മഞ്ഞൾ പൊടിക്കുന്ന ശരിയായ രീതിയും വിളവെടുപ്പും | Manjal Krishi

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 558

  • @mornigstar9831
    @mornigstar9831 5 років тому +33

    മഞ്ഞൾ ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തുന്നതുകൊണ്ട് ഏറെ ഗുണങ്ങളാണ് നമ്മുടെ ശരീരത്തിന് ലഭിക്കുന്നത്. പല ആരോഗ്യ ഗുണങ്ങളുള്ള മഞ്ഞളിന് ഇപ്പോൾ മാരകമായ ക്യാൻസറിനെ തന്നെ തടയുവാനുള്ള കഴിവുണ്ടെന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. മഞ്ഞൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ എല്ലുകളില്‍ ഉണ്ടാകുന്ന ക്യാന്‍സാറിനെ തടയാൻ കഴിയുമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർകുമിൻ എന്ന സംയുക്തമാണ് അർബുദകോശങ്ങളെ നശിപ്പിക്കുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. ക്യാനസറിനെ തടയുന്നതു കൂടാതെ നമ്മുടെ ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷിയെ വര്‍ധിപ്പിക്കുന്നത്തിലും മഞ്ഞൾ ഒരു നല്ല പങ്കു വഹിക്കുന്നുണ്ട്. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന ആന്റി വൈറല്‍, ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ എന്നീ ഘടകങ്ങളാണ് ശരീരത്തിന്റെ രോഗ പ്രതിരോധശേഷിയെ വർധിപ്പിക്കാൻ സഹായിക്കുന്നത്.:കടപ്പാട്,

  • @ammaluaromalammaluaromal8499
    @ammaluaromalammaluaromal8499 5 років тому +33

    എല്ലാ കാര്യങ്ങളും അറിയാവുന്ന നല്ല വീട്ടമ്മ god bless you

    • @MinisLifeStyle
      @MinisLifeStyle  5 років тому +1

      അങ്ങനെയൊന്നുമില്ല.thank you so much 😃

    • @sujageorge4032
      @sujageorge4032 4 роки тому

      Ellam ariyamallo minichechy

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Oru veettamma ayal athyavisham karynghal ok arinjirikande Sujakutty

  • @sulekhav8067
    @sulekhav8067 5 років тому +27

    ഇന്നത്തെ കാലത്തും ഇങ്ങനെയുള്ള കാഴ്ച്ചകൾ കാണാൻ കഴിയുന്നതു ഭാഗ്യം..നന്ദി മിനീ..നന്ദി !

    • @MinisLifeStyle
      @MinisLifeStyle  5 років тому +2

      Sathyamanu...iniyulla thalamurakalku ithonnum ariyanda alle

    • @vilasiniravindran9954
      @vilasiniravindran9954 4 роки тому

      ആദ്യമായാണ് മഞ്ഞൾ പുഴുങ്ങി ഉണക്കുന്നത് കണ്ടത്. വളരെ ഇഷ്ടപ്പെട്ടു. നന്ദി.

  • @sheenajaquiline8839
    @sheenajaquiline8839 Рік тому +1

    Thankyou. അറിയാത്ത കാര്യങ്ങൾ , ഉണ്ടായിരുന്നു. അതും മനസിലാക്കാൻ പറ്റി.

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Video upakarapettu ennerinjathil valare santhosham

  • @valsapo5325
    @valsapo5325 5 років тому +1

    വളരെ ഉപകാരപ്രദമായ വീഡിയൊ .ഒരു സംശയം ചോദിച്ചോട്ടെ മിനി. വെള്ളത്തിലിട്ട് പുഴുങ്ങുമ്പോൾ അതിന്റെ ഗുണങ്ങൾ ഒരു പാട് നഷ്ടപ്പെടുമെന്നും അതുകൊണ്ട് ആവിയിൽ വേവിക്കുകയാണ് നല്ലതെന്നും വായിക്കാനിടയായി. അതനുസരിച്ച് കുക്കറിൽ ആവിയിൽ വേവിച്ച് ഉണക്കി മിക്സിയിൽ പൊടിച്ചു.അപ്പോൾ പൊടിക്ക് അല്പം നിറവ്യത്യാസം തോന്നി. തനി മഞ്ഞയ്ക്കു പകരം dark മഞ്ഞ. പക്ഷെ വേറെ കുഴപ്പമൊന്നമില്ല

