സമദാനിയുടെ ചരിത്ര പ്രസംഗം കേൾക്കാം | Abdul Samad Samadani | Malayalam News | Sunitha Devadas

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ •

  • @shajivarghese6408
    @shajivarghese6408 3 роки тому +424

    സുനിതാജി നമ്മുടെ സഹോദരി.അവർ നമ്മുടെ അഭിമാനം. ഇതുപോലെ വിജ്ഞാന പ്രദമായ പ്രസംഗം പോസ്റ്റ്‌ ചെയ്തതിനും സമദാനിയെ കേൾക്കാൻ അവസരം ലഭിച്ചതിനും ഒരായിരം നന്ദി. സുനിതജിയെ യഥാർത്ഥ കേരളീയർ സ്നേഹിക്കുന്നു. അവരുടെ ഈ പ്രവർത്തനം യഥാർത്തത്തിൽ രാജ്യസ്നേഹപ്രേരിതമാണ്. 👌👌👌👌👌👌👌

    • @chmuhammadkoya779
      @chmuhammadkoya779 3 роки тому +3

      B

    • @morningstar6704
      @morningstar6704 3 роки тому +7

      Sarcasm ആണോ?😃

    • @shamsudheentm4674
      @shamsudheentm4674 3 роки тому +6

      @@morningstar6704 സംഘിക്ക് സർക്കാസമായിട്ടൊക്കെ തോന്നും

    • @akbarsherief490
      @akbarsherief490 3 роки тому +7

      വാരിയൻ താൻടാ ആൺപളൈ 👍🏻👍🏻

    • @nowshadtasrn8008
      @nowshadtasrn8008 3 роки тому +3

      @@morningstar6704 നീ പറഞ്ഞ വാക്കിന്റെ ആശാനായിരുന്നു നിന്റെതന്ത എന്ന്ബോധ്യമായി‼️👹

  • @saheerjassy7927
    @saheerjassy7927 3 роки тому +251

    ശ്രദ്ധേയമായ പല നിലപാടുകളുടെ കൂടെയും ഉറച്ചു നിന്ന് അത് പുറംലോകത്ത് എത്തിക്കുന്ന പ്രിയ സഹോദരി സുനിത മേടത്തിന് എല്ലാവിധ ഭാവങ്ങളും... ഇന്ത്യഎന്നാൽ അത് മതേതരത്വവും ജനാധിപത്യവും തന്നെയാണ്.. മേടത്തിന്റെ ഒരു സ്ഥിരം പ്രേക്ഷകൻ ആണ്.. 👍

  • @SalamSalam-zn1pu
    @SalamSalam-zn1pu 3 роки тому +430

    രാഷ്ട്രീയമോ മതമോ നോക്കാതെ
    നന്മയുള്ള നിലപാടുകൾ
    ഞങ്ങളിലേക് എത്തിച്ചു തരുന്ന സുനിതക് 🌹🌹❤

    • @kichusworld7310
      @kichusworld7310 3 роки тому +11

      ഇതുപോലെ മത൦ നോക്കാതെ തട്ടമിട്ട ഒരു കാക്കാനെ രാഷ്ട്രീയമോ മതമോ നോക്കാതെ മെല്ലെ ഒന്നു തോണ്ടി മുറിയണ്ടികൾ വന്നു മാന്തി പിന്നെ മിണ്ടിയില്ല അവിടെ തീർന്നു നന്മയുള്ള നിലപാട് സുനിതക്കു൦ ഇവളെ പൊക്കി നടക്കുന്നവർക്കു നടുവിരൽ നമസ്ക്കാര൦

    • @gagagsbshss5268
      @gagagsbshss5268 3 роки тому +10

      @@kichusworld7310 സത്യം പറയുന്നവരെ മാന്തുന്നവർക്കും നടുവിരൽ നമസ്ക്കാരം. യൂറോപ്യൻ സംസ്കാരം കണ്ട സുനിത മേഡം നന്മയുടെ കൂടെ സഞ്ചരിക്കുന്നു.....

    • @samssam5001
      @samssam5001 3 роки тому +1

      @@kichusworld7310 iknpl

    • @SalamSalam-zn1pu
      @SalamSalam-zn1pu 3 роки тому +2

      @@kichusworld7310 ഒരു നന്മ പറഞ്ഞാലും അവിടെയും തെറിയും വൃത്തികേടുകളും മാത്രം എന്ത് ചെയ്യണം ദൈവമേ 😥

    • @shhnsl
      @shhnsl 3 роки тому

      @@kichusworld7310 ... Annum... Sunitha ye .... Support cheyyunnavar .... Undaarnnu....!

  • @majalal196
    @majalal196 3 роки тому +142

    💙 ഈ പരിപാടിയെ മലയാളത്തിന്റെ നെറുകയിൽ എത്തിച്ച സുനിത ദേവദാസിന് ഒരായിരം
    അനുമോദനങ്ങൾ ❤️💙💚💜🧡

  • @SrMoment
    @SrMoment 3 роки тому +115

    ഈ വിഡീയോ ലൈവ് ചെയ്തത് ഞങ്ങളാണ് കൂടുതൽ ശ്രദ്ധ ലഭിക്കാൻ സഹായിച്ചതിന് നന്ദി

    • @Ahmed-sg3et
      @Ahmed-sg3et 2 роки тому

      ലാഭ വിഹിതം വാങ്ങിക്കോ

  • @indianlovely4779
    @indianlovely4779 3 роки тому +352

    ഞാൻ ഒരു കമ്യൂണിസ്റ്റ് കാരനാണ്... യഥാർത മതേതരത്വ കോൺഗ്രസ്സ് നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്ന കമ്യൂണിസ്റ്റ്... അതിന് ഏറ്റവും അനുയോജ്യനായ തിരിച്ചറിവുള്ള വിവരമുള്ള ഒരു നേതാവാണ് വി ടി ..സതീശൻ... അയാളുടെ അകവും പുറവും യഥാർത്ഥ മതേതരത്വം തുളുമ്പട്ടെ.. സുനിത ചേച്ചിയെ പോലെ...

