസ്റ്റ്... നന്ദി സാർ
4 വർഷം ആയിട്ടും സഹപാഠിയെ മനസിലായില്ലെങ്കിൽ, അവർ വളർന്നു വന്ന സാഹചര്യം അതായിരിക്കും... എന്റെ മകളും 4 ആം വർഷം ആണ്.. റൂമിൽ 4 പേര് ഉണ്ട്. എത്ര നന്നായി അവർ ഒരുമിച്ചു പോകുന്നു.. 4 അമ്മമാരെ പോലും ഒരേ പോലെ കാണുന്നു.. വർഷം തീർന്നല്ലോ എന്ന സങ്കടം ആണ് ഇപ്പോൾ..
കേരളത്തിലുള്ളതുപോലെ വൃത്തികെട്ട മനുഷ്യ ര് വേറെ എവിടെയുണ്ട്.
രണ്ടു ദിവസം മാത്രം ആയുസ്സ് . കേസെല്ലാം പഞ്ഞിപോലെ പറന്നു പോകും. മാതാപിതാക്കൾക്ക് പോയി. ബാക്കി എല്ലാവരും മറക്കും; പ്രതികൾ വീണ്ടും ഈ പ്രവർത്തിയുമായി സന്തോഷത്തോടെ നടക്കും.
സിദ്ധാർത്ഥിന്റെ കൊലപാതകം നാമെല്ലാം മറന്നു കളയുന്നു
ഗ്രേറ്റ് റിപ്പോർട്ട് സാർ
Very good message. Big salute sir
ആ പ്രിൻസിപ്പലിനെ കൂടി കൂട്ടുപ്രതിയാക്കണം!!!!
ജില്ലാ പോലീസ് മേധാവികൾ എല്ലാ വിധ ഇന്സ്ടിട്യൂഷൻ ലേക്കും, അതിന്റെ മേധാവികൾക്കും കർശന സർക്കുലർ അയക്കണം, മാനസികവും ശാരീരികവുമായ ഉപദ്രവങ്ങൾ, സ്ഥാപനങ്ങളിൽ ഉണ്ടായാൽ ആ സ്ഥാപനത്തിന്റെ, മേധാവി ക്കും കൂടെ ഉത്തരവാദിത്വം ഉള്ള രീതിയിൽ ഉത്തരവ് നൽകണം
ദുസ്വഭാവികളായ ആ കുട്ടികൾക്കെതിരെ പ്രിൻസിപ്പലിന് ആ കുട്ടിപരാതി കൊടുത്തിട്ട് പോക്കറ്റിലിട്ട് നടക്കുകയാണോ വേണ്ടത്. അവരെ പുറത്താക്കണമായിരുന്നു. വേണമെങ്കിൽ പോലീസിനെ അറിയിക്കണമായിരുന്നു. കടുത്ത ശിക്ഷകൾ കിട്ടണം
പാവം കുട്ടി 😪😪😪 വീട്ടുകാർ പറയും എങ്ങിനെ എങ്കിലും അവിടെ പിടിച്ചു നിൽക്കാൻ പറയും 😢 അവിടെ ആണ് പ്രോബ്ലം 😢😢
ആ പ്രിൻസിപ്പാലിനെയും ടീച്ചറെയും എപ്പോഴാണ് അറസ്റ്റ് ചെയ്യുക?
വിടരുത് ആ നരകങ്ങളെ. ഇനി പഠിക്കണ്ടാ. ആ കുഞ്ഞിൻറെ ആത്മഹത്യ ആ മാതാപിതാക്കളെ എത്ര മാത്രം വേദനിപ്പിച്ചു. ആ ലോൺ വല്ലതും, എടുത്തിട്ടുണ്ട് എങ്കിൽ അവരെ കൊണ്ട് അടപ്പിക്കാൻ.പറയണം. പിള്ളേരുടെ ഫോട്ടോ കാണിക്കണം. മറ്റുള്ളവർ മനസ്സിലാക്കണം. സർ പറഞ്ഞത് ശരിയാണ് ആ പ്രിൻസിപ്പളെ ഡിസ്മിസ് ചെയ്യണം.