    • @jasminsubair2192
      @jasminsubair2192 5 років тому

      Original mangal podi dark anu.shopil ninnu vangunnathinanu light shining yellow

  • @sreelathac7505
    @sreelathac7505 3 роки тому +3

    Appreciate you and your family's hard work . Heartening to see the whole family's involvement. Raised your children with the right values. Congrats

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Thank youuuu so much dear 🥰 video istspettu ennerinjathil valare valare santhosham 👍😘

  • @nandhurajrraju7661
    @nandhurajrraju7661 5 років тому +1

    ഹായ് മിനി ചേച്ചി ഈ വീഡിയോ കണ്ടപ്പോൾ എന്റെ അമ്മ ചെയ്യുന്നത് പോലെയാ ചേച്ചിയും ചെയ്യുന്നത് കഴിഞ്ഞ വർഷം dec 13 ന് എന്റെ അമ്മ ഞങ്ങളെ വിട്ടുപോയി ചേച്ചിയുടെ വീഡിയോ തീരുന്നതു വരെ എന്റെ അമ്മയെ ഓർത്ത് ഒരുപാട് ഓർമകളും കരച്ചിലും ഒക്കെ ആയിരുന്നു എന്റെ അമ്മ മഞ്ഞൾ കൃഷി ചെയ്തു പുഴുങ്ങി ഉണ്ടാക്കുന്നത് പാറയിൽ അടിച്ചു ഉമി കളയുന്നതും എല്ലാം എന്റെ അമ്മയെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു ചേച്ചി

    • @MinisLifeStyle
      @MinisLifeStyle  5 років тому +2

      Comment വായിച്ചപ്പോൾ തന്നെ ഞാനും കരഞ്ഞു പോയി അമ്മയ്ക്ക് എന്തായിരുന്നു അസുഖം. പാവം അമ്മ
      അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു🙏🙏🙏

  • @JalajaDavis
    @JalajaDavis 10 місяців тому

    Kazhigavarsham unakkivecha mangal ippolnikkeyappol mangalil cheruthaettu white colour athinte ullil undu eni athu engne podippikkam veendum kazhukke unnakkanamo

    • @MinisLifeStyle
      @MinisLifeStyle  10 місяців тому

      Nallapole kazhukit unaki podiku idakoke unaki vekanamarunnu
      Podich vechirunnal mathi no problem

    • @JalajaDavis
      @JalajaDavis 10 місяців тому

      Thanku

  • @kradhakrishnapillai4231
    @kradhakrishnapillai4231 5 років тому +5

    വളരെ നല്ലതു്
    കുട്ടിക്കാലം ഓർമ്മ വന്നു.
    സഹോദരിക്കു് എല്ലാ നന്മകളും നേരുന്നു.

    • @MinisLifeStyle
      @MinisLifeStyle  5 років тому

      Thank you so much....
      കുട്ടികാലം ഒന്ന് ഓർക്കാൻ പറ്റി അല്ലേ.good

    • @valsageorge7480
      @valsageorge7480 4 роки тому

      Hi mam so super

  • @sajeevkumar7500
    @sajeevkumar7500 5 років тому +2

    Super chechi video kanumbol entha parayuka sandosham und chechi. 👍👍👍👍👏👏👏

    • @MinisLifeStyle
      @MinisLifeStyle  5 років тому

      Thank you so much Sajeev.. video ishtapettannu arinjathil valare valare santhosham 😊

  • @lathikababu7624
    @lathikababu7624 3 роки тому +1

    Chechii.... ith pole unakkiyitt ath miksiyil podikkavoo??? Plss rplyyy😍😍

  • @manu7815
    @manu7815 4 роки тому +5

    May God bless you for yours kind knowledge of tumeric. Shared to us all thank you🙏

