പഴയകാറിനെ മണ്ണുമാന്തിയാക്കി യുവ എന്‍ജിനീയര്‍

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 218

  • @freddyfelix3711
    @freddyfelix3711 3 роки тому +89

    അക്ഷരം തെറ്റാതെ എഞ്ചിനീയർ എന്ന് വിളിക്കാം... good work sir

    • @humanbeing8810
      @humanbeing8810 Рік тому +1

      CET യിൽ പഠിച്ചായിറങ്ങിയ ആൾ ആണെന് പറയുമ്പോൾ തന്നെ അറിയാം ആള് brilliant ആണെന്ന് 👍

    • @D4allvlogbysooraj
      @D4allvlogbysooraj Рік тому

      super super

  • @tvarghese5433
    @tvarghese5433 3 роки тому +85

    പഴയ വാഹനം പൊളിക്കുന്നതിലും നല്ലത്, ഇതാണ്.🌹🌹🌹🌹🙏🙏🙏🙏👍👍👍👌👌👌

  • @blueorigin4088
    @blueorigin4088 3 роки тому +40

    നാട് വളരണമെങ്കിൽ ഇതുപോലെ പ്രൊജക്ടുകൾ ഗവണ്മെന്റ് സപ്പോർട്ട് ചെയ്യണം.👍

    • @M.AP3535
      @M.AP3535 Рік тому

      Athe orikalum chayilla athil ninn enghane fain adichedukamennnokum athkondan naghalude rajiyath sadhakarann jevikan pattathath

  • @anandks3148
    @anandks3148 3 роки тому +312

    കേരളത്തിൽ ഓടുന്ന എല്ലാ കാറിലും ഇ സംവിധാനം അത്യാവശ്യമാണ്, റോഡും നന്നാക്കാം മാലിന്യവും നീക്കാം.

    • @deepthy7997
      @deepthy7997 3 роки тому +50

      പോകുന്ന വഴിയിൽ block ഉണ്ടാക്കുന്ന വണ്ടികൾ വലിച്ചെറിഞ്ഞു കളയുക്കുകയും ചെയ്യാം 😉

    • @shoukathalishoukathali8923
      @shoukathalishoukathali8923 3 роки тому +5

      🤣🤣🤣🤣

    • @dilshaddillu9695
      @dilshaddillu9695 3 роки тому +10

      @@deepthy7997 ejjahthi comment molee😂😂😂😁😁😁

    • @MuhammedAli-qy9vq
      @MuhammedAli-qy9vq 3 роки тому +1

      ഹ ഹ ഹ

    • @nizuhsvlog
      @nizuhsvlog 3 роки тому

      🤣

  • @kunjumonjohny9653
    @kunjumonjohny9653 3 роки тому +16

    സൂപ്പർ അടിപൊളി കുടുക്കി ഒരു രേശയും ഇല്ല സമ്മതിച്ചു അപാരം

  • @sulaimanmt3675
    @sulaimanmt3675 3 роки тому +13

    അഭിനന്ദിക്കുന്നു ഇതുപോലെ ഇനിയും പ്രതീക്ഷിക്കാം...

  • @ajeeshp272
    @ajeeshp272 Рік тому +3

    😘😘❤️❤️ ചേട്ടായിക്കും പപ്പയ്ക്കും❤️ വീട്ടിൽ ഉള്ള എല്ലാവർക്കും എന്റെ big salute എല്ലാരേം ദൈവം ദാരാളമായി അനുഗ്രഹിക്കട്ടെ 🙏🏻God blessed 🙏🏻 ഞാനും വെൽഡിങ് ജോലികളാണ് ചെയ്യുന്നത് ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷമായി 😘 💯sir good👏🏻👏🏻👏🏻പറയുവാൻ വാക്കുകൾ ഇല്ല Thank God 🙏🏻⚡️💥✌🏻

    • @uservyds
      @uservyds Рік тому

      🙏🙏❤️❤️

  • @Basicalylifeiseasy
    @Basicalylifeiseasy 3 роки тому +4

    സർ സൂപ്പർ ആയിട്ടുണ്ട്‌ .. കോൺടാക്ട് ചെയ്യാൻ എന്തെകിലും ഡീറ്റെയിൽസ് കിട്ടുമോ കൂടുതൽ കാര്യങ്ങൾ അറിയാൻ വേണ്ടി ആണ് . കിട്ടിയ സമയം കൊണ്ട് ഇത്രയും ചെയ്തല്ലോ മനസുവെച്ചാൽ ഇതുക്കും മേലെ പോകാം all the Best..👏👏

    • @MrKabeer123
      @MrKabeer123 3 роки тому

      എനിക്കും നിങ്ങളുടെ contact നമ്പർ കിട്ടുമോ...

