വിശ്വസിക്കാൻ പറ്റില്ല! പക്ഷെ അതാണ് സത്യം - Exploring Crab Island with Stephen - Malaysian Village
Вставка
- Опубліковано 27 лис 2024
- സ്റ്റീഫനൊപ്പം മലേഷ്യയിലെ അറിയപ്പെടാത്ത സ്ഥലങ്ങളിലൂടെ!
--------------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel...
E Mail: ashrafexcel@gmail.com
-----------------------------------------
#ashrafexcel #routerecordsbyashrafexcel #malaysia
സ്റ്റീഫൻ ഒരു brilliant ആണ്. പരിചയപെട്ടതിൽ വളരെ സന്തോഷം 🙏🙏🙏👏👏👏
Steafen Sharikkum oralbudhanu 👍
🙂🙏@@muhammedsajilrahman1286
എനിക്ക് സ്റ്റീഫനെ ഇഷ്ടപ്പെട്ടു Bro എനി
ക്ക് സ്റ്റീഫനോട് ഒന്ന് നേരിൽ സംസാരിക്കണം അത്രക്ക് ഇഷ്ടപെട്ടത് കൊണ്ടാണ് please അതിനുള്ള അവസരം ഒരുക്കി തരുമോ PLS
ഇക്കാ ഇങ്ങടെ ഓരോ യാത്രയിലും കൂടെ കൂടുന്ന മനുഷ്യന്മാർ എല്ലാം പൊളിയാണ് ❤❤
Very correct 👌👌. Adhengane sambikkunnadhavo..
B bro okke ipo ashrafkante oru part pole ayi ..
Pulli illadhe endho oru missing pole..
B bro vere vlog cheythu nadakkunnund
മലയാളികൾക്ക് പോലും പലർക്കും കൊടം പുളി അറിയില്ല. സ്റ്റീഫൻ നന്നായി പറയുന്നു. സൂപ്പർ
Pulau Ketam island ഒരു പുതുമയുള്ള കാഴ്ച തന്നെയായിരുന്നു ' തൂണുകളിൽ സ്വപ്നങ്ങൾ നെയ്തു കൂട്ടുന്ന ഒരു മനോഹര ദ്വീപ്.....Ashruf bro, this channel is really a treasure for us... Stephen bro, thanks for the great suspense!!! Best wishes to you both!!❤
കൂട്ടുകാരന്ടെ മലയാളം കേൾക്കാൻ നല്ല രസമാണ് കാഴ്ചകളാണെങ്കിൽ അതിലും രസം ❤❤
സ്റ്റിഫൻ ബ്രോ സൂപ്പർ ഇനിയും ബ്രോ എന്റെ കൂടെയുള്ള വീഡിയോ ഇടണം, സ്റ്റിഫാൻ ബ്രോ ❤️
സ്റ്റിഫൻ ബ്രോയുടെ "അതെ" എന്ന് പറയുന്ന ആ ടോണ്‍ കേള്‍ക്കാന്‍ ഒരു രസം 😊
🥰 അതെ
തൂണിന് മുകളിലെ ഈ ഗ്രാമം കണ്ടപ്പാേ നെെജീരിയയിലെ ഒരു സ്ലം ഓർമ്മ വന്നു...😢😢😢 ആ സ്ലമ്മിൽ ജീവിക്കുന്നവരുടെ അവസ്ഥ കണ്ട് കണ്ണ് നിഞ്ഞിട്ടുണ്ട്..
ഒരു രക്ഷയില്ല ഓൾഡ് ഈസ് ഗോൾഡ് പഴയ ഫിലിപ്പീൻസിന്റെ മൂട് വരുന്നുണ്ട് 👍
സ്റ്റീഫൻ ബ്രോന്റെ ആ അധെ 😅.
ഒരു രക്ഷയും ഇല്ല.. പിന്നെ ആ ചിരിയും 😆
🙂 അതെ
36:46 നൻ പകൽ നേരത്ത്
Ashrafkka brilliance 👍😀
😄
16:41 ഇക്കാൻ തെറി എന്നാണ് ഈ ഉണക്ക മീനിന്റെ പേര് .