  • @devikakr3084
    @devikakr3084 4 роки тому

    Thankyu very much.njan korech manjal kilachuvechite ithentha cheyya vicharikkumbolanu ee vedio kaanunnath

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Adipoliiii thakkasamayathu video ethiyallo

  • @kichukichzz7838
    @kichukichzz7838 5 років тому +1

    Thanku mini valara opakaram Ienik ariyatha oru karayamanu Thanku so much

    • @MinisLifeStyle
      @MinisLifeStyle  5 років тому

      Kichunu ariyilla ennu enikariyamarunnu athukondanu video anghitathu

  • @jayapanicker6012
    @jayapanicker6012 4 роки тому +3

    Wow!! I never saw how to make manjal powder. Appreciate your efforts to show such unseen videos for us. Thank U chechi🙏🏻👍🏻

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      Very good 👍 thank youuuuuu 🥰🥰

    • @madhupotty2147
      @madhupotty2147 4 роки тому

      Super. ചുക്ക ഉണ്ടാക്കുന്ന വിധം കൂടി കാണിക്കുമോ

  • @sabeedakanangotk7649
    @sabeedakanangotk7649 4 роки тому

    വളരെ സന്തോഷം.. ഞാൻ പറമ്പില്‍ nattitundu.. പാകപ്പെടുത്തി എടുക്കുന്ന വിധം അറിയില്ലായിരുന്നു

  • @beelageorge1258
    @beelageorge1258 5 років тому +2

    Kuttakathi adyam vellamano atho umiyano ittathu please onnu visadhikarichu parayamo,ngan valere nalayi palarodum xhodichu ,arum visadhamayi parangilla

    • @MinisLifeStyle
      @MinisLifeStyle  5 років тому

      Umi itolu pinne manjal anghane pokunnu....kurachu vellam ozhicholu

  • @creativeideasbyfidha4441
    @creativeideasbyfidha4441 3 роки тому +1

    Chechiyude krishi kanumbol enikum krishi cheyyan thonunnu❤️

  • @rajanisanthosh9908
    @rajanisanthosh9908 4 роки тому

    Super chechy njanum cheriya reethiyil krishi thudangi chechede vedios orupad help cheyyunnu thank u so much chechy 😘💕

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Very good 👏👏👏 krishiok thudaghiyennerijathil valare santhosham

  • @valsaalphonsa3894
    @valsaalphonsa3894 5 років тому +3

    God bless you very good information.

  • @chandrikahariharan2425
    @chandrikahariharan2425 2 роки тому

    Manjal ethra dhivasam kondu vilavedukkam? Grow bagil vecha manjal ilagal unangiyittilla.

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Kurachoodi kazhiate
      10….11month kond vilavedukam

  • @carolinegeorge3472
    @carolinegeorge3472 5 років тому +3

    You are very good housewife.. you have much knowledge of all agriculture. This video very useful for all including me. Thanks Mini may God bless you.

    • @MinisLifeStyle
      @MinisLifeStyle  5 років тому

      Thank you so much dear.
      Video kandittu istapettnnarinjathil valare valare santhosham

  • @kanakammamk4695
    @kanakammamk4695 4 роки тому +1

    മഞ്ഞൾ ഉണക്കുന്ന രീതി ഇഷ്ടമായി നന്ദി

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thank youuuu video upakarapedunnu ennerinjathil valare Santhosham

  • @premarajeev5466
    @premarajeev5466 4 роки тому +1

    Thank you for your Information

  • @Sneha-vk7nb
    @Sneha-vk7nb 5 років тому +2

    Mini chechi cheyyatha krishi onnum illalo.... You are really an inspiration chechi.. Super.

