ഈ നബിദിനം പൊളിച്ചു... ഈ ഹിന്ദുവായ ജഡ്ജി പറഞ്ഞത് 100 % സത്യം | Nabidinam 2021 | Judge Says the truth

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 682

  • @abdulkabeer3691
    @abdulkabeer3691 2 роки тому +34

    മാഷാ അല്ലാഹ്... എന്റെ ഹബീബിന്റെ വാക്കുകളും പ്രവർത്തിയും എല്ലാവർക്കും ഒന്ന് കൂടെ പരിജയപ്പെടുത്തിയ സാറിനു നാഥൻ അനുഗ്രഹം നൽകട്ടെ... ആമീൻ 🤲

  • @shajahany5212
    @shajahany5212 3 роки тому +71

    എന്റെ ഹബീബിനെ കുറിച്ച്പറഞ്ഞ അങ്ങേക്ക് നാഥൻ ഹിതായത്ത് നൽകട്ടെ. From. കൊല്ലം

  • @brahmacognition
    @brahmacognition 3 роки тому +83

    🌹മുത്തു നബി....സർവ്വലോകത്തിനും പ്രവാചകൻ

    • @mujeebma5848
      @mujeebma5848 2 роки тому

      സാദരം, സമാദരം 🙏🙏🙏

  • @fahidashameerami5396
    @fahidashameerami5396 3 роки тому +115

    മുസ്ലീം ആയ ഞാൻ പോലും ഇത് വരെ ഇങ്ങിനെ ഒന്നും ചിന്ദിച്ചിട്ടില്ല വളരെ സന്തോഷം നല്ല ഒരു ദിവസം സമ്മാനിച്ച ഇദ്ദേഹത്തിന് സർവനന്മകളും നേരുന്നു

    • @kkalatheef7605
      @kkalatheef7605 3 роки тому +2

      നമ്മൾ ഈ സംഭവം പഠിച്ചിട്ടില്ല എന്നതാണ് സത്യം. മുസ്ലിം കുടുംബത്തിൽ ജനിച്ചത് കൊണ്ടും ആരും മുന്നിലേക്ക് ഒന്നും വെച്ച് നീട്ടാത്തത് കൊണ്ടും മുസ്‌ലിമായി തുടരുന്നു എന്ന് മാത്രം

  • @omanakuttanek2977
    @omanakuttanek2977 3 роки тому +147

    എനിക്ക് ഇഷ്ട്ടമാണ് മുഹമ്മദ്‌ നബി സല്ലല്ലഹി അലൈയ് വസല്ലത്തെ ഞാൻ ഒരു ഗായകനാണ് നബി തിരുമേനിയുടെ പാട്ടുകൾ പാടുബോൾ അറിയാതെ എന്റെ കണ്ണ് നിറയും 🙏♥️

  • @zafranvlogs7174
    @zafranvlogs7174 3 роки тому +55

    Masha Allah 😍വളരെ അധികം ആഴത്തിൽ എന്റെ പ്രവാചകൻ നബി(സ)യെ കുറിച്ച് പഠിച്ചിരിക്കുന്നു.

  • @bilalpk9485
    @bilalpk9485 3 роки тому +17

    നബിയെ അടുത്തറിയാൻ കഴിയാതെ പോയതാണ് നമുക്ക്‌ പറ്റിയ വലിയ അബദ്ധം . ആ നബിയിലേക്ക് കൂടുതൽ അടുക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ . ആമീൻ . ലോകം വാഴ്ത്തുന്ന നബി . 👌👌👌🤔

  • @kunhimohamed7665
    @kunhimohamed7665 2 роки тому +2

    സാർ അഭിനന്ദനങ്ങൾ ഈ കാലഘട്ടത്തിൽ സാറിനെപോലുള്ളവരാണുവേണ്ടത് ദൈവം അനുഗ്രഹിക്കട്ടെ

  • @anverbchada662
    @anverbchada662 3 роки тому +47

    സൻമനസ്സുള്ളവർക്കു ഭൂമിയിൽ സമാധാനം .. ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ .. ഐശ്വര്യം പ്രാധാനം ചെയ്യട്ടെ .. പ്രാർഥനോടെ ആശംസകൾ

    • @abdulmajeedthaivalappil3188
      @abdulmajeedthaivalappil3188 3 роки тому +2

      വളരെ യേറെ അറിവും സംതൃപ്തിയും തരുന്ന പ്രഭാഷണം!

  • @majeedkonnadan9546
    @majeedkonnadan9546 3 роки тому +57

    നബിയെ കുറിച്ച് എല്ലാവരും പഠിച്ചിരുന്നെങ്കിൽ ഇതുപോലെ അറിവിൻറെ ലോകത്തേക്ക് എന്നെയും എത്തിക്കണേ നാഥാ

  • @krishnankuttyk158
    @krishnankuttyk158 3 роки тому +69

    ഹൃദ്യമായ പ്രഭാഷണം! അഭിനന്ദനം!!

  • @saidmuhammed9721
    @saidmuhammed9721 2 роки тому +9

    എത്ര മനോഹരമായ വിവരണം, ഭംഗിയുള്ള പ്രസംഗശൈലി.

  • @sunithsunith5314
    @sunithsunith5314 3 роки тому +27

    മുഹമ്മദ്‌ നബിയെ ഒരുപാട് സ്നേഹിക്കുന്നു ബഹുമാനിക്കുന്നു.. ഒരു ഇന്ത്യമാത്രം അല്ല ലോകം മുഴുവൻ ആ മഹാമനുഷ്യന്റെ സ്നേഹത്തിനും ജീവിതത്തിലേക്കും കടന്നു വരുന്നു. ഏക ദൈവം എന്ന വിശ്വാസത്തിലോട്ട് വരുന്നു.. അല്ലാത്തവർ ഇങ്ങനെ വിമർ ശിച്ചുകൊണ്ടിരിക്കുന്നു.. പക്ഷെ അതുവഴി മറ്റുല്ലവർക്ക് ശെരിയായ രീതിയിൽ ഇസ്ലാമിനെയും മുഹമ്മദ്‌ നബിയെയും പഠിക്കാൻ അവസരം നൽകുന്നു. Ilove മുഹമ്മദ്‌ നബി sw

