Hi Bro my name sudharshan Njan ningalodu paraiunadhu Oru online shopping ne kurichanu highrich ennu paraiuna Oru e commerce sthabanumanu www.highrich.net Ennu chrome el search chyyam R u interested whatsupp me My number +971507552046 I'm working in abuthabi
മച്ചാനെ നീ ഉയരും ........പ്ലീസ് ഷെയർ all ......കഷ്ട്ടപെട്ടു എടുക്കുന്ന വീഡിയോ ആണ് എല്ലാവരും ആഞ്ഞ് പിടിച്ചാൽ ട്രാവലിസ്റ്റ 10 ലക്ഷം ആകും .....അടിച്ചു പോളിക്കു ആഹാ bell ബട്ടൺ
മതസൗഹാര്ദ്ദത്തിന്െറ ഒരു സെറ്റപ്പ് ആണല്ലേ കൊടുങ്ങല്ലൂര്..ഇത്രയും ഭംഗി ഉള്ള സ്ഥലങ്ങള് ഒരു വീഡിയോയിലും കണ്ടിട്ടില്ല്യാ.. മ്മടെ സാന്റപ്പന് ഹെവ്യാട്ടാ...
ഞാൻ കൊടുങ്ങല്ലൂർ ആണ് ജനിച്ചത് ഞാൻ കാണാത്ത പല സ്ഥലങ്ങളും കണ്ടു എന്തായാലും പലർക്കും ഞാൻ ഇത് അഴച്ച് കൊടുക്കും താങ്കളുടെ വിവരണം സൂപ്പർ ചരിത്രവും മതസൗഹാർദവും എല്ലാം ഉൾപെട ഒരു എപ്പിസോട് കലക്കി
"നീ എവടെന്നാ... ഞാൻ കൊടുങ്ങല്ലൂർ.. അമ്പോ... അപ്പൊ പൊളി ആണല്ല... എങ്ങനെ, ഭരണി പാട്ടോക്കെ അറിയോ.. കേട്ടിട്ടുണ്ടോ... " വർഷങ്ങളായിട്ട് കേൾക്കുന്ന കുറച്ച് കാര്യങ്ങളാണ് ഇത്... ഇത് അവരോടാണ്.... അതേയ് കൊടുങ്ങല്ലൂർ, ഭരണിയും.. ഭരണി പാട്ടും മാത്രല്ലന്ന് ഇപ്പൊ മനസിലായില്ലേ? 😎😎😎😎 ഇത്ര മനോഹരമായി ഞങ്ങടെ കൊടുങ്ങല്ലൂരിനെ ക്യാമറയിൽ പകർത്തി ജനങ്ങളിലേക്ക് എത്തിച്ച ചേട്ടന്മാർക്കും ഒരുപാട്.. ഒരുപാട്.. സ്നേഹം ❤️❤️❤️❤️❤️💯💯💯💯 ഇനിയുള്ള യാത്രയിൽ നമ്മളും ഉണ്ടാകും.. new member 💜💙🖤❤️🧡🧡💚💓
ചരിത്രപ്രസിദ്ധമായ ചേരമാൻ ജൂമാ മസ്ജിദ് ,കൊടുങ്ങല്ലൂർ ശ്രീകുരുംബ ക്ഷേത്രം, തിരുവഞ്ചിക്കുളം അമ്പലം ,കോട്ടപ്പുറം കോട്ട ,കോട്ടപ്പുറം ചന്ത ,മാർത്തോമ്മ പള്ളി , ബീച്ച് കമൽ സാർ വീട് എല്ലാം വളരെ ഭംഗിയായി ഏടുത്തിട്ടുണ്ട് ബ്രോ കൊടുങ്ങല്ലൂർക്കാരൻ എന്ന നിലയിൽ വളരെ അഭിമാനം തോന്നുന്നു ....
മുംബൈ യിലിരുന്ന് എന്റെ നാട് കാണുമ്പോൾ സന്തോഷവും അതിലേറെ സങ്കടവും... അച്ഛനും അമ്മയും ഇല്ലാതെ ആയതോടെ വല്ലാത്ത അ നഷ്ടബോധം!!!എന്നാലും പണ്ട് നടന്ന വഴികൾ കണ്ടത് സന്തോഷം..great job..thank you guys...നിമിഷകവി എന്ന് അറിയപ്പെടുന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ജന്മനാട് കൂടിയാണ്,നിങ്ങൾ പോയ വഴിയിൽ അദ്ദേഹത്തിന്റെ കോവിലകം ഉണ്ടായിരുന്നു..