    • @MinisLifeStyle
      @MinisLifeStyle  5 років тому

      Thank you so much dear
      Athyavisham sanghathikalok nammal cheyyadayo sherliye

  • @slaveofallah2971
    @slaveofallah2971 5 років тому +1

    Wow igane vileveduthu kanan endu rasam🥰🥰👍🏼👍🏼.
    Chechi cauliflower cabbage ennivayil kayundaya shesham aa plantil thanne veendum kilirkkumo?? Kay undavumo chechi??

    • @MinisLifeStyle
      @MinisLifeStyle  5 років тому

      Thank you Sali manjal krishi chaithille
      Cabbagilum. Cualiflowerum vere komoukal varunnund

  • @sonycherian4000
    @sonycherian4000 5 років тому

    Pappyum. അമ്മയും. Panducheyunnathukadittud. Pinnea. Ippazhanukanunnathu. Thanks. Minichechi

    • @MinisLifeStyle
      @MinisLifeStyle  5 років тому

      Onnum koodi ee kazchakal kanan pattiyallo alle

  • @rejanirajesh975
    @rejanirajesh975 5 років тому

    Kurachumanjal vettivachekkunnu chechi kuracheullu nalepuzhuganam Ethavana valam eddillarunnu aduthapravasyam nadumpol srethikkam 6litter kookeril 5,6 pravasyam edanullathundu tankschechi

    • @MinisLifeStyle
      @MinisLifeStyle  5 років тому +1

      Adipoli 👏👏👏 itrayok kittiyallo.adutha pravisham Kure koodi nadanam

  • @reenareynold8572
    @reenareynold8572 5 років тому

    Very useful video. Mini ithu orupaduperku useful aanu. Ella vilaveduppum kanikkane?

    • @MinisLifeStyle
      @MinisLifeStyle  5 років тому

      Thank you so much Reena
      Ariyathavarku upakarapedatennu karuthi

  • @AbhiskeksAbhi
    @AbhiskeksAbhi 2 роки тому

    Vilavedutha manjal pinneyum nadunathinu venunna vith engana ariyam

  • @valsammaponnamma5351
    @valsammaponnamma5351 4 роки тому

    Thank, s chechi. Eppo mazhayalle. Athu kazhinj nokam. Ok

  • @sujithamanohar9310
    @sujithamanohar9310 4 роки тому

    Nallavilaveduppu. Enikkumcement chattikku oruchatty manjal kittiyirunnu

  • @remyapk2780
    @remyapk2780 5 років тому

    ചേച്ചിയുടെ manjal nadunna video kande njanum nattirunnu. Nalla vilavu kitti. Manjal kittiyathe ee pravashiyam koodi nattal adutha pravashiyam nalla pole puzhugan ഒള്ളത് കിട്ടും

    • @MinisLifeStyle
      @MinisLifeStyle  5 років тому

      Nallakaryam 👏👏👏 appol adutha varsham manjalpodi veetil thanne kollam

  • @shabanafiroze9453
    @shabanafiroze9453 4 роки тому

    Nalla arivu pakarnnu thannu.. Thankuu..

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Video upakarapettennu arinjathil valare santhosham thanks dear

  • @shailasathar3716
    @shailasathar3716 26 днів тому

    Cookeril പുഴുങ്ങുന്നത് എങ്ങനെ plz reply

    • @MinisLifeStyle
      @MinisLifeStyle  26 днів тому

      Two glass vellam ozhicholu two whistle adicholu

  • @noorjasalam4625
    @noorjasalam4625 5 років тому +1

    Cheachi fish amino acid Aginea upayokikanam paranju tharumo veetil undakiyathanu athra masam ath upayokikam expiry undo please replay

    • @MinisLifeStyle
      @MinisLifeStyle  5 років тому

      Njan chaithittilla Noorja

    • @sheebap3614
      @sheebap3614 5 років тому

      Manjal podi evideya kodukkunnathu kurachu vangan aayirinnu

  • @lincypaul4108
    @lincypaul4108 5 років тому

    Chechi malliyila krishi kaanikamo?? Njan pala thavana nattu pakshe kilirkunnilla.. Njangal flatilanu thaamasikunne.. Avide potil pachamulaku nattittundu.. Kilirthu.. But athra healthy aayi thonnunnilla.. Enthu cheyum.. Pls help me.. Pachamulakum thakkaliyum oke ethra naaledukum harvest cheyan??