  • @m.rafi.bava.m
    @m.rafi.bava.m 3 роки тому +16

    സംഭവം പൊളി ആണ് ചേട്ടാ 👍🙏👏 പക്ഷെ ആ കാറിന്റെ സ്വകാഫ്‌സർ വെയിറ്റ് തങ്ങുന്നില്ല അത് കൊണ്ടു വലിയ വണ്ടി യുടെ സ്വകാഫ്‌സർ വെക്കാൻ ശ്രമികുക ഓക്കേ താങ്ക്യു 🙏

  • @binuchack9780
    @binuchack9780 3 роки тому

    SUPER KERALATHINTE ബാക് ഹോ എസ്കവേറ്റർ UDAN PURATHU VARATEE, GOD BLESS U

  • @unnivaava2055
    @unnivaava2055 9 місяців тому

    എന്തായാലും CITU ക്കാർ അറിയേണ്ട,,, നോക്കുകൂലി കൊടുക്കേണ്ടിവരും,,,,,, ആശംസകൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @aswinviswam3249
    @aswinviswam3249 3 роки тому +3

    Ente ponnoo🙏🏻 great engineer 🙏🏻

  • @georgechacko8063
    @georgechacko8063 2 роки тому +7

    കാറിനെ JCB ആക്കി എന്ന് പറയാതെ ശ്രദ്ധിച്ചതിന് അഭിനന്ദനങ്ങൾ

    • @toxicaghori
      @toxicaghori 4 місяці тому

      Vivaram ullavar back hoe enne parayullu

  • @osologic
    @osologic 3 роки тому +5

    Excellent.
    The innovative power of
    Indian frugal engineering
    congradulations.

  • @ajesh2066
    @ajesh2066 3 роки тому +5

    സല്യൂട്ട് sir

  • @nimishamol2851
    @nimishamol2851 3 роки тому +3

    ഗുഡ്....അങ്ങിനെ ഉപകാരപ്രദമായ ഒരുപാട് കാര്യങ്ങൾ നമുക്ക് പഴയ വാഹനങലിൽ ചെയ്യാൻ സാധിക്കും...പക്ഷെ സര്ക്കാര് മൊദിഫിക്കെഷൻ അനുവദുക്കില്ലല്ലൊ....

  • @santhoshmadhu9442
    @santhoshmadhu9442 3 роки тому +1

    സംഭവം പൊളിയാണ് 👌👌👌👌👌👌👌👌

  • @neethuneethu2004
    @neethuneethu2004 3 роки тому +5

    Adipoliyayittund chetta

  • @abinavabi1713
    @abinavabi1713 3 роки тому +17

    Sir.., എത്ര രൂപ ചിലവ് വന്നു എന്നുകൂടി ഒന്നു പറഞ്ഞിരുന്നെങ്കിൽ..

    • @Science_4U_
      @Science_4U_ 3 роки тому +1

      Total approx. 70,000 rs aayi..

  • @sarathramesh4122
    @sarathramesh4122 3 роки тому +13

    CET uyir🔥🔥🔥 ((enn joli illaatha sadarana CETian 2014-18))

