സ്രഷ്ട്ടാവും സ്രെഷ്ടിയും ഒന്നാണെന്നു കരുതുന്ന ഒരു " അദ്വതി " ആണ് ഇദ്ദേഹം..ക്രിസ്തുമതവുമായി ഒരിക്കലും പൊരുത്തപ്പെടുന്നവയല്ല ഇദ്ദേഹത്തിന്റെ ദർശനങ്ങൾ .. 😊😊
i never know such a great humen being is living in kerala ur words helped me to remove a million doubts in my mind and and opened new light. Thanks to the extreme extent possible
നന്ദി സർ. യാഥാർത്ഥ സ്നേഹം! ക്രിസ്മസ് കാലത്ത് ഈ വീഡിയോ കാണാൻ പറ്റി. ഭാഗ്യം!
സ്രഷ്ട്ടാവും സ്രെഷ്ടിയും ഒന്നാണെന്നു കരുതുന്ന ഒരു " അദ്വതി " ആണ് ഇദ്ദേഹം..ക്രിസ്തുമതവുമായി ഒരിക്കലും പൊരുത്തപ്പെടുന്നവയല്ല ഇദ്ദേഹത്തിന്റെ ദർശനങ്ങൾ .. 😊😊
സാഹിത്യവും ശാസ്ത്രവും ധ്രുവാന്തരങ്ങളല്ല എന്ന് തെളിയിച്ച ആദ്ധ്യാതമികതയുടെ തത്വമാര്‍ഗ്ഗാഗ്രദര്‍ശ്ശിക്കു മുമ്പില്‍ ശിരസ്സുനമിക്കുന്നു.
പ്രണാമം സര്‍
i never know such a great humen being is living in kerala ur words helped me to remove a million doubts in my mind and and opened new light. Thanks to the extreme extent possible
കഥ ഒരു പ്രൊജക്ടിന്റെ ബ്ലൂ പ്രിന്റു പോലെ. രൂപപ്പെടുന്നു. ഭാവന . ഒരു നല്ല ലോകംവരാനായി . ചമൽകാരങ്ങൾ . നുണയല്ല. പ്രതീക്ഷകൾ....
How sweet!
Great🙏🙏🙏🌹
25:09🎉
C Radha krishnan journalist also
Great
👌👌🌹
❤❤❤❤❤❤
Greatt
11:40 കാരുണ്യത്തിലേക്ക് അല്ലെങ്കിൽ ക്രിസ്തീയതയിലേക്ക് പോകാത്തതിന്റെ കാരണം കൊള്ളാം 🤣😂😂
Sir is trying to appease christianity bcz the interviewer is a christian. What's the need sir?
സ്വന്തം ചരക്ക് വിൽക്കാൻ ഇന്റർവ്യൂ ചെയ്യുന്ന ആളും നോക്കുന്നുണ്ട്
You are true.
വിളി ച്ചതോ അനേകം പേരെ തിരഞ്ഞ് എടുതത്തോ ഒരാളെ...
His knowledge is very little and Dangerous
Radhakrishan പറയുന്നത് എല്ലാം വിവരക്കേട്.ഇവൻ്റെ ആത്മീയത
കേട്ടാൽ വെറുപ്പ് അല്ലാതെ മറ്റൊന്നും തോന്നുകയില്ല.
ഇയാള് തികച്ചും ഒരു ശല്യം ആണ് സമൂഹത്തിന്.