  • @aboobackerbacker3702
    @aboobackerbacker3702 3 роки тому +35

    അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ അമീൻ

  • @muneerpk2297
    @muneerpk2297 3 роки тому +40

    ഈ സാറിന് അല്ലാഹു ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @sabeenasiraj7102
    @sabeenasiraj7102 4 місяці тому +1

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲എന്റെ ഹബീബിനെ പറ്റി പറഞ്ഞുതന്നപ്പോൾ ഒരുപാട് സതോഷം അദ്ദേഹത്തിന് ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @latheefkhalid7207
    @latheefkhalid7207 3 роки тому +6

    Great.....
    ജാതി ഏതായാലും മനുഷ്യൻ നന്നായാൽ മതി
    ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന പോലെ നമ്മൾ എല്ലാവരും ഒരമ്മ പെറ്റ മക്കളാണ് സഹോദരി സഹോദര ന്മാർ ആണ്

  • @shihabudeenpadikkal7652
    @shihabudeenpadikkal7652 3 роки тому +39

    അറിയാത്തവർക്കേ ചൊറിച്ചിൽ ഉണ്ടാകു നബിയെ മനസ്സിലാക്കാൻ ഈ ഒരൊറ്റ വചനം മതി അനാഥ കുഞ്ഞുങ്ങളുടെ മുൻപിൽ വച്ചു സ്വന്തം കുഞ്ഞുങ്ങളെ താലോലിക്കരുതെന്ന് പറഞ്ഞ നബി തിരുമേനി ആ റസൂലിനെ കുറിച്ചു കൂടുതൽ അറിയാൻ അവസരം നൽകണേ യാ അ അള്ളാഹ് 🤲🤲🤲

  • @muhammedkunchon5601
    @muhammedkunchon5601 2 роки тому +2

    അള്ളാഹു അദ്ദേഹത്തിന് ഹിദായത്ത് നൽകട്ടെ അവരുടെനല്ല മനസ്സിന് അള്ളാഹു നന്മകളും അനുഗ്രഹങ്ങളും നൽകട്ടെ

  • @abdulkadarustad1513
    @abdulkadarustad1513 3 роки тому +67

    യുക്തിമാനായ, സത്യം തുറന്ന് കാണിക്കാൻ പ്രാപ്തനായ ജൂഡ്ജി സാറിന് 100 % അഭിനന്ദനങ്ങൾ. ആ ശംസകൾ?

  • @nooraniyachannel8697
    @nooraniyachannel8697 2 роки тому +3

    വ്യത്യസ്തമായ ഒരു പ്രഭാഷണം നല്ല നല്ല നിരീക്ഷണങ്ങൾ

  • @bthayyil
    @bthayyil 3 роки тому +17

    വ്യക്തമായ പ്രഭാഷണം, പക്വമായ അറിവ്...ലളിതമായ ഭാഷ...കൃത്യമായ സന്ദേശം

  • @mbhameed6715
    @mbhameed6715 8 місяців тому +2

    തുറന്ന് മനസ്സുള്ള ദേഹത്തിന് അല്ലാഹു തൗഹീദ് നൽകട്ടെ ആമീൻ

  • @Tugxst7467f
    @Tugxst7467f 3 роки тому +46

    ഈ ബഹുമാനപെട്ട ന്യായാധിപന്റെ ഓരോ വാക്കും ഹൃദയസ്പർശി, ഏറെ ചിന്തിപ്പിക്കുന്നത്.

  • @muhammedkutty651
    @muhammedkutty651 3 роки тому +34

    മാഷാ അല്ലാഹ് അല്ലാഹുവിന്റെ അനുഗ്രഹം എന്നും സാറിന്നുണ്ടാവട്ടെ ആമിൻ

    • @sps2731
      @sps2731 3 роки тому +1

      ആമീൻ

  • @hameedthanath7902
    @hameedthanath7902 3 роки тому +51

    ആദരണീയനായ അറിവിന്റെ നിറകുടമായ അങ്ങേക്ക് ആദരവ് നൽകുന്നു ഒരു ഉസ്താതും ഇന്നത്തെ കാലത്ത് ഇങ്ങനെ ഒരു കരുണയുടെ
    കവാടം സദസ്യർക്ക് നൽകിയിട്ടില്ല...
    ഇന്ന് മറ്റു പലതുമാണ് അവർ യുവാകളെ പറഞ്ഞു മനസിലാകുന്നത്

    • @mujeebm433
      @mujeebm433 3 роки тому +4

      ഇത്രയും വിശദമായി ഏവർക്കും മനസിലാവുന്ന രീതിയിൽ വളരെ എളിമയോടും സൗഹാർദത്തോടും നബി സല്ലള്ളാഹു അലൈഹി വ സല്ലമയെ ജനങ്ങളിലെത്തിച്ച് തന്ന നാഗരേഷ് സാറിന് എങ്ങിനെ നന്ദി പറയണമെന്നറിയില്ല. അങ്ങയെപ്പോലെയുള്ളവർ നമ്മുടെ ഈ ഇന്ത്യ രാജ്യത്ത് നല്ലൊരു മുതൽ കൂട്ട് തന്നെ ....Proud of you sir and Very big salute.....Mujeeb Mattummal Areekode. .

    • @abdulrahmanabdul4282
      @abdulrahmanabdul4282 3 роки тому +1

      @@mujeebm433 AL HAMDULILLAH

    • @globalvoice4510
      @globalvoice4510 3 роки тому

      ഉസ്താദുമാരുടെ പ്രസംഗം സശ്രദ്ധം വീക്ഷിക്കുന്നവർക്ക് ഇങ്ങനെ പറയാൻ സാധിക്കില്ല

    • @nooraniyachannel8697
      @nooraniyachannel8697 2 роки тому

      Hi

    • @bavakodumunda1596
      @bavakodumunda1596 2 роки тому

      ധാരാളമുസ്താദുമാർ ഇത്തരം വിവരങ്ങൾ പലപ്രസംഗങ്ങളിലും പറഞ്ഞിട്ടുണ്ട് താങ്കൾ കേൾക്കാത്തതിന് നിവൃത്തിയില്ല