മച്ചാനെ ഞാൻ കൊടുങ്ങല്ലൂർ കാരനാണ് നാട്ടിൽ വരുമ്പോൾ ഇവിടെ എല്ലാം പോകാറുണ്ട് എന്നാലും സ്വന്തം നാട് അടുത്ത് നിന്ന് കാണുന്നതിനേക്കാൾ ഒത്തിരി സന്തോഷം തോന്നി വീഡിയോ കണ്ടപ്പോൾ
Thank you bro ഞങ്ങളുടെ നാട് ഇത്രയും മനോഹരമായി കാണിച്ചതിന് ...ഈ എപ്പിസോഡിന്റെ തുടക്കം എന്റെ നാടായ മതിലകത്തു നിന്നാണ് ...അതുപോലെ കോട്ടപ്പുറം കോട്ട തുറന്നു കാണിക്കാൻ സഹായിച്ച ആ സഹോദരന്റെ മനസും വലുതാണ് ...ഇത്രയും ബുദ്ധിമുട്ടി ഇങ്ങനെയൊരു എപ്പിസോഡ് എടുത്ത സാന്റപ്പനും ജിന്റപ്പനും 👌
പരിശ്രമങ്ങൾക്ക് എല്ലാവിധ അഭിനന്ദനങ്ങളും......., കായലോരത്തോട് ചേർന്ന് കിടക്കുന്ന റൗണ്ട് സ്റ്റേജിനെ 'ആംഫി തിയ്യറ്റർ' എന്ന് പറയും, കവിയരങ്ങുകളും മറ്റു ചെറിയതോതിലുള്ള പരിപാടികളും നടക്കാറുണ്ട്....
എന്റെ പേര് സുധീർ ഞാൻ ആലപ്പുഴക്കാരനാണ് നിന്റെ വിഡീയോ എല്ലാം കാണാറുണ്ട് കൊള്ളാം സൂപ്പർ തൃശൂരിൽ മാത്രം പോരാ all കേരള ട്രിപ്പ് പ്രേതീക്ഷിക്കുന്നു ലോക മലയാളികളുടെ മനസ്സിൽ ട്രാവലിഷ്ട എന്ന ചാനൽ ഇടം തേടാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു all best
ഓരോ വീഡിയോയും വേറെ വേറെ റെയ്ജാണ് കൊടുങ്ങല്ലൂരിനെ കുറിച്ച് ആകെ ഒരു അറിവ് മാത്രമാണ് ഉണ്ടായിരുന്നത് ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി അതിനപുറം ഒന്നും അറിയില്ലായിരുന്നു ഒരു പാട് അറിവുകളും ചരിത്ര സ്ഥലങ്ങളും ഈ എപിസോഡിലൂടെ കാണാൻ കഴിഞ്ഞു സന്തോഷം ഒരു പ്രവാസിയായത് കൊണ്ട് ഇതല്ലാം കാണുബോൾ മനസിന് എന്തന്നില്ലാത്ത ഒരു സന്തോഷം ഇനിയും പ്രതീക്ഷിക്കുന്നു ഇത് പോലെയുള്ള നല്ല വീഡിയോസ് ❤️
ഞാൻ സഫാരി ചാനലിൽ സഞ്ചാരം കാണുന്ന ഒരാളാണ്, പക്ഷെ മനസ്സിൽ തട്ടി പറയുകയാണ് താങ്കൾ തൃശൂർ ജില്ലയെ കുറിച്ചുള്ള വിവരങ്ങൾ തരുമ്പോൾ അതും തനത് ഭാഷയിൽ, സന്തോഷ് ജോർജ് കുളങ്ങരയെകാൾ വലിയ നിലയിൽ എത്തട്ടെ, എന്റെ പ്രാർത്ഥന ഉണ്ടായിരിക്കും, നന്ദി.
ആൻറപ്പോ, പൊളിയായിട്ടുണ്ട്. ഞാനും ഫാമിലിയും സ്ഥിരം കാണുന്നവരാണ്. ഈ ചരിത്ര സ്മാരകങ്ങളൊക്കെ നിലകൊള്ളുന്ന തൃശൂർക്കാർ (ചാവക്കാട്) എന്നതിൽ ഞങ്ങളും നിങ്ങളോടൊപ്പം അഭിമാനിക്കുന്നു... സ്നേഹം...
