ഓർക്കിഡ് കരുത്തോടെ വളരുവാനും നിറയെ പൂക്കുവാനും ഇതൊന്ന് കണ്ടുനോക്കൂ | Best Fertilizer for Orchid

Поділитися
Вставка
  • Опубліковано 23 лис 2024
  • ഓർക്കിഡ് കരുത്തോടെ വളരുവാനും നിറയെ പൂക്കുവാനും ഇതൊന്ന് കണ്ടുനോക്കൂ | Best Fertilizer for Orchid #Deepuponnappan #Orchid
    1. SOIL TESTER : amzn.to/3j6jXTb
    2. 5 LTR SPRAYER : amzn.to/2RHWhZf
    3. 2 LTR SPRAYER : amzn.to/3ce4q0S
    4. PSEUDOMONAS FLUORESCENS : amzn.to/2ZRcjV4
    5. ORGANIC PESTICIDE : amzn.to/3kCN7cL
    6. DOLOMITE : amzn.to/3kALEDY
    7. BEAUVERIA BASSIANA : amzn.to/2EqjhJl
    ** Cameras & Gadgets I am using **
    1. OPPO F15 : amzn.to/35TW0ea
    2. WRIGHT LAV 101 : amzn.to/3ccYQvS
    3. JOBY TELEPOD : amzn.to/33ILzYa
    4. TRIPOD : amzn.to/3kxIssH

КОМЕНТАРІ • 330

  • @malinisuvarnakumar9319
    @malinisuvarnakumar9319 2 роки тому

    നേരത്തെ വീഡിയോ കണ്ട് egg amino ഞാൻ ചെയ്തു.. ഇനി ഇതുപോലെ സ്പ്രേ ചെയ്യും.. നന്ദി

  • @dollypaul3883
    @dollypaul3883 4 роки тому +11

    അച്ഛന്റ്റെ ഓർക്കിഡ് പരിചരണം ഇഷ്ടപ്പെട്ടു. പുതിയ അറിവുകളാണ്. Deepu 👍

  • @ramlathbeevi2069
    @ramlathbeevi2069 Рік тому +1

    ഒരുപാട് വീഡിയോ കണ്ടൂ. പക്ഷേ വളരെ ലളിതമായ അവതരണം.നന്നായിരിക്കുന്നു.

  • @prameelagopalakrishnan295
    @prameelagopalakrishnan295 Рік тому +1

    Enik deepuchettante sabdam nalla ishtam

  • @HappyFamily-ds3xp
    @HappyFamily-ds3xp 3 роки тому +2

    അച്ഛന് അഭിനന്ദനങ്ങൾ

  • @Seenasgarden7860
    @Seenasgarden7860 3 роки тому +1

    Sir ithokke nannayi nokkunnallo very good 👍 valare sredhayode cheyyunnu 👌🙏

  • @shifashams6162
    @shifashams6162 3 роки тому +1

    👍👍👍 നല്ല അറിവുകൾ പകർന്നു നൽകിയ വീഡിയോ Malappurathuninnu Jaseena

  • @haripriyavbalakrishnan6361
    @haripriyavbalakrishnan6361 3 роки тому +1

    ദീപു അച്ഛാ നും ബിഗ് salute

  • @ecerameesma3758
    @ecerameesma3758 3 роки тому +4

    ഇതുപോലുള്ള videos ഇനിയും പ്രതീക്ഷിക്കുന്നു 👌

  • @HappyFamily-ds3xp
    @HappyFamily-ds3xp 3 роки тому

    ഒരുപാട് ഉപകാരം ഞാൻ ഇപ്പഴാണ് ഓർക്കിഡ് വളർത്തി തുടങ്ങിയത്...... നല്ല ഭംഗി ആണ് പൂക്കൾ കാണാൻ അതുകൊണ്ട് തന്നെ എന്ത് വില കൊടുത്തും വാങ്ങും 🤗🤗🤗

  • @ambika4909
    @ambika4909 4 роки тому +3

    Nalla oru video , supr beautiful , nalla valam paranju thannathinum thanks sir🥰🥰❤❤👍👍👍🙏🙏🙏

  • @priyasunil6207
    @priyasunil6207 4 роки тому +2

    Achante orkkid paripalanavum pne athine kurichulla vivaranavum nanayirunuto 👌👌

  • @sindhuravi3224
    @sindhuravi3224 3 роки тому +1

    ഉഗ്രൻ വീഡിയോ ദീപു.അച്ഛന് അഭിനന്ദനങ്ങൾ..ഞാൻ ഒരു ഓർക്കിഡ് പാരന്റ് ആയിട്ടു 5 ദിവസമായി..ആരോട് അഡ്വൈസ് ചോദിക്കുംവന്നു വിചാരിച്ചിരിക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത്.തങ്ക യൂ സോ much. All the best