  • @abduljaleel9777
    @abduljaleel9777 3 роки тому +7

    ബഹുമാനപ്പെട്ട ഉസ്താദുമാരെ ഇതുപോലെ ജനങ്ങൾക്ക് മനസ്സിലാവുന്ന വിധത്തിൽ നീട്ടിവലിച്ചു പറയാതെ വളരെ സൗമ്യമായ ഭാഷയിൽ നിങ്ങളെല്ലാവരും സംസാരിച്ചാൽ ഒരു വിഷയത്തെ അവതരിപ്പിച്ചാൽ എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങൾക്കും മനസ്സിൽ ആയേനെ ഇനിയെങ്കിലും നമ്മുടെ ഉസ്താദുമാർ നീട്ടിവലിച്ച് ഏലക്കം പാട്ട് ഒഴിവാക്കുക മനുഷ്യർക്ക് മനസ്സിലാവുന്ന ഭാഷയിൽ പ്രബോധനം ചെയ്യുക അതിന് പടച്ചവൻ തൗഫീഖ് നൽകട്ടെ വളരെ മനോഹരമായി വിഷയമവതരിപ്പിച്ച് ബഹുമാനപ്പെട്ട സാറിന് ഒരായിരം നന്ദി ഇതുപോലുള്ള നന്മമരങ്ങൾ ദീർഘായുസ്സ് ഓടുകൂടി ആരോഗ്യത്തോടുകൂടി ഒരുപാട് കാലം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @kareemji2315
    @kareemji2315 3 роки тому +17

    ലളിതമായ പ്രസംഗം കൊണ്ട് ജനങ്ങൾക്ക് വിജ്ഞാനo നല്കിയ ഈ പരന്ന വായന കൈ മുതലാക്കിയ ജഡ്ജിക്ക് അഭിനന്ദനങ്ങൾ.

  • @Shihabibrahim77
    @Shihabibrahim77 3 роки тому +14

    എത്ര മനോഹരമായാണ് ഓരോ കാര്യങ്ങളും പറഞ്ഞു തരുന്നത്... അഭിനന്ദനങ്ങൾ sir.. ❤❤💜💜💜സാറിനും കുടുംബത്തിനും എന്നും സന്തോഷം സമാധാനം ഉണ്ടാവട്ടെ 🤲🤲🤲🤲🙏🙏🙏🙏

  • @Newpaachuzworld
    @Newpaachuzworld 3 роки тому +25

    അള്ളാഹു ഹിദായത്ത് കൊടുത്ത് അനുഗ്രഹിക്കട്ടെ ഈ സഹോദരനെ

    • @shagithamoidheen6889
      @shagithamoidheen6889 2 роки тому

      അള്ളാഹു ഹിദായത്ത് കൊടുക്കട്ടെ !🤲💕

  • @nazarkhanh989
    @nazarkhanh989 3 роки тому +3

    ഇത്ര നല്ല മനുശ്യറുണ്ടോ ഈ കാലത്ത്. വളരെ നല്ല പറഞ്ഞു പ്രഭാഷണം.

  • @abdhulaseesabdhulasees3572
    @abdhulaseesabdhulasees3572 2 роки тому

    🌹മാഷാ അല്ലാഹ്🌹
    ബഹുമാനപ്പെട്ട ഈ ന്യായാധിപന്റെ ഓരോ വാക്കും കോൾക്കാൻ ഒരു പാട് സമയം കിട്ടി മൂന്ന് പ്രാവശ്യം കോൾക്കാൻ തോന്നി ജാതി മത ബേതമില്ലാതെ എല്ലാവർക്കും ഉപകാരപെടുന്ന ഈ അറിവ് ആയിര കണക്കിനാളുകൾക്ക് എത്തിക്കണം ഇൻ ഷാ അല്ലാഹ് ഈ അറിവ് പറഞ്ഞ് തരുന്ന ന്യായധിപന്റെയും ഇവരുടെ കുടുബാധികളുടെയും ജീവിതം അല്ലാഹു സന്തോഷം നിറഞ്ഞ ദാക്കി കൊടുക്കട്ടെ കൂട്ടത്തിൽ ഹിദായ്യത്ത് ലഭിക്കുന്നവരിൽ ഇവരെയും കുടുംബത്തിനെയും ഉൽപ്പെടുത്തട്ടെ ആമീൻ യാ റബ്ബൽ ആലമീൻ പ്രവാജകൻ ( സ ) തങ്ങളെ പറ്റി ഇനിയും കൂടുതൽ പറയുവാൻ ഉള്ള അറിവും കഴിവും ആരോഗ്യവും നൽകണേ യാ അല്ലാഹ് 🤲🤲🤲മറ്റുള്ളവർക്ക് ഈ ന്യായാധിപൻ പറഞ്ഞ അറിവ് എത്തിച്ച് കൊടുക്കാൻ എല്ലാവരും ശ്രമിക്കും എന്ന് കരുതുന്നു.

  • @yousufpk9443
    @yousufpk9443 3 роки тому +21

    വിവരമുള്ളവർ ഇതു പറയും വിവരമില്ലാത്തവർ തിരിച്ചും പറയും

  • @abdulmanaf9782
    @abdulmanaf9782 3 роки тому +54

    താങ്ങൾ വിധി പറഞ്ഞ എല്ലാ കേസുകളും സത്യസന്തതയോട് കൂടി ആയിരിക്കും എന്ന് 100%വിചാരികുന്നു
    ദൈവം അനുഗ്രഹിക്കട്ടെ

  • @aboobacker-d1t
    @aboobacker-d1t 2 роки тому +1

    ചരിത്ര സത്യങ്ങളെ ആഴത്തിൽ പഠിച്ചവർ ഏത് വിശ്വാസത്തിൽ പെട്ടവരായാലും ഇങ്ങനെയേ പറയൂ മുൻവിധിയും അജണ്ടയുമില്ലാതെയുള്ള പ്രഭാഷണങ്ങൾ അഭിനന്ദനാർഹമാണ്

  • @BSSa4920
    @BSSa4920 2 роки тому +3

    അള്ളാഹു ഹിദായത്ത് നൽകുമാറാകട്ടെ

  • @abdurahiman1997
    @abdurahiman1997 3 роки тому +8

    അല്ലാഹു ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ

  • @hamzamanu4494
    @hamzamanu4494 2 роки тому +2

    ഒരു സത്യം തുറന്നു പറഞ്ഞു കൊടുത്ത ബുദ്ധിയും വിവരവും ഉള്ള
    ജെഡ്ജി
    അവർകൾക്ക്
    അഭിനന്ദനങ്ങൾ

  • @miarajmiaraj3742
    @miarajmiaraj3742 3 роки тому +2

    الحمدلله.നമ്മുടെ രാജ്യം ഇത്തരം വെക്തികളിലൂടെ നിലനിൽക്കും.ماشاالله

  • @nizarrahim1294
    @nizarrahim1294 3 роки тому +7

    മനുഷ്യന്റെ സവിശേഷമായ വിവേകവും വിശേഷബുദ്ധിയും ഉൾക്കൊണ്ട ഒരു മനുഷ്യസ്നേഹി വസ്തുതകളെ സത്യസന്ധ്യ മായി വിലയിരുത്തുന്നു. മതങ്ങളെയും മത വിശ്വാസത്തെയും, അതിലെ ആചാര അനുഷ്ടാനങ്ങളെ ധന സമ്പാദന മാർഗ്ഗമായി കാരുതുന്നവർക്കിടയിൽ വേറിട്ട ശബ്ദം.