വീഡിയോ ഒക്കെ അടിപൊളി ആയ്യി ബ്രോ പക്ഷെ ഇടയ്ക്ക് കൊച്ചിയെ പറ്റി അങ്ങോട്ട് താഴ്ത്തി പറയേണ്ട കാര്യം ഇല്ലാ ഞങ്ങൾ കൊച്ചികാരും ഈ വീഡിയോസ് ഒകെ കാണുന്നുണ്ട് ത്രിശൂർ അടിപൊളി ആണ് എന്ന് പറഞ്ഞു കൊച്ചിയെ വച്ചു ഒരിക്കലും താരതമ്യം ചെയ്യരുത് കൊച്ചി എന്നും അത് വേറൊരു വികാരം ആണ് അപ്പൊ അതൊന്ന് ശ്രെദ്ധിക്കുക ഓരോരുത്തർക്കും അവരവരുടെ നാട് വലുതാണ് 💥 kochi is not a city it is a feeling ❤❤
വിദേശത്തിരുന്ന് സ്വന്തം നാട്ടിലൂടെ സൈക്കിളിൽ ഞാനും മമ്ടെ ഗഡി കളുടെ കൂടെ എല്ലാം നേരിട്ട് കണ്ട ഒരു സുഖം ഞാനും കൊടുങ്ങല്ലൂർക്കാരൻ ! പൊളിച്ച് മുത്തേ .......🥰🥰🥰
കുറച്ച് നേരം വൈകി ട്ടോ വീഡിയോ കാണാൻ.. എയ്നലും നമ്മടെ santo chettante videos allae eynnu kandalum first kannunathinte feel... super tto...സന്തോഷം... kodungaloor visheshangal.... eniyum orupadu nalla videos..varatee...
ചേരമാൻ പെരുമാളും, കൊടുങ്ങല്ലൂർ അമ്മയും, സെന്റ് തോമസ്സ്ലിഹായും, അടക്കി ഭരിക്കുന്ന ഞങ്ങളുടെ നാട് കൊടുങ്ങല്ലൂർ... ❤
കൊടുങ്ങല്ലൂര് കാരന് ആയതില് ഞാൻ അഭിമാനിക്കുന്നു.. 😍
എന്റ നാട് ....കൊടുങ്ങല്ലൂർ ... ആരൊക്കെ ഉണ്ട് കൊടുങ്ങല്ലൂർകാർ .. എല്ലാവരും ഒന്ന് നമ്മളെ കൂടി സപ്പോർട്ട് akkuttaa
Kodungallur aduthuaanu mathiyo
Njn und💪💪
☺︎︎☺︎︎☺︎︎
kunnamkulam karan 💪💪
കൊടുങ്ങല്ലൂർകാർ ഉണ്ടോ ഇവിടെ 🔥⚡💥
Undilla unnan pogane ollu... maamanodu onum thonnallea
pinnalla
Undee
Yes
Ind bro
മച്ചാൻ പറഞ്ഞത് ശരിയാ പ്രവാസികൾക്ക് ഈ മഴ കാണുന്നത് വേറെ ഒരു ഫീലാ പ്രവാസികൾ ഉണ്ടങ്കിൽ ലൈക് അടിച്ചു പോവു
True
Hi Bro my name sudharshan
Njan ningalodu paraiunadhu
Oru online shopping ne kurichanu highrich ennu paraiuna Oru e commerce sthabanumanu
www.highrich.net
Ennu chrome el search chyyam
R u interested whatsupp me
My number +971507552046
I'm working in abuthabi
തൃശൂർ🌿 അത് വേറെ ലെവൽ ആണ് മക്കളേ 💕
Sathya
മച്ചാനെ നീ ഉയരും ........പ്ലീസ് ഷെയർ all ......കഷ്ട്ടപെട്ടു എടുക്കുന്ന വീഡിയോ ആണ് എല്ലാവരും ആഞ്ഞ് പിടിച്ചാൽ ട്രാവലിസ്റ്റ 10 ലക്ഷം ആകും .....അടിച്ചു പോളിക്കു ആഹാ bell ബട്ടൺ
Thanks taa anoopettaa🔥🔥💪🙏
മതസൗഹാര്ദ്ദത്തിന്െറ ഒരു സെറ്റപ്പ് ആണല്ലേ കൊടുങ്ങല്ലൂര്..ഇത്രയും ഭംഗി ഉള്ള സ്ഥലങ്ങള് ഒരു വീഡിയോയിലും കണ്ടിട്ടില്ല്യാ.. മ്മടെ സാന്റപ്പന് ഹെവ്യാട്ടാ...
ഞാൻ കൊടുങ്ങല്ലൂർ ആണ് ജനിച്ചത് ഞാൻ കാണാത്ത പല സ്ഥലങ്ങളും കണ്ടു എന്തായാലും പലർക്കും ഞാൻ ഇത് അഴച്ച് കൊടുക്കും താങ്കളുടെ വിവരണം സൂപ്പർ ചരിത്രവും മതസൗഹാർദവും എല്ലാം ഉൾപെട ഒരു എപ്പിസോട് കലക്കി
Thanks taaa
"നീ എവടെന്നാ...
ഞാൻ കൊടുങ്ങല്ലൂർ..
അമ്പോ... അപ്പൊ പൊളി ആണല്ല... എങ്ങനെ, ഭരണി പാട്ടോക്കെ അറിയോ.. കേട്ടിട്ടുണ്ടോ... "
വർഷങ്ങളായിട്ട് കേൾക്കുന്ന കുറച്ച് കാര്യങ്ങളാണ് ഇത്...
