ഇടുക്കി ജില്ലയിലെ മനോഹരമായ പള്ളി

Поділитися
Вставка
  • Опубліковано 4 жов 2024
  • #vinoidukkivlogs
    #idukkikazhchakal
    #stantonyschurch
    #kattappana
    #vllakadvu
    #september8
    #idukkiarchdam
    #manarkadu

КОМЕНТАРІ • 92

  • @ShajiCm-s3q
    @ShajiCm-s3q 16 днів тому +25

    ക്രിസ്ത്യാനികൾ ഭംഗിയുള്ള ആരാധനലയം പണിതാൽ ധൂർത്ത് കോടികൾ മുടക്കി ക്ഷേത്രവും മുസ്ലിം പള്ളിയും പണിതാൽ ദൈവത്തോടുള്ള സ്നേഹ% വിശ്വാസം ഇതൊക്കെയാണ്. ദൈവത്തിൻ്റെ അനുഗ്രഹത്താൽ മക്കൾ യൂറോപ്പ്യൻ രാജ്യങ്ങളിൽ ജോലി ചെയ്തു അതിൻ്റെ ശമ്പള ഓഹരി ദൈവത്തി 'നായി മാറ്റിവെച്ച് നല്ലൊരു പള്ളി പണിത് അതിന് വിമർശിക്കണ്ട കാര്യമില്ല.

    • @anishapv4667
      @anishapv4667 3 дні тому

      Nee palli endakkikko aragilum vendann paranjo

  • @biyonsworld433
    @biyonsworld433 5 годин тому

    Wow 🙏🙏🙏 സൂപ്പർ ചേട്ടന്റെ നല്ല അവതരണം ആണ്

  • @1santaclauseHoHoHo
    @1santaclauseHoHoHo 25 днів тому +7

    Wow! It is so beautiful! so amazing, so majestic dedicated for the Greater Glory of God!

  • @sebastiangeorge6108
    @sebastiangeorge6108 25 днів тому +2

    അതിമനോഹരം ❤

  • @varghesemd567
    @varghesemd567 24 дні тому +3

    Beau tiful Construction❤

  • @bennythachil6911
    @bennythachil6911 25 днів тому +3

    പുതുക്കാട് ഞങ്ങളുടെ പള്ളി പോലെ തന്നെ.

  • @paappan4950
    @paappan4950 23 дні тому +11

    ടൂറിസ്റ്റ് കേന്ദ്രം പോലെ വരുന്നവർ ഫോട്ടോ എടുക്കുന്നു, ഇന്റീരിയർ കണ്ടു ആസ്വദിക്കുന്നു.. പ്രാർത്ഥന നിര്ഭരരായ ആരെയും കാണുന്നില്ല
    കർത്താവ് കടന്നു വന്നിട്ടില്ലാത്ത മറ്റൊരു മനുഷ്യ നിർമിതി മാത്രം ആയി മാറ്റരുതേ
    മുൻ പിൻ കുര്ബാനയായി അടികൂടാതെയിരുന്നാൽ മതിയായിരുന്നു..

    • @Elzaa663
      @Elzaa663 19 днів тому

      Adhym chettan vannu church kanu enitt eganayy parayuu kto🚶🏼‍♀️

    • @BestINHomes
      @BestINHomes 4 дні тому +1

      ഇത് ഇടുക്കി രൂപതയാ..... കുടിയേറ്റ കർഷകരായ നസ്രാണികളുടെ രൂപത.....
      ഒരുത്തനും കുർബ്ബാനയുടെ പേരിൽ ഇവിടെ വന്ന് അടി ഉണ്ടാക്കില്ലാ.....

