Step to Vlog
Step to Vlog
  • 16
  • 113 476
Ola S1വാങ്ങും മുന്നേ അറിയേണ്ട പ്രധാന കാര്യങ്ങൾ User's detaild Malayalam review
Ola S1വാങ്ങും മുന്നേ അറിയേണ്ട പ്രധാന കാര്യങ്ങൾ User's detaild Malayalam review. Ola S1 User's detaild Malayalam review അറിയേണ്ട പ്രധാന കാര്യങ്ങൾ. @steptovlog
Переглядів: 581

Відео

Benelli imperiale 400 detailed malayalam review. #benelli #impiriale400
Переглядів 3,8 тис.Рік тому
Benelli imperiale 400 detailed malayalam review. #benelli #impiriale400
Tvs iQube s ,Complete detailed Malayalam review
Переглядів 12 тис.Рік тому
Tvs iQube s ,Complete detailed Malayalam review
hunter350 detaild Malayalam Review
Переглядів 1,7 тис.Рік тому
hunter350 detaild Malayalam Review
Bullet Tyre Size Upgrading Easily with low of cost
Переглядів 17 тис.Рік тому
bullet tyre size upgrading easily
step to vlog|ktm adventure250|malayalam detailed review
Переглядів 5 тис.Рік тому
step to vlog|ktm adventure250 malyalam detailed review
RC 200 BS6 complete detailed Malayalam review .വാങ്ങണോ അതോ...?
Переглядів 671Рік тому
KTM RC 200 BS6 complete detailed Malayalam review .വാങ്ങണോ അതോ...?
bmw g 310 gs | ownership review malayalam | step to vlog
Переглядів 9 тис.Рік тому
bmw g 310 gs | ownership review malayalam | step to vlog
Step to Vlog malayalam |Royal Enfield himalayan ownership review
Переглядів 843Рік тому
step to vlog malayalam |Royal Enfield himalayan review @steptovlog
steptovlog | r15m | malayalam review | r15v4 ownership review
Переглядів 555Рік тому
steptovlog | r15m | malayalam review | r15v4 ownership review
Step to vlog / Bullet 350 Ownership review, Step to Vlog ,Malayalam
Переглядів 7 тис.2 роки тому
Step to vlog / Bullet 350 Ownership review, Step to Vlog ,Malayalam

КОМЕНТАРІ

  • @BabyKm-x5g
    @BabyKm-x5g 3 дні тому

    നമുക്ക് ബുക്ക് ചെയ്യാതെ നേരിട്ട് പോയി കമ്പനിയിൽനിന്ന് വാങ്ങി പോന്നൂടെ

  • @mohammedrafiq1387
    @mohammedrafiq1387 2 місяці тому

    ❤👍👍

  • @BlackWhite-og3ge
    @BlackWhite-og3ge 2 місяці тому

    110-90-19 size m😢rf

  • @Cidshibu
    @Cidshibu 3 місяці тому

    Bro e tyre njn inn ittitu pwoli aan nalla grips um ond. Thanks for your video ❤ Just 2650/-

    • @steptovlog
      @steptovlog Місяць тому

      Thankyou dear brother for your valuable feedback

    • @rijumanappallil7563
      @rijumanappallil7563 Місяць тому

      MRF Mogrip Meteor 110/90/19 ithalle

    • @steptovlog
      @steptovlog Місяць тому

      @@rijumanappallil7563 yes

    • @steptovlog
      @steptovlog Місяць тому

      @@rijumanappallil7563 yes

  • @kothabadri6111
    @kothabadri6111 3 місяці тому

    Tire size bro

  • @abdulshukkoor2795
    @abdulshukkoor2795 3 місяці тому

    സ്പീഡ്, 45.55 നല്ല റോഡിൽ. 65

  • @abdulshukkoor2795
    @abdulshukkoor2795 3 місяці тому

    ഇ പറഞ്ഞ സൈസ് ടയർ ആണ് ഞാൻ ഇട്ടിരിക്കുന്നത് മൈലേജ് കുടി. 23000.കിലോ മി റ്റർ ഓടി . ഇനിയും 5000കുടെ ഓടും . നൈട്രാജ ൻ എയർ . 20ദിവസം കൂടും ബോൾ എയർ ചെക്കിങ് . നയര പട്രൂൾ. 😃

