ആഫ്രിക്കയിലെ തനതായ ആഭരണങ്ങളോ കീചെയിനുകളോ ആഫ്രിക്കൻ Theme ൽ ചെയ്ത ടീഷർട്ടുകളോ വേണമെങ്കിൽ നമ്മുടെ ഓൺലൈൻ സ്റ്റോറിൽ നിന്നും വാങ്ങാവുന്നതാണ് .സൈറ്റിലെ വ്ലോഗ് സ്റ്റോറിൽ ക്ലിക്ക് ചെയ്താൽ എല്ലാ പ്രോഡക്ട്‌സും കാറ്റഗറി ചെയ്തു കാണാവുന്നതാണ് ...ആഫ്രിക്കൻ കമ്മ്യൂണിറ്റിയെ സഹായിക്കാൻ ഒരു അവസരം കൂടെ ആണിത് . ഇതാണ് ലിങ്ക് www.amazingafrica.in/products
4:15 ദീ പറഞ്ഞത് നിങ്ങളുടെ ഫസ്റ്റ് എപിസോഡിൽ തന്നെ ഞാൻ കമൻ്റ് ചെയ്തിട്ടുണ്ട്👍🏼👍🏼 ആചാരങ്ങൾ കൊണ്ട് മാത്രമല്ല ഇന്നും അവിടുത്തെ ജനങളുടെ ജീവിത ചുറ്റുപാടും ഇന്ത്യയുടെ ചുറ്റുപാടും ഒക്കെ ഒരേ പോലെ തന്ന്യാണ് 👍🏼👌
മമ്മിയെ പറ്റി കേട്ടപ്പോൾ ആണ്, പപ്പയെ പറ്റി ഓർമ്മ വന്നത്.. അകാലത്തിൽ അകന്നു പോയ പപ്പയെ സ്മരിക്കുന്നു.. വീഡിയോ നന്നായിരുന്നു. എക്സ്പോ ദുബായിലെ ഈജിപ്ത് പവലിയനിൽ വെച്ച്, ഒരു മമ്മി നേരിട്ട് കാണാനുള്ള ഭാഗ്യവും ഈയിടെ കിട്ടി.. നിളക്കുട്ടൻ തകർത്തു...👌👌😘❤️
അപൂർവ കാഴ്ചകൾ, ഒപ്പം ഒരുപാട് അറിവുകളും!👍👍മറ്റൊന്നുകൂടി ഇജിപ്റ്റിൽ ഉണ്ടായിരുന്ന "ഇൻ "പോലെ പണ്ടുകാലത് നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു സത്രങ്ങൾ. ഇന്നും അതിന്റെബാക്കി പത്രമമായി പലസ്ഥലതും അതിന്റെ ശേഷിപ്പുകൾ ഉണ്ട്. "സത്രം" എന്നപേരിൽ കണ്ണൂർ ജില്ലയിൽ സ്ഥലപ്പേരുകളും ഉണ്ട്!
ഈജിപ്ത് സംസ്കാരം തന്നെയാണ് നമ്മുടെ പുരാതന ഇന്ത്യയിലും കാണുന്നത്... ആക്കാലത്തുള്ള കാലികളെ വളർത്തുന്ന ഗോത്ര വർഗ്ഗങ്ങളുടെ മഹാ പ്രയാണം സംസ്കാരങ്ങളുടെ വ്യാപനത്തിന് സഹായിച്ചു.....