    • @Elzaa663
      @Elzaa663 4 дні тому

      ​​@@BestINHomesathinu ith idukki allalloo.... kanjirappally dioceses aaaa...😂

    • @BestINHomes
      @BestINHomes 3 дні тому

      @@Elzaa663 എറണാകുളം അല്ലല്ലോ കാഞ്ഞിരപ്പള്ളിയും ഇടുക്കിയും പാലയും ചങ്ങനാശ്ശേരിയിലും ഒന്നും വിമതരുടെ തോന്നിവാസം അനുവദിക്കില്ല. ഇടുക്കി രൂപതയിലെ ആളുകൾ എല്ലാരും തന്നെ ഈ രൂപതകളിൽ നിന്ന് കുടിയേറിവന്നവരാ...

    • @Elzaa663
      @Elzaa663 3 дні тому

      @@BestINHomes chettan nu nthelum kuzhappam undo??? 1978 thott njngaday church kanjirappally dioceses thanne anh.. Ariyathe krym onum parayallu

  • @shajijacob4307
    @shajijacob4307 25 днів тому +10

    കാലിതൊഴുത്തിൽ പിറന്നവനെ 😇😇😇

    • @joseputhoor9598
      @joseputhoor9598 25 днів тому +7

      കാള വണ്ടി ഓടിച്ചു നടന്നവർ മണിമാളികയിൽ ജീവിക്കുന്നില്ലേ.. കാലം മാറും കഥ മാറും

    • @shibujoseph8230
      @shibujoseph8230 25 днів тому

      ​@@joseputhoor9598പള്ളി ഒരു പൊതു സ്ഥലമാണ്.പൊതുവായി ഇത്രയും കോടികൾ ചെലവാക്കിയപ്പോൾ അത് പാവങ്ങള്‍ക്ക് വേണ്ടിയായിരുന്നേൽ എത്രയോ മഹത്തരമായിരുന്നു. ഈ നാട്ടിൽ ഷെഡ്ഡിൽ കഴിയുന്ന ആയിരക്കണക്കിന് ക്രിസ്തൃനികൾ ഉണ്ടെന്ന കാരൃം മറക്കരുത്. ഇവിടെയൊന്നും യേശു വരില്ല

    • @Elzaa663
      @Elzaa663 25 днів тому +1

      ​@@shibujoseph8230 nthelum kuzhump undo?? Njnagaday avishyam ayirunu oru Church... Ath njngal thannay sathich eduth.. Chuma ariyathe onum parayaruth....pine Edavakayile ellavrum kude ninnitt annu ee Church complete cheythe...

    • @jamesjames9528
      @jamesjames9528 24 дні тому +5

      താങ്കൾ ഇപ്പോഴും കാലി തൊഴുത്തിൽ തന്നെയാണോ ? അങ്ങേര് അവിടുന്ന് എണീറ്റു പോയി. മാത്രമല്ല അലങ്കരിച്ച ഒരു മാളികമുറിയിൽ വച്ച് പരിശുദ്ധ കുർബാനയായി മാറുകയും ചെയ്തു. അതുകൊണ്ട് തന്നെ പരിശുദ്ധ കുർബാന ഇരിക്കുന്നിടം, വാഴ്ത്തുന്നിടംമാളിക തന്നെ ആവണം.ഏതായാലും താങ്കൾ കാലിതൊഴുത്തിൽ നിന്ന് എണീറ്റ് ഒന്നു കുളിക്ക് '

    • @kjthomas3989
      @kjthomas3989 17 днів тому +3

      ഭാര്യയുടെ അടുത്ത പ്രസവം കാലിത്തൊഴുത്തിലാക്കി യേശുവിനേ അനുഗമിക്കൂ ഭക്താ

  • @SamuelKunnumpurath
    @SamuelKunnumpurath 25 днів тому +12

    പള്ളി A.C ആണോ? അല്ലെങ്കിൽ A.C.കൂടി ആക്കണം, എങ്കിലേ ക്രിസ്ത്യാനികളുടെ, പ്രത്യേകിച്ച് കത്തോലിക്കരുടെ പള്ളിപണി എന്ന ധൂർത്തു, പൂർത്തിയാകത്തൊള്ളൂ,extravagant expense. ...