  • @udayanudayan5987
    @udayanudayan5987 3 роки тому +113

    സുനിതക്കും സമദാനിക്കും അഭിനന്ദനങ്ങൾ 🌹ഞാൻ കേട്ടു സുന്ദരമായപ്രഭാഷണം 🙏

  • @ismailnangoli9701
    @ismailnangoli9701 2 роки тому +11

    നന്ദി സുനിത ചേച്ചി ഇങ്ങനെ ഒരു പ്രസംഗം കേൾക്കാൻ അവസരം തന്നതിന്

  • @jabirmohammad6971
    @jabirmohammad6971 3 роки тому +50

    പ്രസംഗം ഒരു കാലയാണെങ്കിൽ സമദാനി ഒരു കലാകാരനാണ്💓

  • @faisal.pfaisal.p3576
    @faisal.pfaisal.p3576 3 роки тому +42

    നാൻ ഒരു രാഷ്ട്രിയ പാർട്ടിയിലും ഉള്ള ആളല്ല എങ്കിലും ഈ മനുഷ്യനോട് ചെറുപ്പത്തിൽ തെന്നെ എന്തോ വലിയ സനേഹം മാണ് എപ്പോഴും

  • @musthafank7999
    @musthafank7999 3 роки тому +209

    ഫറൂക്ക് കോളേജിൽ പഠിക്കുന്ന കാലത്ത് രാഷ്ട്രീയ പ്രവാർത്തനത്തിനും സംഘടനാ പ്രവർത്തനത്തിനും മറ്റുമായി ക്ലാസ്സിൽ കയറാതെ നടന്നിരുന്ന സമയത്ത് അന്നത്തെ കോളേജ് പ്രിൻസിപ്പൽ സമദാനിയേ അടുത്ത് വിളിച്ചിട്ട് പറഞ്ഞത് ഇങ്ങനെ ക്ലാസ്സിൽ കയറാതെ താൻ സംഘടനാ പ്രവർത്തനവുമായി മുന്നോട്ട് പോയാൽ ഡിഗ്രി പാസ്സ് ആവില്ല എന്നാണ്..
    അന്ന് ഉറച്ച സ്വരത്തിൽ സമദാനി സാഹിബ്‌ പറഞ്ഞത്, ഇല്ല Sir ക്ലാസ്സിൽ കയറാൻ പറ്റുന്നില്ലെങ്കിലും വിജയം അത് ഞാൻ നേടിയിരിക്കും എന്നാണ്..
    കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി യിൽ ഡിഗ്രി ക്കും പിജി ക്കും First റാങ്ക് വാങ്ങി സമദാനി സാഹിബ്‌ തന്റെ വാക്ക് പാലിച്ചു..
    ഈ അനുഭവം പറഞ്ഞത് പിൽക്കാലത്ത് അതെ കോളേജിൽ അതെ പ്രിൻസിപ്പലിനെ ആദരിക്കുന്ന ചടങ്ങിൽ വെച്ച് പ്രിൻസിപ്പൽ തന്നെ പറഞ്ഞ അനുഭവമാണ്..അന്ന് ആ പരിപാടിയുടെ മുഖ്യാതിഥിയും പ്രിൻസിപ്പലിനെ പൊന്നാടാ അണിയിച്ച് ആദരിച്ചതും ഇതേ സമദാനി സാഹിബ്‌ തന്നെയായിരുന്നു...

    • @muhsinasathar
      @muhsinasathar 3 роки тому +4

      👍😍

    • @morningstar6704
      @morningstar6704 3 роки тому +5

      രാഷ്ട്രീയ പ്രവർത്തനവും സംഘടനാപ്രവർത്തനവും കൊണ്ടു നടന്നാൽ, പരീക്ഷ എഴുതിയില്ലെങ്കിലും 1st rank കിട്ടും.

    • @muhsinasathar
      @muhsinasathar 3 роки тому +23

      @@morningstar6704 അങ്ങനത്തെ ആളുകളും ഉണ്ട്. അതവരുടെ ഔട്ട്‌പുട് നോക്കിയാൽ അറിയും. സമദാനി സാഹിബ്‌ പാണ്ഡിത്യത്തിന്റെ നിറകുടമാണെന്ന് ആർക്കാണ് അറിയാത്തത്. വിമർശിക്കാനായി മാത്രം ജനിച്ചവർക്ക്‌ അത്‌ മനസ്സിലാകില്ല. 😊

    • @musthafank7999
      @musthafank7999 3 роки тому +18

      @@morningstar6704 അതിന് സമദാനി സാഹിബ്‌ sfi ക്കാരൻ ആയിരുന്നില്ല..☺️

    • @salmanatr9097
      @salmanatr9097 2 роки тому +2

      Samadani sir❤️

  • @abdulmajeedpeace1525
    @abdulmajeedpeace1525 3 роки тому +12

    സത്യത്തിന്റെയും നീതിയുടെയും പക്ഷത്തു നിന്ന് വിട്ടുവീഴ്ചയില്ലാതെ സധൈര്യം വിഷയങ്ങൾ അവതരിപ്പിക്കുന്ന സുനിതമോൾക്ക് അഭിനന്ദനങ്ങൾ. സമദാനിയുടെ പ്രസംഗം അതൊന്ന് വേറെ തന്നെ.

  • @sharafudheenislahi
    @sharafudheenislahi 2 роки тому +10

    ഈ പ്രസംഗം കേൾക്കാൻ അവസരമുണ്ടാക്കിയ സുനിത ക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @shabeermlr219
    @shabeermlr219 3 роки тому +8

    സുനിത.... തോൽപ്പിച്ചു ഞങ്ങളെ.. കമ്മ്യൂണിസത്തെ സ്നേഹിക്കുന്ന ഞാൻ സുനിതയുടെ സ്ഥിരം പ്രേക്ഷകനാണ്. രാഷ്ട്രീയം നോക്കാതെ നന്മ മാത്രം പ്രചരിപ്പിക്കുന്ന സുനിത, താങ്കൾ വളരെ ഉയരത്തിലാണ്. അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹

  • @thetruth1153
    @thetruth1153 3 роки тому +72

    Hi sunidha. We love you. മുന്നോട്ട് പോകു ഇതുപോലെ തന്നെ. മാറ്റം വരുത്തരുത്

  • @moideenkunhi7696
    @moideenkunhi7696 3 роки тому +21

    സമദാനി കേരളത്തിന്റെ ഒരു സ്വത്താണ്
    ദീര്ഘയസ്സു കൊടുത്തു അനുഗ്രഹിക്കട്ടെ

  • @padmakumar3253
    @padmakumar3253 3 роки тому +62

    Nammude Mother Countrye rekshikyaan pattunna kaaryamghal cheyyunna Sunitha's help also very Good......

  • @raheemkk29
    @raheemkk29 3 роки тому +203

    കോൺഗ്രസ്‌ ചെയ്യേണ്ടത് ചെയ്യേണ്ടിടത്ത് ചെയ്യേണ്ടവിധം ചെയ്താൽ മറ്റാർക്കും ഇവിടെ ഒന്നും ചെയ്യാനുണ്ടാവില്ല.
    ഇത് കോൺഗ്രസ്‌ മനസ്സിലാക്കേണ്ട വാക്കുകൾ.

    • @morningstar6704
      @morningstar6704 3 роки тому +3

      ഖുറാൻ പ്രകാരം ഉള്ള കഴുത്തറപ്പ് അല്ലേ? കോൺഗ്രസ്സ് മാത്രമല്ല, പൊതുജനവും മനസ്സിലാക്കി അത്

    • @moidunnigulam6706
      @moidunnigulam6706 3 роки тому +1

      @@morningstar6704 വെടിവെച്ചു കൊല്ലാം, കഴുത്തറുക്കരുത് എന്നേയുള്ളൂ..... ബോംബിട്ട് ചുട്ടു കൊല്ലാം, എന്നാലും കഴുത്തറുക്കരുത് എന്നേയുള്ളൂ . ബിൽഡിങ്ങുകൾ തകർത്തു അതിനുള്ളിൽ കുടുങ്ങിയവരെ ഇഞ്ചിഞ്ചായി കൊല്ലാം, എന്നു വെച്ച് കഴുതറുക്കരുത് .