ഞാൻ ഇ അടുത്താണ് ചേച്ചിയുടെ വീഡിയോ കാണാൻ തുടങ്ങിതു ഇപ്പൊ time കിട്ടുമ്പോ എല്ലാം വിഡിയോസും കാണാറുണ്ട് ചേച്ചി expline ചെയുന്നത് വളരെ നല്ല രീതിയിലാണ്. ഇതു പറയാൻ കാരണം ഞാൻ +2 ഹ്യൂമാനിറ്റീസ് ആണ് എടുത്തത് അതിൽ എനിക്ക് ഏറ്റവുo ഇഷ്ടമുള്ള sub History ആണ്. അന്ന് എന്നെ പഠിപ്പിച്ച History teacher ക്ലാസ്സ് എടുക്കുന്നത് പോലെ തോന്നി. ആ ഓർമകളിലേക്ക് കൊണ്ട് പോയതിനു പ്രേത്യേക നന്ദി. ഇനിയും നല്ല വീഡിയോ ഉണ്ടാകട്ടെ 💚💚💚👌👌👌💯💯
Hello chechi my name is Fayiz and i am studying in 7th standard.i started watching your videos about 2 years ago💖your video's are so inderesting and your way of vlogging is very good as top travel vloggers.keep going 🥰
I'm your regular viewer but not regular commenter this episode was the best one.....felt sorry that couldn't see the mummies 😊 but last an indian restaurant in Egypt was highlight
ആയിരകണക്കിന് വർഷം മുമ്പാണ് ഈജ്പ്ത്തിൽബിംമ്പാരാധന വിശ്വസിച്ചിരുന്നവർ ഉണ്ടായിരുന്നത് ഫിർഹൗൻ ഫറോവ എന്നായിരുന്നു അന്ന് അവിടത്തെ രാജാവ്, പിന്നീട് ഇസ്ലാം മതം അവിടെ വളർന്ന് വന്നു ഈ ഫിർഹൗന്റെ ഭാര്യ വരെ ഇസ് ലാം മതം സ്വീകരിച്ചു അവരെ ഈ രാജാവ് കൊലപെടുത്തി, ഇപ്പോ ഇവിടെ ഈ മമ്മിയും മ്യൂസിയവും ഒക്കെ മാത്രമെ ബാക്കിയെള്ളു, ഈ വിശ്വസികൾ ഇപ്പോ ഇല്ല, ഇപ്പോ 90% വും മുസ്ലിം മതക്കാരാണ് ഈജിപ്തിൽ ഉള്ളത്
ഞാൻ ഈ വീഡിയോ ഇന്നാണ് കണ്ടത് (07 ഒക്ടോബര് 2022 ). ഞാൻ കൂടുതൽ നോക്കുന്നത് നമ്മുടെ നിളക്കുട്ടനെ ആണ്. പാവം മോൾ. പൂജയുടെ കൂടെ നടന്നു നിള വളരുമ്പോൾ നല്ലൊരു വ്ലോഗെർ ആയി മാറും എന്ന് തോന്നുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു. നീളക്കുട്ടന് ഒരു ഉമ്മ, ഞാൻ അശോക് പിള്ള, തിരുവനതപുരം.
ആഫ്രിക്കയിലെ തനതായ ആഭരണങ്ങളോ കീചെയിനുകളോ ആഫ്രിക്കൻ Theme ൽ ചെയ്ത ടീഷർട്ടുകളോ വേണമെങ്കിൽ നമ്മുടെ ഓൺലൈൻ സ്റ്റോറിൽ നിന്നും വാങ്ങാവുന്നതാണ് .സൈറ്റിലെ വ്ലോഗ് സ്റ്റോറിൽ ക്ലിക്ക് ചെയ്താൽ എല്ലാ പ്രോഡക്ട്‌സും കാറ്റഗറി ചെയ്തു കാണാവുന്നതാണ് ...ആഫ്രിക്കൻ കമ്മ്യൂണിറ്റിയെ സഹായിക്കാൻ ഒരു അവസരം കൂടെ ആണിത് .
ഇതാണ് ലിങ്ക്
www.amazingafrica.in/products
Superb. Thanks for the Pooja and mithilraj
Madam keniya vitto?
താൻ എന്തു മനുഷ്യാ, ഇതു് 3000, 5000/കൊല്ലം മുമ്പ്,, ചിന്തിക്കുമ്പോൾ, തന്നെ, അത്ഭുതം,/ താൻ ഒരു കമ്യൂണിസ്റ്റാണോ
ഇത് മേടിക്കാൻ എന്താ ചെയുക ചേച്ചി
ചേച്ചി ചാനെൽ നിർത്തിയോ 😢😢
എത്ര, അഭിനന്ദിച്ചാലും, അധികമാകില്ല.