  • @MeriPyaariHindi
    @MeriPyaariHindi 3 роки тому

    ദീപു സൂപ്പർ
    അച്ഛാ.. മനോഹരം തന്നെ

  • @zeenathkamal9109
    @zeenathkamal9109 4 роки тому +1

    വളരെ നന്ദി ഇത് അറിയാൻ ഒത്തിരി ആഗ്രഹിച്ചത

  • @PrakrithiyudeThalam
    @PrakrithiyudeThalam 2 роки тому +1

    ഈ അച്ഛൻ ഒരുപാട് പ്രചോദനം ❤❤💚💚💚❤❤❤💚💚💚💚💚💚👌👌👌👌👌👌

  • @malinisuvarnakumar9319
    @malinisuvarnakumar9319 2 роки тому

    Very good information.. Thank u very much

  • @ushanayar7158
    @ushanayar7158 Рік тому

    I believed Deepu's channel. Bec's of my anubhavam

  • @krishnamoorthymanickam7500
    @krishnamoorthymanickam7500 4 роки тому +12

    Deepen what acchan is talking about the fertiliser and how to use it. I suggest it should be shown practically in a demo.

  • @abijeetsv3481
    @abijeetsv3481 4 роки тому +6

    Very good presentation Deepu congratulations to your father for his good effort ls he selling his orkids

  • @fadhooslittleworld
    @fadhooslittleworld 4 роки тому +1

    Deepu chetta good morning..achane parijayapettathil valare sandhosham
    Orkid ishtapedaathavaraayi arum undavilla...ellavarkum ee video helpful aakum

  • @lillyroshni5015
    @lillyroshni5015 4 роки тому +5

    ദീപുവിന്റെ അച്ഛന് അഭിനന്ദനങ്ങൾ!

  • @swapnaramesh1674
    @swapnaramesh1674 Рік тому +2

    മഴക്കാലത്തും ഇങ്ങിനെ ചെയ്യമോ

  • @ShreyaaSays
    @ShreyaaSays 4 роки тому +3

    One request plzz make you title and description in English so that who can not understand your language could be able to know at what topic you are talking about nd make the video as well...

  • @rajalekshmiravi8738
    @rajalekshmiravi8738 4 роки тому +1

    Achanu oru valiya thanks.nalla explanation.

  • @ushavijayakumar3096
    @ushavijayakumar3096 3 роки тому

    kaanan nalla bhangi. thanks for sharing the video.

  • @sajikumarpv7234
    @sajikumarpv7234 4 роки тому +1

    അറിവ് പകർന്നതിന് താങ്ക്സ്. സൂപ്പർ

  • @sreedevisuresh4278
    @sreedevisuresh4278 4 роки тому +3

    Nice vedio about orchid good information to know about orchids.

  • @jyothishkumar9126
    @jyothishkumar9126 3 роки тому +1

    Sun light ethratholam venamennukoodi parayumo sir...

  • @sukumarankarthika7296
    @sukumarankarthika7296 4 роки тому +1

    വിശദീകരണം വളരെ നന്നായിട്ടുണ്ട്.

  • @lallal4417
    @lallal4417 4 роки тому

    ഉപകാരപ്രദമായ വീഡിയോ

  • @shylatomy2638
    @shylatomy2638 4 роки тому +1

    Hai bro.
    Enikku pukkal orupadu ishttamanu kurachu chedikkal njanum paripalikkunnundu ennal orkkidu mathram illa ee chediyeppatti kuduthal ariyan pattiyathil orupadu santhosham. Ini chedi vangannam. 🤩🤩🤩
    Pine achane kanan pattiyathil santhosham 😍😍

  • @alfredk.b1940
    @alfredk.b1940 3 роки тому

    Chetta chettante videos ekke njan kanarundu. Enikkoru suggestion parayanullathu enthanennal Chettan videosinte length kurachumkoode kurakkanam... OK

  • @lenajenu5590
    @lenajenu5590 2 роки тому

    Super ഇതിന് വെയില് ഒരുപാട് വേണോ

  • @mrs.sherlythomas6977
    @mrs.sherlythomas6977 Рік тому +1

    Rose nte mottu karinju nilkkunnathinu marrunnu parayamo

  • @sisiranji8156
    @sisiranji8156 3 роки тому

    Pot Engane ondaki ennu plant kuzhichuvacha idea mum.onnu kaanichu tharumo round asyathu kondu chothichathe pls.