ഇവർ ഇനി പുറംലോകം കാണരുത്
അത്മഹത്യ എന്ന് പറയാൻ പറ്റില്ല. കൊലപാതകം ആയിരിക്കും
ആദ്യമായാണ് അറസ്റ്റ് നടന്നത് അഭിനന്ദനങ്ങൾ.
A big salute to the police officers!!
Big salute for police.Very good message.Give councelling for parents and girls.😮
കുറ്റക്കാരെ എന്തുകൊണ്ട് സമൂഹത്തിനു മുന്നിൽ കൊടുവരുന്നില്ല എല്ലാവരും അവരെ തിരിച്ചറിയണം സമൂഹത്തിൽ ഒരു കാര്യത്തിനും അവരെ കൂട്ടരുത് അതുപോലെ പ്രിൻസിപ്പാൾ എന്ന വ്യക്തിയെയും പുറത്താക്കണം ആ ആളിനും ശിക്ഷ കൊടുക്കണം. 😬😠😠😠😡💯💯
ആ പ്രിൻസിപ്പളിനെതിരെയും കേസെടുക്കണം ആ കുട്ടികൾക്ക് തക്ക ശിക്ഷ ലഭിക്കണം ഈ കേസ് വെറുതെ വിടരുത്😪😪😪😪
സാർ ഇതു പോലുള്ള സംഭവ ങ്ങൾ ഒരുക്കലും ഉണ്ടാകില്ല... പോലീസ് പഴയ രീതിയിൽ പെരുമാറിയാൽ.... പോലീസിനെ ഭയമില്ലാത്തതു കൊണ്ടാണ്... അതിന് മാറ്റമുണ്ടായാൽ ഇങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടാകില്ല.
അമ്മക്കും അച്ഛനും കുട്ടി ഇല്ലാതായി 3 പെൺകുട്ടികളു
പണവും പാർട്ടിയും ഉണ്ടെങ്കിൽ
രേക്ഷപെട്ടോളും പക്ഷെ സത്യം ഭഗവാൻ കാണും ശിക്ഷ കിട്ടട്ടെ
മിക്ക കോളേജുകളിലും ഹോസ്റ്റലുകളിലും ഇങ്ങനെ ഗാങ്ങുകൾ ഉണ്ട്. സാധനങ്ങളും പണവും മോഷ്ടിച്ച് മറ്റു കുട്ടികളുടെ തലയിൽ വച്ചു കൊടുക്കുന്ന ക്രിമിനലുകൾ. കംപ്ലയിൻ്റ് ചെയ്താലും ഒരു ഫലവുമില്ല. അനുഭവം.
Excellent message to the society, my best wishes to u sir.
Sir excellent message to the society 🙏🙏🙏👍
സിദ്ധാർഥ്ന്റെ മരണം മറന്നപോലെ എല്ലാരും ഇതും മറക്കും.. കുറ്റക്കാരെല്ലാം രക്ഷപെട്ടു പോകും.. ഇതാണ് ഇവിടുത്തെ നീതി....
മാലാഖമാർക്കിടയിലെ, ഈ മൂന്ന് പിശാചുകളെയും കോടതി ശിക്ഷിക്കാൻ നടപടി ഉണ്ടാവണം. ഈ മൂന്നു പിശാച് കളുടെ ഫോട്ടോ പുറത്തു വിടാൻ മാധ്യമങ്ങൾ മടിക്കുന്നത് എന്തിന്....??
സിദ്ധാർത്ഥിൻ്റെ മരണം കേരളം
എന്തു കൊണ്ട് പ്രതികരിച്ചില്ല?
പ്രതികരിക്കാഞ്ഞത്കൊണ്ടാണൊ എല്ലാ പ്രതികളെയു൦ അറസ്റ്റ് ചെയ്ത് റീമാ൯െറ് ചെയ്തത്.