  • @user-RR200
    @user-RR200 3 роки тому +2

    Polichu dude...👍👍👍👍👍🔥🔥🔥🔥🔥🔥

  • @jayeshka7317
    @jayeshka7317 2 роки тому

    വെരി,,,, ഗുഡ് ❤️❤🧡❤️❤🧡❤️❤🧡

  • @josejoseph6513
    @josejoseph6513 3 роки тому +2

    Supper.. kalakky
    Nannayirikkunnu

  • @azeestk5778
    @azeestk5778 3 роки тому +5

    സ്ഥിരമായി ഓയിൽ സ്പ്രൈ ചെയ്യണം,, റസ്റ്റ്‌ പിടിക്കാതിരിക്കാൻ,,

  • @asharafkpssharafu8799
    @asharafkpssharafu8799 Рік тому

    നന്ദി നിങ്ങളെ കണ്ടുപിടുത്തതിന്

  • @rajanka3171
    @rajanka3171 2 роки тому

    Very nice and thanks sir my big salute from my heart

  • @abhikrishnan1012
    @abhikrishnan1012 Рік тому

    സൂപ്പർ 👍👍👍👍👍👍👍👌👌👌👌👌👌👌

  • @roypjohno8118
    @roypjohno8118 3 роки тому

    HAI GOOD AFTERNOON SUPER idea SUPER job SUPER SUPER SUPER SUPER 👌👌👌👌👍👍👍👍🌹🌹🌹🌹🌹

  • @KL10QATAR
    @KL10QATAR 3 роки тому +1

    എന്റെ പൊന്നു ചേട്ടാ നമിച്ചിരിക്കുന്നു
    ഇനിയും ഇതുപോലെ കൗതുകങ്ങൾ താങ്കളിൽ നിന്ന് പ്രദീക്ഷിക്കുന്നു

    • @KL10QATAR
      @KL10QATAR 3 роки тому

      Achoo stylemalayalam

  • @shibilua9424
    @shibilua9424 3 роки тому +2

    Matiz Poli mass car Ann ubayogichavarkk ariyaam .old is gold

  • @ahammedkabeer6034
    @ahammedkabeer6034 3 роки тому +3

    😲😲😲😲😲😲😲oooooo പൊളി സാനം 👍👍👍👍👍😲

  • @ashikpaulose3304
    @ashikpaulose3304 3 роки тому +1

    Chettan mass aanu💥

  • @badboyblack9875
    @badboyblack9875 3 роки тому +1

    Powlichu bro enium ithupollulla Puthiya kandupidithangal undakkapattatte

  • @anandananda9660
    @anandananda9660 3 роки тому +1

    Good job super

  • @prasadvelalloor4267
    @prasadvelalloor4267 Рік тому

    ❤ആശംസകൾ
    ഇതിന്റെ ചിലവ് എത്രത്തോളം ആയി

  • @clbiju
    @clbiju Рік тому

    Saw this video late but it is a "Great work".

  • @rasheed7777
    @rasheed7777 3 роки тому +8

    മലയാളി പൊളി

  • @jophilkj4883
    @jophilkj4883 3 роки тому +1

    Super Chettan

  • @creatixdesign9638
    @creatixdesign9638 3 роки тому +3

    Congrats🎉🎉🎊🎉

  • @Linilbabuck
    @Linilbabuck 3 роки тому +1

    Hallo bro aganeya ellam undakkuka .....fallow me....continual improve.....successes is never ending.....

  • @hareeshsk9715
    @hareeshsk9715 Рік тому

    Pwoli🎉

  • @udayankv7843
    @udayankv7843 3 роки тому +1

    നന്നായിരിക്കുന്നു.👍

  • @SureshKumar-nh5om
    @SureshKumar-nh5om 3 роки тому +1

    ഗംഭീരം

  • @vinojmm1266
    @vinojmm1266 3 роки тому +2

    Polichu bro

  • @faisalbabuamfaisalbabuam4967
    @faisalbabuamfaisalbabuam4967 3 роки тому +2

    Abhimanikkam nammal malayalikalk good job bro

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 3 роки тому +1

    പൊളിച്ചു😘😘😘...

  • @georgekuttythomas4603
    @georgekuttythomas4603 3 роки тому +1

    Indiayude karuthan👍👍👍

  • @Umeshmp-rd3pi
    @Umeshmp-rd3pi 3 роки тому +1

    അടിപൊളി 👍

  • @RameshRamesh-ep4kv
    @RameshRamesh-ep4kv 3 роки тому +1

    Adipoli tala .