  • @kamaladevi6093
    @kamaladevi6093 4 роки тому +6

    ദീപു
    അഡീനിയം ചെടിയുടെ പരിപാലനം കൂടെ പറഞ്ഞു തരുമോ?

  • @johnjoseph8770
    @johnjoseph8770 4 роки тому +1

    അച്ഛനും മരുമകനും സൂപ്പർ
    ഇങ്ങനെ വേണം....

  • @jalajashenoy4305
    @jalajashenoy4305 4 роки тому

    ഹായ്, എനിക്കും പറയാനുള്ളത് നല്ലഅച്ഛൻ, വളത്തെപറ്റി നന്നായി വിശദികരിച്ചു തന്നു എത്രനന്ദി പറഞ്ഞാലും മതിയാവില്ല,😀🙏

  • @shijucv9549
    @shijucv9549 3 роки тому +1

    Egg amino acid എത്ര ദിവസം കൂടുമ്പോൾ സ്പ്രൈ ചെയ്യണം

  • @ranjinibai4778
    @ranjinibai4778 4 роки тому +5

    ദീപുവിനും അച്ഛനും ബിഗ് സല്യൂട്ട് 😄

  • @amminiponnukuttan9067
    @amminiponnukuttan9067 4 роки тому

    Nallarivanu thannathu thank you

  • @vasudevannediyampola8911
    @vasudevannediyampola8911 3 роки тому

    അച്ഛൻ്റെ മാതൃക എനിക്ക് വളരയധികം യോജിച്ചത് തന്നെ,

  • @ushak604
    @ushak604 Рік тому +1

    നല്ല ഓര്റിവാണ് കിട്ടിയത്

  • @kumarankutty2755
    @kumarankutty2755 Рік тому +4

    ഓർക്കിഡ് ചെടികൾക്കെല്ലാം സൂര്യപ്രകാശം നല്ലതു പോലെ ആവശ്യമാണോ?

  • @Nythalvijoy20
    @Nythalvijoy20 4 роки тому +1

    Super 👌...ellarem miss cheyunnu..😥

    • @Ponnappanin
      @Ponnappanin  4 роки тому

      അതേയോ ... Enjoy with family

  • @simik3233
    @simik3233 4 роки тому +2

    Eathu valvum spray cheyyunnathinu munney achan plant nanakkarundo.pinney mazha kalathu kappalandi pinnakku upayogikkan pattumo

  • @trynewthings23
    @trynewthings23 4 роки тому +2

    Deepu, Please upload the video of orchid planter making....All the best for your venture

  • @lathaabraham7200
    @lathaabraham7200 4 роки тому +2

    Very informative Thank you

  • @jeeja764
    @jeeja764 4 роки тому +1

    വളരെ ഉപകാരപ്പെട്ടു 👍

  • @ivyjimmy2771
    @ivyjimmy2771 4 роки тому +3

    Very useful, share potting of orchid please.

  • @arathydpillai8020
    @arathydpillai8020 4 роки тому +3

    Healthy plants..👌👌super👏🏻👏🏻👏🏻

  • @omanaroy8152
    @omanaroy8152 2 роки тому

    Ente phenelopsis orchid ntre edakkulla leafnte chuvattil oru black spot undakukayum leaf yellow colour akukayum cheithu enthu cheiyyanamennu onnu parangu tharamo

  • @aminamoinu
    @aminamoinu Рік тому

    Very useful video 👍🏼

  • @aswathyajayakumar5381
    @aswathyajayakumar5381 4 роки тому

    Very informative....thank uu

  • @Aadarsh771
    @Aadarsh771 4 роки тому +1

    ദീപു ചേട്ടാ തക്കാളി തഴച്ചു വളരാൻ ചെയ്യേണ്ട കാര്യങ്ങൾ പിന്നെ തക്കാളി തൈ പറിച്ചു നാടേണ്ട രീതി

  • @shahul2830
    @shahul2830 4 роки тому +1

    Maravaya oru tharam orkidalley athe ethe kalatha poovidunnadh

  • @sinuharish7119
    @sinuharish7119 4 роки тому +3

    Orchid propagation onnu parayamo

  • @prasadk8727
    @prasadk8727 4 роки тому +1

    ഓർക്കിട്ട് അടിപൊളി , എനിക്ക് രണ്ടു മുന്ന് കാര്യങ്ങൾ പറഞ്ഞു തരുമേ .1 .പാവലിൻ്റെ ഇല്ല മഞ്ഞളിക്കുന്നതിന് എന്താ ചെയ്യുക .2 egg amino acid ഉണ്ടാക്കുന്നതിന് Plastic Jar ഉപയോഗിക്കാമോ ? 3 .വെണ്ട നന്നായി കയ് പിടിക്കാൻ എന്തു മാർഗ്ഗം Repray me pls .

