Orchid flowering tips || Dendrobium Orchids || ഓർക്കിഡ് പൂത്തുലയാൻ ഇതു മതി || Gardening Malayalam
Вставка
- Опубліковано 14 вер 2020
- Tips for getting more blooms in orchids
Orchid flowering tips,
selection of good potting medium
when and how to water your orchid
Dendrobium
Mokara vanda
Gardening malayalam
#orchidfloweringtips
#shilpazzthattikootu
#gardeningmalayalam
npk amazon
amzn.to/2XwcW8n
amzn.to/3Juz9XI #shilpazzthattikootu
#gardeningmalayalam
#viral
#youtubeviral - Навчання та стиль
Ente samshayam Elam ee വീഡിയോ കണ്ടപ്പോൾ തീർന്നു thanks for this new infor mation nalla helpful aanu njan try chythu thx 👍👍🌹
Thank you so much safiya ♥️🌹🌹
Thanks for the information molu
Thank you so much 🥰
Chettipoove super
🤗🙏
Your hard work is apreciatable.within a short time you did a lot .keep up the hard work with your sweet song.
Sir...Thank you so much for your support🙏🙏🙏
Thanks 🙏🥰
Most welcome 🥰
Beautiful
Thank you 🙏🙏🙏
Thanks
Most welcome 😍
Supper tips 👍😍
Thank you so much 🥰🥰🥰
Thank you ശില്പ ❤️.
Thank you ചേച്ചി ♥️♥️♥️
Nice....
Thank you 🙏🙏🙏
കൊള്ളാം
Thank you 🤗
Any the plant is vari good thankou
Thank you 🤗
Vanda ithalukal vattathilanu thanks you
Okay 👍 thank you 🤗
Very nice
Thank you so much,🙏🙏🙏
Super
Thank you 🤗
👌👌
🤗🤗🥰
🥰 super
Thank you ☺️
Good work.
Please add English subtitles so that people like me can understand your guidelines.
Okay🙏👍
Good
Thank you 🤗
👍good
Thank you 🙏
Dipoli supar
Thank you 🤗
ഇഷ്ടപ്പെട്ടു 😍😍
Thank you 🙏🙏🙏🥰
👍
👍
wow...nice video..
Thank you 🤗
@@shilpazzthattikootu ur welcome dear.
🥰🥰
♥️♥️♥️
Ente orkid veyilathanu irikkunnath. Kuzhappam undo
🥰🥰🥰
🥰🥰♥️
There is seed in my orchid. How it do for plants
ഞങ്ങളുടെ വീട്ടിൽ ഓർക്കിഡ് ചെടി ഉണ്ട് shilpa ചേച്ചി
Woow diya🥰❤️
Lakshmi nakshathrayude voice
😄thank you athira🥰
How much is the 19:19:19 to be put in one litre of water?
Odinte piece pinne brick vechanu njnn pot chythekkunnathuu...any problem
No problem
😍
❤️
Wow..Super.njanum oru plant lover aanu..Njan kooditunde..Ennem kootane
Thank you 🤗🤗👍
Good information.....nadunnath onnu kanikkamo....
Yzz.🙏..will be updating later.. thank you 🤗
Chechi Orchid engne mature ayinn manasilakkam? Epo thot Anu flowering fertlzr kodukan patunne?
ചെറിയ seedling തന്നെ പൂവിടാറുണ്ട്... പക്ഷേ ഏറ്റവും നല്ലത് അത്യാവശ്യം തൈകൾ വന്നതിനുശേഷം പൂവിട്ട് കാണുന്നതാണ് ചെടിക്ക് ഭംഗി... ഒരു ചെടിയിൽ ഒന്ന് രണ്ട് ഷൂട്ട്സ് വന്നതിനുശേഷം flowering fertilizer കൊടുക്കാ👍
Warm Water l soak cheyd pot mixer eduthal madiyo
I will show a detail video on Repotting..okay👍👍👍
തേങ്ങയുടെ തൊണ്ടിൽ വളർത്തി. Root നീളത്തിൽ വളരുന്നു. ഇത് വരെ ഫ്ലവർ വന്നില്ല. Npk apply ചെയ്തു. Now what to do
chechyyy npk eth ratio ullathum use chyamooo.......Sadarana vazhaykk kodukkunna npk aanu ente kayyil.....athu apply chyamo.......plzzz paranjutyaaa
ഇത് ഓർക്കിഡ് ആയത് കാരണം ഞാൻ ഇതിൽ കാണിക്കുന്ന fertilizer ആണ് ഉപയോഗിക്കുന്നത്.... ഓരോ fertilizer different concentrations ആണ്... Better to use the one I used... ഇനി അതല്ലെങ്കിൽ എങ്കിൽ സാധാരണ ഓർഗാനിക് ആയിട്ടുള്ള fertilizer ഉപയോഗിച്ചാലും മതി...