All are out side, what the use?@@geethaek6657
പെൺ കുട്ടികളുടെ മാതാ പിതാക്കൾ ഒരു കാര്യം ഇനിയെങ്കിലും ചെയ്യണം കുട്ടികളെ ദൂര സ്ഥലങ്ങളിൽ പഠിക്കാൻ വിടുമ്പോൾ നിങ്ങളും അവരോടൊപ്പം പോയി താമസിച്ചു പഠിപ്പിക്കുക. അത് സാധ്യമല്ലെങ്കിൽ പോയി വരാവുന്ന ദൂരത്തിലുള്ള സ്ഥാപനങ്ങളിൽ പഠിപ്പിക്കുക.
കേരളം നമ്പർ വൺ എന്ന് പറയുമ്പോഴും ഇവിടെ ഇപ്പോഴും പല അസമത്വങ്ങൾ നിലനിൽക്കുന്നു. സ്‌കൂളിൽ ആയാലും കോളേജിൽ ആയാലും കാസ്റ്റ്, നിറം, പണം ഒക്ക നോക്കി പലരും വലിയ അവഗണന നേരിടുന്നുണ്ട്. കുടുംബ പശ്ചാത്താലം ആണ് എല്ലാത്തിനും അടിസ്ഥാനം.
നമ്മുടെ മലയാളി കുട്ടികളുടെ ഒരു പ്രത്യകതയാണ്.. അവസാനിപ്പിക്കണം..
വളരെ കറക്റ്റ് സാർ Big സല്യൂട്ട്
നന്ദകുമാർ സാർ ആയതു കൊണ്ടാണ്.മറ്റാരായാലും
ഒന്നും നടക്കില്ലായിരുന്നു
ഒരു ഫോൺ കയ്യിലുണ്ടെങ്കിൽ ലോകം അവരുടെ കൈയിൽ ആണെന്നാണ് വിചാരം. ☹️☹️
Avalumarude avihitham chodyam cheytha kondayirikkum chilappol avalumare petrol ozhichu kathikkanam🤬🤬🤬
The Principal, concerned teachers & hostel warden must be suspended as they failed to prevent ragging
Well said. Treat people with respect
Very correct message❤
Very good message Sir❤
Yes big salute Nadha kumar sir 🙏🙏🙏🙏
Thanks ser 👍🏼👍🏼👍🏼
ഇത് എല്ലാവർക്കും ഒരു പാഠം ആയിരിക്കും എല്ലാ കോളേജിലും ഇതുതന്നെ മാതാപിതാക്കളും വേദന തിന്ന കുഞ്ഞുങ്ങളെ പഠിപ്പിക്കുന്ന
അഹങ്കാരികളായ 3 എണ്ണവും പ്രിൻസിപ്പളും ഉത്തരവാദികള മരണപെട്ട കുട്ടി പെൻഷൻ പ്രായം കണക്കാക്കി ഇവളുമ്മാരോട് നഷ്ടപരിഹാരം വാങ്ങികൊടുക്കണം
3,ediats. Natogale kandal kallerinju kollanem.
100% sheriyaanu
101%correct
പരാതി കിട്ടിയിട്ടും പ്രിൻസിപ്പൽ നടപടി എടുത്തില്ല. കൂട്ടുകാരുടെ ഭാഗത്തു നിന്നു നിരന്തര ശല്യം ഉണ്ടായാൽ ആ കോളജിൽ നിന്നു മാറുക. പക്വത ഇല്ലാത്ത പ്രിൻസിപ്പലിന് നടപടി എടുക്കാൻ സാധിക്കില്ല. പോലിസ് ഉദ്യോഗസ്ഥർക്കു നല്ല ശിക്ഷ വാങ്ങി കൊടുക്കുവാൻ സാധിക്കട്ടെ....
