രാവിലത്തേക്കും ഉച്ചക്കത്തേയ്ക്കും ഈയൊരു നാടൻ കറി തയ്യാറാക്കൂ | Nadan Curry Recipe In Malayalam

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 113

  • @VasanthaKk-h1h
    @VasanthaKk-h1h 4 місяці тому +4

    Hai dear❤❤❤❤❤❤❤❤
    Thengapal chertha urulakizangu curry super👌🏼👌🏼kandappol thanne ariyam
    Athinte ruchi😋😋😋😋😋😋anithayude vivaranam koodi
    Ayappol valare super👍🏼👍🏼👍🏼
    Undakkinokkam👍🏼👍🏼👍🏼👍🏼👍🏼
    Anitha ellavareyum pachakam
    Padippichallo❤️❤️❤️❤️❤️❤️god bless you anitha😀😀😀nale puthiya veediokkayi
    Kathirikkam👍🏼👍🏼👍🏼👍🏼👍🏼
    Snehathode chechi💞💞💞💞
    😍😍😍😍😍😍😍😍😍😍😍
    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @gourinandhana9835
    @gourinandhana9835 4 місяці тому +2

    അനി ചേച്ചി കിഴങ്ങ് കറി സൂപ്പറായിട്ടുണ്ട്ട്ടോ സൂപ്പർ... ❣️❣️❣️❣️❣️

  • @sajisasidharan1446
    @sajisasidharan1446 4 місяці тому +2

    I made this for breakfast with idiappam! Recipe is perfect, the curry was yummy!!

  • @AleyammaSamson-n6r
    @AleyammaSamson-n6r 4 місяці тому +2

    Supper chechi.....nale ravile enthundakkum nokkiyiruppayirunnu..... thanks chechi...❤❤❤❤❤❤

  • @anilakumari7767
    @anilakumari7767 4 місяці тому +1

    സൂപ്പർ കറി അടിപൊളിയായിട്ടുണ്ട്. 👌🏻👌🏻👌🏻👌🏻എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഇത്തരം പാചകരീതികളാണല്ലോ നമുക്ക് ആവശ്യം. അനിതയുടെ മിക്കവാറും. എല്ലാ റെസിപ്പികളും അങ്ങനെ തന്നെയാണല്ലോ. താങ്ക് യൂ അനിത. 🥰🥰🥰🥰🥰🥰😍😍😍♥️

  • @SojiClinnis
    @SojiClinnis 4 місяці тому +1

    കണ്ടിട്ട് സൂപ്പറായി തോന്നുന്നുണ്ട് തീർച്ചയായും ഉണ്ടാക്കി നോക്കാം🧡🧡🧡🧡

  • @varghesek.p2189
    @varghesek.p2189 4 місяці тому +1

    കാണാൻ തന്നേ സൂപ്പർ എന്തായാലും ചെയ്തു നോക്കും

    • @Anithastastycorner
      @Anithastastycorner  4 місяці тому

      ഒത്തിരി താങ്ക്സ് 😍😍😍

  • @ajinsam960
    @ajinsam960 4 місяці тому +2

    കറി കിടിലം കറി ഉണ്ടാക്കുമ്പോൾ അതിന്റെ മണം കേട്ടിട്ടു അയൽക്കാർ വരെ ഓടി വരും അപാര മണം ആയിരിക്കും ചപ്പാത്തിക്ക് സൂപ്പർആയിരിക്കും പൊളിച്ചു ചേച്ചി

  • @sindhusfoodstyle
    @sindhusfoodstyle 4 місяці тому +1

    നല്ല അടിപൊളി കറി chechi ലഞ്ചിനും ബ്രേക്ക്‌ ഫസ്റ്റിനും പറ്റിയ കറി തേങ്ങാപ്പാൽ ചേർത്തത് കൊണ്ട് രുചി ഇരട്ടിയാകും 💖 6:18

  • @navaneethma6236
    @navaneethma6236 4 місяці тому +1

    ചേച്ചീ ഉരുളകിഴങ്ങ് തേങ്ങാപ്പാൽ കറി സൂപ്പർ ആയിട്ടുണ്ട് ❤❤❤ ഞങ്ങളും ഇതുപോലെ ഉണ്ടാക്കാറുണ്ട് ,

