രണ്ടോ മൂന്നോ അടി പൊക്കി വെക്കുന്നതാണ് നല്ലത് നല്ല ക്ലിയർ ഉള്ള വെള്ളം കിട്ടാൻ ഇത് സഹായിക്കും മണ്ണിനോട് കൂടുതൽ ചേർന്നിരിക്കുമ്പോൾ മോട്ടോറിൽ പെട്ടെന്ന് കറ പിടിക്കും
1hp മാക്സിമം ഹെഡ് ഉള്ള മോട്ടോർ നോക്കി വാങ്ങുക വാറണ്ടി കൂടുതൽ കിട്ടുന്നതും ബ്രാൻഡ് നോക്കുന്നതിൽ ഒരു കാര്യവുമില്ല വലിയ ബ്രാൻഡിൽ പെട്ട പല മോട്ടോറുകളും കോയമ്പത്തൂരിൽ കുടിൽ വ്യവസായം പോലെ നിർമ്മിക്കുന്നത് നേരിൽ കാണാൻ സാധിച്ചിട്ടുണ്ട്
കിണറിൽ നിന്നും എത്ര ദൂരം ഉണ്ട് എന്ന് നോക്കുക അതിനനുസരിച്ച് ഹെഡ് ഉള്ള മോട്ടോർ സെലക്ട് ചെയ്യുക ഒരു എച്ച്പി വാങ്ങുന്നതാണ് നല്ലത് അതിനുമുകളിൽ പോയാൽ ഒട്ടു മിക്ക സമയത്തും ലൈനിൽ വോൾട്ടേജ് ഉണ്ടാവില്ല എൻറെ അനുഭവത്തിൽ പറയാം മോട്ടോർ കമ്പനി നോക്കാതെ ഇരിക്കുന്നതാണ് നല്ലത് ഒട്ടു മിക്ക മുൻനിര കമ്പനികളും കോയമ്പത്തൂരിൽ വീടുകളിൽ നിർമ്മിക്കുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് കൂടുതൽ വാറണ്ടി വിലക്കുറവും നോക്കിയാൽ മതി
3 സാധ്യതകൾ ആണ് കപ്പാസിറ്റർ വീക്ക് ആണെങ്കിൽ. ബേയറിങ് കംപ്ലൈൻറ് ആണെങ്കിലും റണ്ണിങ് വെഡിങ് വീക്ക് ആണെങ്കിലും. ഇങ്ങനെ സംഭവിക്കും ആദ്യം കപ്പാസിറ്റർ ഒന്ന് ചെക്ക് ചെയ്തു നോക്കൂ
കമ്പനി നോക്കുന്നതിൽ ഒരു അർത്ഥവുമില്ല ഒട്ടുമിക്ക പ്രമുഖ ബ്രാൻഡുകളും അസംബ്ലി ചെയ്യുന്നത് കോയമ്പത്തൂരിലാണ് അത് ഞാൻ നേരിൽ പോയി കണ്ടിട്ടുണ്ട് ഒരേ സ്ഥലത്തു തന്നെ പല കമ്പനികളുടെ മോട്ടോറുകളും നിർമിക്കുന്നുണ്ട് മാക്സിമം വാറണ്ടി ഉള്ള ഹെഡ് കൂടുതൽ ഉള്ള മോട്ടോർ നോക്കി വാങ്ങുക
കമ്പനി ഏതായാലും കൂടുതൽ വാറണ്ടി ഉള്ളത് നോക്കി വാങ്ങുക ഇന്ന് നമുക്ക് കിട്ടുന്ന പ്രശസ്തമായ എല്ലാ കമ്പനി മോട്ടോറുകളും കോയമ്പത്തൂരിൽ തന്നെയാണ് നിർമ്മിക്കുന്നത് അവിടെ പോയാൽ ഒരുപാട് സ്ത്രീകൾ ഇരുന്നു ജോലി ചെയ്യുന്നത് കാണാം അവരുടെ മുമ്പിൽ നിരത്തി വെച്ചിരിക്കുന്ന മോട്ടോറിൽ മുകളിൽ പറഞ്ഞതുപോലെ എല്ലാ ബ്രാൻഡ് മോട്ടോറുകളും അതിൻറെ സ്പെയറുകൾ ഉണ്ടാകും ചുരുക്കത്തിൽ ബ്രാൻഡ് നെയിം പണം കൊടുത്തു വാങ്ങേണ്ട ലക്ഷ്മി നല്ല പാമ്പാണ്
മാഷാ അളളാഹ് ...നല്ല വിശദമായിട്ടുളള അവതരണ൦..ഞാനും ഒരു കിണറിൽ motor ഘടിപ്പിക്കുവാനുളള പരിപാടിയിലാണ്..