    • @MinisLifeStyle
      @MinisLifeStyle  5 років тому

      45days akumpol kaiok pidikum.pinne nammal use cheyyunna malli pidikula keto.seedshopil vanghan kittum

  • @valsapo5325
    @valsapo5325 5 років тому

    വളരെ ഉപകാരപ്രദമായ വീഡിയോ .ഒരു സംശയം ചോദിച്ചോട്ടെ മിനി. വെള്ളത്തിലിട്ട് പുഴുങ്ങുമ്പോൾ മഞ്ഞളിന്റെ കുറെ ഗുണങ്ങൾ നഷ്ടപ്പെടുമെന്നും ആവിയിൽ പുഴുങ്ങുന്നതാണ് നല്ലതെന്നും വായിക്കാനിടയായി. അതനുസരിച്ച് കുക്കറിൽ വേവിച്ച് ഉണക്കി .അപ്പോൾ മഞ്ഞളിന് തനി മഞ്ഞ നിറത്തിന് പകരം അൽപം ഇരുണ്ട നിറം ആയിരുന്നു. പൊടിക്കും ചെറിയൊരു നിറവ്യത്യാസം തോന്നി. ഏതാണ് ശരി

    • @MinisLifeStyle
      @MinisLifeStyle  5 років тому +1

      Hi valsa njaghal pandumuthale അതായത് വല്യമ്മച്ചിയുടെ കാലം മുതലേ ഈ രീതിയിലാണ് പുഴുങ്ങാറ് ഉമിയിട്ട് പുഴുങ്ങിയാൽ സ്വല്പം വെള്ളം ഒഴിച്ചാൽ മതി ഉമിയുടെ ചൂടുകൊണ്ട് മഞ്ഞൾ വെന്തോളും ' അടച്ചു വച്ചു വേവിച്ചാൽ മതി. നല്ല ഒന്നാം തരം മഞ്ഞൾ പൊടി റെഡി.

  • @jyothyscookingrecipes6011
    @jyothyscookingrecipes6011 5 років тому +1

    Excellent video. Thanks for the information

  • @gokulgokulmv7740
    @gokulgokulmv7740 5 років тому

    Njangal valiya kalathilane puzhugare. Umi veruthe ettu kodukkare ullu.
    Sharikke athra divasathe unakkam venam ?

    • @MinisLifeStyle
      @MinisLifeStyle  5 років тому

      10divasam unaghanam vishadamayi parayunnud kandu nokkane

  • @ashrafc.m.431
    @ashrafc.m.431 4 роки тому

    ഞാൻ താങ്കളുടെ ചാനൽ കാണാറുള്ള ഒരു വ്യക്തിയാണ് (SUBSCRIBED & LIKED) എനിക്ക് വളരെ ഇഷ്ട്ടപെട്ട ഒരു ചാനൽ കൂടിയാണിത് കാരണം വളരെ വ്യക്തമായി എല്ലാം പറഞ്ഞു തരുന്നത് കൊണ്ട് നല്ലപോലെ മനസ്സിലാകുന്നുണ്ട് നന്ദി. പിന്നെ മഞ്ഞൾ പുഴുങ്ങി ഉണക്കിയ ശേഷം ചാക്കിൽ ഇട്ടു അടിച്ച ശേഷം ഉണടാകുന്ന മണ്ണോടുകൂടിയ ആ പൊടി കൊണ്ട് എന്തെങ്കിലും ചെയ്യാൻ പറ്റുമോ (വളം) പോലെയോ മറ്റോ ? ദയവായി അറിയിക്കുക നന്ദി.

