നല്ല അഹംങ്കാരമില്ലാത്താ അവതരണം മുത്തശ്ശിയും മുത്തച്ഛനും പേരകുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുന്ന സുന്ദര അനുഭവം, പലരും ചെയ്തിട്ടുണ്ട്. പക്ഷേ എന്തോക്കെയോ കുറവുണ്ടായിരുന്നു ഇപ്പോ രുചിയോടടെ കഴിച്ച പ്രതീതി നന്ദി കുമാർ ജീ
Kalan means curry that is burnt and boiled at high temperature. Kaluka (കാളുക) means boiled at high temperature. What is boiled here is the main ingredient which is Curd or buttermilk. Boiled curd releases its acid and turns curry sour. Boiled curd changes the texture of the curry to a totally different level and also becomes tastier. This is how Kalan is made for sadya. തൈര് കാളുന്നതാണ് കാളൻ തൈര് കാളിയില്ലെങ്കിൽ കാളൻ ആകില്ല 😊🙏😊
Also traditionally fr regular kalan - the vegetables like Chenai/ Hard green Plantain are cooked in "sour buttermilk" right from the start. Since these are hard vegetables - they need a long time to cook. Remember those days we didn't have pressure cooker. So when the vegs are cooking - the sour buttermilk breaks down & gets thickened. The whey cooks the vegs. The vegs get infused with the sourness. But somewhere along the decades - around the 1950's - everything in South Indian cooking changed. We have stopped having "sour buttermilk" & opted for mild & sweet curds - more like the "North Indian Lassi" types. Today's mild yogurt/ curds need to be cooked this much to get the authentic taste. If you want the benefit of probiotic curds - we have to go back to "sour buttermilk" system! That's what gives us the immunity boost. Only South Indians can handle the extreme sourness of tamarind & curds. Rest of India - North/ East/ West & the world in general cannot. Our immunity comes from such forgotten foods. Today - even tamarind based foods are mild. People take only one small extract to add to Sambar/ Rasam etc. Traditionally we would take (3) full extracts!!! (The black tamarind had the capacity to give us more pulp). This is the reason we are falling prey to all diseases - coz of poor immune system. Only Vit C & D foods can build strength/ stamina.
തൈര് കാളി വേണം കാളൻ ഉണ്ടാക്കുവാൻ ഒരു കപ്പു തൈരിനു ഒരു കപ്പു വെള്ളം ചേർത്ത് ആ മോരിൽ കിടന്നുവേണം കഷ്ണങ്ങൾ വേവുവാൻ. ചേനയും കായയും ആണെങ്കിൽ കുറച്ചു വെള്ളം ചേർത്ത് പകുതി വേവ് ആകുമ്പോൾ പിന്നെ തൈര് ചേർത്ത് കാളിച്ചു വേവിക്കണം അതുകൊണ്ടാണ് കാളൻ എന്ന് വിളിക്കുന്നത് കാളുക എന്നാൽ തീയിൽ കാളി വേവുക എന്നർത്ഥം ഇതാണ് സദ്യ രീതി 😊🙏😊
തൈര് തിളച്ചു വെള്ളം വറ്റി കുറുകി വരുമ്പോൾ ആണ് കാളന് സദ്യകാളൻ ന്റെ രുചി കിട്ടുക ഒരിക്കൽ ഇങ്ങിനെ ചെയ്തു നോക്കൂ പിന്നെ അങ്ങിനെയേ സഹോദരി കാളൻ ഉണ്ടാക്കൂ 🙏😊🙏
കാളനിൽ പുളി ഒഴിക്കില്ല, സാംബാർ , രസം , തീയൽ , പുളിങ്കറി, ചില മുളകോഷ്യം, ഇതിലൊക്ക ആണ് പുളി ചേർക്കുക. പുളി ചേർക്കുന്ന ഒരു കാളൻ ഉണ്ട് ജിഞ്ചഫല കാളൻ, ഒരിക്കൽ അത് പോസ്റ്റ് ചെയ്യാം 😊🙏😊
നല്ല അഹംങ്കാരമില്ലാത്താ അവതരണം മുത്തശ്ശിയും മുത്തച്ഛനും പേരകുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുന്ന സുന്ദര അനുഭവം, പലരും ചെയ്തിട്ടുണ്ട്. പക്ഷേ എന്തോക്കെയോ കുറവുണ്ടായിരുന്നു ഇപ്പോ രുചിയോടടെ കഴിച്ച പ്രതീതി നന്ദി കുമാർ ജീ