എന്റെ വൈഫ് കഴിഞ്ഞ മാസം മലേഷ്യ യിൽ പോയിട്ടുണ്ടായിരുന്നു, ഡ്രൈ നത്താല് മീൻ കൊണ്ടു വന്നിട്ടുണ്ടായിരുന്നു, മുള്ളേല്ലാം റിമൂവ് ചെയ്തിട്ടാണ് ഉള്ളത് , നല്ല vlog ,അഷ്റഫ്❤❤
നല്ലത് ഇഷ്ടപ്പെട്ടു waiting for next
മഴവിൽമനോരമ ചാനലിൽ..Malaysia ലെ crab island ൽ ചിത്രീകരിച്ച made for each other എന്ന malayalam program ൽ ഇവിടെയുള്ള മിക്കവാറും സ്ഥലങ്ങളും കണ്ടിരുന്നു... Super place.....!👍👍👍👍💚💙💙💜❤️💚💚💚💛💛💕👍
എന്തായാലും ഇന്ന് മുതൽ നമ്മുടെ കട്ട സപ്പോർട്ട് ഉണ്ടാകും ഇന്ഷാ അല്ലാഹ്
മലേഷ്യയുടെ കാഴ്ചകളും സ്റ്റീഫൻ ബ്രോയുടെ മലയാളവും അഷ്റഫിക്കയുടെ പരിഭാഷയും അവിടത്തെ ഭംഗിയും അതിഗംഭീരം. വേറിട്ട ഒരു കാഴ്ചകൾ കാണാൻ നല്ല രസമായിരുന്നു. സമയം പോയത് അറിഞ്ഞില്ല ബ്രോ. കാഴ്ചകൾ മങ്ങാതെ അടുത്ത വീഡിയോക്ക് വേണ്ടി മിനിസ്ക്രീമി കണ്ണ് നട്ട് കാത്തിരിക്കുന്നു. ബിഗ് സല്യൂട്ട്,
മലേഷ്യയിലെ ഈ അത്ഭുതഗ്രാമത്തെ കുറിച്ച് സ്റ്റീഫന് ഇനിയും കൂടുതൽ അറിയുവാൻ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ സംസാരത്തിൽ നിന്നും മനസ്സിലാകുന്നത്....!👍👍👍👍💚💙💙💜💜💛💛💕👍
സ്റ്റീഫന് മലയാളം നല്ലത്പോലെ അറിയാവുന്നത് കൊണ്ട്.. നമുക്കും മലേഷ്യയിലെ ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കുവാൻ സാധിക്കും... പിന്നെ അഷ്‌റഫ് ബ്രോയുടെ വിവരണവും കൂടെയാകുമ്പോൾ പറയേണ്ട കാര്യമില്ല... എല്ലാം ഒരു സിനിമ കാണുന്നപോലെ ആസ്വദിക്കാൻ സാധിക്കും......!👍👍👍👍💚💚💚💚💚💙💙💙💙💜💜💛💛💕👍
❤️
സ്റ്റിഫൻ ബ്രോ നിങ്ങളെ നല്ല പോലെ കെയർ ചെയുന്നുണ്ട് ബിഗ് സല്യൂട്ട് ❤️❤️❤️
🙂
ഇക്ക നിങ്ങളുടെ സംസാര ശൈലി ആണ് ഓരോ വീഡിയോസ്സും മികച്ചത് ആക്കുന്നത്
❤️
എളിമായുള്ള മനുഷ്യൻ സ്റ്റീഫൻ bro ♥️♥️♥️♥️
🙂🙏
🙏🌹👍@@StephenAbrahamMY
😅😅😅l😅😅l❤
ഞാൻ ആറ് വർഷം Malaysia K Lജോലിച്ചെയ്തു എൻ്റെ ബസ്‌റ്റ ഫ്രണ്ട് ആണ് സ്റ്റീഫൻ ഒരുപാടു നന്ദി ഉണ്ട് അദ്ദേഹതിനു ഒരുപാടു സഹായം ചെയ്തു തന്നിട്ടുണ്ട്
🥰🥰🥰🥰
Pillars ൽ നിൽക്കുന്ന building ഞങ്ങളെ ഒത്തിരി അത്ഭുതപ്പെടുത്തിയ ഒരു കാര്യമാണ്....!👍👍👍👍👍💚💙💙💙💙❤️❤️💕👍