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thank youuuu so much
      വീഡിയോ എല്ലാം കാണുകയും ഉപകാരപ്പെടുകയും ചെയ്യുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട്.
      പിന്നെ ആ പൊടി കുറേശെ ഓരോ ചെടിയുടെ ചുവട്ടിലും സ്വല്പം വീതം ഇട്ടുകൊടുത്തോളു

    • @ashrafc.m.431
      @ashrafc.m.431 4 роки тому

      @@MinisLifeStyle THANKS Madam

  • @chinnusiva7466
    @chinnusiva7466 4 роки тому

    Cookeril enganeya cheyyendath. Whistle vekkano

  • @sreenathelayedath3737
    @sreenathelayedath3737 4 роки тому

    Idayil Nalla song keelkkunnundallo ...utsavam vallathum aayirunno ambalathil

  • @lilymj2358
    @lilymj2358 4 роки тому +2

    Prevent cough and.cold daily once

  • @lilymj2358
    @lilymj2358 4 роки тому

    Known.two pinch of podi wtith honey one teaspoon will.help to prev

    • @lilymj2358
      @lilymj2358 4 роки тому

      Prevent cough,cold.daily once

  • @kidzaniaa
    @kidzaniaa 5 років тому +1

    Thanks for video...

    • @MinisLifeStyle
      @MinisLifeStyle  5 років тому

      Thank you video istapettnnarinjathil valare santhosham

  • @riyapappu5128
    @riyapappu5128 4 роки тому

    Chechi Pacha manjalum kasthoori manjalum engane thirichariyum?

  • @muhammadnazar4932
    @muhammadnazar4932 5 років тому +3

    Hai cheachi kollam .enikkum kitty kurach manjal athina avich unakkunnu .7 days ayilla .👍👌👏👏👏👏(nannayi paduppettu alla cheachii sammadikkanam💖)

    • @MinisLifeStyle
      @MinisLifeStyle  5 років тому +1

      Thank you so much..
      Kure kastapadund enghilum shudhamaya manjalpodi upayoghikamallo

    • @rainbowplanter786
      @rainbowplanter786 5 років тому +1

      @@MinisLifeStyle yes;allergy patient manjal nallathanh .morning milk kudikkumbol kuttikalkk oru nullh manjal ittukodukkunnath immunitykkum nallatha .Ithupola pure manjal kittiyal best ayirikkum👍💓

    • @MinisLifeStyle
      @MinisLifeStyle  5 років тому

      Valare valare nallathanu

  • @celinethomas878
    @celinethomas878 5 років тому +1

    Mini. You are really great and smart

  • @rose-bu1xr
    @rose-bu1xr 4 роки тому

    Mixiyil. Podikkan pattumo?

  • @mohananp2325
    @mohananp2325 4 роки тому

    Please give details about seed how it is kept without destruction, manure for seedling etc.

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Mann thanne ittirunnal mathi nadunna video ittitund kanan marakandato

  • @foncyjohnson9079
    @foncyjohnson9079 3 роки тому

    Thanku mini

  • @naseerk.mnaseerk.m3935
    @naseerk.mnaseerk.m3935 3 роки тому

    Manjal ippo poovidunubdallo athenthuk ondanenu paranju tharo chechi pls

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Inji manjalinok pookal undakum don't worry

  • @babykurup1831
    @babykurup1831 5 років тому

    Engane ithellaam koodi ottacku cheyyunnu? Vereyum kure krishikal undallo, you are a very hard working person. God bless you!

  • @aadikrishna.mmadhu7449
    @aadikrishna.mmadhu7449 4 роки тому

    Chechi,cooker use cheyyumbol etra vissile varanam manjalinu.