  • @mohammedaboobacker9260
    @mohammedaboobacker9260 3 роки тому +1

    All the best for your hard works and useful tips

  • @ammuammu2325
    @ammuammu2325 Рік тому

    ഇത് വിൽക്കുന്നോ 😊😊

  • @uservyds
    @uservyds Рік тому

    ഒരു ചെറിയ പിക്ക് അപ്പ്‌ വിളിച്ചു കൊണ്ട് പോകാം ആവശ്യം ഉള്ളിടത്തേക്ക് 😍❤️🙏

  • @ragendhu3160
    @ragendhu3160 3 роки тому

    Thankaludea Nalla oru kandupidithamane. Pakshea sir ethu evide e keralathil ethoke kanan ark neram. Evide Ulla nethakanmark eangana pavagaludea kayil ninum kayitu varam eanu alojich erikyumboza... 🙃 Road nanakan thanea oru Teranjidup varanm eanalea keralathilea road polum nanakan time ullo. Pine eangana sir e kandupiditham നിരത്തിൽ ഇറങ്ങാൻ പോകുന്നത്. വല്ല പൈസ ഉണ്ടാക്കുന്ന യ(ന്തങ്ങൾ കണ്ടു പിടിയ്ക്കുകയാണെങ്കിൽ ഈ ഉള്ള നേതാക്കന്മാർ ആ കസേര പോലും ഉപേക്ഷിച്ച് അങ്ങ് ആഫ്രിക്കയിൽ നിന്നു പോലും വണ്ടി കയറി നിരങ്ങി വരും. ഇതു പോലുള്ള ചാനലുകൾ ഉള്ളത് കൊണ്ട് മാത്രം ഇങ്ങനെയുള്ള നല്ല അറിവുകൾ ജനങ്ങൾക്കിടയിലേക്ക് എത്തുകയുള്ളൂ.

  • @babupbvr2589
    @babupbvr2589 2 роки тому

    Very useful project sir keep it up

  • @uservyds
    @uservyds Рік тому

    റോഡ് വെട്ടി മുന്നോട്ട് പോകാം ഇതുപോലുള്ള കാർ ഉണ്ടേൽ 😜😍

  • @sajucyriac2560
    @sajucyriac2560 Місяць тому

    How much you spend for this modification?

  • @PCDATA-n9t
    @PCDATA-n9t 9 місяців тому

    adipoli...

  • @muneerfmmunna6042
    @muneerfmmunna6042 3 роки тому

    Good job sir👏👏👏👏👏👏

  • @pranavkappil8636
    @pranavkappil8636 3 роки тому +1

    Hardwork💯💯💯

  • @shihab3459
    @shihab3459 3 роки тому

    ഏതായാലും ഇത് കലക്കി

  • @travellife8294
    @travellife8294 Рік тому

    Kurach capacity ulla vandiyil cheyyanam ee vandikk thangunilla back kandille

  • @thomas_john
    @thomas_john 2 роки тому

    Sir super

  • @lakshminarasimhanh6053
    @lakshminarasimhanh6053 3 роки тому

    Superb. All the best.

  • @arunckunnath8543
    @arunckunnath8543 3 роки тому

    Super,👌👌👌👍👍👍

  • @hakkamhakkam656
    @hakkamhakkam656 2 роки тому

    Njanjum okka engana engineering cheythenn innum manasilagunnilla

  • @azizksrgd
    @azizksrgd Рік тому

    Nice❤

  • @athulsr3494
    @athulsr3494 3 роки тому +2

    Super bro

  • @blue_crown45
    @blue_crown45 9 місяців тому

    Bro good work but janicha sthalam maari poyiii 🥲keralathil aayond mvd pokko nokkanm 😂