Super, vedeo
കുറച്ചു, മലയാളികുട്ടികളെ, കാണിച്ചതിൽ, ഒരു, നമ്മുടെ, സ്വന്തം, കോഴിക്കോട്ടുകാരനും.
അവർക്കു, എല്ലാവർക്കും, അഭിനന്ദനങ്ങളും, ആശംസകളും. 👍👍
4:15 ദീ പറഞ്ഞത് നിങ്ങളുടെ ഫസ്റ്റ് എപിസോഡിൽ തന്നെ ഞാൻ കമൻ്റ് ചെയ്തിട്ടുണ്ട്👍🏼👍🏼 ആചാരങ്ങൾ കൊണ്ട് മാത്രമല്ല ഇന്നും അവിടുത്തെ ജനങളുടെ ജീവിത ചുറ്റുപാടും ഇന്ത്യയുടെ ചുറ്റുപാടും ഒക്കെ ഒരേ പോലെ തന്ന്യാണ് 👍🏼👌
കാണാറുണ്ട് ചേച്ചി ...
സൗമ്യ ഭാഷണം നല്ല ശബ്ദം നിർമ്മലമായ സ്വഭാവം ആരും ഇഷ്ടപ്പെട്ടു പോകും .
ഞാൻ 1വർഷമായിട്ട് തുടർച്ചയായി എല്ലാ ആഴ്ചകളിലും കാണുന്ന ഒരേ ഒരു ചാനൽ. ഇതുപോലെ ഞാൻ പരിഗണിച്ചിട്ടുള്ള മറ്റു വീഡിയോ കളോ ചാനലുകളോ ഇല്ല.
വളരെ ശരിയാണ് 😍
Athuu veree channel ariyathondayirikumm 😂
@@shancvn8433 ഈ 51 പേരും അതിൽ പെട്ടെവാരാകും അല്ലെ
ഈജിപ്തിലും നമുക്കൊരു"" തറവാട്"!മലയാളി പൊളി തന്നെ!👍👍👍👍👍👍
മമ്മിയെ പറ്റി കേട്ടപ്പോൾ ആണ്, പപ്പയെ പറ്റി ഓർമ്മ വന്നത്.. അകാലത്തിൽ അകന്നു പോയ പപ്പയെ സ്മരിക്കുന്നു..
വീഡിയോ നന്നായിരുന്നു. എക്സ്പോ ദുബായിലെ ഈജിപ്ത് പവലിയനിൽ വെച്ച്, ഒരു മമ്മി നേരിട്ട് കാണാനുള്ള ഭാഗ്യവും ഈയിടെ കിട്ടി.. നിളക്കുട്ടൻ തകർത്തു...👌👌😘❤️
Midhilaj very gud explanation🥰🥰
ഇനി ചേച്ചി വേണം ന്ന് ഇല്ല.... നിള അവള് മതി... അറിവ് ചേച്ചിയെക്കാൾ കൂടുതൽ അവൾക്ക... So cute വാവ 🥰🥰🥰
വളരെ നല്ല അറിവുകൾ തരുന്ന അമ്മക്കും മോൾക്കും... ❤❤❤
അപൂർവ കാഴ്ചകൾ, ഒപ്പം ഒരുപാട് അറിവുകളും!👍👍മറ്റൊന്നുകൂടി ഇജിപ്റ്റിൽ ഉണ്ടായിരുന്ന "ഇൻ "പോലെ പണ്ടുകാലത് നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു സത്രങ്ങൾ. ഇന്നും അതിന്റെബാക്കി പത്രമമായി പലസ്ഥലതും അതിന്റെ ശേഷിപ്പുകൾ ഉണ്ട്. "സത്രം" എന്നപേരിൽ കണ്ണൂർ ജില്ലയിൽ സ്ഥലപ്പേരുകളും ഉണ്ട്!
ഈജിപ്ത് സംസ്കാരം തന്നെയാണ് നമ്മുടെ പുരാതന ഇന്ത്യയിലും കാണുന്നത്... ആക്കാലത്തുള്ള കാലികളെ വളർത്തുന്ന ഗോത്ര വർഗ്ഗങ്ങളുടെ മഹാ പ്രയാണം സംസ്കാരങ്ങളുടെ വ്യാപനത്തിന് സഹായിച്ചു.....
