സൂപ്പർ ❤️❤️❤️ ഈ ചാനൽ നോക്കിയാണ് ഞാൻ കടലപ്പായസം തയാറാക്കാൻ പഠിച്ചത്... ഇപ്പോൾ ഞാൻ പെർഫെക്ട് ആയി കടലപ്പായസം ഉണ്ടാക്കും എന്നുമാത്രമല്ല പല വിരുന്നുകൾക്കും എനിക്ക് ഈ പായസം തയ്യാറാക്കി സ്റ്റാർ ആകാൻ കഴിഞ്ഞു... Tnk you Sr🥰
എൻ്റെ പോന്നു ബ്രോ വിഷു ആയിട്ട് കപ്പലിൽ ഞങ്ങൾ രണ്ട് മലയാളികൾ പായസം കുടിക്കാൻ ഉള്ള ആഗ്രഹം കൊണ്ട് ഈ വീഡിയോ കണ്ട് പായസം ഉണ്ടാക്കി കഴിച്ചു. അതിൻ്റെ ഞെട്ടൽ മാറും മുന്നേ എഴുതി ഇടുന്ന റീപ്ലേ ആണ് ഇത്. ഞങ്ങൾ പോലും കരുതിയില്ല ഇത്രക്കും അടിപൊളി ആയിരിക്കും എന്നു. സദ്യക്ക് ഒക്കെ കഴിച്ചിട്ടുള്ള അതേ രുചി. Video യുടെ length കണ്ടപ്പോ ഇതിൽ മുഴുവനും ഉണ്ടോ എന്നു സംശയം തോന്നി. പക്ഷേ വളരേ ലളിതമായി വലിച്ചു നീട്ടൽ ഇല്ലാതെ എല്ലാം പറഞ്ഞു. ഹൃദയം ചോദിച്ചില്ല എന്നാലും തരുന്നു ❤. വിഷു അടിപൊളി ആക്കിയതിന് ചേട്ടന് നന്ദി
Lots of love, Aleah from Goa 🥰 my father is a keralite n I miss this recipes n loved the way u explain since I understand malyalam but don't know to read so thank you for giving the ingredients in English 😊😂
Hi പായസം കൊള്ളാം 😊50 ആൾക്കാർക്ക് പായസം ഉണ്ടാക്കാൻ വേണ്ടി വരുന്ന പരിപ്പ്,ശർക്കര അങ്ങനെ ഓരോന്നിൻ്റെയും അളവ് ഒന്നു reply തരമോ. ഓണത്തിന് വേണ്ടിയാണ്. Please 😊
സൂപ്പർ ❤️❤️❤️
ഈ ചാനൽ നോക്കിയാണ് ഞാൻ കടലപ്പായസം തയാറാക്കാൻ പഠിച്ചത്... ഇപ്പോൾ ഞാൻ പെർഫെക്ട് ആയി കടലപ്പായസം ഉണ്ടാക്കും എന്നുമാത്രമല്ല പല വിരുന്നുകൾക്കും എനിക്ക് ഈ പായസം തയ്യാറാക്കി സ്റ്റാർ ആകാൻ കഴിഞ്ഞു... Tnk you Sr🥰
Thank You ❤️
എൻ്റെ പോന്നു ബ്രോ വിഷു ആയിട്ട് കപ്പലിൽ ഞങ്ങൾ രണ്ട് മലയാളികൾ പായസം കുടിക്കാൻ ഉള്ള ആഗ്രഹം കൊണ്ട് ഈ വീഡിയോ കണ്ട് പായസം ഉണ്ടാക്കി കഴിച്ചു. അതിൻ്റെ ഞെട്ടൽ മാറും മുന്നേ എഴുതി ഇടുന്ന റീപ്ലേ ആണ് ഇത്. ഞങ്ങൾ പോലും കരുതിയില്ല ഇത്രക്കും അടിപൊളി ആയിരിക്കും എന്നു. സദ്യക്ക് ഒക്കെ കഴിച്ചിട്ടുള്ള അതേ രുചി. Video യുടെ length കണ്ടപ്പോ ഇതിൽ മുഴുവനും ഉണ്ടോ എന്നു സംശയം തോന്നി. പക്ഷേ വളരേ ലളിതമായി വലിച്ചു നീട്ടൽ ഇല്ലാതെ എല്ലാം പറഞ്ഞു. ഹൃദയം ചോദിച്ചില്ല എന്നാലും തരുന്നു ❤. വിഷു അടിപൊളി ആക്കിയതിന് ചേട്ടന് നന്ദി
രുചികരമായ പായസം. സൂപ്പർ അവതരണം😇
Made it today in Pressure cooker. Came out really great.