മലേഷ്യ കാഴ്ചകൾ അതി ഗംഭീരം ...... സ്റ്റീഫൻ ഒന്നൊന്നര മൊതലാ .......❤❤❤❤❤❤❤❤❤❤❤
🙂
ഈ village കണ്ടപ്പൊ ഫിലിപ്പീൻസ് വീഡിയോസ് ഓർമ്മ വന്നു❤❤
ഹായ്..... എന്നും സ്നേഹമുള്ള അഷ്‌റഫ് ബ്രോ... നമസ്കാരം 🙏💛❤️💜🙏💚💙💛🙏
സ്റ്റ്ഫന്റെ അതേ..... കേൾക്കാൻ നല്ല രസമുണ്ട് 😂😂😂😂
🙂അതേ 🙂
സ്റ്റീഫൻ ബ്രോയുടെ അതെ ന്ന് കേൾക്കാൻ നല്ല രസമുണ്ട് സ്റ്റീഫ ഞാനും നിങ്ങളുടെ ഫാനായി
🥰
ഇതാണ് വേണ്ടത് ,,കാണാത്ത കാഴ്ച്ചകള്‍,,അതിന് സ്റ്റീഫന്‍ ചേട്ടന് big thanks .ചേട്ടായീ പൊളിയാണ് ,,
🙂
വീഡിയോയ്ക്ക് വേണി കാത്തിരിക്കുകയായിരുന്നു വളരെ നല്ല വിഡിയോ❤❤❤❤
steefan ബ്രോ യുടെ ഫാമിലിയെ പരിചയപ്പെടുത്തണം
അഷ്‌റഫ് താങ്കളുടെ വീഡിയോ അടിപൊളി ❤
അബുദാബി ഗാലറിയ മാൾ അങ്ങോട്ടുള്ള ന്നാലു വരി പാതയും അവിടെ ഉള്ള ബിൽഡിങ്ങിന്റെ എൻട്രൻസും എല്ലാം ആ ഐലാന്റ് മുഴുവൻ 12 അടി മുകളിൽ ആണ്
സ്റ്റീഫൻ - ആരും ഇഷ്ടപ്പെട്ടുപോകുന്ന ഒരു interesting character !!
രസകരമായ മലേഷ്യൻട്രിപ്പിന്റെ അടുത്ത എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു!
Adipoli feel ❤ episode ❤
വീഡിയോയ്ക്കായി കാത്തിരിക്കുകയായിരുന്നു 🧡
ഹായ് സ്റ്റീഫൻ good morning അഷ്‌റു have a nice day 🥰
Namukku ini real Malaysia kaanam ini ❤❤❤❤
Let's start
Stephen bro yude speech ATHE..... oru rakshayum illa ❤❤❤
🙂❤അതെ
Steefan's "അതേ" is cute🥰
അവരുടെ ഭാഷയിൽ ഇങ്ങനെ തന്നെ അല്ലേ സ്റ്റീഫൻ എന്നെഴുതുക?
🥰 അതെ
നൻപകൽ നേരത്ത് മയക്കം സീൻ സൂപ്പർ..😀❤ 👌
Super video
Hi Stephan happy to see you again ❤❤❤
🙂
Ashraf bro. Camera how oru rakshyavumillatto. 👏👏👌👌kiddu enthaa camera
മലേഷ്യ ഒക്കെ ഒന്ന് കാണണമെന്ന് കുറേ ഏറെക്കാലത്ത് ഒരു ആഗ്രഹമാണ് സാധിക്കും എന്ന് പ്രതീക്ഷയോടെ അങ്ങനെ സ്വപ്നം കണ്ട് നടക്കട്ടെ 😄👍🏻
Kalam Sir paranjathu pole swapnam kaanuu. Okke seriyavum
ആഹ്ഹ മീനിന്റെ പേരാണ് mud skipper ( walking fish, also can climb on the tree)
മരത്തിൽ കേറുവോ?