ഈ സമയത്ത് സിദ്ധാർഥ് നെ ഓർമ്മ വരുന്നു 😢
നമസ്തെ..... ഈ കുട്ടിയുടെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായ സഹപാടികളേ അറസ്റ്റ് ചെയ്തത് കൊണ്ട് യാതൊരു കാര്യവും ഇല്ല കാരണം അവർ നാളേ ജാമ്യത്തിലിറങ്ങി സുഖമായി നടക്കും അത്കൊണ്ട് ഈ കോളേജിന്റേ അനുമതി നിർത്തലാക്കി പ്രൻസിപ്പിളിനേയും ബന്ധപെട്ട അധ്യാപകൻമാരേയും നിയമത്തിന്റെ മുമ്പില്‍ കൊണ്ട് വരണം പ്രതികളായ കുട്ടികളുടേ എല്ലാ സർട്ടിഫിക്കറ്റും റദ്ദാക്കി മരണംവരെ ജയിലിലടക്കണം....
താങ്ക്സ് സർ 👍👍👍
Well said sir 👍
Very good sir 👍
Big salute to Nandakumar sir and team
പാട്യ പദ്ധതിയിൽ നിയമങ്ങൾ കൂടി പിടിപ്പിക്കണം
അവളുമാരുടെ ഫോട്ടോ ഇല്ലേ കണ്ടിരിക്കാമല്ലോ അവരുടെ ലൈഫ് തീരണം 🙏🏻
Sathyam
ഇവളുമാരുടെ രതിവൈകൃതങ്ങൾ മരിച്ച കുട്ടി കണ്ടുകാണും
ശിക്ഷ കേരളത്തിൽ ഉണ്ടാകുകയില്ല
Sir good advice 🎉🎉🎉
If the principal neglected the complaint pls charge case against him.
ആദ്യമായി ചെയേണ്ടത് ഇങ്ങനെയുള്ള സ്ഥാപങ്ങളുടെ അനുപാതി പത്രം റദ് ചെയ്യണം. അതോടൊപ്പം കുറ്റവാളികൾ മേലിൽ ഒരു സ്ഥാപനത്തിലും കയറി ആരോടും ഇങ്ങനെ ചെയ്യാതവണ്ണം സിക്ഷിക്കണം. അത് അത്യാവശ്യമാണ്😢 ഇവർ ആരും കുട്ടികൾ അല്ല, കൊടും കുറ്റവാളികൾ ആണ്.😢
Yes criminal s
ഈ ഒറ്റപ്പെടുത്തലിന്റെ ഒരു രക്തസാക്ഷിയാണ് സർ എന്റെ ചേച്ചി. ഒരു സർക്കാർ സ്കൂളിൽ പ്ലസ് ടു അധ്യാപിക ആയിരുന്നു. എന്തോ നിസ്സാര ലീവ് പ്രശ്നത്തിൽ headmash ചേച്ചിയെ അധിക്ഷേപിച്ചും കുറ്റപ്പെടുത്തിയും മറ്റുള്ള സ്റ്റാഫ് ടീച്ചേഴ്സിൽ നിന്നും ഒറ്റപ്പെടുത്തി. ചേച്ചിയെ വിളിക്കാതെ ബാക്കിയുള്ളവരെ കൊണ്ടു ടൂർ പോകുകയും അയാളുടെ retirement ഫങ്ക്ഷന് ചേച്ചിയെ കൂടാതെ എല്ലാവരും കൂടി ഭക്ഷണം കഴിക്കുവാൻ പോകുകയും മറ്റും ചെയ്തു. ഇതേ തുടർന്ന് കടുത്ത മാനസിക വിഷമത്തിലായ ചേച്ചി ഹാർട്ട് തകർന്ന് അറ്റാക്ക് ആയി വൈകാതെ മറക്കുകയും ചെയ്തു.
ദയവ് ചെയ്ത് ആരെയും ഒറ്റപ്പെടുത്താതിരിക്കുക. മനുഷ്യത്വം കാണിക്കുക....