  • @roopamstudiopta6035
    @roopamstudiopta6035 2 роки тому

    Very very very good we have phd in malayalam and sanscrit but can do nothong

  • @travellife8294
    @travellife8294 Рік тому

    Passenger whecle ithrayum whit backil thangilla setta sangadi setth but

  • @nowfalmoothedath6904
    @nowfalmoothedath6904 3 роки тому

    സൂപ്പർ

  • @arjunbraj9144
    @arjunbraj9144 3 роки тому +1

    Ben sir 👏🏼👏🏼

  • @naveenkrishnaa.r3389
    @naveenkrishnaa.r3389 Рік тому

    Adipoli

  • @johnsonj7030
    @johnsonj7030 3 роки тому +1

    Superb

  • @jibinzzworld9782
    @jibinzzworld9782 2 роки тому

    ഇപ്പോഴത്തെ പെട്രോൾ വിലയ്ക്ക് എങ്ങനെ മുതലാകും

  • @mathewthundathil
    @mathewthundathil 3 роки тому +2

    How much is the Expense
    Please reply

  • @binuchack9780
    @binuchack9780 3 роки тому +2

    ITHE MAHINDRA JEEPIL CHEYTHAL SUPER AYIRIKKUM

    • @nawaz.s704
      @nawaz.s704 3 роки тому

      Enikum angane thonni...

  • @sidhiquesidhique1367
    @sidhiquesidhique1367 6 місяців тому

    സൂപ്പർ ജീപ്പിൽ ചെയ്യാമോ ഒരു മണിക്കൂർ പ്രവൃത്തിക്കാൻ എത്ര ലിറ്റർ പെട്രോൽ വേണം അത് കൂടെ പറയാമോ

  • @44889
    @44889 3 роки тому

    Super😊😊

  • @sajeermathukkalsajeermathu5634
    @sajeermathukkalsajeermathu5634 3 роки тому

    Wow.......

  • @francisjacob6276
    @francisjacob6276 3 роки тому

    Good video

  • @ABEL_K_JUBIN
    @ABEL_K_JUBIN Рік тому

    Sukshicho chetta chettante kazhivv nadd angikarichallum mvd angikarikulla

  • @balagopal.m.s9843
    @balagopal.m.s9843 3 роки тому +1

    Vera level

  • @alinjinu9090
    @alinjinu9090 3 роки тому

    Amazing

  • @a.nbalasubramanian9842
    @a.nbalasubramanian9842 3 роки тому

    Well-done my dear frond keepitup I have seen such altration in abroad especially in poor countries .I like re using machines up to the maximum... It is always good Eventhough it is handbirned our country shild also support this .

  • @satheesh4988
    @satheesh4988 Рік тому

    🙏🙏🌹

  • @krishnakumark2605
    @krishnakumark2605 3 роки тому

    Super

  • @unnikrishnan1607
    @unnikrishnan1607 3 роки тому +1

    Contact pls

  • @scoutbsg
    @scoutbsg Рік тому

    CET❤

  • @bijuchacko5364
    @bijuchacko5364 3 роки тому +1

    👌👌👏👏👏👍

  • @praveen-uo3cq
    @praveen-uo3cq 3 роки тому

    Ethra chilavu varum car ozhike

    • @Science_4U_
      @Science_4U_ 3 роки тому

      Around 70,000 rs ayi..ipo kurachu koode cost akum..ellathnum vila koodi..

  • @fahmidap1998
    @fahmidap1998 3 роки тому +2

    👍👍👍👍

  • @vineethbangalore
    @vineethbangalore 3 роки тому

    Real hero

  • @faizyfaisal5464
    @faizyfaisal5464 3 роки тому

    നിങ്ങൾ ആള് കൊള്ളാമല്ലോ.....🤭🤭🤭

  • @ramprasad-jy2yx
    @ramprasad-jy2yx 3 роки тому

    👌👌👍👍

  • @learningmaster8060
    @learningmaster8060 3 роки тому

    Beautiful, this has good marketing opportunity

  • @amjithkhan4110
    @amjithkhan4110 3 роки тому +1

    👍👍👍👌👌👌

  • @roopeshpk7871
    @roopeshpk7871 3 роки тому

    Bro പൈസ എത്ര ആയി? അതു പറയു സംഭവം super? ഇതിൽ നിർത്തരുത് പുതിയ ആശയങ്ങളുമായ് മുന്നോട്ടു പോവുക 👍👍👍👍

    • @Science_4U_
      @Science_4U_ 3 роки тому

      Total 70,000 rs ayi..excluding car cost..

  • @yedhukrishnan4253
    @yedhukrishnan4253 2 роки тому

    Our first car

  • @kl07vichu3
    @kl07vichu3 3 роки тому +2

    Malayali poli ann