Amazing africa യുടെ ഈ egypt videos കണ്ടില്ലെങ്കിൽ അത് വലിയൊരു നഷ്ടമാണ് 👍👍👍👍
നിള ഭാഗ്യം ചെയ്ത കുട്ടി. അവളൊരു സർവകലാശാലയായി വളരട്ടെ
തറവാട് ഉള്ള മലയാളികളാണ് നമ്മുടെ അഭിമാനം 👍🌹💖നിള ഭാവിയിലെ നല്ല യൂട്യൂബർ ആകാനുള്ള ശ്രമത്തിലാണ് 😛😝🙏👍🙌
Wow chechee...
Onnum parayanilla .poli. njan checheede videokkayi kathirikkuvayirunnu..enthu nalla video....bayankara santhoshayi..ethra paranjalum athikamavilla...😊🥰GOD BLUSS YOU😍 😊pinne nilamol innu kooduthal samsarichu ..Egypt lum malayali Tharavd.nalla santhosham thonni. 🤩😍🥰🤩😍🥰
Thank u 😍
Very wonderful information Mrs. Pooja. Great. Bless 🙌
ഇതൊക്കെയാണ് ശെരിയ്ക്കും ചാനൽ അഭിനന്ദനങ്ങൾ
ചേച്ചി. കട്ട വെയ്റ്റിംഗ് ആയിരുന്നു. വീഡിയോ കാണും മുൻപ് ലൈക് കമന്റ് ❤👍👍🙏
Tutankhamun cherupattil Thane rajavaya oru aalaannu,mathram alla,18,or19 vayasilaan marichatu🇪🇬.
ചേച്ചിടെ സംസാരവും വീഡിയോസ് um കാണുമ്പോൾ പണ്ടത്തെ a walk with subaitha ഓർമ്മവരും 🥰🥰 നന്നായിട്ടുണ്ട്. എല്ലാ വിഡിയോസും
സുബൈദയുടെ ചന്തി ഷോ😀😀💚👍
Historical vloge
Well done Thanks 😊👍🙏
Nilamole orupad eshtm😘❤️
Enthaappo parayaa poojechi kidilan, charithrangaliloode ulla yaathra adipoli, and u r costumes is good 👍
ഞാൻ ഇ അടുത്താണ് ചേച്ചിയുടെ വീഡിയോ കാണാൻ തുടങ്ങിതു ഇപ്പൊ time കിട്ടുമ്പോ എല്ലാം വിഡിയോസും കാണാറുണ്ട് ചേച്ചി expline ചെയുന്നത് വളരെ നല്ല രീതിയിലാണ്. ഇതു പറയാൻ കാരണം ഞാൻ +2 ഹ്യൂമാനിറ്റീസ് ആണ് എടുത്തത് അതിൽ എനിക്ക് ഏറ്റവുo ഇഷ്ടമുള്ള sub History ആണ്. അന്ന് എന്നെ പഠിപ്പിച്ച History teacher ക്ലാസ്സ് എടുക്കുന്നത് പോലെ തോന്നി. ആ ഓർമകളിലേക്ക് കൊണ്ട് പോയതിനു പ്രേത്യേക നന്ദി. ഇനിയും നല്ല വീഡിയോ ഉണ്ടാകട്ടെ 💚💚💚👌👌👌💯💯
Hiii...chechii adipoly aayitundnd....thank you ..chechiiii njgalilekk ethikunathin... God bls you
റാംസസ് രണ്ടാമൻ ഇന്ന് ജീവിക്കുന്ന ധിക്കാരികൾക് പലർക്കും ഒരു പാoമാണ്
"Tharavad.".. Le pillere polii...... Pattum nalla rasam indayirunnu....
Awesome video ❤️❤️❤️👍
Thank you 🤗
വളരെ നന്നാവുന്നുണ്ട് ഇനിയും ഇതുവഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു
Ramses-2 is mentioned in Holly Quraan in the name of FIr-oun.
