Out Of Focus Live | 27 July 2024

Поділитися
Вставка
  • Опубліковано 8 вер 2024
  • #outoffocus
    Out Of Focus Live | 27 July 2024
    1. അനീതി ആയോഗ്
    2. വീണ്ടും ബംഗാൾ വിഭജനം
    3. പഴയ സിനിമകൾ പുതിയ കാലം
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 81

  • @mohammedfahis165
    @mohammedfahis165 Місяць тому +21

    Dhavud sir ❤ajims ❤

  • @ashiquesyed3620
    @ashiquesyed3620 Місяць тому +7

    അജിംസേ,
    അജഗജാന്തര വ്യത്യാസം എന്ന് പറയുന്നത് തെറ്റാണ്. അജഗജാന്തരം എന്നാണ് പറയേണ്ടത് ❤

  • @jamshadshah4593
    @jamshadshah4593 Місяць тому +12

    തൊഴിൽ കൊടുക്കുന്നില്ല എന്നത് തെറ്റാണ്, BJP IT cell എന്നും "ജോലിയിൽ" ആണ്, പശു കടത്ത് തടയാൻ യുവാക്കളെ സജ്ജർ ആക്കി അത് നല്ലോണം നടപ്പിൽ ആകുന്നു,, Bull dozer operators മിക്കപ്പോഴും പണിയിൽ ആണ് 😂😂😂

  • @jib3347
    @jib3347 Місяць тому +10

    👌🏽 ദേവദൂതൻ 😍

  • @akhilps6691
    @akhilps6691 Місяць тому +9

    ബംഗാൾ വിഭജിക്കുന്നതിന്റെ ഉദ്ദേശം ലളിതമാണ്.. ബിജെപിക്ക് മേൽക്കോയ്മ ഉള്ള സ്ഥലത്തെ ഒരു സംസ്ഥാനമാക്കും.. മറ്റു ഭാഗങ്ങൾ കേന്ദ്ര ഭരണപ്രദേശവും ആക്കും കശ്മീർ പോലെ.. അങ്ങനെ വന്നാൽ ബിജെപിക്ക് തന്നെ എല്ലായിടത്തും ഭരിക്കാൻ സാധിക്കും..

  • @sabithec
    @sabithec Місяць тому +2

    ഷാഫിയുടെ പാര്ലമെൻ്റ് പ്രസംഗം നിങ്ങള് എടുത്ത് അവലോകനം ചെയ്യുമെന്ന് പ്രതീക്ഷിച്ചു അടുത്ത ദിവസം എങ്കിലും ഉണ്ടാവട്ടെ

  • @englishhelper5661
    @englishhelper5661 Місяць тому +13

    Boycott GST

  • @firuz2293
    @firuz2293 Місяць тому +7

    ദേവ ദൂ തൻ. പണ്ട് കണ്ടു ഞങൾ ഫ്രണ്ട്സ് എണീറ്റു പോന്നത് ഓർമയിൽ 😂😂

  • @soopibendichal962
    @soopibendichal962 Місяць тому +4

    Out of focus ❤❤🎉🎉

  • @mohammedfahis165
    @mohammedfahis165 Місяць тому +4

    Our of focus ❤

  • @shijumeledathu
    @shijumeledathu Місяць тому +2

    RESHMA NICE COSTUMES EESPECIALLY SANDALS AND KOLUSSU....JILSSIYODUM ITHU POLEY KOLUSSANINJU VARAAN PARAYOO

  • @greata991
    @greata991 Місяць тому +4

    19:15 ചേച്ചീ , അതൊന്ന് നിർത്ത് …. ദാവൂദ് 👌😂

  • @deonjohn.
    @deonjohn. Місяць тому +3

    Nirmala collegeile incident ntha methanmar charcha cheyathe😅

  • @LatheefMp-uq3ly
    @LatheefMp-uq3ly Місяць тому +3

    Yes Ajims ...u said it what RSS is

  • @whiteevil691
    @whiteevil691 Місяць тому +1

    Okye ❤❤❤🙏🙏🙏🎉🎉🎉

  • @mohammedfahis165
    @mohammedfahis165 Місяць тому +2

    Media one

  • @Keralarajyam452
    @Keralarajyam452 Місяць тому

    കേരളം ഇനിയും എന്തിന് ഈ രോമരാജിയിൽ തുടരണം?