    • @morningstar6704
      @morningstar6704 3 роки тому +2

      @@moidunnigulam6706 ഇതെല്ലാം എല്ലാ രാജ്യത്തും ചെയ്യുന്ന ചിലരെ എനിക്കറിയാം.

    • @Ballad-monger
      @Ballad-monger 3 роки тому

      leeg mathetharamanenkil vargeeyatha party pirichuvitt congressine shakthippeduthanam

    • @raeeees
      @raeeees 3 роки тому

      @@morningstar6704 ജാേർജ് ബുഷ്, ടോണീ ബ്ലയർ ആയിരിക്കും

  • @digidiaries7834
    @digidiaries7834 3 роки тому +31

    വളരെ മനോഹരമായ പ്രസംഗം.. ഇദ്ദേഹത്തെ പരിചയപ്പെടുത്തിയതിന് നന്ദി..

  • @kabeeri6959
    @kabeeri6959 3 роки тому +41

    തീർച്ചയായും കോൺഗ്രസ്‌ ഒരു വികാരമാണ്, ഒരു സംസ്കാരം ആണ് വേറെ ഒന്നിലോട്ടും ഇല്ല മരണം വരെ.

  • @shanavastk1719
    @shanavastk1719 3 роки тому +18

    ഈ പരിപാടി അറിയിച്ചു തന്നതിന് സുനിതയ്ക്ക് വളരെ നന്ദി,,,,🤝

  • @nazeerbadar2853
    @nazeerbadar2853 3 роки тому +22

    സുനിതാ താങ്കളുടെ ഈ ശ്രമം അഭിനന്ദനമർഹിക്കുന്നു.

  • @bilalpk9485
    @bilalpk9485 3 роки тому +84

    ധീരദേശാഭിമാനികളെ സമൂഹം കൂടുതൽ അറിയട്ടെ . 👌🤔

  • @mallubachelor..9403
    @mallubachelor..9403 3 роки тому +21

    Tnks സുനിത നിങ്ങളെപ്പോലെയുള്ളവർ നമ്മുടെ അസ്സറ്റ് ആണ്

  • @SATISHKUMAR-zh5iw
    @SATISHKUMAR-zh5iw 3 роки тому +44

    Respected Sri Sunida Devadas,
    Thanks a lot🙏...... , your observation always perfect and reality of heart beats,
    Thank god👏, God bless you🙏🌹

  • @abduljaleelpgm7831
    @abduljaleelpgm7831 3 місяці тому +3

    സമദാനി സാഹിബ്......💚
    ജനലക്ഷങ്ങളെ പിടിച്ചിരുത്തുന്ന മാസ്മരിക പ്രഭാഷകൻ....

  • @ahammedkabeer4643
    @ahammedkabeer4643 3 роки тому +16

    സുനിതേ ഒരുപാട് നന്ദി 👍👌👌👌

  • @sudheertaaluva9580
    @sudheertaaluva9580 3 роки тому +21

    സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🤲🤲🤲സുനിത നിങ്ങൾ ഒരു പ്രസ്ഥാനം തന്നെ...

  • @musthafaan9844
    @musthafaan9844 3 роки тому +12

    സഹോദരി ഇത്രയും നല്ല നല്ല വിഷയം ഇനിയും പ്രദീക്ഷിക്കുന്നു👍❤️💪

  • @createtraveller3912
    @createtraveller3912 2 роки тому +6

    ഒരുപാട് സമാധാനമാണ് സമാധാനിയുടെ speech. Great speech 🔥🔥♥️♥️

  • @sanchari734
    @sanchari734 3 роки тому +29

    💙💙💙 ഇന്ത്യയുടെ ഹൃദയം മതേതരമാണ് 💙💙💙 അത് ഇന്ത്യ കാക്കുക തന്നെ ചെയ്യും. ഇന്ഷാ അല്ലാഹ്.

  • @pouran7133
    @pouran7133 3 роки тому +23

    സുനിത്തക്കും സമദാനിക്കും അഭിനന്ദനങ്ങൾ

  • @ഞാൻമലയാളി-ഭ9ഴ
    @ഞാൻമലയാളി-ഭ9ഴ 3 роки тому +150

    ഇത്രയും മാന്യനായ പ്രഭാഷകൻ വേറെ കാണില്ല

    • @abduljaleel2447
      @abduljaleel2447 3 роки тому +2

      മാന്യനായ തെമ്മാടിയും

    • @ഞാൻമലയാളി-ഭ9ഴ
      @ഞാൻമലയാളി-ഭ9ഴ 3 роки тому +5

      @@abduljaleel2447 അതെന്താ അങ്ങനെ തോന്നാൻ താങ്കളുടെ കുടുംബക്കാർ ആരെങ്കിലും പുള്ളിക്കാരനെ അച്ഛാ എന്ന് വിളിക്കുന്നുണ്ടോ 🤔🤔

    • @AaaAaa-rh3xu
      @AaaAaa-rh3xu 3 роки тому

      @@ഞാൻമലയാളി-ഭ9ഴ l

    • @loveloveshore7450
      @loveloveshore7450 2 роки тому

      @@ഞാൻമലയാളി-ഭ9ഴ അടിപൊളി 😂😂❤❤

    • @MasterCraft-g8l
      @MasterCraft-g8l Рік тому

      അബ്ദുൽ ജലീൽ 2447

  • @mohammedmattymatty6001
    @mohammedmattymatty6001 3 роки тому +8

    Thank you sunitha. സമദാനിക്ക് പകരം. സമദാനി. മാത്രം.

  • @Environment123-b7b
    @Environment123-b7b 3 роки тому +80

    Samadani പ്രസംഗ കലയുടെ ആചാര്യൻ

  • @shameerparambilpeedika1799
    @shameerparambilpeedika1799 3 роки тому +80

    ഏറ്റവും നല്ല പ്രാസംഗികൻ സമദാനി സാഹിബാണ്, അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോട് വിയോജിപ്പ് ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ അപാരമായ എളിമയുടെ മുന്നിൽ നമിച്ചു പോകും..

    • @peacelove1919
      @peacelove1919 3 роки тому +8

      അദ്ദേഹത്തിന്റെ രാഷ്ട്രീയമാണ് അദ്ദേഹത്തെ ഈ നിലയിൽ എത്തിച്ചതും.. ഇത് പോലെ പഠിക്കാനുള്ള അവസരം ch മുഹമ്മദ്‌ കോയയിലൂടെ അയാൾ നേടി

    • @resheedresheed4496
      @resheedresheed4496 3 роки тому

      സത്തിയം.മനസ്സിലകട്ടെ

    • @mvmv2413
      @mvmv2413 3 роки тому

      ഏറ്റവും നല്ല ചതിക്കപ്പെട്ട കഥാ കാരിയല്ലേ കമല ദാസ്?
      m വര്ഗീസ്.