    • @steptovlog
      @steptovlog 3 місяці тому

      Thankyou for share your valuable feedback ❤️

  • @mohammedirhad4315
    @mohammedirhad4315 4 місяці тому

  • @zulfiqar7967
    @zulfiqar7967 4 місяці тому

    Bro back tyre 110 aanengi, front tyre edha idendadh??

  • @josbildevassy2163
    @josbildevassy2163 4 місяці тому

    Air pressure?

    • @steptovlog
      @steptovlog 4 місяці тому

      Standard 350 tyre pressure of 22 PSI for front tyre 32 PSI for the rear tyre while riding solo, and 35 PSI while riding with a pillion.

  • @zulfiqar7967
    @zulfiqar7967 4 місяці тому

    Bro tyre size paranjillalloo..

  • @munsheer_hrly
    @munsheer_hrly 4 місяці тому

    Brother ente 2021 model onyx aanu ee tyre ittal vere kuzhappam onnum undavillallo reply me

  • @muhammadkk6672
    @muhammadkk6672 4 місяці тому

    Tube type? Or tubeless?

  • @Mpboyspune
    @Mpboyspune 5 місяців тому

    Bro ee tyre name + size onn reply idavo❤

    • @steptovlog
      @steptovlog 5 місяців тому

      MRF Meteor 110/90/19

  • @gouthamkrishnapullat2852
    @gouthamkrishnapullat2852 5 місяців тому

    Bro double vekkumbo adithattunnund athinu nthelum cheyyaan pattuo?😢

    • @steptovlog
      @steptovlog 5 місяців тому

      Sure aayittum pattum. Stock Suspension adjustable aanu . Adjust cheythu height koottam bro. Nokkiyittu reply ayakku

  • @unknownsinger35151
    @unknownsinger35151 6 місяців тому

    Vintage G2 handle evde kittum

    • @steptovlog
      @steptovlog 5 місяців тому

      Trivandrum aano?

    • @steptovlog
      @steptovlog 5 місяців тому

      Trivandrum aanenkil Subha spare parts Attakkulangara

  • @sittaju
    @sittaju 7 місяців тому

    Bro, ee tyre kittan shopil enthan parayendath ? Pls reply

    • @steptovlog
      @steptovlog 7 місяців тому

      MRF inte - Meteor 110 / 90 / 19 tyre ennu paranjal mathi bro

    • @sittaju
      @sittaju 7 місяців тому

      @@steptovlog thankz😊

    • @sittaju
      @sittaju 7 місяців тому

      Meteor and Mogrip meteor etha best?

    • @steptovlog
      @steptovlog 7 місяців тому

      @@sittaju meteor

    • @sittaju
      @sittaju 7 місяців тому

      @@steptovlog ok

  • @Yeh-ud4ox
    @Yeh-ud4ox 7 місяців тому

    Tail light aftermarket anno ? Price etra ?

  • @satharpattambi4493
    @satharpattambi4493 7 місяців тому

    ഇതിന് ഇതര വലിയ ബിൽഡപ്പ് ഒന്നും വേണ്ട ഇത് എല്ലാവരും പരീക്ഷയ്ക്ക് കഴിഞ്ഞ കാര്യമാണ്....