  • @tabasheerbasheer3243
    @tabasheerbasheer3243 Місяць тому +5

    നിലവിലെ മോഹൻലാലിനെ ജനം കൈയ്യെഴിഞ്ഞപ്പോൾ പഴയ മോഹൻലാലിനെ പൊടി തട്ടിയെടുക്കുന്നുവെനെയുള്ളൂ
    സങ്കേതിക മികവും അഭിനയവുമാണ് ആധാരമാക്കുകയാണെങ്കിൽ റിലീസ് ചെയ്യേണ്ട ഒരേയൊരു സിനിമ പ്രേംനസീറിൻ്റെ പടയോട്ടമാണ് അത്രത്തോളം വരില്ല ഒരു പഴയ സിനിമയും

  • @professor.georgekutty4thst75
    @professor.georgekutty4thst75 Місяць тому +1

    37:30 njayabhakam ....

  • @asnaakabeer
    @asnaakabeer Місяць тому

    Davood said the right thing... ,avaru pathiye pathiye states ne illathe akukayanu.... Ithu njan 2016 muthal nereekshichu varunathanu....

  • @user-nm8or1nk1w
    @user-nm8or1nk1w Місяць тому

    🥰🔥💪

  • @FOODANDDRIVEOFFICIAL
    @FOODANDDRIVEOFFICIAL Місяць тому

    Last dialogue pwolichu..😂😂

  • @safya-gl7up
    @safya-gl7up Місяць тому +14

    ഇന്ത്യയെക് ഒരു സുവർണകാലഘട്ടും ഒണ്ടായിരുന്നു. അതു വരണ്ണമെങ്കിൽ കോൺഗ്രസ്ഭരിക്കണം.❤.

    • @Rajesh-hr8id
      @Rajesh-hr8id Місяць тому

      😂😂😂

    • @noufalkattikkunnan2948
      @noufalkattikkunnan2948 Місяць тому

      സത്യം, രാജ്യത്തിന്റെ ഉന്നമനം നടന്നിരുന്നു, എന്തായിരുന്നു കോൺഗ്രസിന്റെ മഹത്വം എന്നത് 10 വർഷം കൊണ്ട് തെളിയിക്കാൻ ബിജെപി ക്ക് കഴിഞ്ഞു. മോദി 🎉

  • @firuomer7881
    @firuomer7881 Місяць тому

    അജിംസ് ❤❤❤

  • @jamshidabduljaleel3035
    @jamshidabduljaleel3035 Місяць тому

    ഞാനും കുറച്ചു പേര്‍ മാത്രം ആയിരുന്നു അന്ന് ആറ്റിങ്ങല്‍ ഗൗരി theater ദേവദൂതന്‍ കാണാന്‍ ഉണ്ടായിരുന്നത്..അന്ന് പലരും മോശം പറഞ്ഞു...but I enjoyed

  • @shahulhameedhameed9308
    @shahulhameedhameed9308 Місяць тому +1

    👍👍👍🌹🌹🌹

  • @nazeeb300
    @nazeeb300 Місяць тому

    15:40
    North East എന്ന administrative area നിലവിൽ ഉണ്ടല്ലോ? Eg- Northern Postal Circle

  • @user-dy4zx1ny1r
    @user-dy4zx1ny1r Місяць тому +1

    Nirmala collegeil bhegaravathigal prashnm undakunnu. Vartha kodukku media one

  • @mpgafoorvailathur8868
    @mpgafoorvailathur8868 Місяць тому

    👌🏻👍🏻

  • @shefffi
    @shefffi Місяць тому

    നല്ല എപ്പിസോഡ്❤

  • @hakkimkm8881
    @hakkimkm8881 Місяць тому +8

    ബംഗാൾ വിഭജനം rss ഉം മോദിയും കൂടി ആലോചിച്ചു എടുത്ത തീരുമാനം..... ബിജെപി ക്കാരനെകൊണ്ട് പറയിക്കുന്നു എന്നുള്ളതാണ് സത്യം....

