ഇത് inscript ലിപിയാണ് സാധാരണ രീതിയിൽ ടൈപ്പ്റൈറ്റർ ഇപ്പോൾ ആരും പഠിച്ചു കാണുന്നില്ല : അതു കൊണ്ട് ഈ രീതിയിൽ ടൈപ്പിംഗ് പഠിച്ചാൽ ഇന്ത്യയിലെ വിവിധ ഭാഷകളും നമ്മൾക്ക് ഭാഷമാറ്റി ടൈപ്പു ചെയ്യാവുന്നതാണ് ഇതാണ് inscript (Indian Script )
1.ഐ എസ് എം 6 കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യാൻ നേരിട്ടുള്ള ഒരു ലിങ്ക് തരണം. 2. യൂണികോഡ് ഫോണ്ടുകൾ വളരെ കുറച്ച് മാത്രമാണ് ലഭ്യമായത്. ഉള്ളതു തന്നെ കാണാൻ ഒട്ടും ഭംഗിയില്ലാത്തതും. ഇതെന്തുകൊണ്ടാണ്
1.ism inteligent script manager c dac എന്ന് ഗൂഗിളിൽ Search ചെയ്യൂ' താങ്കളുടെ കമ്പ്യൂട്ടർ properties ൽ താങ്കളുടെ കമ്പ്യൂട്ടർ 32/64 bit ഏതാണ് ആദ്യം മനസ്സിലാക്കണം തുടർന്ന് Softwre 32/64 ലഭ്യമാക്കി install ചെയ്യൂ''
Shift key ഉപയോഗിച്ച് Q എന്ന Key ടൈപ്പ് ചെയ്താൽ ഔ എന്ന് കിട്ടും ഇവിടെ shift Key ഇല്ലാതെ Q ടൈപ്പ് ലഭിക്കേണ്ട അക്ഷരത്തിന്റെ കൂടാ ടൈപ്പ് ചെയ്തൽ എല്ലാ വാക്കുകളും ലഭ്യമാക്കും eg:- ക + Q = കൗ പ+ Q -= പൗ ക് +shif J + Q = ക്രൗ
Malayalam typing cheyuna oralanne
താഴ് വര കൂട്ടി എഴുതുമ്പോള്‍ താഴ്വര എന്ന് വരുന്നു ശരിയായി എങ്ങനെ typ ചെയ്യാം
Non joiner key etha in ism 6
Ism l non joiner kanunnnillla
Linking key aayi 'D'yanu work cheyyynnad
പ്ല , ബ്ല , ക്ല എന്നീ അക്ഷരങ്ങൾ എങ്ങനെ ടൈപ്പു ചെയ്യാൻ കഴിയും എന്ന് പറഞ്ഞു തരാമോ
ua-cam.com/users/shortsf9K1l5A0Fkg?feature=share
See d following shorts 👍
Typewriting keyboard ൽ. ഈ ടൈപ്പ് ചെയ്യുവാൻ പറ്റുന്നില്ല.
ഇത് inscript ലിപിയാണ് സാധാരണ രീതിയിൽ ടൈപ്പ്റൈറ്റർ ഇപ്പോൾ ആരും പഠിച്ചു കാണുന്നില്ല : അതു കൊണ്ട് ഈ രീതിയിൽ ടൈപ്പിംഗ് പഠിച്ചാൽ ഇന്ത്യയിലെ വിവിധ ഭാഷകളും നമ്മൾക്ക് ഭാഷമാറ്റി ടൈപ്പു ചെയ്യാവുന്നതാണ് ഇതാണ് inscript (Indian Script )
first change key board to inscript
പ്ലാശ് എന്ന് എങ്ങനെ ടൈപ്പ് ചെയ്യാൻ കഴിയും ഒന്നു പറഞ്ഞു തരാമോ
ua-cam.com/users/shortsf9K1l5A0Fkg?feature=share
👍🏻👍🏻
1.ഐ എസ് എം 6 കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യാൻ നേരിട്ടുള്ള ഒരു ലിങ്ക് തരണം.
2. യൂണികോഡ് ഫോണ്ടുകൾ വളരെ കുറച്ച് മാത്രമാണ് ലഭ്യമായത്. ഉള്ളതു തന്നെ കാണാൻ ഒട്ടും ഭംഗിയില്ലാത്തതും. ഇതെന്തുകൊണ്ടാണ്
1.ism inteligent script manager c dac എന്ന് ഗൂഗിളിൽ Search ചെയ്യൂ'
താങ്കളുടെ കമ്പ്യൂട്ടർ properties ൽ
താങ്കളുടെ കമ്പ്യൂട്ടർ 32/64 bit ഏതാണ് ആദ്യം മനസ്സിലാക്കണം തുടർന്ന് Softwre 32/64 ലഭ്യമാക്കി install ചെയ്യൂ''
2. free malayalam unicode fonts or malaylam unicode fonts എന്ന് G008 ൽ Search ചെയ്തു Download ചെയ്യണം
ഒത്തിരി നല്ലയിനം ഉണ്ട് free site കൾ ഒത്തിരിയുണ്ട്.
ua-cam.com/video/U6Y4s2s3BAc/v-deo.html
Typewritter Settings ഉപയോഗിച്ച് ISM 6 ൽ 'ഏ ' ടൈപ്പ് ചെയ്യാൻ പറ്റുമോ..?
തീർച്ചയായും👍 Keyboard over lay set ചെയ്യുക. തുടക്കത്തിൽ
T+L
2024 thank you
'എന്റെ' ടൈപ്പിങ് പറഞ്ഞത് മനസിലായില്ല...
ua-cam.com/video/-BPZs_JBISE/v-deo.html
Pls see the above link
Hai
❤
Inji please
ഞ് + ച=ഞ്ച
പൗ എങ്ങനെ ടൈപ്പ് ചെയ്യാം
Shift key ഉപയോഗിച്ച് Q എന്ന Key ടൈപ്പ് ചെയ്താൽ ഔ എന്ന് കിട്ടും ഇവിടെ shift Key ഇല്ലാതെ Q ടൈപ്പ് ലഭിക്കേണ്ട അക്ഷരത്തിന്റെ കൂടാ ടൈപ്പ് ചെയ്തൽ എല്ലാ വാക്കുകളും ലഭ്യമാക്കും
eg:- ക + Q = കൗ
പ+ Q -= പൗ
ക് +shif J + Q = ക്രൗ
, ൻ ർ ൽ ർ ൾ parayamo