  • @abdulkhadars5921
    @abdulkhadars5921 3 роки тому +9

    സൃഷ്ടാവിന്റെ അനുഗ്രഹം ലഭിച്ച വൃക്തിയാണിദ്ദേഹ൦. ആ അനുഗ്രഹം തിരിച്ചറിയാനുള്ള അനുഗ്രഹം സൃഷ്ടാവ് ഇദ്ദേഹത്തിനു൦ നൽകി അനുഗ്രഹിക്കുമാറാകട്ടെ. امين

  • @ismailfaizypattakkal1857
    @ismailfaizypattakkal1857 2 роки тому +3

    താ ങ്ങൾക്ക് നാഥൻ ഹിദായത് നൽകട്ടെ ആമീൻ

  • @hussainm5243
    @hussainm5243 2 місяці тому

    എൻ്റെ ഹബീബിൻ്റെ മഹത്വങ്ങൾ അറിഞ്ഞു പറയുന്ന അങ്ങേക്ക് സർവ്വ നന്മകൾ നേർന്നു കൊള്ളന്നു ❤❤❤

  • @AbdullaAbdulla-lu3ki
    @AbdullaAbdulla-lu3ki 2 роки тому +1

    നമസ്കാരം അള്ളാഹു ദിര്ഗായുസ് നൽകട്ടെ 🌹🌹🌹

  • @ibrahimp.m6168
    @ibrahimp.m6168 2 роки тому +2

    സർ നന്നായി പഠിച്ചു നന്നായി പ്രസംഗിച്ചു അല്ലാഹു ഹിദായത്തു കൊടുക്കട്ടെ

  • @abdulmajeed.valluvan.7420
    @abdulmajeed.valluvan.7420 3 роки тому +63

    ആരാധനഅല്ല. ആദരവാണ് നമ്പി തിരുമേനിയോട്. ആരാദനക്ക് അർഹൻ അള്ളാഹു മാത്രം.

  • @abdulkareem9601
    @abdulkareem9601 3 роки тому +9

    റസൂൽ ( സ : അ ) തങ്ങൾ ലോക ജനതയ്ക്ക് കാണിച്ചു തന്ന മാർഗദർശനങ്ങളെ കുറിച്ച് വളരെ സരസമായി ഉദ്ഘാടകൻ വിവരിച്ചു . ആ മാർഗദർശനങൾകനുസരിച്ചു ജീവിക്കാനുള്ള ആഹ്വാനവും അദ്ദേഹം നടത്തി .ചെറിയ സമയം ആയിരുന്നെങ്കിലും ഏവർക്കും ഹൃദ്യമായ പ്രഭാഷണം . അൽഹംദുലില്ലാഹ് ! അല്ലാഹുവിന്റെ അനുഗ്രഹം അദ്ദേഹത്തിനുണ്ടാവട്ടെ !

  • @ibrahimcmhi9172
    @ibrahimcmhi9172 3 роки тому +39

    Mashaallha ഹിദായത്തിന്റെ വാഴ്കാണിച്ചി കൊടുക്കണേ allha

    • @mohammedaliattasseri6879
      @mohammedaliattasseri6879 3 роки тому

      എന്റെ മുത്തിനെക്കുറിച്ച് ധാരാളം പഠിക്കുകയും മനസ്സിലാക്കുകയും ചെയ്ത ഇദ്ദേഹത്തിന് നിന്റെ കരുണാ കടാക്ഷങ്ങൾ എപ്പോഴും ഉണ്ടാവണമെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @mujeebma5848
    @mujeebma5848 2 роки тому

    "ചിന്തിക്കുന്നവർക്ക് ദൃഷ്ഠാന്തമുണ്ട് "
    ദീനും ഹിദായതും പാരമ്പര്യമായി പൂർവികമായി ലഭ്യമായവരെക്കാൾ, സ്വാർജിതരായവരുടെ ഈമാനും, ഇൽമും എത്രയോ മുകളിലാണ്.....!
    മാശാ അല്ലാഹ്.....

  • @sulaikhapm1540
    @sulaikhapm1540 3 роки тому +9

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @muneef.k.t
    @muneef.k.t 3 роки тому +4

    മാഷാ അള്ളാ അള്ളാഹു ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ! ആമീൻ

    • @sheebah9185
      @sheebah9185 3 роки тому

      Allahu anugrahikumarakatte

  • @muhaiminkunjon5960
    @muhaiminkunjon5960 3 роки тому +11

    ഒകെ സർ താങ്കളുടെ പ്രസംഗം സ്വർണ ലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ടതാണ് നബി തിരുമേനിയെ വിമർശിക്കുന്നർക്ക് ഇതൊരു അമൂല്യ അറിവായി ലോകത്ത് പരിലസിക്കട്ടെ സാറിന് അഭിവാദ്യങ്ങൾ

    • @vinuktr4632
      @vinuktr4632 3 роки тому

      ഇദ്ദേഹത്തിനു ഖുർആൻ ഒന്നും അറിയത്തില്ല....ഭരണഘടന അറിവുകൾ പോലും ഇങ്ങനെയായിരിക്കും?.