  • @ShashiBhushanShukla-br7ws
    @ShashiBhushanShukla-br7ws Місяць тому

    Film industry faces a crisis now. Let the old films be displayed again, if it helps our film industry

  • @adarshashokan1277
    @adarshashokan1277 Місяць тому

    Entonnu Fedral angane oru word is not there in constitution 😂

  • @vahabmanjeri2014
    @vahabmanjeri2014 Місяць тому

    ഞാന് അന്നത്തെ കാലത്ത് ദേവദൂതൻ തീയേറ്ററിൽ പോയി നാല് പ്രാവശ്യം
    കണ്ടതാണ്

  • @ashraftv6806
    @ashraftv6806 Місяць тому

    മനുഷ്യനെ തല്ലിക്കൊല്ലാൻ സ്കിൽ ഉണ്ടാക്കി അത് വലിയ കാര്യമല്ലേ

  • @SiddeequeSiddeeque-wf3dy
    @SiddeequeSiddeeque-wf3dy Місяць тому

    Spadigam❤

  • @ShashiBhushanShukla-br7ws
    @ShashiBhushanShukla-br7ws Місяць тому

    Ponmuttayidunna tharavu, വടക്കു നോക്കി യന്ത്രം, വെള്ളാനകളുടെ നാട്, ഏയ്‌ ഓട്ടോ, കളിക്കളം, അർത്ഥം, വാത്സല്യം, കാസർകോഡ് ഖാദർ ഭായ്, These films should be displayed again

  • @Hopemalik
    @Hopemalik Місяць тому

    gupt.. new delhi

  • @shameempoozinkunn2396
    @shameempoozinkunn2396 Місяць тому +1

    Excellent information but last music is very negative 😢😢😢

  • @user-jv2vp9ep4f
    @user-jv2vp9ep4f Місяць тому +1

    Nadanmarku ,hit illa , cinemayilla.pazhayatu irakuve vazhiyullu 😮

  • @ashraf1986ify
    @ashraf1986ify Місяць тому

    ഗുരു കാലം തെറ്റി ഇറങ്ങിയ സിനിമ ആണെന്ന് പറയുന്നുണ്ട് . ഇറക്കിയാൽ മാസ്സ് ആകും

  • @aistories_7
    @aistories_7 Місяць тому +1

    കാശ്മീരിലെ തീവ്രവാദി ആക്രമങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യാൻ പറയുന്ന കമൻറ് ഡിലീറ്റ് ആക്കി കളയുന്നു😂😂😂

  • @adarshashokan1277
    @adarshashokan1277 Місяць тому

    Entonnade itu ..

  • @anaspk6203
    @anaspk6203 Місяць тому

    Urumi also deserve

  • @rahula1029
    @rahula1029 Місяць тому +1

    നിർമ്മല കോളേജിലെ വിഷയം ഒന്നും നിങ്ങൾ അറിഞ്ഞില്ല അല്ലേ..😂 നോർത്ത് ഇന്ത്യയിൽ ആരെകിലും വളി വിട്ടാൽ നിങ്ങൾ അറിയുമല്ലോ..😂

  • @yousuftm1191
    @yousuftm1191 Місяць тому

    Out of focus

  • @anoopchalil9539
    @anoopchalil9539 Місяць тому

    In 2050....india or bharat consists of 100 states😮

  • @professor.georgekutty4thst75
    @professor.georgekutty4thst75 Місяць тому

    34:24 alla dhavoodh anna tamil natil ill e varshathe aadhya boxoffice hit u aranmanai 4 annu adhu may pakudhiyannu vannadh
    Adhu vare oru tamil movie 2024 vijayam nediyittundayirunila

  • @midlajrida8337
    @midlajrida8337 Місяць тому

    ഒടിയൻ മുതലിങ്ങോട്ട് വന്ന മോഹൻലാൽ വലിയ തോതിൽ തിരസ്കരിക്കപ്പെട്ടിട്ടുണ്ട്. അയാളുടെ ശരീരമാറ്റവും അത് നെഗറ്റീവ് ആയി ബാധിച്ചിരിക്കുന്ന അയാളുടെ അഭിനയഭാവങ്ങളും നിരവധി പുതിയ സിനിമകളെ പരാജയപ്പെടുത്തിയിട്ടുണ്ട്. മോഹൻലാലിനെ ഇണ്ടസ്ട്രിയിൽ പിടിച്ചു നിർത്താനുള്ള ഒരു തന്ത്രമായിരിക്കാം ഈ ലാൽസിനിമാ റീമെയ്കിങ് പരിപാടി.