പൂജയുടെ വീഡിയോസ് കാണുമ്പോൾ വേറൊരു ഫീലാണ് 🥰
For ആ chef നും, മിഥിൽ രാജ് നും ✌🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤️
Hello chechi my name is Fayiz and i am studying in 7th standard.i started watching your videos about 2 years ago💖your video's are so inderesting and your way of vlogging is very good as top travel vloggers.keep going 🥰
Ivide 30 varsham pazhakamulla mammi jolium koolium illathathu kond irikkaporuthi tharunnilla
ഇതൊക്കെ കാണാനും മമ്മികളെ കുറിച്ചുള്ള അറിവുകൾ പകർന്നു തന്നതിനുഠ ഒരു പാട് നന്ദി ചേച്ചി :👍👍👌👌
Amazing video 😊❤❤
Thanks 😄
ഈ ആഴ്ച പൊളിച്ചു വീഡിയോ ക്ലാറിട്ടി ഉണ്ട് സൂപ്പർ ആയിട്ടുണ്ട്
Calicut kandalundi kk aduth aanallo njan ,mashaallaah nammale nattukaran ❤️❤️❤️🥰🥰🥰🥰
👌🏻Nice vlog👍🏻💕
ഈ മ്യൂസിയത്തിലേക്കു മാറ്റുന്ന Mummy Parade BBC യിൽ Live കണ്ടിരുന്നു
I'm your regular viewer but not regular commenter this episode was the best one.....felt sorry that couldn't see the mummies 😊 but last an indian restaurant in Egypt was highlight
😅😅😅😅😅😅😅😅
Well Explained 👌😊👍🤩🔥♨️💯
Thank you so much 😀
ചേച്ചി വീഡിയോ സൂപ്പർ ആണ് ഞാൻ സമയം കിട്ടുബോൾ എല്ലാം കാണുന്നുണ്ട്
ഈ എപ്പിസോഡ് വളരെ അധികം മനസിൽ കയറി പറ്റി.
കേരള മക്കൾ പൊളിയല്ലേ.
Waiting ayirunnu ,🥰🥰🥰🥰
Nammude kozhikodu karanalle angene nannavathirikum food 😋
ലോകത്തെവിടെ ആയാലും
മലയാളി പൊളിയാണ് 💪
നമ്മുടെ മലയാളികൾ ലോകത് എവിടെ പോയാലും നമ്മുക്ക് കുടുംബത്തെ കാണുന്ന പോലെയാണ്👍👍 എല്ലാ വർക്കും നല്ലത് മാത്രം വരട്ടെ
മലയാളികളെ കണ്ടതിൽ അഭിമാനം തോനുന്നു ചേച്ചി സൂപ്പർ song also
Kazhchakaloke manoharamayirunnu..superb..Nila kutti pwolichu..🥰🥰🥰
ആയിരകണക്കിന് വർഷം മുമ്പാണ് ഈജ്പ്ത്തിൽബിംമ്പാരാധന വിശ്വസിച്ചിരുന്നവർ ഉണ്ടായിരുന്നത് ഫിർഹൗൻ ഫറോവ എന്നായിരുന്നു അന്ന് അവിടത്തെ രാജാവ്, പിന്നീട് ഇസ്ലാം മതം അവിടെ വളർന്ന് വന്നു ഈ ഫിർഹൗന്റെ ഭാര്യ വരെ ഇസ് ലാം മതം സ്വീകരിച്ചു അവരെ ഈ രാജാവ് കൊലപെടുത്തി, ഇപ്പോ ഇവിടെ ഈ മമ്മിയും മ്യൂസിയവും ഒക്കെ മാത്രമെ ബാക്കിയെള്ളു, ഈ വിശ്വസികൾ ഇപ്പോ ഇല്ല, ഇപ്പോ 90% വും മുസ്ലിം മതക്കാരാണ് ഈജിപ്തിൽ ഉള്ളത്
Chechy video adipoli❤❤❤❤❤
You should put video continuously….with love🥰🥰🥰
നമ്മൾ മലയാളികൾ ഒരു സംഭവം തന്നെ 😜🌹🙏
ആഹാ ഭക്ഷണം കണ്ടാൽ പോരെ എന്തിനാ കഴിക്കുന്നത്. അത്രക്കും സൂപ്പർ
അടിപൊളി വളരെ നന്ദി ഉണ്ട് ഇതു കാണാൻ പറ്റിയതിന്
♥️♥️soooperb video .always waiting for your videos chechiiii😘😘♥️♥️
Thank you so much 😊
വളരെ മികച്ച വീഡിയോ ഈജിപ്തിലെ മമ്മികളെക്കുറിച്ചും പുരാതന സംസ്കാരത്തെ കുറിച്ചും കൂടുതൽ അറിയാൻ ഈ വീഡിയോ സഹായിച്ചു.
