Це відео не доступне.
Перепрошуємо.

Step to vlog / Bullet 350 Ownership review, Step to Vlog ,Malayalam

Поділитися
Вставка
  • Опубліковано 16 жов 2022
  • Bullet 350 Owner's review, Step to Vlog ,Malayalam,about Royal Enfield Bullet350 or Standard 350

КОМЕНТАРІ • 66

  • @intergotvm9472
    @intergotvm9472 Рік тому +6

    Good information. Keep going brother.

  • @yasirmd20
    @yasirmd20 Рік тому +7

    2019 മോഡൽ Std ആയ എൻ്റെ വണ്ടി ഇത് വരേ 27000 km ഓടിയിട്ടുണ്ട്. എന്നാൽ വണ്ടിയുടെ ചെയ്നും sprocket ഉം ഒരു പ്രാവശ്യം tite ചെയ്യുകയല്ലാതെ മാറ്റേണ്ടിവന്നിട്ടില്ല. ഇനിയും ഈ രീതിയിൽ പോവുകയാണെങ്കിൽ 35000 km വരേ എന്തായാലും കിട്ടും. ഞാൻ ചെയ്തത് :- ചെയിൻ ലൂബോ ക്ലിനറോ ഞാൻ ഉപയോഗിക്കാറില്ല, പകരം കൃത്യമായ ഇടവേളകളിൽ മണ്ണെണ്ണ ഉപയോഗി ഉപയോഗിച്ച് ക്ലീൻ ചെയ്യുകയും സാധാരണ എഞ്ചിൻ ഓയിൽ ഉപയോഗിച്ച് Lube ചെയ്യുകയുമാണ് ചെയ്യാറ്. സാധാരണ Lube കട്ടി കൂടുതലും പശപ്പുള്ളതുകൊണ്ടും മണ്ണും ചളിയും പെട്ടൊന്ന് പറ്റിപ്പിടിക്കുന്നതു കൊണ്ടുമാണ് ചെയിൻ വേഗത്തിൽ Complaint ആവുന്നത്. നിങ്ങൾ ഒന്ന് try ചെയ്ത് നോക്കൂ.. തീർച്ചയായും ഫലം കാണും... എൻ്റെ അനുഭവമാണ്

  • @sarathkrishna4684
    @sarathkrishna4684 Рік тому +3

    2019 model bullet aan best because athil abs and fuel indicator und… engilum manually fuel adjust cheyyanum saadhikkum👍 pinne bs4 aayathinaal refined and better mileage.. carbarator model aayathukond complaint kurav aan.. so 2019 model is best👍

    • @steptovlog
      @steptovlog  Рік тому

      Yes bro

    • @advsuhailpa4443
      @advsuhailpa4443 11 місяців тому +1

      2017 വണ്ടി എങ്ങനുണ്ട്

    • @steptovlog
      @steptovlog  11 місяців тому

      @@advsuhailpa4443 Nalla Vandiyaanu

  • @mohanakumarss4905
    @mohanakumarss4905 Рік тому +2

    നല്ലൊരു അവതരണം

  • @syamkumarvasu2644
    @syamkumarvasu2644 Рік тому +1

    Hi..
    Good Review..!!
    ഞാൻ B6..
    350 Bullet standard.. ഉപയോഗിക്കുന്നു..
    കിക്ക് സ്റ്റാർട്ട്‌..
    2022 Dec model..
    5 മാസം ആകുന്നു..
    17000 km ഓടി.
    സർവീസുകൾ പക്കാ ടൈം to time ചെയ്യുന്നുണ്ട്..
    42+ milage കിട്ടുന്നുണ്ട്..
    Avg സ്പീഡ് 55/60..
    ഇതുവരെയും..
    എല്ലാരും പറയും പോലെ ഉള്ള കംപ്ലൈൻസ്റ്സ് ഇല്ല..
    വൈബ്രേഷൻ ഉണ്ട്.. എന്നാലും നോർമൽ സ്പീഡിൽ ഫീൽ ആകാറില്ല..
    നല്ല അഭിപ്രായം മാത്രം..
    Back വീൽ.. മാറുമ്പോൾ വലുത് ഇടണം.. എന്ന് ആഗ്രഹിക്കുന്നു.. ഗ്രൗണ്ട് clearance പോരാ.. ചില ഇടങ്ങളിൽ അടി ഇടിക്കുന്നുണ്ട്...
    Cornering വരുന്ന സമയങ്ങളിൽ.. Right സൈഡ്.. ബ്രേക്ക്‌ padil കാല് വായക്കുമ്പോൾ ചിലപ്പോൾ.. റോഡിൽ മുട്ടാറുണ്ട്.. അതൊരു discomfort feel ചെയ്യുന്നു.. ലോങ്ങ്‌ റൈഡ് സൂപ്പർ...