കുടിയ്ക്കാൻ കൊതി തോന്നി
Super payasam ❤❤❤❤
ഞാൻ കാത്തിരുന്ന വീഡിയോ😊😊😊ഹൃദയം തന്നു കേട്ടോ ❤❤❤
😍❤️
sunday ഞാൻ ഇത് തയ്യാറാക്കും
ഈ വിഷു ആഘോഷം ഇങ്ങനെആകട്ടെ 🙏🌹❤️
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ😍❤️
സൂപ്പർ പായസം ❤️❤️❤️
പായസം സൂപ്പർ ❤️❤️❤️❤️❤️
Measurment cups super
പായസം കുടിക്കാൻ തോന്നുന്നു കണ്ടിട്ട് തന്നെ കൊതിയാവുന്നൂ
😍❤️
Undaki nokki...thank you❤
സൂപ്പർ പായസം........❤
Nigalude chanalil nokki ane ella vibavangalum ondakkal❤👍🏻👍🏻👍🏻
SUPER❤ ADIPOLLI❤❤😊
My favorite 🥰🥰🥰tnkuuu👍🏻👌🏻👌🏻👌🏻
😊very good
Thank you sir
Super👍😋🙌
സൂപ്പർ...❤
Nannayittund
Hridhayam chothichilla😂appo koottukoodilley..... Advance..❤ Happy vishu
ഇത് വരെ കൂട്ട് കൂടിയില്ലേ... Happy Vishu 😍❤️
Lots of love, Aleah from Goa 🥰 my father is a keralite n I miss this recipes n loved the way u explain since I understand malyalam but don't know to read so thank you for giving the ingredients in English 😊😂
❤️👌
Nicely presented 😊
👌👌👌👍❤
Adipowlli ❤
Vayilu vellam vannu! Yummy!
❤❤❤❤❤❤❤തന്നു
സൂപ്പർ❤❤❤
എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒന്നാണിത്
Nice👌👍😊
Superb ❤
❤️എടുത്തോളൂ
❤❤❤❤❤👌👌
Super ❤
Going to try it later
വളരെ നന്നായിരുന്നു thank you ചേട്ടാ
Very good.
Nice presentation in a short period
Sambar powder ഉണ്ടാക്കുന്ന ത് കാണിക്കുമോ
കലക്കിയ അവതരണം
🙏🙏🙏
Good. 👍
സൂപ്പർ
One kg Paripp inu ulla sadanagal etraya ennu parayuo
ഞാൻ രാവിലെ വിചാരിച്ചുള്ളൂ വിഷുന് പരിപ്പ് പായസം മതിയെന്ന്
😍❤️
പെർഫെക്ട് ചെറുപയർ പരിപ്പ് പായസം 😘😘😘😘😘😘😘😘😘😘😘😘😘😘
😍❤️
❤cooker il ആണെങ്കില്‍ എത്ര visil kodukkanam
മൂന്ന് വിസിൽ വേണ്ടിവരും
ചേട്ടാ സാധാ പാൽ ചേർത്ത ഉണ്ടാക്കാമോ.. തേങ്ങാപ്പൽ അല്ലാതെ
Nice
പായസംഅടിപൊളി❤
Nic
❤❤
❤
👍🏻
😋👍✌️
Super
🎉❤
Sooooper. Will try to make it as early as possible ❤❤❤
ഈ വിഡിയോയിൽ ഉപയോഗിച്ച ഉരുളി പാത്രം എത്ര size ആണെന്ന് പറയാമോ
വിഷുവിനുള്ള പായസം ഇത് തന്നെ
Super .
ഭയങ്കര ഇഷ്ടം ആണ് പായസം, ആര് തരാൻ 😢
തേങ്ങ പാൽ തന്നെ ചേർക്കണോ fresh മിൽക്ക് ചേർത്താൽ നല്ലത് ആണോ റിപ്ലൈ tharumo മുതലാളി 🤔
Spr rsp
👍🏻🙏🏻❤️
🙏👍😋😀😍.Happy Vishu all.🪔🪔🎇🧨🎆
Hi പായസം കൊള്ളാം 😊50 ആൾക്കാർക്ക് പായസം ഉണ്ടാക്കാൻ വേണ്ടി വരുന്ന പരിപ്പ്,ശർക്കര അങ്ങനെ ഓരോന്നിൻ്റെയും അളവ് ഒന്നു reply തരമോ. ഓണത്തിന് വേണ്ടിയാണ്. Please 😊
❤💝💝💝💝💝💝❤❤❤
ഒക്കെ കൊടുത്തു തീർന്നു 🤭
മുന്തിരി ഇട്ടില്ല...ഞൻ രണ്ടാം പാലിൽ ആണ് പരിപ്പ് വേവിക്കുന്നത്..😊
ഹൃദയം വേണ്ടേ 🤔 ആ തന്നേക്കാം ചിലപ്പോ വിട്ട് പോയതാണെങ്കിലോ ❤
😍❤️
😃
😂🤍
Super ❤❤❤
❤❤❤
❤❤🎉
❤
സൂപ്പർ ❤❤❤
❤❤❤❤
❤
❤❤❤❤
❤