    • @steptovlog
      @steptovlog 7 місяців тому

      എന്നിട്ട് പരീക്ഷ പാസായ ഒരാളെ മാത്രമേ ഞാൻ കമൻ്റ് ബോക്സിൽ കണ്ടിട്ടുള്ളൂ. അത് ചേട്ടനാണ്. ബാക്കിയുള്ളവർക്ക് ഈ ബിൽഡപ്പ് ആവശ്യമാണ്. പരീക്ഷ പാസായിട്ടും ഈ വിഷയത്തെ തേടിപ്പിടിച്ച് കണ്ട് കമൻ്റിട്ട ചേട്ടൻ തീ ...... സാധനം തന്നെ. കില്ലാഡി 🔥

  • @ajithaju9330
    @ajithaju9330 7 місяців тому

    Bro back brake light glass eathu aanu

    • @steptovlog
      @steptovlog 7 місяців тому

      G2 Pazhaya bullettinte tail lamp chodichaal mathi. 150 to 200 rupees aanu cost

  • @abhishekpurohit8688
    @abhishekpurohit8688 9 місяців тому

    Will tha 110/90× 19 mrf tyre touch the mud guard

    • @steptovlog
      @steptovlog 9 місяців тому

      No issues

    • @steptovlog
      @steptovlog 9 місяців тому

      You can adjust the stock suspension

  • @erullak
    @erullak 10 місяців тому

    അതിനൊന്നും ചെയ്യണ്ട എംആർഎഫിന്റെ ഷോറൂമിൽ ചെന്നിട്ട' ground ബേസ് കൂടുതലുള്ള ടയർ വാങ്ങി..ഇട്ടാ മതി,..ഒരു ബുദ്ധിമുട്ടും വരുത്തില്ല മൈലേജും കുറയത്തില്ല..വീലും ചേഞ്ച് ചെയ്യേണ്ട കാര്യമില്ല...

  • @samsonthomas1991
    @samsonthomas1991 10 місяців тому

    Bro 100/90/19 size ok ano for bs6 twinspark 350?

  • @MubinMubi-k1f
    @MubinMubi-k1f 10 місяців тому

    Classic tyre soot aville bro

    • @steptovlog
      @steptovlog 10 місяців тому

      No. Wheel change cheyyendivarum

  • @abhiramss3523
    @abhiramss3523 10 місяців тому

    Bro eee tyre frnt wheelil idamo

  • @sureshchandran7607
    @sureshchandran7607 10 місяців тому

    ഒരാഴ്ച ആയപ്പോൾ എന്റെ iqube ന്റെ ചാർജിങ് പ്ലഗ് കേടായി

    • @steptovlog
      @steptovlog 10 місяців тому

      സർവ്വീസ് സെന്ററിൽ നിന്ന് എന്തു മറുപടിയാണ് ലഭിച്ചത് ?

  • @aakilanvar9875
    @aakilanvar9875 10 місяців тому

    bro standard 2017 model rims size ethreya?? 18 or 19 inches ahno?? both front and back in stock

  • @amithm98
    @amithm98 10 місяців тому

    👍👍👌

  • @faizalnajeeb1174
    @faizalnajeeb1174 10 місяців тому

    Xpulse 200 or adv 250 ethannu better

  • @NithinKumar-mi6vd
    @NithinKumar-mi6vd 10 місяців тому

    Valipam kootumbol sound varunnu shock workavumbol

    • @steptovlog
      @steptovlog 10 місяців тому

      Eathu size tire aanu?

  • @Mpboyspune
    @Mpboyspune 10 місяців тому

    ethra life kitty

    • @steptovlog
      @steptovlog 10 місяців тому

      Ithuvare maariyittilla .17000+ aayi

    • @Mpboyspune
      @Mpboyspune 10 місяців тому

      @@steptovlog bro shock vellom adjust cheytho tyre mattiyappo atho chumma iduvarunno

    • @Mpboyspune
      @Mpboyspune 10 місяців тому

      @@steptovlog..

    • @steptovlog
      @steptovlog 10 місяців тому

      @@Mpboyspune njaan shock onnum adjust cheythilla bro, ithuvare no issues

  • @nadimusain1818
    @nadimusain1818 10 місяців тому

    Retro variant

  • @dinesandinu9545
    @dinesandinu9545 10 місяців тому

    Sensor nu problem varunudo..