വളരെ വ്യക്തമായി പറഞ്ഞു തന്നു നന്ദി
മുത്തേ നല്ല അറിവാണ് പകർന്നു തന്നത് അള്ളാഹു അനുഗ്രഹം ചൊരിയട്ടെ
Aameen
വളരെ ഉപകാരപെട്ടു നന്നായി വരട്ടെ
Good info bro 👍👍👌
Eee vedio kand njanum fitt cheythu success
Ithu kinaril kuyil kinar adichal idan pattummo
Ithu etra inchintayanu suction pipe and delivery pipe size onnu parayan am thank u brother
1hp ഇതു പോലത്ത് പമ്പിന്. 3കോർ വയാർ എത്ര M Mന്റെ യാണ് കൊടുക്കുന്നത്
വളരെ nalla പോലെ മനസ്സിലാക്കിത്തന്നു ഇക്ക നന്നിയുണ്ട്
Nalla avadaranam thank u
Super vedio
Motor kinarinde adithattil kidathumo atho kurachi ponthichu vakumo. Ponthichu vachal kayrinu strain koodi pettannu dravichu pokan chancile?
അല്പം പൊക്കി വെക്കുന്നതാണ് നല്ലത്
വയർ മുറിച്ചോണ്ട് പ്രസ്ന്നുണ്ടോ മോട്ടോർ കിണറിന്ന് എടുത്തിട്ട curent വയർ മുറിച്ചു poy ath കണക്ട് akan patuo മോട്ടോർ ഊരി ഫിറ്റ് ആകാൻ patuo
സൂപ്പർ
Pumb കിണ്ണറിന്റ അടിത്തട്ടിൽ ഇറക്കി വക്കണോ വെള്ളത്തിൻടെ പക്കുത്തിയിൽ കെട്ടി നിർത്തനമോ please replay sir
കുറച്ച് പൊക്കി വെക്കുന്നതാണ് നല്ലത്
തറ മട്ടത്തിൽ നിന്നും കുറഞ്ഞത് 3 അടി ഉയരത്തിൽ പമ്പ് നിർത്തുന്നതാണ് ഏറ്റവും നല്ലത്.