❤️
Thank you very much, pooja, highschool
Kalathilekk kondepoyi
Midlaj well explained🖤
നിള കുട്ടി അടിപൊളി 😍😍😍
Super vedio❤❤
തറവാട് കലക്കി
Hi puja how r u? I love Egypt. I have been there. One doubt,,, Nila kutty is not missing school?????
ബൈബിൾ പഴയനിയമത്തിൽ വായിച്ചതും, സ്കുളിൽ പഠിച്ചതുമായി, ഈജിപ്തൻ ചരിത്രം, കാട്ടിതന്ന, പൂജ, നിളമോള, നന്ദി, മമ്മി കണ്ടപോലെയാണ്. എല്ലാവരും studint ആ ണോ? 🙏🙏🙏👍
Super video chechi
Adipoli vdeo ❤️👌
അടിപൊളി 👍
Hai, thanks for very interesting visuals 🙏❤️🙏
Thank you too
Mashallah super
ഞാൻ ഈ വീഡിയോ ഇന്നാണ് കണ്ടത് (07 ഒക്ടോബര് 2022 ). ഞാൻ കൂടുതൽ നോക്കുന്നത് നമ്മുടെ നിളക്കുട്ടനെ ആണ്. പാവം മോൾ. പൂജയുടെ കൂടെ നടന്നു നിള വളരുമ്പോൾ നല്ലൊരു വ്ലോഗെർ ആയി മാറും എന്ന് തോന്നുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു. നീളക്കുട്ടന് ഒരു ഉമ്മ, ഞാൻ അശോക് പിള്ള, തിരുവനതപുരം.
Thanks, 👍🙏🌹
വേറിട്ട കാഴ്ച്ചകൾ സൂപ്പർ.
ഇന്ന് നിള മോൾ നല്ല ഫോമിലാണല്ലോ?. അടിപൊളി
Chechide voice adipoliyane❤
വീഡിയോ മനോഹരമായി. നന്ദി
Hats off to our Mallu Community. 🥰
ഇപ്പോൾ വീഡിയോ ഇടുന്നില്ലേ നോട്ടിഫിക്കേഷൻ വരുന്നില്ല
സൂപ്പർ 👍👍🔥🔥🔥🔥🔥
Beautiful vedio
Informative
Super video sister 😊
Firaun nte anu dead body alle chechi
🤬
സൂപ്പർ അടിപോളി 👍👌🌹❤️
Ini ellavarum faraoh egypt history ennu check cheythu puthiya kaaryangal padhikkukaa...
👌
അടിപൊളി നല്ല വിവരണം ❤️
Super 😘 amazing Africa .
Valare nannai
good job pooja
സൂപ്പറായിട്ടുണ്ട്... 👍👍
Videos super ❤️❤️❤️
നല്ല കാഴ്ചകൾ കാട്ടി തരുന്നതിനു ഒരുപാട് നന്ദി ❤
കുറെ ആയാലോ ചേച്ചി വീഡിയോ ചെയ്തിട്ട്. എന്താ ഇപ്പോൾ videos ചെയുവാൻ പറ്റാത്തത്???
Palase🥰
😊
പെരിന്തൽമണ്ണക്കാരനെ കാണിച്ച് തന്നതിന് നന്ദി..
നിള ബേബി ♥️
❤️
More videos please
Thanks for Pooja and mithilraj
😍
Thank you for this vedio chechiii
Welcome 😊
Adipoli vlog
Nila ❤❤❤❤❤❤
Tharavad hotel number undo?