  • @abhirajnb3532
    @abhirajnb3532 4 роки тому +1

    Chetta oru doubt ee orchids purath alle vachirikunne. Mazha kuduthal chedik nallathalalo. Mazha timel engneya manage cheyne? Pls rply ee oru standil ingne orchid set cheyananu pls rply

  • @plantinghome
    @plantinghome 4 роки тому +8

    19:00😁 നല്ല അച്ഛൻ 😍

  • @_adheeb.
    @_adheeb. 4 роки тому +4

    അച്ഛനും മോനും 👌

  • @khaleelrahman7503
    @khaleelrahman7503 4 роки тому

    Kadalppinnakkinte arichedukkunna waste mattenthinenkilum upayogikkamo

  • @saajisamuel8691
    @saajisamuel8691 4 роки тому

    Rainy season l. Plants. Avidey. Ninnum. Maatumo. ?

  • @divyagopinadh2622
    @divyagopinadh2622 3 роки тому

    Oru new plant il flower undaakaan eathra months eadukkum

  • @shajahanshajahan5144
    @shajahanshajahan5144 4 роки тому +2

    What fertilizer did he use for orchid flowering spell it

  • @shahanas5556
    @shahanas5556 3 роки тому

    Kadalapinnak use cheyyamo

  • @regeenagilbert3622
    @regeenagilbert3622 3 роки тому

    Deep my dancing lady is not flowering what to do? Please reply

  • @priyanair7513
    @priyanair7513 2 роки тому

    What is the sunlight requirement for orchid plants. Pls reply

  • @kalarajeev2932
    @kalarajeev2932 2 роки тому

    Orchid plants വില്‍ക്കുമോ

  • @soniyajaison3915
    @soniyajaison3915 4 роки тому

    Chetta orkidiu nalla vail veno

  • @aslahapp6394
    @aslahapp6394 4 роки тому +1

    പച്ചമുളക് പറിച്ചു നട്ടിട്ട് 10 ദിവസമായി. ഇലകള്‍ മഞ്ഞ നിറ ആവുന്നു. കുമ്മായം ഇട്ട് മണ്ണ് treat ചെയത് തന്നെയാണ്‌ നട്ടത്.

  • @Vathsam
    @Vathsam 2 роки тому

    Orchidinu pesticides enthokke yanu kodukkunnath?

  • @agnaanncreations2715
    @agnaanncreations2715 3 роки тому

    ജൈവവളങ്ങൾ രണ്ട് ദിവസം ഇടവിട്ട് മാറി മാറി ഉപയോഗിക്കാമോ

  • @fijusachu
    @fijusachu 4 роки тому +1

    Great....achan orchid sale cheyyunnundo...

  • @shabnakabeer7696
    @shabnakabeer7696 2 роки тому

    Poovita orgidu thayil vallam upayogikkamo

  • @Shankersvarietymedia
    @Shankersvarietymedia 4 роки тому +1

    ദീപു ചേട്ടാ Good morning 🥰😍....
    രാവിലെ തന്നെ ചേട്ടന്റെ സൗണ്ട് പോസിറ്റീവ് എനർജി ചേച്ചീടെ അച്ഛനെ കാണാൻ സാധിച്ചതിൽ സന്തോഷം, ഓർക്കിട് സംരക്ഷണം എങ്ങനെ എന്ന് കൃത്യമായി അറിയാൻ സാധിച്ചു 2 പേർക്കും thanks, വീഡിയോ എടുത്ത ചേച്ചിക്കും നല്ല നമസ്കാരം
    Love from CCOK ♥️♥️♥️♥️♥️♥️♥️

  • @bijujose8859
    @bijujose8859 4 роки тому +2

    Npk 19 19 19 use chayethal ethra divasam kazhiyannam psudomonose use chayan

  • @sreelathaprasad7376
    @sreelathaprasad7376 4 роки тому +4

    അച്ഛന്റെ ഓർക്കിഡ്കൃഷി നന്നായിട്ടുണ്ട്..
    ആനകൊമ്പൻ വെണ്ടവിത്ത് നട്ടു,4-5 ഇല വന്നു, ഇതിൽ പൂവ് വരുന്നു, ഇത്‌ നുള്ളികളയണോ? ചെറുതിലെ പൂവ് വന്നാൽ കുഴപ്പമുണ്ടോ? എന്ത് ചെയ്യണം?