  • @amnmohmmed7076
    @amnmohmmed7076 3 роки тому +50

    ഈ പ്രസഗം കേട്ടു കൊണ്ട് ബസിൽ പോകുന്ന ഞാൻ അങ്ങാടിപ്പുറത്ത് എത്തിയപ്പോൾ MP നാരായണ മേനോനെ കുറിച്ച് സമദാനി സാഹിബ് പറഞ്ഞത് 😊
    MP യുടെ നാട്ടിലൂടെ കൊല്ലങ്ങൾക് ശേഷം MP യെ കുറിച്ച് കേട്ടുകൊണ്ട് യാത്ര

    • @unaisektkt6879
      @unaisektkt6879 3 роки тому

      Np അല്ല, mp

    • @morningstar6704
      @morningstar6704 3 роки тому +1

      കഴുത്തറുത്ത് കൊന്നില്ലായിരുന്നെങ്കിൽ ഇന്നും പല മേനോൻമാരും അവിടെ ഉണ്ടായിരുന്നേനെ.

    • @amnmohmmed7076
      @amnmohmmed7076 3 роки тому +7

      @@morningstar6704 അങ്ങനെ കഴുത്ത് അറുത്ത് മത വെറിയുടെ പേരിൽ കൊന്നിരുന്നു എങ്കിൽ മൊഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടും നാരായണ മേനോനും 1921 ലെ പ്രക്ഷോപത്തെ കുറിച്ച് പാട്ടെഴുതിയ കമ്പളത്ത് ഗോവിന്ദൻ നായരും അതിന് ശേഷം അതിനെ തള്ളി പറയുമായിരുന്നു
      പിന്നെ തല പോയ ചേക്കുട്ടി പോലീസ് മുസ്ലിമും ആയിരുന്നു പിന്നെ തല കൊയ്യാൻ സമര സേനാനികൾ പോയ കൊണ്ടോട്ടി തങ്ങളും മുസ്ലിം ആയിരുന്നു അതിൽ നിന്ന് ചോർ കഴിക്കുന്നവർക്ക് മനസിലാവും ബ്രിട്ടന് വേണ്ടി വീടു വേല ചെയ്ത ജന്മിമാരുടെയും ഒറ്റു കാരുടെയും തലയാണ് പോയത് ആ തലകളെല്ലാം പോവേണ്ട തലകളായിരുന്നു വാഗൺ ദുരിതത്തിൽ മരിച്ചത് മുസ്ലിം മാത്രമല്ല ഹൈന്ദവരും ഉണ്ടായിരുന്നു തുവൂർ കിണറ്റിൽ മുസ്ലിങ്ങളും ഉണ്ടായിരുന്നു ഇതിൽ നിന്നെല്ലാം അന്നം കഴിക്കുന്നവർക്ക് മനസിലാക്കാൻ ഒരുപാടുണ്ട് പിന്നെ പൂകോട്ടൂരിൽ ഇന്നും അന്ന് മരിച്ച ബ്രിറ്റീഷുകാരുടെ കുരിശ് വെച്ച ശവ കുടീരങ്ങൾ ഉണ്ട് അടുത്ത കാലം വരെ അത് പരിപാലിക്കാൻ ബ്രിട്ടനിൽ നിന്ന് പണം വന്നിരുന്നു ആ ശവകുടീരങ്ങൾ പറയുന്ന ചരിത്രം നിങ്ങൾ ബോധപൂർവം മറക്കുന്നു

    • @amnmohmmed7076
      @amnmohmmed7076 3 роки тому +6

      @@morningstar6704 പിന്നെ ആരോടാ ഇതൊക്കെ പറയുന്നേ 😁 ബ്രിട്ടന്റെ ഷൂ നക്കി മാപ്പെഴുതി കൊടുത്ത് ശിഷ്ടകാലം ബ്രിട്ടന് വേണ്ടി ജീവിച്ച്
      കൊള്ളാം എന്ന് എഴുതി ഒപ്പിട്ട് കൊടുത്ത് മോചിതനായ ശേഷം ശിഷ്ടകാലം ജീവിക്കാൻ പണം വേണമെന്ന് കത്തെഴുതി കൊടുത്ത് എഴുതി കൊടുത്തതിന്റെ പകുതി തരാം എന്ന് പറഞ്ഞപ്പോൾ അതും വാങ്ങിച്ച്‌
      രാജ്യം സ്വതന്ത്ര സമര ഭൂമിയിൽ പട്ടിണി കിടന്നും നിസഹകരണം നടത്തിയും പൊരുതി നിന്നപ്പോൾ ബ്രിട്ടൻ തന്ന പണം കൊണ്ട് കിഴങ്ങ് വാങ്ങി തിന്ന്‌ ചാരു കസേരയിൽ കിടന്ന് വളി വിട്ട ഷൂവർക്കറെ പൊക്കി പിടിച്ച് ചരിത്ര പുരുഷ വേഷം കെട്ടിച്ച. സങ്കികളുടെ പട്ടം ആർക്ക് വേണം
      ഒടുവിൽ ജീവിതം സഹനത്തിലൂടെ രാഷ്ട്രത്തിന് ഒഴിഞ്ഞ് വെച്ച മഹാ മനുഷ്യന്റെ നെഞ്ചിലേയ്ക്ക് വെടിയുതിർത്തതിന്റെ ഗൂഡാലോചനയിൽ പങ്കെടുത്തതിന് പ്രതി ചേർത്തവനെ പൊക്കി പിടിച്ച കൂട്ടി കൊടുപ്പ് കാരുടെ വാക്കിന് പുഴുത്ത പട്ടിയുടെ വില തരില്ല 😁

