വീഡിയോയിൽ പറയുന്നതുപോലെ ചെയ്തു നോക്കൂ. മഴക്കാലത്തു chemical fertilizer കൊടുക്കണം. വളരാൻ green care കൊടുക്കാം. പൂവിടാൻ miracle 20 കൊടുക്കാം. ഇത് നഴ്സറികളിൽ നിന്നും വാങ്ങാൻ കിട്ടും
ഒരിക്കൽ പൂവുണ്ടായാൽ ഡെൻഡ്രോബിയം ഓർക്കിഡിന്റെ പൂവുണ്ടായ തണ്ടിൽ വീണ്ടും പൂവുണ്ടാകാറില്ല. എന്നാൽ, phelanopsis orchidilaanu പൂവിട്ടുകഴിഞ്ഞാൽ ആ സ്‌പൈകിൽത്തന്നെ വീണ്ടും പൂവുണ്ടാകുന്നത്.
Oru teacher paranju tharunnathupole kollam. Othiri eshtamayi alla chedikalum onnu kanikkumo. Green nett nallavannam kanikkanam adithy video prathishikkunnu. God bless you.
മഴക്കാലത്ത് ജൈവവളങ്ങൾ കൊടുക്കുന്നത് നല്ലതല്ല. ചെടികളിൽ കേടുവരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് chemical fertilizer കൊടുക്കണം. green care, miracle 20 ഒക്കെയാണ് കൊടുക്കാറുള്ളത്. ഇതുചെടിവളരാണുള്ളതും പൂവിടാനുള്ളതും separate വേടിക്കാൻ കിട്ടും. ആദ്യം വളരാണുള്ളത് കൊടുത്ത് ചെടിവലുതായതിനുശേഷം പൂവിടാനുള്ളത് കൊടുക്കുക. കൊടുക്കേണ്ട അളവ് അതിൽ എഴുതിയിട്ടുണ്ടാവും. ഈ ഒരു ചോദ്യം ആരും ചോദിച്ചില്ലല്ലോ എന്നുവിചാരിച്ചിരിക്കുകയായിരുന്നു. ഈ ചോദ്യം ചോദിച്ചതുനന്നായി. ഈ ഒരു ഭാഗം ഞാൻ വീഡിയോ എഡിറ്റ് ചെയ്തപ്പോൾ Skip എയ്തു പോയതാണ്
കമ്പ് കട്ട്‌ചെയ്ത് വെറുതെവെച്ചാലും മുളവരും. വെക്കുന്ന സ്ഥലത്ത് നനവ്‌കിട്ടണം അല്ലെങ്കിൽ വെള്ളം സ്പ്രേ ചെയ്ത് കൊടുക്കണം. കമ്പ് പൊടിച്ചുവരാൻ ചിലപ്പോൾ കുറേനാൾ പിടിക്കും
one mistake ഓർക്കിഡ് പൂക്കൾ കാണാൻ നല്ല ഭംഗിയാണ്
അതിമനോഹരം ചെടികളും, പൂക്കളും ഹൃദ്യം... 🌹
Enikk istayi. Good introduction by Nabeesa❤❤
സൂപ്പർ
Variety flowers👍
Super Information. Orchidinte nalla Detailed description.
Thanks
Super collection
Hai Regha very good collection
Very nice video n information good. 👍
Super Super ❤❤❤
Nice
Adipoli flowers
Nice flowers. Valueable informations. Easy to follow
Nice collection.. simple care.. super
Beautiful 👍🏼
Orupaadundallo.. Ellam endhu bhangiyaanu..👌🏻👌🏻
🥰🥰❤
എനിക്ക് കുറെ ഓർക്കിഡ് ചെടി ഉണ്ട് വളരുന്നില്ല പൂവും ഇടുന്നില്ല
വീഡിയോയിൽ പറയുന്നതുപോലെ ചെയ്തു നോക്കൂ. മഴക്കാലത്തു chemical fertilizer കൊടുക്കണം. വളരാൻ green care കൊടുക്കാം. പൂവിടാൻ miracle 20 കൊടുക്കാം. ഇത് നഴ്സറികളിൽ നിന്നും വാങ്ങാൻ കിട്ടും
Good collection,
Fungas aid എന്താണു
എവിട കിട്ടും
കീടനാശിനി ആണ്. നഴ്സറികളിൽ കിട്ടും
Good information chechee👍👍
🙏❤️
Good video🤩👌👌👌
Super video
ഒരിക്കൽ പൂവുണ്ടായ തണ്ടിൽ പിന്നീട് പൂവുണ്ടാകുമോ
ഒരിക്കൽ പൂവുണ്ടായാൽ ഡെൻഡ്രോബിയം ഓർക്കിഡിന്റെ പൂവുണ്ടായ തണ്ടിൽ വീണ്ടും പൂവുണ്ടാകാറില്ല. എന്നാൽ, phelanopsis orchidilaanu പൂവിട്ടുകഴിഞ്ഞാൽ ആ സ്‌പൈകിൽത്തന്നെ വീണ്ടും പൂവുണ്ടാകുന്നത്.