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Oru whistle kelpicholu ennit 5 miniute sim il idu

  • @roufiyaibrahim
    @roufiyaibrahim 4 роки тому +1

    Beautiful videos 🙏👌🏻

  • @vaheeda5720
    @vaheeda5720 2 роки тому

    Manual vith enganya sookshikuka

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Mannil thanne ittirunnal mathi or umiyil sookshikam

  • @warriersumaworld
    @warriersumaworld 5 років тому +3

    Hello, Amazing video.❤❤

  • @kriship.p4225
    @kriship.p4225 3 роки тому

    Simple presentation. Thanks. Will you show the processing of green chilli to wet chilli

  • @muhammedshah6228
    @muhammedshah6228 4 роки тому +2

    ചേച്ചി അടിപൊളിയാ

  • @damodarantp4503
    @damodarantp4503 4 роки тому

    Thanks. Anik ariyillayirunnu

  • @jayaprasadprasad6192
    @jayaprasadprasad6192 4 роки тому

    Nice minnni performents

  • @sajimolprasad7449
    @sajimolprasad7449 4 роки тому

    Really hard working

  • @ajithaajitha1510
    @ajithaajitha1510 4 роки тому +1

    ചേച്ചിടെഓരോ വിഡിയോയുംകാണുബോൾ സന്തോഷം ആണ് ❤😍

  • @hamsonsrahiman2929
    @hamsonsrahiman2929 5 років тому +1

    I need manual powder

  • @nazij1057
    @nazij1057 5 років тому

    Nalla arivu thannathinu thank you

  • @sofimubarak7849
    @sofimubarak7849 5 років тому +4

    കസ്തൂരി മഞ്ഞൾ എന്താണ്. ഒന്ന് പറഞ്ഞു തരുമോ

  • @sumayyahakkeem1748
    @sumayyahakkeem1748 5 років тому +1

    Chechi kappikuru und athupodikunnath angineyenn paranhu Thadani?

    • @MinisLifeStyle
      @MinisLifeStyle  5 років тому

      Athu varakanam...pinne swalpam uluva cherthu podikanam..anghanalle

  • @madhugk1222
    @madhugk1222 Рік тому

    manjal puzhungaathe unakki podikkaamo........

  • @ArulArul-ce3ru
    @ArulArul-ce3ru 4 роки тому

    Adipoli mainsal supar akka...srilanka.arul

  • @geethajo1366
    @geethajo1366 4 роки тому

    Very very good 🥰🥰🥰

  • @ushavijayakumar3096
    @ushavijayakumar3096 4 роки тому +1

    thank you so much for sharing the video. ethu evideya. kurach nalla manjal podi kittiyal kollamayirunnu. Krishikkulla sthalam Ella.

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Kollam Anu sthalam
      Sthalam onnum venamennilla Usha grow bag kittumallo

  • @subinsubi0323
    @subinsubi0323 4 роки тому

    Adhe idhe unakkumbo ravile ittal rathri matti vakkano. Enittu veedum ravile idande

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Athe...mazha illennu urapundeghil avide thanne kidannote

  • @ashajose3186
    @ashajose3186 5 років тому +1

    Thanks mini

  • @surendranp2871
    @surendranp2871 4 роки тому

    Oru sambavam thanne mini God bless you

  • @vasum.c.3059
    @vasum.c.3059 5 років тому +1

    നല്ല ശുദ്ധമായതും വൃദ്ധിയുള്ളതുമായ മഞ്ഞൾപൊടിയുണ്ടാകുന്ന വിധം കണ്ടു. കൊള്ളാം

    • @MinisLifeStyle
      @MinisLifeStyle  5 років тому

      Thank you so much
      Video kandittu istapettnnarinjathil valare valare santhosham 😃

  • @ss-fp7vz
    @ss-fp7vz 5 років тому +2

    ചേച്ചീടെ അധ്വാനത്തിന് നൂറു മേനി വിളവ് കിട്ടിയല്ലോ...... സന്തോഷം 👍👍👏👏

  • @sabooramusthafa7375
    @sabooramusthafa7375 5 років тому

    Thanks chechi I will try

  • @sudhajp6795
    @sudhajp6795 4 роки тому

    Ok thank you👍

  • @apinchofspice4766
    @apinchofspice4766 5 років тому

    Very nice Manjal krishi Mini. Athil Opari nostalgic ambalathile vayana on back ground. 😍

    • @MinisLifeStyle
      @MinisLifeStyle  5 років тому +1

      Thank you so much dear
      Ellam koodi oru rasamanu😍

  • @annammak7652
    @annammak7652 5 років тому

    Very useful video

  • @deepumon.d3148
    @deepumon.d3148 2 роки тому

    എത്ര ദിവസം വേണം ഉണക്കി എടുക്കാൻ?