    • @morningstar6704
      @morningstar6704 3 роки тому

      @@amnmohmmed7076 സ്തീകളുടെ മുമ്പിലിട്ട് അച്ഛനെയും സഹോദരനെയും ഭർത്താവിനെയും വെട്ടിയും ജീവനോടെ തീ കൊളുത്തിയും കൊന്നതും,. കഴുത്തു കണ്ടിച്ചും, തല രണ്ടായി കീറിയും ചൂടുവെള്ളത്തിൽ തിളപ്പിച്ചും നിരവധി പേരെ കൊന്നതും,
      നൂറു കണക്കിനു ആളുകളെ കഴുത്തറുത്ത് കിണറ്റിൽ തള്ളിയതും എല്ലാം അവർ ഒറ്റുകാർ ആയിരുന്നതുകൊണ്ടാണെന്നാണ് അപ്പോ മുസ്ലീംമോൻ പറയുന്നത്.
      എടാ മോനേ നീ എത്ര വെളുപ്പിക്കാൻ നോക്കിയാലും അന്നം കഴിക്കുന്നവർക്ക് കാര്യം മനസ്സിലാകും. കൊല്ലപ്പെട്ട 12000 ഹിന്ദുക്കളും ഒറ്റുകാരായിരുന്നല്ലേ? അവിടെ നിന്ന് രക്ഷപെട്ട് അഭയാർഥി ക്യാമ്പിലെത്തിയ 60,000 ഹിന്ദുക്കൾ ഒറ്റുകാരായിരുന്നല്ലേ? എങ്കിൽ ചില സംശയങ്ങൾ ചോദിച്ചോട്ടെ മേസ്തിരി. എന്തിനാണ് നിങ്ങൾ ഒരുപാട് ഹിന്ദുക്കളെ മതം മാറ്റിയത്? നൂറുകണക്കിനു അമ്പലങ്ങൾ എന്തിനാണ് തല്ലി തകർത്തത്? വിഗ്രഹത്തിൽ പശുവിന്റ്റെ കുടൽ ഇട്ടതെന്തിനാണ്?
      ഇതൊക്കെ പോട്ടെ. 7 മാസം ഗർഭിണിയായ സ്ത്രീകളുടെ വയറു വെട്ടി പൊളിച്ചതെന്തിനാണ്? അവരും ഒറ്റുകാരായിരുന്നോ?
      മുലകുടി മാറാത്ത കുഞ്ഞിനെ അമ്മമാരുടെ കയ്യിൽനിന്നും പിടിച്ചു വാങ്ങി രണ്ടായി കീറി മുറിച്ചതെന്തിനാണ്? ഒറ്റുകാരായിരിക്കും!
      ഭർത്താവിന്റ്റെയും സഹോദരന്റ്റെയും മുമ്പിലിട്ട് അവരുടെ സ്ത്രീകളെ പീഡിപ്പിച്ചതെന്തിനാണ്?
      നല്ല ന്യായീകരണമാണല്ലോ! മുസ്ലീം ഒഴിച്ച് ബാക്കിയെല്ലാവരും ഒറ്റുകാരായിരുന്നെന്ന്. എല്ലാ മുസ്ലീമും അതേ പറയത്തൊള്ളൂ എന്ന് അറിയാം.
      അന്നം കഴിക്കുന്നവനു മനസ്സിലാകും അത് സർവ്വസ്വാതന്ത്ര്യം കിട്ടിയ മതവെറിയന്മാരുടെ അഴിഞ്ഞാട്ടമാണെന്ന്. ഇതേ പ്രവർത്തി ഇതിനും എത്രയോ കൊല്ലങ്ങൾക്ക് മുമ്പ് മുസ്ലീം രാജാക്കന്മാർ ഭാരതത്തിൽതന്നെ നടത്തിയിരിക്കുന്നു.
      പണ്ടത്തെ കാലമല്ല ഇത്. ഖുറാനൊക്കെ പൊതുജനം മനസ്സിലാക്കി. നിങ്ങടെ വൃത്തികേടിനുള്ള മറുപടി തരാം. ഖുറാൻ അറിയാവുന്ന ആർക്കും എന്തുകൊണ്ട് ഇതൊക്കെ ഇങ്ങനെ സംഭവിച്ചു എന്നത് വ്യക്തമായി മനസ്സിലാകും.
      100-150 പേര് ചത്തപ്പം ബ്രിട്ടിഷുകാരുടെ മുമ്പിൽ കീഴടങ്ങിയ 39,000 മുസ്ലീങ്ങൾക്ക് അപ്പോളാണ് മനസ്സിലായത്, മലബാറിൽ 'അൽ ദൗള' എന്ന രാജ്യം പാളിപ്പോയെന്ന്, വെടിയുണ്ട തടയാൻ അള്ളാഹുവിനു പറ്റില്ലാന്ന്.
      നിങ്ങൾ കൊന്ന 12,000 ഹിന്ദുക്കളും മതേതരരും നിരായുധരും ആയിരുന്നു.
      നിരായുധരെ കൊല്ലാനും പുറകീന്നു കുത്താനും മാത്രം അറിയാവുന്ന ഭീരുക്കൾ.
      പിന്നെ കാലങ്ങൾ കഴിഞ്ഞ് ഏതോ ഒരു ഉണ്ണാക്കൻ കമ്മ്യൂണിസ്റ്റുകാരൻ എഴുതിയ ഏതോ ഒരു കവിതയുടെ രണ്ടുവരി പൊക്കിപ്പിടിച്ച് വരരുത് ന്യായീകരണമായി. ആധുനിക കവിത്രയത്തിലെ കുമാരനാശാൻ കലാപകാലത്തുതന്നെ എഴുതിയ 'ദുരവസ്ഥ' ഉണ്ട്.
      അവിടുന്നു രക്ഷപെട്ടവരുടെ autobiography ഉണ്ട്.
      വലിയൊരു വിപ്ലവം സ്വപ്നം കണ്ട രണ്ടുമൂന്ന് കമ്മ്യൂണിസ്റ്റുകാരുടെ പരിപാടി പാളിപ്പോയെന്നു മാത്രമല്ല, വൻ തിരിച്ചടി ആയി. ആ പരാജയ കഥാപാത്രങ്ങളുടെ സാക്ഷ്യം കൊണ്ടു വരണ്ട മോനൂസേ നീ.
      മഹാത്മാ ഗാന്ധി, Dr B R അംബേദ്കര്‍, ആനി ബസന്റ്റ്, കുമാരനാശാൻ, ഗോപാലൻ നായർ, എന്നു തുടങ്ങി ഒരുപാട് പേരുടെ സാക്ഷ്യങ്ങൾ ഉണ്ട്. അവിടെനിന്നും രക്ഷപെട്ടവരുടെ മക്കളും ഇന്ന് സാക്ഷ്യം പറയുന്നു, അവിടെ എന്താണ് സംഭവിച്ചതെന്ന്.
      അതിന്റ്റെ കൂടെ രണ്ട് ബ്രിട്ടീഷുകാർ ചത്തതും, വൈരാഗ്യം ഉണ്ടായിരുന്ന ഒരു മുസ്ലീമിനെ കൊന്നതും ആയ ഒറ്റപ്പെട്ട സംഭവം പറഞ്ഞ് ന്യായീകരിക്കാൻ മുസ്ലീങ്ങൾക്ക് മാത്രമേ സാധിക്കൂ, ഉളുപ്പ് വേണ്ടേ! അതെങ്ങനാ നബിയെ മാനവരിൽ മഹോന്നദ്ധൻ എന്നു പറയുന്ന ടീംസ് അല്ലേ!🤣 അപ്പോതന്നെ മനസ്സിലാക്കാവുന്നതല്ലേയുള്ളൂ.
      വോട്ട് ബാങ്കിനുവേണ്ടി തങ്ങളുടെ തത്വശാസ്ത്രത്തിനും ആവിശ്യത്തിനും യോചിക്കുന്ന വിധത്തിൽ ഈ മതവെറികൂട്ടക്കൊലയെ ഒരു കാർഷികസമരമായി മാറ്റാൻ ന്യായീകരണമായി വന്നത് കമ്യൂണിസ്റ്റ്കാരാണ്, അതും കുറെ കൊല്ലങ്ങൾ കഴിഞ്ഞ്.