  • @maheshraja83
    @maheshraja83 11 місяців тому

    In my honest opinion and my experience with my bullet electra since 12 years Mrf nylogrip plus 3.25 -19 is a long lasting hard compound tyre.If u want to have more road grip you can replace with 3.50-19 mrf nylo grip plus.It last for atleast 45000 kms for sure as i have experience it in my old electra 5s..People may not believe, it doesnt get punctured so easily as long as we maintain good tyre pressure.I can see the one in the left side bullet is a ceat if i am not wrong that too is a good tyre next to MRF, which is a little soft compound good for better smooth ness otherwise this ralco is a bad choice for bullets.

    • @steptovlog
      @steptovlog 11 місяців тому

      Thankyou for giving a useful information for the viewers ❤️

    • @rohitrobert9098
      @rohitrobert9098 3 місяці тому

      Bro what was the milleage u got with mrf nylogrip

    • @maheshraja83
      @maheshraja83 3 місяці тому

      @@rohitrobert9098 38kmpl n more

  • @munsheer_hrly
    @munsheer_hrly 11 місяців тому

    bro ente standard tyre mattanam ennund eth size idam 110 90 10 aano

    • @steptovlog
      @steptovlog 11 місяців тому

      Njaan athineppatti detailed video cheythittundu bro. Onnu check cheyyaamo?full details included aanu

    • @steptovlog
      @steptovlog 11 місяців тому

      ua-cam.com/video/TzvHHrVdgMI/v-deo.htmlsi=AR3uPwTHNlq2VEcY

  • @chinchilla4
    @chinchilla4 11 місяців тому

    Daaa koranghaaa..... Shorts idunnu enghil inghanae idanam. Nee oru midukkan thannae. ❤❤❤ Chilar shorts idum, oru andiyum kundiyum manassilaavaatha reedhikk...

  • @babuembabu2306
    @babuembabu2306 11 місяців тому

    വില കൂടുതൽ ആണ്

    • @steptovlog
      @steptovlog 11 місяців тому

      What about Ather ?

  • @AthulSanthosh-r8i
    @AthulSanthosh-r8i 11 місяців тому

    vandiinte 360 view kittiiila bro. video cheyyumbo ellaa side nnu ulla view thannaal nannayene..

    • @steptovlog
      @steptovlog 11 місяців тому

      വരുന്ന വീഡിയോ മുതൽ ശ്രദ്ധിക്കാം സുഹൃത്തേ .😊👍😍❤️

  • @dikrutheking6296
    @dikrutheking6296 11 місяців тому

    ABS തുടങ്ങുന്ന മോഡൽ ഏതാ......

    • @steptovlog
      @steptovlog 11 місяців тому

      2019 model

    • @liyakathali6533
      @liyakathali6533 10 місяців тому

      ​@@steptovlogABS എന്താണ്? എന്താ അത് കൊണ്ടുള്ള benefits

    • @steptovlog
      @steptovlog 9 місяців тому

      @@liyakathali6533 നല്ല വേഗത്തിൽ പോകുന്ന ഒരു വാഹനം പെട്ടെന്നു ബ്രേക്ക് ചെയ്യുമ്പോൾ എല്ലാം വീലുകളും ഒന്നിച്ചല്ല സ്ലോ ആകുന്നത് , ചില വീലുകളിൽ ട്രാക്‌ഷൻ ഫോഴ്സിനെക്കാളും കൂടുതൽ ബ്രേക്കിങ് ഫോഴ്സ് വരും. അപ്പോൾ ആ വീൽ ലോക്കായി കറങ്ങാതെ ആകുകയും സ്റ്റെബിലിറ്റി നഷ്ടപ്പെട്ട് വാഹനം ഏതെങ്കിലും ദിശയിലേക്കു തെന്നിമാറുകയും ചെയ്യും. ഈ സമയം ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകാം. ഇവിടെയാണ് എബിഎസിന്റെ പ്രസക്തി....