ഇത് അവരോടാണ്.... അതേയ് കൊടുങ്ങല്ലൂർ, ഭരണിയും.. ഭരണി പാട്ടും മാത്രല്ലന്ന് ഇപ്പൊ മനസിലായില്ലേ? 😎😎😎😎
ഇത്ര മനോഹരമായി ഞങ്ങടെ കൊടുങ്ങല്ലൂരിനെ ക്യാമറയിൽ പകർത്തി ജനങ്ങളിലേക്ക് എത്തിച്ച ചേട്ടന്മാർക്കും ഒരുപാട്.. ഒരുപാട്.. സ്നേഹം ❤️❤️❤️❤️❤️💯💯💯💯
ഇനിയുള്ള യാത്രയിൽ നമ്മളും ഉണ്ടാകും.. new member 💜💙🖤❤️🧡🧡💚💓
Same bro Kodungaloor ennu kettal first chodikunnathanu bharani pattu. Njan avarodu onne parayoo bharani kodungaloorkarude aghosham alla njangalude aghosham kodungaloor thalappoli aanu ennu.
ഒമാനിൽ ഇരുന്ന് എന്റെ നാട് കണ്ടപ്പോ മോനെ ഒരുപാട് സന്തോഷം സൂപ്പർ ഇഷ്ടോ. എല്ലാ നന്മകളും നേരുന്നു സാന്റപ്പോ 👏👏👍👍🌹🌹🌹🌹
Thanks taaa
ഇവിടെ നാട്ടിൽ ഇരുന്ന് നമ്മുടെ കൊടുങ്ങല്ലൂർ കണ്ടപ്പോളും ഒരു പ്രത്യേക സന്തോഷം.. മിക്കപ്പോഴും പോവുന്ന സ്ഥലങ്ങൾ..
എന്തായാലും പൊളിച്ചു ബ്രോ..
തിരുവനന്തപുരം കാരൻ ആയ ഞാൻ സാന്റപ്പന്റെ വീഡിയോ കണ്ടത്തിനു ശേഷം ആണ് തൃശ്ശൂർ ഇത്ര ഭംഗി ഉള്ള സ്ഥലം ആണ് എന്നു മനസിൽ ആകുന്നത്
Power
Kalakki.. njanum kodungallur aanu😍😍😍
ഹായ് ഗഡീ നമസ്കാരം🙏🙏 ഒരുപാട് ചരിത്രമുറങ്ങുന്ന മണ്ണാണ് അല്ലേ കൊടുങ്ങല്ലൂർ തൃശൂരുകാർ ക്ക് ഒരു അഹങ്കാരം തന്നെയാണത് കൊടുങ്ങല്ലൂർ ......💪💪.....😍😍
Power aanu🔥🔥🙏
Athu sathyam
Kodungallur😍😍😍
ചരിത്രപ്രസിദ്ധമായ ചേരമാൻ ജൂമാ മസ്ജിദ് ,കൊടുങ്ങല്ലൂർ ശ്രീകുരുംബ ക്ഷേത്രം, തിരുവഞ്ചിക്കുളം അമ്പലം ,കോട്ടപ്പുറം കോട്ട ,കോട്ടപ്പുറം ചന്ത ,മാർത്തോമ്മ പള്ളി , ബീച്ച് കമൽ സാർ വീട് എല്ലാം വളരെ ഭംഗിയായി ഏടുത്തിട്ടുണ്ട് ബ്രോ കൊടുങ്ങല്ലൂർക്കാരൻ എന്ന നിലയിൽ വളരെ അഭിമാനം തോന്നുന്നു ....
അമ്പലം പള്ളി ഒന്നും നോക്കേണ്ട കേറൂ ബ്രോ. മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി. ഇതൊക്കെ കാണിക്കാനുള്ള നിങ്ങളുടെ മനസ് 🙏🙏
❤️
Correct aa paranjee
Video കാണാൻ താമസിച്ചു പോയി, കൊടുങ്ങല്ലൂർ അമ്മേ ശരണം എന്നാ പോസിറ്റീവ് energy ആണ് ഒരു രക്ഷയും ഇല്ല കുളിരു കോരി കണ്ടിട്ട് അമ്മേ ശരണം 🙏🙏🙏🙏
പി ഭാസ്ക്കരൻ, ബഹദൂർ, സുധീർ, മൊയ്തു പടിയത്ത്, അബ്ദുറഹ്മാൻ സാഹിബ് - മുതൽ സച്ചി വരെയുള്ള ഒരുപാട് കാര്യങ്ങൾ കൊടുങ്ങല്ലൂരിന് പറയാനുണ്ട്.💪💪👍
മുംബൈ യിലിരുന്ന് എന്റെ നാട് കാണുമ്പോൾ സന്തോഷവും അതിലേറെ സങ്കടവും... അച്ഛനും അമ്മയും ഇല്ലാതെ ആയതോടെ വല്ലാത്ത അ
നഷ്ടബോധം!!!എന്നാലും പണ്ട് നടന്ന വഴികൾ കണ്ടത് സന്തോഷം..great job..thank you guys...നിമിഷകവി എന്ന് അറിയപ്പെടുന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ജന്മനാട് കൂടിയാണ്,നിങ്ങൾ പോയ വഴിയിൽ അദ്ദേഹത്തിന്റെ കോവിലകം ഉണ്ടായിരുന്നു..