  • @abdurahmanayyoob3324
    @abdurahmanayyoob3324 3 роки тому +5

    ഇത്രനല്ല പ്രസംഗം ഞങ്ങളിലേക് എത്തിച്ചു തന്ന സുനിതക്ക് അഭിനന്ദനങ്ങൾ 🌹

  • @unnikrishnang3601
    @unnikrishnang3601 3 роки тому +29

    ഇത് പൂർണമാകണമെങ്കിൽ ഇതിനു മുന്നേ സംസാരിച്ച പ്രതിപക്ഷ നേതാവിന്റെ പ്രസംഗവും ഇതിനു ശേഷം സംസാരിച്ച ഹമീദ് സർ, VT ബൽറാം എന്നിവരുടെ പ്രസംഗങ്ങൾ കൂടെ ഉൾപ്പെടുത്തണം....

  • @padmakumar3253
    @padmakumar3253 3 роки тому +115

    We thought that sunitha is staying in European area..; but u all ways think about God's own Country or Mother Country...we know very well Sunitha's all derails....from you...veideo.....Thanks alot...

    • @liberoaliful
      @liberoaliful 3 роки тому +1

      She lives in Canada.

    • @naseemakizhakkamkunnath7991
      @naseemakizhakkamkunnath7991 3 роки тому

      @@liberoaliful ⁰

    • @moidunnigulam6706
      @moidunnigulam6706 3 роки тому

      ഞമ്മമ്മളെ മൽപ്രം കുന്നുമ്മെള്ള ഒരു താത്തയാണേയ്.... തനി നാടൻ... 👌

    • @ashrafhamza4912
      @ashrafhamza4912 3 роки тому

      pakshe ennum nammude heart beat oppem nilkum

  • @7thsense83
    @7thsense83 3 роки тому +6

    സുനിത ദേവദാസ് ഓൺലൈൻ മാധ്യമങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട റിപ്പോർട്ടർ❤

  • @shabanashabu600
    @shabanashabu600 3 роки тому +19

    സുനിത നിങ്ങൾ
    സൂപ്പർർർ സെ ഉപർർർ
    👍👍👍😘😘

  • @kareemji2315
    @kareemji2315 3 роки тому +2

    വളരെ വ്യക്തതയോടെ, അക്ഷര
    സ്ഫുടതയോടെ ചരിത്രത്തിലെ ചില കാര്യങ്ങൾ മാത്രം ജനങ്ങൾക്ക് ഗ്രഹിക്കാനാകും വിധം അവതരിപ്പിക്കുന്നു. ഇത്തരം സത്യസന്ധമായ വിഷയങ്ങളെ പുറത്ത് കൊണ്ട് വന്ന സുനിതക്ക് നന്ദി.

  • @MohdAshraf-nu8xe
    @MohdAshraf-nu8xe 3 роки тому +6

    ഇത്തരം ചരിത്ര പരമായ ജനങ്ങൾക് ഉപകപ്പെടുന്ന പ്രസംഗങ്ങൾ ഇനിയും ഉണ്ടാവട്ടെ..മതേതര ഇന്ത്യയുടെ നിലനിൽപിന് വേണ്ടി പരിശ്രമിക്കുന്ന താങ്കൾക്കു പടച്ചവന്റെ സംരക്ഷണവും കാരുണ്ണ്യവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 👍

  • @rojasmgeorge535
    @rojasmgeorge535 3 роки тому +15

    നല്ലതിനെ പ്രോത്സാഹിപ്പിക്കുന്ന,, തെറ്റുകൾ ചെറുക്കുകയും ചെയ്യാൻ സുനിത മാഡം തയ്യാർ ആകുമ്പോൾ സന്തോഷം 💞🙏💞⛪️👍🌹🌹🌹🦋

  • @abdulappelad886
    @abdulappelad886 3 роки тому +18

    Sunitha Go ahead GOD bless you.all the best wishes

  • @aboobackert.s2505
    @aboobackert.s2505 3 роки тому +8

    സുനിതയെ വയനാട് KSEB പ്രൊജക്റ്റ്‌ സൈറ്റ് ൽ വച്ചു പരിചയമുണ്ട്
    സഹോദരിക്ക് അഭിനന്ദനങ്ങൾ

  • @zeenathahmadkutty5462
    @zeenathahmadkutty5462 3 роки тому +16

    മാനുഷിക മൂല്യങ്ങൾക്ക് അതിപ്രാധാന്യം നല്കി. നമുക്ക് മാത്രം അവകാശപ്പെടാവുന്ന ഉന്നത സംസ്കാര്യ മൂല്യമായ സനാദന ധർമ്മ സംസഥാപനത്തിനായി ദേശദ്രോഹികളും സംസ്കാരവിരോധികളുമായ വർക്കെതിരെ സന്ധിയില്ല സമരം ചെയ്യുന്ന പ്രിയ സഹോദരീ ... താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

    • @Mallu_Atheist
      @Mallu_Atheist 3 роки тому

      Humanism ethaanennayaamo bhai 🤣

    • @gagagsbshss5268
      @gagagsbshss5268 3 роки тому

      @@Mallu_Atheist ഹ്യൂമനിസം ഇന്ത്യൻ പദമല്ല. കറുത്തവനെ വെളുത്തവൻ എങ്ങനെയാണ് കാണുന്നത്. ഉയർന്നവൻ ദലിതനെ എങ്ങനെയാണ് കാണുന്നത്. മനുഷ്യത്വത്തെക്കുറിച്ച് സംസാരിക്കൂ ഭായ് . അത് ഇസ്ലാമിലേ ഉള്ളു ....

    • @Mallu_Atheist
      @Mallu_Atheist 3 роки тому +1

      @@gagagsbshss5268 comedy 😁 മതം എന്നുവെച്ചാൽ അന്ധവിശ്വാസം. മതത്തിന്റെ സാഹോദര്യം അതിലെ വിശ്വാസികൾ തമ്മിൽ മാത്രം.പിന്നെ ഇസ്ലാം ഈ മതം ഉള്ള രാജ്യങ്ങളിലെല്ലാം നല്ല സമാധാനം ഉണ്ടായിരിക്കും 🤣

    • @zeenathahmadkutty5462
      @zeenathahmadkutty5462 3 роки тому

      @Cp آهم براهماسمي പ്രപഞ്ച നാഥൻ നൽകിയ ജീവിത പദ്ധതിയെ നശിപ്പിക്കുന്നതിനായി ശത്രുവിനെ കൂട്ട പിടിച്ച് കുതന്ത്രം മെനയുന്നവരെയാണ്.. അപ്പറഞ്ഞത്. മറ്റൊരു സ്ഥലത്ത് പറഞ്ഞു. ഞങ്ങൾ ക്രിസ്ത്യാനികളാണെന്ന് പറയുന്ന ഒരു വിഭാഗം ജനങ്ങളിൽ വിശ്വാസികളോട് മമതയുള്ളവരാണ്.