  • @kunjonkunjon1733
    @kunjonkunjon1733 3 роки тому +1

    സാറിന്റെ പ്രസംഗം മാനവ ലോകത്ത് മാനവികത വളർത്തുന്നതാണ് ലോകത്ത്ഏറ്റവും വലിയകരുണ യാണ് നബികഴ്ച വെച്ചത് നബിയുടെ ജീവിതം തുല്യ ത ഇല്ലാത്തതാണ് സാറിന് അഭിവാദ്യങ്ങൾ 👍😂✋🏻❤

  • @akg7702
    @akg7702 3 роки тому +2

    ഇത്രയും നല്ല മഹാന്മാർ (തിരുമേനി)(സ്വ )അവിടത്തെ മാന്സി ലാക്കിയ (പ്രബോധനത്തേ,)
    ജെസ്റ്റിസ്മാർ നമ്മുടേ
    കേരളത്തിൽ ജീവിച്ചിരിപ്പുണ്ട്
    അല്ലേ പകരം വെക്കാനില്ലാത്ത വാക്കുകൾ 🌹🌹🌹🌹🌹🌹🌹🌹🌹

  • @ummerbmadambam3401
    @ummerbmadambam3401 3 роки тому +4

    നല്ല സംസാരം. ആരെയും പിടിച്ചിരുത്തും. ദീർഘായുസ്സും ആരോഗ്യവും അള്ളാഹു നിലനിറുത്തി കൊടുക്കട്ടെ. പ്രവാചക ചര്യ ജീവിതത്തിൽ പകർത്താൻ അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ.

  • @sunilthudathil7100
    @sunilthudathil7100 3 роки тому +5

    Big salute sir

  • @AbdulSamad-qt6uo
    @AbdulSamad-qt6uo 3 роки тому +9

    A deep rooted speech from a very knowledgeable person. Well meant and useful

  • @sofiamehajab65
    @sofiamehajab65 3 роки тому +10

    നബി തിരുമേനി യുടെ വചനങ്ങൾ പിൻപറ്റി ജീവിക്കാൻ നമുക്ക് ഓരോരുതർക്കും അള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @roohalathubeevi2925
    @roohalathubeevi2925 3 роки тому +9

    നല്ല ഒരു വായന അല്ലാഹു അനുഗ്രഹിക്കട്ടെ

  • @siddiquepkty5090
    @siddiquepkty5090 3 роки тому +4

    ലോക ജനതക്ക് വേണ്ടി അള്ളാഹു നിയോഗിച്ച ഈ പ്രവാചകനെ സത്യസന്ധമായി ജദ്ദേഹം മനസ്സിലാക്കിയതുപോലെ പഠിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ഇന്ന് മനുഷ്യരാശി അനുഭവിക്കുന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ട്.

  • @jainulabdeenks7160
    @jainulabdeenks7160 2 роки тому

    😄👌👍, ഗുഡ് മെസ്സേജ്.ഗുഡ് ഇൻഫർമേഷൻ.

  • @kadavilhameedabduljabbar4881
    @kadavilhameedabduljabbar4881 3 роки тому +1

    സാർ താങ്കളുടെ ഈ ചെറിയ പ്രസംഗം വലിയ ഒരു അറിവിലേക്കാണ് ഇത് വീക്ഷിക്കുന്ന ഞങ്ങ ളുടെ ഉപഭോ തമനസ്സിലേക്കാണ് താങ്കളുടെ ഈ വാ ആകൾ പതിഞ്ഞത് എല്ലാ വിഭാഗം ജനങ്ങളിലും ഉണ്ട് സാർ നല്ലതു O ചീത്തയും എന്നാൽ ചിത്തയാൺ സാർ കുടം തൽ ഉണ്ട് സർവ്വ ശക്തൻ സാറിനെ അനുഗ്രഹിക്കട്ടെ ആമീൻ

  • @shamsudeenbasheer9031
    @shamsudeenbasheer9031 3 роки тому +2

    Very Good Spich times poyathu Ariyila thanks sir

  • @abdulrahmanvaabdalrahmanva2748
    @abdulrahmanvaabdalrahmanva2748 3 роки тому +11

    ജഡ്ജ് : സർ--
    വർത്തമാന കാലത്ത് ഏറ്റവും
    അനിവാര്യമായ വർത്തമാനമാണ്
    സാറിന്റേത്.
    സ്വല്ലല്ലാഹു അലാ മുഹമ്മദ് ...

  • @gafoorgafoor6459
    @gafoorgafoor6459 3 роки тому +2

    സാർ അങ്ങ് ഒരു വലിയ മനുഷ്യനാണ് അങ്ങേയ്ക്ക് ദീർഘായുസ്സ് നൽകുമാറാകട്ടെ

  • @abdullam4489
    @abdullam4489 3 роки тому +58

    മാഷാഅല്ലാഹ്‌ 👍👍👍🌹🌹🌹🙏🙏🙏

    • @AbdulRahman-rl3xo
      @AbdulRahman-rl3xo 3 роки тому

      Al
      ALa

    • @AbdulRahman-rl3xo
      @AbdulRahman-rl3xo 3 роки тому +1

      Pappa
      PlpPl

    • @AbdulRahman-rl3xo
      @AbdulRahman-rl3xo 3 роки тому

      Pappa
      PlpPl

    • @vinuktr4632
      @vinuktr4632 3 роки тому

      പൊട്ടത്തരം പറയുന്ന ജഡ്ജി....

    • @nishadtmnishadtm5481
      @nishadtmnishadtm5481 2 роки тому

      @@vinuktr4632 ഞാൻ വായിച്ചത് എനിക്കിഷ്ടപ്പെട്ട രണ്ട് പുസ്തകം അതിലൊന്ന് ഖുർആനാണ്. ജി എസ് പ്രദീപ് ഖുർആൻ
      ഇതുപോലെ ചോദിച്ചു നോക്കൂ.
      പൊട്ടത്തരം ആയതുകൊണ്ടാണോ ഇഷ്ടപ്പെടാൻ കാരണം

  • @ramlakareemmanadath2121
    @ramlakareemmanadath2121 2 роки тому +1

    സത്യം മനസിലാക്കി അതനുസരിച്ച് മരണം വരെ ജീവിക്കണം

  • @teluguhd9656
    @teluguhd9656 2 роки тому

    മാഷാ അള്ളാ അതിമനോഹരമായ പ്രസംഗം

  • @a12bd23
    @a12bd23 Місяць тому

    Very super comments sir God bless you

  • @saidalavikoya9103
    @saidalavikoya9103 2 роки тому

    The speach is very good beatiful

  • @mohamedbashir1270
    @mohamedbashir1270 3 роки тому +8

    Well said !! Your lord, thanks for understanding

  • @rafeequeathimannil3841
    @rafeequeathimannil3841 3 роки тому +9

    Swallallahu Ala Muhammed Swallallahu Alihivasallam. Alhamdulillah. Allahuakbar.