മച്ചാനെ ഞാൻ കൊടുങ്ങല്ലൂർ കാരനാണ് നാട്ടിൽ വരുമ്പോൾ ഇവിടെ എല്ലാം പോകാറുണ്ട് എന്നാലും സ്വന്തം നാട് അടുത്ത് നിന്ന് കാണുന്നതിനേക്കാൾ ഒത്തിരി സന്തോഷം തോന്നി വീഡിയോ കണ്ടപ്പോൾ
Thanks taa
Kodungalloorkkan..💪
കഴിഞ്ഞ video എന്റെ അച്ഛന്റെ നാട് കാണിച്ചു ഈ video എന്റെ അമ്മേടെ നാട് കാണിച്ചു Thanks Travelista
Poli.. 🔥🔥🙏🙏
ഗൾഫിൽ ഇരുന്ന് ഞാൻ നടന്നു പോയ വഴികൾ കാണുമ്പോൾ ന്റെ മോനെ... പഴയ കാര്യങ്ങൾ ഓർമ്മ വരുന്നു
ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച episode വരുന്ന വിവരം അറിഞ്ഞിരുന്നെങ്കിൽ ഞാനും കൂടിയേനെ 🤩 നമ്മടെ സ്വന്തം നാടാട്ടാ....
ഈ വീഡിയോ കണ്ടപ്പോൾ വലിയ സന്തോഷം തോന്നി ഞാൻ ഒരു കൊടുങ്ങല്ലൂർ കാരനാണ്
KL 47 🔥🔥🔥❤️❤️❤️❤️
നമ്മ്ടെ നാട്💞💞💞😍
Thank you bro ഞങ്ങളുടെ നാട് ഇത്രയും മനോഹരമായി കാണിച്ചതിന് ...ഈ എപ്പിസോഡിന്റെ തുടക്കം എന്റെ നാടായ മതിലകത്തു നിന്നാണ് ...അതുപോലെ കോട്ടപ്പുറം കോട്ട തുറന്നു കാണിക്കാൻ സഹായിച്ച ആ സഹോദരന്റെ മനസും വലുതാണ് ...ഇത്രയും ബുദ്ധിമുട്ടി ഇങ്ങനെയൊരു എപ്പിസോഡ് എടുത്ത സാന്റപ്പനും ജിന്റപ്പനും 👌
🔥🔥🙏🙏🙏
Travelista തിലകകുറി ചാർത്തിയ ഐററം ഇതുതന്നെ സാൻററപ്പോ , കൊടുങ്ങല്ലൂർ എപ്പിസോഡ് ഒരു തകർക്കാൻ പറ്റാത്ത റിക്കാർഡ് വിജയം ആവട്ടെ!!😍 അനുമോദനങ്ങൾ 💐💐💐
Thanks taa
Hello channel super aanu... Njanum thrissur aanu oru variety experience a ayirunnu.... Pwoli video pradheeshikyunnu
എന്റെ കൊടുങ്ങല്ലൂർ 💪🏻🕌💒🏛 സാന്റപ്പൻ നീ പൊളിക്കെടാ മുത്തേ ..കട്ട സപ്പോർട്ട് 👍🏻👍🏻ഫുൾ ഓൺ 🏋🏻♂️
Jintapaaa polichu tta kudukki ndtta video 🥰🥰🥰❤️❤️❤️💞💞
Security ചേട്ടൻ പൊളി
തകർത്തു ഗഡി !
കൊടുങ്ങല്ലൂർ ഇനിയും കുറേ ബാക്കിയുണ്ട് !
ജിന്റപ്പൻ ഫാൻസ്
❤️👇❤️🔷LIKE🔷❤️👇❤️
athu polichu,,.. jintappoooo namaskaarandu tta
രോമാഞ്ചിഫിക്കേഷൻ കൊടുങ്ങല്ലൂർകാരൻ... 😘
പരിശ്രമങ്ങൾക്ക് എല്ലാവിധ അഭിനന്ദനങ്ങളും.......,
കായലോരത്തോട് ചേർന്ന് കിടക്കുന്ന റൗണ്ട് സ്റ്റേജിനെ 'ആംഫി തിയ്യറ്റർ' എന്ന് പറയും, കവിയരങ്ങുകളും മറ്റു ചെറിയതോതിലുള്ള പരിപാടികളും നടക്കാറുണ്ട്....
