One third milk, two thirds water, boil it rotate the sauce pan until the milk is fully cooked, add 3 grams of teapowder per glass of 175 ml, pour it well (ആറ്റുകാ) add sugar n, serve hot.
❤❤ ചായക്ക് നല്ല കടുപ്പം വേണം അതിലുപോലെ മധുരം പാകത്തിന് വേണം നല്ല മഴയത്ത് ചൂട് ഏത്തയ്ക്കാപ്പവും നല്ല ചൂട് ചായയും ഹാ.... അടിപൊളി ഞാൻ ഏലയ്ക്കാപൊടിച്ച് തേയിലയിൽ ചേർത്ത് വെച്ചിട്ട് ഉണ്ട് ഞങ്ങൾ ഉപയോഗിക്കുന്നത് കണ്ണൻ ദേവൻ തേയില❤❤❤❤ എന്തായാലും സൂപ്പർ ചായ
ഇന്നലെ ചേച്ചി ഉണ്ടാക്കിയ കലത്തപ്പം ഞാൻ ഇന്ന് ഉണ്ടാക്കി തണുക്കാൻ വെച്ച സമയത്ത് വെറുതെ യൂട്യൂബിൽ ഒന്ന് കേറി നോക്കിയപ്പോൾ ദാ ചായ. ഇനി ഇത് പോലെ ഒരു ചായയും കൂടി ഉണ്ടാക്കട്ടെ...
Chechiiii.... മഴയും പാൽചായയും haivaaaaaa.... 3:12 ith kanditt kudikkan thonnan chechiii.. ഞാൻ എടക്ക് മാത്രമേ പാൽ ചായ കുടിക്കുകയൊള്ളു.... ഞാൻ എടക്ക് ചായ ഉണ്ടാക്കാറുണ്ട്.. ഇനി ഞാൻ ഇതുപോലെ ചായ ഉണ്ടാക്കി നോക്കാം എന്നിട്ട് അഭിപ്രായം മെസ്സേജ് ചെയ്യാട്ടോ... ഞാൻ തന്നെ ഉണ്ടാക്കും ചേച്ചിടെ ചായ... ❤️❤️❤️
ഇത്രേം കടുപ്പം ശരിരത്തിനത്ര നല്ലതല്ലെന്ന് കേട്ടിട്ടുണ്ട്. എന്നാല്ം ചേച്ചി ചായയിട്ന്ന കാണാൻ രസമുണ്ടായ്ര്ന്നു. മാത്രോല്ല, മറ്റ് പലര്ം വെള്ളത്തിലന്നെ തേയിലപ്പൊടി തിളപ്പിച്ചിട്ടാണ് പാലൊഴിക്കുന്നന്നേ. അങ്ങനെ ചെയ്യുന്നത് വീഡിയോ കാണാനുള്ള രസമേണ്ടാവു, ചായക്ക് ടേസ്റ്റ് കുറവാണ്. ചേച്ചി പാൽ തിളച്ച ശേഷം ഇട്ടത് നന്നായി. ഞങ്ങടെ വീട്ടില്ം പാൽ തിളച്ച് തീ ഓഫാക്കീട്ടാണ് തേയിലയിട്ന്നത്. തേയിലേടെ പച്ചമണമുള്ള ടേസ്റ്റാണെനിക്കിഷ്ട്ടം. തേയിലയിട്ടിട്ടൊരുപാട് തിളപ്പിച്ച് കുടിക്കാന്ം പാടില്ലെന്ന് കേട്ടിട്ടുണ്ട്, കുടിക്കുമ്പൊ കയ്പ്പ് തോന്ന്ം. ചേച്ചിക്കെങ്കില്ം ആദ്യമേ തേയിലയിട്ട് ഓവറായ് തിളപ്പിക്കാതെ വീഡിയോ ഇടാൻ തോന്നിയല്ലൊ വളരെ നന്നായി. 🍵👌👍❤️❤️❤️
ഇത്രയും കാലം ഉണ്ടാക്കാൻ അറിയാഞ്ഞ് വച്ചു കുടിച്ചില്ല ലോകത്താരും കഷ്ടമായിപ്പോയി ഇതിൽ ഭേദം ചായക്കടയിൽ ചായ ഉണ്ടാക്കി വിറ്റ് കാശുണ്ടാക്കുന്നതാ യൂട്യൂബ് ഉണ്ടാക്കാൻ വേറൊന്നും കിട്ടിയില്ലേ ചേച്ചി ഒരു ആനക്കാര്യം🤣🤣🤣👌