Chechyy nte orchid kond vachittu oru anakkam illa...leaves onnum varanillaaa.....Njn enthu chyum...athu ink pidikkuloo leaves okke...thond pinne od kashanam itre ittittulllyuu
Pls watch this video
ua-cam.com/video/wMfk3AtEyiM/v-deo.html
Chakiri thond and marakkari ethradays wateril vekkanam
ഞാൻ അങ്ങനെ വെള്ളത്തിൽ ഒന്നും ഇട്ടിട്ടില്ല... നല്ല ഉണങ്ങിയ ചകിരി തൊണ്ട് നുറുക്കി ആണ് pot ചെയ്തിട്ടുള്ളത്...
Ivde full veyil aanu chechyy...otta maram illaaa...njnn veedunte veliyile hookilannu ittekkunnathuu...but valiya rasam onnullaa.....enth chyumm
ഞാൻ ഇതിൽ കൊടുക്കുന്ന fertilizer ചെയ്തു നോക്കൂ.... കൂടുതലായിട്ട് കൊടുക്കുന്ന liquid fertilizer ഞാൻ അപ്ഡേറ്റ് ചെയ്യാം 👍
Potting mixil odinte piece idande?? Athpole plant valuthayal cheriya pottil ninnu maatti nadano? Plzz give reply
ഓട്ടിൻ കഷണം ഇടണമെങ്കിൽ ഇടാം... ചെറിയ potil ആണെങ്കിൽ വലുതായാൽ തീർച്ചയായിട്ടും വലിയ potലിലേക്ക് മാറ്റി നടാം...
@@shilpazzthattikootu thanks😍
Full time sun light ulla stalath vechaal problem indo ?
Direct sunlight വേണ്ട...
Madam njan orchid vacha sthalath padinjaru ninnulla veyil 1.30 muthal veyil kittunund evng 4to 5 vare adikunnund ithu orchidinu kedano
ശക്തമായി sunlight ഇല്ലെങ്കിൽ കുഴപ്പമില്ല....it will be okay...strong ആണെങ്കിൽ ചിലപ്പോൾ ഇലകൾ കരിഞ്ഞു പോകും...
@@shilpazzthattikootu ok, thanks
🥰
Vanta
Blue mokkara
Thank you 👍
ente orchidil elakalum pookalum varunilla ..i need help
അതെന്തു പറ്റി.. എന്ത് വളം ആണ് കൊടുക്കുന്നത്,???
Thodinakath vachitt kayaru ketti vacha kuzhappamundo
കുഴപ്പമില്ല... നല്ല എയർ circulation വേണം...
Chakiri thondil Nadamo
നടാം...പക്ഷേ കുറച്ച് കരി ഒക്കെ ഉണ്ടെങ്കിൽ ഒന്നുകൂടി ചെടി നന്നായി നിൽക്കും..