  • @PabloPablo-sv8hq
    @PabloPablo-sv8hq Місяць тому +2

    Malappuram Islami stats 😂😂😂

  • @hassankutty7451
    @hassankutty7451 Місяць тому

    കേരളത്തെ വിഭജിച്ച് മലബാർ സംസ്ഥാനം രൂപീകരിക്കാൻ ആവശ്യപ്പെട്ടു കൂട്

  • @EveryThingFishy23
    @EveryThingFishy23 Місяць тому

    Appo Black ?

  • @ShashiBhushanShukla-br7ws
    @ShashiBhushanShukla-br7ws Місяць тому

    Ajims, Tripura is closer to Goorkhaland. Mizoram comes on the eastern side . The BJP has no plan to merge Ghoorkhaland with Mozoram . Tripura യാണ് Goorkhaland നോട് കൂടുതൽ അടു ത്ത് കിടക്കുന്നത് Ajims. Mizoram അല്ല. But we should not support this demand. It is BJP's political agenda

  • @aistories_7
    @aistories_7 Місяць тому +1

    ജമ്മു കാശ്മീരിലെ പാകിസ്താനി സൈനികരുടെ സഹായത്തോടുകൂടി നടക്കുന്ന ഭീകരവാദി അക്രമങ്ങളും വീരമൃത്യുവരികുന്ന സൈനികരെ പറ്റിയും ഇത്രെയും നാളായി പറയാൻ പോലും തോന്നാത്ത നിങ്ങളുടെ മനസ്സ്
    പലിസ്തീനിലെ നമ്മൻ്റെ ആളുകളുടെ കാര്യം പറയുന്ന കുട്ടത്തിൽ പാകിസ്താനി ഭീകരവാദികൽ കൊല്ലുന്ന നമ്മുടെ ജവാന്മാരെ പറ്റി കൂടി പറയാൻ സമയം കണ്ടെത്തണം 😏
    🇮🇳🇮🇳🇮🇳
    Comment delete aakunn😂😂😂

    • @OBM-co6uv
      @OBM-co6uv Місяць тому

      ഒഞ്ഞു പോഡോ.. പലസ്തീനിലെ കുഞ്ഞുങ്ങളെ കൊല്ലാൻ ആയുധം കൊടുത്തു വിടുന്ന നേരം അതിർത്തി സംരക്ഷിക്കാൻ ജവാന്മാരെ സംരക്ഷിക്കാനും പറയ് തൻ്റെ മൊങ്ങിജിയോട്.. അതെങ്ങനാ , ജവാന്മാരുടെ ചോര കൊണ്ട് വോട്ട് തെണ്ടണ്ടെ ല്ലെ?
      ജവാൻമാർ രാജ്യത്തിൻ്റെ സമ്പത്താണ് , നിങൾ സങ്കികളുടെ അല്ല.
      ശവപ്പെട്ടി കുംഭകോണം വരെ നടത്തിയവരാണ് കൊണപതികാരം നടത്താൻ നടക്കുന്നത്

  • @Latheef1992
    @Latheef1992 Місяць тому

    Chechi 😂 athe nirth😅

  • @saheert5887
    @saheert5887 Місяць тому

    പ്രേം നസീറിന്റെ പഴയ CID പടങ്ങൾ വീണ്ടും ഇറക്കണം

  • @alone3797
    @alone3797 Місяць тому

    🤓

  • @abdulrahman.ttirumangalam137
    @abdulrahman.ttirumangalam137 Місяць тому

    അജഗജാൻതര൦വ്യത്യാസ൦ എന്നുപറഞ്ഞാൽ എൻതാണർത്ഥ൦

    • @73jaleel
      @73jaleel Місяць тому

      ആരും ആനയും തമ്മിലുള്ള വ്യത്യാസം

    • @73jaleel
      @73jaleel Місяць тому

      ആടും ആനയും തമ്മിലുള്ള വ്യത്യാസം

    • @mohamedmusliyarakath822
      @mohamedmusliyarakath822 Місяць тому

      പോസ്റ്റുംകാൽ എന്നാണർത്ഥം

    • @lekhaps489
      @lekhaps489 Місяць тому

      അജഗജാന്തര വ്യത്യാസം അല്ല. അജഗജാന്തരം എന്ന് മതി. അജഗജാന്തരം എന്നാൽ ആനയും ആടും തമ്മിലുള്ള വ്യത്യാസം എന്നാണ്.

  • @Mohammedhaneef1
    @Mohammedhaneef1 Місяць тому

    Out of focus ❤