    • @zeenathahmadkutty5462
      @zeenathahmadkutty5462 3 роки тому

      @Cp آهم براهماسمي ഖുർആൻ എന്നും വാലിഡിറ്റിയുള്ളത് തന്നെ. ഏതെങ്കിലും പരിഭാഷയുടെ പീസും കൊണ്ട് ചെന്നാൽ അത് മനസ്സിലാകില്ല.

  • @salimak747
    @salimak747 9 днів тому

    സുനിതജി അഭിനന്ദനങ്ങൾ മികവുറ്റ പ്രഭാഷണം

  • @babumonthruth.ofthru1540
    @babumonthruth.ofthru1540 3 роки тому +7

    സുനിതാ മേഡം... Thank you 🙏🙏

  • @Home_skills1033
    @Home_skills1033 3 роки тому +22

    കോട്ടക്കൽ കൈലാസ മന്ദിരത്തിന്റെ കാവടത്തിൽ തന്നെ ഇല്ലേ മതേതരത്വം.. കോട്ടക്കൽ,നമ്മുടെ നാട് എന്നും ആ മതേതരത്വം കാണിക്കട്ടെ..

  • @sameersemy4152
    @sameersemy4152 3 роки тому +6

    സുനിത ചേച്ചിക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤

  • @Muhammedmisbah
    @Muhammedmisbah 3 роки тому +21

    sunitha... you are such a good human being

  • @apnoorpang6384
    @apnoorpang6384 3 роки тому +5

    Thanks sunitha, thamnks satheesan, thanks samadhani, thanks congrass commity.

  • @shakeerhusain1749
    @shakeerhusain1749 3 роки тому +8

    എത്രപേർ കേട്ടു എന്നുള്ളതല്ല എത്രപേർ സത്യം തിരിച്ചറിഞ്ഞു എന്നതാണ് സുനിതക്കും സമദാനിക്കും അഭിനന്ദനങ്ങൾ

  • @ansarianu9586
    @ansarianu9586 3 роки тому +10

    അഭിനന്ദനങ്ങൾ സുനിത... 😍😍

  • @rasilulu4295
    @rasilulu4295 3 роки тому +18

    Samadani super social worker super example humanity 👍👍👍👍👍💪💪💪👍❤️

  • @assum7593
    @assum7593 3 роки тому +90

    സമദാനിയുട മത പ്രഭാഷണം ഒന്ന് കേട്ടു നോക്ക്...രോമം എണീറ്റു നിൽക്കും

    • @watermanwaterman2502
      @watermanwaterman2502 3 роки тому +3

      Arivin nirakudam

    • @morningstar6704
      @morningstar6704 3 роки тому +2

      കടിഞ്ഞൂൽ പൊട്ടൻ. മൂക്കില്ലാരാജ്യത്തെ മുറിമൂക്കൻ രാജാവ്.😃

    • @hadihasan6665
      @hadihasan6665 3 роки тому +9

      @@morningstar6704 നീ എല്ലായിടത്തും കേറി വിരകുകയാണല്ലോ ചാണകമേ..😂🤭

    • @user-wb1pj2bg3n
      @user-wb1pj2bg3n 3 роки тому +3

      @@morningstar6704താൻ ശരിക്കും മണ്ടനാണോ ?

    • @hashimnagaroor7563
      @hashimnagaroor7563 3 роки тому

      Athu thallu kodukkanado

  • @nobledaniel7431
    @nobledaniel7431 3 роки тому +8

    Really I love Respected my Bro. Abdul Samad Samadani , may the God give him long safe life

  • @മധുരഗീതങ്ങൾ
    @മധുരഗീതങ്ങൾ 3 роки тому +18

    Super amazing👍😍

  • @roopeshrs
    @roopeshrs 3 роки тому +11

    Thanks for sharing this wonderful speech 🙏

  • @TSAjmal
    @TSAjmal 3 роки тому +4

    Thank you so much Sunitha Devadas.
    Jay... Unity In Diversity...
    Jay... Hind...

  • @basheerkk4028
    @basheerkk4028 3 роки тому +5

    വാരിയൻ കുന്നൻ്റെയും ധീര ദേശാഭിമാനി കളുടെയും ചരിത്രം സമദാനി സാഹിബിലൂടെ കേരള ജനതയെ മുഴുവൻ അറിയിച്ച ശ്രീമതി സുനിത ദേവദാസി ന് അഭിനന്ദനങ്ങൾ .

  • @media7742
    @media7742 3 роки тому +26

    പ്രസംഗലോകത്തിന്റെ രാജാവ് സമദാനി സാഹിബിന്റെ ഈ പ്രസംഗം സമകാലിക വിഷയങ്ങളോട് ആവശ്യമുള്ളതാണ് നന്നായി.

  • @shifamole
    @shifamole 3 роки тому +2

    Thnks
    സുനിത പോസ്റ്റ്‌ ചെയ്തത് കൊണ്ട് കേൾക്കാൻ വന്നത് 👌👌👌

  • @sudhakaranallukal168
    @sudhakaranallukal168 3 роки тому +66

    ആ സങ്കല്പത്തിലെ മരം എത്ര വസന്തം കഴിഞ്ഞാലും കോൺഗ്രസ് പൂത്തു വിലസി ല്ല, സമദാനി അറിവിൻ്റെ ഭണ്ഡാരമാണ് നമോവാകം!!!

    • @shameerms493
      @shameerms493 3 роки тому +2

      Onnu podo sanghi... Ee nashicha bharanathinu urappayum anthyam undaakum..

    • @reefgarden2420
      @reefgarden2420 3 роки тому

      Don't worry about it our youth will be in the right path...

    • @abdulshukoorparammal2016
      @abdulshukoorparammal2016 3 роки тому

      @@reefgarden2420 ചരിത്രത്തിലെ എല്ലാ സാമ്രാജ്യങ്ങൾക്കും അവസാനം ഉണ്ടായിട്ടുണ്ട്

  • @assum7593
    @assum7593 3 роки тому +11

    Thanks...you സമദാനി സാഹിബ്‌

  • @rasilulu4295
    @rasilulu4295 3 роки тому +12

    Sunitha super 👍💪❤️ attempt 👍👍👍👍👍💪💪💪💪

  • @hamzavai7290
    @hamzavai7290 3 роки тому +3

    സുനീത. മേടം. ഭാരത്. മാതാ. കീ. ജയ്. ഗുഡ്. ലക്ക്. യൂ.ഇനിയും. ഉയരങ്ങളിൽ. എത്തട്ടെ.

  • @abdulazeezkpbavasahib6355
    @abdulazeezkpbavasahib6355 3 роки тому +25

    Thank you Sunita for uploading such Important Historical prospect, rather than political approach! You're also Awesome!

