Classic pump നല്ല pump ആണ് പക്ഷേ ഇവരോട് പറഞ്ഞു full body stainless steel pump നിർമിച്ചാൽ നന്നായിരുന്നു. Pump side stainless steel കൊടുത്താൽ നനന്നായിരുന്നു.. Cast iron വരുന്നത് കൊണ്ട് ഭാവിയിൽ cast iron തുരുമ്പിക്കുന്നുണ്ട്. കുടിവെള്ളത്തിന് ഉപയോഗിക്കുന്നത് കൊണ്ട് ഹെൽത്ത് problem ഉണ്ടാകാൻ സാധ്യത ഉണ്ട്.
Thank you for the comment. Full SS ulla shakti available anu. Pump casing SS varumbol cost orupadu adikam avum. Shakti 1HP Openwell price around 17000 anu ipozhathe price Food grade CI ayathkond thurumu sadyatha kuravanu
CRI nalla brand aahno?? athinte service nallathano?? CRI Plano quality engane und Classic um aayi compare cheyyumbol? Budget friendly aayittulla oru open well submersible pump suggest cheyyamo under 10K? Please Reply 🙏.
ടെക്സ്മോ openwell പമ്പുമായി താരതമ്യം ചെയ്യുമ്പോൾ ഏതാണ് നല്ലത്. Current cumsumption / delivery lpm, വില എന്നിവ നോക്കിയാൽ കസ്റ്റമർക്ക് എതാണ് ലാഭം? Pls reply
Texmo yude perfectionu vendi anu classic ulpade ulla ella ckmpanykalum sramikunath. Texmo edukan ulla budget undenkil athu thanne anu best Vila kondu nokiyal labam classic ayirkum
@@thundathiltraders 1) In this video one year ago says pipe size increases delivery also increases but about amps difference in 1 1/2 hose onnum parayunilla. 2) In .5 hp pump 1 inch pipe delivery 100 lpm anakil 1 1/2 inch pipe il devilery ethra varum.
@@amilab5651 1) yes it does increase the consumption and not advisable if the motor is working below min head. 2)We can only reduce the effective head by reducing the line friction loss. So discharge depends on the your effective head
തീർച്ചയായും സാധാരണ ഉപയോഗത്തിന് ഉപകരിക്കുന്ന ഒരു പമ്പ് ആണ് ഇത് ....മോട്ടോർ ഇറക്കുമ്പോൾ ചരിഞ്ഞു പോകാതെ നേരെ തന്നെ ഉറപ്പിക്കുവാൻ എന്തെങ്കിലും ഒരു സംവിധാനം കമ്പനിയോട് നിർദേശിക്കണം...
@@thundathiltradersഏകദേശം 90 അടി താഴ്ച്ചയിൽ നിന്നു വെള്ള o 1 നില വീട്ടിന്റെ മുകളിലെത്തിക്കാന് കത് പമ്പാണ് വേണ്ടത്, അതിന് വിലയെന്താവും, കിണറിന് ഏകദേശം 160 അടി ആഴ മുണ്ട്, 70, 75 അടി മുതൽ വെള്ളമുണ്ട്
Classic pump നല്ല pump ആണ് പക്ഷേ ഇവരോട് പറഞ്ഞു full body stainless steel pump നിർമിച്ചാൽ നന്നായിരുന്നു. Pump side stainless steel കൊടുത്താൽ നനന്നായിരുന്നു.. Cast iron വരുന്നത് കൊണ്ട് ഭാവിയിൽ cast iron തുരുമ്പിക്കുന്നുണ്ട്. കുടിവെള്ളത്തിന് ഉപയോഗിക്കുന്നത് കൊണ്ട് ഹെൽത്ത് problem ഉണ്ടാകാൻ സാധ്യത ഉണ്ട്.
Thank you for the comment.
Full SS ulla shakti available anu.
Pump casing SS varumbol cost orupadu adikam avum.
Shakti 1HP Openwell price around 17000 anu ipozhathe price
Food grade CI ayathkond thurumu sadyatha kuravanu
35 വർഷം കഴിഞ്ഞിട്ടും പ്രവർത്തിക്കുന്ന മോട്ടോർ ... കോയ മ്പത്തൂരിന്റെ മോട്ടോർ നിർമ്മാണത്തിന്റെ മികവു തന്നെ... ആശംസകൾ എൽദോസ്👌
എന്റെ വീട്ടിൽ ഞാനും ഉപയോഗിക്കുന്നത് 27 വർഷം പഴക്കം ഉള്ള ലക്ഷ്മി ബ്രാൻഡ് ആണ്
എന്റെ ആദ്യ സമ്പാദ്യം
3 വീട് മാറി ഇപ്പോഴും നല്ല പോലെ വർക്ക് ചെയ്യുന്നു
Nammal thanne market cheyyuna mattoru brand anu Mahalakshmi
@@thundathiltraders Highly durable and long lasting?.
@@sunilkumararickattu1845 Yes it is.
Classic aano crompton or
Krilosker aano nallathu
Pls reply👍
Site head ? Whatsapp 7034904458
Ithinte discharge 200lpm @14 mtr alle?