എന്റെ പേര് സുധീർ ഞാൻ ആലപ്പുഴക്കാരനാണ് നിന്റെ വിഡീയോ എല്ലാം കാണാറുണ്ട് കൊള്ളാം സൂപ്പർ തൃശൂരിൽ മാത്രം പോരാ all കേരള ട്രിപ്പ് പ്രേതീക്ഷിക്കുന്നു ലോക മലയാളികളുടെ മനസ്സിൽ ട്രാവലിഷ്ട എന്ന ചാനൽ ഇടം തേടാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു all best
ഒരു രക്ഷയുമില്ല മച്ചാനെ ശെരിക്കും കണ്ണ് നിറഞ്ഞുപോയി... nte നാട്.... nte കൊടുങ്ങല്ലൂർ 🥰😍😘🥰🥰🥰
Santo...sammathichu .... big salute... great...
ഓരോ വീഡിയോയും വേറെ വേറെ റെയ്ജാണ് കൊടുങ്ങല്ലൂരിനെ കുറിച്ച് ആകെ ഒരു അറിവ് മാത്രമാണ് ഉണ്ടായിരുന്നത് ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി അതിനപുറം ഒന്നും അറിയില്ലായിരുന്നു ഒരു പാട് അറിവുകളും ചരിത്ര സ്ഥലങ്ങളും ഈ എപിസോഡിലൂടെ കാണാൻ കഴിഞ്ഞു സന്തോഷം ഒരു പ്രവാസിയായത് കൊണ്ട് ഇതല്ലാം കാണുബോൾ മനസിന് എന്തന്നില്ലാത്ത ഒരു സന്തോഷം ഇനിയും പ്രതീക്ഷിക്കുന്നു ഇത് പോലെയുള്ള നല്ല വീഡിയോസ് ❤️
Thanks taaa
മുത്തേ.. സമ്മതിച്ചു.. അടിപൊളി. ഇത്ര കഷ്ടപ്പെട്ട് ഈ എപ്പിസോഡ് എടുത്തത്.. ഒന്നും പറയാനില്ല.. നന്ദി... ഒരുപാട് നന്ദി ബ്രോ
നമ്മുടെ നാട് കണ്ടപ്പോൾ ഒരു പ്രത്യേക സന്തോഷം thanks travalistaa ❤️❤️❤️
സൂപ്പർ അടിച്ചു പൊളിച്ചു രണ്ടുപേരും ക്ഷീണിച്ചു അതുകൊണ്ട് ഞങ്ങൾക്ക് ഗുണം നന്ദി👌👌👌❤️
Mmade Kodungallur💪💪
ബെൽ ഐക്കൺ
നെക്കാൻ മറക്കരുതെന്നും
ട്രാവലിസ്റ്റ എന്ന് പറയുന്നതിനും
ഇടയിലുള്ള ആ 1 സെക്കന്റ് ഗ്യാപ്
അത് ഒത്തിരി ഇഷ്ടമാണ്
Thanks taa♥️♥️🔥🔥
A wordings and ranje .santapante😎😎😎😎😎keep going
σσяσ νι∂єσѕυм σииιиσииυ мι¢нαм...тнαи ρσℓιк вяσ..кυυ∂є υи∂ανυм єииυм..
fяσм кαѕαяαgσ∂
Pinnallah
അതെനിക്കും ഇഷ്ട്ടമാണ്.. നിഷ്കളങ്കമായ പറച്ചിൽ.
സാന്റോ ചേട്ടന്റെ വീഡിയോ കണ്ടോണ്ടിരിക്കുന്നവരുണ്ടോ ഇവിടെ🔥🔥🔥🔥🔥😎😂
Nannayitund ee episode. Kodungalloor amma anugrahikkatte. Amme Saranam.
ഹെവി ആയിട്ടുണ്ട് സൂപ്പർ ഞങ്ങൾക്ക് വേണ്ടി ഇത്രം സൈകിൾ ചവിട്ടിയ സാറ്റ് പ്പന് ബിഗ്സലൂട്ട് 😍👍👌
🔥🔥🙏🙏💪
കൊടുങ്ങല്ലൂരിന്റെ ചരിത്രപരമായ വസ്തുതകൾ പങ്കുവെച്ചതിനു നന്ദി, ഇനിയും ഇത്തരത്തിലുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു..