രണ്ടോ മൂന്നോ അടി പൊക്കി വെക്കുന്നതാണ് നല്ലത് നല്ല ക്ലിയർ ഉള്ള വെള്ളം കിട്ടാൻ ഇത് സഹായിക്കും മണ്ണിനോട് കൂടുതൽ ചേർന്നിരിക്കുമ്പോൾ മോട്ടോറിൽ പെട്ടെന്ന് കറ പിടിക്കും
കിണറ്റിൽ നിന്ന് വളമെടുത്തു സെക്കന്റ് ഫ്ലോർ വരെ എത്തിക്കാൻ ടാങ്ക് വേഗം നിറയണം. നല്ല പമ്പ് ഏതാ ഉള്ളത്
1hp മാക്സിമം ഹെഡ് ഉള്ള മോട്ടോർ നോക്കി വാങ്ങുക വാറണ്ടി കൂടുതൽ കിട്ടുന്നതും ബ്രാൻഡ് നോക്കുന്നതിൽ ഒരു കാര്യവുമില്ല വലിയ ബ്രാൻഡിൽ പെട്ട പല മോട്ടോറുകളും കോയമ്പത്തൂരിൽ കുടിൽ വ്യവസായം പോലെ നിർമ്മിക്കുന്നത് നേരിൽ കാണാൻ സാധിച്ചിട്ടുണ്ട്
Super video 👍👍
Kinattil edunna motor ethu company anu top ayittullathu ethra rate avum
കിണറിൽ നിന്നും എത്ര ദൂരം ഉണ്ട് എന്ന് നോക്കുക അതിനനുസരിച്ച് ഹെഡ് ഉള്ള മോട്ടോർ സെലക്ട് ചെയ്യുക ഒരു എച്ച്പി വാങ്ങുന്നതാണ് നല്ലത് അതിനുമുകളിൽ പോയാൽ ഒട്ടു മിക്ക സമയത്തും ലൈനിൽ വോൾട്ടേജ് ഉണ്ടാവില്ല എൻറെ അനുഭവത്തിൽ പറയാം മോട്ടോർ കമ്പനി നോക്കാതെ ഇരിക്കുന്നതാണ് നല്ലത് ഒട്ടു മിക്ക മുൻനിര കമ്പനികളും കോയമ്പത്തൂരിൽ വീടുകളിൽ നിർമ്മിക്കുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് കൂടുതൽ വാറണ്ടി വിലക്കുറവും നോക്കിയാൽ മതി
Starter kodukkano..
അതിൻറെ ആവശ്യമില്ല മോട്ടോർ വാങ്ങിക്കുമ്പോൾ ഒരു കപ്പാസിറ്റർ ബോക്സ് അതിൻറെ കൂട്ടത്തിൽ കിട്ടും അതും ഡിപി സ്വിച്ചും കണക്ട് ചെയ്താൽ മതി
capacitor wire set cheynath kaanichilla
color cod paranj nirthi😆
Mashaallah
Super
Jet pump ൽ ഉപയോഗിക്കുന്ന pvc pipeൽ ഈ pump ഉപയോഗിക്കാമോ?
ജെറിൻ ഉപയോഗിക്കുന്നത് ചെറിയ പൈപ്പാണ് ഈ മോട്ടറിൽ 1,, പൈപ്പ് ഉപയോഗിക്കണം
Kidu
അല്ലാഹു ബർക്കത്ത് ചെയ്യട്ടെ but കയർ കെട്ടിത്തൂക്കേണ്ട രൂപം പറഞ്ഞോ 😀
Aameen
എത്രയാണ് റൈറ്റ്
Low price pump entha
Nice 👍
وعليكم السلام ورحمه الله تعالى وبركاته
വീടിന്റെ രണ്ടാം നിലയിൽ ഉള്ള ടാങ്കിൽ നിന്ന് മൂന്നാം നിലയിലേ ടെറസിലേക്ക് വെള്ളം എത്തിക്കാൻ എന്ത് ചെയ്യണം ടെറസ് ക്ലീൻ ചെയ്യാനാണ്
അര hp വാട്ടർ പമ്പ് വാങ്ങുന്നതാണ് നല്ലത്