നിങ്ങൾക്ക് ചായ ഉണ്ടാക്കാൻ അറിയാമായിരിക്കും പക്ഷേ അത് അറിയാൻ പാടില്ലാത്ത ഒരുപാട് പേരുണ്ട് അവർക്ക് വേണ്ടിയിട്ടാണ് ഈ ഒരു വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുള്ളത് പിന്നെ നമ്മുടെ വീട്ടിലെ പലതരം റെസിപ്പികൾ ഉണ്ട് നിങ്ങൾ ആ വീഡിയോസ് ഒന്നും കണ്ടില്ല
ഞാൻ നല്ലതുപോലെ കഷ്ടപ്പെട്ട് തന്നെയാണ് ജീവിക്കുന്നത് ഇതൊരു ചായയാണെങ്കിൽ പോലും ഈ ഒരു ചായ ഉണ്ടാക്കി നിങ്ങളിലേക്ക് എത്തിക്കാൻ ആയിട്ട് ഒരുപാട് കഷ്ടപ്പെട്ട് തന്നെയാണ് ഒക്കെ
നിങ്ങൾ പറയുന്ന പോലെ അല്ല, പലർക്കും പല രീതിയിൽ ആണ് കടുപ്പം, ഇതാകെ രണ്ടു ഗ്ലാസ് ചായയുമുണ്ട്, ഒരു അര കിലോ ചായ പ്പൊടിയും, എന്തിനാ ഇത്രയും അധികം പൊടി വെറുതെ ഇട്ട് കളയുന്നത്. ഓറഞ്ചു ജ്യൂസ് പോലെ ഇരിക്കുന്നു, പത്താളുണ്ടെങ്കിൽ പത്താൾക്കും വ്യത്യസ്ത രുചിയാണ്. ഈ ഇത്രയും കടുപ്പം ഒന്നും ആർക്കും ആവശ്യം ഇല്ല.
മഴയും ചായയും 🥰
Othiri thanks bro 😍😍😍😍
Othiri santhosham 😍😍😍🙏🙏
👌👌❤
🥰🥰🥰🥰
പുറത്ത് നല്ല മഴ ഇപ്പോൾ ഇത് കണ്ടപ്പോൾ ചൂട് ചായ ഊതി കുടിക്കുന്ന സുഖം ഹാ... സൂപ്പർ... ❣️❣️❣️❣️
🥰🥰🥰🥰🥰🥰
ചായക്കട ചായ ഉണ്ടാക്കുന്ന രീതി ഇഷ്ടം ആയി നല്ല ടേസ്റ്റ് ആണ്
Ammaaaaa😍😍
One third milk, two thirds water, boil it rotate the sauce pan until the milk is fully cooked, add 3 grams of teapowder per glass of 175 ml, pour it well (ആറ്റുകാ) add sugar n, serve hot.
Thanks for the tips!💞💞
നല്ല ചായ ആണ് ഞങ്ങൾ ഇങ്ങനെ ഉണ്ടാക്കും മധുരവും തേയില പൊടിയും ഒന്നൂടെ കൂട്ടും 😃👍
🥰🥰🥰🥰🥰🥰
❤❤ ചായക്ക് നല്ല കടുപ്പം വേണം അതിലുപോലെ മധുരം പാകത്തിന് വേണം നല്ല മഴയത്ത് ചൂട് ഏത്തയ്ക്കാപ്പവും നല്ല ചൂട് ചായയും ഹാ.... അടിപൊളി ഞാൻ ഏലയ്ക്കാപൊടിച്ച് തേയിലയിൽ ചേർത്ത് വെച്ചിട്ട് ഉണ്ട് ഞങ്ങൾ ഉപയോഗിക്കുന്നത് കണ്ണൻ ദേവൻ തേയില❤❤❤❤ എന്തായാലും സൂപ്പർ ചായ
അനീ 😍😍😍😍😍
Vellam ethra ml ennu paranjilla... Glasses can be of different volume
No dear 🙏
നല്ല കടുപ്പമുള്ള അടിപൊളി ചായ 😋🥰👍
🥰🥰🥰😍🥰🥰
ഇന്നലെ ചേച്ചി ഉണ്ടാക്കിയ കലത്തപ്പം ഞാൻ ഇന്ന് ഉണ്ടാക്കി തണുക്കാൻ വെച്ച സമയത്ത് വെറുതെ യൂട്യൂബിൽ ഒന്ന് കേറി നോക്കിയപ്പോൾ ദാ ചായ. ഇനി ഇത് പോലെ ഒരു ചായയും കൂടി ഉണ്ടാക്കട്ടെ...