Thank you🙏
Superrr...,Guruvayurappante kaalan njan kazhichittundu, athum oru bhaagyam aanu
ശബ്ദം കേൾക്കന്നത് വളരെ കുറച്ചാണ് . രസ കാളൻ ഇഷ്ടാണ് സൂപ്പർ👍👍👍👍
ഞാൻ ചെയ്തു നോക്കി അടിപ്പൊളി കാളൻ
Thank you 😊
Nice recipe 👌visadeekaranam nannayittunde thanks
Thank you 🙏
Guruvayur rasskalan oru spl feel thanne rasskalan nannayitundto vdo full kand kootayito ingotum kootsvane🙏
Thank you 😊
നന്നായി അവതരണം... ഒത്തിരി ഇഷ്ടായി 🙏🌹🌹
Thank you 😊 🙏
E.kari.kandal.thanna.ariyam.sooper
🙏🙏🙏
Rasa kalan undakkunnathe nannaitunde 👍🙏 adipoli Recipe undakkunnathe kandalthanne ariyam adipoliyane 🙏 Super prepartation Beautiful presentation 👍👍👍 my dear friend❤️👍❤️ Vedio fully watched and connected 🙏🏻❤️
Thank you 😊
Superb
Kidu
Yummy dish. Well explained.
Will make tomo for mt sons birthday.. Thanks
Many many happy returns of the day and god bless him and family with great health and happiness 😊🙏
Wow delicious
Best 🙏👍
thank you
Delicious...👏👏👏
Puli ozhikkanam.....oru piece jaggery idanam
Yes
Nice😋😋👌👌
Thank you 😊
sound notatall clear.
Super
Yes why should you add thayir along with it?
Kalan means curry that is burnt and boiled at high temperature. Kaluka (കാളുക) means boiled at high temperature. What is boiled here is the main ingredient which is Curd or buttermilk. Boiled curd releases its acid and turns curry sour. Boiled curd changes the texture of the curry to a totally different level and also becomes tastier. This is how Kalan is made for sadya.
തൈര് കാളുന്നതാണ് കാളൻ
തൈര് കാളിയില്ലെങ്കിൽ കാളൻ ആകില്ല 😊🙏😊
Also traditionally fr regular kalan - the vegetables like Chenai/ Hard green Plantain are cooked in "sour buttermilk" right from the start. Since these are hard vegetables - they need a long time to cook. Remember those days we didn't have pressure cooker. So when the vegs are cooking - the sour buttermilk breaks down & gets thickened. The whey cooks the vegs. The vegs get infused with the sourness. But somewhere along the decades - around the 1950's - everything in South Indian cooking changed. We have stopped having "sour buttermilk" & opted for mild & sweet curds - more like the "North Indian Lassi" types. Today's mild yogurt/ curds need to be cooked this much to get the authentic taste. If you want the benefit of probiotic curds - we have to go back to "sour buttermilk" system! That's what gives us the immunity boost. Only South Indians can handle the extreme sourness of tamarind & curds. Rest of India - North/ East/ West & the world in general cannot. Our immunity comes from such forgotten foods. Today - even tamarind based foods are mild. People take only one small extract to add to Sambar/ Rasam etc. Traditionally we would take (3) full extracts!!! (The black tamarind had the capacity to give us more pulp). This is the reason we are falling prey to all diseases - coz of poor immune system. Only Vit C & D foods can build strength/ stamina.
Superb.