Texmo aqua sub 1hp submeserable pump കുറച്ചു വെള്ളം അടിച്ചു കഴിയുമ്പോൾ നിന്ന് പോകുന്നു.പരിഹാരം നിർദേശിക്കാമോ.🙏
3 സാധ്യതകൾ ആണ് കപ്പാസിറ്റർ വീക്ക് ആണെങ്കിൽ. ബേയറിങ് കംപ്ലൈൻറ് ആണെങ്കിലും റണ്ണിങ് വെഡിങ് വീക്ക് ആണെങ്കിലും. ഇങ്ങനെ സംഭവിക്കും ആദ്യം കപ്പാസിറ്റർ ഒന്ന് ചെക്ക് ചെയ്തു നോക്കൂ
വ അലൈകുമുസ്സലാം. നല്ല വീഡിയോ
Thanks bro
Phase m, neutral m mari koduthaal kuzhappamundo
ബോക്സിൽ കാണിച്ചത് പോലെ കളർകോട് നോക്കി കൊടുക്കുക
ua-cam.com/video/MQwoKemoo3k/v-deo.html
👍
Good
Eth company an nalath
കമ്പനി നോക്കുന്നതിൽ ഒരു അർത്ഥവുമില്ല ഒട്ടുമിക്ക പ്രമുഖ ബ്രാൻഡുകളും അസംബ്ലി ചെയ്യുന്നത് കോയമ്പത്തൂരിലാണ് അത് ഞാൻ നേരിൽ പോയി കണ്ടിട്ടുണ്ട് ഒരേ സ്ഥലത്തു തന്നെ പല കമ്പനികളുടെ മോട്ടോറുകളും നിർമിക്കുന്നുണ്ട് മാക്സിമം വാറണ്ടി ഉള്ള ഹെഡ് കൂടുതൽ ഉള്ള മോട്ടോർ നോക്കി വാങ്ങുക
പമ്പിങ് പവർ വളരെ കുറഞ്ഞു എന്തെങ്കിലും മാർഗം
നല്ല പമ്പ് ഏതാണ്
കൂടുതൽ ഹെഡും വാറണ്ടിയും ഉള്ള പമ്പ് വാങ്ങുക
Lakshmi pump nallathe ano combatore
കമ്പനി ഏതായാലും കൂടുതൽ വാറണ്ടി ഉള്ളത് നോക്കി വാങ്ങുക ഇന്ന് നമുക്ക് കിട്ടുന്ന പ്രശസ്തമായ എല്ലാ കമ്പനി മോട്ടോറുകളും കോയമ്പത്തൂരിൽ തന്നെയാണ് നിർമ്മിക്കുന്നത് അവിടെ പോയാൽ ഒരുപാട് സ്ത്രീകൾ ഇരുന്നു ജോലി ചെയ്യുന്നത് കാണാം അവരുടെ മുമ്പിൽ നിരത്തി വെച്ചിരിക്കുന്ന മോട്ടോറിൽ മുകളിൽ പറഞ്ഞതുപോലെ എല്ലാ ബ്രാൻഡ് മോട്ടോറുകളും അതിൻറെ സ്പെയറുകൾ ഉണ്ടാകും ചുരുക്കത്തിൽ ബ്രാൻഡ് നെയിം പണം കൊടുത്തു വാങ്ങേണ്ട ലക്ഷ്മി നല്ല പാമ്പാണ്
Sir one hp moter
Yes 1hp
Poli 👍👍👍
🤗🤗🤗
Bro, വെള്ളത്തിൽ ഇറക്കുന്നതാണോ സാദാ മോട്ടോർസ് ആണോ നല്ലത്
വെള്ളത്തിൽ ഇടുന്നതാണ് നല്ലത്
എല്ലാ motor ലേക്കും വെള്ളം ഇങ്ങനെ യാണോ ഒഴിക്കേണ്ട
ത് ?
(ഒരു hols ൽ ഒഴിച്ച് മറ്റേ hols ൽ വെള്ളം പുറത്തേക്ക് വരണം
അങ്ങനെ യാണോ അതിന്റെ കണക്ക്) ?
Bro👍👍👍
Thanks
🤞✌️
Thanks
3 വയറും 3 നീളത്തിൽ ചെയ്യണമായിരുന്നു
Suppr
Thanks
👌👌
Thanks
Nammale കൊണ്ട് മോട്ടോർ eduppichueya oru കിണറിൽ രണ്ട് പറ്റുല പറഞ്ഞിട്ട് athenthakkum താഴെ ഞൻ oru കമെന്റ് itu
10:55.........👍🙏
ASWIN B K
👍👌