    • @Elzaa663
      @Elzaa663 25 днів тому +1

      Chettan aa paraja point nokam A.C veckunna krym... paliyile achanodu parayam.... Catholics nte ahamgram aanu aa church 🚶🏼‍♀️

    • @daffodils4873
      @daffodils4873 11 днів тому +6

      കർത്താവ് തന്ന പൈസ കൊണ്ട് കർത്താവിന് മനോഹരമായ ആലയം പണിതു . അതിൽ ഒരു തെറ്റുമില്ല . മനുഷ്യർക്ക് നല്ല വീട് ഉണ്ടാക്കാം . ദൈവത്തിന് നല്ല ആലയം പണിയാൻ പറ്റില്ലെ .

  • @lovelyjames3371
    @lovelyjames3371 11 днів тому +1

    എത്ര മനോഹരമേ, എന്താതിശയമേ

  • @BaijuTs-dv8ue
    @BaijuTs-dv8ue 27 днів тому +4

    👍💞💞💞

  • @binoylonappan6188
    @binoylonappan6188 23 дні тому +1

    St.Anyonys church cherpu,st.Antonys church Ammadam

  • @binduvarghese8585
    @binduvarghese8585 2 дні тому

    🙏 Amen 🙏♥️❤️

  • @sooryanarayan4148
    @sooryanarayan4148 24 дні тому +1

    beautiful

  • @rosakutty2450
    @rosakutty2450 26 днів тому +2

    ❤🎉🎉🎉❤

  • @bettymatthew3459
    @bettymatthew3459 15 днів тому

    Fabulous

  • @bmt239
    @bmt239 13 днів тому +1

    ഒരു ഇടവകയുടെ വിജയം എന്ന് പറയുന്നത് ഇടവകക്കാരുടെ പണം മേടിച്ചു വലിയ പള്ളികൾ ഉണ്ടാക്കുക എന്നതല്ല. പക്ഷെ അവിടെയുള്ള കുടുംബങ്ങൾ എത്ര ദൈവ ഭക്തിയിലും കുടുംബ ക്ഷേമങ്ങളിലും ആണ് പ്രാധാന്യം കൊടുക്കേണ്ടത്. പ്രാർത്ഥിക്കാനും ഒന്നിച്ചുകൂടാനും പത്തു ലക്ഷത്തിന്റെ പള്ളി പോരെ ? അന്ന്യം നിന്ന് പോകുന്ന ഒരു മതമായി മാറി നമ്മുടേത്. 😢😢

  • @robincherukara351
    @robincherukara351 25 днів тому

    Who will bear the maintenance expenses?? Looks beautiful, church members must be rich

  • @antonyantony7909
    @antonyantony7909 26 днів тому +1

    🙏🙏🙏 Beautiful ❤

  • @PepperValleyMedia
    @PepperValleyMedia 21 день тому

  • @paulca1083
    @paulca1083 25 днів тому +1

    👍👌👌🙏

  • @sunnykurian5763
    @sunnykurian5763 25 днів тому +1

    God is love.

  • @mimicryroy7688
    @mimicryroy7688 24 дні тому

    ❤ from Philadelphia ❤

  • @rajudevasya602
    @rajudevasya602 13 днів тому

    ❤❤❤❤❤

  • @jacobjoseph1906
    @jacobjoseph1906 20 днів тому

    Halelooya........... Amen🙏🏻🙏🏻🙏🏻🙏🏻

  • @regimathew5699
    @regimathew5699 25 днів тому +2

    അടിപൊളി ആണ് ഈശോ പക്ഷേ ......
    കാലി തൊഴുത്തിൽ 🙂‍↔️

    • @johnpaikkattu4946
      @johnpaikkattu4946 5 днів тому

      ഈശോ കാലിത്തൊഴത്തിൽ.പി ന്നു യെന്നു പറഞ്ഞു് വിമർശിക്കുന്നവൻ ഉടുക്കുന്ന വസ്ത്രം കീറത്തുണിയുമ്മല്ല, കിടക്കുന്ന വീട് ഓലക്കുരയുമല്ല, പോയി പണി നോക്കടാ,

  • @babyanthony8359
    @babyanthony8359 25 днів тому +2

    When humans build houses, costing 3 to 5 crores, and just die and decay in three days, the house of God who created the universe must be of ten times of it.