@@ashrafexcel sure..some mudskippers can even climb trees using their pelvic fins and large (and muscular) pectoral fins which are shaped like legs.. Google or youtube..
I like Stephen.ഒത്തിരി ഇഷ്ടം തോന്നുന്നു.അയാളെക്കൂടി കേരളത്തിലേയ്ക്ക് താങ്കൾ കൂട്ടിവരൂ
🥰 ജൈമോൻ മലേഷ്യക്ക് വരൂ
❤🎉❤🎉❤🎉❤🎉
ഇന്തോനേഷ്യൻ ഇംഗ്ലീഷും അതുപോലെ തന്നെയാണ്. നമ്മുടെ നാട്ടുകാരുടെ ഹോട്ടലിലാണ് നിങ്ങൾ ആദ്യം കയറിയത് (കരുനാഗപ്പള്ളി😅) വലിയ വഴിയാണങ്കിൽ ജനങ്ങൾ അറിയാതെ വാഹനങ്ങൾ പുറത്തു നിന്നും ഓടിച്ചു കയറ്റിയാൽ എല്ലാം തകർന്നു വീഴും😮
അടിപൊളി വീഡിയോ ❤️❤️
P കാഴ്ച്ചകൾക്കപ്പുറമാണ് അഷറഫ് നിങ്ങളുടെ വീഡിയോസ്❤🎉❤
തുടക്കം തന്നെ ഗംഭീരം ഞണ്ടുകളുടെ ദീപ് കൊള്ളാം 👍അവിടെ ഉള്ളവർക്ക് വീട്ടാവശ്യത്തിന് വെള്ളം സൗകര്യം എങ്ങനെ???
സ്റ്റീഫൻ ബ്രോ എന്തുവിളിച്ചാലും കേഴ്ക്കാൻ നല്ല ഇമ്പമാണ് 🤝
🙂
Stephen Bro rocks!!!
🥰
രണ്ട് പേർക്കും ഹായ് ❤❤❤
സ്റ്റീഫൻ റെ കൂടെ നമുക്ക് ചൈനയ്ക്ക് പോയാലോ.......
സ്റ്റീഫൻ നമ്മൾ ഉദ്ദേശിച്ച ആളല്ല സർ❤
അതേയ്.. Stephen bro ❤..
അതേ 🙂🥰
@@StephenAbrahamMY 😍😍
The way he says "അതെ... " ❤
അതെ...🥰
Route Records Ishtam ❤
ningalude food kazhikkunna video kanumbol ariyadhe vishapp varum, endhanavo anagne?
😄 നോമ്പ് സമയത്തിൽ കാണണ്ട 🥰
@@StephenAbrahamMY 😄😄 അത് വളരെ അധികം സത്യം..
കണ്ടാൽ അറിയാതെ വിശന്നു പോകും..
രാത്രി സമയങ്ങളിൽ കാണാൻ ആണ് ശ്രമിക്കാറുള്ളത്..
Hai stephen enthayalum stephene parichappettathil valare santhosham. Ethra nannayitta malayalam parayunne
ഫസ്റ്റ് കമെന്റ് ഞാൻ ഇടാം..... Hi😂
Stephen kannan patyialo oru kollam avide ninatte malayasia I miss u ❤❤
അടിപൊളി കേരളത്തിൽ ഇത് പോലെ ചെയ്തു കാണാൻ സാധിക്കുമോ, നല്ല അനുഭവം
സ്റ്റീഫൻ ബ്രോ വിടണ്ട മൂപ്പരുടെ. കൂടെമലേഷ്യ ഫുള്ള് കറങ്ങണം 🤝🥰
🥰
കൂട്ടുകാരന് 👍❤️🌹
സ്റ്റീഫെൻ ബ്രോ മുത്താണ് ❤❤❤
🙂
STEPHAN Ji Yude Koodeyulla Yathra Nannayittund 👌 Very Nice Video 👍🏽👌
🙂
B bro നെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ
Yes
Illa
@@haris3107 hm പോകോ
Yes
sathym bro
Ashrafka evarea sound .nigal bangladhesh poyappol kode undayirunnalloo oraal avarea nme njan marannu. Avarea athe sound.......