    • @steptovlog
      @steptovlog  Рік тому

      അനുഭവസ്ഥരുടെ ഇത്തരം കമെന്റുകൾ വളരെ വിലയേറിയതാണ്. ശരിയായ അനുഭവം പങ്ക് വച്ചതിൽ വളരെ സന്തോഷം . ഇനിയും ഇത്തരത്തിലുള്ള സപ്പോർട്ട് ഉണ്ടാകണം.❤️

    • @steptovlog
      @steptovlog  Рік тому

      ചുരുങ്ങിയ ചിലവിൽ ടയർ വലുതാക്കുന്ന വീഡിയോ ഞാൻ അപ് ലോഡ് ചെയ്തിട്ടുണ്ട് ഒന്ന് കണ്ട് നോക്കാമോ? ഉപയോഗ പ്രദമായിരിക്കും.

  • @malutty7499
    @malutty7499 Рік тому +1

    All the best ✨️✨️✨️✨️

  • @ahalyanandhu852
    @ahalyanandhu852 Рік тому +2

    Presentation 👌👌👍

  • @mohammedirhad4315
    @mohammedirhad4315 Місяць тому +1

  • @vishnunandan1861
    @vishnunandan1861 Рік тому +1

    Well said da ❤️‍🔥

  • @mobiletechultimate8490
    @mobiletechultimate8490 Рік тому +1

    Kannan Ser😌💕

  • @AbhijithA-uw7gh
    @AbhijithA-uw7gh Рік тому +1

    Super 😚 💖
    All the best 💕

  • @anoopam8729
    @anoopam8729 Рік тому +1

    Good review brother

  • @anjananoufal3161
    @anjananoufal3161 Рік тому +3

    👍

  • @faizalsrkmr4u
    @faizalsrkmr4u Рік тому +1

    ❤️ Go ahead aliyaa 😍

  • @dixonambrose6598
    @dixonambrose6598 Рік тому +1

    Genuine presents

    • @steptovlog
      @steptovlog  Рік тому

      Thank you sir for your valuable comment ☺️

  • @shymayoganand3987
    @shymayoganand3987 Рік тому +1

    Good review

  • @steptovlog
    @steptovlog  Рік тому +2

    ❤❤❤

  • @adarshponganadu6974
    @adarshponganadu6974 Рік тому +2

    ♥️♥️♥️

  • @2dhub699
    @2dhub699 Рік тому +2

    ❤️❤️

  • @aneeshkkrish
    @aneeshkkrish Рік тому +1

    Good keep goning

  • @shinoshaji3274
    @shinoshaji3274 Рік тому +1

    Bro ith standard 350 all, self exta fit cheyam patuo?

    • @steptovlog
      @steptovlog  Рік тому

      Urappaayum pattum

    • @shinoshaji3274
      @shinoshaji3274 Рік тому +1

      @@steptovlog bro old standard ano new ano nallath

    • @steptovlog
      @steptovlog  Рік тому

      @@shinoshaji3274 my personal opinion is Old BS4 Standard. My vehicle is 2019 model... Still going good condition, refined engine. No catalytic Converter, fuel indication with carburettor fuel function

  • @pranavprakash8189
    @pranavprakash8189 Рік тому +1

    🔥💗

  • @pranav00006
    @pranav00006 Рік тому +1

    Bro classic or standard which to go for
    Or es or standard better

    • @steptovlog
      @steptovlog  Рік тому

      Brother no doubt go for Standard KS.
      Hunter 350 ishttamundenkil nokkikko worth aanu.

  • @ashikprakasan
    @ashikprakasan Рік тому +2

    Bro back rest classicnte ano?

    • @steptovlog
      @steptovlog  Рік тому

      Yes bro, Handlebar also.

    • @arshad4142
      @arshad4142 Рік тому +1

      ​@@steptovlog bro reborn allatha classic nte ano handle bar ?