Ok thanks
Super video thank you 🥰
Welcome 😊
Super
Kedu varandirikkan fungicide mathram koduthal mathiyo,sale undo?
ഡെൻഡ്രോമ്പിയം ഓർക്കിഡിന് എനിക്കുവലിയ കേടുകളൊന്നും വന്നിട്ടില്ല. സാധാകേടുകൾക്കൊക്കെ fungicide spray ചെയ്തു കൊടുത്താമതി.
@@reghasdiary fungisides ethokkeyanu kodukkunnathu
Saaf
Oru teacher paranju tharunnathupole kollam. Othiri eshtamayi alla chedikalum onnu kanikkumo. Green nett nallavannam kanikkanam adithy video prathishikkunnu. God bless you.
Thank you green net kaanikkunna oru vedeo edunnathayirikkum
നന്നായി
എവിടെയാണ് സ്ഥലം? എനിക്കും തരുമോ? സ്ഥലം kollam. 🙏
🥰🥰❤
Thnk u sooooomuch. Well explained. chemical fertilizer ethaanu kodukkunnathu?????
മഴക്കാലത്ത് ജൈവവളങ്ങൾ കൊടുക്കുന്നത് നല്ലതല്ല. ചെടികളിൽ കേടുവരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് chemical fertilizer കൊടുക്കണം. green care, miracle 20 ഒക്കെയാണ് കൊടുക്കാറുള്ളത്. ഇതുചെടിവളരാണുള്ളതും പൂവിടാനുള്ളതും separate വേടിക്കാൻ കിട്ടും. ആദ്യം വളരാണുള്ളത് കൊടുത്ത് ചെടിവലുതായതിനുശേഷം പൂവിടാനുള്ളത് കൊടുക്കുക. കൊടുക്കേണ്ട അളവ് അതിൽ എഴുതിയിട്ടുണ്ടാവും.
ഈ ഒരു ചോദ്യം ആരും ചോദിച്ചില്ലല്ലോ എന്നുവിചാരിച്ചിരിക്കുകയായിരുന്നു. ഈ ചോദ്യം ചോദിച്ചതുനന്നായി. ഈ ഒരു ഭാഗം ഞാൻ വീഡിയോ എഡിറ്റ് ചെയ്തപ്പോൾ Skip എയ്തു പോയതാണ്
@@reghasdiary thnk u sooooooomuch Mam. Entaduthu kure orchids und. Nalla vilakoduthu vangiyathanu. But......Flowers onno rando ennathil maathram. Athum vallapozhum. Fertilizer kodukkunna reethikalum,, sunlightum okeyavam kaaranam. Ellam onnu maatti set cheythu krithyamaya idavelaklil fertilizer koduthu nokkatte. Thnk u for your reply. Thnk u. Thnk u.
Orchid thaikal tharamo?
👌👌👍
Dendrobium orchid nte root azhuki poyi..ini ngane repot cheyyan pattum?? Flowering plant ahn..onn detail ayi parayamo
Repot chayyuu safil mukki vekkuga kariyil matrm vechal mathi
🌹❤️
👍👌
Appreciate your efforts👍
Orchid plant seil Undo rete please
online sale ella
നല്ല വീഡിയോ
Ur place
Trissur.Anthikkad p.o.
ഞാൻ ഇതുവരെ ഓർക്കിഡ് നട്ടില്ല
എനിക്ക് ഓർക്കിഡിന്റെ തൈ തരാമോ Please
നല്ല വീഡിയോ ആയിരുന്നു. നിങ്ങളുടെ അവതരണം കണ്ടപ്പോൾ ഒരു ചെടിയെങ്കിലും നടാൻ ഒരു ആഗ്രഹം
അതിന്റെ പരിപാലനമൊന്നും അറിയില്ല.
place evide
@@reghasdiary കണ്ണൂർ
online sale ella.
@@reghasdiary നിങ്ങളുടെ സ്ഥലം എവിടെയാ
👌👌👌
Lollam🍬
ഈ കമ്പുകൾ കട്ട് ചെയ്ത് വെറുതെ വെച്ചാൽ മുള വരുമോ?
കമ്പ് കട്ട്‌ചെയ്ത് വെറുതെവെച്ചാലും മുളവരും. വെക്കുന്ന സ്ഥലത്ത് നനവ്‌കിട്ടണം അല്ലെങ്കിൽ വെള്ളം സ്പ്രേ ചെയ്ത് കൊടുക്കണം. കമ്പ് പൊടിച്ചുവരാൻ ചിലപ്പോൾ കുറേനാൾ പിടിക്കും
👌👌👍👍
Super video
👍👍
👌👌👌
👌👌👌
👌👌