Yes.
120LPM @20mtrs
Vila orikkallum kuravalla eee raittinu CRI vedikkamallo
njan CRI dealer anu. CRI plano anu ee rate nu varunath. Quality compare cheythitu comment cheyu
CRI nalla brand aahno??
athinte service nallathano??
CRI Plano quality engane und Classic um aayi compare cheyyumbol? Budget friendly aayittulla oru open well submersible pump suggest cheyyamo under 10K?
Please Reply 🙏.
cri plano is good pump . Crompton il heavy bush um ആണ്
Very nice 👌
ടെക്സ്മോ openwell പമ്പുമായി താരതമ്യം ചെയ്യുമ്പോൾ ഏതാണ് നല്ലത്. Current cumsumption / delivery lpm, വില എന്നിവ നോക്കിയാൽ കസ്റ്റമർക്ക് എതാണ് ലാഭം? Pls reply
Texmo yude perfectionu vendi anu classic ulpade ulla ella ckmpanykalum sramikunath. Texmo edukan ulla budget undenkil athu thanne anu best
Vila kondu nokiyal labam classic ayirkum
ബോർ വെൽ പമ്പ് open well ൽ ഉപയോഗിക്കാമോ?
Yes
Water level undenkil use cheyyam
Water level എത്ര വേണം@@thundathiltraders
ഈ പമ്പ് ഇപ്പാൾ കിട്ടുമോ?
സൂപ്പർ...
Thank you 😇
1 inch outil 1 1/4 hose koduthal pump complaint akulee.
ua-cam.com/video/5O6T-BsBisw/v-deo.html
@@thundathiltraders
1) In this video one year ago says pipe size increases delivery also increases but about amps difference in 1 1/2 hose onnum parayunilla.
2) In .5 hp pump 1 inch pipe delivery 100 lpm anakil 1 1/2 inch pipe il devilery ethra varum.
@@amilab5651 1) yes it does increase the consumption and not advisable if the motor is working below min head.
2)We can only reduce the effective head by reducing the line friction loss. So discharge depends on the your effective head
Pumb kuzhapamilla low voltagil valiya prasnangal illa pakshe comblaint pettennuvarum
Onnum manasilayila. Pump kuzhappamilla , Low voltageil valiya prashnangal illa. Pinne engane peten complaint varum :D
@@thundathiltraders ningal kanicha pumb nalla finishing body vrithiundu.kuzhapamillatha forse undu.core length kooduthal undu.pakshe bush pettennu pokan chance undu
@@ajayeajaye246 carbon pad with SS collar bush anu use cheythirikunath. Ipo kitavunathil top quality anu
@@thundathiltraders ayirikaam pakshe core length kooduthal undangil bush pokan chance kooduthal anu
@@ajayeajaye246 corelength allalo. Discharge alle prashnam. Athinulla bush quality analo use cheythirikunath.
good information 👌.
Thank you sir :)
Remote control price?
Around 3500/-
Thanku
Well explained bro👍
Thanks bro 😇
Shakthi Ennum supara
ua-cam.com/video/eHHuwHmC05c/v-deo.html
Classic pump perupole tanne classic tanne aanu ... 👏👏
Thank you bro 😇
Price pls
www.thundathiltraders.com/product/classic-1hp-openwell-submersible-premium-2-year-warranty-10m-cable/
Super
Thank you 😇
വില എത്രയാണ്
www.thundathiltraders.com/product/classic-1hp-openwell-submersible-premium-2-year-warranty-10m-cable/
👍👍 വില എത്രയാണ് എൽദോസ്
8500/- with 18% GST
തീർച്ചയായും സാധാരണ ഉപയോഗത്തിന് ഉപകരിക്കുന്ന ഒരു പമ്പ് ആണ് ഇത് ....മോട്ടോർ ഇറക്കുമ്പോൾ ചരിഞ്ഞു പോകാതെ നേരെ തന്നെ ഉറപ്പിക്കുവാൻ എന്തെങ്കിലും ഒരു സംവിധാനം കമ്പനിയോട് നിർദേശിക്കണം...
Thank you for the comment.
2Hookil balance cheyth erakukayanenkil vere onnum avashyam ayi varila
Max head
30Meters
👍👍👍
Thank you 😇
@@thundathiltradersഏകദേശം 90 അടി താഴ്ച്ചയിൽ നിന്നു വെള്ള o 1 നില വീട്ടിന്റെ മുകളിലെത്തിക്കാന് കത് പമ്പാണ് വേണ്ടത്, അതിന് വിലയെന്താവും, കിണറിന് ഏകദേശം 160 അടി ആഴ മുണ്ട്, 70, 75 അടി മുതൽ വെള്ളമുണ്ട്
@@satheeshmundayam5914 whatsapp 7034904458
@@satheeshmundayam5914 whatsapp 7034904458
ക്ലാസിക് നല്ല മോട്ടോർ ആണ്, വില കുറവാണ്
Thank you 😇😊
അടിപൊളി
Thank you 😇
👌👌👌👌
thank you :)
@@thundathiltraders thanks for giving informating video
👍👍
Thank you 😇