  • @xyzk161
    @xyzk161 4 роки тому +1

    Blooper .... adipoli

    • @Ponnappanin
      @Ponnappanin  4 роки тому

      Thank you

    • @anoopdenny4897
      @anoopdenny4897 4 роки тому

      ഓർക്കിഡ് ചെ ടി യുടെ വില ഒ നു പറഞ്ഞു ത രു മോ

  • @salyvarghese581
    @salyvarghese581 Рік тому +1

    കപ്പലണ്ടി പിണ്ണാക്കും കടലപിണ്ണാക്കും ഒന്ന് തന്നെ ആണോ

  • @georgenj6097
    @georgenj6097 3 роки тому

    How to control yellow insects eating flowers

  • @asurabeevi8032
    @asurabeevi8032 3 роки тому

    സൂപ്പർബ്

  • @sheikhaskitchen888
    @sheikhaskitchen888 4 роки тому

    ഓർക്കിഡ് ഇഷ്ട മാണ്

  • @soudhaaazad2338
    @soudhaaazad2338 4 роки тому

    Very good

  • @shayi786t3
    @shayi786t3 4 роки тому

    Aa white flowernte thottulla pink flower nte plants vangiyathaano... Njangalde nattil ath mango treekk mukalil okke kananarund... Athum ithum same plantano,..?

  • @anfasap7359
    @anfasap7359 4 роки тому

    Kovakka nattittu nthayi kaya pidichu thudanghiyo..?

  • @dewonrose1
    @dewonrose1 4 роки тому +1

    Very informative . Bloopers 👌🏻😂😂... dendrobiums direct sunlight il vakkamo?

  • @Aadarsh771
    @Aadarsh771 4 роки тому +1

    ദീപു ഞാൻ ആകാശ് ചേട്ടാ ഇപ്പോൾ കമന്റ്‌ നോക്കു പ്ലീസ് ദീപു ചേട്ടാ വെണ്ട കൃഷി എങ്ങനെ പിന്നെ തക്കാളി കൂടുതൽ വിളവ് കിട്ടാൻ ചെയ്യണ്ട കാര്യങ്ങൾ

    • @Ponnappanin
      @Ponnappanin  4 роки тому

      ente channel il video cheythittund onnu nokku

  • @vimalamenon8851
    @vimalamenon8851 2 роки тому +1

    Or kid ചെടിക്ക് വെയിൽ ആവിശ്യമുണ്ടോ

  • @smithaas3537
    @smithaas3537 3 роки тому

    ചെടി net എങ്ങനെ ചെയ്തു

  • @remamanohar668
    @remamanohar668 4 роки тому +5

    South or north east or west... which side you are keeping the plants? Sunlight kooduthal veno

    • @Ponnappanin
      @Ponnappanin  4 роки тому

      sun light 50-60% mathi

    • @shahana450
      @shahana450 4 роки тому

      ഓൻക്കിഡ് അയച്ചു തരുമോ എല്ലാത്തരം തൈകളും എന്ത് വിലവരും

  • @binishamycutecat5181
    @binishamycutecat5181 3 роки тому

    tks bro

  • @thanishtajthanishtaj3559
    @thanishtajthanishtaj3559 4 роки тому +2

    Deepuchetta molu kurubbiya alle😍

  • @jeenamehaboob6513
    @jeenamehaboob6513 3 роки тому

    Veyil avisyam undo

  • @jayasreekoppal6658
    @jayasreekoppal6658 4 роки тому +1

    Orchid nu orupadu veilu kolan padundo

  • @johnsamuel6957
    @johnsamuel6957 2 роки тому +1

    കപ്പലണ്ടിയാണോ/ കടലപിണ്ണാക്കാണോ?

  • @minimolbaiju627
    @minimolbaiju627 4 роки тому +2

    പുല്ല് ഇട്ടു വയ്ക്കുമ്പോൾ അതിന്റെ മൂട്ടിലുള്ള മണ്ണ് കഴുകി കളയണോ pls replay

  • @bobanpaul7536
    @bobanpaul7536 3 роки тому

    കപ്പലണ്ടിപിണ്ണാക്കും കടലപിണ്ണാക്കും ഒന്നാണോ

  • @divyamj963
    @divyamj963 4 роки тому +2

    Orchid kambil mula Varan enth chyanam