  • @DeepsTailoring
    @DeepsTailoring 4 місяці тому +2

    Curry super❤try cheyyam dear anithachechi❤

  • @sandhyaramesh8876
    @sandhyaramesh8876 4 місяці тому +1

    Undakki nokkam chechi.. ❤️.. Curry superayitund.... 👌🏻💙♥️♥️♥️♥️

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb 4 місяці тому +1

    Adipoli defgenetly try cheyum ❤❤❤❤❤❤❤❤

  • @chinnuchunnu4583
    @chinnuchunnu4583 4 місяці тому +2

    കറി സൂപ്പർ

  • @rasheedvly2030
    @rasheedvly2030 4 місяці тому +1

    Chechi palatharam nadan curri cheyyumo

  • @Priya-m6q6k
    @Priya-m6q6k 4 місяці тому +2

    വെരി വെരി ടേസ്റ്റി ടേസ്റ്റി ഒഴിച്ചു കറി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @Manjusadukkalatips.
    @Manjusadukkalatips. 4 місяці тому +1

    നാളെ ഇത് തന്നെ കറി 👍🏻

  • @shynothomas2909
    @shynothomas2909 4 місяці тому +1

    A must try recipe

  • @sabua.m2129
    @sabua.m2129 4 місяці тому +1

    Thanks 🙏 for your information, all support and all blessings to you and your families and friends 🙌🩷🩷🩷🩷🤝👍

  • @killadimwon4344
    @killadimwon4344 4 місяці тому +1

    Super potato curry. Chapathik um poorikkum best an

  • @sarammajacob8910
    @sarammajacob8910 4 місяці тому +1

    Suuuper aanu Anitha

  • @traditionalmedia4759
    @traditionalmedia4759 4 місяці тому +1

    Variety curry and useful🥰

  • @preetharamachandran1379
    @preetharamachandran1379 4 місяці тому +1

    കിടിലൻ കറി 😋

  • @kcm4554
    @kcm4554 4 місяці тому +1

    Beautiful delicious tasty.......super nice recipe workmanship skills ❤🎉😘👌💐💗

    • @Anithastastycorner
      @Anithastastycorner  4 місяці тому +1

      💞💞💞💞💞💞😍

    • @kcm4554
      @kcm4554 4 місяці тому

      @anithastastycorner Wish you success and happiness dear ❤️ ❤️ ❤️.

  • @rejanips5905
    @rejanips5905 4 місяці тому +1

    ചേച്ചി സൂപ്പർ ❤❤❤❤

  • @aneeshkumar5506
    @aneeshkumar5506 4 місяці тому +1

    സൂപ്പർ 👌😋😋

  • @balasubramanis1399
    @balasubramanis1399 4 місяці тому +1

    ഞങ്ങളും ഇതെ രീതിയിലാണങ് ഈ കറി തയ്യാറാക്കുന്നത് അറിയാത്തവർക്ക് ഉപകാരപ്രദമായി അതിനായി ലൈക്ക് ചെയ്തു താങ്ക്‌യൂ❤❤

  • @sahaaravs1852
    @sahaaravs1852 4 місяці тому +1

    Thank you chechi

  • @sumangalarajan1611
    @sumangalarajan1611 4 місяці тому +1

    തീർച്ച ആയും ഉണ്ടാക്കി നോക്കാം ❤😂

  • @SujithSbabu-q1l
    @SujithSbabu-q1l 4 місяці тому +1

    @sujisbabu
    Chechi Dear Nadan potato c 4:00 urry we will try it ok❤❤❤usomuch it's great come with like these way dishes you will get lots of likes for your channel May God Bless You Dear

  • @jyothirmayiradha1725
    @jyothirmayiradha1725 4 місяці тому +1

    curry super n tasty

  • @PrasusLifestyle
    @PrasusLifestyle 4 місяці тому +1

    Nalla curry 5:45

  • @MollyVarghese-tx5mb
    @MollyVarghese-tx5mb 4 місяці тому +1

    Super 😊😊

  • @kunjattachinnuz8441
    @kunjattachinnuz8441 4 місяці тому +1

    Chirakiya tenga engine kure nal sookshikan patum aunty

    • @Anithastastycorner
      @Anithastastycorner  4 місяці тому

      ഒന്നുകിൽ ചെറുതായി ഫ്രൈ ചെയ്ത് സൂക്ഷിക്കാം
      മറ്റൊരു മാർഗം
      തേങ്ങയിൽ കുറച്ച് ഉപ്പ് ചേർത്ത് കുഴച്ചു
      ഒരു സിബ് ലോക്ക് കവറിൽ സൂക്ഷിക്കാം 🙏😍