Mokara orcid plant
Thank you 💖
Hi
Thank you
Fertilizer name mention cheyyamooo
😅😅😅
പൂവ് വന്നു കൊഴിഞ്ഞ തണ്ട് എന്തു ചെയ്യണം കട്ട് ചെയ്യണമോ എല്ലാ നിലനിർത്തണം എന്നുണ്ടോ
നിലനിർത്തണം എന്നില്ല.. പൂവ് വന്ന ഉണങ്ങിക്കഴിഞ്ഞാൽ കട്ട് ചെയ്ത് ഒഴിവാക്കാം
Ethu eethanu stalam
Calicut
My 2 orchid one week munne medichu ..full Kari and chakari ittu nattu.. alternate days vellam ozhiku..but Elam vaadipooi😢
Anno..watch this video...
ua-cam.com/video/VfGotW6yw98/v-deo.html
Ente kayill Ulla kurach orchids mannil aanu nattekunne.Ippol nallathupole kilich nilkunnu ini cheethayaakumo plzzz reply
Pls watch this video👇
ua-cam.com/video/wMfk3AtEyiM/v-deo.html
Thank you very much 🥰
Dear enta dendrobium njan sadha cement pot il anu nattirunathu. Ipol athu vadi nilkunna kandu nokiyapol adiyil niraye mannira puzhu ivayokke.enthu cheyyanam parichu matti nadano? Parichu matiya chedi ethra days n ullil nadanam? Pls reply
Hello Neenu
Dendrobium orchid മണ്ണിൽ ആണോ നട്ടത് 🤔
Pls watch this video.
@@shilpazzthattikootu alla coco peat. Kari. Odinta kashnam. Thondu ithrem ittanu vechathu
ആണോ... ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ..
ua-cam.com/video/wMfk3AtEyiM/v-deo.html
അപ്പൊ കുറച്ചു കൂടി ക്ലിയർ ആകും...👍
Plant maatti maatti vekumboll
Chedik nnallathavo?
Position വളരെ പ്രധാനമാണ് ചെടി പൂവിടാൻ... അനുയോജ്യമായ സ്ഥലം കണ്ടുപിടിക്കുക തന്നെ വേണം... അതിനു വേണ്ടി ചെടി ഒന്ന് മാറ്റിയാൽ കുഴപ്പമൊന്നുമില്ല
@@shilpazzthattikootu ok
Bricksum kariyum vechu pot cheythal seriyaakumo
Pls watch this
ua-cam.com/video/wMfk3AtEyiM/v-deo.html
Thanks 👍👍👍
I want orkid.plants
👍👍👍
Njagal adyamayittanu orchid നടുന്നത്. ചുറ്റിലും thodu വെച്ച് കെട്ടി anu പ്ലാന്റ് നട്ടത്. അതില്‍ kari ettu koduthu. കിളിക്കുമോ. Please replay
Yzzz.... അങ്ങനെയും ചെയ്യാം....👍👍👍
That's was mookara
Thank you leo👍👍👍
@@shilpazzthattikootu wlcm
Fertilizer Amazon Flipkart il available aahno
Yzz👍👍👍
എന്റെ orchidil ആരോഗ്യത്തോടെ തണ്ടുകൾ വന്നു , കുറേ നാളായിട്ടും മൊട്ടുകൾ ഇടുന്നില്ല. ഇതിന് എന്ത് ചെയ്യണം. Please reply .
ഞാൻ NPK ആണ് പൂക്കൾ ഇടാൻ വേണ്ടി യൂസ് ചെയ്യുന്ന fertilizer
Npk എങ്ങനെ use ചെയ്യും
Npk ethrayane 1 litre vellathil use cheyande
അപ്പോൾ വീഡിയോ കണ്ടിട്ടില്ലല്ലോ.. ഞാനിത് പറയുന്നുണ്ടല്ലോ 🙄
Kurach kandu
മുഴുവൻ കാണൂ
Phelanopsis nu sunlight veno
നല്ല bright aayt light കിട്ടുന്ന സ്ഥലത്ത് വക്കണം...
@@shilpazzthattikootu ok thank you
violet color flower vanda alla aa plant athu mokkara ahnu
Ok 👍 thank you 😊
Oro orcidinnum oru Thai tharamo
🤗🤗🤗😀
Pattupadiyillallo
😁😁😁😁
Hello, please send some plants to us
ഓൺലൈൻ ആയിട്ട് ഇപ്പോൾ ചെയ്യുന്നില്ല ചെയ്യുമ്പോൾ തീർച്ചയായിട്ടും പറയാം...
Orchid plant available , can do courirer also , if required call/WhatsApp us on 7306382472
Vandayanu.