മരിക്കുകയും
😢😢😢
@@seemasreekumar353chechi etu year ayirunnu marichath
Higher secondary yil ഇതേപോലെ അഹങ്കാരികളായ സഹപ്രവർത്തകർ ഉണ്ട്
പ്രിൻസിപ്പൽ ആരാണോ അവരെ ആദ്യം അറസ്റ്റ് ചെയ്യണം, നട്ടെല്ല് ഇല്ലാത്ത ഒരു പ്രിൻസിപ്പാലിന്റെ ആവശ്യം എന്താണ്,
True
ഈ കേസും അവിയായി പോകാനാണ് സാധ്യത. ഇതിൽ ഇനി രാഷ്ട്രീയ ഇടപെടലുകൾ കൂടി ഉണ്ടായാൽ പറയുകയും വേണ്ട
Very good Sir
നമസ്തേ സർ
സാർ സിദ്ദാർത്തന് നീതി കിട്ടിയോ ഇനി കിട്ടുമോ ഇല്ല എന്ന് തന്നെ കരുതാം അങ്ങനെ അല്ലേ ഇപ്പൊ അവസ്ഥ.... സർക്കാർ തന്നെ അട്ടി മറി ക്കുന്നു എന്ന് തോന്നുന്നു... ഇതും അങ്ങനെ തന്നെ ആയിരിക്കും.... ആദരാജ്ഞലികൾ പോന്നു മോളെ.... 💕🙏
സാറിന്റെ വളരെ കൃത്യമായ ഒരു വീക്ഷണമാണ് സാറേ എന്തിനേറെ പറയുന്നു നമ്മുടെ സ്കൂളിൽ പഠിക്കുന്ന പെൺകുട്ടികൾ പോലും മഹാ പോക്രികൾ ആയിട്ടുള്ള കുട്ടികളാണ് ഇവർ പുറത്തുള്ള മ്ലേച്ഛമായ രീതിയിൽ കൂട്ടുകൂടി കഞ്ചാവനും ലഹരിക്കും ഒക്കെ അടിമകൾ ആയിട്ടുള്ള കുട്ടികളുടെ കൂടെ ഇവരുടെ സഹവാസം ബസ്റ്റാൻഡിൽ ഒക്കെ കാണാoനമുക്ക്. നല്ല കുട്ടികളെ കൂടെ ചീത്തയാക്കുന്ന ഇതുമാതിരി ഉള്ള ഐറ്റം ആണ്
Sir this is truthful
സ്കൂളിൽ പോലും ഇതു പോലെ കുട്ടികളെ ഒറ്റപ്പെടുത്തുന്ന അവസ്ഥ ഉണ്ട്. ആരോടും അവനോട് / അവളോട് മിണ്ടരുത് പറഞ്ഞു ഭീഷണിപ്പെടുത്തുന്ന കുട്ടികൾ, അത് കെട്ടു ഭയന്ന് മറ്റു കുട്ടികൾ മിണ്ടാതെ ഇരുത്തം. ടീച്ചർ പോലും കച്ചറ കുട്ടികളുടെ പക്ഷം, മറ്റു കുട്ടികളുടെ അമ്മമ്മാർ പോലും ഭയന്ന് ഇതിനു നേരെ മിണ്ടാട്ടം ഇല്ല. എന്റെ മകന് ആത്മഹത്യ എന്തെന്ന് ചെയ്യുവാൻ അറിയാത്ത പ്രായം ആണ് സർ. അവൻ mentally ഡിപ്രെഷസ്ഡ് ആകുന്നതു കണ്ടു ഞാൻ ഡിവിഷൻ തത്ക്കാലം മാറ്റി. ഇനി പുതിയ സ്കൂൾ ലേക്ക് മാറ്റുക ആണ്. സമർഥ്യം ഇല്ലെങ്കിൽ ജീവിക്കുവാൻ കഴിയാത്ത അവസ്ഥ ആണ്. പുറത്തു ഒരു സ്കൂൾ കോളേജ് പ്രശ്നം പരിഹരിക്കുവാൻ ഒരു കമ്മിഷൻ വെക്കണം സർ. ടീച്ചർ ടെ partiality complain ചെയ്തപ്പോൾ ടീച്ചറുടെ pet ആയ students ചേർന്നു എന്റെ മകനെ physical അസ്സുൾട് ചെയ്തു. യാതൊരു നടപടി ഇല്ല. ഇനി 3 മാസം. ദിവസങ്ങൾ എണ്ണി ഇരിക്കുന്നു. ഈ അക്കാഡമിക് year അവസാനിക്കുവാൻ. മകനെ വേറെ സ്കൂളിൽ ചേർത്തണം. ദൈവത്തിന്റെ കോടതിയിൽ ശിക്ഷ നൽകണം പ്രാർത്ഥനയോടെ
Njn pluseone plusetwo padikkumbo oru kutti enne mathram veruthe ella kuttikaludeyum munnil vech cheetha parayumayirnnu.. especially ende mugham oru pavathinde poleyanennu ee kutti parajirnnu enne mathram verthe cheetha parayum.njan oru pavam angane arum ennod mindillayirnnu.valare kurach kuttikale ennod mindu.njan karuthittum ayrnnu.athkond arum ende kude ellayirnnu.pinne engane ahangarikal ayavarde kude anu ellavarum undakuka.njan athyavasham nannayithannepadikum..but enikk undaya vishamam athum 16,17 vayassil okke.. ath enne manasikamayi sad thanneyanu.njan avarde munnil onnum karajittilla.avaru parayum avalu karayuledi nnu..njan veettilethi rathri kidakkumbo okke anu karayuka.enne cheetha paraja kuttiyokke nissarakaryathinu karayunna type ayirnnu.
Ende kudumbam financialy poor anu.achan angane samrakshikkilla.kudumbam nokkilla.pinne Amma oro hotel jolikk poyitt cheriya paisakond enganeokkeyo anu.athum bankloan okke eduthitt.ammakk edakk cheriya manasikamayi prbm varum.pinne jolikududal kond shareeravedana anu.engane kudumbathil thanne namukk insecure ayitt jeevichpokumbo ..😢athum kudathe mattullavar nammale mentally haraz cheyyumbo athokke sahichittaanu ende life.
Very good 👍 👏 👌
പോലീസിന്റെ ഇടയിൽ ക്രിമിനൽസ് ഉണ്ടന്ന് പറയുമ്പോലെ ഇപ്പോൾ ന്യൂ ജനറേഷൻ ഡോക്ടർമാരുടെ യും, നാഴ്‌സുമാരുടെ ഇടയിലും ഒരുപാടു ക്രിമിനൽസ് ഉണ്ട്. ഇവർക്കെല്ലാം ഒന്നാമത് നല്ല പ്രാക്റ്റിസ് ഇല്ല. അച്ചടക്കം ഒട്ടും ഇല്ല. നല്ല കവുൻസലിങ് കൊടുത്തു ഇവരെയെല്ലാം നിയന്ത്രിക്കാൻ ആളുവേണം. എന്ത് തോന്ന്യവാസം ചെയ്യാനുള്ള അനുമതി ഇവിടുത്തെ രാഷ്ട്രീയ ക്കാരും, അവരുടെ യൂണിയൻ കാരും കുടി വളം വെച്ച് കൊടുക്കുന്നു. വേലി തന്നെ വിളവ്തിന്നുന്നു.
ഇതൊക്കെയാണ് Ielts എഴുതി വിദേശത്ത് പോയി സുഖ ജീവിതം നയിക്കുന്നത്..
ഇവളൊക്കെ മാനം വിറ്റും കാശ് ഉണ്ടാക്കും
വലിയ വീട്ടിലെ കുട്ടികൾക്ക് പാവപ്പെട്ട വീട്ടിലെ കുട്ടികളെ പുച്ഛം മിക്കവാറും സ്ഥലത്തു എഡ്യൂക്കേഷൻ സ്ഥാപനത്തിൽ പണം ഉള്ളവരുടെ കൂടെ മാനേജമെൻറ് അധികാരികൾ നില്ക്കു..