അഞ്ചു 💞💞💞💞💞💞
അടിപൊളി എനിക്ക് ഇങ്ങനെ ഉള്ള ചായ ഇഷ്ട്ടം 🥰♥️♥️👏👌
Enikkum
Mazhayath ithepole ulla chaya kudichal adipoli ayirikkum😋😋
💞💞💞😍
Nalla chaya kandappol kudikcanthonni chechikutty🥰🥰🥰
രമ്യ 😍😍😍😍
Chechiiii....
മഴയും പാൽചായയും haivaaaaaa....
3:12 ith kanditt kudikkan thonnan chechiii.. ഞാൻ എടക്ക് മാത്രമേ പാൽ ചായ കുടിക്കുകയൊള്ളു.... ഞാൻ എടക്ക് ചായ ഉണ്ടാക്കാറുണ്ട്.. ഇനി ഞാൻ ഇതുപോലെ ചായ ഉണ്ടാക്കി നോക്കാം എന്നിട്ട് അഭിപ്രായം മെസ്സേജ് ചെയ്യാട്ടോ... ഞാൻ തന്നെ ഉണ്ടാക്കും ചേച്ചിടെ ചായ... ❤️❤️❤️
ഇച്ചു 😍😍😍😍😍😍🙏🙏🙏
@@Anithastastycorner enthooooo
🥰🥰🥰🥰😍🥰
ചായ ഉണ്ടാക്കുമ്പോൾ തേയില ഇട്ട് ഇങ്ങനെ തിളപ്പിക്കരുത്.
Adikam thilappichilla
Nalla chaya.... Eppol oru cup kittiyiruneggil... Super Anitha
🥰🥰😍🥰
Thanks…. Anitha wonderful milk tea❤️
🥰🥰🥰🥰🥰🥰
Wow beautiful milk tea ( chaye) preparation workmanship skills ❤🎉😘👌👍💐💗
Yes, thanks🥰🥰🥰🥰
@@Anithastastycorner Wish you success and happiness ❤️ 💐💗
Anithamme nalla chaya enganeya njanum undakkunnath ❤
😍🥰🥰🥰😍😍
Lot of Tea powder and milk.... for two cups of tea... Anybody can do this.... This all depends on milk & good tea powder....
Sure ❤️❤️❤️
അനിതേച്ച്യേ.... നല്ല ഒന്നാന്തരം ചായ😊😊😊
ചേട്ടാ 😍😍😍
Chayapody ethanu use cheyunnath parayamo
Vedioyil paranju
Red leabel
1 will 'trey🎉🎉🎉🎉
❤️❤️❤️❤️❤️❤️
Super. I used to this way always.
🥰🥰🥰🥰🥰
Enikkorupad eshttane ❤
🥰🥰🥰🥰🥰🥰
ചായ സൂപ്പർ 👍🏻👌🏻👌🏻👌🏻
💞💞💞💞💞💞
ചായ മിക്ചർ orപരിപ്പുവട സൂപ്പർ
🥰🥰🥰🥰🥰
Nan ithu poleyan thilappikunnath chayakadayil kurachu nal poyitullathan athu kond enik ariyam❤
ഓക്കേ 👍
@sujisbabu
Chechi kutty in this rainy season thus tea is so super❤u da
🥰🥰😍😍😍
Wow super voice😍
🥰🥰🥰🥰🥰😍
Itrayum kaduppam nallathano
Aaavisyathinullu
Super 👍🏻😍😍😍😍
💞💞💞💞
Pnchasara chaya thilakumbothanna ittala athila azkkokkepoku sothari
💞💞💞😍😍
Hai dear❤️❤️❤️❤️❤️❤️
Nalla maza anu ivide😀😀
Adipoli chaya kudikkam😋
Chaya undakkan ariyathavarkku
Adipoiyayi chaya undakkam
Kaumbol thanne ariyam
Super anennu👌🏼👌🏼👌🏼👌🏼👌🏼
Nale puthiya veediokkayi
Kathirikkunnu❤️❤️❤️❤️❤️
Snehathode chechi🥰🥰🥰
💞💞💞💞💞💞💞💞💞💞
🥰🥰🥰🥰🥰🥰🥰🥰🥰🥰
🥰🥰🥰😍😍😍
Adipoly.❤❤❤
Keep watching💞💞
ഇപ്പോഴെങ്കിലും മലയാളിക്കു അതു പറഞ്ഞു കൊടുത്തതു നന്നായി
🥰🥰🥰🥰🥰
മഴയല്ലേ ചായ മാത്രം പോരാ വടയും വേണം🤣🥰🥰❤️❤️👌👌
🥰🥰🥰🥰🥰
Nice Video... Can You Show Us, How to Make a Great "Masala Tea" at Home...