  • @jmatthew4313
    @jmatthew4313 23 дні тому +1

    It's time churches stopped money-centered activities and approaches in order to provide humane and spritual activities which alone will bring contentment in lives of people.

  • @dominicvilangadan4755
    @dominicvilangadan4755 17 днів тому

    🙏🏻

  • @d4vlogs844
    @d4vlogs844 26 днів тому

    👏👏👌

  • @robertpaul3298
    @robertpaul3298 22 дні тому

    When people migrate for livelihood,the clergy constructing palatial building for 2 Hoursvif service.

  • @ElsyBenny-y5e
    @ElsyBenny-y5e 21 день тому +3

    ഇതിലും.വലിയ.പള്ളി.ജറുസലേം.ഗോഡ്. ന്നശി പ്പിച്ചു.

  • @simonabraham9645
    @simonabraham9645 26 днів тому +1

    Very beautiful very beautiful 🙏🙏🌷🌷🌷🌷✝️✝️✝️✝️

  • @lovelyplathottathil9701
    @lovelyplathottathil9701 25 днів тому

    Very beautiful.👌🏼 Jesus may be waiting down under the Palm or Figtree, hesitating to come inside... 🤔Please have a look..

    • @shibuthambai1282
      @shibuthambai1282 24 дні тому

      അതിമനോഹരമായ പള്ളി

  • @srlillyjose9168
    @srlillyjose9168 24 дні тому +1

    Any how parishioners are happy. They can't go abroad to visit an European church

  • @yakobjose4157
    @yakobjose4157 25 днів тому +19

    ഇത് പോലെ ഒള്ള ദേവാലങ്ങൾ അല്ല സഭക്ക് വേണ്ടത്. പഴയതു പോലെ, ദേവാലയത്തിന് അകത്തു കയറിയാൽ പ്രാർത്ഥനക്കായി മനസ് ഏകഗ്രാം ആകണം.

    • @John004-o3v
      @John004-o3v 25 днів тому +10

      ഇതുപോലെയുള്ള ദേവാലയങ്ങളാണ് സഭയ്ക്ക് വേണ്ടത്.സഭയുടെ പാരമ്പര്യത്തിന് അനുസൃതമായി പണിതിരിക്കുന്ന ദേവാലയം.

    • @chrisjamesjoseph4250
      @chrisjamesjoseph4250 24 дні тому +1

      @@John004-o3v which tradition is followed in this construction ? its neither eastern nor western ! May be Parel church changanacherry can be a model for syro malabr architecture !

    • @jamesjames9528
      @jamesjames9528 24 дні тому +4

      പ്രാർഥനക്കായി മനസ്സ് ഏകാഗ്രമാക്കേണ്ടത് അവനവൻ തന്നെയാണ്. 'അതിന് ദേവാലയത്തിൻ്റെ നിർമ്മിതിയുമായി ബന്ധമില്ല.

    • @josephmathew308
      @josephmathew308 24 дні тому +4

      അതായത് ദൈവപുത്രന് പുൽക്കൂട് മാത്രം മതി എനിക്ക് രണ്ട് നില വീട് തന്നെ വേണം എന്ന്.