ഞാൻ സഫാരി ചാനലിൽ സഞ്ചാരം കാണുന്ന ഒരാളാണ്, പക്ഷെ മനസ്സിൽ തട്ടി പറയുകയാണ് താങ്കൾ തൃശൂർ ജില്ലയെ കുറിച്ചുള്ള വിവരങ്ങൾ തരുമ്പോൾ അതും തനത് ഭാഷയിൽ, സന്തോഷ് ജോർജ് കുളങ്ങരയെകാൾ വലിയ നിലയിൽ എത്തട്ടെ, എന്റെ പ്രാർത്ഥന ഉണ്ടായിരിക്കും, നന്ദി.
ആൻറപ്പോ, പൊളിയായിട്ടുണ്ട്. ഞാനും ഫാമിലിയും സ്ഥിരം കാണുന്നവരാണ്. ഈ ചരിത്ര സ്മാരകങ്ങളൊക്കെ നിലകൊള്ളുന്ന തൃശൂർക്കാർ (ചാവക്കാട്) എന്നതിൽ ഞങ്ങളും നിങ്ങളോടൊപ്പം അഭിമാനിക്കുന്നു... സ്നേഹം...
Welcome travelista to kodungallur
Superb I like this vlog adichi polikkee... Taa
എന്തുട്ട് പറയാനാ പൊളിച്ചുട്ടാ
💕💕💕💕💕💕💕💕💕💕
Bro ningaldude oroo videos oru padu enjoy cheyyarundu UK nattil ninnu edhu kaanumbol oru paadu santhosham
Simply superb my fried....We appreciate your great effort ...
പോളിച്ചടക്കു...😀😀😀
😍😍😍
വീഡിയോ ഒക്കെ അടിപൊളി ആയ്യി ബ്രോ പക്ഷെ ഇടയ്ക്ക് കൊച്ചിയെ പറ്റി അങ്ങോട്ട് താഴ്ത്തി പറയേണ്ട കാര്യം ഇല്ലാ ഞങ്ങൾ കൊച്ചികാരും ഈ വീഡിയോസ് ഒകെ കാണുന്നുണ്ട് ത്രിശൂർ അടിപൊളി ആണ് എന്ന് പറഞ്ഞു കൊച്ചിയെ വച്ചു ഒരിക്കലും താരതമ്യം ചെയ്യരുത് കൊച്ചി എന്നും അത് വേറൊരു വികാരം ആണ് അപ്പൊ അതൊന്ന് ശ്രെദ്ധിക്കുക ഓരോരുത്തർക്കും അവരവരുടെ നാട് വലുതാണ് 💥 kochi is not a city it is a feeling ❤❤
Kochiye pattii thazthi parajilaloo broo.. kochii uyir♥️♥️🙏🙏🔥🔥
@@Travelistabysantos Keep going
കൊടുങ്ങല്ലൂർകാരൻ അഭിമാനം.. 😍❤️
Travelista, good effort. Jintappen super.
⚡KODUNGALLUR⚡
അടി പൊളി... പൊരി ചൂട്ടാ ....
ആദ്യം tcv യിലൂടെ ആയിരുന്നു എല്ലാ സ്ഥലവും കാണാൻ പറ്റിയിരുന്നത് ...ഇപ്പൊ സാന്റോ മച്ചാൻ കാണിച്ചു തരുന്നു .....(ഇതിപ്പോ ലാഭം ആയിലോ )❤️❤️ #thrissur
Nummade kodungallurk vannathu pwolichu tta orayiram sneham und ippo thanne njan ithu maximum share cheythu ❤️❤️❤️❤️
Thanks taaa support
Muziris projectsnu keezhil iniyum orupad museum und....oru day varu..hearty welcome dear bro....
വിദേശത്തിരുന്ന് സ്വന്തം നാട്ടിലൂടെ സൈക്കിളിൽ ഞാനും മമ്ടെ ഗഡി കളുടെ കൂടെ എല്ലാം നേരിട്ട് കണ്ട ഒരു സുഖം
ഞാനും കൊടുങ്ങല്ലൂർക്കാരൻ !
പൊളിച്ച് മുത്തേ .......🥰🥰🥰
ഞാനും ഒരു കൊടുങ്ങല്ലൂർ ക്കാരിയാട്ടോ ഇത് കാണുമ്പോൾ ഒരു അഭിമാനം
മാച്ചൻ. സൂപ്പർ തിമർത്തു....