Sure 😊
👌🏻👌🏻💕💕💕💕chaya super.. ❤️❤️❤️❤️
Thank you so much💞💞💞
Oru glass chaya enikum koodi...
Ipol time 5 ' 0 colck😂
Yes dear
Chaya redy
Nallai.cahaya❤❤❤❤
🥰🥰🥰🥰🥰🥰
☕ചായ 👌
🥰🥰🥰🥰🥰
ചായപ്പൊടിയും പഞ്ചസാരയും. ആർക്കും അളവ് പറയാൻ കഴിയില്ല കാരണം ഓരോരുത്തർക്കും ഓരോ രുചിയാണ്
ഓക്കേ dear 😍😍😍😍
Adipole chaya super
💞💞💞💞😍
പാൽച്ചായയെ ഒരു ഫിൽറ്റർ പേപ്പറിലൂടെ അരിച്ചാൽ കട്ടൻ ചായ കിട്ടുമെന്നു കേട്ടിട്ടുണ്ടു. ശരിയാണോ?
എനിക്കു അറിയില്ല മോളെ
@@Anithastastycorner
എന്നെ അറിയില്ല അല്ലേ
Manassilayilla mole 😍😍
ഞാൻ കട്ടൻ ചായ 123 പ്രാവശ്യം ഉണ്ടാക്കിയ ഒരു പാവം കട്ടൻ ചായക്കാരൻ
Annitt nannayille
Good to have with parippu vada
🥰🥰🥰😍😍
Nalla chaya,👌🏻
🥰q🥰🥰🥰
🥰🥰🥰🥰🥰
👌👌👌❤️
🥰🥰🥰🥰😍
ഇത് ഏതു പാൽ ആണ് കവർ ആണോ?
Athe milma
Red label tea powder കൊള്ളില്ല.AVT ആണ് നല്ലത്
ഓക്കേ dear 🙏
Superb
Thanks 🤗🥰🥰😍
ചായ തയ്യാറാക്കാൻ അറിയാത്തവരുണ്ടൊ ? എന്തായാലും ലൈക്ക് ഇതാ❤❤
🥰🥰🥰q🥰🥰
നല്ല ചായ ഉണ്ടാക്കാനറിയുന്നവർ വിരളമാണ്.
@@AnilKumar-pu1tp ശരിയാണ് മറുപടിക്ക് നന്ദി എല്ലാ നന്മകളും നേരുന്നു.
സത്യം 😍😍😍
🥰🥰🥰
2 glass vellum 2 glass paal engine 6 glass chaya kittum
Glass cheruthalle
പാലിന്‍െ ചുവ ഇല്ലാതെ എങഃങനെ ഉണ്ടാക്കാം
പാൽ തിളപ്പിച്ച് ചേർത്താൽ mathi
❤❤❤❤❤❤❤
Q🥰q🥰🥰🥰😍😍😍
Chechi chaya podi ethuuu annu 🥰
റെഡ് ലേബൽ
Thank you 🥰
🥰🥰🥰🥰🥰
👌👌
🥰🥰🥰🥰🥰
Adipoli chaya chechi
Thanks dear 😍😍
ചായ ശീലമില്ലാത്ത എനിക്ക് ഇതു കണ്ടപ്പോ കൊടുക്കണമെന്ന് തോന്നു 😂😂😍
🥰🥰🥰🥰🥰🥰
😍😍🥰🥰🥰🥰
ഇത്രേം കടുപ്പം ശരിരത്തിനത്ര നല്ലതല്ലെന്ന് കേട്ടിട്ടുണ്ട്. എന്നാല്ം ചേച്ചി ചായയിട്ന്ന കാണാൻ രസമുണ്ടായ്ര്ന്നു. മാത്രോല്ല, മറ്റ് പലര്ം വെള്ളത്തിലന്നെ തേയിലപ്പൊടി തിളപ്പിച്ചിട്ടാണ് പാലൊഴിക്കുന്നന്നേ. അങ്ങനെ ചെയ്യുന്നത് വീഡിയോ കാണാനുള്ള രസമേണ്ടാവു, ചായക്ക് ടേസ്റ്റ് കുറവാണ്. ചേച്ചി പാൽ തിളച്ച ശേഷം ഇട്ടത് നന്നായി. ഞങ്ങടെ വീട്ടില്ം പാൽ തിളച്ച് തീ ഓഫാക്കീട്ടാണ് തേയിലയിട്ന്നത്. തേയിലേടെ പച്ചമണമുള്ള ടേസ്റ്റാണെനിക്കിഷ്ട്ടം. തേയിലയിട്ടിട്ടൊരുപാട് തിളപ്പിച്ച് കുടിക്കാന്ം പാടില്ലെന്ന് കേട്ടിട്ടുണ്ട്, കുടിക്കുമ്പൊ കയ്പ്പ് തോന്ന്ം. ചേച്ചിക്കെങ്കില്ം ആദ്യമേ തേയിലയിട്ട് ഓവറായ് തിളപ്പിക്കാതെ വീഡിയോ ഇടാൻ തോന്നിയല്ലൊ വളരെ നന്നായി. 🍵👌👍❤️❤️❤️
Thanks dear 😍😍😍😍😍😍
Thanna supporttinum nalla arivinum nadhi 😍😍
@@Anithastastycorner Tnks chechi 🤝🏻🙏💓💓💓💓
Thankyou 😍😍😍😍😍
Kaduppam anel quantity kurakuka ☝️☝️☝️
🙏🙏🙏
🥰🥰🥰🥰🥰
സൂപ്പർ പാൽ ചായ 😘😘😘😘😘😘😘😘😘😘😘😘😘😘
🥰🥰😍😍😍😍😍😍
Super tea
Thanks for liking😍😍
❤❤
നിങ്ങൾ പറഞ്ഞ അളവ് പാലിന് ഇത്രയും ചായപ്പൊടി വേണ്ട തേയില ഇട്ടു തിളക്കുമ്പോൾ അതിന്റ കടുപ്പം കൂടും ഇപ്പോൾ ഈ ചായ കാണുമ്പോൾ അറിയാം ചവർപ്പ് ഉണ്ട്
ഞങ്ങളുടെ ചായ പെർഫെക്ട് ആയിരുന്നു
Anidhame super
🥰🥰🥰🥰🥰
Adipoly
🥰🥰🥰😍😍
നല്ല ചായ
താങ്ക്സ് ഡിയർ 😍😍😍
👍
💞💞💞💞
അടിപൊളി ചായ👌👌
മോളെ 😍😍😍😍
😮
💞💞💞💞💞
Palinu akathu podi ettal Taste undakilla. Podi Nallavannam Thilappichu eduthaale Taste undakoooo
ഓക്കേ dear 😍
ഇത്രയും കാലം ഉണ്ടാക്കാൻ അറിയാഞ്ഞ് വച്ചു കുടിച്ചില്ല ലോകത്താരും കഷ്ടമായിപ്പോയി ഇതിൽ ഭേദം ചായക്കടയിൽ ചായ ഉണ്ടാക്കി വിറ്റ് കാശുണ്ടാക്കുന്നതാ യൂട്യൂബ് ഉണ്ടാക്കാൻ വേറൊന്നും കിട്ടിയില്ലേ ചേച്ചി ഒരു ആനക്കാര്യം🤣🤣🤣👌
നിങ്ങൾക്ക് ചായ ഉണ്ടാക്കാൻ അറിയാമായിരിക്കും പക്ഷേ അത് അറിയാൻ പാടില്ലാത്ത ഒരുപാട് പേരുണ്ട് അവർക്ക് വേണ്ടിയിട്ടാണ് ഈ ഒരു വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുള്ളത് പിന്നെ നമ്മുടെ വീട്ടിലെ പലതരം റെസിപ്പികൾ ഉണ്ട് നിങ്ങൾ ആ വീഡിയോസ് ഒന്നും കണ്ടില്ല
ഞാൻ നല്ലതുപോലെ കഷ്ടപ്പെട്ട് തന്നെയാണ് ജീവിക്കുന്നത് ഇതൊരു ചായയാണെങ്കിൽ പോലും ഈ ഒരു ചായ ഉണ്ടാക്കി നിങ്ങളിലേക്ക് എത്തിക്കാൻ ആയിട്ട് ഒരുപാട് കഷ്ടപ്പെട്ട് തന്നെയാണ് ഒക്കെ
Poli
Keep watching💞💞💞
പഞ്ചസാര ചായ ചണ്ടിയിൽ വേസ്റ്റ് ആയിപ്പോകുമെന്ന് സഹോദരി അറിയണം.