  • @haleemabeevi9656
    @haleemabeevi9656 3 роки тому +47

    ഇന്നത്തെ ഈ കഴുകന്മാർ ഭരിക്കുന്ന india യിൽ ഇത്രെയും നല്ല hindu ആയ ഒരു മനുഷ്യൻ ജീവിച്ചിരിക്കേണ്ടത് നമ്മുടെ ഭാരതത്തിന് അത്യന്താപേക്ഷിതമാണ്. ഇനിയും ഇനിയും ഇതേ പോലുള്ള മനുഷ്യർ മുന്നോട്ട് വന്നാൽ നമ്മുടെ നാട് രക്ഷപ്പെടും😘😘❤️. അങ്ങേയ്ക്ക് ആരോഗ്യവും ദീർഘായുസും നേരുന്നു🙏🙏❤️. അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ❤️

    • @jayanchandragiri5281
      @jayanchandragiri5281 3 роки тому +1

      ഈ കാഫിർ ഇസ്ലാം ആവട്ടെ നിത്യ നരകത്തിൽ വിറക് കൊള്ളി ആവും കാഫിർ ആയി മരിച്ചാൽ എന്നത് ഇദ്ദേഹം മറക്കാതിരിക്കട്ടെ

    • @താലിബാൻ
      @താലിബാൻ 3 роки тому +1

      .ഈ അള്ളഹു തന്നെ അല്ലെ അഫ്ഗാനിൽ തീവ്ര വാദികളെ ഉണ്ടാക്കിയത്... ഗോത്രകാലം മുതൽ ഇന്ന് വരെ കൊള്ളയും കൊലയും... അതാണോ ആപൊട്ടൻ പറഞ്ഞത്.. ജൈഷേ മുഹമ്മദ്‌

    • @paramakarunyavanumharmparp8071
      @paramakarunyavanumharmparp8071 3 роки тому +1

      അന്റ പുണ്ഭൂമിയായ താലിബാനിലേക് ഓനേ കേറ്റിവിട് കോയാ

    • @hamzubapputty00
      @hamzubapputty00 3 роки тому +2

      ഇതിലും വിവരം കേട്ട കമന്റ്‌ ഇടുന്നവർ കാതിൽ ഈയം ഉരുക്കി ഒഴിച്ചു എന്നു അല്ലാഹു വിശേഷിപ്പ്പിച്ച വിഭാഗത്തിൽ പെടുന്നവർ..... കഷ്ടം

    • @ahmadabdullah4149
      @ahmadabdullah4149 3 роки тому +2

      @@jayanchandragiri5281 തനിക്ക് "കാഫിർ " എന്ന പദത്തിന്റെ അർത്ഥമറിയുമോ!: നീ മുസ്ലിമീങ്ങളെ നിഷേധിച്ചോ പക്ഷെ അല്ലാഹുവിനെയും അവന്റെ പ്രവാചകരെയും നിഷേധിക്കരുത് അത് തന്നെ തീരാ നഷ്ടത്തിലേക്കു എത്തിക്കും!

  • @sgtpbvr6143
    @sgtpbvr6143 3 роки тому +25

    സ്വന്തം മതത്തിലെ അനുയായികൾ ആ പ്രവാചകനോട് നീതി പുലർത്തുന്നില്ല അറിയാൻ ശ്രമിക്കുന്നില്ല അതു കൊണ്ട്‌
    ആ പ്രവാചകൻ തെറ്റി ധരിക്കപ്പെടുന്നൂ

  • @asifalimkomu
    @asifalimkomu 3 роки тому +8

    Great Speech... So Informative... With All Prayers and Respect.

  • @rukkiyabeevimm
    @rukkiyabeevimm 3 роки тому +20

    മാഷാ അല്ലാഹ്. വളരെ നല്ല പ്രസംഗം

  • @suhail8571
    @suhail8571 3 роки тому +11

    മാഷാഹ് അല്ലാഹ് 🙏🤲👍👋👌❤

  • @hrs8229
    @hrs8229 2 роки тому

    Great speech ever God bless you sir 🌷🌷

  • @mehabooba5304
    @mehabooba5304 3 роки тому +1

    എത്ര സുന്ദരമായ വചനം ഗുഡ് 🌹

  • @suberkunju5156
    @suberkunju5156 2 роки тому

    Great speech sir....

  • @hassanabdulhameed8516
    @hassanabdulhameed8516 3 роки тому +3

    സ്നേഹ മാണ് മുത്ത് നബിയെ അങ്ങയോട്

  • @muhammedashifmuhammedashif1755
    @muhammedashifmuhammedashif1755 3 роки тому +69

    ഈ ലോകത്ത് മുഹമ്മദ്‌ നബി (സ)എന്ന ഒരു വ്യക്തിക്ക് തുല്യം മറ്റൊരു വ്യക്തിയില്ല. പ്രപഞ്ച സ്രഷ്ടാവ്, തന്റെ സൃഷ്ടികളിൽ ഏറ്റവും ഉന്നത സ്ഥാനം നൽകി അദ്ദേഹത്തെ വാഴ്ത്തപ്പെട്ടിരിക്കുന്നു. ലോകത്തുള്ള എല്ലാ മത പ്രമാണങ്ങളും അത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് എന്നത് തന്നെ അതിനു വലിയ തെളിവാണ്. Pmh.