  • @sagarbanargy
    @sagarbanargy 11 місяців тому

    ഇന്ന് ഞാൻ MRF ന്റെ SHOWROOM ൽ പോയി ടയർ നോക്കി. വണ്ടി എടുത്തിട്ട് രണ്ട് മാസം ആയതേയുള്ളൂ. 1300 KM മാത്രം ഓടിയുള്ളൂ അതുകൊണ്ട് SHOWROOM ലെ ചേട്ടൻ പറഞ്ഞു കുറച്ച് ഓടി പഴയ ടയർ തേഞ്ഞതിന് ശേഷം പുതിയ 110- 90 - 19 ടയർ ഇട്ടാൽ പോരേയെന്ന്. ഞാനും കരുതി അതല്ലേ നല്ലത്. അതുകൊണ്ട് പിന്നീട് മാറ്റാം എന്ന് കരുതി. അതുപോലെ ഒരു ടയർ work ന്റെ കടയിലെ ചേട്ടൻ പറയുന്നു ഈ 110- 90 - 19 ടയർ ഇട്ടാൽ അകത്ത് ചെയിനിൽ ടച്ചായി ചെയിനും സോക്കറ്റും പോകുമെന്ന്. അത് ശരിയാണോ...?

    • @steptovlog
      @steptovlog 11 місяців тому

      സ്റ്റോക്ക് ടയർ തീർന്നിട്ട് മാറുന്നത് നല്ലൊരു തീരുമാനം. 110/90/ 19 ടയർ ഉപയോഗിച്ചു എന്ന് പറഞ്ഞ് ചെയിനിന് യാതൊരുവിധ പ്രശ്നവുമില്ല. പുതിയ ബുള്ളറ്റിന് ചെയിൻ സ്പ്രോക്കറ്റിന്റെ പല്ല് പൊട്ടിപ്പോകുന്ന പ്രശ്നമുണ്ട്. അത് വലിയ ടയർ ഇട്ടാലും ഇല്ലെങ്കിലും ഒരു പതിനായിരം കി.മി കഴിയുമ്പോൾ തന്നെ സംഭവിക്കും. ടയർ ധൈര്യമായി ഉപയോഗിച്ചോളൂ.

    • @Manojbabu001
      @Manojbabu001 9 місяців тому

      ബ്രോ ഈ months ago ടയർന്റെ കണ്ടിഷൻ എങ്ങനെ ടയർ മഡ് ഗർഡിൽ ഒരയുന്നുടോ ഇപ്പോൾ ടയർ മാറിയോ പ്ലീസ് ടെല്ല് യുവർ സുബ്ക്രൈബ്ർസ്