Thank you
ദിവസവും വെള്ളം കൊടുക്കണോ.. വളം എത്ര ദിവസം കൂടുമ്പോൾ കൊടുക്കണം
ഞാൻ രണ്ടാഴ്ച കൂടുമ്പോൾ കൊടുക്കാറുണ്ട്..
Mocara
Thank you so much 🥰
I am waiting for the video posting,,pre posting potingandsweety song
Mohamedmash shamras
Thank you
@@shilpazzthattikootu welcome
Ante orchid thai ഇല yellow color ayi varunnu atha karannam pllsss reply 😥😥😥😥
വെള്ളം കൂടുതൽ ആയിട്ടാണ്...
@@shilpazzthattikootu sheriyakkumo 😥😥😥
ഇനി ഒരുപാട് വെള്ളം ഒഴിക്കേണ്ട ട്ടോ... ശരിയായിക്കൊള്ളും...
@@shilpazzthattikootu Mmm 😪
@@shilpazzthattikootu Thanku daa
Chechi...dendrobium vangi kondu vannu pot cheythathinu shesham ethra days kazhinjanu fertilizer use cheythu thudangendathu??
ഏകദേശം plant ആ pot il ഒന്ന് സെറ്റായി... കുറച്ച് വേര് വന്നതിനുശേഷ fertilizer ഉപയോഗിച്ചാൽ മതി....
@@shilpazzthattikootu thank u chechii....😍😍😍
പൊട്ടാഷ് അടിച്ചു കൊടുക്കാമോ
ഞാൻ ഇതുവരെ ട്രൈ ചെയ്തിട്ടില്ല
Yaya. Sail. Undo
Sail ഇല്ല
Vanda alla mokara annu chechi
Okay👍thank you Sooraj🙏
ഓർക്കിഡ് എത്ര തറം ഉണ്ട്
ഒരുപാട് സ്പീഷീസ് ഉണ്ട്.... പക്ഷേ എൻറെ എടുത്ത് ആകെ ഉള്ളത് ഇത്രയും കലക്ഷൻസ് യുള്ളൂ....
Ethu Mokkara aanu
Thank you 🙏
ഞാൻ കൂട്ടയി തിരിച്ചും varane
Thank you 🤗
ചകിരി കത്തിച്ച കരി poting mix ന് ഉപയോഗിക്കാമോ?
ഞാൻ ഇതുവരെ അങ്ങനെ ചെയ്തു നോക്കിയിട്ടില്ല...
Mokkara
Thank you so much 🙏🙏🙏
Mokkara aanu .
Thank you 🙏🙏😊
Mokkara aanu
Okay👍👍👍thank you 🥰
Mokkarayanu athu
Ok 👍 thank you 🤗
Ith mocara anu
Okay 👍👍 thank you 🙏🙏🙏
euo
???
Itu bokkara aanu.
Okay sir 🙏🙏🙏 thank you 🙏
Mokaro anu
Okay 👍 thaank you 🙏
Its mokara
Okay 👍 thank you ☺️
Mokkara aanu ithu
Okay 👍 thank you 🤗
Mokkara ആണ് ithu
Ok 👍 thank you 🤗
m
🙄
ചേച്ചി ഹോൾസ് ഉള്ള ചട്ടി വേണോന്നു നിർബന്ധമുണ്ടോ...
അതാണ് കുറച്ചുകൂടി നല്ലത്
@@shilpazzthattikootu ok🥰
ഇന്ന് എന്താ പാട്ടു പാടാഞ്ഞത്.
😁😁😁 എപ്പോഴും പാട്ടുകൾ പാടി ...വെറുപ്പിക്കൽ ആവേണ്ട എന്ന് വെച്ചു...🙏🙏🙏
Sub koodiyallo allthebest
Thank you all for the great support 🙏🙏🙏🤗
Ith vanda alla
Mokara ആയിരിക്കും... അല്ലേ....
Shilpazz Thattikootu ath aryilla but vandayudey rootsin medium onnum wendallo .. ndey kayyil ulla vandak angnaeya roots free ayitt ittekkuwanu
Okay... thank you thasni♥️