    • @AntoKiran
      @AntoKiran 3 роки тому +2

      പെണ്ണ് പിടിയുടെ കാര്യത്തിൽ നബിയെ വെല്ലാൻ ഇനി ആർക്കും കഴിയില്ല.. Uff ഇജ്ജാതി മോൻ 😂

    • @mohammadasharaf8225
      @mohammadasharaf8225 3 роки тому

      @@AntoKiran അത് നിന്റെ ഉള്ളിലെ വർഗീയത

    • @muhammedsuhail5273
      @muhammedsuhail5273 3 роки тому

      @@AntoKiran
      പെണ്ണുപിടിയുടെ കാര്യത്തിൽ യെഹോവയെ വെല്ലാൻ ആർക്കും കഴിയില്ല.
      1 . നിരപരാധികളായ ദാവീദിന്റെ ഭാര്യമാരെ കൂട്ടുകാരനെക്കൊണ്ട് പരസ്യമായി ബലാല്‍സംഗം ചെയ്യിച്ച സല്ഗുണ സമ്പന്നൻ യെഹോവ .
      2 Samuel 12:11 "യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ സ്വന്തഗൃഹത്തിൽനിന്നു ഞാൻ നിനക്കു അനർത്ഥം വരുത്തും; നീ കാൺകെ ഞാൻ നിന്റെ ഭാര്യമാരെ എടുത്തു നിന്റെ കൂട്ടുകാരന്നു കൊടുക്കും; അവൻ ഈ സൂര്യന്റെ വെട്ടത്തു തന്നേ നിന്റെ ഭാര്യമാരോടുകൂടെ ശയിക്കും.."
      2 . ഇസ്രാഈലിന്റെ ശത്രുക്കളുടെ വീടുകൾ കൊള്ളയടിക്കുമെന്നും സ്ത്രീകളെ ബലാല്‍സംഗം ചെയ്യിക്കുമെന്നും പ്രഖ്‌യാപിച്ച മാഫിയ തലവൻ യെഹോവ.
      (സെഖർയ്യാവു - അദ്ധ്യായം 14 1-2)
      1 " അവർ നിന്റെ നടുവിൽവെച്ചു നിന്റെ കൊള്ള വിഭാഗിപ്പാനുള്ള യഹോവയുടെ ഒരു ദിവസം വരുന്നു.
      2 ഞാൻ സകലജാതികളെയും യെരൂശലേമിനോടു യുദ്ധത്തിന്നായി കൂട്ടിവരുത്തും; നഗരം പിടിക്കപ്പെടുകയും വീടുകളെ കൊള്ളയിടുകയും സ്ത്രീകളെ വഷളാക്കുകയും നഗരത്തിന്റെ പാതി പ്രവാസത്തിലേക്കു പോകയും ചെയ്യും; ജനത്തിൽ ശേഷിപ്പുള്ളവരോ നഗരത്തിൽനിന്നു ഛേദിക്കപ്പെടുകയില്ല."
      (യെശയ്യ 13:16)
      'അവരുടെ കണ്‍മുന്നില്‍ വെച്ച് അവരുടെ കുഞ്ഞുങ്ങളെ അടിച്ച് തെറിപ്പിക്കും; അവരുടെ വീടുകള്‍ കൊള്ളയടിക്കും; അവരുടെ ഭാര്യമാര്‍ ബലാത്സംഗം ചെയ്യപ്പെടും'' .
      (ഹോശേയ 13:16)
      ''തന്റെ ദൈവത്തെ ധിക്കരിച്ചതുകൊണ്ട് ശമര്യ തന്റെ അപരാധം ചുമക്കണം; അവള്‍ വാളിന്ന് ഇരയാകും. അവരുടെ കുട്ടികളെ നിലത്തടിച്ച് തെറിപ്പിക്കും. അവരുടെ ഗര്‍ഭിണികളെ കുത്തിപ്പിളര്‍ക്കും''
      3 . ബലാത്സംഘം ചെയ്തിട്ട് പെണ്ണിന്റെ അപ്പന് 50 വെള്ളികൊടുത്തു കെട്ടിക്കോളാനും കല്പിച്ചതു ഇതേ യെഹോവ.
      നിയമാവര്‍ത്തനം 22 : 28
      "ഒരുവന്‍ , വിവാഹ വാഗ്‌ദാനം നടത്തിയിട്ടില്ലാത്ത ഒരു കന്യകയെ കാണുകയും ബലം പ്രയോഗിച്ച്‌ അവളോടുകൂടെ ശയിക്കുകയും അവര്‍ കണ്ടുപിടിക്കപ്പെടുകയും ചെയ്‌താല്‍,*
      നിയമാവര്‍ത്തനം 22 : 29
      അവന്‍ ആയുവതിയുടെ പിതാവിന്‌ അന്‍പതു ഷെക്കല്‍ വെള്ളി കൊടുക്കുകയും അവളെ ഭാര്യയായി സ്വീകരിക്കുകയും ചെയ്യണം. എന്തെന്നാല്‍, അവന്‍ അവളെ മാനഭംഗപ്പെടുത്തി. ഒരിക്കലും അവളെ ഉപേക്‌ഷിച്ചുകൂടാ. "

    • @muhammedsuhail5273
      @muhammedsuhail5273 3 роки тому

      @@JWATCH-b6u
      ഫെലിസ്ത്യരെ കൊന്നു അവരുടെ ഗുഹ്യഭാഗത്തുള്ള അഗ്രചർമ്മം വെട്ടിയെടുത്ത യെഹോവയുടെ പ്രവാചകനായ ദാവീദ്.
      ശമൂവേൽ-1 - അദ്ധ്യായം 18
      27 അവധി കഴിയുന്നതിന്നു മുമ്പെ ദാവീദും അവന്റെ ആളുകളും പുറപ്പെട്ടുചെന്നു ഫെലിസ്ത്യരിൽ ഇരുനൂറു പേരെ കൊന്നു, അവരുടെ അഗ്രചർമ്മംകൊണ്ടുവന്നു താൻ രാജാവിന്റെ മരുമകനാകേണ്ടതിന്നു രാജാവിന്നു എണ്ണം കൊടുത്തു. ശൌൽ തന്റെ മകളായ മീഖളിനെ അവന്നു ഭാര്യയായി കൊടുത്തു.