    • @johnkuttygeorge5859
      @johnkuttygeorge5859 22 дні тому +2

      ഞാനും ഇതേ അഭിപ്രായക്കാരനായിരുന്നു :
      പക്ഷെ ഈ ദേവാലയത്തിൻ്റെ ഭംഗി എനിക്ക് വളരെ ഇഷ്ടമായി ഒരിക്കലെങ്കിലും അവിടെ പോയി പ്രാർത്ഥിക്കണമെന്ന് ആഗ്രഹിക്കുന്നു
      ഭംഗിയുള്ള നിർമ്മിതികൾ എന്നും ആളുകളെ ആകർഷിക്കും
      പള്ളിയിൽ പോയി പ്രാർത്ഥിക്കുന്നവർ കുറയുന്നു എന്ന യാഥാർത്ഥ്യവും ഉണ്ട്

  • @BibingeorgeLuka
    @BibingeorgeLuka 22 дні тому

    Easo kude vannal ithanu bhoomiyille swargam

  • @shajics6157
    @shajics6157 26 днів тому +1

    Great moments ✨

  • @shajimjose8933
    @shajimjose8933 26 днів тому +1

    Hi, beautiful church, ❤🙏👍💥

  • @justinethomas5656
    @justinethomas5656 26 днів тому +1

    Super super super super super

  • @ancyalex1061
    @ancyalex1061 25 днів тому

    Where is it?

    • @naaz.93
      @naaz.93 24 дні тому

      Kattappana, Vallakkadavu

  • @mathewk.m6369
    @mathewk.m6369 25 днів тому

    Idukkiyil evide?

  • @BinukjoseBinuKJose-mv2yd
    @BinukjoseBinuKJose-mv2yd 25 днів тому +3

    പള്ളി മനോഹരം ആണ് തുർക്കിയിലെ ഹാഗിയാ സോഫിയ മുസ്ലിം പള്ളിയായി അതുപോലെ ആകാൻ വലിയ കാലതാമസം വേണ്ടിവരില്ല

  • @sajisebastian8062
    @sajisebastian8062 25 днів тому

    ഇടുക്കി എവിടെ 😊

  • @georgethomaskodiate6763
    @georgethomaskodiate6763 25 днів тому

    🙏🙏👍✝️✝️

  • @SaharaSahara-k5c
    @SaharaSahara-k5c 25 днів тому

    ഇടുക്കിയിൽ ഇത് എവിടെയാണ് പള്ളി നിൽക്കുന്നത്

  • @AncymathewMathewancy-b4b
    @AncymathewMathewancy-b4b 20 днів тому

    AntayeshaveAnikuveeduella

  • @praveenjoseph9905
    @praveenjoseph9905 25 днів тому

    This is prodigal..if you ask me who is the world's big corporate...no doubt it is christian management

    • @k.j.josephkaniyamparampil1763
      @k.j.josephkaniyamparampil1763 14 днів тому

      So what

    • @JudymaryKuttikkat-eq7xu
      @JudymaryKuttikkat-eq7xu 9 днів тому

      സോളമൻ നിർമ്മിച്ച ജറുസലേം ദേവാലയം ഒരു ധൂർത്താണോ???മനുഷൃർ ദൈവത്തിനു ഏറ്റവും മികച്ച ത് കൊടുക്കുന്നു, എന്തുകൊണ്ട് താജ്മഹൽ നിർമ്മിച്ച ത് ധൂർത്താണെന്ന് പറയുന്നില്ല,????​@@k.j.josephkaniyamparampil1763

  • @tijodivya1813
    @tijodivya1813 25 днів тому +2

    ഇവിടെ യേശു ഇരിക്കുമോ ഈ പയിസ വെറുതെ കളഞ്ഞു യേശു വിനെ വല്ല കുടിലിലും കണ്ടു മുട്ടാം.

  • @divakaranmangalam2445
    @divakaranmangalam2445 17 днів тому

    മനോഹരമായ ശില്പി ശൈലിയിലുള്ള പള്ളി പൊളിച്ച് പുതിയ യാതൊരു ഭംഗിയുമില്ലാത്ത കോൺക്രീറ്റ് കൂടങ്ങൾ പണിയുന്നു , ഇഷ്ടം പോലെ ധനം , കഷ്ടം തന്നെ
    എന്താണ് ശരിയായ ബ്യൂട്ടി എന്നറിയില്ല.