Chayakku maduram cherthu unfakkunnatha taste
നിങ്ങൾ പറയുന്ന പോലെ അല്ല, പലർക്കും പല രീതിയിൽ ആണ് കടുപ്പം, ഇതാകെ രണ്ടു ഗ്ലാസ് ചായയുമുണ്ട്, ഒരു അര കിലോ ചായ പ്പൊടിയും, എന്തിനാ ഇത്രയും അധികം പൊടി വെറുതെ ഇട്ട് കളയുന്നത്. ഓറഞ്ചു ജ്യൂസ് പോലെ ഇരിക്കുന്നു, പത്താളുണ്ടെങ്കിൽ പത്താൾക്കും വ്യത്യസ്ത രുചിയാണ്. ഈ ഇത്രയും കടുപ്പം ഒന്നും ആർക്കും ആവശ്യം ഇല്ല.
Kurchu chaya podi ettu cheyyu
ചായ കണ്ടപ്പോൾ 4 മണിയായി എന്നാ വിചാരിച്ചത് പുറത്തോട്ട് നോക്കിയപ്പോ അതേ പ്രതീതി എന്നാ clock ലേക്ക് നോക്കിയപ്പോ രണ്ടേമുക്കാൽ😂😂
😂
വാർത്ത വായിക്കുന്ന പോലെ തോന്നി 😊
തിരുത്താൻ ശ്രമിക്കാം dear 😍😍
ഒരു kg തേയില ഒരാഴ്ച ഓടും
Ok
😂4 cup engane 6 cup kittum. Super
അര ലിറ്റർ പാല് രണ്ട് ഗ്ലാസ് ഉണ്ടാവും രണ്ട് ഗ്ലാസ് വെള്ളം കൂടി ചേർത്തിട്ടുണ്ട് 6 ഗ്ലാസ് ചായയാണ് കിട്ടിയത്
കപ്പ് എന്ന് പറയുമ്പോൾ അത്രക്ക് വലുത് വലിയ കപ്പലല്ലോ
2 glass milk and 2 glass water = 4 glass tea അല്ലേ 6 glass tea എങ്ങനെ ആകും ? 🤔🤔
ഗ്ലാസ് 250 ml ഉണ്ട്
നമ്മൾ 2 ഗ്ലാസ് വെള്ളം ചേർത്ത്ടീച്ചർ കപ്പ് 125 ml അല്ലെ ullathu
First
ദേവു 😍😍🙏🙏
ഒക്കെ ശരിയാണ്, ഇത്രയും കടുപ്പം വയറിനുള്ളിൽ കറ പിടിക്കില്ലേ,
അതുകൊണ്ട് ചായ ഒഴിവാക്കാറുണ്ടോ
കടുപ്പം കൂടുതൽ ആണ് 😀ചായ
Aavisyathinullu 🙏
ചായ കൊള്ളാം. പക്ഷേ കടുപ്പം ഇത്ര വേണ്ടാ..
താങ്കളുടെ ആവശ്യത്തിനുള്ള കടുപ്പം ചേർത്ത് ചായ തയ്യാറാക്കു
എൻ്റമ്മേ6 ഗ്ലാസ് ചായക്ക് അരലിറ്റർ പാലോ
5 സ്പൂൺ പഞ്ചസാര യോ 3 സ്പൂൺ തേയിലയോ
നിങ്ങൾ വേറെ വല്ല പണിക്ക് പോസോദരീ
Ethum orujoliya
ഇയാൾ ഇത്പോലെ ഒന്ന് ഉണ്ടാക്കി നോക്കു എന്നിട്ട് പറയു....
This is north indian Street tea not authentic..
Ok
കടുപ്പം കൂടുതലാണ്
Ok
ചായയുടെ കടുപ്പം കൂടുതൽ ആണ്. ഇത്ര കടുപ്പം വേണ്ട
ആവിശ്യത്തിനുള്ളു
Thangalkku കുറക്കാം allo
@@Anithastastycorner എന്നാലും ഇത് കൂടുതൽ തന്നെ ആണ്. ഇത്ര കടുപ്പത്തിൽ കുടിക്കുന്നത് നല്ലതല്ല
Athu thangalude eshttam
Ithrayk valich neetanda😂
Ok
❤️❤️👌
🥰🥰🥰🥰🥰