    • @AntoKiran
      @AntoKiran 3 роки тому +1

      @@muhammedsuhail5273 ഹഹ.. ഖുറാനിൽ പറയുന്ന അള്ളായേ പോലെ ബൈബിളിൽ യഹോവ കൂട്ടികൊടുപ്പ് ചെയ്യുന്നില്ല.. അതിലെ സ്ത്രീലാംബടന്മാർ എല്ലാം തന്നെ പാപികൾ ആയിട്ടാണ് ബൈബിളിൽ.. അതിലെ പാപികളെ എടുത്തു നബി ആക്കി ആള്ളയുടെ മാമ പണി യഹോവക്കില്ല... കാക്ക ഈ തള്ള് ഒക്കെ കയ്യിൽ വച്ച മതി.. ഒറ്റ രാത്രി എല്ലാ ഭാര്യമാരെയും എടുത്തിട്ട് കോത്തിലടിച്ച നബി യെ വെള്ള അടിക്കാൻ ഉസ്താദ് കുണ്ടിക്ക് കേറ്റിയപ്പോ പറഞ്ഞ കഥ മദ്രസയിൽ പറയടാ കോയെ.. ഇവിടെ ചിലവാക്കില്ല.. 😂😂😂

  • @AbdullaAbdulla-lu3ki
    @AbdullaAbdulla-lu3ki 2 роки тому

    ജഡ്ജ് അവർകൾ കു 🙏🌹🌹🌹 👌
    നമസ്കാരം

  • @funnygame..9092
    @funnygame..9092 3 роки тому +8

    വിവരം ഉള്ള വർക് അറിയാം എന്റെ നബി ആരാണ് എന്

    • @muhammedsuhail5273
      @muhammedsuhail5273 3 роки тому

      @@JWATCH-b6u
      ഫെലിസ്ത്യരെ കൊന്നു അവരുടെ ഗുഹ്യഭാഗത്തുള്ള അഗ്രചർമ്മം വെട്ടിയെടുത്ത യെഹോവയുടെ പ്രവാചകനായ ദാവീദ്.
      ശമൂവേൽ-1 - അദ്ധ്യായം 18
      27 അവധി കഴിയുന്നതിന്നു മുമ്പെ ദാവീദും അവന്റെ ആളുകളും പുറപ്പെട്ടുചെന്നു ഫെലിസ്ത്യരിൽ ഇരുനൂറു പേരെ കൊന്നു, അവരുടെ അഗ്രചർമ്മംകൊണ്ടുവന്നു താൻ രാജാവിന്റെ മരുമകനാകേണ്ടതിന്നു രാജാവിന്നു എണ്ണം കൊടുത്തു. ശൌൽ തന്റെ മകളായ മീഖളിനെ അവന്നു ഭാര്യയായി കൊടുത്തു.

  • @shahinabeegam
    @shahinabeegam 5 місяців тому

    Allahuve ee sarine afiyathulla deerekkayusum hidayathum kodukkane alla ameen

  • @AkbarAli-rk9xp
    @AkbarAli-rk9xp 2 місяці тому

    Hello.....sir.....hai...🙏
    💯👌🌻👍💚
    Sir... mashallh.
    Excellent ..sir..
    💚 Muhammad Nabi sstorry
    💚madina 💚story...
    Sir...
    You're... speech..
    👌💯🙏🌻🌈🌹💚 excellent.
    Sir... all the best....💯🙏
    Allah...sir...hidayath
    Nalkumarakate....🌻👌 thanks 🙏

  • @shemeerambalamkunnu7862
    @shemeerambalamkunnu7862 3 роки тому +3

    ബിഗ് സല്യൂട്ട് സാർ

  • @mammoottymammootty695
    @mammoottymammootty695 3 роки тому +3

    Allahu Anugrahikkatte🥀
    Mammootty
    . P.k
    Dr

  • @mullu3493
    @mullu3493 3 роки тому +1

    Allau addeha thinu Ayussum Arogiavum nalki Anugrahikka tte Ameen

  • @sainabamaitheenkuzhippilli6036
    @sainabamaitheenkuzhippilli6036 3 роки тому +32

    മുഹമ്മദ്‌ നബി SA തങ്ങൾക്ക് പകരം ആരുമാവില്ല ഈ ലോകത്ത് ❤🥰😍

    • @abdulazeez5164
      @abdulazeez5164 3 роки тому

      If

    • @affxfhbbnbb2733
      @affxfhbbnbb2733 3 роки тому +2

      ജഡ്ജ്സാർ നിങ്ങൾ മഹാനാണ് സത്യം തുറന്ന് പറയുന്ന മഹാനാണ് 🙏🙏🙏👏👏👏👈

  • @MdIsmail-mt3sl
    @MdIsmail-mt3sl 3 роки тому +1

    ThaangalkAllahuvintekaarunyamundagatte.AameenyaarabbalAalameen

  • @bhargaviamma7273
    @bhargaviamma7273 2 роки тому +2

    എവനും മലദ്വാരം ബ്രഹ്മരന്ധ്രത്തിൽ സ്ഥാപിതമായല്ലോ റശൂലേ....

  • @nazarma9283
    @nazarma9283 3 роки тому +2

    God Bless 🙏

  • @abdulmajeed1126
    @abdulmajeed1126 3 роки тому +6

    Super voice Sir super super krishangi danger crystal danger

  • @mammymammy9834
    @mammymammy9834 3 роки тому +5

    ഒരാൾക്ക് വിദ്ധ്യാഭ്യാസ മുള്ളതോ, / ഏതങ്കിലും ഒരു സാസ്ത്രം പടിച്ചത് കൊണ്ടോ എതങ്കിലും ഒരു മത വിശ്വാസത്തിൽ പ്രസങ്കിച്ചത് കൊണ്ടോ ബുദ്ധിയുടെ അളവ് കോലല്ല/ അതൊക്കെ അവൻ എടുത്ത ഒരു കോഴ്സ് മാത്രമാണ്/ ബുദ്ധി ഓരോരുത്തർക്കും ജൻമ ലാൽ ഉണ്ടാവുന്നതാണ്, / ഒരു പക്ഷെ വലിയ ഒരു വിദ്ധ്യാഭ്യാസ മുള്ളവനേക്കാൾ / ഇസ് കുളിൽ പടിക്കാൻ 'പോയിട്ടില്ലാത്ത ഒരു കർഷകന് വിദ്ധ്യാഭ്യാസമുള്ളവനേക്കാൾ ബുദ്ധിയുണ്ടന്ന് വരാം

  • @rahiyanthshareef9141
    @rahiyanthshareef9141 3 роки тому +4

    Allahblessyou...

  • @redmiredmi5828
    @redmiredmi5828 2 роки тому

    ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ

  • @hanaaishak.kareem687
    @hanaaishak.kareem687 2 роки тому

    Great speech god bless

  • @musthafamusthu7585
    @musthafamusthu7585 3 роки тому +8

    Super

  • @muhammadrafi1682
    @muhammadrafi1682 3 роки тому

    Great.good.message.thank.sir.