ട്ടാ ട്ടാ മച്ചാൻ എത്തിയോ 😂 മച്ചാനെ മച്ചാൻ വേറെ ഹൈ ലെവൽ പോളിയാണ് 😍
Thanks taaa
Video valere nannayi...charithram oru avesamane.orupad jeevithangal kadannupoya kathakal
ഗുരുവായൂർ എപ്പിസോഡ് പ്രതീക്ഷിക്കുന്നു....👍👍
Varunudu
sambavam Santo bro ADIPOLI ningade ee effert super Kodungaloor Angadu poya pole ushar👌👌👌👌👌❤❤❤❤
Kodungallur😍
santappan polichudaa kodugallur
enta gadiyee kondungallur gadis indaa ivadaa
adii angott like
സാന്റപ്പാ വീഡിയോ പൊളിയാണ് പൊളിയാണ് സൂപ്പർ സൂപ്പർ താങ്കൾ വലിയ യൂട്യൂബർ ആകും
Super, 👌👌
Machaann Vereyyy level aanu taa
പൊന്നു മച്ചാനെ ❤️
നിങ്ങളെ വീഡിയോ ചിന്തിക്കാൻ ഉണ്ട്ട്ടാ😂
,🙏🔥🔥🔥
Power power verrette... power verette...
ചേർപ്പ് ലെ CNN സ്കൂൾ കാണിക്കൂ അവിടെയാണ് ലാലേട്ടന്റെ സ്പടികം
മമ്മുക്കാന്റെ പ്രാഞ്ചിയേട്ടൻ
Shoot ചെയ്ത സ്കൂൾ location
Ith kanunna കൊടുങ്ങല്ലൂർക്കാരാൻ.. machane polichu... 🔥🔥🔥
കൊടുങ്ങല്ലൂർ പെടച്ചു ട്ടാ ഞങ്ങൾ തൃശ്ശൂർ ആണെന്ന് പറഞ്ഞിട്ട് എന്താ കാര്യം ഇപ്പോഴാണ് കാണാൻ കഴിഞ്ഞത് താങ്ക്സ് ഇണ്ട് ട്ടാ
🔥🔥🙏
എനിക്കും .....
Angot poru brozz
Thiruvachiklulam temple kanichathinu many thanks.Adhyam kelkkukayu thiruvachikkulam temple
Nhan കാസറഗോഡ് സ്വാദിഷേയാണ് വരാൻ പറ്റില്ലെങ്കിലും കാണാൻ പറ്റി താങ്ക്സ് ബ്രോ...
ua-cam.com/video/bLd3JJb2IgQ/v-deo.html
കുറച്ച് നേരം വൈകി ട്ടോ വീഡിയോ കാണാൻ.. എയ്നലും നമ്മടെ santo chettante videos allae eynnu kandalum first kannunathinte feel... super tto...സന്തോഷം... kodungaloor visheshangal.... eniyum orupadu nalla videos..varatee...
Thanks taa
കടൽ പിറകോട്ടിയ ചേരസാമ്രാജ്യത്തിന്റെ തലസ്ഥാനം. വഞ്ചി നഗരം💪🏾 കൊടുങ്ങല്ലൂർ ഒരു വികാരം ആണ്
Ethoke atheyamay kanunnathu super vedio
ചേട്ടാ ചേലക്കര വരെ ഒന്ന് പോകാവോ. കുറെ ആയി വീട്ടിൽ പോയിട്ട് 😔. ചേട്ടന്റെ വീഡിയോ കണ്ടാൽ വീട്ടിൽ പോയ ഒരു ഫീൽ കിട്ടും
Nic video... കാണാൻ നല്ല ഫീൽ... nic BGM
Poli. Super ✨💥🔥🔥🔥
God bless keep it up
കൊടുങ്ങല്ലൂർ അഴിക്കോട് വന്നപ്പോൾ സ്വതന്ത്ര സമര സേനാനി അബ്ദുറഹ്മാൻ സാഹിബിന്റെ വീട് കാണിക്കാമായിരുന്നു 👏👍👍👍
വിട്ട് പോയതല്ലേ. ക്ഷമിച്ചേക്ക്. പിന്നെ ഇവർക്ക് ഇവിടം പരിജയം ഇല്ലല്ലോ. കാണാൻ ഒരുപാട് ഉണ്ട്. ഞാൻ കൊടുങ്ങല്ലൂർ.
@@hmvideoeditingtips1570 3, 4 episode എടുക്കാനുള്ള subject kodungallurund🤗😎
@@cforcraft3657 അറിയാം. ഞാനും കൊടുങ്ങല്ലൂർ ആണ് 😊😊😊
God bless u santhappa
Adipoli machaane. Go ahead. All the best.👌👍🚵♂️
യാത്ര ഒരനുഭവമാക്കിത്തരുന്നതിന് ഏറെ നന്ദി
നി ഇഞ്ചാംപുള്ളി ആക്കിക്കോ മുത്തേ.. നിന്റെ അത്രേം കഷ്ട്ടപാട് ഇല്ലാലോ ഇതു വെറുതെ ഇരുന്നു കാണാൻ.. 👍
Thanks taaa
Kidu bro ❤️😘👌
ജിന്റപ്പൻ ഓൺ ആയി തുടങിലെ.. 🤩
Adipoli biju dubai