    • @steptovlog
      @steptovlog  Рік тому

      Yes

  • @vijilashibu7435
    @vijilashibu7435 Рік тому +1

    👍👍

  • @fazilmohammadmr225
    @fazilmohammadmr225 Рік тому +1

    ⚡️

  • @sausanshameed7399
    @sausanshameed7399 Рік тому +1

    👍👍👍❤❤

  • @youngwolfenola1734
    @youngwolfenola1734 Рік тому +2

    Bro, standard 350 bs6 ippo production undo

    • @steptovlog
      @steptovlog  Рік тому

      Njan ee comment post cheyyunna samayam vareyum Production undu bro. But BS6 edukkanda ennaanu nte personal opinion. BS4 kazhinjappol engine refinement enikku valiya comfortable aayi thonniyilla. missing issue undu. Engine warning light okke veruthe blinking cheyyum. Valiya updation onnumilla. But BS4 vare ok aanu. Hunter ishttaanenkil onnum nokkanda. Edutholu, worth aanu

  • @dikrutheking6296
    @dikrutheking6296 9 місяців тому +1

    ABS തുടങ്ങുന്ന മോഡൽ ഏതാ......

    • @steptovlog
      @steptovlog  9 місяців тому +1

      2019 model

    • @liyakathali6533
      @liyakathali6533 7 місяців тому +1

      ​@@steptovlogABS എന്താണ്? എന്താ അത് കൊണ്ടുള്ള benefits

    • @steptovlog
      @steptovlog  7 місяців тому

      @@liyakathali6533 നല്ല വേഗത്തിൽ പോകുന്ന ഒരു വാഹനം പെട്ടെന്നു ബ്രേക്ക് ചെയ്യുമ്പോൾ എല്ലാം വീലുകളും ഒന്നിച്ചല്ല സ്ലോ ആകുന്നത് , ചില വീലുകളിൽ ട്രാക്‌ഷൻ ഫോഴ്സിനെക്കാളും കൂടുതൽ ബ്രേക്കിങ് ഫോഴ്സ് വരും. അപ്പോൾ ആ വീൽ ലോക്കായി കറങ്ങാതെ ആകുകയും സ്റ്റെബിലിറ്റി നഷ്ടപ്പെട്ട് വാഹനം ഏതെങ്കിലും ദിശയിലേക്കു തെന്നിമാറുകയും ചെയ്യും. ഈ സമയം ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകാം. ഇവിടെയാണ് എബിഎസിന്റെ പ്രസക്തി....

  • @kvs3025
    @kvs3025 Рік тому +2

    Broye evdeyo kandittundallo

    • @aravinddileep2429
      @aravinddileep2429 Рік тому +1

      Njanum kanditund. Broyeyum kanditund

    • @steptovlog
      @steptovlog  Рік тому

      Famous alle bro...engane kaanaathirimkum

    • @steptovlog
      @steptovlog  Рік тому

      Aravind serrrum kaanaan chance undu.

  • @sausanshameed2217
    @sausanshameed2217 Рік тому +1

    🖒🖒❤

  • @ishakismail2586
    @ishakismail2586 Рік тому +1

    ❤️‍🩹❤️‍🩹

  • @anandhuvijay3440
    @anandhuvijay3440 Рік тому +1

    📩

  • @RajeshpsRajesh-nd4mv
    @RajeshpsRajesh-nd4mv Рік тому

    185 kg wieght

  • @achun3328
    @achun3328 Рік тому +2

    Bro, standard എടുക്കാൻ പോവുകയാണ്.. Second, back tyre മാറി S alloy ഇടാൻ ആണ് തീരുമാനം. എന്താണ് അഭിപ്രായം?.

    • @steptovlog
      @steptovlog  Рік тому

      No problem alloy wheels nallathaanu. Go ahead , all the best. Safe ride dear brother

    • @achun3328
      @achun3328 Рік тому

      @@steptovlog പ്രത്യേകിച്ച് S alloy നല്ല weight ആണ് അത് മൈലേജ് നെയും, CHAIN SPOCKET നെയും നന്നായി ബാധിക്കും എന്ന് കേൾക്കുന്നു അതാണ് ചോദിച്ചത്. THANK YOU..

  • @nishaagin614
    @nishaagin614 Рік тому +2

    👍

  • @ajv-l-o-g-s7551
    @ajv-l-o-g-s7551 Рік тому +1

    ❤❤❤

  • @vishnuadithya3704
    @vishnuadithya3704 Рік тому +1

    👍

  • @imagegraphicspullad3836
    @imagegraphicspullad3836 Рік тому +1

    👍