വളരെ ഇഷ്ടപ്പെട്ടു
Ashraf bro I have seen this crab island video before I don't remember whose vlog was that if I am not mistaken it's SGK or Lakshmi nair at that time those floor was all wooden there was no concrete road any way very glad to see Stephen bro again❤❤❤
❤️
🙂
1m ആകുമ്പോൾ ചിലവ് ചെയ്യണേ...പെട്ടെന്ന് 1m ആകട്ടെ..🤲🤲🤲
ബി bro കൂടി ഉണ്ടെങ്കിൽ പൊളി ആയിരുന്നു അഷ്‌റഫ്‌ക്ക ❤❤❤
Food maximum local ആക്കാൻ try ചെയ്യൂ❤❤❤
ഇക്ക ഇപ്പോൾ മലയാളം മറന്നു പക്ഷെ കൂട്ടുകാരൻ തനി മലയാളി ആയി 😍🥰
Wow he speaking Malayalam 😊 proud of you brother ❤
🙂
Ashraf exel 🤗sujith bhakthan🤗combo waiting🤗🙏👍
മലേഷ്യൻ താരം നമ്മുടെ സ്റ്റീഫൻ ബ്രോ ആണ് 👍👍❤️❤️
സൂപ്പർ ബ്രോ 👍👍💜💜💜
അടിപൊളി 👏👏👏❤️
Ngan poyettella enkelum ellam kandu e
ne pooyalum onnum tappe nadakkade varella👍👏👏👏
എനിക്ക്സ്റ്റീഫനോട് ഒന്ന് നേരിൽ സംസാരിക്കണം Please അതിള്ള അവസരം ഒരുക്കി തരുമോ ??? RLS
മലേഷ്യയിലേക്ക് വരൂ ബ്രോ 🙂
സ്റ്റീഫൻ ബ്രോ അടിപൊളി ❤❤❤❤❤
🙂
Stephen nalla manushyan❤❤
🙂
Kuttanattu karkku pattiya idea,vellapokkathil ninnu rasha pedaam.Waiting for your new experience ❤
Poli volg Ashraf Bhai ❤❤
സ്നേഹം മാത്രം ❤️❤️
Sooper 👍🏻👍🏻
സ്റ്റിഫാൻ ബ്രോ ❤️
🙂
സ്റ്റീഫൻ ബ്രോ ക്കു വേണ്ടി ഒരു ലൈക് ബട്ടൻ കൂടി ഉണ്ടായിരുന്നെങ്കിൽ ❤..
🙂
Hi Stephen bro....
Hi Jobiiiiiii
ഞണ്ട് ദ്വീപിൽ വൈദ്യതി ലൈനൊക്കെ കാണുന്നുണ്ടല്ലോ? അപ്പോൾ അവിടുത്തെ വൈദ്യതി നിർമ്മിക്കാനുള്ള ക്കാനുള്ള സംവിധാനം എങ്ങിനെയാണ്? വന്കരയിൽ നിന്നും കേബിൾ വഴി കൊണ്ടു വരുന്നതാണോ? 🤔🤔
Stephen bro യുടെ സീറ്റ് belt വെറെെറ്റി ആണല്ലോ
😅🥰
Very nice video❤❤
അപ്പൊ ഈ ഡ്രൈനെയ്ഡ് സിസ്റ്റം എങ്ങനെയായിരിക്കും 🤔🤔
സ്റ്റീഫൻ bro ♥
🥰
Wow.. super video. ❤
Hi Stephen nice to see you ❤️❤️
അടിപൊളി 🥰
Happy journey ❤
🥰 first
Stiffne poliyaan 🔥🔥🔥
🙂