  • @shantham_123
    @shantham_123 4 місяці тому +1

    Super

  • @jollyp4231
    @jollyp4231 4 місяці тому +1

    കറി supee😋😋😋❤️❤️

  • @monai3759
    @monai3759 4 місяці тому +1

    Wow Super 👌👌😋😋❤️

  • @ambadyilvineeshvs3438
    @ambadyilvineeshvs3438 4 місяці тому +1

    അമ്മ 🥰🥰🥰👌👌👌👌

  • @sathyanathanpk8184
    @sathyanathanpk8184 4 місяці тому +1

    Best

  • @athirasanju2964
    @athirasanju2964 4 місяці тому +2

    Sooooperrrrrrrr❤❤❤

  • @geethalal252
    @geethalal252 4 місяці тому +1

    Supper

  • @ambilidas4661
    @ambilidas4661 4 місяці тому +1

    Adipole curry

  • @sudhagnair3824
    @sudhagnair3824 4 місяці тому

    ഈ കറി പൊട്ടറ്റോ ഇല്ലെങ്കിലും തക്കാളി മാത്രം ഇട്ടിട്ടും vakam. അപ്പൊ മീൻ ഇല്ലാത്ത മീൻ കറി പോലെ ഉണ്ടാകും... പൊട്ടറ്റോ ചേർത്താൽ വേറെ ടേസ്റ്റ് അല്ലേ. എന്തായാലും super dear

  • @traditionalmedia4759
    @traditionalmedia4759 4 місяці тому +2

    👍🏻👏🏻🥰

  • @geethakumarig238
    @geethakumarig238 4 місяці тому +2

    ഞാൻ ഫസ്സ്, അനിതേച്ചിയേ...

    • @Anithastastycorner
      @Anithastastycorner  4 місяці тому +1

      Mole kuravayo
      Enganwyund eppo

    • @beenabaiju30
      @beenabaiju30 4 місяці тому +1

      Njanith il potato ittu vevichittu thanpal ozhichu kaduk varuthidum ❤

    • @geethakumarig238
      @geethakumarig238 4 місяці тому +2

      @@Anithastastycorner കുറച്ചു കുറവുശണ്ട്, മൂന്നു മാസത്തേക്ക് മെഡിസിൻ തന്നിട്ടുണ്ട് അതു കഴിച്ച് റെസ്റ്റിലാണ്, നടയ്ക്കാൻ ശരിക്കും പ്രയാസമാണ്. സ്സിക്ക് ഉപയോഗിച്ച് നടക്കാൻപറഞ്ഞു.ഇല്ലെങ്കിൽ വീണൂപോകും അതാണ് അവസ്ഥ, അനിതേച്ചി എനിക്കു വേണ്ടി പ്രാർത്ഥിക്കണേ, പഴയപോലെ നടക്കാൻ കൊതിയാവൂ, പക്ഷെ സാധിക്കുന്നില്ല, ശരിയായൽ മതിയായിരുന്നു

    • @Anithastastycorner
      @Anithastastycorner  4 місяці тому +1

      Mole chechi prathikkunnund ellarkkum vendi

    • @geethakumarig238
      @geethakumarig238 4 місяці тому +1

      @@Anithastastycorner ഒരുപാട്, ഒരു പാട് നന്ദി🙏🙏🙏

  • @Weird_792
    @Weird_792 4 місяці тому +1

    Super very super

  • @AK-xx5wf
    @AK-xx5wf 4 місяці тому +1

    👌🏻👌🏻❤️

  • @nazeemasali8476
    @nazeemasali8476 4 місяці тому +1

    ഈ കറി എല്ലാവർക്കും അറിയാവുന്നതാണല്ലോ

  • @radhikad3058
    @radhikad3058 4 місяці тому +1

    ഇത് സ്റ്റു അല്ലെ?

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 4 місяці тому +1

    🙏👍😀

  • @suseelamenon4209
    @suseelamenon4209 4 місяці тому +1

    Super kuttan anitha

  • @susanpradeep350
    @susanpradeep350 4 місяці тому +1

    Super