  • @mamadumohammed1400
    @mamadumohammed1400 3 роки тому +1

    Good speech. നല്ല പ്രസംഗം. ചരിത്രം യഥാവിധി എത്തിക്കാൻ ശ്രമിക്കുന്ന സുനിത യ്ക്ക് അഭിവാദ്യങ്ങൾ

  • @shabeershabu2118
    @shabeershabu2118 3 роки тому +45

    സമദാനി സാർ അറിവിന്റെ നിറകുടമാ 💙💙💙

  • @shahulhameedlk9276
    @shahulhameedlk9276 3 роки тому +2

    സുനിതക്കും സമദാനി സാഹിബിന്നും ഒരായിരം അഭിനന്ദനങ്ങൾ

  • @mkshajahan2483
    @mkshajahan2483 3 роки тому +6

    Masha Allah, അവരുടെയൊക്കെ സഹന ശക്തിയാണല്ലോ നമ്മുടെ ജീവിതം.

  • @ManiMani-mw2zi
    @ManiMani-mw2zi 3 роки тому +10

    ലക്ഷങ്ങളിലേക്ക് എത്തിച്ച സുനിതക്ക് 🙏

  • @Sidh1956
    @Sidh1956 3 роки тому +21

    Now-a-days Sunitha emphasizes secularism than politics, this is the need of the hour, JAIHIND

  • @shakeerputhanpally3916
    @shakeerputhanpally3916 3 роки тому +3

    👍👍 എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട പ്രഭാഷകരിൽ ഒരാളാണ് അബ്ദുൽ സമദ് സമദാനി പിന്നെ ഒരാൾ Kt ജലീൽ ❤️

  • @hameedp2057
    @hameedp2057 Рік тому

    Sunitha Devadas ❤👍❤️

  • @rashidrashi6921
    @rashidrashi6921 3 роки тому +9

    Sunitha chechi❤️❤️ishttam

  • @shamsumohamed-xh3lf
    @shamsumohamed-xh3lf 2 місяці тому

    സുനിതാ താങ്ങൾ നിഷ്കളങ്കയായ മനുഷ്യസ്‌നേഹി ❤

  • @moiduttypalliyalil6325
    @moiduttypalliyalil6325 3 роки тому +4

    Thanks very very thanks to post this kind of video...... 👍

  • @fasal3565
    @fasal3565 3 роки тому

    Suni chechi really we are all very proud of you ..
    Thank you verymuch for your suggestion of this talk .. 100000000000 trillions trillions of thanks for your support yaaa

  • @purple6559
    @purple6559 3 роки тому +15

    സമദാനിയുടെ പ്രസംഗം തുടരണമായിരുന്നു. എന്തൊരൊഴുക്ക്.
    🙏🙏👌👌👌🌹🌹🌹🌹
    ചരിത്രം സംഘികൾക്ക്
    മാപ്പ് കൊടുക്കില്ല

  • @shahulhameedhameed9308
    @shahulhameedhameed9308 3 роки тому +3

    സമദാനി സാഹിബിന്റെ പ്രസഗം. എത്രകേട്ടാലും വീണ്ടും. വീണ്ടും കേൾക്കാൻ തോന്നും. ആരെയും വേദനുപ്പിക്കാത്ത പ്രസംഗങ്ങൾ. ഞാൻ ചെറുപ്പം മുതലേ കേൾക്കാറുണ്ട്. തുടക്കം കാസറ്റിലാണ്.1989തൊട്ട്. ഇന്നുവരെ. ഞാൻ കേൾക്കാറുണ്ട്. അദ്ദേഹത്തിനും സുനിതക്കും 🌹🌹🌹എല്ലാവർക്കും നല്ലതുവരട്ടെ.. ജയ്‌ഹിന്ദ്‌ 🌹🌹🌹

    • @shamsudheentm4674
      @shamsudheentm4674 3 роки тому

      ഞാൻ 1985 മുതൽ സമദാനിയെ കേൾക്കുന്നു സ്നേഹിക്കുന്നു

  • @kaderpokkath8411
    @kaderpokkath8411 3 роки тому +4

    ശ്രീമതി സുനിതയ്ക്ക് ഒരായിരം നന്മകൾനേരുന്നൂ

  • @rayeesnm6750
    @rayeesnm6750 3 роки тому +17

    രാഹുൽജി 👍

  • @Aboobacker-ir4ne
    @Aboobacker-ir4ne 3 місяці тому

    സുന്നിത🌹 എന്റെ സഹോദരി

  • @yahyaa6110
    @yahyaa6110 Рік тому +1

    സമദാനി സാഹിബ്‌ ❤️❤️❤️❤️

  • @hussinkc1681
    @hussinkc1681 3 роки тому +13

    സമദാനിക്ക് സമദാനി മാത്രം കാലം ഇത് പോലത്തെ ഒരു വൃക്തിയെ ദൈവം തരാതിരിക്കില്ലെ? പ്രാർതിക്കാം

  • @rahumathullaar1480
    @rahumathullaar1480 3 роки тому +6

    Sunita really U r a great fighter of secularism.we need U more,,,

  • @mr_pshychopshycho429
    @mr_pshychopshycho429 3 роки тому +6

    കേട്ട്‌ ഇരുന്നു പോയി 😍😍

  • @Ask-sg4wz
    @Ask-sg4wz 3 роки тому +10

    Sunitha madam 🥰🥰💐💐

  • @nassertrithala9258
    @nassertrithala9258 Рік тому

    Salute sunithaji& samadani sahib👍

  • @mmkader644
    @mmkader644 3 роки тому +2

    അഭിനന്ദനങ്ങൾ സുനിതാ
    🌹🌹🌹

  • @tirurcreate5318
    @tirurcreate5318 3 роки тому +9

    Hi... സുനിതാജീ... 🌹🌹🌹🌹

  • @abdulrafeeqkunhimohammed5603
    @abdulrafeeqkunhimohammed5603 Рік тому +1

    ❤❤❤❤ Samadani❤❤❤❤❤❤❤❤

  • @ekmsaeed4306
    @ekmsaeed4306 3 роки тому +4

    സമദാനി പൊളിച്ചു 💕

  • @noushadkk6427
    @noushadkk6427 3 роки тому +5

    എല്ലാ ദിവസവും പുതിയ subject മായി വരുന്ന സുധിതയ്ക്ക് ആശസകൾ

  • @zuhararedrose3021
    @zuhararedrose3021 3 роки тому +4

    സുനിത ദേവദാസ്.. സലാം 👍👍👍

  • @muhammedsalimmsl4322
    @muhammedsalimmsl4322 3 роки тому +19

    സമാദാനി.. വീണ്ടും ആ കോൺഗ്രസ് എന്ന മരം തീളിർക്കണം എന്ന് പറയൂ..

    • @subairvc7403
      @subairvc7403 4 місяці тому

      അതിനു നെഹ്‌റുവി പോലെ രാജ്യത്തിന്റെ ഉന്നതിക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഒരു രാജ്യ സ്‌നേഹി ഇനി ഉണ്ടാകണം