Stay Blessed 🙏🏼😇
thank you 🙏😊🙏
Thairil engane vevikkum kashnam. Tilakkaavo thairu ozhichaadhinu shesham
തൈര് കാളി വേണം കാളൻ ഉണ്ടാക്കുവാൻ
ഒരു കപ്പു തൈരിനു ഒരു കപ്പു വെള്ളം ചേർത്ത് ആ മോരിൽ കിടന്നുവേണം കഷ്ണങ്ങൾ വേവുവാൻ. ചേനയും കായയും ആണെങ്കിൽ കുറച്ചു വെള്ളം ചേർത്ത് പകുതി വേവ് ആകുമ്പോൾ പിന്നെ തൈര് ചേർത്ത് കാളിച്ചു വേവിക്കണം
അതുകൊണ്ടാണ് കാളൻ എന്ന് വിളിക്കുന്നത്
കാളുക എന്നാൽ തീയിൽ കാളി വേവുക എന്നർത്ഥം
ഇതാണ് സദ്യ രീതി 😊🙏😊
തൈര് തിളച്ചു വെള്ളം വറ്റി കുറുകി വരുമ്പോൾ ആണ് കാളന് സദ്യകാളൻ ന്റെ രുചി കിട്ടുക
ഒരിക്കൽ ഇങ്ങിനെ ചെയ്തു നോക്കൂ
പിന്നെ അങ്ങിനെയേ സഹോദരി കാളൻ ഉണ്ടാക്കൂ 🙏😊🙏
ua-cam.com/video/aVG7nwRvLAY/v-deo.html
Superb👌👌👌
Voice not clear
Sound sariyakku. ഒന്നും clear അല്ല
Okay
പുതിയ വീഡിയോകളിൽ സൗണ്ട് ശെരിയാക്കിയിട്ടുണ്ടിട്ടൊ
Only less sound.be careful.
Will improve it
Actually we don't know how to improve it but will surely do it
Thank you 😊
Subtitles in English pl
i think subtitles are not possible after it is uploaded. Let me check
Parayunnathu kelkkan valare budhimuttanu kurachu koodi urakke paranjal nannayirikkum
sure ആയിട്ടും നോക്കാം thank you 🙏
👍👍
Cannot hear properly need to record. Make it audible
Sure. Thank you. 😊
Voice ithirikoodi aavanayirunnu
മാക്സിമം ശ്രെമിക്കാം 😊
മൊബൈലിൽ ആണ് ഷൂട്ട് ചെയ്യുന്നത് 🙏
Volume ottum illa. Onnum kelkunnilaa
Sond valare kuravaanu onnum kelkanpattinnilla please receipe explain one more
ആഡ് ചെയ്യാം
ഉടനെ തന്നെ ചെയ്യാം 😊🙏😊
Recipe added in the description box.
No sound
Trying to improve it. Thank you🙏
Nice but video voice is very low
Yes. Thank you 🙏
Listen with a ear phone
@@radhakrishnaniyer3818 ,നല്ല ഉത്തരം
Soundകുറവാണ്
Puli ozhikkille
കാളനിൽ പുളി ഒഴിക്കില്ല,
സാംബാർ , രസം , തീയൽ , പുളിങ്കറി, ചില മുളകോഷ്യം, ഇതിലൊക്ക ആണ് പുളി ചേർക്കുക. പുളി ചേർക്കുന്ന ഒരു കാളൻ ഉണ്ട് ജിഞ്ചഫല കാളൻ, ഒരിക്കൽ അത് പോസ്റ്റ് ചെയ്യാം 😊🙏😊
Sound കുറവാണ്
തീർച്ചയായും ശ്രെദ്ധിക്കാം 🙏
ശബ്ദം കുറവാണ് കേൾക്കാൻ പറ്റുന്നില്ല
Thank you 🙏 ശ്രദ്ധിക്കാം
If the voice of the video is low ,use earphone
Thank you 🙏
W
🙏
ᖇᗩSᗩKᗩᗩᒪᗩᑎ Eᑎᑎᑌ ᑭᗩᖇᗩᑎᒍᗩᒪ ᖇᗩSᗩᗰᗩᑎO ᗩᒪᒪᗩ Kᗩᗩᒪᗩᑎ ᗩᗩᑎO ᗩᒪᒪᗩ ᖇEᑎᗪᑌᗰ ᑕᕼEᖇᑎᑎᗩ ᑕᑌᖇᖇY.ᑭᑌᒪIYᑌᗰ ᗰOᖇᑌᗰ ᐯEᑎᗩᗰ
തമിഴ്നാട് രസകാളൻ ആണെങ്കിൽ സ്വല്പം പുളി ആകാം. ഗുരുവായൂർ രസ കാളനിൽ പുളി വേണ്ട
പുളി ചേർക്കുന്ന കാളൻ ഒരണ്ണം ജിഞ്ചഫല കാളൻ ആണ്. അത് രീതി വ്യത്യാസം ഉണ്ട് 😊🙏😊
സൗണ്ട് ഒട്ടും ഇല്ല
Thank you. 🙏 Sreddikkam
Super👍
Thank you 🙏
Superb
Super
Thank you 🙏
👍👍
Thank you 🙏