  • @jasirvpz9006
    @jasirvpz9006 Рік тому

    Bro s1 ippolum kito

  • @harikrishnanb9703
    @harikrishnanb9703 Рік тому

    Jet black 🖤

  • @shabeebkoloth
    @shabeebkoloth Рік тому

    തീർച്ചയായും ലാഭമാണ്. മാസം 5000 പെട്രോൾ അടിക്കുന്നവന് 500 രൂപ. 2500 അടിക്കുന്നവന് 250. ഇപ്പോൾ ഇറങ്ങുന്ന s1 air ആണെങ്കിൽ പെട്രോൾ സ്കൂട്ടറിന്റെ വിലക്ക് തന്നെ കിട്ടും. അപ്പോൾ കൂടുതൽ ഓടാത്തവർക്കും ലാഭമാണ്.. കാരണം, ആദ്യം തന്നെ കൂടുതൽ തുക നൽകി വാങ്ങുമ്പോൾ ആണ് ഓടിയാലേ ലാഭമുള്ളൂ എന്ന് പറയുന്നത്. S1 pro, Ather എല്ലാം അങ്ങനെ കൂടുതൽ ആണ്.. അപ്പോൾ ഓടുന്നവർക്കേ മുതലാക്കാൻ കഴിയൂ. Air ആണെങ്കിൽ ആദ്യമേ ഏതാണ്ട് പെട്രോൾ സ്കൂട്ടറിന്റെ വില തന്നെ കൊടുക്കുന്നുള്ളൂ എന്നതിനാൽ പിന്നെ അങ്ങോട്ട് പെട്രോൾ അടിക്കുന്ന മുഴുവൻ തുകയും ലാഭം തന്നെ. വെറും 20km മാത്രം ദിവസം ഓടുന്ന ഒരാൾക്ക് ഏകദേശം 1500 പെട്രോൾ ചെലവ് വരും. ഇവിടെ 150 രൂപ മാത്രം. അതായത് ഒരു മാസത്തെ പെട്രോൾ തുക കൊണ്ട് 10 മാസം / ഒരു വർഷം ev ഓടിക്കാം. ഫാസ്റ്റ് ചാർജ്ജിങ് പോരായ്മ നിലവിലുണ്ട്. അതുകൂടി വന്നാൽ എവിടെയും പെട്രോൾ സ്‌കൂട്ടർ പോലെ തന്നെ പോകുകയും ചെയ്യാം. പിന്നെ,224 സെല്ലുകളാണ് ഇതിലുള്ളത്. ബാറ്ററിക്ക് 7 വർഷം വരെ ഒന്നും സംഭവിക്കില്ല എന്നാണ് കമ്പനി പറയുന്നത്. ഇനി അഥവാ സംഭവിച്ചാലും പ്രശ്നമുള്ള സെല്ലുകൾ മാത്രം മാറ്റിയാൽ പഴയ രൂപത്തിൽ എത്തും ബാറ്ററി മുഴുവൻ ബാറ്ററി മറ്റേണ്ടതില്ല. അതിനാൽ ഭീമമായ തുക വരില്ല. ആ തുകയുടെ 4 ഇരട്ടി എങ്കിലും തുക ഈ വണ്ടി അപ്പോൾ ലാഭിച്ചു തന്നിരിക്കും. മാത്രമല്ല ഇന്ന് നിലവിലുള്ള വിലയല്ല 5 വർഷത്തിന് ശേഷം ഉണ്ടാവുക. മത്സരം കൂടും ലഭ്യത കൂടും വില കുറയും. പരിസ്ഥിതി സംരക്ഷണം മറ്റൊരു നേട്ടം അതുകൊണ്ട് futuristic ആയിട്ട് ചിന്തിക്കുക.ലോകം മുന്നോട്ടാണ് പോകുന്നത് പിന്നോട്ടല്ല. നെഗറ്റീവ് പറയുന്നവർ പറഞ്ഞുകൊണ്ടേയിരിക്കും. .

    • @steptovlog
      @steptovlog Рік тому

      വളരെ അധികം നന്ദി പ്രിയ സുഹൃത്തേ .

  • @farhanparu5768
    @farhanparu5768 Рік тому

    please tell hero vida v1 pro

    • @steptovlog
      @steptovlog Рік тому

      What do you need to know ? Is there another review with its features or just a brief description below this comment?

  • @yadhukrishna6329
    @yadhukrishna6329 Рік тому

    Front tyre etha use cheyyane std 350

    • @steptovlog
      @steptovlog 9 місяців тому

      Mrf- Strips ulla tire

  • @arif_jalal
    @arif_jalal Рік тому

    330 disc aanu bro Njan iQube TL aanu

  • @sherlock7362
    @sherlock7362 Рік тому

    Bro KL03AE2643 bullet nta break light etha 🤍👀

    • @steptovlog
      @steptovlog Рік тому

      Old G2 bullet's. 150 /- rupees

  • @randeevmh8391
    @randeevmh8391 Рік тому

    Bro handle bar stock allallo classic model alle MVD pokkumo?

  • @gouthambs8572
    @gouthambs8572 Рік тому

    Bro heating undo?

    • @steptovlog
      @steptovlog Рік тому

      Normal aanu. Feel cheyyilla

  • @MusthafaMachanjery
    @MusthafaMachanjery Рік тому

    👌🌹