  • @techentertainment5638
    @techentertainment5638 5 років тому

    Very good 👍.

  • @georgemathew6420
    @georgemathew6420 5 років тому

    Good information. Thanks . Subscribe cheuthittundu.

  • @hussainhussainptb4776
    @hussainhussainptb4776 4 роки тому

    Manghal vilaveduppinu athra masam vendi varum

  • @kailas.s7181
    @kailas.s7181 5 років тому

    Mini chechi Video kandu kollam 👌👌👌

  • @alameen.a.n8534
    @alameen.a.n8534 5 років тому

    Chechi Nannayittund ......

  • @shylajasnair9022
    @shylajasnair9022 4 роки тому

    Manjal podi kedakathe engane sushikkam...
    Tips vellom ondo???

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      Nallapole avi kayatti unaki podich vechal etra nal venamenghilum irikum

  • @molykuttybaby4432
    @molykuttybaby4432 5 років тому

    koshikunjinu chunnampupole vayattil ninnupovunnu.athinu enthelum marunnundo

    • @MinisLifeStyle
      @MinisLifeStyle  5 років тому

      Aryaveppila veluthulli manjalum koodi arachu vayil kodukku

    • @molykuttybaby4432
      @molykuttybaby4432 5 років тому

      Mini's LifeStyle othiri thanks

  • @crazyworld2959
    @crazyworld2959 4 роки тому

    ചേച്ചി എനിക്ക് ഒരു കൂട്ടുകാരി കുഞ്ഞിന് ദേഹത്ത് പുരട്ടാൻ ഒരു പച്ച മഞ്ഞൾ വളരെ ചെറിയ ഒന്ന് ചെടി കൊണ്ട് വന്നു ഞാനത് ഒരു ചെടി ചട്ടിയിൽ വച്ചു അതി വളർന്നു പക്ഷേ കറി മഞ്ഞളും പച്ച മഞ്ഞളും ഒന്നാണോ എനിക്ക് അതു കറി മഞ്ഞൾ ആയി upayogikkamo

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Kasthoori manjal allallo
      Nadan manjal alle upayoghicholu

    • @crazyworld2959
      @crazyworld2959 4 роки тому

      താങ്ക് യു ചേച്ചി

  • @bindubindu5586
    @bindubindu5586 4 роки тому

    Very good chechi

  • @husainhardha5660
    @husainhardha5660 4 роки тому

    Chechi steam evidaya

  • @venidevu6242
    @venidevu6242 5 років тому

    ഹായ് മിനി ചേച്ചി ഞാൻ ഇപ്പോഴാണ് ചേച്ചിയുടെ vdo കണ്ടത് സൂപ്പർ എനിക്കിഷ്ടപ്പെട്ടു

    • @MinisLifeStyle
      @MinisLifeStyle  5 років тому

      Atheyo... thank you so much dear....Kure Nalla videosok ittitundu kanan marakalle 👍

  • @shahinairshad6706
    @shahinairshad6706 5 років тому +2

    Njan subscribe cheythututo☺👍

  • @ansmedia3478
    @ansmedia3478 5 років тому

    Super video... 👌

  • @valsalakumari90
    @valsalakumari90 4 роки тому

    Super viedio. Subsribed

  • @valsajohnson7013
    @valsajohnson7013 5 років тому

    Pacha unaky podichal kuzapamundo chechy

    • @MinisLifeStyle
      @MinisLifeStyle  5 років тому

      Commentil onnu randuper pachak unki ennu parayunnud

  • @pennammamathew9919
    @pennammamathew9919 Рік тому

    Yes

  • @shamlashamlath3992
    @shamlashamlath3992 5 років тому

    Nice miniiii superrrrrb 🌹🌹🌹🤩 😍

  • @reebamadhu9297
    @reebamadhu9297 4 роки тому

    Thank u so much mini