    • @kjthomas3989
      @kjthomas3989 17 днів тому +1

      പണി തുടങ്ങുന്നതിനുമുൻപ് "ഒന്നു കരഞ്ഞിരുന്നെങ്കിൽ "

  • @thomaspj1247
    @thomaspj1247 25 днів тому +6

    Idavakayil adachurappulla veedillaatha ethra per und.

    • @soniasunny_
      @soniasunny_ 21 день тому

      അവരും കൊടുത്തു പള്ളി പണിയാൻ ... സ്വമനസ്സാൽ ❤🥰

  • @EmmanuelEmmanuel-e3l
    @EmmanuelEmmanuel-e3l 17 днів тому

    Annoprijllo

  • @shibujoseph8230
    @shibujoseph8230 25 днів тому +10

    ഈ പള്ളിയിൽ ഈശോ ഉണ്ടോ. ഇതെന്താ taj ഹോട്ടലോ അതോ വേറെ വല്ലതുമോ. ഇപ്പോഴത്തെ മെത്രാപ്പോലീത്തമാരുടെയും അച്ചന്മാരുടെയും ധൂർത്തും അഹങ്കാരവും നിർത്തായാൽ സഭ രക്ഷപ്പെടും. ഈ ആർഭാട പള്ളിയിൽ കയറിയാൽ പ്രാർത്ഥിക്കാൻ തോന്നുമോ. ഈ പണം മുഴുവൻ പട്ടിണി കിടക്കുന്നവർക്കും രോഗികൾക്കും കൂടി വീതിച്ച് കൊടുത്തിരുന്നുവെങ്കിൽ എത്രയോ നല്ലതായിരുന്നു. ഇപ്പോൾ എല്ലാവരും പറയും സഭ പാവങ്ങളെ മുഴുവൻ സഹായിച്ചുകൊണ്ടിരിക്കുകയാണെന്ന്. ഒലക്കയാ. ഞാനും ഒരു കത്തോലിക്കനാ. ചങ്ങനാശേരിയിൽ ഒരു പള്ളി പണി തുടങ്ങിയിട്ട് എട്ട് വർഷത്തിൽ കൂടുതലായി. മൊത്തം 100കോടിക്ക് മുകളിലാണെന്നാണ് പറയുന്നത്. ആർക്ക് വേണ്ടിയാണ് ഈ പള്ളി. പാവങ്ങൾ എങ്ങനെ ഈ പള്ളികളിൽ കയറും. ദൈവത്തെ വിറ്റ് കാശാക്കുന്നു. കാലിതൊഴുത്തിൽ പിറന്ന യേശുവാണ് നമ്മുടെ ദൈവം.

    • @Elzaa663
      @Elzaa663 25 днів тому +4

      Pavamgal thannay aa chetta paisa koduthathum...njngalk ilathe vishamam ntha chettanu...Onum ariyathe parayallu🚶🏼‍♀️

    • @santhavarghese5328
      @santhavarghese5328 19 днів тому

      Vidhikkan nammal Ara?Nammal areyum vidhikkaruthe...njanum koodi ulppettu kondanu parayunnath.namukku vachanam palikkan sramikkam

    • @Elzaa663
      @Elzaa663 19 днів тому +1

      @@santhavarghese5328 edavakark ilatha kuzhappam nthina chettanu?

    • @johnpaikkattu4946
      @johnpaikkattu4946 5 днів тому +1

      നിങ്ങൾ ഓല കുടിലാണോ ജീവിക്കുന്നത്, കീറത്തുണിയാണോ ഉടുക്കുന്നത്, ആണെങ്കിൻ ഇത് പറയാൻ അർഹത യുണ്ട്'